Тёмный

6 മാസത്തിനുള്ളിൽ ഈ 3 കാര്യങ്ങൾ ഇവർക്ക് സംഭവിച്ചിരിക്കും , പൂയം അനിഴം ഉത്രട്ടാതി+12നക്ഷത്രകാര്‍ 

nambyattu manthra's
Подписаться 149 тыс.
Просмотров 207 тыс.
50% 1

നമ്പ്യാട്ട് മന തറവാട്
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#nakshatraphalam #astrologymalayalam #pooyam #anizham #uthrattathi #nambyattumana #astrology #malayalamnewslive

Опубликовано:

 

3 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 148   
@rajeswarisreekumar4507
@rajeswarisreekumar4507 Год назад
നമസ്കാരം തിരുമേനി 🙏🏻വിഡിയോ കാണുമ്പോൾ സന്തോഷം ഒപ്പം സമാദാനം 🙏🏻🙏🏻🙏🏻
@user-kc7wf7qu6x
@user-kc7wf7qu6x Год назад
നമസ്കാരം തിരുമേനി 🙏🙏🌹🌹 അങ്ങയുടെ പ്രാർത്ഥന ഞങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാകണമേ 🙏🙏🌹🌹
@sheebamuthu7852
@sheebamuthu7852 Год назад
തിരുമേനി അങ്ങയുടെ വീഡിയോ കേട്ടാവാക്കുകൾ ഒരുപാട് സന്തോഷം സമാധാനം തരുന്നു
@sreejareji6820
@sreejareji6820 Год назад
🙏 thirumeni poojayude phalam kanduthudangi valaresamadanam thonnunnu manasinu santhoshavum thanks thirumeni🙏🙏🙏🙏🙏🙏🙏🙏
@sheenamurali5699
@sheenamurali5699 Год назад
🙏നമസ്കാരം തിരുമേനി ഹരേ കൃഷ്ണ 🙏
@reetharaju5754
@reetharaju5754 Год назад
തിരുമേനി അങ്ങയെ നമിക്കുന്നു 🙏എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ 🙏 എന്റെ നാള് തൃക്കേട്ട DOB 1958/7/26 അങ്ങയുടെ അറിവുകൾക്ക് മുന്നിൽ നമിക്കുന്നു 🙏 എന്റെ മകന് വേണ്ടി അങ്ങ് പ്രാർത്ഥിച്ചിരുന്നു അതിന് സ്നേഹത്തോടെ നന്ദി അറിയിക്കുന്നു 🙏തിരുമേനി എനിക്ക് വാടക വീട്ടിൽ നിന്ന് ഒരു മാറ്റം വരാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏ശിവഭാഗവാനെ പ്രാർത്ഥിക്കുന്നു 🙏 അങ്ങേക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏
@savithrijayan5714
@savithrijayan5714 Год назад
Namaskaram thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 thank you, thanks a lot.😊😊
@krishnagadha3555
@krishnagadha3555 Год назад
Namaskaaram Thirumeni🙏🙏🙏 Aaradhya- moolam Sinta - aayilyam Peethan -thiruvathira Vinni -aayilyam Nandan - chathayam Gaadha - aswathy Angayude prarthanayil njangale ulpeduthane🙏🙏🙏
@soumya1292
@soumya1292 Год назад
തിരുമേനി പ്രാർത്ഥനയിൽ ഉൾപെടുത്തേനേ 🙏🙏🙏 രാജേഷ് ചോതി സൗമ്യ പൂയം മനു രാജേഷ് അനിഴം
@bindupk7316
@bindupk7316 Год назад
നമസ്കാരം തിരുമേനി🙏🙏🙏 ബിന്ദു അനിഴം നക്ഷത്രം 1984 മാർച്ച് 22 ഉച്ചക്ക് 1:17
@babysreeja4442
@babysreeja4442 Год назад
നമസ്തേ തിരുമേനി🙏 ഞാൻ അനിഴം ആണ് . ഒരു പാട് അനുഭവിച്ചു. ദൈവത്തിനെ മുറുകെ പിടിച്ചത് കൊണ്ട് രക്ഷപെടുന്നു തിരുമേനി . ശ്രീജ അനിഴം 23.6.1972.11.10 pm . Bank ൽ പണയം വച്ച സ്വർണ്ണം വേഗം തിരികെ എടുക്കാൻ പ്രാർത്ഥിക്കണേ തിരുമേനി . സാമ്പത്തി മുട്ട് അനുഭവിക്കുന്നു. പ്രാർത്ഥിക്കണേ തിരുമേനി. പത്മാവതി ഉത്രട്ടാതി . അമ്മയാണ് പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏
@josnar.p298
@josnar.p298 Год назад
Namaskaram thirumeni 🙏 Divakaran. Aswathy 12-12-1967 Josna. Bharani 14-10-1981 Devika Bharani. 11-07-2004 Prarthanayil ulpeduthanam thirumeni 🙏
@lekhamachingal9363
@lekhamachingal9363 Год назад
Namaskaram thirumeni 🙏🙏🙏🙏 Jyothish - Atham 02/07/1979 11.20 am Lekha - Pooyam 14/08/1985 ( 12.am) Arjun.jp- pooyam 12/04/2011 6.38pm Prarthikane thirumeni 🙏🙏🙏🙏
@renjut.r9436
@renjut.r9436 Год назад
നമസ്കാരം തിരുമേനി 🙏🙏🙏
@user-wz5xr7gv1n
@user-wz5xr7gv1n Год назад
നമസ്കാരം തിരുമേനി. ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ. കൃഷ്ണദാസ് ഭരണി 1967 തുലാം 5, ഉഷ അനിഴം 1973 കന്നി.
@sunithaap1978
@sunithaap1978 Год назад
Namaskaram thirumeni,sunitha 3.3.1980 uthram aji 1975 ayelim pray for santhanayogam
@sathyabhamarb40
@sathyabhamarb40 Год назад
Sathyabhama pooyam star 7/5/1984 സന്താന ഭാഗ്യം ഉണ്ടാവാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏
@indian5954
@indian5954 Год назад
തിരുമേനി നമസ്കാരം 🙏🏻❤️ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🏻🙏🏻🕉️🕉️🕉️🔱
@nishap527
@nishap527 Год назад
Thirumeni namaskaram🙏
@devunandhu8201
@devunandhu8201 Год назад
നമസ്കാരം തിരുമേനി 🙏🙏🙏🙏പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏🙏രശ്മി അനിഴം 25/10/1987
@sreejaullas2134
@sreejaullas2134 Год назад
നമസ്ക്കാരം തിരുമേനി 🙏🙏🙏
@princyvijith2596
@princyvijith2596 Год назад
Namaskaram Thirumeni, please pray for us vijith pooyam, 13/03/1984, @ 3.30 pm, Princy Thriketta, parvathi Thiruvathira, Pranav Uthram..
@devotionalworld458
@devotionalworld458 Год назад
Namaskaram Thirumani prathikkanam Mini Aayilyam
@deepikaprasads7204
@deepikaprasads7204 Год назад
Namaskaram thirumeni.
@user-uv5fp6cc9c
@user-uv5fp6cc9c Год назад
Namaskaram Thirumeni 🙏
@athirasivaraj5391
@athirasivaraj5391 Год назад
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
@user-hk9sr3rj8q
@user-hk9sr3rj8q Год назад
നമസ്കാരം തിരുമേനി അങ്ങയുടെ പ്രാർത്ഥനമൂലം എല്ലാ കാര്യങ്ങളും ശുഭമായി വരുമെന്ന് വിശ്വസിക്കുന്നു എകിലും പറയട്ടെ തിരുമേനി എന്റെ മോൻ വീട്ടിൽ ഒരുപാട് ദേഷ്യവും വാശിയും കാണിക്കുന്നു അവൻ ഇന്ന് ഒരു സാധനം വാങ്ങിക്കണം എന്നു തോന്നിയാൽ അതിനു വേണ്ടി 500രൂപ വേണം 1000രൂപ വേണം എന്നു ചോദിക്കും കൊടുത്തില്ലെങ്കിൽ സാധനങ്ങൾ തല്ലിപൊളിക്കും ഞാൻ എതിർത്താൽ എന്നെയും അടിക്കും അവന് ocd problem ഉണ്ട് . എല്ലാ കാര്യങ്ങളും കംമെന്റിലൂടെ പറയാൻ പറ്റില്ല തിരുമേനി. ഒരുപാട് വിഷമങ്ങൾ ഞങ്ങൾ അനുഭവിക്കുന്നു. അങ്ങ് പാലക്കാട്‌ വരുമ്പോൾ അങ്ങയെ ഒന്നു കാണണം എന്നുണ്ട്. അവന്റെ ദേഷ്യവും വാശിയും മാറാനായി ഒന്നുകൂടെ പ്രാർത്ഥിക്കണേ തിരുമേനി. ഹരിജിത്, തിരുവോണം നക്ഷത്രം Dob:08/01/2000 Time :11:05pm, saturday
@Sheebapraveen4514
@Sheebapraveen4514 Год назад
തിരുമേനി നമസ്കാരം 🙏🙏🙏 തിരുമേനിയുടെ അനുഗ്രഹത്തിന്റെ ഫലമായി മകൾക് പത്തിൽ 9+ ഉണ്ടായിരുന്നു, നാളെ +1 ക്ലാസ്സ്‌ തുടങ്ങുന്നു ഇനിയും മോൾക് തിരുമേനിയുടെ അനുഗ്രഹം ഉണ്ടാകണം.. പ്രയത്ന മൂലം 20/09/2007....6.13pm
@kalyanikutty2571
@kalyanikutty2571 Год назад
Namaskar am thirumeni aryakku vendi today Pooja include pl Arya thiruvuonam
@sasikk8256
@sasikk8256 Год назад
Namaskaram thirumeni ❤❤❤❤❤❤❤❤❤
@mollysaji3841
@mollysaji3841 Год назад
നമസ്ക്കാരം തിരുമേനി 🙏🙏🙏, ജോലി യിൽ പ്രമോഷൻ. കിട്ടാൻ പ്രാർത്ഥിക്കണേ. മോളി. രേവതി.28.7.1967.
@vijayalakshmikk3206
@vijayalakshmikk3206 Год назад
ഞങ്ങളെ നല്ല നല്ല വിഷയങ്ങളിലേയ്ക്ക് നയിക്കുന്ന എൻറെ ഗുരുവായ തിരുമേനിയുടെ പരമപവിത്രമായ കാൽപാദങ്ങളിൽ വിനീതമായി ഞാൻ നമസ്ക്കരിക്കുന്നു,തിരുമേനി.ജോലി കിട്ടുവാൻ തിരുമേനി പ്രാർത്ഥിക്കണമേ.ശബരീഷ്.എസ്. വി. ആയില്യം,16.4.1997,5.22.p.m.നന്ദി, നമസ്കാരം,തിരുമേനി.
@sabithamanikandan-7219
@sabithamanikandan-7219 Год назад
നമസ്കരം തിരുമേനി സബിത _ ഉത്രട്ടത്തി മണികണ്ഠൻ _ ഭാരണി രുദ്രക്ഷ് _ പൂയം വത്സല _ ചിത്തിര പ്രാർത്ഥനയിൽ ഉൾപ്പെടുതന്നം
@sheejavinod7786
@sheejavinod7786 Год назад
നമസ്കാരം തിരുമേനി,ഷീജ ,വിശാഖം. പ്രാർത്ഥിക്കണമേ
@radhamaninp151
@radhamaninp151 Год назад
🙏🙏🙏ഈശ്വരതുല്യനായ തിരുമേനിക്ക് നമസ്കാരം 🙏🙏🙏
@RaniShailajan-yt4cp
@RaniShailajan-yt4cp Год назад
നമസ്കാരം തിരുമേനി 🙏എന്റെ ഭർത്താവ് അനിഴം നാളാണ് വയസ് 64. ആയു ലോൺ എടുത്തു വീട് വെച്ചു മാസം വലിയ തുക ലോൺ അടക്കണം ചെറിയജോലി യൂണ്ട് എന്റെ മോനു ജോലി യുട്ടായി രുന്നു . ഇപ്പോൾ ഇല്ല പകരം ഒരു ജോലിക്കിട്ടാൻ തിരുമേനി പ്രാർത്ഥിക്കണം ആഷിക് മൂലം 1996 നവംബർ 14 വെളുപ്പിന് 3 3/4 മണിക്കാണ് ധാരാളം മെസ്സേജ് അയച്ചു ഇതുവരെ എന്റെ പ്രാർത്ഥന കേട്ടില്ല
@bindukk3732
@bindukk3732 Год назад
നമസ്കാരം തിരുമേനി 🙏പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏Nileena തൃക്കട്ട 13/12/1993 11.30am
@godisgreat2314
@godisgreat2314 Год назад
Dakshith Ayilyam 19/10/202 3.06 pm എന്റെ കുഞ്ഞിന് വേണ്ടി ആത്മാർത്ഥ മായി പ്രാർത്ഥിക്കണേ. Avante തലയിൽ ഒരു kunju lump ഒരു കുഴപ്പവും illatha ആരോഗ്യത്തോടെ വളരാൻ പ്രാർത്ഥിക്കണേ thirumeni🙏🏻🙏🏻🙏🏻🙏🏻
@shylavibin3623
@shylavibin3623 Год назад
നമസ്തേ തിരുമേനി 🙏🙏🙏🙏🙏 പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏 Vibin-മകം (1970മേടമാസത്തിലെ മകം നാൾ ) Shylaja -ഭരണി (1147കന്നി മാസത്തിലെ ബുധനാഴ്ച 11.30am) Vishnu-ഉത്രട്ടാതി (15/4/1999,9.16am) Gokul-ഉത്രട്ടാതി (8/8/2001,10.8am) അങ്ങേക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു
@rajaninarayanan6521
@rajaninarayanan6521 Год назад
Kodi pranamam thirumeni🙏🙏🙏🙏. Ente molk nalla mangalyam undavan prarthikkane. Indu pooram dhanu20-12-1997. Mon CS 4rth sem exam thudangarayi nall ormayum arogyavum undavan prarthikkane Yadu bharani karkkidakam22-7-2003. Sarvaiswaryathinum sambathika abhivrudhikkum vendi prarthikkane. Swarnakumar karthika makaram1967. Rajani moolam vrischikam1976.
@gopikagopikashibu6404
@gopikagopikashibu6404 Год назад
ദേവിക ഉത്രട്ടാതി 16/07/2006 5:27am പ്രാർത്ഥനയിൽ ഉൾപ്പെട്ടുത്തണേ തിരുമേനി
@Butterflies..287
@Butterflies..287 Год назад
🙏🏻🙏🏻🙏🏻 sujeesh 04/09/1981 vishagam പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി...
@shylavibin3623
@shylavibin3623 Год назад
നമസ്തേ തിരുമേനി 🙏🙏🙏11
@devutty8142
@devutty8142 Год назад
നമസ്കാരം 🙏
@sundarans7800
@sundarans7800 Год назад
തിരുമേനി ഞാൻ ഈ ആവശ്യം 2,3, പ്രാവശ്യം തിരുമേനി യോട് ആവശ്യം പെട്ടതാണ്. ഞങ്ങളുടെ വസ്തുവും വീടും എത്രയും പെട്ടന്ന് ഞങൾ പറയുന്ന വിലക്ക് വിൽക്കാൻ പ്രാത്ഥിക്കണേ. എന്റെ നാൾ ഉത്രം. പേര് രാധ. ഹസ്ബൻഡ് സുന്ദരൻ. മകം.
@unnikrishnanparayath2506
@unnikrishnanparayath2506 Год назад
നമസ്ക്കാരം തിരുമേനി🙏 എല്ലാ വീഡിയോയും കാണാറുണ്ട് സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ് തിരുമേനി എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ഉണ്ണികൃഷ്ണൻ പൂരം നക്ഷത്രം
@nambyattumanthras
@nambyattumanthras Год назад
എഴുതിവെച്ചിട്ടുണ്ട് ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...
@manijamadhu2425
@manijamadhu2425 Год назад
എത്രമാത്രം സന്തോഷവും ആത്മവിശ്വാസവും നൽകുന്നതാണെന്നോ അങ്ങയുടെ വാക്കുകൾ. Online reference നോക്കികൊണ്ടിരിക്കുമ്പോഴാണ് notification വരുന്നത്.പൂയം എന്നു കണ്ടതുകൊണ്ടാണ് ഓടിവന്നു കണ്ടത്. ജോലി ലഭിച്ചതിനു ശേഷം കല്യാണം എന്ന തീരുമാനം അച്ഛൻ പിന്തുണച്ചുവെങ്കിലും 25 വയസ്സ് കഴിഞ്ഞ മകളെക്കുറിച്ചുള്ള അമ്മയുടെ tensions എന്നെയും അല്പം വിഷമിപ്പിച്ചിരുന്നു. എന്റെ പരിശ്രമങ്ങൾക്കുള്ള ഫലത്തിലേക്ക് 6-8 മാസങ്ങൾ കൂടിയുള്ളൂ എന്ന ചിന്ത കൂടുതൽ ഊർജ്ജസ്വലതയോടെ പ്രയത്നിക്കാൻ എന്നെ പ്രേരിപ്പിക്കുന്നു. വളരെ വളരെ നന്ദി തിരുമേനി 🙏🙏🙏 മനിജ കെ എം പൂയം 10/2/1998 02:35pm എന്റെ അനിയനെ കൂടി പൂജയിൽ ഉൾപ്പെടുത്തണേ ധുവിജിത്ത് കെ എം 18/2/2000 11:55pm
@kavithajayakumar4216
@kavithajayakumar4216 Год назад
Namaskaram thirumeni molde vivaham nadakkan prarthikkane Akshaya pururuttathi 17.12.1996
@manjumanikandan4618
@manjumanikandan4618 Год назад
Namaskaram thirumeni 🙏🏻🙏🏻🙏🏻 Angayude prarthanayude phalamayi mudangi kidanna oru loan sanction aayi valare santhosham aayi thirumeni iniyum Angayude prarthana njangalodoppam undakanam thirumeni Oru Nalla joli kittanum koodi prarthikkanam thirumeni 🙏🏻🙏🏻🙏🏻 Manikandan 06.07.1978 Pooyam 🙏🏻🙏🏻🙏🏻
@krishnakumarimk8717
@krishnakumarimk8717 Год назад
Thrumeni നമസ്തേ എന്റെ. മകൻ ചില ദിവസം നല്ല സ്വാഭാവം ആണ് ചെറിയ. സർക്കാർ ജോലി ഉണ്ട് ചില. ദിവസങ്ങൾ മദ്യം കഴിക്കാൻ പോകും അപ്പോൾ ഭാര്യയും കുട്ടികൾ അമ്മ എല്ലാം. ശത്രുക്കൾ ആണ് മോന്റെ സ്വാഭാവം നന്നായി. വരാൻ എന്താണ് തിരുമേനി ചെയ്തു തരാൻ പറ്റുക ഒന്ന് ദയവായിപറഞ്ഞു തരാൻ തോന്നണേ അവനുവേണ്ടി പ്രാർത്ഥിക്കണേ പ്രദീപ് ചതയം.1984/2/4..സമയം 1.45.. A m
@vajishavasu9299
@vajishavasu9299 Год назад
🙏🙏 thirumeni
@ajithasuresh2416
@ajithasuresh2416 Год назад
Namaskaram thirumeni 🙏 prarthanayil ulpeduthane 5cent sthalam vangi oru veedu venanm ennlla oru swapnam 26 varsham ayi agrahikkunnu prarthikkane thirumeni ajitha suresh Kartika 7.3.1976 🙏🙏🙏
@sreyam1162
@sreyam1162 Год назад
തിരുമേനി നമസ്ക്കരം എന്റെ മകൾക്കു വേണ്ടിയാണ് ഇത് അ അയക്കുന്നത് ഇപ്പോൾ 10-ാം class ൽ ആണ് പഠിക്കുന്നത് നല്ല കഴിവുള്ള കുട്ടിയാണ് ഈയിടെ യായി ഒരു തലകറക്കം പോലെ വരും അതിനു മരുന്നു കഴിക്കു ന്നുണ്ട് അതിന് വളരെ വിഷമം ആണ് പഠിക്കാൻ വളരെ മടിയും ഉണ്ട് പറഞ്ഞാൽ അനുസരണ കുറവാണ് 10നല്ലവണ്ണം പഠിക്കു മായിരുന്ന ഒരു A+ എങ്കിലും കിട്ടണം തിരുമേനി എന്തു ചെയ്യണം എന്നറിയില്ല family എല്ലാവരും പഠിത്ത ക്കാരാണ് ഒരു വഴി കാണിച്ചു തരണേ ഉപേക്ഷിക്കരുത് ഒരു A + എങ്കിലും ദിയ ഉത്രട്ടാതി 2008 മെയ് 3 രാവിലെ 7.50 നു ജനനം
@midhulaarun1786
@midhulaarun1786 Год назад
🕉️🕉️🕉️🙏🙏🙏നമസ്കാരം തിരുമേനി ദയവായി ഈ മെസേജിനെങ്കിലും വായിക്കണം pls pls pls . ഞാൻ കുറെ മെസ്സേജുകൾ അയച്ചു ഈ മെസേജിനെങ്കിലും ഒരു മറുപടി തരണേ അങ്ങയുടെ മറുപടി ഞങ്ങൾക്ക് അനുഗ്രഹവും ആശ്വാസവും ആണ്. pls pls കടം കാരണം തീരെ നിവർത്തിയില്ല മനസമാധാനം നഷ്ടപ്പെട്ടിട്ട് ഏറെ നാളായി കടം തീർക്കാൻ ഒരു മാർഗ്ഗം കാട്ടി തരേണമേ തിരുമേനി ദയവായി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ.ഞങ്ങൾക്ക് രണ്ടു പെൺകുട്ടികളാണ് അവർക്ക് നല്ല വിദ്യാഭ്യാസം നൽകണം അതുമാത്രം മതി അതിനു കടങ്ങൾ തീർക്കണം മനസമാധാനം വേണം എല്ലാത്തിനും ഒരു മാർഗ്ഗം കാട്ടി തരേണമേ തിരുമേനി ദയവായി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🕉️🙏🕉️. ഞങ്ങളുടെ രണ്ടു മക്കളും കറുത്തവാവിനു ജനിച്ചതാണ് മുത്തമകൾ കർക്കിടക വാവിനും അതിൽ കുഴപ്പം വല്ലതും ഉണ്ടോ തിരുമേനി. ഞാൻ കുറെ കാലമായി psc പഠിക്കുന്നു ജോലി കിട്ടാൻ തടസ്സം വല്ലതും ഉണ്ടോ തിരുമേനി അരുൺ മകം 9/7/1978 മിഥുല ചിത്തിര 4/6/1990 അമിഷ പൂയം 6/8/2013(12:44 pm) അമുക്ത തൃക്കേട്ട 7/12/2018(10:53 am) ദയവായി ഞങ്ങളെ അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു 🙏🙏🙏🕉️🕉️ 🕉️
@binduk8591
@binduk8591 Год назад
തിരുമേനീ നമസ്കാരം... വിനോദ്. ഭരണി.മിഥുനം 10.1970 ൽ ജനനം. സാമ്പത്തിക പ്രയാസം മറികടക്കാൻ പ്രാർഥിക്കണേ.
@vijayalekshmin891
@vijayalekshmin891 Год назад
നമസ്കാരം തിരുമേനി 🙏🏼🌹🌹🌹🙏🏼 ഇന്ന് ഞാൻ കണ്ണ് ഓപ്പറേഷൻ കഴിഞ്ഞ ശേഷം ഡോക്ടറെ കാണാൻ പോയിരുന്നു. തിരുമേനിയുടെ പ്രാർത്ഥനയുടെ ഫലമായി എനിക്ക് നല്ല മാറ്റം ഉണ്ട്. അതിൽ വളരെ വളരെ സന്തോഷം ഉണ്ട്. ഒരിക്കൽ കൂടി ഗുരു തുല്യനായ തിരുമേനിക്ക് എന്റെ കോടി കോടി നമസ്കാരം.
@nambyattumanthras
@nambyattumanthras Год назад
🙏 സംസ്കാരം ...
@smithaajayakumar884
@smithaajayakumar884 Год назад
Namaste thirumeni🙏 enikku joli Kittann vendi prarthikkane. Smitha aayilyam 3 oct 1980, 1.20am... thank you 🙏
@Wexyz-ze2tv
@Wexyz-ze2tv Год назад
Vedeo കണ്ടിരിക്കാൻ നല്ലസുഖമുണ്ട്.. അതിലെ കൃഷിയും പാടവും കുട്ടികളും എല്ലാം അസ്സൽ ആയിട്ടുണ്ട്.. തിരുമേനി..
@Wexyz-ze2tv
@Wexyz-ze2tv Год назад
കുട്ടികാലം ഓർമിക്കാൻ നല്ലതായിരുന്നു vdo
@nithass8333
@nithass8333 Год назад
🙏🙏🙏🕉️ ഓം നമ:ശിവായ
@letha1572
@letha1572 Год назад
Namasthe thirumeni Sukham thanne,mazha undo Pooja kazhinjallo Ellavarku. Nallathu varan vendi prarthikkunna angeyk nooru kodi punyam🙏🙏🙏🙏🙏
@keyuram
@keyuram Год назад
സ്മിത മകം, വിനോദ് ചതയം സന്താന ലബ്ധിക്കായി തിരുമേനിയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം. സാദ്ധ്യത കുറവായ കേസാണ്.
@minigopakumar4650
@minigopakumar4650 Год назад
നമസ്കാരം തിരുമേനി
@kavithamanu_
@kavithamanu_ Год назад
നമസ്കാരം തിരുമേനി 🙏🙏🙏🙏... കണ്ടുകൊണ്ടിരിക്കാൻ എന്താ രസം.. ഞാനും ഒരു പൂയം നക്ഷത്രക്കാരിയാണ്.. പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏.
@drseemashaji6088
@drseemashaji6088 Год назад
Thirumeni 🙏🙏🙏. Shaji ayilyam 1971 august 20 morning 4 am .place of birth chavakkadu. Please include him in thirumenis prayers for a steady income and good health 🙏🙏🙏
@athirasivaraj5391
@athirasivaraj5391 Год назад
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 ഒരുപാട് ഒരുപാട് നന്ദിയുണ്ട്, അങ്ങയുടെ പ്രാർത്ഥനയുടെ ഫലമായി മാറ്റങ്ങൾ കണ്ടു തുടങി.തുടർന്നും അത് ഉണ്ടാവാൻ അങ്ങു prathikane ആതിര 5-6-1993, മൂലം,12:21pm,ജൂലൈ 6th നു എന്റെ മോന്റെ 7 birthday ആണ്, അവനു വേണ്ടി prathikane ആരവ് ആയില്യം,6-7-2026,10:30pm
@nambyattumanthras
@nambyattumanthras Год назад
എഴുതിവെച്ചിട്ടുണ്ട് ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...
@garudtheja9832
@garudtheja9832 Год назад
സുനിൽ (രേവതി) 46 വയസ്സ് പൂജകളില്‍ ഉൾപ്പെടുത്തണേ തിരുമേനീ ...
@Gx7fan
@Gx7fan Год назад
അഭിനവ് - അശ്വതി
@ajaybalakrishnan7369
@ajaybalakrishnan7369 Год назад
🙏
@princyvijith2596
@princyvijith2596 Год назад
Please tell us about remaining stars,predictions 🙏
@minibalan4927
@minibalan4927 Год назад
നമസ്കാരം തിരുമേനി പ്രാർത്ഥിക്കണം മിനി പുരാടം 5.1.1973
@StormixTo
@StormixTo Год назад
Namaskaram tirumeni Remya uthram 28.8.84 8.20am Binu pooram 6.11.77 10.30am Prartikane tirumeni
@adheenasanal4786
@adheenasanal4786 Год назад
Sreedevi sanal 31/07/1968 2 am Atham Adheena sanal 30/10/2003 8 am Pooradom Archa sanal 13/11/1995 10:41 am Punartham
@thusharajtthusharashibu5948
Thushara thrikketta 8..3.1991.pularche 2.30 oru joli avishyamanu prarthikkaname thirumeni
@narayananm5131
@narayananm5131 Год назад
Namaskaram Thirumeni Athira Thiruvathira nakshatram 6:04 AM 4/7/1997 ethra sremichittum vivaham nadakkunilla enikki vendi prarthikkane🙏
@shadow8638-
@shadow8638- Год назад
❤❤❤❤❤❤❤❤
@sudhakrishnan5596
@sudhakrishnan5596 Год назад
നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏 അനുഗ്രഹിക്കണം 🙏🙏🙏🙏🙏 സുധ -ഉത്രാടം 24/02/1979 ശ്രുതി -പുണർതം 25/06/1998 കൃഷ്ണൻകുട്ടി തിരുവാതിര
@minimolgopinath6759
@minimolgopinath6759 Год назад
Molk vendi prarthikane thirumeni 🙏🙏🙏🥰 🥰🥰🥰🥰 exam passakan prarthikane epozhum asukanau marriage nadakkan prarthikane Asha Lakshmi magam 25/1/97 2.23 pm
@meenunair8375
@meenunair8375 Год назад
🙏🙏🙏👍
@karthikr7514
@karthikr7514 Год назад
Namaskaram Thirumeni Rajesh 22 06 1971 7am
@gjrgjr12121
@gjrgjr12121 Год назад
Namaskaram Thirumeni Geetha pooram 21 September 1968 Parvathy pooram 27 October 1997
@nambyattumanthras
@nambyattumanthras Год назад
എഴുതിവെച്ചിട്ടുണ്ട് ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...
@soumyaedassery751
@soumyaedassery751 Год назад
🙏 നമസ്കാരം തിരുമേനി... സൗമ്യ തിരുവോണം 13/11/1991 Rahul രോഹിണി 1/1/1988
@rajasrees9342
@rajasrees9342 Год назад
🙏🙏🙏 തിരുമേനി
@SajooSajiv
@SajooSajiv Год назад
Namaskaram Thirumeni.. Sajeev.. Karthika.. Nisha poorurutathy.. Nidhin chathayam.. Niranjana Rohini... Prarthikkanam. 🙏🙏🙏
@nambyattumanthras
@nambyattumanthras Год назад
എഴുതിവെച്ചിട്ടുണ്ട് ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...
@NYT-rt6fp
@NYT-rt6fp 10 месяцев назад
A nikkum marupadi tharumo thirumani seena anizham 20 3 1979 pradhikkanm valllatha kashttathilane
@akhilaarun983
@akhilaarun983 Год назад
Namaskaram thirumeni njngaleyum angayude prartanayil ulpedutane Arun R 19/01/1992 11:05 am , Akhil Aravind 18/12/2007, 12:35am 🙏🏻🙏🏻🙏🏻🙏🏻
@jency12383
@jency12383 Год назад
ജെൻസി 31/5/1987 പുണർതം കടബാദ്യധ മാറാൻ പ്രാർത്ഥിക്കണേ
@dalidev2175
@dalidev2175 Год назад
ജെബിൻ ചതയം 25/1/1993 സാമ്പത്തികബുദ്ധിമുട്ട് മാറാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@nambyattumanthras
@nambyattumanthras Год назад
എഴുതിവെച്ചിട്ടുണ്ട് ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...
@preethatd1909
@preethatd1909 Год назад
തിരുമേനി നാളത്തെ പ്രാർത്ഥനയിൽ എന്നെ ulpeduthane. ജിഷ്ണു ഭരണി വിവാഹം നടക്കണം 🙏🙏🙏q
@lakshmipriya264
@lakshmipriya264 Год назад
നമസ്കാരം തിരുമേനി ... ഇത്തവണ എങ്കിലും മെസ്സേജിന് മറുപടി തരണേ... കാലിൽ നീരു മൂലം കാലങ്ങൾ ആയി ഞാനും എന്റെ മകളും ബുദ്ധിമുട്ടുകയാണ്. ഡോക്ടർ നെ കാണിച്ചിട്ടൊന്നും ഒരു ഭേദവുമില്ല. രോഗം നിശ്ശേഷം മാറാൻ പ്രാർഥിക്കേണമെ. രാധ ; അനിഴം ; 10/04/1965 ലക്ഷ്മിപ്രിയ ; കാർത്തിക ; 31/10/1993 ; 10.35 pm
@adithyanajayan1604
@adithyanajayan1604 Год назад
🙏🏻🙏🏻🙏🏻
@anandkv979
@anandkv979 Год назад
namaskaram thirumeni 🙏🙏🙏 ente മക്കളുടെ വിദ്യാഭ്യാസത്തിൽ പുരോഗതി ഉണ്ടാകാൻ പ്രാർത്ഥിക്കണമേ. vaishnav ചിത്തിര 8/10/10 Dhyan Krishna ഭരണി 30/4/14.
@GeethuSanju-ob3iz
@GeethuSanju-ob3iz Год назад
നമസ്കാരം തിരുമേനി കടം തീരാനും സമാധാനവും സ്വസ്ഥതയും ഉണ്ടാകുവാൻ വേണ്ടി പ്രാർഥിക്കണേ. പദ്മജ -ഭരണി സഞ്ജു -അശ്വതി റ്റിന -തൃക്കേട്ട
@nambyattumanthras
@nambyattumanthras Год назад
എഴുതിവെച്ചിട്ടുണ്ട് ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...
@lekha7234
@lekha7234 Год назад
🙏🙏🙏
@deepadileepan425
@deepadileepan425 Год назад
thirumeni videsha joli agrahikkunnu,ennal thadasangal Anu prardikkanam Deepa bharani 1996 may 16 subin ayilyam 1989 june8 Alvin avittam2019 augest16
@soumyasoumya1759
@soumyasoumya1759 Год назад
നമസ്ക്കാരം തിരുമേനി🙏🏻🙏🏻 സന്തോഷ്‌ -ചോതി, 6-3-1980,10:00 am സൗമ്യ -പുണർതം,4-9-1983, 2:00 am അമൃത -മൂലം,22-6-2005, 5:47 am അതുൽ -ഭരണി, 19-7-2006 7:55pm ഞങളുടെ കുടുംബത്തെ അങ്ങയുടെ പ്രാത്ഥനയിൽ ഉൾപെടുത്തണേ🙏🏻🙏🏻🙏🏻
@nambyattumanthras
@nambyattumanthras Год назад
എഴുതിവെച്ചിട്ടുണ്ട് ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...
@vijimv6981
@vijimv6981 Год назад
Sajeesh karthika viji pooradam
@radhika3771
@radhika3771 Год назад
🙏🙏🙏🙏🙏🙏🙏
@sindhusathyan1166
@sindhusathyan1166 Год назад
കൃഷ്ണാ ന്റെ മോൻ അനിഴം ആണ് ഒരുപാട് നാൾ ആയി വിദേശത്തു ജോലിക്കായി ശ്രമിക്കാ🙏🙏
@sumamc639
@sumamc639 Год назад
Kodi pranamam Thirumeni. Ente makanu 13/07/2023 nu surgery anu. Karyangalellam othiri e mail vazhi ariyichitundu. Athul Shyam, DOB 15/01/1990 Time: 11.35 AM (POORAM). PRARDHIKANAM.
@nambyattumanthras
@nambyattumanthras Год назад
എഴുതിവെച്ചിട്ടുണ്ട് ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...
@sujithavinod3250
@sujithavinod3250 Год назад
🙏🙏🙏🙏
Далее
Воскресный утренний стрим!
1:00:16