Тёмный
No video :(

9 Things To Remove From Home | Law of attraction | Ashok Narayan 

Ashok Narayan
Подписаться 70 тыс.
Просмотров 6 тыс.
50% 1

#law_of_attraction #law_of_attraction_malayalam #malayalam_motivational_video
#law_of_attraction #law_of_attraction_malayalam #malayalam_motivational_video
#law_of_attraction_malayalam #law_of_attraction #malayalam_motivational_video#malayalam_motivational_video #law_of_attraction_malayalam #law_of_attraction
വാട്സപ്പ് ഗ്രൂപ്പിൽ ചേരുവാൻ ഈ ലിങ്ക് ക്ലിക് ചെയ്യൂ :
chat.whatsapp....
വിശദമായി അറിയുവാൻ ഈ വീഡിയോ കാണൂ :
• Law Attraction Online ...
• Law Attraction Online (watsap) Training
ലാ ഓഫ് അട്രാക്ഷൻ ഓൺലൈൻ (വാട്ടസ്ആപ്) ട്രെയിനിങ് പ്രോഗ്രാം.വ്യക്തിഗതമായ വ്യത്യസ്തതകളെയും, മനോഭാവങ്ങളെയും, കഴിവുകളെയും തിരിച്ചറിഞ്ഞു, മനസിന്റെയും ചിന്തകളുടെയും അപാരമായ സാധ്യതകളെ ഉപയോഗപ്പെടുത്തിക്കൊണ്ടു വേണ്ടയിടങ്ങളിൽ തിരുത്തലുകളോ, കൂട്ടിച്ചേർക്കലുകളോ വരുത്തുന്നതിലൂടെ മാനസികവും,ശാരീരികവും, സാമ്പത്തീകവും,ആത്മീയവുമായ മേഖലകളിൽ ഉന്നതമായ പരിവർത്തനം സാധ്യമാക്കുവാൻ തികച്ചും വ്യത്യസ്തമായ, 21 ദിവസം നീണ്ടു നിൽക്കുന്ന ഈ പരിശീലന പരിപാടി സഹായിക്കുന്നു.
1. ലാ ഓഫ് അട്രാക്ഷനിലെ പ്രായോഗികവും, ലളിതവും ശക്തവും ആയ നിരവധി ടെക്നിക്കുകൾ പരിശീലിക്കാം.
2 . ദിവസത്തിൽ സൗകര്യപ്രദമായ 1 മണിക്കൂർ സമയം സ്വയം തെരഞ്ഞെടുക്കാം.
3. 21 ദിവസം നീണ്ടു നിൽക്കുന്ന തുടർച്ചയായ പരിശീലനം ഫലപ്രാപ്തിയെ വർദ്ധിപ്പിക്കുന്നു.
4 . സംശയ നിവാരണത്തിനും, വ്യക്തിഗത കൗണ്സലിങ്ങിനുമായി പ്രത്യേക സൗകര്യം.
5 . ഉപബോധമനസിന്റെ പ്രവർത്തന രീതികളും, കഴിവുകളും, അവയുടെ ഉപയോഗ ക്രമവും വളരെ കൃത്യമായി ഉപയോഗപ്പെടുത്തിക്കൊണ്ട് ആരോഗ്യം,സമ്പത്ത്, ബന്ധങ്ങൾ, അറിവ് എന്നിവയെ മെച്ചപ്പെടുത്താം.
6. പുരോഗതിയിലേക്കുള്ള കുതിപ്പിനെ തടസപ്പെടുത്തുന്ന പ്രതികൂല ചിന്തകളെ മാറ്റിയെടുക്കാം.
7. നിങ്ങളിൽ അന്തർലീനമായ കഴിവുകളെ തിച്ചറിയുവാനും വർദ്ധിപ്പിക്കുവാനും സാധിക്കും.
8. ആഗ്രഹിക്കുന്ന രീതിയിൽ ജീവിതത്തിൽ പരിവർത്തനങ്ങൾ വരുത്തുവാനുള്ള ടെക്‌നിക്കുകളും, ധ്യാനരീതികളും മനസിലാക്കാം.
9. അഫർമേഷൻസ്, വിഷ്വലൈസേഷൻസ് , വിഷൻ ബോർഡ് എന്നിവ സ്വയം ചിട്ടപ്പെടുത്തുവാനുള്ള പരിശീലനം.
10. ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങളെയും, പ്രതിസന്ധികളെയും ധീരമായി അതിജീവിച്ചുകൊണ്ട് വിജയത്തിലേക്ക് കുതിക്കാം.
കൂടുതൽ വിവരങ്ങൾക്ക് : 7736298611 / 7510164997

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 38   
@vibhyulatha4062
@vibhyulatha4062 2 месяца назад
സാർ ഈ പറഞ്ഞ കാര്യങ്ങളെല്ലാം ഞാൻ വളരെ പെട്ടെന്നൊന്നും നിരീക്ഷിച്ചു എന്റെ വീട്ടിലെ കാര്യങ്ങളെല്ലാം ഞാൻ വൃത്തിയാക്കി. പക്ഷേ എനിക്ക് രണ്ട് ലക്ഷം രൂപയ്ക്ക് അത്യാവശ്യമായിരുന്നു വളരെ അത്യാവശ്യമായിരുന്നു എനിക്ക് ഒരു ലക്ഷം രൂപ എനിക്ക് കിട്ടി എന്ന് എനിക്ക് ഒരു ലക്ഷം രൂപയും കൂടെ പ്രപഞ്ചശക്തി എനിക്ക് തരുമെന്ന് ഞാൻ വിശ്വസിക്കുന്നു
@user-yl6td7ze6r
@user-yl6td7ze6r 8 дней назад
ഇത്രയും നല്ല അറിവുകൾ പറഞ്ഞു തന്ന സർ എങ്ങനെ നന്ദി പറയണം എന്നറില്ല നന്ദി സർ
@kishoremp9145
@kishoremp9145 4 часа назад
Thank you sir
@aromalkuttu1573
@aromalkuttu1573 6 дней назад
Use full vedeo 💚 thanks
@mrharivlogs3022
@mrharivlogs3022 13 дней назад
വളരെ നന്ദി സാർ ഉപകാരപ്രദമായ വീഡിയോ
@sulochana3346
@sulochana3346 18 дней назад
നല്ല നല്ല അറിവുകൾ പകർന്നു തന്ന സാറിനെ എന്റെ ഹൃദയം നിറഞ്ഞ നന്ദി 🌹❤️‍🔥🫀💥🦋
@binduasokan893
@binduasokan893 13 дней назад
നന്ദി യുണ്ട് സാർ, എനിക്കും നല്ലൊരു karyam കേൾക്കാൻ kazhinju
@user-ur4ff4fk9k
@user-ur4ff4fk9k Месяц назад
Thank you sir paranju thanna arivukalellam valare pettenn thanne prayogiga makkan pokunnu thank you thankyou sir 🎉🎉🎉🎉🎉
@rpppppppp6458
@rpppppppp6458 6 дней назад
Tku sir
@VijayaKumari-bt4sf
@VijayaKumari-bt4sf 2 месяца назад
Very great and good ❤❤❤
@jishasivasakthi6077
@jishasivasakthi6077 20 дней назад
Thankyou sir
@KairaliiFireWorks
@KairaliiFireWorks 27 дней назад
🎉 നന്ദിയുണ്ട് സർ🎉❤
@beenaanoop6793
@beenaanoop6793 2 месяца назад
I had some old furniture which are not using by us and today I gave it to my servant
@ashoknarayan2689
@ashoknarayan2689 2 месяца назад
Excellent ❤
@sulochana3346
@sulochana3346 2 месяца назад
THANK YOU SIR🌹🌹🌹🌹🌹
@jayakvr7592
@jayakvr7592 2 месяца назад
പഴയ Music instruments nte photos ഇടാമോ 🤗🤗🤗 ഒരുപാട് ഇഷ്ടം 🥰🥰🥰💞💞
@anilkumarr9401
@anilkumarr9401 2 месяца назад
Great
@kanakammavijayakumar9829
@kanakammavijayakumar9829 2 месяца назад
സത്യമാണ് Sir കുറെ പഴയ വസ്തുക്കൾ ഉണ്ട് കളയാൻ തോന്നില്ല എന്നാൽ ഉപകാരവുമില്ല എല്ലാം മാറ്റണം
@aneeshkumarn.s4896
@aneeshkumarn.s4896 2 месяца назад
Thankyoubro
@sulthasulthan1469
@sulthasulthan1469 14 дней назад
സർ പറഞ്ഞത് പോലെ എനിക്കും ഉണ്ട് പഴയ ഓർമ്മകൾ സമ്മാനിച്ച സാധനങ്ങളും ഒന്നും കളയാൻ പറ്റില്ല എന്റെ സ്വഭാവം അങ്ങനെ ആണ് എനിക്ക് ജീവിതവും ദുഖം മാത്രം ആണ് ഞാൻ ശ്രമിച്ചു നോക്കും
@rvvlogs2828
@rvvlogs2828 2 месяца назад
എന്റെ വീട്ടിൽ പഴയ തുണികൾ ഉണ്ട് ഇനി അത് മാറ്റാം
@flowersvalley8420
@flowersvalley8420 2 месяца назад
🙏🙏🙏
@prajithakv475
@prajithakv475 22 дня назад
🙏🙏🙏ഒരു പാടു സാധനങ്ങൾ മാറ്റാനുണ്ട്.
@user-ed2on8rl6i
@user-ed2on8rl6i 2 месяца назад
നന്ദി 🙏🏻
@sreelathasanthosh3187
@sreelathasanthosh3187 2 месяца назад
🙏🙏🙏🙏
@arukandathilabhilash2465
@arukandathilabhilash2465 2 месяца назад
ABHILASH PRESENT FROM ELATHUR KOZHIKODE DEAR SIR
@user-gc9nw9tk4c
@user-gc9nw9tk4c 21 день назад
❤❤❤❤❤
@vincyjohnson3019
@vincyjohnson3019 20 дней назад
Sir... മഞ്ചാടി കുരു വീട്ടിൽ സൂക്ഷിക്കാമോ ?
@althafrhmman5183
@althafrhmman5183 2 месяца назад
👍
@HariRam-kv1rs
@HariRam-kv1rs 22 дня назад
🙏🙏🙏🙏🙏
@VanajaAsokan
@VanajaAsokan Месяц назад
ഞാൻ പ്രീഡിഗ്രി പഠിച്ചപ്പോൾ വരച്ച റെക്കോഡ് സൂക്ഷിച്ചു വയ്ക്കുന്നുണ്ട്.
@santhosh.t.dsanthosh3772
@santhosh.t.dsanthosh3772 2 месяца назад
എന്റെ വീട്ടിൽ ഒരു കൃഷ്ണന്റെ ഫോട്ടോയുണ്ട്, അതിന്റെ ഗ്ളാസ് പൊട്ടിയത് ആണ്, എത്രയും പെട്ടെന്ന് തന്നെ അത് നന്നാക്കിയെടുക്കാൻ കൊടുക്കുന്നതാണ്
@shamsuaz9056
@shamsuaz9056 Месяц назад
ഹിപ്നോട്ടിസം ചെയ്താൽ താങ്കളെ ഒരു സിനിമാനടനായി കാണുന്നത് ശരിയാണോ
@Lathalatha-y8k
@Lathalatha-y8k Месяц назад
സാർ എൻ്റെ കട ബാധ്യത മാറാൻ പ്രവഞ്ച ശക്തിക്ക് കഴിയണമേ 8 ലക്ഷം രൂപ കടം ഉണ്ട് മാറ്റി തരണമേ
@prosperityking1870
@prosperityking1870 2 месяца назад
എന്റെ കാൽക്കൽ പണവും പഴങ്ങളും സമർപ്പിക്കാൻ ജനങ്ങൾ ക്യു നിൽക്കുന്നു. കാരണമെന്ത്?
@MaheshG-pq8wc
@MaheshG-pq8wc 2 месяца назад
What you mean dear
@Achu-jh8dn
@Achu-jh8dn 21 день назад
അത് അവർക്ക് എന്തെങ്കിലും പ്രാന്ത് കാണും അതാണ്
@sujadhvarghese1062
@sujadhvarghese1062 2 месяца назад
🎉🎉🎉
Далее
Know the Secret Behind Angel Numbers | SUJA R MOHAN
24:20
SIVA PRABHAKARA SIDDHA YOGI | INDIAN SPIRITUALITY
38:30
Gratitude Audio book | Law of attraction | Affirmation
20:01
Tesla Technique | Law of attraction | Ashok Narayan
9:15