Тёмный

6 നിയോഗം സമർപ്പിച്ച് പങ്കെടുക്കൂ.! വേദന നിറഞ്ഞ എല്ലാ നിയോഗങ്ങളും ഉടനടി സാധിച്ചു കിട്ടും/Kreupasanam 

Mary Miracle Prayer
Подписаться 77 тыс.
Просмотров 27 тыс.
50% 1

6 നിയോഗം സമർപ്പിച്ച് പങ്കെടുക്കൂ.! വേദന നിറഞ്ഞ എല്ലാ നിയോഗങ്ങളും ഉടനടി സാധിച്ചു കിട്ടും/Kreupasanam
jesusprayermalayalam
#kurbanamalayala
#karunakondhamalayalam
#japamalamalayalam
#christianpraardhanamalayalam
#studentsprayermalayalam
#vettukadpallitrivndrum
#palli
#church
#christianchurch
#katholikkapalli
#katholikkachurch
#jesussong
#mathavintealbhuthngalmalayalam
#bible
#mathavinodullasashyagal
#mathavinodullanovena
#mathavinodullamadhyasthapraardhana
#jesusmiracle
#Jesusmiracleprayer
#Mathavu
#mathavinodullapraardhana
#jesusprayer
#jesuswords
#malayalamvachanam
#biblevachanam
#biblewords
#biblestudy
#biblereading
#christianprayermalayalam
#yesupraardhana
#jesusmiracles
#jesusrayermalayalam
#Jesus
#christianvachanangalmalayalam
#parisudhathmavupraardhanamalayalam
#parisudhathmavupraardhana
#karthavintevaagdhanavachanangalmalayalam
#karthavintevachanangal
#nightprayermalayalam
#JesuMiraclePrayer
#karthavu
#karthavintekalppanagal
#karthavintevachanangal
#karthavinte10kalppanagal
#visudhakurbana
#christmas
#christmaskarol
#christmassongs
#christmasstory
#jesusstory
#jesussongs
#bible
#shalomchannel
#prayerchannel
#biblestudy
#yesu
#biblereading
#bible
#karthavintekalppanagal
#biblewords
#jesuslovesyou
#jesussaves
#jesussongs
#jesusstory
#karthavinte10kalppanagal
#karthavintevachanangal
#karthavintekalppanagal
#karthavu
#christianchurch
#kripa
#kripasanamathavu
#mothermary
#mothermarysong
#mothermarysongs
#mothermarynovena
#mothermarystatus
#mothermaryprayforus
#mothermarysprotection
#mothermaryvisions
#Mary
#Maryprayer
#maryam
#mariyamrayermalayalam
#maryprayer
#maryprayermalayalam
#MaryMiraclePrayer
#kripasanammathavuprayermalayalam
#kripasanammiracle
#kripasanammiracles
#kripasanamathavinodullasakshyagal
#kripasanamsashyagal
#kripasanamprayermalayalam
#kripasanammathavupraardhan
#velankannichurch
#velankanni
#velankannimathasongs
#velankannimadha
#velankannifeastnovena
#velankannimathavuprayer
#shalomtvlive
#marianudambadiprayer
#goodnesstv
#shekinahlive
#jesussongs
#mariyanudambadi
#kreupasanam
#kreupasanamlive
#kreupasanamudambadiprayerinmalayalam
#kreupasanamsakshyangal
#kreupasanamsongmalayalam
#kreupasanamsongmalayalam
#kreupasanammarianshrine
#kreupasanamnewspapermalayalam
#kreupasanam
#kreupasanamtodaynow
#kreupasanamrayer
#kreupasanamsong
#kreupasanmamma
#kreupasanamammasong
#kreupasanamammaphoto
#kreupasanamammaprayer
#enteamma
#enteammaprayer
#ammamariyamprayer
#ammasakshyangal
#ammalivetodayyoutube
#danielpoovannathillatest
#danielpoovannathil
#danielpoovannathilbiblestudy
#danielpoovannathilofficial
#danielpoovathingalive
#danielpoovannathingalnew
#danielpoovannathingallatestspeech
#fatherdanielpoovannathingalofficial
#fatherdanielpoovannathingallatestspeech
#fatherdanielpoovannathingal
#ammamathavu
#joseph
#kreupabhishekam
#sashyanga
#kripasanammathavinodullasashyamgal
#biblestudyfrdanielpoovannayhingal
#biblestudy
#bibleclassmalayalam
#biblepravachanammalayalam
#biblestoriesforkids
#bibletruthmalayalam
#biblestudymalayalam
#frjosephachan
#mathavinodullasashyangal
#anubavasashyangal
#shalomtvlive
#goodnesstolive
#kreupasanamudnmbadiprayerinmalayalam
#frvpjosephkreupasanam
#kreupasanammorningmalayalam
#kreupasanammarianmiracle
#mariyanudambadipraardhana
#mariyanudambafiprayer
#lightacandleprayer
#frvpjoseph
#kripasanamdhyanngal
#bibequotesmalayalam
#മരിയൻഉടമ്പടി
#ജോസഫ്അച്ചൻകൃപാസനം
#മരിയൻഉടമ്പടികൃപാസനം
#കൃപാസനംമരിയൻഉടമ്പടി
#കൃപാഭിഷേകം
#കൃപഭിഷേകംസാക്ഷ്യങ്ങൾ
#ജോസഫ്അച്ചൻ
#സായാഹ്നപ്രാർത്ഥനകൃപാസനം
#parisudhathmavupraardhana
#parisudhathmavupraardhanamalayalam
#parisudhaamma
#Parisudhamathavu
#Morningdevotionalsongsmalayalam
#Holyspiritprayermalayalam
#Infantjesusnovenamalayalam
#Mothermarysongslatestmalayalam
#malayalamchristianmessage2022 2
#Deliveranceprayermalayalam
#Malayalamchristiansongswithbibleverses
#Healingprayermalayalam
#Jesusforyoumiracleministries
#Mothermarynovenamalayalam
#Miracleprayermalayalam
#Kreupasanammarianshrinelatest
#Divinemercychpletnovena
#Sacredheartofjesusnovena
#mothermarynovena a
#Sajumathewmessage
#Japamalafrbineeshtoday
#Royputhursongs
#Madhyasthapraardhana
#Sandhyanamaskaramorthodox
#Shalonmtvmothermarysongs
#Frshjithumpechirayilmariansong
#Yesudasmothermarysongs
#Mathavintesongsmalayalam
#Kreupasanamcandlelightprayerevening
#Lightacandleprayerkreupasanam
#Kreupasanamgreencandleprayer
#powerfulchristianmessagemalayalam m
#Nightprayerbeforegoingtobedmalayalam
#Malaylamrosarytuesday
#rosario
#rosary
#rosarymalayalam
#Malayalambiblestoriesforkidspdf
#Biblestudymalayalamgenesis
#Eveningprayercatholicmalayalam
#Jesuscartoonmalayalamstory
#Jesuscartoonmalayalam

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 902   
@user-gw7ud6nn5w
@user-gw7ud6nn5w 28 дней назад
അമ്മേ എന്റെ കടഭാരങ്ങളിൽ അമ്മ ഇറങ്ങി വരേണമേ ഇന്ന് അടക്കേണ്ടേ രൂപാ അടക്കാൻ എനിക്ക് സാധിക്കണേ അമ്മേ എന്റെ സഞ്ചാരിയമ്മേ ആമേൻ ആമേൻ ആമേൻ 🙏🏽🙏🏽🙏🏽🙏🏽
@sumathikuttypk2241
@sumathikuttypk2241 28 дней назад
അമ്മേ പരിശുദ്ധ അമ്മേ ഉടമ്പടിയിൽ സാക്ഷി യാകാൻ അനുഗ്രഹിക്കേണമേ കടഭാരം തീർത്തു തരേണമേ വിശ്വാസികളല്ലാത്ത മക്കളെ അവിടുത്തെ കരങ്ങളിൽ ഏല്പിച്ചു പ്രാർത്ഥിക്കുന്നു അന്ധകാരത്തിൽ നിന്നും പയ്‌ സാചിക ബന്ധനങ്ങളിൽ നിന്നും അവരെ വിടുവികേണമേ ഈശോയെ സ്തുതി പരിശുദ്ധ അമ്മേ സ്തുതി 🙏🙏🙏🙏🙏🙏
@CHEBLACK-r7w
@CHEBLACK-r7w 28 дней назад
അമ്മേ മാതാവേ എന്റെ നിയോഗങ്ങളിൽ ക്രിപ ചെരിയണമേ എനിക്ക് 8 ലക്ഷം രൂപ കെടുക്കാനുള്ള ക്രി പ ചെരിയണ മേ 8 ലക്ഷം മായിട്ട് 1 ലക്ഷം പോലും ഇതുവരെ ഇട്ടില്ല അമ്മേ സഹായിക്കണമേ അമ്മേ ആ കണക്ക് കെടുത്തില്ലെങ്കിൽ മരണമല്ലാതെ വോ റെ വഴിയെന്നും കാണുന്നില്ല കാത്തുകൊള്ളണമേ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Beenapanicheri
@Beenapanicheri 28 дней назад
അമ്മേ ഇന്നത്തെ ദിവസം ഞങ്ങളെ അനുഗ്രഹിക്കണ എൻ്റെ സഹോദരൻ്റെ കല്യാണം എത്രയും വേഗം ശരിയാക്കി തര ണെ കൃപാ സന പ്രസാദവരസഞ്ചാരി മാതാവെ ഞങ്ങളുടെ ആവിശ്യം സാധിച്ചു തരണ
@JesnaShaji
@JesnaShaji 28 дней назад
അമ്മേ എന്റെ കോൺടാക്ട് അമ്മ ഇന്ന് എനിക്ക് മേടിച്ചു തരണമേ അമ്മേ... 19 തിയതി എനിക്ക് വിസക്ക് വെക്കണ്ടേ അല്ലേ അമ്മേ.... അമ്മേ എന്നെ ഉപേക്ഷിക്കരുതേ അമ്മേ....
@vrindabh5855
@vrindabh5855 28 дней назад
എന്റെ മാതാവേ എന്റെ രക്തസ്രാവത്തെ മാറ്റിതരണേ ഈ നിമിഷം തന്നെ അത്ഭുതം പ്രവൃത്തിക്കണമേ എന്നെ പൂർണ്ണ മായി നിന്റെ കരങ്ങളിൽ ഏല്പിക്കുന്നു
@thomasvarheess7778
@thomasvarheess7778 28 дней назад
അമ്മ മാതാവേ മക്കളെ അനുഗ്രഹിക്കണമേ
@Manu-ox4ii
@Manu-ox4ii 28 дней назад
യേശുവേ ഞങ്ങളുടെ സാമ്പത്തികം ജോലി ജീവിതം ആരോഗ്യം എല്ലാം ഞങ്ങൾ അങ്ങയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമ്മേൻ 🙏🙏🙏അമ്മ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ ആമ്മേൻ 🙏🙏❤️❤️❤️🌹🌹
@user-tp3kv9mv6h
@user-tp3kv9mv6h 28 дней назад
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ
@reethammaashokan5385
@reethammaashokan5385 28 дней назад
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ അഭിഷേകിനു അനുയോജ്യമായ സ്ഥിരമായ ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ
@jayaajimon6975
@jayaajimon6975 28 дней назад
അമ്മേ എന്റെ മോളുടെ കല്യാണം ത്തിനു ഉള്ള ബാങ്ക് ലോൺ എത്ര യും പെട്ടെന്ന് പാസ്സാക്കി തരണമേ അമ്മേ സെപ്റ്റംബർ 8നു ആണ് കല്യാണം അമ്മേ സങ്കടപ്പെടുത്തല്ല അമ്മേ മക്കളെ ആമേൻ 🙏🏻🙏🏻🙏🏻😭😭😭
@user-xf9hh7fy4y
@user-xf9hh7fy4y 28 дней назад
എന്റെ യേശു അപ്പാ എൻ്റെ സഞ്ചാരി മാതാവേ എൻ്റെ കൃപാസനമാതാവേ എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ എൻ്റെ കിഡ്നി തന്നെ രണ്ടും പ്രവർത്തികെണേ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ
@sholyskaria9634
@sholyskaria9634 28 дней назад
എൻെറ അപ്പാ എന്റെ അമ്മേ എന്റെ സഹോദരി ഒരു കിഡ്നി രോഗിയാണ് അവൾക്ക് ഇപ്പോൾ തീരാ വയ്യ അവൾക്ക് ഒന്നും കഴിക്കാൻ പറ്റുന്നില്ല ഒന്ന് ഉറങ്ങാൻ പററുനിലാ അവൾക്ക് തീരെ വയ്യ നാഥ അവൾക്ക് സൗഖ്യം നൽകി അനുഗ്രഹിക്കണേ അമ്മേ മാതാവേ ആമീൻ എൻെറ കർത്താവേ നാഥൻ ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ അമ്മേ എനിക്ക് ഉറപ്പാ എന്റെ മാതാവും കർത്താവും കൂടി എൻെറ സഹോദരിക്ക് സൗഖ്യം നൽകും എന്നും അവളെ കൂടി അമ്മയുടെ അരികിൽ വരാനും എനിക്ക് അമ്മക്ക് സാഷൃം നൽകാനും ഉള്ള വഴി ഒരുക്കി തരും എന്ന് ഞാൻ പൂർണമായും വിശ്വാസികുനു ആമീൻ കർത്താവേ എന്റെ ദൈവമേ എന്റെ നാഥ
@reethammaashokan5385
@reethammaashokan5385 28 дней назад
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെയും എന്റെ കുടുംബത്തിലെ എല്ലാവരുടെയും രോഗങ്ങളും തീരാവ്യാധികളും മാരകരോഗങ്ങളും ശാരീരികവും മാനസികവുമായ എല്ലാവിധ അസ്വസ്ഥതകളും പീഢകളും സഹനങ്ങളും അങ്ങേക്ക് സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു. ഞങ്ങൾക്ക് സൗഖ്യം നൽകി അനുഗ്രഹിക്കണമേ.
@user-zs6nt4yu7j
@user-zs6nt4yu7j 28 дней назад
Ente bhavanatil easoyude tirunama mahatwatal ella kalahangalum neeki santoshavum samadhanavum tannu anugrahikename Ave Ave avemariya.
@user-zs6nt4yu7j
@user-zs6nt4yu7j 28 дней назад
Kreupasana matave ente udabadi putukanulla tadasam neeki tannu kreupayarulename matave halellooya
@user-zs6nt4yu7j
@user-zs6nt4yu7j 28 дней назад
Amma matave ente makal ude thabatyika jeevitatilulla presanagal moolam banglooril joli cheyyunnu. Amma sanchari matavayi chennu makalku samrekshanam nalki makale abhishekam cheyyaname halellooya
@user-zs6nt4yu7j
@user-zs6nt4yu7j 28 дней назад
Kreupasana matave ente makalude swarnavum pasportum ellam tirich Kittan ammayudeum tirukumaranteyum idapedaliloode sadhyamakaname Ave Ave avemariya
@user-zs6nt4yu7j
@user-zs6nt4yu7j 28 дней назад
Parisudhayamme bhartavinte nityavumulla madhyapanam moolam ulla ella kalahangalum avidunne ettedukkenname bartavinu manasantaram nalkaname matave.
@user-zs6nt4yu7j
@user-zs6nt4yu7j 28 дней назад
Matave liokochumonte paniyu m aswastatakalum ammayude tiru kanneeral kazhuki abhishekam cheytu samrekshikename matave halellooya
@renukadevi7765
@renukadevi7765 28 дней назад
മാതാവേ എല്ലാ ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും കാത്തുകൊള്ളണമേ 🙏ജീവിത പങ്കാളിക്കു ഒരു മാനസാന്തരം നൽകണേ തിന്മയുടെ കുഴിയിൽ നിന്നും അദ്ദേഹത്തെ രക്ഷിക്കണേ 🙏
@girijaraj9601
@girijaraj9601 28 дней назад
5 നിയോഗങ്ങൾ ഈ ആരാധനയിൽ ഞാൻ സമർപ്പിക്കുന്നു.
@user-lt3ze8bg5m
@user-lt3ze8bg5m 28 дней назад
മാതാവേ എന്റെ മക്കൾ നന്നായി പഠി ക്കാൻ അനു ഗ്രഹിക്കണമേ അവരിൽ ദൈവാനുഗ്രഹം ഉണ്ടാകണമെ എനിക്കും എന്റെ അമ്മക്കും അനുജത്തിക്കും വാദ പബന്ധമായി വേദന അനുഭവിക്കുന്നു ഞങ്ങൾക്ക് വേദനകളിൽ നിന്നും വിടുതൽ തരണമെ🙏🙏🙏🙏🙏🙏🙏🙏🙏
@user-xf9hh7fy4y
@user-xf9hh7fy4y 28 дней назад
എന്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അങ്ങയുടെ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ വേണ്ടിയും അങ്ങയുടെ സാക്ഷിയായി ജീവിക്കുവാനും ഒരത്ഭുതം പ്രവർത്തികെണമേ ആമേൻ മരിയ എൻ്റെ കണ്ണുനീർ കാണുന്നിലെ എൻ്റെ കുഞ്ഞിന്റെ സങ്കടം കാണുന്നില്ലെ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ എന്റെ കിഡ്നി തന്നെ രണ്ടും പ്രവർത്തികെണേ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ
@reethammaashokan5385
@reethammaashokan5385 28 дней назад
അമ്മേ മാതാവേ സൂര്യയെ അനുഗ്രഹിക്കണമേ. സുഖപ്പെടുത്തണമേ
@kjamesjohn4931
@kjamesjohn4931 28 дней назад
അമ്മേ മാതാവേ ആറ് നിയോഗങ്ങൾ ഞാൻ അമ്മയുടെ മുൻപിൽ സമർപ്പിച്ചിരിക്കുന്നത് അനുഗ്രഹിക്കണമേ .എൻ്റെ കടങ്ങൾ തീർത്തു ജെപ്തിയിൽ നിന്നും ഒഴിവാക്കത്തരണം അമ്മേ
@lucythomas5519
@lucythomas5519 28 дней назад
Please pray for good catholicmarriageproposal to my daughter
@user-xf9hh7fy4y
@user-xf9hh7fy4y 28 дней назад
അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ
@RaygonAntony
@RaygonAntony 28 дней назад
Mathave interview date udane readyakaname amme
@ratheeshpunnathara4523
@ratheeshpunnathara4523 28 дней назад
അമ്മേ മാതാവേ എല്ലാവിധ സങ്കടങ്ങളും. വേദനകളും അകറ്റി എന്നെയും ന്റെ കുടുംബത്തെയും അനുഗ്രഹിക്കണേ.
@user-fu9km3mm1g
@user-fu9km3mm1g 28 дней назад
മാതാവെ കാത്തുകൊള്ളണേ ഞാൻ ഒരു പാട് സ്നേഹിക്കുന്നു കടം വാങ്ങിയവർ ഒന്നും തിരികെ തരുന്നില്ല. വേഗം തിരികെ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം. ഞാനൊരു പാവമാണ് അമ്മേ, സഹായിക്കണേ ആമേൻ❤❤❤❤❤❤❤❤
@renukadevi7765
@renukadevi7765 28 дней назад
എന്റെ മകളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി കൊടുക്കണേ 🙏അവരുടേവില്കനിട്ടിരിക്കുന്ന സ്ഥലത്തിന്റെ വില്പന നടത്തികൊടുക്കണേ
@ShibilaJobin
@ShibilaJobin 28 дней назад
അമ്മേ അപ്പാ ente യാചനങ്ങൾക് ഉത്തരം തരണേ.. അമ്മേ.. 😞ente കുഞ്ഞിനെ പഠിക്കാൻ ഉള്ള ബുദ്ധി തരണമേ എനിക്ക് ഒരു വാവയെ കുടി തന്നു അനുഗ്രഹിക്കണ്ണമേ കുടുംബത്തിൽ ഉള്ള എല്ലാം പ്രശനം പരിഹരിച്ചു തരണേ. എല്ലാവരെയും സ്നേഹിക്കാൻ ഉള്ള കഴിവ് എനിക്ക് തരണേ. സുഖമില്ലാത്ത എല്ലാം മക്കളെയും അനുഗ്രഹിക്കണേ. അമ്മേ ente കാലിന്റെ vedham മാറ്റി തരണേ 🙏🙏🙏
@Abby-qs2ph
@Abby-qs2ph 28 дней назад
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🏻 എന്റെ കുടുംബത്തിൽ എഴുന്നള്ളി വരേണമേ 🙏🏻തിരുക്കുമാരനുമായി ഞങ്ങളുടെ കുടുംബത്തിലെ ബന്ധനങ്ങൾ അഴിച്ച് ഭാവി പദ്ധതികളിൽ ഇടപെടേണമേ🙏🏻പരസ്പര സ്നേഹവും സമാധാനവും കൊണ്ട് നിറക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹❤️ മക്കളുടെ കുടുംബങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻യേശുവേ നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹❤️
@SindhuSindhu-ys7cl
@SindhuSindhu-ys7cl 28 дней назад
അമ്മേ മാതാവേ എന്റെ സഹോരദന് ഒരു ജിവിത പങ്കാളി നെ കിട്ടണമേ🙏🙏🙏 8-9 - 2024 പരിശുദ്ധ🙏🙏
@ratheeshpunnathara4523
@ratheeshpunnathara4523 28 дней назад
അമ്മേ വഴക്ക് ഇട്ടു പോയ ന്റെ ഭാര്യ 18തിയ്യതി എന്നിലേക്ക് തിരിച്ചു വരണേ. ഇനി ഒരിക്കലും പിരിയാതെ ഞങ്ങളെ ചേർത്തു നിർത്തണേ... അവൾ ഇല്ലാതെ എനിക്ക് ഒരു ജിവിതം ഇല്ല അമ്മേ മാതാവേ ഞങ്ങളെ കാത്തുരക്ഷിക്കണേ.
@world-cs2ig
@world-cs2ig 28 дней назад
അമ്മേ എന്റെ മക്കളെ കാത്തുകൊള്ളണമേ. നല്ല സ്വഭാവം നൽകി എന്റെ മക്കളെ അമ്മ അനുഗ്രഹിക്കേണമേ. എപ്പോഴുമുള്ള ഫോൺ വിളിയും മെസ്സേജ് അയക്കലും ഒക്കെ മാറ്റി പഠിക്കാനുള്ള വിചാരങ്ങൾ ബുദ്ധിയും നൽകി എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🏾🙏🏾🙏🏾🙏🏾🙏🏾
@SindhuSindhu-ys7cl
@SindhuSindhu-ys7cl 28 дней назад
മാതാവേ എന്റെ പ്രഷർ കുറയണമേ പരിശുദ്ധ മാതാവേ🙏🙏🙏
@lincyraju797
@lincyraju797 28 дней назад
അമ്മമാതാവിന് ആയിരമായിരം നന്ദി എന്റെ മകൾക്ക് വിജയം തന്ന് അനഗ്രഹിച്ച അമ്മക്ക് കൊട്ടാനു കേ> ടിന ന്ദി
@user-xf9hh7fy4y
@user-xf9hh7fy4y 28 дней назад
എന്റെ കിഡ്നി തന്നെ രണ്ടും പ്രവർത്തികെണേ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ
@VishnuK-cv7eh
@VishnuK-cv7eh 28 дней назад
മാതാവേ എന്റെ എല്ലാ കഷ്ടപ്പാടുകളും മാറ്റി തരണമേ 🙏🏻🙏🏻🙏🏻🙏🏻യേശു ദേവാ
@sreejaprabhakaran7037
@sreejaprabhakaran7037 28 дней назад
എൻ്റെ പരിശുദ്ധ അമ്മേ എൻ്റെ ദൈവമാതാവേ എൻ്റെ ഉടമ്പടി നടത്തി തരാൻ 'അമ്മ മാതാവും ഈ ശോയും കനിയേണമേ🙏🙏🙏♥️♥️♥️
@sreelakshmikc-jn9kd
@sreelakshmikc-jn9kd 28 дней назад
മാതാവേ ഞാൻ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് എന്നെ ഉപേക്ഷിക്കല്ലേ രക്ഷിക്കണമേ അമ്മേ 🙏🙏🙏🙏🙏🙏🙏
@geetashaji8002
@geetashaji8002 28 дней назад
Amen, എൻ്റകടം വീട്ടണം അമ്മേ മാതാവേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
@madhukumari.b474
@madhukumari.b474 28 дней назад
കർത്താവേ, എന്റെ എല്ലാ കടങ്ങളും തീർത്ത് തരണേ അപ്പാ. എന്റെ എല്ലാ കാര്യങ്ങളും അപ്പനും അമ്മയും നടത്തി തന്നതിന് നന്ദി പറയുന്നു... ആമേൻ 🙏🙏🙏🙏🙏❤❤❤❤❤➕
@MiniSunny-m9q
@MiniSunny-m9q 28 дней назад
മാതവേ എന്നോട് കരുണ തോന്നണമേ. എന്റെ നിയോഗംസാധിച്ച് തരണമേ. എന്റെ കൃപാസനം മാതവേ
@ramanisathyan7323
@ramanisathyan7323 28 дней назад
എന്റെ അമ്മേ പരിശുദ്ധരാകഞ്ഞി എന്റെ കുടുംബത്തിലെ എല്ലാവരെയും അനുഗ്രഹിക്കണമേ 🙏
@SimiM-ep6ph
@SimiM-ep6ph 28 дней назад
മാതാവേ കൃപാസനം മാറാതെ ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കുന്ന വേദന 😭😭🙏🙏 അമ്മ കാണുന്നുണ്ടല്ലോ ഒരു പരിഹാരം കണ്ടെത്തി തരണമേ അമ്മേ മാതാവേ ആമീൻ ആമീൻ
@abdcdhyg
@abdcdhyg 28 дней назад
അമ്മേ മാതാവേ എൻ്റെ അച്ഛൻ്റെ മദ്യപാനം നിർത്തി തരേണമേ മാതാവേ🙏
@rosyyesudas6589
@rosyyesudas6589 28 дней назад
ഞങ്ങളുടെ എല്ലാം നീ ഓർക്കണം നിസാരമേ അമ്മേ എല്ലാവിധ എല്ലാ മക്കളെ എല്ലാ രോഗാവസ്ഥയിലുള്ളവർക്കും വീടില്ലാത്തവർക്ക് മക്കളില്ലാത്തവർക്കും ജോലിയില്ലാത്തവർക്കും കടബാധ്യത കഷ്ടപ്പെടുന്ന എല്ലാ മക്കളെയും ഇടപെട്ട് ഞങ്ങൾ ഞങ്ങളെല്ലാവരും ഓരോരുത്തരെയും നീ അനുഗ്രഹിക്കണമേ 🙏🏻🙏🏻
@sajithakrishnan2925
@sajithakrishnan2925 28 дней назад
മാതാവേ എന്റെ കടബാധ്യതകൾ എത്രയും പെട്ടെന്ന് തീർത്തു സമാധാനത്തോടെ ജീവിക്കുവാൻ അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏
@renukadevi7765
@renukadevi7765 28 дней назад
മാതാവേ എന്റെ സങ്കടങ്ങൾ എല്ലാം മാറ്റി തരണേ 🙏
@SHIBYJOYMON
@SHIBYJOYMON 28 дней назад
അമ്മേ ദൈവമാതാവേ കൃപാസന വരപ്രസാദ് മാതാവേ എന്റെ എന്റെ കടങ്ങൾ വീട്ടുന്നതിനായി ഒരു വഴി കാണിച്ചു തരണമെന്ന് എന്റെ മകന് നല്ലൊരു ജോലിയുമായി കുവൈറ്റിലേക്ക് കടന്നു വരുവാൻ സാധിക്കണമേ അമ്മ മാതാവ് സഹായിക്കണമേ
@reenaharison1296
@reenaharison1296 28 дней назад
അമ്മേ കടഭാരം, മക്കളുടെ പഠനം, മക്കളുടെ ദൈവവിശ്വാസം, കുടുംബ സമാധാനം, 🙏🙏അമ്മേ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏
@bettyalias248
@bettyalias248 28 дней назад
അമ്മേ മാതാവേ എൻ്റെ മോൻ്റെ കാലു വേദന പൂർണമായും മാരനെ ആമേൻ 🙏🙏🙏🙏❤️
@minimoozhickal2920
@minimoozhickal2920 28 дней назад
അമ്മേ മാതാവേ ഇന്ന് എനിക്ക് സങ്കടം കാണിക്കുന്ന അടയാളം കണ്ടത് സന്തോഷം ആക്കിമാറ്റി തരാൻ അമ്മ ക്രപ തരണമേ
@rejaniajith5975
@rejaniajith5975 28 дней назад
പരിശുദ്ധ അമ്മേ കൃപാസനം അമ്മേ , എൻജിനീയറിങ് എല്ലാ വിഷയങ്ങൾക്കും മോൾ ജയിച്ചു അമ്മേ നന്ദി. മോൾക്ക് ലാപ്ടോപ് മേടിക്കാൻ എത്രയും പെട്ടെന്ന് വഴി തുറന്നു തരണേ, ഞങ്ങളുടെ കുടുംബത്തിലേക്ക് ലോട്ടറി ഭാഗ്യം നൽകി അനുഗ്രഹിക്കണമേ അമ്മേ മാതാവേ
@arppithadavis4841
@arppithadavis4841 28 дней назад
അമ്മേ മാതാവേ ഇ മാസം 21ന്നും 23ന്നും കൊൾകറ്റയിലും ബാംഗ്ലൂർ ഉം വച്ച നടക്കുന്ന German B2 സ്പീകിംഗ് എക്സാം എനിക്ക് പാസ്സ് ആഹ്‌ക്കി തരേണമേ. 🙏🏻
@user-nc4gx3ze1e
@user-nc4gx3ze1e 28 дней назад
അമ്മേ മാതാവേ എന്നോട് പ്രാർത്ഥനാ സഹായം ആവശ്യപ്പെട്ടിട്ടുള്ള ഞാൻ ഉടമ്പടി വസ്തുക്കൾ നൽകിയിട്ടുള്ള എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്ന നമ്മെ ഈ മക്കൾക്ക് സൗഖ്യം നൽകണമേ യോഗങ്ങളും സാധിച്ചു കൊടുക്കണമേ തമ്മിലുള്ള വിശ്വാസം വർധിപ്പിച്ച് അമ്മയുടെ സാക്ഷിയായി ഉയർത്തണം
@madhukumari.b474
@madhukumari.b474 28 дней назад
യേശു അപ്പാ, എന്റെ കുടുംബത്തിൽ ആർക്കും ഒരാപത്തും വരാതെ കാത്തുകൊള്ളണമേ. എന്റെ കാശി മോനെ വേഗം തന്നെ എണീപ്പിച്ച് നടത്തിക്കണേ അപ്പാ, മോന് സംസാരശേഷി കൊടുക്കണേ അമ്മേ, മോന്റെ നേരെ ഒരു അല്ഭുതം അപ്പൻ പ്രവർത്തിക്കണേ എനിക്ക് ഫോണിൽ കൂടി കേൾക്കാൻ പറ്റണെ, അമ്മാ, കാശി നടന്നു, സംസാരിച്ചു എന്ന്.... ആമേൻ 😭😭😭😭😭🙏🙏🙏🙏🙏🙏❤❤❤❤❤❤➕
@user-gi7bc1sz3v
@user-gi7bc1sz3v 28 дней назад
എൻ്റെ മാതാവേ കുഞ്ഞുങ്ങളുടെ examil വിജയം നേടാൻ സാദിക്കേണമേ
@SujaBaiju-uh3ro
@SujaBaiju-uh3ro 28 дней назад
അമ്മേ മാതാവേ എനിക്ക് പൈസ കൊടുക്കാൻ വഴി ഒരുക്കി തരണേ സഞ്ചാരി മാതാവേ വഴിയും വാതിലും തുറന്നു തരണേ ആമേൻ ആമേൻ ആമേൻ
@NeethuBaburaj-x5u
@NeethuBaburaj-x5u 28 дней назад
എൻറെ അമ്മ മാതാവെ ഈശോയെ ഞാൻ എടുത്തിരിക്കുന്ന ഉടമ്പടി പ്രാർത്ഥനകൾ (6 നിയോഗങ്ങൾ) നടത്തി തരണമേ അമ്മ മാതാവെ ഈശോയെ🙏🏻🙏🏻🙏🏻
@user-mi2my9xv8x
@user-mi2my9xv8x 28 дней назад
അമ്മേ മാതാവേ എന്റെ എല്ലാ പ്രശ്നങ്ങളും സമർപ്പിക്കുന്നു,, മനസ്സിന് സമദാനാവും സന്തോഷവും തരണേ, ദുക്കങ്ങൾ എടുത്തു മാറ്റണെ ആരുടേയും ഹൃദയത്തിൽ വെറുപ്പും വൈരാഗ്യങ്ങളും പ്രതികാര ചിന്തകളും ഉണ്ടാവരുത്, എല്ലാ മക്കൾക്കും ഐശ്വര്യവും സ്വസ്ഥതയും കൊടുക്കണേ അമ്മേയുടെ കാപ്പാക്കുള്ളിൽ ഞങ്ങളെ പൊതിഞ്ഞു സംരക്ഷിക്കനെ 🙏🙏🙏🙏
@user-bq7vd3yl3m
@user-bq7vd3yl3m 28 дней назад
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ കൃപാസന അമ്മേ 🙏🏼🙏🏼🙏🏼🙏🏼
@Bindu-t3p
@Bindu-t3p 28 дней назад
അമ്മയെ കൃപാസനം മാതാവേ ഞങ്ങളുടെ കടബാധ്യതകൾ എല്ലാം മാറ്റി തരേണമേ
@user-ul5tc1tb6y
@user-ul5tc1tb6y 28 дней назад
അമ്മേ മാതാവേ എൻ്റെ മകന് വയറുവേദനയും ഗ്യാസും മാറ്റി കൊടുക്കേണം അമ്മേ അവനു നല്ല ഒരു ഉയർച്ച ജോലിയിൽ കൊടുക്കേണമേ അമ്മേ എല്ലാ ആപത്തിൽ നിന്നും കാത്തോളണേ അമ്മേ മാതാവേ ❤❤❤
@user-yc2xz8qk6g
@user-yc2xz8qk6g 28 дней назад
അമ്മേ സഞ്ചാരി മാതാവേ അമ്മ എന്റെ മക്കളുടെ അടുത്ത പോകണം അമ്മ നീ ന്റെ സ ഷി യാ ക്കി മറ്റേണമേ
@user-nc4gx3ze1e
@user-nc4gx3ze1e 28 дней назад
ഓഗസ്റ്റ് 22 ടൂവീലർ ടെസ്റ്റിന് അമ്മയുടെ കൂടെ ഉണ്ടായിരിക്കണമേ വണ്ടി ഓടിക്കുമ്പോൾ ഉണ്ടാകുന്ന പേടി എന്നിൽ നിന്നും എടുത്തുമാറ്റണമേ ധൈര്യം നൽകി അനുഗ്രഹിക്കണമേ അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ അമ്മയുടെ സാക്ഷിയായി ഉയർത്തണമേ
@ShajiKurian-ys7rz
@ShajiKurian-ys7rz 28 дней назад
എന്റെ ഇശോയുടെ അമ്മേ എന്റെ കടബാധ്യത എന്നിൽ നിന്നും നീക്കി തരേണമേ
@lincyvilson5802
@lincyvilson5802 28 дней назад
അമ്മ മാതാവേ എന്നെ അനുഗ്രഹിക്കണമേ
@sreelakshmikc-jn9kd
@sreelakshmikc-jn9kd 28 дней назад
മാതാവേ എന്നെ ഉപേക്ഷിക്കല്ലേ ഞാൻ കണ്ണുനീരോടാണ് ഞാനീ അക്ഷരം അമ്മയ്ക്ക് തരുന്നത് 🙏🙏🙏🙏🙏🙏🙏
@LaisammaBabu-jv6jz
@LaisammaBabu-jv6jz 28 дней назад
അമ്മേ മാതാവേ മകളുടെ കുഞ്ഞിനെ അമ്മയുടെസന്നിധിയിൽ സമർപ്പിക്കുന്നു കുഞ്ഞിനെ ശരീരസുഖം കൊടുക്കണമേ
@mercyjoseph9825
@mercyjoseph9825 28 дней назад
അമ്മേ കൃപാസന ദൈവമാതാവേ ഞങ്ങളുടെ മൂത്തമകൾക്ക് തലമുറകളെ കൊടുത്ത് അനുഗ്രഹിക്കണമ
@madhukumari.b474
@madhukumari.b474 28 дней назад
യേശു അപ്പാ, എന്റെ രമ്യ മോൾക്ക് ജോലിയിൽ ഒന്നും ഒരു ശല്യവും ഇല്ലാതെ ഇരുന്ന് ജോലി ചെയ്യാൻ പറ്റണെ അപ്പാ. മോൾക്ക് നല്ലൊരു വിവാഹലോചന വരണേ. നല്ലൊരു പയ്യൻ ആയിരിക്കണേ, എന്റെ മോളെ ജോലി ചെയ്ത് പൊന്ന് പോലെ നോക്കുന്നവൻ ആയിരിക്കണേ അപ്പാ..... ആമേൻ 😢😢😢😢😢🙏🙏🙏🙏🙏❤❤❤❤❤❤➕
@brigitbosco7999
@brigitbosco7999 28 дней назад
Yesuve aaradhana yesuve Yesuve aaradhana yesuve aaradhana Alleluia Alleluia yesuve nanni
@minimoozhickal2920
@minimoozhickal2920 28 дней назад
അമ്മേ മാതാവേ എന്റെ സങ്കടം നിറഞ്ഞ കാര്യം വീടിന്റ ജപ്തി യാണ് അത് മാറ്റി എടുക്കാനുള്ള തടസങ്ങൾ മാറ്റി തന്നു അനുഗ്രഹിക്കേണമേ
@BeenaSabu-cp7di
@BeenaSabu-cp7di 28 дней назад
അമ്മ മാതാവേ എന്റെ കുഞ്ഞിന് അടുത്ത മാസം 20നു ശേഷം ടിക്കറ്റ് വന്നു സൗദിയിൽ ജോലിക്കുപോകാൻ അമ്മയുടെയും ഈശോയുടെയുംഅനുഗ്രഹം ഉണ്ടാകണമേ. ആമേൻ 🙏💐❤🙏😵‍💫❤🙏💐❤
@minijoseph9116
@minijoseph9116 28 дней назад
മാതാവേ എന്റെ മകന്റെ ഷിപ്പിലേക്കുള്ള ജോലിക്കുള്ള മെയിൽ വരാനുള്ള തടസ്സം മാറ്റിത്തരാണമേ ആമേൻ 🙏🙏🙏
@user-bx7kt5up5f
@user-bx7kt5up5f 28 дней назад
അമ്മേ ഉടമ്പടി നിയോഗത്തിൽ വച്ചിരുന്ന കാര്യങ്ങൾ അമ്മ സാധിച്ചുതന്നതിനു അമ്മയ്ക്കും തിരുകുമരനും 1000നന്ദി അമ്മേ മോൾടെ സ്വർണം 20ആം തിയതി എടുത്തുകൊടുക്കണം അമ്മേ വഴി തെളിച്ചു തരേണമേ amen
@beenajojan1216
@beenajojan1216 28 дней назад
അമ്മേ എന്റെ കടബാധ്യതയിൽ നിന്നും വിടുവിക്കേണമേ ജിബിനയുടെ ജോലി വിസ തന്നു സഹായിക്കേണമേ
@brigitbosco7999
@brigitbosco7999 28 дней назад
Alleluia Alleluia Alleluia Alleluia Alleluia Alleluia yesuve aaradhana yesuve aaradhana
@user-ul5tc1tb6y
@user-ul5tc1tb6y 28 дней назад
അമ്മേ മാതാവേ എൻ്റെ മാറിലെ സർജറി പതിനാലാം തീയതി ആണ് എന്നെ കാത്തോളണേ അമ്മേ എനിക്ക് ഒന്നും വരുത്തരുതേ മാതാവേ എനിക്ക് ശരീരത്തിൽ അലർജി ഒന്നും വരുത്തരുതേ മാതാവേ എനിക്ക് ടെൻഷൻ മാറ്റി തരണേ അമ്മേ എനിക്ക് തലകറക്കം ഒന്നും വരുത്തരുതേ മാതാവേ ❤❤❤❤🎉🎉🎉🎉
@leebaalwin6063
@leebaalwin6063 28 дней назад
മാതാവേ സുജിലാൽ വീട്ടിൽ വരണം വാങ്ങിയ സ്വർണം തിരിച്ചു തരാൻ എല്ലാം തുറന്നു പറയാൻ മനസ്സ് കൊടുത്തു സഞ്ചാരി അമ്മ കൂട്ടികൊണ്ട് വന്നു ഞങ്ങളുട ജീവിതത്തെ അനുഗ്രഹിക്കട്ടെ കൃപസനം അമ്മേ ആമേൻ
@geethaSasi-up2xb
@geethaSasi-up2xb 28 дней назад
അമ്മേ എന്റെ സങ്കടം കാണണേ ആമേൻ
@SimiM-ep6ph
@SimiM-ep6ph 28 дней назад
പ്രസന്ന മാതാവേ കൃപാസനം മാതാവേ പ്രസന്ന എന്റെ നേരെ വാളെടുക്കുമ്പോൾ അവൾക്ക് തന്നെ അത് കിട്ടണമേ നല്ലൊരു ശിക്ഷ കൊടുക്കണം ശബ്ദിക്കരുത് അമ്മയെ മാതാവേ ആമേൻ ആമേൻ നല്ലൊരു കൊടുക്കണമെന്ന് കൊടുക്കണമെന്ന് ശിക്ഷ അവളും വായും കയ്യും കാലാടി ചൊടിച്ചിടണം 😭😭🙏🙏🙏 എന്നെ സഹായിക്കുവാനോ ഒന്നും ആരുമില്ല അമ്മേ മാതാവേ അപേക്ഷ ഉപേക്ഷിക്കരുതേ അവൾ എന്നെ എനിക്ക് നേരെ ഗുണ്ടകളാണ് അയച്ചു മാതാവേ 😭😭
@molammaalexander8143
@molammaalexander8143 28 дней назад
എന്റെ പരിശുദ്ധ ദൈവമാതാവേ സ്തോത്രം എന്റെ പരിശുദ്ധ ദൈവമാതാവേ നന്ദി ഹല്ലേലുയ.. ആമ്മേൻ
@sheejakp8086
@sheejakp8086 28 дней назад
അമ്മ മാതാവേ കൃപ തരണമേ, ഞങ്ങളുടെ മേൽ കരുണ തോന്നണമേ 🙏🙏🙏
@abyfarm6510
@abyfarm6510 28 дней назад
ഞങ്ങളുടെ കുടുംബ ജീവിതത്തെ തകർക്കുന്ന എല്ലാം ദുഷ്ട അരൂപികളെയും നിർവീര്യമാക്കികളായനെ ജെറുസലേം നാഥേ
@sojaalex420
@sojaalex420 28 дней назад
അമ്മേ മാതാവേ എൻ്റെ ചാച്ചനെ സമർപ്പിക്കുന്നു ചാച്ചൻ്റെ ജോലി മേഖലയെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ ജോലിയുടെ ബുദ്ധിമുട്ടുകൾ മാറ്റി കൊടുക്കണമേ എല്ലാം ശരിയാകണമേ
@BeenaSabu-cp7di
@BeenaSabu-cp7di 28 дней назад
എന്റെ ഈശോയെ എന്റെ കുഞ്ഞിന് അടുത്ത മാസം 16 ന് ആണ് ജോലിക്ക് കയറിയിട്ട് 2വർഷം തികയുന്നത്. അതിനാൽ അടുത്ത 20 നുശേഷം ടിക്കറ്റ് വന്നു സൗദിയിൽ ജോലിക്കുപോകാൻ സാധിക്കണമേ യേശുവേ സ്തോത്രം അമ്മ മാതാവേ അനുഗ്രഹിക്കേണമേ. 🙏💐❤🙏💐❤🙏💐❤
@NeethuBaburaj-x5u
@NeethuBaburaj-x5u 28 дней назад
എൻറെ അമ്മ മാതാവെ എന്റെ സങ്കടങ്ങൾ എല്ലാം മാറ്റിതരണേ മാതാവെ🙏🏻🙏🏻
@DhanujadeviS
@DhanujadeviS 28 дней назад
അമ്മ മാതാവേ എന്റെ കടബാധ്യത തീർത്തു തരണമേ! ❤❤❤❤❤❤ ആമേൻ
@ambilygopal8795
@ambilygopal8795 28 дней назад
എന്റെ കടങ്ങൾ വീട്ടാൻ ഒരു margum കാട്ടി തരേണമേ മാനസികമായി വലിയ വിഷമത്തിൽ ആണ് എന്നെ ഉപേക്ഷിക്കരുതേ ഈശോയെ amen
@sherlysabu3471
@sherlysabu3471 28 дней назад
അമ്മേ മാതാവേ ഞങ്ങളെ rashekkename
@salinis9078
@salinis9078 28 дней назад
എൻ്റെ അമ്മേ സാനിംഗ് ഒരു ആപത്തും വരല്ലേ അമ്മേ കാത്തുകൊള്ളണമേ 😭🙏
@AJIMONKKKK
@AJIMONKKKK 28 дней назад
മാതാവേ പ്രവർത്തിക്കണേ i cu വിൽ അച്ഛന്റെ എടുത്ത് വരണേ അച്ഛനെ സ്പർശിക്ക്. അമ്മേ തിരുകുമാരനോട് അച്ഛന് വേണ്ടി അപേക്ഷിക്കണേ ഉടമ്പടി എടുത്തിട്ട് 2 മാസo ആയി അമ്മേ പ്രവർത്തിക്കണേ ഇന്ന് അച്ഛന്റെ എടുത്ത് വരണേ അച്ഛനെ സൗഖ്യപ്പെടുത്തണെ ആമോൻ
@jessykuttiachan5117
@jessykuttiachan5117 28 дней назад
എന്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തിൻെറ എല്ലാ തടസ്സങ്ങളും മാറ്റി അനുഗ്രഹിക്കണമേ🙏🙏🙏
@mercyjose630
@mercyjose630 28 дней назад
ഞങ്ങളുടെ കൊച്ചു മകൻ്റെ പാലുകുടി വഴക്കില്ലാതെ മാറ്റി എടുക്കാൻ അമ്മ സഹായിക്കണെ എല്ലാറ്റിനും അമ്മച്ചം ഈശോക്കും നന്ദി. ആരാധന
@user-xj8ug1mo5e
@user-xj8ug1mo5e 28 дней назад
Amme Mathave Ante Rogathinu Sougyam Nalki Anugrahikkunnsthinu Mathyastham Vahikkaname Amen.
@sujanair2276
@sujanair2276 28 дней назад
അമ്മ മാതാവേ പരിശുദ്ധ അമ്മേ ഞങ്ങടെ കുടുംബസമാധാനം നഷ്ടപ്പെട്ടു ഞങ്ങടെ കുഞ്ഞിന്റെ പഠിത്തം എല്ലാ സബ്ജക്റ്റിനും ഫെയിലായി അവൾ വീണ്ടും എംപിയെ എഴുതാൻ തീരുമാനിച്ചിരിക്കുകയാണ് ഇനിയുള്ള പരീക്ഷ എഴുതുമ്പോൾ അമ്മയുടെ അനുഗ്രഹം ഉണ്ടാകണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
@user-ks5ij1gq9b
@user-ks5ij1gq9b 28 дней назад
പരിശുദ്ധ അമ്മ എന്റെ മോൻ ഡിഗ്രിക്ക് പഠിക്കുകയാണ് ആവശ്യം അവനു ഭയങ്കര ബുദ്ധിമുട്ടാണെന്ന് പറയുന്നു സയൻസ് ഗ്രൂപ്പാണ് അവൻ ക്ലാസിൽ പോകുന്ന സമയത്തും അമ്മയുടെ അനുഗ്രഹം ധാരാളമായി നൽകണമേ പഠിക്കുവാനുള്ള ബുദ്ധി നൽകണമേ പഠിക്കണമെന്നുള്ള ചിന്ത നൽകണമെന്ന് അവനെപ്പോലെ പഠിക്കുന്ന എല്ലാ മക്കളുടെ മേലും അമ്മയുടെ അനുഗ്രഹം നൽകണമേ ആമേൻ 🙏🙏🙏🙏🙏🙏🙏👍🙏🙏
@user-xf9hh7fy4y
@user-xf9hh7fy4y 28 дней назад
എന്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ എൻ്റെ കിഡ്നി തന്നെ രണ്ടും പ്രവർത്തികെണേ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ
@sheeba1363
@sheeba1363 28 дней назад
, പരിശുദ്ധ അമ്മേ മാതാവേ എൻറെ ഇളയ മകൻ പത്താം ക്ലാസിലാണ് നന്നായി പഠിച്ച് ഫുൾ എ പ്ലസ് ഓടെ പാസാക്കുന്നതിന് അമ്മ അനുഗ്രഹിക്കട്ടെ പരിശുദ്ധാത്മാവിനെ നൽകി അവനെ നിറയ്ക്കേണമേ ആമേൻ
@VijayammaD-e1i
@VijayammaD-e1i 28 дней назад
അമ്മേ എന്റെ ആവശ്യങ്ങൾ ഓരോന്നായി നിറവേറ്റി തരുന്നതിനു നന്ദി ❤❤❤രോഗങ്ങൾക്ക് വിടുതൽ തന്നതിന് നന്ദി അമ്മേ 🙏🙏🙏🙏💞💞💞💞
@rosyyesudas6589
@rosyyesudas6589 28 дней назад
ഈശ്വരാ മാതാവേ മക്കളുടെ പഠിത്തത്തിൽ നീ ഇടപെടണമേ അവർക്ക് ഓർത്ത അവരെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
Далее