@@dr.lalithaappukuttan5386Hi Dr. Above u have said .. Can’t take cabbage if you r taking thyroxine tablet. Please clear. Ofcourse thyroid rogi thyroxine tablet edukkum.
@@sajipk2222 cabbage and cauliflower contains oxalates which ingots the absorption of iodine needed for the production of Thyroxine .Since you are taking ready made thyroxine you body is not producing thyroxine hormone so even if iodine is not getting absorbed No issues.
Thank u Dr... 🙏🙏 Dr എന്റെ മോന് 10 വയസ്സ്. Immunity കുറവാണ്. എപ്പോഴും പനി വരും, ഇപ്പോൾ ബ്ലഡ് കൗണ്ട് കുറഞ്ഞു. Dr പറഞ്ഞു പാപ്പായ തോരൻ വെച്ചു കൊടുക്കാൻ പറഞ്ഞു. വേറെ എന്തൊക്കെ കൊടുക്കാം. മോന് ക്ഷീണമാണ്. Immunity കൂട്ടാൻ എന്തൊക്കെ കൊടുക്കണം mam. Pls onnu reply cheyyane. 🙏🙏🙏
Hi സിന്ധു, മോന് ഇമ്മുനിട്ടി പവർ കൂട്ടാൻ തൈര് ഷുഗർ ചേർത്ത് ലസ്സി ഉണ്ടാക്കി കൊടുക്കാം പിന്നെ മൈസൂർ പഴം കൊടുക്കൂ മോര് കൊടുക്കാം ഡെയ്ലി nalla അണുക്കൾ കൂടും മുരിങ്ങ ഇല ഇരുമ്പ് ചട്ടിയിൽ നന്നായി ചെറിയ ഉള്ളിയും നാളികേരവും ചേർത്ത് തോരൻ വെച്ച് കൊടുക്കൂ ഫുഡ്നോടൊപ്പം തോരൻ വെക്കേണ്ടത് ചെറിയ തീയിൽ നന്നായി മൊരിയിച്ച് എടുക്കണം 4 ദിവസം കൊടുത്താൽ മതി HB കൂടും 😊🙌🙌👍
സന്തോഷ ജീവിതത്തിനുവേണ്ടി ആഹാരം കഴിക്കേണ്ട. 👹 എന്റെ അടുത്തു വരൂ മക്കളെ, ഒരു പകർച്ചവ്യാധികളും ഇല്ലാത്ത എന്റെ നാട്ടിൽ ജീവിക്കാം. 🕊️🦅 പറവളെ പോലെ ആകാശ്ശത്തു പറന്നു നടക്കാം. ആഗ്രഹിക്കുന്ന ഏതു രൂപവും എടുക്കാം 🧟♀️🐎🦍🐯🐒🐃🐔☠️💀🦴😜