Тёмный

9 വയസ്സുകാരന്റെ മാസ വരുമാനം 9000 രൂപയിൽ അധികം 💯/ കുട്ടി കർഷകന്റെ വിജയരഹസ്യം 

Thasneem Nowfal
Подписаться 9 тыс.
Просмотров 316 тыс.
50% 1

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 629   
@ushamanoj4849
@ushamanoj4849 4 месяца назад
കുട്ടികർഷകന് ഒരു big salute . മോൻ ഒരുപാട് ഉയരങ്ങളിൽ എത്തുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഇനിയും പരീക്ഷണങ്ങൾ തുടരുക. വിജയങ്ങളിൽ എത്തിച്ചേരുക. എന്തൊക്കെയോ പറയണമെന്നുണ്ട് വാക്കുകൾ കിട്ടുന്നില്ല. ❤❤❤❤❤
@ThasneemNowfal
@ThasneemNowfal 4 месяца назад
വിലയേറിയ അഭിപ്രായങ്ങൾക്ക് ഒരുപാട് നന്ദി
@ShahabSulaiman
@ShahabSulaiman 3 месяца назад
​@@ThasneemNowfalŪ❤❤❤❤
@RayeesRayeesvallil
@RayeesRayeesvallil 11 дней назад
Sadaharana kudubham anla 32 accar krishi cheyyunna valliya kudubham aan
@aryakuttamassery6458
@aryakuttamassery6458 4 месяца назад
9 വയസ്സിലെ ഇത്രയൊക്കെ ചെയ്യുന്ന മിടുക്കന് നൂറ് നൂറ് അഭിനന്ദനങ്ങൾ പലതരം കൃഷിയിൽ കൂടി മോൻ നല്ലൊരു കൃഷിക്കാരൻ ആയി തീരാൻ പ്രാർത്ഥിക്കുന്നു❤🌹🌹
@ThasneemNowfal
@ThasneemNowfal 4 месяца назад
❣️
@RayeesRayeesvallil
@RayeesRayeesvallil 11 дней назад
Sadaharana kudubham anla 32accar krishi cheyyuna valiya kudubham aan
@geethakrishnan2197
@geethakrishnan2197 4 месяца назад
ഈ കുഞ്ഞു കർഷകന്, അഭിനന്ദനങ്ങൾ ❤😘😘ഈ സംരംഭം.. നല്ലരീതിയിൽ മുന്നോട്ടു പോകട്ടെ.. Thanku👌🏻
@littlewondergirl3901
@littlewondergirl3901 4 месяца назад
എന്റെ വീട്ടിൽ ഒത്തിരി ഒത്തിരി ഈ പൂക്കൾ ഉണ്ട് 😊but എല്ലാം ഭാഗവാന് പൂജയ്ക്കു അമ്പലത്തിൽ kodukkuva 🙏🏻ഈ കുട്ടി കർഷകന് ബിഗ് ♥️സല്യൂട്ട്♥️
@ThasneemNowfal
@ThasneemNowfal 4 месяца назад
♥️
@jayanair6565
@jayanair6565 3 месяца назад
Entaveettilumund.njanum njanumambslathilum ,vilku kathikumbol photoilum Vaikom.
@rajiskichen7198
@rajiskichen7198 3 месяца назад
കുഞ്ഞി കർഷകന് അഭിനന്ദനങ്ങൾ ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 👍👍
@amminipm2645
@amminipm2645 4 месяца назад
കുട്ടി കർഷകൻ, മിടുക്കൻ, ഒരു പാട് ഉയരങ്ങളിൽ എത്താൻ പ്രാർത്ഥന യോടെ 👍👌❤️❤️
@ThasneemNowfal
@ThasneemNowfal 4 месяца назад
വിലയേറിയ ആശംസകൾക്ക് ഒരുപാട് നന്ദി 🙏
@prajithkarakkunnel5482
@prajithkarakkunnel5482 4 месяца назад
അതേ ആ കുട്ടി ബനിയനും നിക്കറും ഇട്ട് കൊണ്ട് വലിയ ഒരു കുടയും എടുത്തു പൂക്കൾ ഉണക്കുന്നത് കണ്ടപ്പോ.പാവം തോന്നി.ചക്കര 🥰വലിയ ഒരു ബിസിനെസ്സ് കാരൻ ആകട്ടെ
@ThasneemNowfal
@ThasneemNowfal 4 месяца назад
@prajithkarakkunnel5482 ♥️
@khadermaster5189
@khadermaster5189 4 месяца назад
കുഞ്ഞു കർഷകനും അവനെ പ്രോത്സാഹിപ്പിക്കുന്ന കുടുംബത്തിനും ആശംസകൾ ..🥰🌹
@ThasneemNowfal
@ThasneemNowfal 4 месяца назад
വിലയേറിയ അഭിപ്രായങ്ങൾക്കും ആശംസകൾക്കും ഒരുപാട് നന്ദി ♥️
@beegumsebuniza6777
@beegumsebuniza6777 4 месяца назад
Mashah Allah
@ThasneemNowfal
@ThasneemNowfal 4 месяца назад
♥️
@laisahasanvlog
@laisahasanvlog 2 месяца назад
ഉമ്മാടെ കഥ കേട്ടപ്പോൾ ഇത് പുറത്ത് ആരും ആവില്ലന്ന് മോൻ big thanks 👍👍
@ambikadevi2714
@ambikadevi2714 4 месяца назад
മോനെ കണ്ണാ ഒരായിരം അഭിനന്ദനങ്ങൾ 👏👏നല്ലൊരു സംരംഭകനാകാൻ ഭഗവാൻ നിന്നെ അനുഗ്രഹിക്കട്ടെ 🙏🥰💐
@Ommana-c4c
@Ommana-c4c 4 месяца назад
👍👍👍കുട്ടി കർഷകന് ആയിരമായിരം അഭിനന്ദനങ്ങൾ. കൂടെ കുടുംബത്തിനും.👍👍👍
@ThasneemNowfal
@ThasneemNowfal 4 месяца назад
❣️
@rajeswarimb7884
@rajeswarimb7884 3 месяца назад
ഈ കുഞ്ഞു മകൻ വളരുന്ന തലമുറക്ക് ഏറ്റവും നല്ല ഒരു പാഠമായി തീരട്ടെ. സർവ്വേശ്വരൻ കാത്തു സംരക്ഷിക്കട്ടെ🙏🙏🙏♥️♥️♥️🥰🥰🥰
@JayasreeChandran-n3c
@JayasreeChandran-n3c 3 месяца назад
കളിച്ചു നടക്കേണ്ട ഈ പ്രായത്തിൽ ഇത്രയും നല്ല ഒരു കാര്യം ചെയ്യുന്ന കുട്ടി കർഷകന് ❤ഒരു ബിഗ് സല്യൂട്ട് മോനെ നമിച്ചു 👌🙏മറ്റുള്ള കുട്ടികൾക്കും ഇതൊരു പ്രേചോദനമാവട്ടെ മോനെ ഉമ്മ 👏👏👏
@anithavenugopal9134
@anithavenugopal9134 3 месяца назад
മോനു എല്ലാ നന്മകളും ഉണ്ടാകട്ടെ ഞങ്ങൾ വീട്ടിൽ ഇത് ഉപയോഗിക്കുന്നുണ്ട് വാങ്ങിയല്ല കേട്ടോ വീട്ടിൽ പൂവുണ്ട് . കുറച്ചേ ഉള്ളു ട്ടോ അത് തണലത്തു ഉണക്കി ഉപയോഗിക്കും . പിന്നെ ഇടിയപ്പം ഉണ്ടാക്കുമ്പോൾ ആ പൂവിട്ട വെള്ളം ഒഴിച്ച് ഉണ്ടാക്കും നല്ല purple ഇടിയപ്പം .
@Seenmone
@Seenmone 13 дней назад
മകനും മോനേ പ്രോത്സാഹിപ്പിക്കുന്ന മാതാപിതാക്കൾക്കും അഭിനനനം.
@preethanipun3562
@preethanipun3562 3 месяца назад
മോന്റെ നീല കൃഷി യുടെ അനുഭവ കഥ മനോഹരമായിത്തന്നെ മോന്റെ ഉമ്മ അവതരിപ്പിച്ചു.. ഈ കൃഷി ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. ഉണക്കി പൊടിച്ചു പാക്ക് ചെയ്യുന്ന വീഡിയോ കാണണമെന്നുണ്ട്. ഇങ്ങനെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.. മോന് അഭിനന്ദനങ്ങൾ
@ThasneemNowfal
@ThasneemNowfal 3 месяца назад
നമ്മൾ ടി ബാഗാണ് ഉണ്ടാക്കുന്നത്
@MujeebKm-f5u
@MujeebKm-f5u 9 дней назад
മാഷാ അള്ളാ അള്ളാഹു ബറക്കത്ത് തരട്ടെ🎉🎉🎉😊
@jessyammavlogs
@jessyammavlogs 3 месяца назад
മിടുക്കൻ ഗുണ്ടപ്പനെ ഒത്തിരി ഇഷ്ട്ടായി 👍👍👍🥰🥰🥰
@ThasneemNowfal
@ThasneemNowfal 3 месяца назад
😊
@mitkliku875
@mitkliku875 4 месяца назад
Ente veettil kure indu Njan chilappol vellam thilappichu kudikkum Neela vellam kudichukondu ee video kannunnu❤
@manjuk4642
@manjuk4642 3 месяца назад
മോൻ ഒത്തിരി ഉയരങ്ങളിൽ എത്താൻ അനുഗ്രഹിക്കുന്നു 🙏❤❤ love you chakkare😘 എനിക്കും ഇത് ഒരു എന്നിൽ പ്രകാശം നൽകിയപോലെ തോന്നുന്നു ഒരു വഴിതി രുവ് ആഗ്രഹിച്ച ആൾ ആണ് ഞാൻ ഒരുപാട് നന്ദി 🙏🙏🙏
@ThasneemNowfal
@ThasneemNowfal 3 месяца назад
💖
@Zahanbrothers
@Zahanbrothers 3 месяца назад
മോൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഉപ്പയുടെ പാതയിലൂടെ പ്രകൃതിയിലേക്ക് ഇറങ്ങിത്തന്നെ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ... ആശംസകൾ
@rajimohith6302
@rajimohith6302 3 месяца назад
മോനൂസേ.... സൂപ്പർ .... 💐💐.. കുഞ്ഞു കർഷകന് എല്ലാ നന്മകളും നേരുന്നു
@minisuresh5725
@minisuresh5725 2 месяца назад
Ethu sathyam thanneyano aanengil monkuttanu abhinandhanangal
@anitharaju1616
@anitharaju1616 4 месяца назад
കൊച്ചു കൂട്ടുകാരൻ എന്റെ 100...സെല്യൂട്ട്
@Kingini_4
@Kingini_4 3 месяца назад
കുട്ടി കർഷകന് അഭിനന്ദനങ്ങൾ🎉 നന്ദി..
@TharaAshokan-r1i
@TharaAshokan-r1i Месяц назад
കൊച്ചു മിടുക്കൻ ഒരായിരം അഭിനന്ദനങ്ങൾ ❤️
@ThasneemNowfal
@ThasneemNowfal Месяц назад
❤️
@thangamanithangamani-1971
@thangamanithangamani-1971 4 месяца назад
കുട്ടി കർഷകത് ആയിരമായിരം ആശംസകൾ Best of Luck
@ThasneemNowfal
@ThasneemNowfal 4 месяца назад
♥️
@shobavijay2942
@shobavijay2942 3 месяца назад
കൊച്ചു കർഷകന് ഒരായിരം അഭിനന്ദനങ്ങൾ. 🙏🏻🌹❤️🍦.
@sujathaks9683
@sujathaks9683 4 месяца назад
കുട്ടി കർഷകന് ബിഗ് സല്യൂട്ട്. ഈ സംരംഭം ലോകമെംബദുമുള്ളവർക്ക് ആരോഗ്യപ്രദ് മുള്ളതാകട്ടെ. അതേയ്ക്ക് പടർന്നു പന്തളിക്കട്ടെ 👏👏🙏🙏
@ThasneemNowfal
@ThasneemNowfal 4 месяца назад
😘♥️
@CelineSamuel
@CelineSamuel 4 месяца назад
❤​@@ThasneemNowfal
@lathaajaykumar6281
@lathaajaykumar6281 3 месяца назад
കുഞ്ഞു കർഷകന് അഭിനന്ദനങ്ങൾ 🌹
@vineethak3298
@vineethak3298 4 месяца назад
കുട്ടി കർഷകൻ ഇനിയും ഉയരത്തിൽ എത്തട്ടെ 🥰
@ThasneemNowfal
@ThasneemNowfal 4 месяца назад
♥️
@sistersalomisis6154
@sistersalomisis6154 4 месяца назад
കുട്ടി കർഷകന് എല്ലാവിധ ദൈവാനുഗ്രഹങ്ങളും നന്മകളും അഭിനന്ദനങ്ങളും
@ThasneemNowfal
@ThasneemNowfal 4 месяца назад
❣️
@mxpro-
@mxpro- 4 месяца назад
അവൻ തൈ നടുന്നത് കണ്ടപ്പോഴേ മനസിലായി ഇതെല്ലാം അവൻ തന്നെയാണ് ചെയ്തത്. എന്തിനാ കുഞ്ഞിന്റെ പേരിൽ ഇങ്ങനെ പറ്റിക്കുന്നെ? നിങ്ങൾക്ക് ബിസിനസ് ചെയ്യണമെങ്കിൽ അതങ്ങ് ചെയ്‌താൽ പോരെ.
@ThasneemNowfal
@ThasneemNowfal 4 месяца назад
32 ഓളം ഏക്കർ സ്ഥലം കൃഷി ചെയ്തുവരുന്ന മാതാപിതാക്കളെ കണ്ട് വളർന്ന മകനാണ് അവൻ അവനെ തൈവച്ച് പഠിപ്പിക്കേണ്ട ആവശ്യം ഇല്ല. 84 ഓളം മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ഉള്ള ഞങ്ങൾക്ക് കൊറിയർ സർവീസ് പോലുമില്ല. ഈ ഉൽപ്പന്നത്തിന് മാത്രമാണ് അത്തരം ഒരു സർവീസ് ഉള്ളത് മകനെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി മാത്രമാണ്. കാർഷികവൃത്തിയിൽ ഉറച്ചുനിൽക്കുന്ന ഞങ്ങളെ പ്രോത്സാഹിപ്പിച്ചില്ലെങ്കിലും തളർത്താതിരിക്കാൻ ശ്രമിക്കുക. കാര്യങ്ങൾ അറിയുന്നതിന് വേണ്ടി താങ്കൾക്ക് നേരിട്ട് വന്ന് മനസ്സിലാക്കാവുന്നതാണ് 9946181050
@mxpro-
@mxpro- 4 месяца назад
@@ThasneemNowfal വലിയ കണക്കുവച്ചു റിപ്ലൈ ഇട്ടതുകൊണ്ട് ഞാൻ പറഞ്ഞതിൽ നിന്ന് പിന്മാറുന്നില്ല. നിങ്ങൾ പറഞ്ഞതിൽ വിയോജിപ്പ് ഒണ്ട് എല്ലാവരെയും മാക്സിമം സപ്പോർട്ട് ചെയ്യുകയാണ് ചെയുക ആരെയും തളർത്താറില്ല അതിനുള്ള കാരണം നിരവധി തവണ നല്ല മികച്ച കർഷകനുള്ള കേന്ദ്രം, കേരളം സർക്കാരുകളുടെ അവാർഡ് വാങ്ങിയ ഒരച്ഛന്റെ മകനാണ് ഞാൻ പിച്ച വച്ചതുപോലും കൃഷി സ്ഥലത്താണ് ആ എനിക്ക് നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ തോന്നിയ കാര്യം പറഞ്ഞു ഇനിയും എനിക്ക് ശരി എന്ന് തോന്നുന്ന കാര്യം പറയും. നിങ്ങൾ ചെയ്തതു പക്കാ ബിസിനസാണ് അല്ലാതെ മോന്റെ കൃഷി വാസനയല്ല ആണെന്ന് നിങ്ങൾ പറയും. അവനു അതിൽ താല്പര്യം ഉണ്ടെങ്കിൽ മാക്സിമം അച്ഛനും അമ്മയും അത് സപ്പോർട്ട് ചെയ്യുക ചെയ്യണം. വായിൽ സ്വർണകരണ്ടിയുമായി ജനിച്ചാലും മണ്ണിൽ പണിയെടുക്കുന്ന കർഷകൻ ഇല്ലെങ്കിൽ മരണം ഇരുന്നു വാങ്ങുന്നതിന് തുല്യമാണ്. പറയുന്നെങ്കിൽ ഇനിയും ഒരുപാടുണ്ട് തൽക്കാലം ഈ ചർച്ച ഞാൻ ഇവിടെ അവസാനിപ്പിക്കുന്നു. നന്മകൾ ഉണ്ടാവട്ടെ... മോൻ നല്ലൊരു കർഷകനും, നല്ലൊരു പൗരനും, നല്ലൊരു മകനും ആകട്ടെ...🙏🏻🙏🏻🙏🏻.
@aswanthaswanth6740
@aswanthaswanth6740 3 месяца назад
Enikkum thonni
@മുമ്പോ1917
@മുമ്പോ1917 Месяц назад
അസൂയ ക്ക് മരുന്നില്ല ആവോളം കുരു പൊട്ടിക്കുക 😂😂😂😂
@photohousethottuva3151
@photohousethottuva3151 24 дня назад
​@@മുമ്പോ1917 sathyam
@kichuskitchen5012
@kichuskitchen5012 3 месяца назад
കുട്ടി കർഷകന് ബിഗ് സലൃൂട്ട്❤❤❤
@MRs-t8l
@MRs-t8l 21 день назад
ഇതെവിടെയാ
@ThasneemNowfal
@ThasneemNowfal 17 дней назад
Guruvayoor
@VipinJosh-ut7jt
@VipinJosh-ut7jt 4 месяца назад
നല്ലൊരു സംരംഭകനായി ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏👍👍👍
@ThasneemNowfal
@ThasneemNowfal 4 месяца назад
♥️
@aathira21
@aathira21 3 месяца назад
മോനു ആശംസകൾ നേരുന്നു. ഇനിയും പുതിയ പുതിയ ആശയങ്ങൾ ഉണ്ടായി അങ്ങനെ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കാം
@rajashreevenugopaal2204
@rajashreevenugopaal2204 4 месяца назад
മിടുക്കൻ. പിന്നെ അവതരണം വളരെ നന്നായിട്ടുണ്ട്
@ThasneemNowfal
@ThasneemNowfal 4 месяца назад
വിലയേറിയ അഭിപ്രായങ്ങൾക്ക് ഒരുപാട് നന്ദി
@hafsaabbas594
@hafsaabbas594 4 месяца назад
Very good❤😊
@naspedagogy7132
@naspedagogy7132 4 месяца назад
ഇംഗ്ലീഷ് ബസ്സിലെ സനം നൗഫൽ നെ പോലെ... Same tone, സൗണ്ട്... മോന്റെ സംരംഭം ഇനിയും വാനോളം ഉയരട്ടെ
@ThasneemNowfal
@ThasneemNowfal 4 месяца назад
🤣❣️
@SHOBHASFLAVORSANDCRAFTS
@SHOBHASFLAVORSANDCRAFTS 3 месяца назад
കുട്ടി കർഷകന് എല്ലാ നന്മകളും നേരുന്നു
@anua4689
@anua4689 3 месяца назад
ഹരേ കൃഷ്ണ 🙏🌹💓 മോനു എന്നും നല്ലത് വരട്ടെ ❤
@BhargaviA-r5v
@BhargaviA-r5v 3 месяца назад
കുഞ്ഞു കർഷകന് ബിഗ് സലൂട്ട്
@achuaju6218
@achuaju6218 11 дней назад
Oru tea bagil ethra dry flower undakum
@SindhuMadavoor
@SindhuMadavoor 3 месяца назад
മിടുക്കൻ..... മുളയിലേ വിളയറിഞ്ഞു.... ♥️👌🏻🍰🥰🥰
@ThasneemNowfal
@ThasneemNowfal 3 месяца назад
♥️💯
@Asoora-m6q
@Asoora-m6q 4 месяца назад
മാഷ അള്ളാ അല്ലഹു ഹൈട്ടെ ഇൻഷ അള്ളാ
@ThasneemNowfal
@ThasneemNowfal 4 месяца назад
ആമീൻ
@sasisasi9554
@sasisasi9554 4 месяца назад
പൊന്നു മോന് ദൈവം അനുഗ്രഹിക്കട്ടെ....❤❤🎉 ഈ കുഞ്ഞു മനസ്സിൽ ദുഷ്ട ചിന്തകള് വളർത്താതെ ഈ വിധ തിൽ നല്ല നല്ല ചിന്തകള് ഉദയം ചെയ്യട്ടെ 🎉🎉 മോന് എല്ലാവിധ നന്മകളും നേരുന്നു..ഒപ്പം മോൻ്റെ കയ്യിലുള്ള കഴിവുകൾ ഇനിയും ഉയരങ്ങളിലേക്ക് എവിധം ഉയരാനും ആശംസിക്കുന്നു🎉🎉
@ThasneemNowfal
@ThasneemNowfal 4 месяца назад
വിലയേറിയ അഭിപ്രായങ്ങൾക്കും ആശംസകൾക്കും ഒരുപാട് നന്ദി ♥️
@najeebnaduvilakkandi753
@najeebnaduvilakkandi753 3 месяца назад
കൃഷിയുമായി കുട്ടികൾ അകലുന്ന ഈ കാലത്ത് മോൻ ചെയ്തത് വലിയ പാഠയാണ് കുട്ടി കർഷകനെ നമിക്കുന്നു കൂടെ അഭിവാദ്യങ്ങളും
@ThasneemNowfal
@ThasneemNowfal 3 месяца назад
വിലയേറിയ അഭിപ്രായങ്ങൾക്ക് ഒരുപാട് നന്ദി ❤️
@Manilasokan
@Manilasokan 4 месяца назад
മോനു നന്നായി മുന്പോട്ട് പൊയ്ക്കോളൂ, സൂപ്പർ
@ShemeeraRafi
@ShemeeraRafi 4 месяца назад
Masha Allah .mon oru pad uyaraghalil athan kazhiyatte❤
@JelneyHealth
@JelneyHealth 4 месяца назад
Nala karyamanu kutty chaithathu, ellavidha aadamsakalum nerunnu, pinne enikum undu ethu pole nirachu pookkal ethu engane sale cheyyum ennariyathe erikkuka aayirunnu, onnu paranju tharamo?
@ThasneemNowfal
@ThasneemNowfal 4 месяца назад
Next video cheyyaam
@JaseenaRasheed-x2v
@JaseenaRasheed-x2v 20 дней назад
ശംഖ് പുഷ്പം അങ്ങോട് വാങ്ങിക്കുമോ
@ThasneemNowfal
@ThasneemNowfal 17 дней назад
ഇവിടെ കൃഷി ചെയ്യുന്നത് മാത്രമേ ഉപയോഗിക്കാറുള്ളൂ
@bizykuruvilla4695
@bizykuruvilla4695 4 месяца назад
Dry flower ningal collect cheyyunnundo?
@ThasneemNowfal
@ThasneemNowfal 4 месяца назад
ഇല്ല
@bizykuruvilla4695
@bizykuruvilla4695 4 месяца назад
Dry flower edukkunna sthalam ariyamo? Rate engane?
@DamodaranA-v3z
@DamodaranA-v3z 3 месяца назад
ഒത്തിരി ഇഷ്ടായി. തുടർന്നു o ചെയ്തു കൊണ്ടേയിരിക്കുക.
@ThasneemNowfal
@ThasneemNowfal 3 месяца назад
വിലയേറിയ അഭിപ്രായങ്ങൾക്ക് ഒരുപാട് നന്ദി
@rnpt3363
@rnpt3363 4 месяца назад
നിങ്ങളെ റബ്ബ് അനുഗ്രഹിക്കട്ടെ 👍👍👍❤️❤️❤️ ഈ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് 👍 ഈ നമ്പറിൽ ബന്ധപെടുക എന്ന് പറഞ്ഞു പക്ഷേ നമ്പർ കണ്ടില്ലല്ലോ എന്തിനൊക്കെ ഈ tea ബാഗ് ഉപയോഗിക്കാം അതൊന്നും പറഞ്ഞില്ലല്ലോ പിന്നെ മോൻ ഒന്നും കൂടുതൽ സംസാരിച്ചു കേട്ടില്ല❤️ വളരെ സൈലന്റ് ആണ് അല്ലേ❤️👍
@ThasneemNowfal
@ThasneemNowfal 4 месяца назад
വീഡിയോയിൽ നമ്പർ ഉണ്ട് സ്ക്രോൾ ചെയ്യാതെ കണ്ടാൽ മനസ്സിലാകും. മോന് അധികം സംസാരിക്കില്ല. വീഡിയോയിൽ വരാൻ ഒക്കെ വളരെ മടിയാണ്
@sangeethasreeshylam8916
@sangeethasreeshylam8916 4 месяца назад
മോന്റെ ഈ സംരംഭം, ആശയം വളരെ ഇഷ്ടമായി, god bless you❤️
@kudamullavlog3266
@kudamullavlog3266 4 месяца назад
എന്റെ പൊന്നു മോനെ ഈ അമ്മയുടെ ചക്കര ഉമ്മ ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉
@ThasneemNowfal
@ThasneemNowfal 4 месяца назад
😘😘😘🙏
@ayishack8213
@ayishack8213 4 месяца назад
Ithe evidaya place. Seeds thayye kittumo. Ayache tharumo
@ThasneemNowfal
@ThasneemNowfal 4 месяца назад
9946181050
@meghasyam3824
@meghasyam3824 4 месяца назад
മോനോടൊപ്പം ഇനിയും ഒരുപാട് വളരട്ടെ മോന്റെ സംരംഭം ❤
@ThasneemNowfal
@ThasneemNowfal 4 месяца назад
♥️
@RincyMohanan
@RincyMohanan 4 месяца назад
❤️❤️❤️വല്യ സംരംഭ മായി ഉയരട്ടെ.. മോന് എല്ലാ ആശംസകളും ❤️❤️❤️
@bindunireesh5472
@bindunireesh5472 3 месяца назад
അഭിനന്ദനങ്ങൾ ❤🥰❤ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...❤
@suryaak3951
@suryaak3951 4 месяца назад
മോന് ഒരു പാട് നന്മകൾ നേരുന്നു❤️ ഭാവിയിൽ വളരെ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ❤️❤️❤️
@LadyAgroVisionnishasuresh
@LadyAgroVisionnishasuresh 4 месяца назад
അമ്മയുടെ സപ്പോർട്ട് നന്നായിട്ടു ഉണ്ടലോ....ബിസ്സിനെസ്സ് നന്നായി നടക്കട്ടെ 👍 all the best
@ThasneemNowfal
@ThasneemNowfal 4 месяца назад
♥️
@RajimolMs
@RajimolMs 3 месяца назад
കുഞ്ഞു karshakane അഭിനന്ദനങ്ങൾ 😍😍😍😍
@RemyaNithin-u6e
@RemyaNithin-u6e 3 месяца назад
Enta വീടിൽ ഉണ്ട് അഞ്ചിതൽ പൂവ് വെറുതേ വിരിഞ്ഞു പോകുന്നു ഇതില്ലും വരുമാനം ഉണ്ടോ 😊 സൂപ്പർ
@specialfastkitchen5475
@specialfastkitchen5475 4 месяца назад
പൊന്നുമോൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@ThasneemNowfal
@ThasneemNowfal 4 месяца назад
♥️
@lathakumari2780
@lathakumari2780 4 месяца назад
ഇത്ര ചെറുപ്പത്തിൽ വലിയ വലിയ കാര്യങ്ങൽ ആണ് ഈ മോൻ ചെയ്തത് ഒരു ബിഗ് സല്യൂട്ട് ഏൻ്റെ വക ഇരിയ്ക്കട്ട്
@BabuanithaK
@BabuanithaK 3 месяца назад
Njandal chaya juice sarbeth lehyamennivayundakkum
@ThasneemNowfal
@ThasneemNowfal 3 месяца назад
♥️
@ZICHUVLOG
@ZICHUVLOG 3 месяца назад
മോന്ക്ക് വേണ്ടി ഒരു Big 👍 സൂപ്പർ വീഡിയോ❤️❤️❤️❤️
@sheena37
@sheena37 3 месяца назад
കൊള്ളാം..... മിടുക്കൻ❤💛💛
@geetharaj1803
@geetharaj1803 4 месяца назад
Congratulations.ente veettilorupaad pookkalund,unakkiyathum und.enthucheyyanamennariyilla.
@ThasneemNowfal
@ThasneemNowfal 4 месяца назад
♥️
@Chemmu.Uppa.Vlog.
@Chemmu.Uppa.Vlog. 4 месяца назад
പൊന്നുമോൻ ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@ThasneemNowfal
@ThasneemNowfal 4 месяца назад
❣️
@AswathySaiju.
@AswathySaiju. 3 месяца назад
നന്നായി വരട്ടെ പൊന്നെ ❤️❤️❤️❤️❤️
@ThasneemNowfal
@ThasneemNowfal 3 месяца назад
❤️
@sunilambika322
@sunilambika322 4 месяца назад
വീഡിയോ നന്നായിട്ടുണ്ട്💎💎💎💎💎💎
@RifanRifan-v2d
@RifanRifan-v2d 4 месяца назад
🤲🏻. മോനെ. റബ്. ഉയരത്തിൽ. എത്തി. കട്ടെ 🥰😘😘
@ThasneemNowfal
@ThasneemNowfal 4 месяца назад
ആമീൻ ♥️
@manualeena7024
@manualeena7024 3 месяца назад
ഇതാണ് ഞാൻ നിങ്ങൾക്കായി തയ്യാറാക്കിയ ഉത്പന്നം നീല 😮😮9 വയസിൽ ഉള്ള മോൻ്റെ കോൺഫിഡൻസ് level വേറെ ലെവൽ.
@diamond4817
@diamond4817 4 месяца назад
കുട്ടി സംരംഭക ഇനിയും നീ ഉയരങ്ങളിൽ എത്തട്ടെ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ
@ThasneemNowfal
@ThasneemNowfal 4 месяца назад
❣️♥️
@harivison7212
@harivison7212 3 месяца назад
വളരെ നല്ലത് 🌹👍
@geethaslifestyle8709
@geethaslifestyle8709 3 месяца назад
വളരെ നന്നായിട്ടുണ്ട് ❤❤❤
@Sr4vxn
@Sr4vxn 3 месяца назад
ഇതെങ്ങനെയാണ് ഉണ്ടാക്കുന്നത്
@ThasneemNowfal
@ThasneemNowfal 3 месяца назад
വീഡിയോ മുഴുവനായി കാണുക എല്ലാം വിശദമായി പറയുന്നുണ്ട്
@RT_R366
@RT_R366 4 месяца назад
Tea bag okke evidenna vangikka
@ThasneemNowfal
@ThasneemNowfal 4 месяца назад
Ernakulam
@minijoseph6363
@minijoseph6363 3 месяца назад
Good boy. Packing is very good and big salute to your ideas. I more like his box colour. I make products with this flower and with other value additional products named "Pazhakkoott".
@ThasneemNowfal
@ThasneemNowfal 3 месяца назад
Thank you so much 😊
@molichandran717
@molichandran717 3 месяца назад
സൂപ്പർ മോനുട്ട.❤
@Carfanboy8055
@Carfanboy8055 4 месяца назад
Sooper mone. Orupad uyarangakil ethate
@ThasneemNowfal
@ThasneemNowfal 4 месяца назад
🤲♥️
@kanikashankariyer9064
@kanikashankariyer9064 4 месяца назад
Is it possible to courier dried flowers to Ahmedabad?
@ThasneemNowfal
@ThasneemNowfal 4 месяца назад
Yes
@m.s.gomathyananthan4882
@m.s.gomathyananthan4882 23 дня назад
Do you have blue tea bags
@ThasneemNowfal
@ThasneemNowfal 17 дней назад
Yessss
@sumithrak7551
@sumithrak7551 24 дня назад
Shangupushpathinte vithu ayachu tharuo
@ThasneemNowfal
@ThasneemNowfal 17 дней назад
Yes
@sumithrak7551
@sumithrak7551 16 дней назад
@@ThasneemNowfal rate
@salinianil
@salinianil 4 месяца назад
Congrats മോനേ....👏
@sameeranaseer597
@sameeranaseer597 4 месяца назад
മാഷാ അല്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ
@ThasneemNowfal
@ThasneemNowfal 4 месяца назад
♥️
@shizamohamed3828
@shizamohamed3828 9 дней назад
മാഷാഅല്ലാഹ്‌ ❤❤❤
@devirathi6570
@devirathi6570 3 месяца назад
മിടുക്കൻ ❤
@vijimol2527
@vijimol2527 4 месяца назад
Njan frst time anu ethupole tea ondakunne kanunne shanguoushpam vachu...nte vtl orupad ond...nalla marunnanu athu..veedinu ashivaryavum😊
@susanbaby2317
@susanbaby2317 4 месяца назад
Will you buy flowers
@anjithasanthosh4705
@anjithasanthosh4705 4 месяца назад
നല്ല ഉയരത്തിലേക് എത്താൻ പ്രാർത്ഥിക്കുന്നു 🔥👍👍👍
@ThasneemNowfal
@ThasneemNowfal 4 месяца назад
❣️
@Subhan777-
@Subhan777- 4 месяца назад
Shop evideyaanu Guruvayur kottappady ano
@ThasneemNowfal
@ThasneemNowfal 4 месяца назад
ഗുരുവായൂർ നമ്മുടെ തൊഴിയൂർ ഇല്ലേ ഐസിഎ കോളേജിന്റെ അടുത്ത് Vk agro foods
@ReshmiVR-qh5zc
@ReshmiVR-qh5zc 4 месяца назад
ചക്കരേ എല്ലാ അനുഗ്രഹങ്ങളും മോന് ഉണ്ടാകട്ടെ 🙏😘
@aminaka4325
@aminaka4325 4 месяца назад
മാഷാഅല്ലാഹ് അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲❤❤ Like
@mercyjose6249
@mercyjose6249 4 месяца назад
ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിച്ച് കഴിക്കണം...
@ThasneemNowfal
@ThasneemNowfal 4 месяца назад
ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ചാൽ കളർ മാറുമെന്ന് മാത്രമേയുള്ളൂ പ്രത്യേകിച്ച് ആരോഗ്യ ഗുണങ്ങൾ ഒന്നും തന്നെ ഇല്ല. മാത്രമല്ല സിട്രിക് ആസിഡ് ആയതുകൊണ്ട് തന്നെ സ്ത്രീകൾക്ക് അത് അത്ര തന്നല്ല
@akhilakunju6041
@akhilakunju6041 2 месяца назад
Seeds sale undo?
@ThasneemNowfal
@ThasneemNowfal 2 месяца назад
Yes
@akhilakunju6041
@akhilakunju6041 2 месяца назад
Venayirunnu
@rekhavijayakumar8389
@rekhavijayakumar8389 4 месяца назад
ഈശ്വരൻ അനുഗ്രഹിക്കട്ടെ മോനെ 🎉❤
@RisvanaTK-lr6zr
@RisvanaTK-lr6zr 4 месяца назад
പ്ലാന്റിന്റെ സീഡ് ഉണ്ടോ എങ്ങനെ price
@ThasneemNowfal
@ThasneemNowfal 4 месяца назад
വിത്ത് ഇപ്പോൾ കയ്യിലില്ല
@Simisadhiq-sy7rx
@Simisadhiq-sy7rx 4 месяца назад
Ethinta verinum ( white flower) nalla vilayanu. Mone 👌👌
@ThasneemNowfal
@ThasneemNowfal 4 месяца назад
♥️
Далее