ചക്ക നിറഞ്ഞു നിൽക്കുന്ന കാണാൻ തന്നെ അടിപൊളി 😊👌🏽👌🏽എത്ര എളുപ്പം ക്ലീൻ ആയിട്ട ചക്ക മുറിക്കുന്നത് 😊ഞാൻ ആയിരുന്നേൽ മുറിച്ചു കുളമാക്കി കുളം തോണ്ടിയ പോലെ ആയേനെ 😄🤭നല്ലൊരു വീഡിയോ 😊
വളരെ നല്ല വീഡിയോ 👍🏻👍🏻👍🏻Varghese Tharakan Sir പറഞ്ഞപോലെ വെള്ളുത്ത ഇലയുള്ള പ്ലാവ് ഞാൻ ആദ്യമായാണ് കാണുന്നത്.. ഇത്രയും തരം പ്ലാവുകളും കണ്ടു പിന്നെ ചെറിയ തരം ചക്കകൾ 👌🏻👌🏻👌🏻👌🏻Good sharing 👍🏻👍🏻
സാറെ ഏത് മാസത്തിൽ വന്നാലും പഴുത്ത ചക്ക കിട്ടുമോ? ഞങ്ങൾക്ക് ചക്ക ആണ് ആഗ്രഹം. മറുപടി തന്നാൽ വളരെ ഉപകാരപ്രദമാണ്. ഞങ്ങൾ ഇൻഡ്യയിൽ അല്ല, അതുകൊണ്ട് ആണ് ചോദിച്ചത് 🙏
@@thomaskuttymj7164 കേട്ടാൽ തോന്നും സുഡാപ്പികൾക്കൊഴികെ മറ്റെല്ലാവർക്കും പി.സിയെ വലിയ ഇഷ്ടമാണെന്ന്. പണത്തിനും അധികാരത്തിനും വേണ്ടി എന്തു ചെയ്യും എന്തും പറയും.
60 ഇനം പിലാവ് ചെടി ഉണ്ടായിട്ട് 2 ഇനം കിട്ടാൻ വേണ്ടി മാത്രം മൈലുകൾ താണ്ടണോ ? മനുഷ്യർക്ക് അരി കിട്ടാത്ത ഒരു കാലത്ത് മരച്ചീനി വില കുറഞ്ഞ ആഹാരമായി സുലഭമായി ലഭിച്ചിരുന്നു. കൃഷിയില്ലാതെ ജീവിതമില്ല എന്ന് ഭരണാധികൾ തിരിച്ചറിഞ്ഞില്ലെങ്കിൽ ജനങ്ങൾ തിരിച്ചറിയണം. ശരീരത്തിന്റെ ആരോഗ്യത്തിന് ഏറ്റവും ഫലപ്രദമായ പിലാവ് നട്ടുവളർത്താൻ എല്ലാവരും ഒരുങ്ങിക്കോളൂ. നെൽപാട മില്ലെങ്കിലും ജീവിച്ചു പോവാൻ പ്രകൃതി കനിഞ്ഞരുളിയ മറ്റൊരു കൽപവൃക്ഷം.എന്റെ
എല്ലാർക്കും അഞ്ചേക്കറ സ്ഥലം ഉണ്ടാവില്ല അതുള്ളവർക്ക് ജോലി കിട്ടിയാലും പോകണമെന്നില്ല എനിക്ക് ഒരു പ്ലാവുണ്ട് മകരത്തിൽ തന്നെ ചക്ക തിന്നുകയും ചെയ്യാം ഇപ്പോൾ വീടിന്റെ മുകളിലേക്ക് ചാഞ്ഞിരിക്കുന്നു മുറിക്കുകയല്ലാതെ മാർഗ്ഗമില്ല ഇനി വലിയ മരമാകാത്ത പ്ലാവിൻ തൈ വേണം അതിന് ഏറ്റവും നല്ലത് ഏത് പ്ലാവാണ്