@@dr.lalithaappukuttan5386മരുന്നും വ്യായാമവും ഇല്ലാതെ ഷുഗർ കുറയ്ക്കാമെന്ന് ക്യാപ്ഷൻ കൊടുക്കുക എന്നിട്ട് അതിന് മരുന്ന് വ്യായാമം മാത്രമല്ല അതിനേക്കാൾ കൂടുതൽ കാര്യങ്ങൾ പറഞ്ഞു കൂടുതൽ കോംപ്ലിക്കേഷൻ ആക്കുക. എന്താണ് ഡോക്ടർ ഇത് 😂😂😂
മനുഷ്യ ശരീരത്തിലെ പ്രവർത്തനങ്ങളെ കുറിച്ച് ഏകദേശം ഒരു ധാരണയും കഴിക്കുന്ന ഭക്ഷണത്തെ കുറിച്ച് ചെറിയ ധാരണയും ഉണ്ടായിരിന്നാൽത്തന്നെ രക്ഷപെടും എന്നാൽ കൂടുതൽ ആൾക്കാരും ഈ കാര്യങ്ങൾ ചുഛത്തോടെയാണ്കാണുന്നത്. താൽക്കാലിക രസമുള്ള എന്തെങ്കിലും കഴിക്കണം ഇതാണ് മനോഭാവം നല്ല വിദ്യഭ്യാസം ഉള്ളവരും തദൈവ-
Madathinte oro video kaanumboyum positive energy aanu kittunne maminte Ella recipiyum try cheyyanum thonnunnu athrayku nalla recipiyaanu maminte oro videoyum thank you mam
Fasting sugar 145 after food and medicine 140.മിക്കവാറും fasting sugar കൂടൂടുതലാണ് ഇത് കുറയാൻ എന്ത് ചെയ്യണം.metformin500രാവിലെ 1 വൈകിട്ട് പകുതി.dr.മറുപടി തരണേ🙏
Fasting Sugar 180. Not taking medicine. But exercise and food control is done. Recently getting Kalil Tharippu. Is it due to diabetics. For treatment shall I come to your clinic. Or online pattumo.
Mam, online ആയി consultation ചെയ്യാൻ പറ്റുമോ. എനിക്ക് 29 വയസുണ്ട്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ diabetic cnform ചെയ്തു. Hba1c 12.8 ഉണ്ട്. Medicine കഴിക്കുന്നുണ്ട്. Hba1c എനിക്ക് കുറയ്ക്കാൻ സാധിക്കുമോ. ഇത് ചിന്തിച്ചു ഉറങ്ങാൻ പോലും സാധിക്കുന്നില്ല. Pls ഇതിനൊരു മറുപടി തരണേ dr
Hi doctor is there any online consultation available for you Iam staying in UAE . I would like to book an appointment for your consultation online.kindly guide me it is possible Thanks
Sure dear should furnish the following deatails in Whatsap age , Height , wt name symptoms and signs ,lab reports and recent medications then call me after 9.30 pm Indian time