Тёмный

95% കൃത്യമായി പറയാം,ഇപ്പോൾ മനസ്സിലുള്ള കാര്യം നടക്കുമോ ഇല്ലയോ,തൊടുകുറി,thodukuri,astrology 

നമ്പ്യാട്ട് മന കാഞ്ചീപുരം
Просмотров 222 тыс.
50% 1

ഇപ്പോൾ മനസ്സിലുള്ള കാര്യം നടക്കുമോ ഇല്ലയോ,95% കൃത്യമായി പറയാം,തൊടുകുറി,thodukuri,astrology
നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
• Video
നമ്പ്യാട്ട് മന തറവാട്
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#thodukuri #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 890   
@VRINTHAVAN3682
@VRINTHAVAN3682 12 дней назад
For Siddhivinayak Pooja: Name : SHIBU DEVARAJ NAKSHATHRAM: UTHRAM
@nambyattumana
@nambyattumana 12 дней назад
നമസ്കാരം ... ആത്മാർത്ഥമായി പ്രാർത്ഥിക്കാം സിദ്ധി വിനായക പൂജയിലേക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്... താഴേക്കുള്ള മെസ്സേജുകൾ മൂന്നു മണിക്ക് ശേഷം നോക്കി നാളെ പുലർച്ചെയുള്ള നിത്യ പൂജയിലേക്ക് എഴുതി വയ്ക്കുന്നതാണ്.... ആത്മാർത്ഥമായി പ്രാർത്ഥിക്കാം... നന്ദി നമസ്കാരം...
@thulasimanikandan523
@thulasimanikandan523 12 дней назад
വിഘ്‌നേശ്വര തടസ്സങ്ങളെല്ലാം മാറ്റിതരനെ.തിരുമേനി പറഞ്ഞതു 100% ശരിയാണ്.ഒന്നാണ് തിരഞ്ഞെടുത്തത്.സിദ്ധിവിനായക പൂജയില് ഉൾപ്പെടുത്തനെ.നിഖിൽ ജോലി കിട്ടുവാൻ.അനിഴം.നീതു വിശാഖം ക്സാഎം എഴുതിയിരിക്കുന്നു.നല്ല മാർക്കോടെ പാസ്സാകുവാൻ.നന്ദി.
@raphygeorgealappatt9710
@raphygeorgealappatt9710 12 дней назад
വെറ്റില - sir പറഞ്ഞത് എല്ലാം 100% ശരിയാണ്, വളരെ വളരെ നന്ദി അത് പോലെ ആഗ്രഹിച്ച കാര്യം ഒത്തിരി നാളായി പല പ്രാവശ്യമായി ശ്രമിച്ചു കൊണ്ടിരിക്കുന്ന ത് നല്ലൊരു ജോലിക്ക് വേണ്ടിയാണ്, sir പറഞ്ഞത് പോലെ അത് കിട്ടുമെന്ന് പ്രതീക്ഷിച്ച് പ്രാർത്ഥനയോടെ കാത്തിരിക്കുന്നു 🙏 With lots of love, God bless you and your family. 💐🪷💐🪷💐🪷💐🪷💐
@indiramanikandan6240
@indiramanikandan6240 12 дней назад
തിരുമേനി ഞാൻ ആദ്യം ആയിട്ടാണ് തിരുമേനിയുടെ വീഡിയോ കാണുന്നതു ഞാൻ ഒന്ന് വെറ്റില ആണ് എടുത്ത് പറഞ്ഞതു എല്ലാം ശരിയാണ് 🙏🏻 ഇന്ദിര പൂരം പ്രാർത്ഥനയിൽ ഉൾപ്പെടു ത്തെണമേ തിരുമേനി
@josnajose876
@josnajose876 12 дней назад
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 അങ്ങയുടെ പ്രാർത്ഥനഭലമായി ഞങ്ങള്ക്ക് അസുഖങ്ങൾ കുറവ് ഉണ്ട്...എന്തൊരു പ്രശ്നങ്ങൾ വന്നാലും ഞാൻ ആദ്യം പറയുന്നത് അങ്ങയോടാണ്..അങ്ങയുടെ പ്രാർത്ഥനമൂലം . ഒരുപാട് മാറ്റങ്ങൾ എന്റെ ജീവിതത്തിൽഉണ്ടായിട്ടുണ്ട്. ഒരായിരം നന്ദി തിരുമേനി🙏🏻 ഇപ്പോ മനസിന്‌ വല്ലാത്ത സന്തോഷം സമാധാനം എല്ലാം തോന്നുന്നുണ്ട്... അങ്ങയെ യും കുടുംബത്തിനും ദൈവം എല്ലാ ഐശ്വര്യവും തന്ന് അനുഗ്രഹിക്കും... എന്നെപ്പോലുള്ള ഒരുപാട് പേരുടെ പ്രാർത്ഥന ഉണ്ട്...നിത്യ പൂജയിൽ ഉൾപെടുത്തണേതിരുമേനി 🙏🏻 ബിബിൻ - മൂലം ജോസ്‌ന - ഭരണി അയാൻ - പൂരാടം റയാൻ - രോഹിണി 🙏🏻🙏🏻🙏🏻
@UnniKrishnan-w9q
@UnniKrishnan-w9q 12 дней назад
റികേഷ് അവിട്ടം, ഉണ്ണികൃഷ്ണൻ, അത്തം, രേഖ തിരുവോണം തിരുമേനി പറഞ്ഞത് 100% സത്യം. എന്റെ മോനും എപ്പോഴും ചെറിയ അസുഹവും ഹോസ്പിറ്റലും ഓക്കേ ആണ്. തിരുമേനി ഞങ്ങളുടെ പേര് വിവരം ഉൾപ്പെടുത്തി നല്ലത് പോലെ പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടും എല്ലാം മാറാൻ. നന്ദി. 🙏🙏🙏
@DhanyaR-z7n
@DhanyaR-z7n 12 дней назад
നമസ്കാരം തിരുമേനി 🙏 വിനായക പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി അങ്ങയുടെ അനുഗ്രഹവും ഉണ്ടാകണേ 🙏 ദക്ഷിണ കാർത്തിക രാഖി അനിഴം....
@dweepikarajeev9670
@dweepikarajeev9670 12 дней назад
Dweepika-chathayam Abhyudhkrishna-Rohini Rajeev-Pooram Thirumeni Namaskaram Prarthikkaneee 🙏poojayilll ulpeduthanee 🙏
@lathikakumari8330
@lathikakumari8330 12 дней назад
തിരുമേനി പറഞ്ഞത് 100% ശെരിയാണ് തിരുമേനി പറഞ്ഞിട്ടുള്ള എല്ലാ തൊടുകുറിയും പരീക്ഷിച്ചിട്ടു എൻ്റെ വസ്തുവിൽപ്പന നടക്കുന്നില്ല ഇതും നോക്കാം 🙏🙏🙏
@ravipg3694
@ravipg3694 12 дней назад
Ravi. Veeasakm. Sobhana. Punartham. Renil. Uthtthey
@syamamenon6101
@syamamenon6101 12 дней назад
നിർമൽ തിരുവോണം 26/3/1995 ആഗ്രഹിച്ച ജോലിയിൽ എത്രയും വേഗം പ്രവേശിക്കാൻ 0പ്രാർത്ഥിക്കണേ 🙏🏻
@ravipg3694
@ravipg3694 12 дней назад
Krishnauv. Baraney.
@Smitha-e7r
@Smitha-e7r 12 дней назад
നമസ്കാരം തിരുമേനി 🙏 എന്നെയും കുടുംബത്തെയും പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ 🙏 അനിൽ കുമാർ ചിത്തിര , സ്മിത ചോതി , അഖിൽ കുമാർ ഉത്രാടം , അമൽകുമാർ ഉത്രം , കമലാസനൻ പൂരുട്ടാതി , സുജാത തിരുവോണം , അനീഷ് കാർത്തിക , സജി അവിട്ടം 🙏
@IndraJith-c6j
@IndraJith-c6j 12 дней назад
നമസ്കാരം തിരുമേനി 🙏 സിദ്ധിവിനായക പൂജയിൽ ഞങ്ങളെ കൂടി ഉൾപെടുത്തേണമേ തിരുമേനി. ഇന്ദ്രജിത്. ചിത്തിര പ്രഭ. മകീര്യം. ഗ്രീഷ്മ പൗർണമി.. മകം വൈഷ്ണവി. മൂലം.
@grateful5566
@grateful5566 12 дней назад
Thirumeni prarthikane 🙏🏾🙏🏾🙏🏾 Biji pooradam, arogyam, manasamadanam undakaan.Poojayil ulpeduthane
@lookme8450
@lookme8450 12 дней назад
തിരുമേനി പറഞ്ഞത് വളരെ ശെരിയാണ് ഞാൻ ഒന്നിലാണ് തൊട്ടത് വളരെ സന്തോഷമായി നന്ദി നമസ്കാരം ❤️🌹
@user-jv6jd5ei4w
@user-jv6jd5ei4w 12 дней назад
Namaskaram thirumeni, jilu uthradam, Sanju chithirai, sachu chathayam, Ranjith pooyam prarthikkane thirumeni.
@Anaykrishna-s8n
@Anaykrishna-s8n 12 дней назад
നമസ്ക്കാരം തിരുമേനി🙏 അങ്ങ് നടത്തുന്ന പൂജയിൽ ഉൾപ്പെടുത്തണേ. ഷിജുമോൻ ആയില്യം സുരഭി അശ്വതി അനയ്കൃഷ്ണ മൂലം ആവണി ചിത്തിര ചെന്താര കാർത്തിക
@Sethusasi
@Sethusasi 12 дней назад
തിരുമേനി പറഞ്ഞ ഒന്നാം നമ്പർ എല്ലാം സത്യം താങ്ക്യൂ തിരുമേനി താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏
@binishakp7170
@binishakp7170 12 дней назад
സിദ്ധിവിനായക പൂജയിൽ ഉൾപ്പെടുത്തണേ 🙏🙏 ബിനിഷ -ചതയം വൈഗ നന്ദ - രോഹിണി വർഷ - മൂലം
@sujabiju3697
@sujabiju3697 12 дней назад
ബിജു..... മൂലം , സുജ...ഭരണി , ദേവ്... കാർത്തിക, ധ്രുവ്... ഉത്രം... സിദ്ധിവിനായക പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി
@bhavanakarthikeyan6777
@bhavanakarthikeyan6777 12 дней назад
വിപിൻ അവിട്ടം. ഭാവന ചതയം. ഭവ്യശ്രീ ചതയം. ഭാഗ്യശ്രീ മകയിരം എല്ലാ അഭിവൃദ്ധി യും ഉണ്ടാകാൻ പ്രാർഥിക്കണേ
@AnilKumar-ld8vc
@AnilKumar-ld8vc 12 дней назад
അനിൽക്കാരഗവാൻ, പൂരം നക്ഷത്രം റിട്ടയേർമെന്റ് ആനുകൂല്യങ്ങൾ ചില ഉദ്യോഗസ്ഥതടഞ്ഞു വെച്ചേരിക്കുന്നു... അതു കിട്ടുന്നതിലേക്കു വിഘ്‌നേശ്വര സഹായി ട്രത്തിനു കേഴുന്നു സ്വാമിജി 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@shailajap6407
@shailajap6407 12 дней назад
Thirumeni Vanakkam. Sreerekha-Thiruvathira Shloka-Uthradam Shailaja-Visakham Valsala- Ani hamro Srikanth-Revathi
@ameyakgadheeyakg1777
@ameyakgadheeyakg1777 12 дней назад
Please include us also in pooja Ameya- Karthika Adheeya- pooyam Githesh- aayilyam Raghy- atham
@SakthiAAchary
@SakthiAAchary 12 дней назад
നമസ്കാരം തിരുമേനി 🙏🏻 സിദ്ധിവിനായക പൂജയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ.. ശക്തി - വിശാഖം സരിത -അത്തം ശ്രദ്ധ -പൂരം കാർത്തിക് -കാർത്തിക
@lathakrishnankutty1178
@lathakrishnankutty1178 12 дней назад
നമസ്കാരം തിരുമേനി 🙏🏼 1 ആണ് തിരഞ്ഞെടുത്തത്. അങ്ങ് പറഞ്ഞതെല്ലാം ശരിയാണ്. എല്ലാ തടസങ്ങളും തീരാൻ സിദ്ധിവിനായക പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ 🙏🏼 കൃഷ്ണൻകുട്ടി = പുണർതം, ലത = ചിത്തിര, കാർത്തിക കാർത്തിക, കീർത്തന അശ്വതി.
@rajanidevu8050
@rajanidevu8050 12 дней назад
നമസ്കാരം തിരുമേനി 🙏🙏🙏 പൂജയിൽ ഉൾപ്പെടുത്തണം രാധാകൃഷ്ണൻ ആയില്യം..... ദക്ഷിണ മകീരം..... സീത മകീരം....അഭിനവ് അശ്വതി..... അഭിമന്യു പുണർതം..... രാജി അശ്വതി..... കടങ്ങൾ തീരാൻ വേണ്ടി പ്രാർത്ഥിക്കണേ🙏
@indulekhas6874
@indulekhas6874 12 дней назад
Thirumeni. Vettila aanu eduthath. 1000000 %sathyam aanu ❤❤❤❤❤❤❤❤ entey makalude vivaham aanu entey sangadam. Njan aagrahikkunna pole nadakkan prarthikkane thirumeni
@user-dh1gq2go7c
@user-dh1gq2go7c 12 дней назад
1 ആണ് ഞാൻ തിരഞ്ഞെടുത്തത് അങ്ങ്. പറഞ്ഞത് 100% ശരിയാണ് 🙏🙏🙏🙏... ഷിജി ഉത്രിട്ടാതി, നിവ ആയില്യം, നിധിൻ ചിത്തിര. പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏
@RenjithaRahul18
@RenjithaRahul18 12 дней назад
Rahul Raj-Makyiram;Renjitha Punartham;Vedhika-Aylyam;Jewel-Makam;Alok-Chithira;Akhila-Thiruvonam;Arun-Pooyam;Avanthika-Thriketta;Vineeth-Uthram Poojayil ulpeduthanay🙏
@tharabinesh3869
@tharabinesh3869 12 дней назад
Tharadevi uthradam Binesh Revathi /husband Makkal Babitha punartham Bhavishya thiruvonam Poojayil ulpeduthane thirumeni 🙏🥰
@jessypradeep3854
@jessypradeep3854 12 дней назад
Milena, rohini nakshathram Meera, bharani nakshathram Pradeep, thiruvonam nakshathram Sugeesh, uthram nakshathram
@vijayalakshmikk3206
@vijayalakshmikk3206 12 дней назад
വെറ്റില.തിരുമേനി പറഞ്ഞത് മുഴുവനും ശരി തന്നെ, തിരുമേനി. സിദ്ധിവിനായക പൂജയിലേയ്ക്ക്: ശബരീഷ്,ആയില്ല്യം. നന്ദി, നമസ്ക്കാരം തിരുമേനി.
@user-zg9wk1kj7y
@user-zg9wk1kj7y 12 дней назад
നമസ്കാരം തിരുമേനി🙏 എനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം മാറി എല്ലാവിധ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും വനപ്രയാസവും മാറി സന്തോഷത്തോടെ ജീവിക്കുന്നതിനു വേണ്ടി ഏഴാം തീയതിയിലെ പൂജയിൽ ഞങ്ങളെ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം 🙏🙏🙏 എന്റെ കുട്ടികൾക്ക് നല്ല ജോലി ലഭിക്കുന്നതിനുവേണ്ടി തിരുമേനി പ്രത്യേകം പ്രാർത്ഥിക്കണം🙏🙏🙏 ജെസ്സി പുണർതം അഞ്ചു മൂലം അരുൺ മകം 🙏❤️
@rajsndr3452
@rajsndr3452 12 дней назад
For Siddhivinayak pooja Rajan - Barani, Sangeetha - Moolam , Deepak Raj - Ayilliyam , Rishi Raj - Pooram , Stacia - no star , Zaiden Raj - Uthram
@sanjulam2235
@sanjulam2235 12 дней назад
നമസ്കാരം തിരുമേനി 🙏🙏🙏 ഓമന - മകീര്യം, സൗമ്യ - ചിത്തിര, വിജീഷ് - ആയില്യം, സിനേഷ് - അനിഴം, രാഘവൻ - ഉത്രാടം സിദ്ധി വിനായക പൂജയിൽ ഉൾപെടുത്തുമോ തിരുമേനി. 🙏🙏🙏
@Rajeevthazhathuveed
@Rajeevthazhathuveed 12 дней назад
നമസ്ക്കാരം തിരുമേനി ❤🙏
@empadmakumar4388
@empadmakumar4388 12 дней назад
പതമാകുമാർ, രോഹിണി, ശ്രീലത, തിരുവോണം, ശ്യാം കുമാർ ചോതി, ശരൻ കൃഷ്ണ ഭരണി, തിരുമേനി ഞങ്ങളെയും പൂജയിൽ ഉൾപ്പെടുത്തണം, നമസ്കാരം 🌹🌹🌹
@SheebaRajeev-jl5hz
@SheebaRajeev-jl5hz 12 дней назад
നമസ്കാരം തിരുമേനി 🙏🙏🙏🙏ഷീബ തിരുവാതിര..... രാജീവ്‌ പൂരം..,. ഷാരിക തിരുവോണം ❤
@ambilysanthosh1134
@ambilysanthosh1134 12 дней назад
Namskaram thirumani Sandra uthram sachin thiruvathira santhosh chothy ambily anizham pojill ullpaduthana
@reenaprabhakaran814
@reenaprabhakaran814 12 дней назад
നമസ്കാരം തിരുമേനി 🙏 പ്രഭാകരൻ - ആയില്യം റീന- ചിത്തിര പ്രിയംവദ- തിരുവോണം പവനജ് - ചിത്തിര സിദ്ധി വിനായക പൂജയിൽ ഉൾപ്പെടുത്തണേ 🙏🙏🙏
@renjininair9147
@renjininair9147 12 дней назад
Unnikannan- pooyam Renjini - punartham Roshni- Anizham Parvathy- Chithira Lakshmi-chithira
@jupiterabijith5697
@jupiterabijith5697 12 дней назад
അഭിജിത്ത് - അത്തം അപർണ - പൂയം രോഷിൻ - അശ്വതി റീന - അശ്വതി സുരേശൻ - ചോതി വിനായക ചതുർഥി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം🙏🙏🙏🙏🙏
@anithapm8124
@anithapm8124 12 дней назад
Deepthi.. മകം... തൊഴിൽ തടസ്സങ്ങൾ തീരുവാനും.. സാമ്പത്തിക ബുദ്ധിമുട്ട് തീരുവാനും പൂജയിൽ ഉൾപെടുത്തണേ 🙏🏼.. ദേവിക.. കാർത്തിക... ദേവ്ദത്.. ചോതി.. 2പേർക്കും പഠന തടസ്സങ്ങൾ മാറി,മടി,ഉന്നത വിജയം ഉണ്ടാകുവാൻ പൂജയിൽ ഉൾപെടുത്തണേ 🙏🏼.. അനിത.. അനിഴം.. ആരോഗ്യം.. സാമ്പത്തിക ഉയർച്ച എന്നിവക്കായി അങ്ങയുടെ പൂജയിൽ ഉൾപെടുത്തണേ 🙏🏼🙏🏼
@Sradha1512
@Sradha1512 12 дней назад
Saritha- rohini ( joli thadasam maran) Jineesh Kumar -karthika ( madhyapanam nirthan) Sreya -avittam (vidhya thadasam maran) Sradha ( vidhya thadasam maran)
@radhakurup2167
@radhakurup2167 12 дней назад
നമസ്കാരം തിരുമേനി 🙏🙏 രാധ വിശാഖം -രോഗശാന്തി നിവേദിത- ഉത്രാടം വിദ്യാവിജയം 🙏🙏
@user-ei9rc7oh9r
@user-ei9rc7oh9r 12 дней назад
Jayamma- thiruvonam, Sojan Chithira, Arsha- pooram, Akshara Anizham, Deepak - Revathy, Dhwani-uthram, Rahul-rohini poojayil ulppeduthane thirumeni 🙏
@sandhyav442
@sandhyav442 12 дней назад
സന്തോഷ് - ആയില്യം, ദേവനാരായണൻ - അവിട്ടം, സന്ധ്യ - ഉത്രം സിദ്ധിവിനായക പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി
@ramadasankumbalayi1728
@ramadasankumbalayi1728 12 дней назад
നമസ്കാരം തിരുമേനീ, രാമദാസൻ പൂയം, ഗീത വിശാഖം, അഗിഷ അവിട്ടം, ആഷ് ന വിശാഖം. പൂജയിൽ ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണേ❤
@sujithaaneesh4501
@sujithaaneesh4501 12 дней назад
Aneesh - pooradam Sujitha-Poororuttathi Anjana-Uthrattathi Anaj-Bharani
@gokulvenugopal4815
@gokulvenugopal4815 12 дней назад
നമസ്തെ..... തിരുമേനി🙏 സിദ്ധിവിനായക പൂജയിൽ എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണേ തിരുമേനി..... ഗോകുൽ-അശ്വതി, : വേണുഗോപാൽ - മകയിരം,,,ഷൈലമ്മ - അനിഴം" , രേഷ്മ - മകയിരം...... നമസ്ക്കാരം🙏🌺
@rajanivrajaniv7740
@rajanivrajaniv7740 12 дней назад
തിരുമേനി 🙏🙏🙏🙏🙏🙏🙏ദയവായി ഞങ്ങളെ പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏jayaram makayiram, rajani pooruruttaathi 🙏🙏🙏🙏🙏🙏തിരുമേനി ഞാൻ വെറ്റില ആണ് എടുത്തത് 100% സത്യം ആണ്,,,,,
@user-cm7gn8of6c
@user-cm7gn8of6c 12 дней назад
Anirudh vishakam Videshattu nalloru joli labikkan prarthikkane tirumeni 🙏
@priyaup2669
@priyaup2669 12 дней назад
Thankkamma Chithira Abhirami Uthrttathi Ajesh Bharani Aniesh Ayilyam Athmiya Uthram Veena Pooruruttathi prarthanayil ulpeduthane thirumeni
@lakshmi5229
@lakshmi5229 12 дней назад
ഉഷ -അശ്വതി, വേണുഗോപാൽ -തിരുവോണം, അനന്തഗോപാൽ ചിത്തിര, ലക്ഷ്മി ഗോപാൽ അനിഴം 🙏🏼🌹
@sujatha7850
@sujatha7850 12 дней назад
Sreyas-Aswathi Sravya-Thiruvathira Sujatha- Uttram poojail ulpeduthanee... 🙏🙏🙏
@user-gx6ut8mp8j
@user-gx6ut8mp8j 12 дней назад
Thirumaani 🙏🙏🙏🙏🙏 Poojayil Ulppaduthanai Seema Chothi. Lakshminanda punartham. Gananjali pooraadam
@hridyaks6347
@hridyaks6347 12 дней назад
Latha - thiruvathira, sekharan -uthradam, hiran - uttrattathi, zayan - magam, shanitha - revathi, hridya - chithira, sindhu- bharani, Biju - atham , aryanandha - ayillyam, abhinand - anizham
@user-kq7ld6by5g
@user-kq7ld6by5g 12 дней назад
നമസ്തേ തിരുമേനി... സിദ്ധിവിനായക പൂജയിൽ ഞങ്ങളെ കൂടി ഉൾപെടുത്തണേ... കമലാസനൻ : മകം, അമ്മിണി :തിരുവാതിര, അനു, പൂരുരുട്ടാതി, റിന്റോ :ഭരണി..(.കൃഷ്ണ ദിയ, അശ്വതി... പഠിക്കുന്നത് ഓർത്തിരിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ )ജീവിതവിജയം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി
@gayathrigopu1238
@gayathrigopu1238 12 дней назад
Vinayaka poojayil ulpeduthane thirumeni Gopu -punartham(joli kittunilla,kadangal ) Gayathri- chothi(manaprayasangal) Adithya,deepu- chathayam Radha- chithira( asukhangal marunila) Mohanan- moolam Vijayan - thiruvathira Usha -vishakham
@jayalakshmippusppavally3830
@jayalakshmippusppavally3830 12 дней назад
Kannan -uthradam. Jayalakshmi -chathayam, jobkittan. Akash -revathy. Akshitha -punartham.
@haridasannarmat7612
@haridasannarmat7612 12 дней назад
ഹരിദാസൻ-പൂയം, വിനിത-ആയില്യം സിദ്ദി വിനായക പൂജയിൽ ഉൾപെടുത്തണേ തിരുമേനി. അങ്ങക്ക് എല്ലാ മംഗളങ്ങളും ഭവിക്കട്ടെ. 🙏🙏🙏
@satheeshkumar54
@satheeshkumar54 12 дней назад
നമസ്കാരം തിരുമേനി, 🙏🌹🌹❤️സതീഷ് കുമാർ, അത്തം, മിനി തിരുവോണം. മിഥുൻ വിശാഖം. ഋതു തിരുവോണം, മുരളി അവിട്ടം, നികിത മകീര്യം, റിഥ്വിക് ഉത്രം. വിനായക പൂജയിൽ ഉൾ പെടുത്തുമല്ലോ.
@RanjuAppus
@RanjuAppus 12 дней назад
നമസ്കാരം തിരുമേനി 🙏🏻🙏🏻 പൂജയിൽ എന്നെയും എന്റെ കുടുംബത്തേയും പങ്കുകൊള്ളിക്കണേ 🙏🏻 രഞ്ജിത്ത്. ആയില്യം സജ്‌ന. പൂരാടം നേഗൻ. പൂരുരുട്ടതി രഞ്ജിത. ചോതി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@deepakd6451
@deepakd6451 12 дней назад
🙏🙏🙏, Thirumeni, Poojail ulpeduthane, Salini, makam Manu, Uthirttathi, Ambili, Theruvathira 🙏
@neethuvenugopal811
@neethuvenugopal811 12 дней назад
നമസ്കാരം തിരുമേനി ഞങ്ങളെയും പൂജയിൽ ഉൾപ്പെടുത്തണേ. സാജു -അനിഴം, നീതു - ഉത്രാടം, ആർദ്ര - പൂരം, ആര്യക് - പൂരം, ആരാധ്യ -പൂരം, ആദിഷ് - പൂരം. 🙏🏻🙏🏻
@RaviRavi-vn2qe
@RaviRavi-vn2qe 12 дней назад
സിദ്ധി വിനായക പൂജയിൽ എന്നെ എന്റെ കുടുംബത്തെയും കൂടി ഉൾപ്പെടുത്തണം തിരുമേനി രവി ചിത്തിര സിന്ധു ചോതി വിജയമാ കാർത്തിക
@manojpai3328
@manojpai3328 12 дней назад
Manoj star Bharani first phase Thirumani please pary to remove my marriage obstacles, I had a good job in sami government Please pray to sidhivinayaka to remove my marriage obstacles,I am also doing Vretham (fasting)on Saturday
@ambilisasi7821
@ambilisasi7821 12 дней назад
ശശി തിരുവേണം ആകാശ് അവിട്ടം ആദർശ് ചതയം അമ്പിളി ആയില്യം🙏
@DurgaKarunakaran
@DurgaKarunakaran 12 дней назад
durga- pooradam Nandika-bharani Lelihana -thiruvathira Vararuha-ashwathi Prashob - anizham
@sreelalmanilal3101
@sreelalmanilal3101 12 дней назад
നമസ്കാരം തിരുമേനി 🙏🏻🙏🏻 ശ്രീലാൽ. തൃക്കേട്ട പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏻🙏🏻🙏🏻
@bindhusuresh6240
@bindhusuresh6240 12 дней назад
നമസ്കാരം തിരുമേനി 🙏🏻പൂജയിൽ ഞങ്ങളെ ഉൾപെടുത്തണേ സുരേഷ് അനിഴം ബിന്ദു ചിത്തിര സൗരവ് രോഹിണി സ്നേഹ തിരുവാതിര 🙏🏻
@rbmd9854
@rbmd9854 12 дней назад
Namaskaram Thirumeni 🙏, prarthanayil ulpeduthanamee. Madhuri-Rohini Deepak Krishnan- Pooyam Soubagyalakshmi- Magam Subadra-Magiram. Thirumeniyude Prarthanayal eniku oru joli shariyayi. Agekku ayiramkodi pranamangal. Thirumeniyude prarthana ennum enikkum kudumbathinum epozhum undakanee . Thank you 🙏 Thank you 🙏 Thank you 🙏
@arunbnair001
@arunbnair001 12 дней назад
Arun B Nair, Uthram ; Jayasree A G Atham; Shivahitha Arun Revathi; Shivashreya Arun Revathi; Shivathanu Arun Rohini
@NishaNisha-cu8ll
@NishaNisha-cu8ll 12 дней назад
Namaskam 🙏 thirumeni Vinayaka poojayil Ulpeduthane 🙏 Sachin -avittam Sneha-revathi Nisha-makam Sasidharan -chithraa Nalla Joli kittuvanum kadam veettikittuvanum Vendi Prarthikkane 🙏
@sindhumenon8248
@sindhumenon8248 12 дней назад
ഉണ്ണിമായ ചോതി. ക്യഷ്ണ പ്രിയ മ കം, ഇസ അത്തം, അമൽ തിരുവോണം, സിന്ധു അശ്വതി. പങ്കജാക്ഷൻ തിരുവോണം
@padmaradhakrishnan5222
@padmaradhakrishnan5222 12 дней назад
Thirumeniyude Vakkukal. Manasamadhanam Tharunnundu Thanks Radhakrishnan Pooram,,Padma Uthradom,,Amruthakrishna Revathy,,Arjunkrishna Pooraadom Athmarthamayi Prarthikkane Thirumeni
@pushkalashaji5678
@pushkalashaji5678 12 дней назад
Harikrishnan Anizham, Thushara Revathy, Sharyn-Harikrishnan pooruruttathi, Ameya Thiruvonam, pushkala Bharani.
@beenamadhu3134
@beenamadhu3134 12 дней назад
🙏നമസ്കാരം തിരുമേനി. എന്റെ കുടുംബത്തെ കൂടി പ്രത്യേക ഗണപതി പൂജയിൽ ഉൾപ്പെടുത്തണേ. സരസമ്മ - കാർത്തിക, മധു - രേവതി, ബീന - തിരുവാതിര ആനന്ദ് കിരൺ - വിശാഖം അനുയോജ്യമായ തൊഴിൽ നേട്ടം , അമൃത നന്ദ - മകം അനുയോജ്യമായ ഉപരിപഠനം, സന്തോഷ്‌ - ഉത്രാടം, ബിനുമോൾ - മൂലം, ഷാജി - പൂരുരുട്ടാതി ബിജിമോൾ - പൂരുരുട്ടാതി അവസാന നാലുപേർക്ക് സത് സന്താന ഭാഗ്യം.
@ushasurendran2524
@ushasurendran2524 12 дней назад
നമസ്കാരം തിരുമേനി🙏🙏🙏പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം 🌷🌷🌷സൂരജ് മകയിരം നീരജ് അനിഴം ഉഷ ഉത്രാടം🌹🌹🌹🌹
@DevarajanDevikripa-bn9fk
@DevarajanDevikripa-bn9fk 12 дней назад
Thirumeni siddhi vinayak poojayil ulpeduthane. Devarajan -Atham Bindu -Uthradam Adithyan -anizham Harikrishnan -Punardham
@vidhyac-pm6fu
@vidhyac-pm6fu 12 дней назад
തിരുമേനി വയർ സംബന്ധമായ അസുഖങ്ങള്മാരറാൻ പ്രാർത്ഥിക്കണേ. കൂടാതെ ഒരു കുഞ്ഞിനെ ഗർഭം ധരിക്കാനുള്ള ആരോഗ്യം എനിക്കുണ്ടാകുവാൻ പ്രാർഥിക്കണേ. ഗർഭ പാത്രത്തിനു കാട്ടിയില്ലാത്തതുകൊണ്ടാണ് ഗർഭം പിടിക്കാതിരിക്കുന്നത്. അവിടുന്ന് പ്രാർത്ഥിക്കണേ ശ്രീവിദ്യ മകയിരം മിഥുനക്കൂർ 🙏🙏🙏
@NishaPraveen-wz7zn
@NishaPraveen-wz7zn 12 дней назад
നിഷ, പൂയം,1-12-1977,6am ജോലി സ്ഥിരം ആക്കാൻ പൂജയിൽ ഉൾപെടുത്തനെ തിരുമേനി 🙏🏻
@panjupanju3535
@panjupanju3535 12 дней назад
Divya -moolam Aarogyam devana krishna-pooradam aarogyam vinod utharam aarogyam
@rajeevathikkat6909
@rajeevathikkat6909 12 дней назад
നമസ്കാരം തിരുമേനി പൂജയിൽ ഞങ്ങളെ ഉൾപ്പെടുത്തേണമെ രാജീവ്. ചോതി ജിഷ -ഉത്രട്ടാതി അശ്വിൻ - അവിട്ടം
@vinodinisunandan5661
@vinodinisunandan5661 12 дней назад
സുനന്ദൻ അത്തം വിനോദിനി വിശാഖം സച്ചിൻ പൂരം അക്ഷയ് പൂയ്യം കീർത്തന അനിഴംസിദ്ധിവിനായക പൂജയിൽ ഉൾപ്പെടു ത്തണേതിനുമേതി❤
@jayasreesreekumar8862
@jayasreesreekumar8862 12 дней назад
Jayasree-makam,Sreekumar-Makam,Vysakh-Vishakam,Pooja-Uthratathi poojayil add cheyanam
@athiranidhinathiranidhin524
@athiranidhinathiranidhin524 12 дней назад
ആതിര -കാർത്തിക, sep 7 examinu ഉന്നതവിജയം കൈവരിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏 നിധിൻ രാജ് -ഭരണി ഹരികൃഷ്ണ- അശ്വതി ഹരിശങ്കർ -തിരുവാതിര എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി... 🙏🙏🙏
@amrithaambili6048
@amrithaambili6048 12 дней назад
Siddhivinayaka pooja Amritha-Pooram Sudheesh-Revathy Sarang- Pooram
@sunildath3516
@sunildath3516 12 дней назад
സുനിൽ ദത്ത് ചതയ൦ അജിത ചാേതി പിരിഞ്ഞ് കഴിയുന്ന ഞങ്ങൾ എ(തയു൦വേഗ൦ ഒരുമിക്കുന്നതിന് (പാ൪തികണേ തിരുമേനി
@sajeenasajeena8543
@sajeenasajeena8543 12 дней назад
സജീന. വിശാഖം സുബൈർ.. മകയിരം ഷമീന.. അത്തം മുഹമ്മദ്‌ ഷാഫി.. വിശാഖം 🙏🙏🙏
@preethip5545
@preethip5545 12 дней назад
Namaskaram tirumeni.. Adaka.anu njan tiranjedutath.. angu parajath sheriyanu.. Siddivinayaka poojayil ulpedutanam Preethi uttrathathi Jyothi anizham Chandrika moolam Harigovindan choti Tejaswini uttram Shivani pooradam Sreehari anizham 🙏
@geethavijay8080
@geethavijay8080 12 дней назад
ഇതെങ്കിലുംഅങ്ങ് കാണണമെന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏 പ്രാർത്ഥിക്കണേ തിരുമേനി. 🙏🙏🙏 വിജയകുമാർ - അവിട്ടം , ശ്രീപാർവതി - പൂരോരുട്ടാതി , പ്രാർത്ഥിക്കണേ 🙏🙏🙏 മോന് ACCA exams (3 പേപ്പർ ബാക്കി ഉണ്ട്‌ ) അത് എഴുതി പാസ്സ് ആവാൻ 5-6 വർഷം ആയി ഓരോരു മുടക്കങ്ങൾ... അതെല്ലാം മാറി ACCA ഫുൾ പാസ്സ് ആവാൻ പ്രാർത്ഥിക്കണേ 🙏🙏🙏പോസിറ്റീവ് ആയി ജോലി ചെയ്തു തീർക്കാനും സാധിക്കണേ 🙏🙏🙏 മോൻ ഇന്നലെ എക്സാം എഴുതിയിട്ടുണ്ട് 🙏🙏🙏പാസ്സ് ആവാൻ പ്രാർത്ഥിക്കണേ 🙏🙏🙏 മോന്റെ പേരും നാളും 👇 അഭിഷേക് - തിരുവോണം
@sheebapramod9352
@sheebapramod9352 12 дней назад
🙏🙏🙏എന്നെയും കുടുംബത്തിനെയും പൂജയിൽ ഉൾപെടുത്തണേ.. പ്രമോദ് -ചിത്തിര, കൃഷ്ണ -പൂരം, ലേഖ - ചതയം വിനായകപൂജ 🙏🙏
@user-kw6jw6dk7b
@user-kw6jw6dk7b 12 дней назад
പ്രകാശ് രേവതി ജോലിയിൽ ഉയർച്ച ഉണ്ടാവാനും അഭിഷേക് പൂരാടം നന്നായി പഠിക്കുവാനും വേണ്ടി പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏻🙏🏻🙏🏻
@Chinkierenjith3638
@Chinkierenjith3638 12 дней назад
രഞ്ജു വിശാഖo.. ചിങ്കി തിരുവോണം, നന്ദന ഉത്രം, നിരഞ്ജൻ അനിഴം 🙏
@silvyvarghese2346
@silvyvarghese2346 12 дней назад
Varghese - Karthika , Silvy - visakam , prakash - makam , prabha - makayiram ,Alby - thiruvathira , Renu - uthram ,Ewan - uthram , Noah - pooram
@alluarjunonlyandmovies9521
@alluarjunonlyandmovies9521 12 дней назад
🙏സുനിത തൃകെട്ട രാധാകൃഷ്ണൻ ചോതി അഞ്ചുകൃഷ്ണ മകീര്യം ധ്യാൻകൃഷ്ണ വിശാകം അയാൻഷ് പൂയം പ്രവീൺ ചോതി വിനായക പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏
@sabithababu6756
@sabithababu6756 12 дней назад
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻. വിഷ്ണുമായ അനിഴം, ശ്രീലക്ഷ്മി തൃക്കേട്ട. പഠനത്തിൽ പുരോഗതി ഉണ്ടാവാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ.
@user-iz8ew7qk6f
@user-iz8ew7qk6f 12 дней назад
Thirumani prarthikkane (Ajayan-thiruvathira, Rejani-makham, Arjun-ayilyam, abhimanyu-uthram )
@sandhyas3464
@sandhyas3464 12 дней назад
അജയൻ മകയിരം അനഘ മകയിരം സന്ധ്യ രോഹിണി അനന്യ പൂരം. പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🏻
@ramadastp3690
@ramadastp3690 12 дней назад
Namaste....Guru❤Adhethyaraj Uteam,Krishna Geetha Theruvonam,Ramadas poyam Pujayel Ulpaduthanamaa Therumani❤❤❤❤
@sukumari8530
@sukumari8530 12 дней назад
നമസ്ക്കാരം തിരുമേനി 🙏 സുകുമാരി ചിത്തിര കന്നി രാശി തിരുമേനി സ്വന്തമായി ഒരു വീടില്ല, ആരോഗ്യ പ്രശ്നമുണ്ട് അങ്ങയുടെ പ്രാർത്ഥനയിലും പൂജയും ഉൾപ്പെടുത്താണേ🙏🙏🙏
Далее
Real respect sig
00:48
Просмотров 1,1 млн