ബ്രിന്റോ ബ്രോ മമ്മിക് മാത്രമേ അല്ലാ പപ്പാക്കും ജീവിതത്തിൽ ഏറ്റവും വലിയ കടമ്പ ആണ് മമ്മ പതു മാസം കഷ്ടപ്പാഡിൽ ഒന്നര മണിക്കൂറിലെ വേദന ഒരിക്കലും ഒരു മനുഷ്യനും സഹിക്കാൻ പറ്റാത്ത ആവിശ്വാസനീയമായ വേദനയും ജീവിതം തിരിച്ചു കിട്ടുമോ സ്വന്തം 💓 ഭർത്താവിനോടും പ്രസവിക്കുന്ന കുഞ്ഞത്തിനോടും ഒരുമിച്ചു ജീവിക്കാൻ പോലും സാധിക്കുമോ അവസാന നിമിഷം ഭർത്താവിനെ പോലും കടിച് കീറി കൊല്ലാൻ പറ്റുമോ എന്നോ തോന്നുന്നോ എന്ന് തോന്നുന്ന സമയം.... യാ ഉമ്മാ......... പറഞ് വന്നവഴി വിട്ട് ക്ഷെമിക്കണം. ചുരുക്കി പറയാം. ഈ കുടുംബത്തെയും ഭാര്യയെയും മക്കളെയും. മരിക്കുന്നവരെ സംന്തോഷത്തോടെയും സംരക്ഷണത്തോടെയും നോക്കുന്ന പപ്പയെയും പലപ്പോഴും മറക്കണ്ടാ ജീവിതത്തിലെ സുരക്ഷ അവിടെ ആണ് ബ്രോ സിസ്റ്റർ 🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️👍 ഓരോ സ്പായർലും ഉണ്ടാവും നയിം സോറി 🕊️🕊️🕊️🕊️🕊️
23:41 വണ്ടി റിമൊട്ടിൽ സ്റ്റാർട്ട് ചെയ്യാൻ നോക്കിയപ്പോൾ കേട്ട ape ഓട്ടോ സൗണ്ട്,,പെട്ടന്ന് കേട്ടപ്പോൾ കരുതി അതാണ് വണ്ടിയുടെ സൗണ്ട് എന്ന്😁. വീഡിയോ പൊളിച്ചു ബ്രോ❤️