Тёмный

63.ലഗ്നസ്ഫുടവും ഭാവസ്ഫുടവും പഞ്ചാംഗം ഉപയോഗിച്ച് കാണുന്നതെങ്ങനെ? Calculate longitude of ascendant? 

Amritajyothi Channel
Подписаться 58 тыс.
Просмотров 13 тыс.
50% 1

Topic in the video.
How to calculate longitude of ascendant using an almanac?
പഞ്ചാംഗം ഉപയോഗിച്ച് ലഗ്നസ്ഫുടം ഗണിയ്ക്കുന്നതെങ്ങനെ?
How to calculate longitude of a house using an almanac?
പഞ്ചാംഗം ഉപയോഗിച്ച് ഭാവസ്ഫുടം ഗണിയ്ക്കുന്നതെങ്ങനെ?
Whatbis the importance of local mean time?
പ്രാദേശികസമയത്തിന്റെ പ്രാധാന്യമെന്താണ്?
#astrologylessonsbygk#truthseekergk#amritajyothigopalakrishnan
Recommended videos
നിരീശ്വരവാദികളെ വരൂ.. നമുക്ക് ദൈവത്തെ കണ്ടുപിടിയ്ക്കാം.
• Nireeshwara vaadikale ...
പിണറായിയും വയലാറും. ജീവിതം ഗ്രഹങ്ങളുടെ മായാലോകത്തില്‍.
• 49.Pinarayiyum vayalar...
തകിട് വേണ്ട ഏലസ്സ് വേണ്ട ജാതകത്തിലെ ഗ്രഹസ്ഥിതി നിങ്ങള്‍ക്ക് തന്നെ മാറ്റാം.
• 46. Benefit of Astrolo...
ദുഃഖനിവൃത്തി വരുന്നതെങ്ങനെ? ജാതകം നോക്കാന്‍ എത്ര സമയം വേണം?
• 46. Benefit of Astrolo...
നല്ല ജ്യോത്സ്യനെ എങ്ങനെ തിരിച്ചറിയാം
• 48.Qualities of a good...
ജനനമരണങ്ങളെ സൂചിപ്പിയ്ക്കുന്ന സൂക്ഷ്മശക്തി
• 21. 'മാ' എന്നാല്‍ എന്ത...
ഗ്രഹങ്ങളും അനുഭവങ്ങളും തമ്മിലുള്ള ബന്ധം
• Lesson 45. SECRETS OF ...
വ്യാഴത്തിന്റെ രാശിമാറ്റവും തെറ്റുന്ന പ്രവചനങ്ങളും
• Lesson 31.Why predicti...
ആര്‍ക്കും ദോഷം ചെയ്യാത്ത ശനി
• 39. Sani's (Saturn's) ...
ചൊവ്വാദോഷമെന്ന അന്ധവിശ്വാസം
• Lesson 13.എന്താണ് ''കു...
ജ്യോതിഷത്തിലെ യുക്തിവാദം
• Lesson 34. Rationalism...
ജ്യോതിഷമെന്ന മനശ്ശാസ്ത്രം
• Lesson 36.Mind and Pla...
ഇത്തരം ജ്യോത്സ്യന്മാരെ അകറ്റി നിര്‍ത്തുക
• Astrology Talk. ഇത്തരം...
More videos available in Amritajyothi Channel
അമൃതജ്യോതി ചാനല്‍
/ @amritajyothichannel2131
Website
www.amritajyothi.com/
Email: amritajyothi.astroclass@gmail.com

Опубликовано:

 

28 июн 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 93   
@sreejayancb5362
@sreejayancb5362 3 года назад
സർ ഇങ്ങനെയുള്ള അറിവുകൾ പകർന്നു നൽകാനുള്ള മനസിന് നന്ദി. അങ്ങയുടെ videos എല്ലാം കാണാനും അതു പഠിയ്ക്കാനും ഞാൻ ശ്രമിയ്ക്കാറുണ്ട്. പക്ഷേ എൻ്റെ കഴിവുകേടായിരിയ്ക്കാം എനിയ്ക്ക് നന്നേ പാടുപെടേണ്ടി വരുന്നു. എങ്കിലും അങ്ങയുടെ Teaching methods എനിയ്ക്ക് വളരെconfidence നൽക്കുന്നുണ്ട് Thank you sir
@amritajyothichannel2131
@amritajyothichannel2131 3 года назад
വീഡിയോ ഉപകാരപ്പെടുന്നുണ്ട് എന്നറിഞ്ഞതില്‍ സന്തോഷം. എല്ലാവരിലുമുള്ളത് ഈശ്വരീയശക്തിയാണ്. അതുകൊണ്ട് അവനവന് കഴിവ്കേട് ഉണ്ടെന്ന് ഒരിയ്ക്കലും തോന്നരുത്. പഠിയ്ക്കാന്‍ അല്പം കൂടി കൂടുതല്‍ സമയം കൊടുത്താല്‍ മതി. എത്ര വലിയ ഒളിമ്പിക് ചാമ്പ്യനായ ഒാട്ടക്കാരനായാലും ശരി പിച്ച വെച്ചും തടഞ്ഞു വീണും പിടിച്ചെഴുന്നേറ്റുമൊക്കെയാണ് നടക്കാന്‍ തുടങ്ങിയത്! ഒാടാന്‍ തുടങ്ങിയപ്പോള്‍ മെഡലുകള്‍ ലക്ഷ്യമാക്കി ഒാടി..അതിനായി പ്രയത്നിച്ചു.. മറ്റുള്ളവരില്‍ നിന്നും അയാളെ വ്യത്യസ്ഥനാക്കിയത്- വിജയിയാക്കിയത്- ആ ലക്ഷ്യബോധവും തളരാത്ത മനസ്സും പരിശീലനവുമാണ്. എല്ലാ കാര്യവും അങ്ങനെത്തന്നെ. പഠനവും. Keep the fire burning till you reach the goal.. All the Best.. God Bless .
@manojchandrashekhar245
@manojchandrashekhar245 4 года назад
വളരെയധികം മനസ്സിലായി..... കുറച്ച് കൂടി ദൈര്‍ഘ്യം കൂട്ടണം വീഡിയോകളുടെ. നല്ല class.... നന്ദി സർ
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your suggestion. Will try to increase the duration as per the topic. Regards.
@rajank3030
@rajank3030 2 года назад
എല്ലാവർക്കും മനസിലാവുന്ന അവതരണം താങ്ക്സ് സാർ
@amritajyothichannel2131
@amritajyothichannel2131 2 года назад
Thank You ji for your comment
@unnikrishnanthelakkad3434
@unnikrishnanthelakkad3434 2 года назад
നല്ല വാക്ക് താങ്കളുടെ സംസാരം വളരെ താത്പര്യം തരുന്നുണ്ട് പഠിക്കാൻ ഏറെ ആഗ്രഹം കിട്ടുന്നു
@amritajyothichannel2131
@amritajyothichannel2131 2 года назад
Thank you ji for your comment.
@tgreghunathen8146
@tgreghunathen8146 2 года назад
ഇതു കണക്കാക്കാൻ ലേസം ശ്രദ്ധ തന്നെ വേണം. സാർ Good ക്ലാസ്സ്‌. നമസ്കാരം സാർ. 🙏🙏🙏.
@amritajyothichannel2131
@amritajyothichannel2131 2 года назад
Thank you ji for your comment
@pushkaranp5002
@pushkaranp5002 2 года назад
സർ, വളരെ നല്ല ക്ലാസ്
@amritajyothichannel2131
@amritajyothichannel2131 2 года назад
Thank you ji for your comment
@raveendrantk1025
@raveendrantk1025 3 года назад
Thanks Sir,. ഞാൻ ശ്രമിക്കുന്‌നു.
@JJ-ez8me
@JJ-ez8me 4 года назад
നന്ദി വളരെ ഉപകാരം ,
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. Regards
@sindhusatheesh5966
@sindhusatheesh5966 4 года назад
Thank you sir. Very good information.
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. Regards
@veufonix
@veufonix 4 года назад
thank you for this video..
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. Regards
@arjunmenonkandanat6328
@arjunmenonkandanat6328 4 года назад
നന്നായി മനസ്സിലായി
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. Regards
@raveendrantk1025
@raveendrantk1025 3 года назад
Sir Thanks
@pradeepcd1157
@pradeepcd1157 2 года назад
Good explanation, thanks sir
@amritajyothichannel2131
@amritajyothichannel2131 2 года назад
Thank you ji for your comment
@harish.t9547
@harish.t9547 2 года назад
നമഃശിവായ
@amritajyothichannel2131
@amritajyothichannel2131 2 года назад
ഓം നമഃ ശിവായ
@sreejithks8177
@sreejithks8177 2 года назад
വളരെ നല്ല അവതരണം
@amritajyothichannel2131
@amritajyothichannel2131 2 года назад
Thank you ji for your comment.
@akhilvm5311
@akhilvm5311 4 года назад
വളരെ നല്ല വിവരണം ജി 😊😊😊
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. Regards
@raveendrantk1025
@raveendrantk1025 3 года назад
ഓരോ രാശിയിൽ ഉള്ള ഗ്രഹങ്ങൾ എങ്ങനെ കണ്ടു പിടിക്കും
@worldoframanan3358
@worldoframanan3358 4 года назад
Thankyou sir
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. Regards
@lalis5806
@lalis5806 2 года назад
Sir legna spidathinte 26 bhaga vare kitty.49kalayum 45vikalayum kittunnilla.
@amritajyothichannel2131
@amritajyothichannel2131 2 года назад
Calculator ഉപയോഗിയ്ക്കാതെ കണക്ക് കൂട്ടിയാല്‍ കിട്ടും. Calculator ഉപയോഗിച്ചാല്‍ decimal അക്കങ്ങളെ convert ചെയ്യണം.
@rageshmohanan5701
@rageshmohanan5701 2 года назад
ക്ലാസ് വളരെ നന്നായി .👏👏👏 9 ഗ്രഹങ്ങളുടെയും സ്പുടം സോഫ്റ്റ്‌വെയർ ഇല്ലാതെ എങ്ങനെ കണ്ടു പിടിക്കാം ?
@amritajyothichannel2131
@amritajyothichannel2131 2 года назад
പഞ്ചാംഗം ഉപയോഗിച്ച് സൂര്യസ്ഫുടം കാണുന്നതെങ്ങനെയെന്ന് വീഡിയോ ചെയ്തിട്ടുണ്ട്. അതേ method ല്‍ മറ്റു ഗ്രഹങ്ങളുടേയും സ്ഫുടം കാണാം.
@jyothikumar126
@jyothikumar126 Год назад
🙏
@amritajyothichannel2131
@amritajyothichannel2131 Год назад
Thank You ji for your comment
@kumarankutty2755
@kumarankutty2755 2 года назад
ഇതിൽ ഇനി ഗുളികന്ടെ സ്ഥാനം കൂടി നോക്കാറുണ്ട് എന്ന് പറഞ്ഞല്ലോ. അതെങ്ങനെയാണ്?
@amritajyothichannel2131
@amritajyothichannel2131 2 года назад
വീഡിയോ ചെയ്യാം.
@krimaashok
@krimaashok 2 года назад
Thanks
@amritajyothichannel2131
@amritajyothichannel2131 2 года назад
Thank You ji for your comment
@kannanragam312
@kannanragam312 4 года назад
Gulikanum jananasamayavum thammilulla bandham yenthanu... .. Thankalkkariyumo...?
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. Regards
@arjunmenonkandanat6328
@arjunmenonkandanat6328 4 года назад
താങ്സ് സർ.
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. Regards
@harisharis4534
@harisharis4534 3 года назад
👍👍👌👌
@sarethuniverse1471
@sarethuniverse1471 4 года назад
Lagnamthinu Jupiter Saturn and gulikante 3il 2 bandham aavassyamundo
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. Regards
@mrudulabala3298
@mrudulabala3298 3 месяца назад
🙏🙏🙏
@amritajyothichannel2131
@amritajyothichannel2131 3 месяца назад
Thank You Ji for your comment
@user-iq7rb4tv4c
@user-iq7rb4tv4c 4 года назад
ഹായ് സാർ
@amritajyothichannel2131
@amritajyothichannel2131 4 года назад
Hi
@ajayank3951
@ajayank3951 4 года назад
Dear respected sir....7 bhavamaya kumbam rashiyil aarumilla......11 bhavamaya midhunathil Rahu nilkunnu..Rahu Athine focuss cheyyunnallo....Appol marriage undakumo......? Vere oru grahavum 7 bhavathine focuss cheyyunnilla ....
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. Check 7th lord Sani's position in the chart including Navamsakam. Nothing to worry about Rahu in Mithunam. Regards
@ajayank3951
@ajayank3951 4 года назад
@@amritajyothichannel2131 Dear sir...Shani 3 bhavathil thulathil ottaku nilkunnu....shaniyude 3 focus aaya dhanuvil bhudhan , Shukran , kethu , Ivar nilkunnu...7 focuss madathil aarumilla...10 focuss aaya karkidakathil gulikan nilkunnu.....Appol enthu sambhavikum sir....?
@petersunil4903
@petersunil4903 Год назад
♥️🙏♥️hi sir namaste ♥️🙏♥️
@amritajyothichannel2131
@amritajyothichannel2131 Год назад
Thank You Ji for your comment
@murukankrishnannair313
@murukankrishnannair313 Год назад
S
@amritajyothichannel2131
@amritajyothichannel2131 Год назад
Thank you ji for your comment.
@raveendrantk1025
@raveendrantk1025 3 года назад
Sir,. 1609.75 എങ്ങനെയാണ്‌ 26 ° 49° 45 വരുന്നു.
@vipinlal8531
@vipinlal8531 4 года назад
5 bhavam clsaa eduoo
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. ഭാവം 5 upload ചെയ്യും. Regards
@prakashana2145
@prakashana2145 3 года назад
J
@adhithyavamadev4695
@adhithyavamadev4695 4 года назад
അങ്ങനെ കുട്ടിയുടെ ജനനം മകയിരം നക്ഷത്ര മദ്ധ്യ പാദത്തിലും ഇടവലഗ്ന അന്ത്യ ദ്രേക്കാണത്തിലും (ശനി അധിപൻ) ആയിരിക്കുമല്ലേ
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. ലഗ്നം. ശുക്രന്‍-ഇടവം. ലഗ്നനക്ഷത്രം മകീര്യം/2. ഹോര-സൂര്യന്‍ ദ്രേക്കാണം-ശനി-മകരം നവാംശം-ബുധന്‍-കന്നി ദ്വാദശാംശം-ഗുരു-മീനം ത്രിംശാംശം-ചൊവ്വ-വൃശ്ചികം Regards
@adhithyavamadev4695
@adhithyavamadev4695 4 года назад
@@amritajyothichannel2131 പുണ്യാത്മൻ ...... ഞാൻ അങ്ങയുടെ ചാനൽ കാണാനിടയായി കുറച്ചു മുമ്പും ഇതേ പോലെ ഒരു എപ്പിസോഡ് കണ്ടിരുന്നു ഒരു കാര്യത്തിൽ സന്തോഷമുണ്ട് ഈ യൂട്യൂബിൽ പല ഹീന ജന്മങ്ങളും ഈ മഹത്തായ ശാസ്ത്രം കാട്ടി കൂട്ടുന്ന അന്ധവിശ്വാസ നിബിഡമായ തെമ്മാടിത്തര കാട്ടി കൂട്ടലുകൾക്കിടയിൽ സത്യസന്ധമായി ഋഷിപ്രോക്ത ത്തിന്റെ മേന്മയും പരമ പവിത്രതയും അണുവിട ചോർന്നുപോകാതെ പൊതു ജനത്തെ തെറ്റിദ്ധരിപ്പിക്കാതെ വളരെ ഹൃദ്യമായി (ഇതൊരു അന്ധവിശ്വാസമായും ജനം തെറ്റിദ്ധരിച്ചിരുന്നു )പൊതുജന സമക്ഷം അങ്ങയുടെ സാന്നിദ്ധ്യം ഉണ്ടെന്നറിഞ്ഞതിൽ ഞാൻ കൃതാർത്ഥനാണ് അങ്ങയെപ്പോലെ ത്തന്നെ ജിനേഷ്ജി എന്ന ഒരു മാന്യദേഹവും ഇതേ പോലെത്തന്നെ വളരെ സ്പഷ്ടമായും സത്യസന്ധമായും അവതരിപ്പിക്കുന്നതായുമുള്ളഒരു എപ്പിസോഡ് കാണാനായിട്ടുണ്ട് നക്ഷത്രം കൊണ്ട് കോടീശ്വരൻ വ്യാഴം മാറിയാൽ പിടിച്ചാൽ കിട്ടാത്ത നക്ഷത്രങ്ങൾ സുന്ദരി ഭാര്യയാവുന്ന നക്ഷത്രങ്ങൾ നിധി കിട്ടുന്ന നക്ഷത്രങ്ങൾ ഈ നക്ഷത്രക്കാരോട് കളിക്കരുത് തുടങ്ങി ജാരസന്തതികൾ എന്തെല്ലാo ഇരപ്പാളിത്തരങ്ങളാണിതിൽ തട്ടിവിടാറ് ഞാൻ കഴിഞ്ഞ ദിവസം മേൽ പറഞ്ഞ പോലത്തെ ഒരു വിഡ്ഡിയോട് നക്ഷത്ര അഭ്യാസ അടവുകൾ പറഞ്ഞ് ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനെക്കുറിച്ച് ഗ്രന്ഥം , പ്രമാണം ഇവ ചോദിച്ചപ്പോൾ ഒരു അവതാരം എന്നോട് ചോദിച്ചത് ഇങ്ങിനെയല്ലെന്നേതാണ് പ്രമാണമെന്നാണ് അത്തരം എമ്പോക്കി ധിക്കാരി വിഡ്ഡികൾ കൂടിയാണ് യൂട്യൂബിലുള്ള മിക്കതും നന്ദിയുണ്ട് പുണ്യാത്മൻ വളരെ നന്ദിയുണ്ട് പരം പിതാവിന്റെ നാമത്തിൽ സർവ്വാശംസകളും ഓം നമ: ശിവായ
@balan.k.p.3657
@balan.k.p.3657 3 года назад
🙏 നമസ്തേ, രാശപ്രമാണം കണക്കാക്കുന്നത് IST മുതലല്ലേ?.
@amritajyothichannel2131
@amritajyothichannel2131 3 года назад
രാശിപ്രമാണം ഒരു രാശയില്‍ ലഗ്നം നില്ക്കുന്ന കാലമാണ്. അത് മണിക്കൂര്‍/മിനിറ്റ് ആയോ നാഴിക/വിനാഴികയായോ കാണാം.
@maanhan4514
@maanhan4514 3 года назад
Yes sir, I am afraid of maths 😀
@amritajyothichannel2131
@amritajyothichannel2131 3 года назад
'' I am afraid of Maths'' is just a thought only... Change that thought ( Or reprogramme the mind ) to '' Maths is my best friend '' . Your problem will be solved.. All the best.
@eldhopaul9287
@eldhopaul9287 4 года назад
സർ ' യമരുദ്രാഹിമുപ്പൂര०കേട്ട, ഇൗ നാളുകളിലെ ശുഭാര०ഭ०, ദൂരയാത്ര അതു പരീക്ഷിച്ചറിഞ്ഞറിഞ്ഞതാണ് ,വളരെ തടസമാണ്, സാറിൻെറ അഭിപ്രായം? അതു പോലെ കേതുവിൻെറ നക്ഷത്രങ്ങളുടെ ആദ്യം 15നാഴിക ,ബുധൻെറ നക്ഷത്രങ്ങളുടെ അവസാനം 15നാഴിക.
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. മുഹൂര്‍ത്ത വിഷയങ്ങളില്‍ എല്ലാ നാട്ടിലും അഭിപ്രായ എെക്യമില്ല എന്നത് ഒരു വസ്തുതയാണ്. കേരളത്തിലെ നിയമങ്ങളല്ല മഹാരാഷ്ട്രയിലുള്ളത്. എല്ലാ കാര്യത്തിലും മുഹൂര്‍ത്തം എന്നതിനെ അന്ധമായി സ്വീകരിയ്ക്കാനാവില്ല. മൂപ്പൂരം എന്നത് ദോഷമാണെങ്കില്‍ ആ സമയത്ത് യാത്ര പുറപ്പെട്ട എല്ലാ ജനങ്ങള്‍ക്കും സമാനമായ അനുഭവം വരണമല്ലോ. അങ്ങനെ സംഭവിച്ചു കാണാറില്ല. ഗണ്ഡാന്തം എന്നതും ഏറെക്കുറെ ഇതുപോലെത്തന്നെ. ഗണ്ഡാന്തം എന്നതിനെ അടിസ്ഥാനമാക്കി വീഡിയോ ചെയ്യുന്നതാണ്‌ Regards
@lalis5806
@lalis5806 2 года назад
സർ,എനിയ്ക്ക് ക്ളാസ് വളരെ ഭ०ഗിയായി മനസ്സിലാക്കാൻ കഴിഞ്ഞു. ലഗ്നസപുടവു० ഭാവസ്പുടത്തിന്റെയു० ഭാഗ കിട്ടുന്നുണ്ട്. കലയു० വികലയു० കിട്ടുന്നില്ല
@kvn6136
@kvn6136 7 месяцев назад
അബൂദാബിയിൽ ജനിച്ച കുട്ടിയുടെ ലഗ്നം എങ്ങിനെ കണ്ട് പിടിക്കും
@amritajyothichannel2131
@amritajyothichannel2131 7 месяцев назад
Abudabiയിലെ പ്രാദേശികസമയം അനുസരിച്ചാണ് കണ്ടു പിടിക്കേണ്ടത്.
@gtog2t659
@gtog2t659 4 года назад
Sir ഇതു സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പെട്ടന്ന് കണ്ടുപിടിക്കാൻ പറ്റില്ലേ.
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you very much for your comment. Software ഉപയോഗിയ്ക്കുമ്പോള്‍ പഞ്ചാംഗത്തിന്റെ സഹായമില്ലാതെത്തന്നെ ലഗ്നസ്ഫുടം കിട്ടും. കണക്ക് കൂട്ടേണ്ട ആവശ്യമില്ല. Software വരുന്നതിനുമുമ്പും ലഗ്നവും ഭാവവും ഗണിച്ചിരുന്നു. Software ഇല്ലാതെത്തന്നെ പഞ്ചാംഗം മാത്രം ഉപയോഗിച്ചുകൊണ്ട് ലഗ്നസ്ഫുടവും ഭാവസ്ഫുടവും കണ്ടുപിടിയ്ക്കാന്‍ സാധിയ്ക്കും . ആ method ആണ് വീഡിയോയില്‍ കാണിച്ചിട്ടുള്ളത്. Regards.
@gopalkrishnanramanathaniye422
@gopalkrishnanramanathaniye422 2 года назад
സാറിന്റെ നമ്പർ കിട്ടുമോ
@amritajyothichannel2131
@amritajyothichannel2131 2 года назад
Please send a mail for contact number.
@raveendrantk1025
@raveendrantk1025 3 года назад
ലഗ്‌നം കിട്ടിയാൽ ഓരോ രാശിയിലും ഉള്ള ഗ്രഹങെള എങ്ങനെ കൺടുപിടി ക്‌കാം.
@amritajyothichannel2131
@amritajyothichannel2131 3 года назад
ഗ്രഹസ്ഫുടം പഞ്ചാംഗം ഉപയോഗിച്ച് കണ്ടുപിടിയ്ക്കാം..
@amritajyothichannel2131
@amritajyothichannel2131 3 года назад
ഗ്രഹസ്ഫുടം കണ്ടുപിടിയ്ക്കുന്നതെങ്ങനെ. സൂര്യസ്ഫുടം ഉദാഹരണമായി വിവരിച്ചിട്ടുള്ള വീഡിയോ. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-FWKl09Mm-b0.html
@zaberdest1
@zaberdest1 3 года назад
Thanks sir
@amritajyothichannel2131
@amritajyothichannel2131 3 года назад
Thank you ji for your comment. Regards
@ushmithasudheesh1438
@ushmithasudheesh1438 2 года назад
Thank u sir
@amritajyothichannel2131
@amritajyothichannel2131 2 года назад
Thank You Ji for your comment
Далее
50.Combustion of planets. Grahamoudhyam.
14:32
Просмотров 25 тыс.
小天使和小丑离家出走#short #angel #clown
00:36
Would you help?!😳
00:32
Просмотров 4,2 млн
Беда приходит внезапно 😂
00:25
Просмотров 576 тыс.
Vanaja's Entertainments.. 🙋🙏
12:46
Просмотров 3,6 тыс.
小天使和小丑离家出走#short #angel #clown
00:36