Тёмный

95% പേരെയും പിന്നിലാക്കാം | MONK MODE | 21 Days Challenge 

Motives Media
Подписаться 565 тыс.
Просмотров 783 тыс.
50% 1

#MONK MODE | 21 Days #Challenge
Join this channel to get access to perks:
/ @motivesmedia
Download our app - play.google.com/store/apps/de...
Join Our Telegram Channel - t.me/psychfactsdaily
Buy Me A Cup Of Coffee - www.buymeacoffee.com/motivesm...
Videos you may like
1. SECRET TRICK TO DO HARD THINGS( DOPAMINE DETOX) - • Secret Trick To Do Har...
2. ഞാൻ പഠിക്കും | STUDY HARD AND SMART - • ഞാൻ പഠിക്കും | STUDY H...
3.സമ്പന്നർ ഇത് ഒരിക്കലും നിങ്ങളോട് പറയില്ല!!! | RICH DAD POOR DAD MALAYALAM | ROBERT KIYOSAKI - • HOW TO BECOME RICH | R...
4. HOW TO START A BUSINESS WITH NO MONEY - • HOW TO START BUSINESS ...
5. ജീവിതം മാറ്റിമറിക്കുന്ന 3 ശീലങ്ങൾ | THESE 3 HABITS WILL CHANGE YOUR LIFE | MALAYALAM MOTIVATION - • ജീവിതം മാറ്റിമറിക്കുന്...
Video Brought To You By MotivesMedia
Music Credits
Music name -: Eternity by Whitesand - • Whitesand - Eternity (...
• Whitesand - Etern...
| Disclaimer |
This video is Made for educational purposes only. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use.

Опубликовано:

 

30 мар 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 770   
@user-bn6ty6dv9x
@user-bn6ty6dv9x 9 месяцев назад
Target is to crack NEET I am starting today 10/10/2023 I will be back at 10/10/2025 Like 👍this comment to never forget
@atheennaa396
@atheennaa396 9 месяцев назад
Me too❤
@reshmadaksha3691
@reshmadaksha3691 8 месяцев назад
All the best🥰
@aslamshah4356
@aslamshah4356 8 месяцев назад
Good luck
@Wealthy-trader369
@Wealthy-trader369 8 месяцев назад
All the best dear...
@fanoffootball955
@fanoffootball955 8 месяцев назад
Padikunonda ippazhum
@mhduvais8544
@mhduvais8544 Месяц назад
എനിക്ക് എന്നെ control ചെയ്യാൻ പറ്റുന്നില്ല. ചെയ്യരുത് എന്ന് കരുതിയ കാര്യം അറിയാതെ ചെയ്തു പോകുന്നു. നല്ലത് ചെയ്യാൻ കരുതിയാൽ മടി ഉണ്ടാകുന്നു.... I lost my self control.. 😪🤕😥😭
@thrikeshtalks7626
@thrikeshtalks7626 Год назад
Consistency discipline hardwork ഇത് മുന്നും ഉണ്ടോ എന്തും നേടാം 💯🔥
@sanijramadas3543
@sanijramadas3543 Год назад
If we have one of these, we will be successful . So imagine if we possess these three. We can do wonders💪🏻
@sidhuvasan5878
@sidhuvasan5878 Год назад
Intelligence കൂടി വേണം.
@pulickansvlog2114
@pulickansvlog2114 8 месяцев назад
ഹാർഡ് വർക്ക്‌ അല്ല ബ്രോ വേണ്ടത് സ്മാർട്ട്‌ വർക്ക്‌ ആണ് വേണ്ടത്
@nithin98420
@nithin98420 8 месяцев назад
Chumma ninte life ivante vaaku keetu jeevikaruth.....chumma angu enjoy cheyyanam
@winthetasks2040
@winthetasks2040 5 месяцев назад
Consistency Aanu ellathath
@murshidshidu5168
@murshidshidu5168 8 месяцев назад
ഇത് ഫുൾ കാണാൻ പോലും കഴിയാത്ത മടിപിടിച്ച ആരെങ്കിലും ണ്ടോ 😇
@2tonixPSC
@2tonixPSC 5 месяцев назад
അത് സോഷ്യൽ മീഡിയ നോക്കാത്തവർ ആണ്
@mariaandhari
@mariaandhari 3 месяца назад
Kanan madiyayittu pinne kanam ennorthu save for later vechu vechu athu thanne 2500 youtube videos aayi. Ithuvare athu thottittilla 😂😂
@arjunporali7169
@arjunporali7169 Год назад
ആരേയും പിന്നിൽ ആക്കണ്ട , നമ്മൾ best ആയാൽ മതി
@hafiznrp6989
@hafiznrp6989 Год назад
ഞാൻ തുടങ്ങി ഇന്നേക്ക് 10ദിവസം 👍👍👍
@user-xy9pd8cq3o
@user-xy9pd8cq3o Год назад
Change undo
@semeersemeer7835
@semeersemeer7835 Год назад
Vidio ittittu 2 day aayitte ullu appoyekum thaan 10 day pinnittu bayankaran.. .
@hafiznrp6989
@hafiznrp6989 Год назад
@@semeersemeer7835 ഇദ്ദേഹം മാത്രമേ വീഡിയോ ചെയ്തിട്ടുള്ളു കഷ്ടം
@studentgameryt8973
@studentgameryt8973 Год назад
Change undo bro?
@hafiznrp6989
@hafiznrp6989 Год назад
@@studentgameryt8973ഉണ്ട് തീർച്ചയായും ഞാൻ ഹാപ്പി യാണ്
@user-qe4jy9zu9p
@user-qe4jy9zu9p 4 месяца назад
Mbbs aspirant Starting today march 8 60 days challenge I will come here after my result ❤🩺
@musicc-xt4ec
@musicc-xt4ec Месяц назад
All the bestt😊
@musicc-xt4ec
@musicc-xt4ec Месяц назад
Can your please say your result
@rashidkololamb
@rashidkololamb Год назад
നമ്മൾ ശ്രമിച്ചാലും നിരവധി ഘടകങ്ങൾ നമ്മളെ പിന്നേയും പിറകിലേക്ക് വലിക്കും.. ഭൂരിഭാഗം പേരുടെയും അവസ്ഥ ഇത് തന്നെയാകും..!!😢😢
@anoopraj4214
@anoopraj4214 Год назад
സ്വയം നിന്ന് കൊടുക്കാതിരുന്നാൽ മതി 😊
@adarshBusiness-kg7ou
@adarshBusiness-kg7ou 9 месяцев назад
read ''cant hurt me '' book
@Sanal_Susan_Augustine
@Sanal_Susan_Augustine 9 месяцев назад
Ee negative chintha maattan venditta ee video
@fy___p738
@fy___p738 9 месяцев назад
Bro orikkalum Ithepole ulla videosil ithepole comments idaruth karanm maybe oraal start cheyth 2/3 days kazhijh ee comment kandal aa aalude mind distract aavan chance und ennepole thanne aann ellavarkk enna thought varum so please ignore this types of comment atleast this kinds of videos🙌🏻
@something2564
@something2564 8 месяцев назад
അതിനെ അതി ജീവിക്കുക എന്നതാണ് നമ്മുടെ ആവശ്യം
@dmcfury9229
@dmcfury9229 Год назад
17days ayyi confident level 200%
@Movies_593
@Movies_593 2 месяца назад
Enthayi
@suhailzaman-zv7iq
@suhailzaman-zv7iq Год назад
Monk mode അത്ര എളുപ്പമുള്ള കാര്യമല്ല സുഹൃത്തുക്കളെ. .. ഞാനും ഈ വീഡിയോ കണ്ടതിനു ശേഷം 5 ദിവസം വരെ കൊണ്ട് പോയി challenge relaps ആയി മനുഷ്യനാണല്ലോ ഇന്നലെ ഉറങ്ങാൻ വരുവോളം ഞാൻ monk modil പെർഫെക്ട് ആയിരുന്നു അതായത് രാവിലെ ആത്മീയമായ കാര്യങ്ങൾ കൊണ്ട് മൈന്റിനെ peac full aakki രാവിലെ ഉള്ള phone യൂസിങ് പല ചരിത്രങ്ങളുടേം കഥ പറയുന്ന പ്രോഗ്രാം ഒക്കെ കേട്ടു റസ്റ്റ്‌ ചെയ്തു അതായത് എനിക്ക് ഉച്ചക്ക് ശേഷം ആണ് വർക്ക്‌ ഉള്ളത് ഷോപ്പിൽ വന്നു ഫോൺ use ചെയ്തിരുന്ന ശീലം വളരെ നല്ല രീതിയിൽ reduce ചെയ്തു ഈവെനിംഗ് ഫ്രീയാവുന്നത് കൊണ്ട് കുറച്ച് നേരം ക്രിക്കറ്റ്‌ കളിക്കാൻ പോയി സാധാരണ 10 മണിവരെ നാട്ടിൽ ഫ്രണ്ട്‌സ് ഒത്തു കൂടാറുണ്ട് അതായത് ഒരുതരത്തിലും ലഹരികൾ ഒന്നും ഞങ്ങൾക്കിടയിൽ use ചെയ്യാറില്ല എന്നാലും വെറുതെ കുറച്ചു സംസാരിച്ചിരിക്കും not ക്വാളിറ്റി talks അതിനാലന്നെ അതിൽ നിന്നൊക്കെ എന്നെ കണ്ട്രോൾ ചെയ്തു വെച്ചു ഉറങ്ങാൻ നേരത്ത് ഒന്ന് കൂൾ ആവാൻ 10 മിനിറ്റ് മെഡിറ്റേഷൻ മ്യൂസിക് ഓൺ ചെയ്തിരുന്നു അങ്ങിനെ പൊതുവെ ഒട്ടുമിക്ക കാര്യങ്ങളും ഒഴിവാക്കി പോയിരുന്നു പക്ഷെ എനിക്ക് തെറ്റ് പറ്റിയത് എവിടെ ആണെന്ന് വെച്ചാൽ ഈ മോഡിലേക്ക് മാറിയതിനു ശേഷം എന്നെ സ്നേഹിക്കുന്നവളുമായി സംസാരം ഒക്കെ കുറച്ചിരുന്നു സാധാരണ കിടക്കാൻ നേരത്ത് പതിവായി സംസാരിക്കാറുണ്ടായിരുന്നു അത് എനിക്ക് വല്ലാതെ മിസ്സ്‌ ചെയ്തു എന്നാലും ഇന്നലെ സംസാരിച്ചോണ്ട് കുറച്ച് സമയം വൈകി അവിടെ എന്റെ ഡോപോമീൻ സിസ്റ്റം വീണ്ടും ബൂസ്റ്റ്‌ ആയി കുറച്ചൂടെ ഹാപ്പിനെസ്സ് കിട്ടാൻ വേണ്ടി ഇത് വരെ ചെയ്ത് പോന്ന എന്റെ എല്ലാ ഹാർഡ് വർക്കും ഒരു നിമിഷത്തേക്ക് ഞാൻ മറന്നു പോയി എന്നാലും മനുഷ്യനാണല്ലോ എന്റെ തെറ്റ് ഞാൻ മനസ്സിലാക്കി ഇനി ഈ monk mode കഴിയുന്ന വരെ ആ തെറ്റ് ഞാനിനി ആവർത്തിക്കില്ല അതിനെനിക്ക് കഴിയും എന്ന പൂർണ വിശ്വാസം എന്നിലുണ്ട് ഇത്ര ഒക്കെ നേരം ഇവിടെ വന്നു ഇതെഴുതാൻ എന്നെ പ്രോചോധിപ്പിച്ചത് ഈ മോഡിൽ തുടരുന്നവർക്ക് ഇതൊക്കെ മനസ്സിലാക്കാനാണ് ഒരു ചെറിയ സമയം കൊണ്ട് ഞമ്മളെ ഞമ്മളെല്ലാതാക്കി കളയരുത് ഇവിടെ നമുക്ക് കൂടുതൽ ഒന്നും സന്തോഷിക്കാൻ കഴിയൂല എന്ന സത്യം മനസ്സിലാക്കുക നമുക്ക് പണി തരുന്ന കാര്യങ്ങളോട് കണ്ണടക്കുക കേൾക്കാൻ കൊതിക്കാത്തതിനോട് ചെവിയടക്കുക നാവിനെ നിയന്ത്രണത്തിൽ കൊണ്ട് വരിക എല്ലാം മനസ്സിലാക്കിയതിന് ശേഷം ശാന്തമായ ഒരിടത്തിൽ നിന്നും ദീർഘ ശ്വാസം എടുത്ത് ആത്മധൈര്യം കൈവരിക്കുക ഇവിടെ തുടരുന്ന എല്ലാവർക്കും നല്ലൊരു ഭാവി കാലം ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ☺️
@sadhi_anuvlogs6687
@sadhi_anuvlogs6687 Год назад
Thank you🥺
@safwanmoossa8257
@safwanmoossa8257 Год назад
ഞാൻ ഒരു കാര്യം പറയട്ടെ...., ഒരു നിസ്വാർത്ഥ ഇഷ്ടം ആണെങ്കിൽ അവരോട് നമ്മൾ ഇങ്ങനെ ചെയ്യുന്നു എന്ന് പറഞ്ഞാൽ sprt കൂടില്ലേ.. ഇഷ്ടം കൂടില്ലേ... Updates ഒക്കെ പറയുമ്പോൾ അവരും അങ്ങനെ ചെയ്യാൻ ഒക്കെ ശ്രമിച്ചാൽ അതും effective അല്ലേ... എനിക്ക് ഇപ്പോൾ മനസ്സിലായത്. നമ്മള് പുതിയ മാറ്റങ്ങൾ കൊണ്ട് വരുമ്പോൾ അത് close ആയി നമ്മളെ പോലെ depend ചെയ്യുന്നവർ ഉണ്ടെങ്കിൽ അവരെയും അറിയിക്കണം എന്ന് ആണ്. Tnx for your comment to take a thought about it 👍🏻🌹.
@astudent8475
@astudent8475 Год назад
Suhail Zaman. ആത്മീയത vs Girl Friend. Nope. Not mixing
@kiyotaka187
@kiyotaka187 Год назад
Thank you for your comment.... I will screenshot it..... And try to read whenever I feeel i am way too far from my dream 😁
@jayap2000
@jayap2000 9 месяцев назад
So ningal breakup ayo bro?
@Gojokun-ku4rr
@Gojokun-ku4rr Год назад
Truely awakening my self.🙌🏼👊🏽
@kichukichu3048
@kichukichu3048 Год назад
The real truth is Taking action >>>watching motivational videos
@user-dk1bf9tz6b
@user-dk1bf9tz6b Год назад
Ha ha true
@binduprasad111
@binduprasad111 8 месяцев назад
Fr🚶🏽‍♂️
@smitharajesh3108
@smitharajesh3108 Год назад
പഠിക്കണം ജോബ് വേണം എന്നുണ്ട് ബട്ട്‌ മനസ്സിൽ ഒന്നിനും thonnunnila
@sajnasaji447
@sajnasaji447 Год назад
എനിക്കും
@NavyaAji
@NavyaAji Год назад
Beginers ന് ആയുള്ള PSC ഓൺലൈൻ കോച്ചിങ് ക്ലാസുകൾ ആരംഭിച്ചിരിക്കുന്നു. Fees വെറും 100/- മാത്രം. Interest undenkil plz inform me
@libinthankachan9904
@libinthankachan9904 Год назад
​@@NavyaAjiiam interested
@poojavijay2686
@poojavijay2686 Год назад
@@NavyaAji hii
@shikilaanjukunnu7202
@shikilaanjukunnu7202 Год назад
​@@NavyaAji hiii
@CandidClicksss
@CandidClicksss Год назад
I think I have been practising for 4 months.. Daily do breathing exercise, physical exercise and someday mindfulness.. I think I changed a lot comparing with old me. Happy ആണ്😊 goal നെ focus ചെയ്യുന്നു.
@unnimaya2447
@unnimaya2447 Год назад
Enik ithonum cheyan patunila.. Daily vicharikum ithokke cheyyanam enn.. But mng ezhnekumbo thanne issues and past ll chythee mistakes ahn orma varua... Appol mood povum.. 😐.. Enghanee continuous aayitt cheyyunu
@CandidClicksss
@CandidClicksss Год назад
@@unnimaya2447 kurach munb enik cheriya preshnangl undaayirunnu.. Mind nammale control cheyyunna pole.. But mindine enik control cheyyan vendi njan daily yoga start cheythu.. Nalla difference und.. Aadhym okke namuk valiya paadaayirikum. But difference nammal manasilaaki thudangumbol automatically angane cheyyum. Cheriya cheriya kaaryangalil santhoshikuka. Toxic relationship Maximum avoid cheyyuka. Prakruthiye snehikuka.. Manushyare respect cheyyuka.. Animalsine snehikuka.. First of all you need to set a goal. When I'm going to bed at night I do practice shavasana.. And bedil ninn kedannit phone nokarilla maximum. Ravile ezhunnelkumbo fresh air breath cheyyuka.. You need to have a desire to learn something new. Keep your mind and physical health better.
@unnimaya2447
@unnimaya2447 Год назад
@@CandidClicksss Thankyou🤗❤
@syaminis1099
@syaminis1099 Год назад
Njan eth 6 month ayi practice cheyyunnu..... njan rajayoga meditation practice cheyyunnu.... mind happy.... life happy.....
@jumailathshafeeq
@jumailathshafeeq Год назад
Nanum nale muthal തുടങ്ങുവന്
@dreambig3114
@dreambig3114 Год назад
Njan nale muthal ith cheyyum . Aaru enthokke paranj thalarthiyalum ini purakott illa.. ini aanu ente time😌💯
@nikhilnambiar1990
@nikhilnambiar1990 9 месяцев назад
​​ ഞാൻ 2023 നവംബർ 5 നു തുടങ്ങുന്നു..... 100 ദിവസത്തേക്ക് മെഡിറ്റേഷൻ ഇന്റർവ്യൂ prepration No smoking അഫൊർമേഷൻ Workout No സോഷ്യൽ മീഡിയ No തെറിവിളി No വർഗീയത No കംപ്ലയിന്റ് No പരദൂഷണം 100 ദിവസം കഴിഞ്ഞു വരാം
@user-qu3ko9nm4w
@user-qu3ko9nm4w 8 месяцев назад
Ippp eganund
@user-sn4hs8fy9f
@user-sn4hs8fy9f 8 месяцев назад
Adipoli👍
@sreekanthspillai7927
@sreekanthspillai7927 8 месяцев назад
All the best bro ❤
@ShaluDinesh94
@ShaluDinesh94 5 месяцев назад
Enthayi
@aneeshbhaskaran8329
@aneeshbhaskaran8329 5 месяцев назад
@Shibunalakkakath
@Shibunalakkakath 5 месяцев назад
Starting on feb 15 2024.. I will make it for 5 months insha allah.. I will come here on july 15 th after achieving my goal...
@gkumar3004
@gkumar3004 Год назад
Great sir Thank you ❤
@imimmortal8272
@imimmortal8272 Год назад
Psychologyil 21 days nammal ore karyam cheythaal ath nammude lyfinte part aakkanum .... Moshmaya karyangal ozhuvakkanum kazhiyumennu parayunnund ... 🙂🙂
@Aloneduh
@Aloneduh Год назад
Starting from today onwards as a good +1student,daughter nd try to achieve my dream life... ❤️✨️ 18 june 2023 YALLLL i passed my 11th with good marks.. now i am in 12th .. i hope this year would be awesome 😭💖
@meeh330
@meeh330 3 месяца назад
Hy da enthayiii...how's it going..
@Aloneduh
@Aloneduh 3 месяца назад
@@meeh330 I passed my 11th with good marks chechi.. I am rlly happy 😭😭
@theprofesssssssssor
@theprofesssssssssor 2 месяца назад
👍
@TomBiju-TBT
@TomBiju-TBT 8 месяцев назад
Im currently studying std 9my goal is full A+at 10 th standard and I think this is necessary for me because my life is full of distraction so from today onwards monk mode on. Feeling like this can change me ❤
@arthemis9022
@arthemis9022 8 месяцев назад
Go for it...all the best...I was an average student back in school days never thought not being serious about studies will effect this bad😢
@smielyvlogs895
@smielyvlogs895 Год назад
Njan start cheythuuu Thank uu for this video
@abedh.s.r8205
@abedh.s.r8205 Год назад
Thank you for your efforts. I will do my best.
@gopikasree966
@gopikasree966 Год назад
Yes It's really effective ❤❤❤
@NishaSudharman
@NishaSudharman 8 месяцев назад
Thank you for the video. It works amazingly well. It has been 7 months am practising 5 AM club and its a game-changer in my life. It has helped me to incorporate five key practices into my morning routine Exercise Meditation Book reading Affirmations Visualization These are essential practices that contribute to a fulfilling life. Before implementing these practices, it is important to cultivate a positive mindset and a great attitude. My suggestions: Miracle Morning, Power of subconscious mind, Attitude is everything. Thanks
@NICOLSHANLY
@NICOLSHANLY 5 месяцев назад
The secret & the power of your subconscious mind Life changing books ann... Onnu vaychunnokku....
@vishnups4148
@vishnups4148 5 месяцев назад
Sir....i really like this video.what a beautiful. Thank god.❤😊
@lekhap5418
@lekhap5418 Год назад
ഒറ്റയ്ക്ക് വീട്ടിൽ താമസിക്കേണ്ടിവരും , അല്ലതെങ്ങനെയാ ഇതൊക്കെ നടക്കുക😊
@harismmkd
@harismmkd Год назад
Currect anu
@littleprincess1103
@littleprincess1103 Год назад
It's just an excuse
@SKY4M
@SKY4M Год назад
ഞാൻ വീട്ടിൽ ഒറ്റക്കാണ്, ജീവിതത്തിലും..
@Alimonalien-gr2yg
@Alimonalien-gr2yg Год назад
​@@SKY4M ഒറ്റക്കായവന്റെ ബുദ്ധിമുട്ട് അവന് മാത്രം അറിയാം.. നേരത്തിന് food ഉണ്ടാക്കി തരാനും ഇടക്ക് രണ്ട് ചീത്ത കേൾക്കാനും പിണങ്ങി ഇരിക്കാനൊക്കെ കൊതി തോന്നും... ഒറ്റക്കാക്കല്ലേ എന്ന് പ്രാർത്ഥിക്കു bro ❤
@ayushsachu8986
@ayushsachu8986 Год назад
@@SKY4M hi
@Hiyouitsme0
@Hiyouitsme0 Год назад
🔥Aim 🔥Concentration 🔥Disciplene
@kanniyathman
@kanniyathman Год назад
Thanks ser, എനിക്ക് 70 lakh ലോട്ടറി അടിച്ചു,thanks mongodb
@athulkrishna4832
@athulkrishna4832 3 месяца назад
👍
@Jishnu-369
@Jishnu-369 2 месяца назад
ഇന്ന് ഞാൻ തുടങ്ങി 4/05/2024 25/05/2024 വരെ ഞാൻ ഈ ലൈഫ് സ്റ്റൈൽ ഫോളോ ചെയ്യൂ. എനിക്ക് വിജയിക്കണം.
@bijubiju7190
@bijubiju7190 Год назад
Thankyou for the information bro..
@nidheeshmeledath5722
@nidheeshmeledath5722 Год назад
ഞാൻ തുടങ്ങി ഒരു ദിവസം 1 ❤🥰🙏
@aryapb7608
@aryapb7608 Год назад
Thanks a lot.. great vdo
@okokokokok.64
@okokokokok.64 2 месяца назад
22/05/2024 will be back in 2026 after my neet examination
@sandeekshashetty8145
@sandeekshashetty8145 Год назад
Thnku bro for these good videos ❤❤
@justinsmindtraprelease
@justinsmindtraprelease Год назад
നല്ല വിവരണം🎉ചില പ്രത്യേക മൈൻഡ് സെറ്റുകൾ കൂടെ ഉണ്ടായാൽ നന്നായി🙏
@Akstudycorner
@Akstudycorner 7 месяцев назад
30 days challenge started today Njn nannayi padikunna oru aaal aarnu epo enikku padikkan patunilla neet okke ezhuthi doctor aavanam nanu aagraham . Eppo korach months aayi padikan patunilla padikan erikumbol aake iritation thonuva pinne mind aake disturbed aanu epo hope this will help me to overcome this worst situation 🥹❤️
@Guxtavooo7
@Guxtavooo7 5 месяцев назад
Study without looking clock... So then u can buy product without looking price😌🔥
@sajnasajuss25
@sajnasajuss25 Год назад
I am gonna take this as a challenge and starting from Today......bcz i need to add some discipline in my life and to attain my dream.....Hope this will work
@vikky2355
@vikky2355 Год назад
Iam going to take this challenge today.Thanks glad to see ur video.Hope I will recover my current condition
@maheshvn7221
@maheshvn7221 7 месяцев назад
Vallathum nadanno
@Sajidha-ug3ek
@Sajidha-ug3ek 9 месяцев назад
I am starting tomorrow Insha allah 😊
@Ashh219
@Ashh219 Год назад
I expected this challenge 👍😌for my dream ❤
@jumailathshafeeq
@jumailathshafeeq Год назад
Today onwards I accept this challenge.. tomorrow is First day..anybody along with me in this challenge..after 21 days I will back and give feedback..apt time I see this vedeo thank you so much..
@jumailathshafeeq
@jumailathshafeeq Год назад
Enikk ithu follow cheyyan kazhinnilla..Nan pazhaya avasthayil thanneyanu..arenkilumbenne divasavum monitor cheyyo..enikk jayiche pattu...padikkanirikkunund...onnum thalayil kerunnillla..what to do????? after 20 days exam anu final..enikk jayikkanam fear of failure overcome cheyyanam..
@krishnapriya4989
@krishnapriya4989 Год назад
Jeycho?
@zainababdulla4788
@zainababdulla4788 Год назад
@@jumailathshafeeq hey how r u now?..do u still think to follow these?..aavashyam undenn thonunnundenkil paray...im thinking to start from tomorrow..so we can update each other...
@jayap2000
@jayap2000 9 месяцев назад
​@@jumailathshafeeq jeyicho
@kmcwanted6813
@kmcwanted6813 9 месяцев назад
​@@zainababdulla4788ningalkk thalparyam undoo ennaal. tommorrow muthal thudanghaam . Arenkilum oppam undenkil eth nadakkum thonnunnu
@sreekutty3179
@sreekutty3179 Год назад
ഇതൊരു നല്ല video ആണ്...21 days❤ നമ്മൾ പഠിക്കുന്ന കാര്യങ്ങൾ ഒരിക്കലും മറക്കാതിരിക്കാൻ അത് റിപീറ്റ് ചെയുന്ന time ഇടവേളകൾ ഇല്ലേ.. അതിനെ കുറിച്ച് ചെയ്യാമോ?
@StudyWithJAGGU
@StudyWithJAGGU 3 месяца назад
❤❤❤❤
@filmingmylife355
@filmingmylife355 Год назад
I accepted this challenge now!
@ripperpro7634
@ripperpro7634 11 месяцев назад
ഇന്ന് ഞാൻ 2 വട്ടം സ്വയംഭോഗം ചെയ്തു എനിയ്ക്കു CONTROL ചെയ്യാനേ പറ്റുന്നില്ല ‼️ഇത് CONTROL ചെയ്യാൻ any tips onde oru video aakkii therumo ningalude motivational videos effective aan atha ‼️
@kalladasvinod3621
@kalladasvinod3621 3 месяца назад
Mood varumbol oru kandari mulaku eduthu adhinde attathu thechal mathi ttuo..
@UndomPori
@UndomPori 5 месяцев назад
I'm starting now 14/2/24 AIIMS DELHI 🔥 I will come back at June 🤙❤
@Target..5
@Target..5 5 месяцев назад
Norcet ano
@shilpakkunhunni7960
@shilpakkunhunni7960 2 месяца назад
​@@Target..5 my Target is norcet
@bibinanilkumar7548
@bibinanilkumar7548 Месяц назад
ഇന്ന് മുതൽ തുടങ്ങുന്നു...21 days challenge 🤟
@buddhajijit369
@buddhajijit369 Год назад
😍സാറിൻറെ വീഡിയോ എനിക്ക് ഭയങ്കര ഇഷ്ടമാണ് 💝Sir's boys too
@muhammadadhil3993
@muhammadadhil3993 5 месяцев назад
Avoid motivation focus on Discipline Dedication & consistency
@Superman-0
@Superman-0 Год назад
Thanks for posting...
@streamnstreak
@streamnstreak Год назад
thanks for such great video🥰
@GinGames-jo6oc
@GinGames-jo6oc Месяц назад
Thanku ❤ Useful video
@princerspopy704
@princerspopy704 9 месяцев назад
എല്ലാം ചെയ്യാൻ ഉള്ള ആഗ്രഹം ഉണ്ട് പക്ഷെ മോട്ടിവേഷൻ കാണുമ്പോൾ കിട്ടുന്ന feel real life പറ്റുന്നില്ല എനിക്ക് മാറണം തോൽ‌വിയിൽ നിന്നും വിജയത്തിലേക്ക് എത്തണം ഞാൻ എത്തും എല്ലാം നേടും 😊
@reemaelizabath
@reemaelizabath 3 месяца назад
good luck
@shafeekshafeeksalam642
@shafeekshafeeksalam642 Год назад
ഞാനും തുടങ്ങുന്നു 💯♥️
@culinaryartsknowledgebyros6313
I started for my better future ❤
@AjithAjith-mi9eh
@AjithAjith-mi9eh Год назад
Greit Information Thank you
@ashalekshmi3049
@ashalekshmi3049 Год назад
എനിക്കും ഈ ഒരു രീതി പിന്തുടരണം 🙂
@sreekumarvg8207
@sreekumarvg8207 Год назад
Thank you so much sir
@manjubiju9660
@manjubiju9660 Год назад
Thanks bro you are right 👍🏼😊
@jeffrey-antony
@jeffrey-antony 5 месяцев назад
Concentration, Goal, Discipline - 3 things needed in life as per Monk mode
@fathimaafrah.k3851
@fathimaafrah.k3851 2 месяца назад
Target is to crack NEET I am starting today 05/05/2024 I will be back at 05/05/2025
@Highspiritz_21
@Highspiritz_21 2 месяца назад
Wat happened did you crack
@hima006
@hima006 2 месяца назад
​@@Highspiritz_219 daysinu munpulla comment aanith😂
@Highspiritz_21
@Highspiritz_21 2 месяца назад
@@hima006 oh sredichilla hahaa
@Sachuzz722
@Sachuzz722 2 месяца назад
Nale day one 🔥
@navjyooooh
@navjyooooh 2 месяца назад
Enthayi day 1
@Watchlist007
@Watchlist007 Год назад
From now onwards I'm starting my monk days.. i will achieve my dreams
@navjyooooh
@navjyooooh 2 месяца назад
എന്നാൽ തുടങ്ങാം അല്ലേ... 😌🔥
@shahanakm-ur2wp
@shahanakm-ur2wp Год назад
Lets start💯
@anubipin7873
@anubipin7873 8 месяцев назад
This message came to me at the absolutely perfect time. ..Thank you Motives media, thank u universe..❤ Ihis morning( now)i thought I'll watch one and only one motivatinal video (selecting from the motivational video suggestion on my feed). I picked this one n I realise it's not a mere coincidence. 😊 Your content is a summing up of all actions I am about to take in life in a perfect organised method. Btw me too an admirer of Brian Tracy - his book 'Eat that frog' has helped me immensely to transform from being a chronic procrastinator to an action taker😊 Kudos to you on all your efforts and the content .
@tobymaguire1233
@tobymaguire1233 Год назад
The Name really Got me as i have heard the alternative of this mode From Naruto Series The SAGE MODE 🐸
@majeed779
@majeed779 Год назад
Bronte motivation enik istaman 🥰
@scmusic_series3179
@scmusic_series3179 Год назад
Yes sir , ഇന്നേക്ക് day 1
@ogkenzii
@ogkenzii Год назад
Appo aa 95% perum ee video kandittundengiloo 😂😅
@Luzifer666.
@Luzifer666. Год назад
Ath possible aavan chance illa angane sambhavikanamenkil 760cr aalukal ee video kaananam 🫠
@arjun074
@arjun074 Год назад
@@Luzifer666. ath pandan bro ippo 8 billion ann world population. Corona Karanum survey Varan alpum lag ayyi athan ippo palarum 7.6 billion ollu enn ann vicharikune .
@Luzifer666.
@Luzifer666. Год назад
@@arjun074 bro അതെ ഞാനും അത് തന്നെയാ പറഞ്ഞെ 8billion ഇന്റെ 95% ആണ് 760 cr ഇപ്പൊ 8billion ആണ് population ആ bro ഇട്ടേക്കുന്ന കണക്ക് അതായത് 95% ആണ് ഞാൻ 760cr എന്ന് mention cheythekunnath
@arjun074
@arjun074 Год назад
@@Luzifer666. balance ulla 5% ullarum ee video kanille bro so correct 95% or 7.6 billion edukan pattilla because ee video kanunavaril palarum monk mode patti already ariyan chance und karanum ith polathe content content regular ayyi kanuvar mathrame ee video Kanan nikku. So 8 billion arkum Kanan ulla probability und. In other words ith ippo 760 crs views ayyalum avar aa 5% ullavar anno allayo enn egane parayan pattum. But hypothetically bro parachath crt ann.
@Luzifer666.
@Luzifer666. Год назад
@@arjun074 😹bro ഈ 5% ആൾകാർ കാണും എന്ന് പറയുമ്പോൾ അത് ഒരു ചെറിയ ശതമാനം ആണെങ്കിലും population based around 40cr ഇന് വരുന്നുണ്ട്
@jajeshvijayan8366
@jajeshvijayan8366 Год назад
Thank you 💗
@Akshithsai9
@Akshithsai9 8 месяцев назад
Starting today... Target - JEE 2024
@jayavazhayil1791
@jayavazhayil1791 8 месяцев назад
Best of luck 👍 ❤
@athiramn4037
@athiramn4037 8 месяцев назад
Mee toooo❤
@thetruth1942
@thetruth1942 Год назад
Thankyou ❤
@AdithyaShekhar-dx7ew
@AdithyaShekhar-dx7ew Год назад
From now onwards my monk mode is on,I will come here after achieving my goal.
@DarylDixon96
@DarylDixon96 Год назад
Enthayi bro mode?
@Limited_Edition_746
@Limited_Edition_746 Год назад
😂 he's on the way to his goal
@aboobackersiddique492
@aboobackersiddique492 Год назад
No youtube monk mode on
@Amina_633
@Amina_633 Год назад
Haloi ndai
@Limited_Edition_746
@Limited_Edition_746 Год назад
🥲🥲 നിങ്ങളെ എല്ലാവരെയും വ്യസന സമേധം ഈ ദുഃഖവാർത്ത ഞാൻ അറിയിക്കട്ടെ! ആരും ഇനി അവനെ തിരക്കേണ്ട!! Read more... അവൻ..... 🥲🥲 അവൻ ചത്തു!!🤪 പോയി സ്വന്തമായി ട്രൈ ചെയ്യടെ എല്ലാവനും 😄👍🏻
@manusrr
@manusrr 7 месяцев назад
Accepted ❤ thanks
@Akdoe
@Akdoe Год назад
Dopamine detox 🔥
@krishnanunni6662
@krishnanunni6662 Год назад
Good information bro, thanks 😊
@PSCAudioclasses
@PSCAudioclasses Год назад
21 days, ok👍🏻
@Sera__phim
@Sera__phim 8 месяцев назад
I have exam on 9th December. I am starting today. We can see how it will work❤
@pl9720
@pl9720 Год назад
Start from today👍🏻
@amalp__cr__
@amalp__cr__ Год назад
Yesterday I saw a dream I was watching ur new video & I heard your previous voice in that dream .this is really true...
@unboskingachu4431
@unboskingachu4431 Год назад
തള്ളൽ
@amalp__cr__
@amalp__cr__ Год назад
@@unboskingachu4431 ninne bothipikkanda karymm enkilla Mr & njn anavashyamayi kalaam parayaaeilla njn ullath ullath pole parayan ninkk thall ann enn thonunnundenkil nkk onnum illaa oo oru vellyaalll😒😏
@amalp__cr__
@amalp__cr__ Год назад
@@unboskingachu4431 and one more thing I was a big fan of this man &still I am...... I used to see all his vdoss & I love his voice too
@amalp__cr__
@amalp__cr__ Год назад
@@unboskingachu4431 nee oru thallist aayondd nink ellam thallal aayithonnunnathaann Mr..😏😏
@unboskingachu4431
@unboskingachu4431 Год назад
@@amalp__cr__ kooi
@yathukrishnan.j1765
@yathukrishnan.j1765 Год назад
നളെ മുതൽ challenge തുടങ്ങും 21 days 🔥🔥🔥
@jancygeorge4385
@jancygeorge4385 Год назад
How do u feel now?
@hiran_billy3656
@hiran_billy3656 Год назад
How is it going???
@Youkiruk
@Youkiruk Год назад
നാളെയോ അതോ ഈ നിമിഷമോ ?
@sreesree9875
@sreesree9875 Год назад
21 days not enough. Try atleast 6 months
@renjithomas6203
@renjithomas6203 Год назад
Ipo continue cheyyunnundo
@vishnukaradan
@vishnukaradan Год назад
മുന്നിൽ നിന്നാൽ മറ്റുള്ളവർ പിന്നിൽ ആവാനാണ് സാധ്യത 👀
@_NATURE_IS_BEAUTIFUL
@_NATURE_IS_BEAUTIFUL 10 месяцев назад
Mind is everything 🙏
@INDIATALKSZ
@INDIATALKSZ Год назад
പരാജയപ്പെടുമോ എന്നുള്ള പേടി തോന്നാത്ത പക്ഷം എന്ത് ചെയ്യും , ജയിക്കണം എന്ന് തോന്നാത്ത പക്ഷം
@Rabeeh.
@Rabeeh. 2 месяца назад
Starting on may 25th I will make it for 4 months.. inshallah I will come here on oct 15 after achieving my goal🌍
@Yogamaaya
@Yogamaaya Год назад
Great👍
@SarahMariaSB-db8rj
@SarahMariaSB-db8rj Год назад
Pwolii !!
@ananthakrishnank9807
@ananthakrishnank9807 Год назад
Enikk stability concentration patience lla
@spidey726
@spidey726 2 месяца назад
ഞാൻ ഇന്ന് complete plan ഉണ്ടാക്കും after that നാളെ മുതൽ mode start ചെയ്യും. എന്റെ Time table അനുസരിച്ചായിരിക്കും അടുത്ത എന്റെ 21 ദിവസം
@krishnankc5120
@krishnankc5120 8 месяцев назад
ഇന്നു മുതൽ ഞാൻ തുടങ്ങുന്നു വിലപ്പട്ട ഈ വീഡിയോ നൽകിയതിൽ ഞാൻ സന്തോഷo അറിയ്ക്കുന്നു
@crizzz.x3141
@crizzz.x3141 Год назад
Engene science life ayi relate cheyth padikkam engene nalla consept undakkam
@sanjithjayakumar7185
@sanjithjayakumar7185 Год назад
I will start today ❤❤❤
@EuphoricArt525
@EuphoricArt525 3 месяца назад
Ennitt enganeyund
@anjitha766
@anjitha766 Год назад
Thanku bro🙏🙏
@ebyissacissac7298
@ebyissacissac7298 Год назад
ഞാൻ തുടങ്ങി ഇന്നേക്ക് 90 ദിവസം ❤💪
@q-queen
@q-queen Год назад
Bro എങ്ങനെയുണ്ട് feel
@mohammedyazeen9073
@mohammedyazeen9073 Год назад
Video upload cheythitt 1 divsm pinnengane 90 divsm poorthiyakki
@Drsa25
@Drsa25 Год назад
​​@@mohammedyazeen9073 90divasathek ulla journey pulli innale start cheythu enna uddeshiche. I mean enik manaslayath
@sreenathijk2952
@sreenathijk2952 Год назад
​@@Drsa25 😂😂😂
@mydreammypassion6666
@mydreammypassion6666 Год назад
@@Drsa25 ee video Yil matramallalo Ithine patti parayunundavuka Idehathinde nature kazinja 90 days ingane aayirunirikum
@gwathy4358
@gwathy4358 Год назад
Ithokke cheyyan discipline venda athe egna undakkum enne vicharichu irikkunna njan?
@Royalrajput411
@Royalrajput411 Год назад
​@@rifah846njn easy technique parayam Make habit easy If you want to drink water in early morning Just put the glass of water near you. Make Habits easy
@henockpeterhp
@henockpeterhp Год назад
Ath swayam vicharikkanam......ath matram pora athinanusarich.......parisramikkanam 🙌🏻🔥🗿😌.....
@henockpeterhp
@henockpeterhp Год назад
Eppozhum OTTAKK NADAKKAN SRAMIKKOO....APPO ITHOKKE THAANE VARUM..🔥🙌🏻😌.....BCOZ OUR MIND WILL CHANGE GRADUALLY BETTER THAN ANYONE 🗿😌🙌🏻🔥
@dsmaternityshoot6142
@dsmaternityshoot6142 Год назад
'Malayalam affirmations' enna oru RU-vid channel il 'Self desipline' ennoru video series und. Athonn kand nok. Ningalk prayojanapettekam.
@gwathy4358
@gwathy4358 Год назад
@@henockpeterhp aa parisremikkan pattatha karymalla njan paranja 😖😂
@gauripradeep1241
@gauripradeep1241 Год назад
Day 1.🔥
@Batmanstruggles
@Batmanstruggles 7 месяцев назад
മനുഷ്യർ മൂലമുള്ള മനോവിഷമം ആണ് പിറകോട്ട് വലിക്കുന്നത് private life is better life
@chikku1819
@chikku1819 Год назад
Start today ❤️
Далее
Лепим из пластилина🐍
00:59
Просмотров 324 тыс.
2DROTS vs RISENHAHA! КУБОК ФИФЕРОВ 2 ТУР
11:31
DIY rocking horse for your kid #diy #parenting
00:57
Просмотров 3,4 млн
Лепим из пластилина🐍
00:59
Просмотров 324 тыс.