Тёмный
No video :(

നേടുന്നവർ പുറത്ത് പറഞ്ഞ് നടക്കില്ല, സസ്‌പെൻസ് ആണ് അവരുടെ മെയിൻ. Work in silence Strategy Malayalam. 

Malayalam Affirmations
Подписаться 361 тыс.
Просмотров 341 тыс.
50% 1

Malayalam Affirmations "I support your dream! "
Give your love and kindness to the universe.
Please mail me to this address for any suggestions, ideas, and free help from my side.
Please don't expect a sudden reply, I will try my best.
malayalammotive@gmail.com
Facebook page: / malayalamaffirmations
Instagram page: / malayalam_affirmations
Telegram channel link: t.me/malayalam...
Please visit our website and read more ideas Regarding Malayalam Affirmations
www.malayalama...
Spotify link : open.spotify.c...
or seach "Malayalam Affirmations" in Podcast Platforms.
I created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success.
Thanks for watching.

Опубликовано:

 

19 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 848   
@jayasreekv543
@jayasreekv543 Год назад
നികത്താൻ പറ്റാത്ത ജീവിത തകർച്ചക്ക് ശേഷം ഇന്നേക്ക് ഒരു വർഷവും നാലു മാസവും ആയി പുറം ലോകത്തിനൊന്നും പിടികൊടുക്കാതെ എന്റെ ലക്ഷ്യത്തിലേക്കുള്ള യാത്ര തുടങ്ങീട്ട്...2023 ഞാൻ അതു നേടിയിരിക്കും, ഈ യാത്ര ഒട്ടും എളുപ്പം അല്ല, പക്ഷെ എനിക്ക് നേടിയെടുത്തെ പറ്റു, ഇവിടെ ഈ കമന്റ്‌ വായിക്കുന്ന എല്ലാവരുടെ പ്രാർത്ഥനയിലും എന്നെ കൂടെ ഉൾപ്പെടുത്തണം 🙏🙏🙏.
@pieces369
@pieces369 Год назад
@Instagram-trend929
@Instagram-trend929 Год назад
തീർച്ചയായും
@AJMALHAKHIM
@AJMALHAKHIM Год назад
Nikathaan pattaatha thakarcha ennonnilla
@eduvoyager79
@eduvoyager79 Год назад
തീരുമാനം strong ആണെങ്കിൽ result ഉറപ്പാണ്.... Pray well and work hard...... God be with u..... 👍🏻👍🏻
@saneeshpa3439
@saneeshpa3439 Год назад
Njan oppamund. Enikkyum same situation anu.
@pillechan614
@pillechan614 Год назад
No social media No frnds love ur self, and study hard.😌
@joyalbaby837
@joyalbaby837 Год назад
Sathiyam ❤
@amiz________295
@amiz________295 Год назад
101%
@Danispeegle496
@Danispeegle496 Год назад
💯
@BIJOSEBASTIAN
@BIJOSEBASTIAN 10 месяцев назад
“പഠനം ഒരിക്കലും അവസാനിപ്പിക്കരുത്,ജീവിതം എന്നും നിങ്ങളെ പലതും പഠിപ്പിച്ചുകൊണ്ടിരിക്കും"❤
@timepassmallukerala6043
@timepassmallukerala6043 Год назад
ഒരു ആറു മാസം ഞാനും ഇതുപോലെ റൂമിൽ ഒതുങ്ങി.. പിന്നീട് പുറത്തു ഇറങ്ങിയത് പി എസ് സി റാങ്ക് ലിസ്റ്റിൽ പേര് വന്നപ്പോൾ ആണ്.. ഗവണ്മെന്റ് ജോലി കിട്ടി ജീവിതം സെറ്റ് ആയി.. പക്ഷേ അന്ന് മാറി നിന്നപ്പോ ഫ്രണ്ട്സുമായി വന്ന ആ ഗ്യാപ് ഇപ്പോളും ഫീൽ ചെയ്യാറുണ്ട്...
@mehandilover6605
@mehandilover6605 Год назад
Cheyyanamnd but evide thodnganam End cheyyanamnn onnum ariyillla orupaad aagrahand. Plus 2 pass degree 2byear dropaan adkond enikk confident kittinilllaaa kayyil rank file onnullla eeed vaaganam End Vaada ah anamnn ariyillla. Psc coachingin povanamnn nd kaayyyonnareeellllla End cheyyanamnn onn parjtharoooo
@anjuaamiisss
@anjuaamiisss Год назад
​@@mehandilover6605ijj dhyrayit poykond pscku.. Kittunna tym maximum use cheyu..lyfil enth vannalum struggle cheyth jeykan thanik oru mansundel try hard until you win...
@vidhiyakv6128
@vidhiyakv6128 9 месяцев назад
Ennnal ini friends koodi santhoshuppikoo
@Aneefptvlog
@Aneefptvlog Год назад
ഈ വീഡിയോ എനിക്ക് വെണ്ടിയുള്ളതാണ്,, എനിക്കും ഇതേ മനസുള്ള ഒരുപാട് പേർക്കും വളരെ ഉപകാരം ആണ് 👍🏻👍🏻👍🏻
@Sandhya7441
@Sandhya7441 Год назад
For me too..
@Aneefptvlog
@Aneefptvlog Год назад
ജീവിതം പൊരുത്താനുള്ളതാണ്,, തകർന്നു എന്ന് തോന്നുമ്പോൾ എല്ലാം motivat ആയിരിക്കാൻ ഈ ചാനൽ നമ്മെ ഒരുപാട് സഹായിക്കാറുണ്ട് അല്ലെ,,,,, നന്മ ചിന്തിക്കുന്നവർക്ക് എല്ലാം ദൈവം നല്ലത് വരുത്തട്ടെ 👍🏻👍🏻
@anu209
@anu209 Год назад
🔥
@littlepanda9005
@littlepanda9005 Год назад
ആ പോയി,നേടുന്നവൻ ഇതും മിണ്ടില്ലാരുന്നു.. 😅
@drishika115
@drishika115 Год назад
Me too❤
@Alien51379
@Alien51379 Год назад
ഞാൻ നല്ലൊരു മടിയനാണ് എന്നെനിക്കറിയാമെങ്കിലും … ഞാനും ഇതിൽ പങ്കു ചേരുന്നു .. വിജയത്തിലേക്കെത്തിചേരാൻ 😊
@_stalinism
@_stalinism Год назад
Lets be successful ✨️ ചില കാര്യങ്ങൾ അങ്ങനെയാണ് ചെറിയ ലക്ഷ്യങ്ങളിൽ തട്ടി വീണാലും വലിയ ലക്ഷ്യങ്ങൾ നിങ്ങളെ കാത്തിരിക്കുന്നുണ്ടാകും, വീണ്ടും ഓടുന്നവർക്ക് മാത്രം ❤
@ratheeshkm364
@ratheeshkm364 Год назад
Cinema katha parayathede
@78achus
@78achus Год назад
​@@ratheeshkm364 cinema dialogue aayalum it's true❤
@_stalinism
@_stalinism Год назад
@@ratheeshkm364 ആ ഡയലോഗ് വെറുതെ കുത്തി കെട്ടിയതല്ല മൂവിയിൽ ഒരു ജീവിതം മുൻപിൽ വരച്ചു കാണിച്ചിട്ടാണ് പറയുന്നത് എനിക്ക് റിലേറ്റബിൾ ആയിരുന്നു ഒരുപാട് പേർക്ക് ആകുമെന്ന് തോന്നുന്നു ✨️🙌
@anjalysahasra3004
@anjalysahasra3004 Год назад
വിക്രമാദിത്യൻ ഡയലോഗ്.
@hubbiesparavan9625
@hubbiesparavan9625 9 месяцев назад
​@@78achusm
@devumadhu4016
@devumadhu4016 8 месяцев назад
Sir... നിങ്ങൾ നല്ല ഒരു മനുഷ്യൻ ആണ് 🌸💯
@radhakrishnan7317
@radhakrishnan7317 Год назад
ഈ വർഷം അവസാനമാണ് ഞാൻ എനിക്ക് കൊടുത്ത സമയം.. അതിനുള്ളിൽ എനിക്ക് ചെയ്ത് തീർക്കാൻ ഒരുപാടുണ്ട്. മറ്റുള്ളവരുടെ വാക്കുകൾക്ക് ചെവിയോർക്കാൻ സമയമില്ല... ഇന്നൊരു തീരുമാനമെടുക്കൂ. അതിനു വേണ്ടി പ്രയത്നിക്കൂ.. എല്ലാം നമ്മളെ തേടി വരും.. ♥️
@Sandraravindran4
@Sandraravindran4 Год назад
ഞാനും എനിക്ക് കൊടുത്തിട്ടുള്ള deadline ആണ് ഈ വർഷം അവസാനം വരെ.... 😊
@abbaskothamangalam925
@abbaskothamangalam925 Год назад
In sha Allah... 6 മാസം കഴിഞ്ഞ് ഒന്നൂടെ കേൾക്കാൻ വരുന്നുണ്ട്...
@arunthampi8768
@arunthampi8768 Год назад
ആദ്യത്തെ ശ്രമം പരാജയം ആകും എന്ന് ഉറപ്പിച്ചോ??? 🤔🤔
@abbaskothamangalam925
@abbaskothamangalam925 Год назад
@@arunthampi8768 illa...
@abstalks7094
@abstalks7094 Год назад
One month ആവാനായി
@habeebcu2194
@habeebcu2194 Год назад
കോതമംഗലത്ത് എവിടെ
@anthonyfais7888
@anthonyfais7888 Год назад
😂😂
@athulyanair8282
@athulyanair8282 Год назад
വീഡിയോ content ,അതിലുപരി ഇതിന്റെ താഴെയുള്ള comments 😳💓 MOTIVATION വേറെ LEVEL 👏🌟 എല്ലാവർക്കും സ്വന്തം സ്വപ്നങ്ങൾ നേടിയെടുക്കാൻ സാധിക്കട്ടെ🌹♥️
@preethu7665
@preethu7665 Год назад
Six months challenge 👍🏻👍🏻 ഞാനും ഈ യാത്രയിൽ ഒപ്പമുണ്ട്... പല തവണ കൈവിട്ട് പോയ ഒരു ആഗ്രഹം... എനിക്ക് നേടാൻ കഴിയുന്നതായിട്ടും ഇതുവരെ കഴിഞ്ഞില്ല... പക്ഷേ ഇത്തവണ ഇത് നേടിയെടുത്തിരിക്കും... നമ്മുടെ ലൈഫിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ നമുക്ക് മാത്രമേ കഴിയു എന്ന് വിശ്വസിച്ചുകൊണ്ട് തുടങ്ങുന്നു... Thank you sir....
@anjalith140
@anjalith140 Год назад
All the 👌
@sreejangsandhyasreejanomsa3963
Thank you sir ഞാനും ഈ യാത്രയിൽ ഒപ്പമുണ്ട് എനിക്കും ഇന്ന് ഒരു ലക്ഷ്യം ഒണ്ട് വളരെ വളരെ നന്ദി ❤️❤️❤️❤️🙏🙏🙏🙏
@vineetha2702
@vineetha2702 Год назад
ഞാനും നേടിയെടുക്കും 👌👌👌👌👌.
@deepanidhin7192
@deepanidhin7192 Год назад
I agree 💯 true
@noufalpk1917
@noufalpk1917 Год назад
​@anjali th
@fairy_fancy7418
@fairy_fancy7418 Год назад
ജീവിതത്തിൽ ഇനിയൊരു പ്രതീക്ഷ യുമില്ലാതെ നട്ടം തിരിഞ്ഞിരിക്കുമ്പോഴാണ് ഞാൻ ഈ വീഡിയോ കണ്ടത്..ആറുമാസത്തെക്കൂടി കാര്യമല്ലേ..ഇതും കൂടെ ഒന്നു ശ്രമിച്ചുനോക്കട്ടെ!
@shifa7720
@shifa7720 Год назад
6 മാസം കൊണ്ട് +2 എഴുതി എടുക്കണം 😔🙂. എന്നിട്ട് വേണം എൻ്റെ ഏറ്റവും വലിയ ആഗ്രഹമായ ജോബ് നേടാൻ 🤗❤️
@aadhishs2913
@aadhishs2913 Год назад
👌
@anilnair3131
@anilnair3131 Год назад
💪
@prajeebmuthirakkalayil7297
@prajeebmuthirakkalayil7297 Год назад
ഒരിക്കലും തോൽക്കില്ല എന്ന ഒരൊറ്റ മനസ്സിന് പകരം വയ്ക്കാൻ മറ്റൊന്നില്ല.... ജീവിതം പൊരുതാനുള്ളതാണ്...
@anjushaabraham8717
@anjushaabraham8717 Год назад
Thank you sir..വിജയിച്ചു വന്ന് ഇതിന്റെ അടിയിൽ ഞാൻ കമന്റ്‌ ചെയ്യാൻ വരും 🥰
@geethuzcrafthouse5559
@geethuzcrafthouse5559 Год назад
സത്യമാണ് 100 പേരോട് share ചെയ്ത് ചെയ്യുന്നതും self ആയ്ട്ട് ഒരു ഉറച്ച പ്ലാനിൽ പോകുന്നതും രണ്ട് ആണ്... സ്വന്തമായി ബ്രേക്ക്‌ എടുത്ത് ചെയുമ്പോ ഒരു confidence ആണ്... Achieve ചെയ്യാൻ 100% സാധിക്കും...... ♥️♥️♥️♥️♥️
@ArunArun-fi8su
@ArunArun-fi8su Год назад
ഞാൻ ഇങ്ങനെ ആയിരുന്നു ഗൾഫിൽ പോകാൻ വേണ്ടി try ചെയ്തു ആരോടും പറഞ്ഞില്ല വിസ വന്നു ഫ്ലൈറ്റ് ticket kittiyat പോകുന്നതിന്റെ 4ദിവസം മുൻപാണ് വീട്ടിൽ പറഞ്ഞത് അതുകൊണ്ട് ഞാൻ ഗൾഫിലെത്തി
@jishas399
@jishas399 Год назад
Yes പറഞു നടന്നാൽ നടക്കാൻ പാടാണ് അതെന്താ. ഒരു ബിസിനസ്‌ നടത്താൻ കൊറേ നടന്നു എല്ലാരും അറിജു epo നടക്കാതെ വന്നു ആകെ സങ്കടം ലോൺ കിട്ടുന്നില്ല മുദ്ര loan
@sruthybiju1410
@sruthybiju1410 Год назад
😊
@Master80644
@Master80644 Год назад
All the best🙌🏻
@raghirajan6199
@raghirajan6199 23 дня назад
ഞാൻ അങ്ങനെ ആയിരുന്നു. ഗൾഫിൽ പോകാൻ പ്ലാൻ ചെയ്തു. അതിനുള്ള കാര്യങ്ങൾ ചെയ്തു ആരെയും അറിയിക്കാതെ, ടിക്കറ്റ് കിട്ടി 4ദിവസം മുൻപ് എല്ലാരോടും പറഞ്ഞു... എല്ലാർക്കും അതിശയം... ഞാൻ കുവൈറ്റിൽ എത്തിയിട്ട് 1വർഷം ആകാറായി 🙏🏻നമ്മുടെ സ്വപ്നങ്ങളിലേക്കുള്ള ആദ്യ ചുവടു വയ്പ്പ് ❤
@Swadiquebovikanam
@Swadiquebovikanam Год назад
എന്റെ ചിന്ത നേരെ തിരിച്ചാണ് .. ഞാൻ എന്റെ ലക്ഷ്യങ്ങൾ പ്ലാനുകൾ ...എല്ലാവരോടും പറയും (parents, broz, partner, close friend). .. ഇങ്ങനെ പറഞ്ഞ് നടന്നാൽ പിന്നെ എനിക്ക് അത് നടക്കാതെ ഉറക്കം വരില്ല
@sheenacccc3273
@sheenacccc3273 Год назад
Njnum aganeyanu bro
@jithoshchanthamjithosh8064
@jithoshchanthamjithosh8064 Год назад
ഇതാണ് ഞാനും... എല്ലാവരെയും അറിയിച്ചുകഴിഞ്ഞാൽ പിന്നെ നമ്മൾ അത് നേടിയിരിക്കും...100%
@jithoshchanthamjithosh8064
@jithoshchanthamjithosh8064 Год назад
എന്റെ റോയൽ എൻഫീൽഡ് ഹണ്ടർ ഈ മാർച്ച്‌ മാസം ഇറങ്ങും 100%
@jithoshchanthamjithosh8064
@jithoshchanthamjithosh8064 Год назад
സെപ്റ്റംബറിൽ ടാറ്റാ പഞ്ച്.. അതിൽ മാറ്റമില്ല 100%..... എല്ലാവരെയും അറിയിക്കൂ.. നിങ്ങൾക്കും നേടാം...
@jennamehak4300
@jennamehak4300 Год назад
Same... ഒരു ഉറപ്പും ഇല്ലെങ്കിലും ഞാനും ആഗ്രഹം എല്ലാവരോടും പറയും 100%കോൺഫിഡൻസ് ആയിട്ട്.. ആഗ്രഹം ആണെന്ന് പറയാണ്ട് അതു വാങ്ങും എല്ലാം റെഡി ആയെന്നു... 1%പോലും റെഡി ആയിട്ട് ഉണ്ടായിട്ടുണ്ടാവില്ല... ബട്ട്‌ എല്ലാം നടക്കാറുണ്ട്.. അല്ലാഹ് നു സ്തുതി.. അൽഹംദുലില്ലാഹ്
@sreenathk6318
@sreenathk6318 Год назад
ഇതേ മനസ്സാണ് എനിക്കും ഇതേ മനസ്ഥിതിയുള്ള ദൃഢനിഞ്ചയത്തോടെ പ്രവർത്തിക്കുന്നു എല്ലാർക്കും ഈ ഒരു ജഞ്നാനം വളരെ പ്രചോദാന്മകമാണ്🧡💫🔥🎖🥇🌌💙💜💙💜
@achuzzz734
@achuzzz734 Год назад
ഇൻഷാ അല്ലാഹ്.... ആറു മാസം കൊണ്ടല്ലെങ്കിലും ഞാനും നേടും... വിജയിക്കുന്നത് വരെ പരിശ്രമിച്ചുകൊണ്ടിരുക്കും ❤️ Thanks for this motivation videooo❣️
@sanooppunnath7794
@sanooppunnath7794 Год назад
Really shocked😨😨😨........ഇത് എന്റെ ഇപ്പോഴത്തെ കാര്യം ആണല്ലോ നിങ്ങൾ പറഞ്ഞത് 🙄. അപ്പോൾ ഞാൻ ശരിയായ പാതയിൽ ആണ് ല്ലേ ✌️💓. Thk u🙏
@aroksg
@aroksg Год назад
Whoever is watching this is because they are in a fight which they can't lose. For you guys, you will defintely get there and you will definetely win. Work hard and trust yourself ❤️.
@carpediem210
@carpediem210 Год назад
Challenge accepted... I will be here after 6 months ❤️ Thank you for the motivation 🥰
@muhammedniyashussain6340
@muhammedniyashussain6340 Год назад
Enthaayi bro
@haritha7205
@haritha7205 10 месяцев назад
👍
@user-zr8rc3en6f
@user-zr8rc3en6f Год назад
ഇതൊന്നും അറിയാതെ ഞാൻ ഒരു ദിവസം ഫേസ്ബുക്ക് uninstall ചെയ്ത് silent ആയി. അന്ന് തൊട്ട് എന്റെ ജീവിതം മാറി. അതുവരെ മറ്റുള്ളവരെ ഫേസ്ബുക്കിൽ കൂടി നോക്കിയിരിക്കുമായിരുന്നു. ഇപ്പോൾ ഞാൻ എന്റെ ജീവിതം നയിക്കുന്നു. ഇപ്പോൾ മറ്റുള്ളവർ എന്നെ നോക്കിയിരിക്കുന്നു. പുതിയ അറിവുകൾ മറ്റുള്ളവർക്ക് കൊടുക്കാൻ എന്റെ അറിവുകളും കൂടുന്നു. എല്ലാവർക്കും ഈ വീഡിയോ ഉപകാരപ്പെടട്ടെ 👍
@jawadjawu5475
@jawadjawu5475 Год назад
ഞാൻ ആകെ time ചെലവയിക്കുന്നത് പഠനത്തിനും യാത്രകൾക്കുമാണ്. അൽഹംദുലില്ലാഹ് both will going on well ❤️
@anithaanu6204
@anithaanu6204 Год назад
Sir പറയുന്നത് crct ആണ്.. ഇപ്പൊ അനുഭവിക്കുന്ന കാര്യങ്ങൾ ആണ് ഇതൊക്കെ...good motivation sir.. Thankuu so much
@sirajna1827
@sirajna1827 Год назад
Yes... ഞാൻ ഇന്നു മുതൽ മാറ്റങ്ങൾക്കായി തുടക്കം കുറിക്കുന്നു 4-03-2023.....
@rakhimohan1155
@rakhimohan1155 3 месяца назад
എന്തായി bro
@aswathy6893
@aswathy6893 Год назад
Sir im typing this comment to express my gratitude for your sincere efforts which always inspired me to stay motivated. Yesterday I got advice from Kerala Psc. Thank you for reminding dreams are to be believed, chased and conquered. Now I understand faith can move mountains. This is just the beginning. I have to crack higher posts. Thank you for being there. Forever grateful to you. ❤️
@goddessqueen.777
@goddessqueen.777 Год назад
Congratz dear❤️❤️❤️
@neethusugesh
@neethusugesh Год назад
Congratz dear😍
@aswathy6893
@aswathy6893 Год назад
@@neethusugesh thank you 🥰
@bushramajeed3642
@bushramajeed3642 Год назад
👍
@arunkrishnanr
@arunkrishnanr Год назад
Congrats ❤️
@savithasunilkumar5842
@savithasunilkumar5842 Год назад
ശരിയാണ് എനിക്ക് വലിയൊരു ആഗ്രഹം ആയിരുന്നു ഞാൻ എഴുതിയ കഥകൾ ചേർത്തൊരു പുസ്തകം. അതിനായ് ഞാൻ പ്രയനിച്ചു കൊണ്ടേയിരുന്നു. സോഷ്യൽ മീഡിയയിൽ എഴുത്തുബോൾ പോലും എനിക്ക് പരിചയമുള്ളവരിലാത്ത ഗ്രൂപ്പിൽ മാത്രമേ പോസ്റ്റ്‌ ചെയ്യുമായിരുന്നു. പുസ്തകം ഇറങ്ങിയപ്പോൾ എല്ലാവരും ശരിക്കും ഞെട്ടി.. കുറെ അഭിനന്ദനങ്ങൾ കിട്ടി കുറെ പേര് അസൂയയോടെ സമീപിച്ചു. ഇനി അടുത്ത ലക്ഷ്യം ഒരു ജോലിയണ് അതും നേടാൻ ഈശ്വരന്റെ അനുഗ്രഹം ഉണ്ടാവട്ടെ
@VyshnaVasudev
@VyshnaVasudev Год назад
Challenge accepted for 6 months, After 6 month am here . Thank u sir 😍, thank u God 😍
@lisymollisymol764
@lisymollisymol764 Год назад
36 വയസായ ഒരു വീട്ടമ്മ ആണ് ഇതുവരെ ഒന്നും നേടാൻ എന്റെ മടി എന്നെ അനുവദിച്ചില്ല, psc last ചാൻസ് ആണ്, ഇനി 5 മാസം ഉണ്ട് എക്സമിനു, സാറിന്റെ വീഡിയോ സ് കണ്ടപ്പോൾ എനിക്കും പറ്റും എന്നൊരു തോന്നൽ ഉണ്ട്. നീ തലകുത്തി മറിഞ്ഞു പഠിച്ചാലും നിനക്ക് psc കിട്ടില്ല എന്ന് എന്നോട് വേണ്ടപ്പെട്ട ഒരാൾ പറഞ്ഞു. അത് ഒരുപാട് വിഷമം ഉണ്ടാക്കി
@shabinasameer6679
@shabinasameer6679 Год назад
All the best for ur exam
@aleeshakl40
@aleeshakl40 Год назад
Ath nokkanda. Angane last chancil padich ldc nediyavare njanariyum. Paditham vaashiyode kondpoku. All the best
@shahansvlogs8027
@shahansvlogs8027 Год назад
അത് എന്തായാലും അപ്പോൾ കാണിച്ചുകൊടുക്കണ്ടേ? Psc കിട്ടിയെന്ന്... Work hard👍🏼👍🏼definitely u will acheive ur success 😍
@dreamer.2023
@dreamer.2023 Год назад
Study well , work hard❤️
@anjuzacharias4389
@anjuzacharias4389 Год назад
Enikum ee avastha aanu age 36 aai psc last chance aanu.kaliyakal mathrame uloo
@Meenakshimeenu1235
@Meenakshimeenu1235 10 месяцев назад
Challege accepted ❤ അടുത്ത 6months കഴിഞ്ഞ് ഇവിടെ വരും🎉
@neema.v.p358
@neema.v.p358 Год назад
Challenge accepted . After 6 months I will be here with success.
@rajalakshmynarayanan9980ddmddk
@rajalakshmynarayanan9980ddmddk 6 месяцев назад
Awaiting
@mysteryofthewould6504
@mysteryofthewould6504 Год назад
ഞാൻ മനസ്സിൽ വിചാരിച്ച കാര്യം.chettan കൂടിപറഞ്ഞപ്പോ ഇപ്പം ഉറപ്പായി 🤩🤩 love you ❣️
@MyVersion-ks3vf
@MyVersion-ks3vf 3 месяца назад
Ee channel ne follow cheydu 20k salary medichirunna njan 1lack income set cheydu Maldives il ethi...1lakh credit aavumbol ennum orkkum..keep going... supernatural power of subconscious mind towards affirmation. Thanks a lot🙏🏼🙏🏼🥰
@rakhimohan1155
@rakhimohan1155 3 месяца назад
Nthaanu job
@MyVersion-ks3vf
@MyVersion-ks3vf 2 месяца назад
@@rakhimohan1155 teaching anu
@smithavispanjoos20
@smithavispanjoos20 Год назад
Thank you 🙏🙏, എന്നാലും ഞാൻ എന്ന് നന്നാകുവോ എന്തോ,.... എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വില്ലൻ എനിക്ക് ഞാൻ തന്നെയാ...
@sujithas5620
@sujithas5620 Год назад
Enteyum
@jollypulickal5530
@jollypulickal5530 Год назад
Ellam sariyagum
@shamnaebrahim4395
@shamnaebrahim4395 Год назад
Njanum
@akshayproductions7227
@akshayproductions7227 Год назад
സ്മിത മാർ അങ്ങനല്ലല്ലോ സുഹൃത്തേ, ആൽവേസ് ദേ are risk taker. താങ്കൾ കൂടുതൽ സമയം താങ്കളുടെ കൂടെയിരിക്കു. എല്ലാം പെട്ടെന്ന് seriyavum. ഞാനും ഒരു സ്മിതയാണ് 🙏. Good luck
@smithavispanjoos20
@smithavispanjoos20 Год назад
@@akshayproductions7227 👍🏻🙏
@The.Daywalker
@The.Daywalker Год назад
ഞാൻ ഇതുവരെ ഒന്നും നേടിയിട്ടും ഇല്ല എന്നുകരുതി അത് പറഞ്ഞു നടക്കാറും ഇല്ല 😂🤣
@backtoschool8666
@backtoschool8666 Год назад
Njanum😄
@ayishajamsheed2161
@ayishajamsheed2161 Год назад
😃😃
@devanandamony6923
@devanandamony6923 Год назад
🤣🤣🤣
@vna7491
@vna7491 Год назад
😂
@sivapriyags2781
@sivapriyags2781 Год назад
ഞഞ്ഞായി 😁
@athira4271
@athira4271 Год назад
I never thought I would be commenting to this video. It just struck me that I've been doing the same for the past 1 year. I took a stand on my own. I lost friends and nobody hears from me. From a person who used social media 24*7 , I'm not in any of them except on RU-vid for educational content. I never knew I could change this way bt my aim is so dear for me and I can see it coming to me.
@sandeep_nle
@sandeep_nle Год назад
വരുന്ന amvi പരീക്ഷയിൽ ഞാൻ ഒന്നാം റാങ്ക് നേടും ♥️ ഉറപ്പ്
@sarigaaa
@sarigaaa Год назад
Yes you can ✨......
@sandeep_nle
@sandeep_nle Год назад
@@sarigaaa 😍😍
@kannuruniversity9804
@kannuruniversity9804 Год назад
Why should not be keep relationship and friendship while hardworking? Spending 15 minute touch with friends doesn't going to spoil your life. Human relationship is very important to our mental strength. Keep enjoyment and work harder and smarter.
@susmijacob5518
@susmijacob5518 Год назад
No social media is a tough target. Though will be back after 6 months 🙌
@Appz234
@Appz234 Год назад
Challenge accepted. No WhatsApp, No instagram 🎉Just focus on bettering myself ❤ I'LL BE HERE AFTER 6 MONTHS 😊 June 29 2023
@lincyraphael9972
@lincyraphael9972 Год назад
I also challenge accepted and trying for my best for a greatest dream.... Today 29/06/2023...
@trailwayt9H337
@trailwayt9H337 Год назад
വളരെ നല്ല ക്ലാസ്സ്‌ നൽകിയ ഗുരുജിക്ക് എന്റെ നന്ദി. ഗുരുജി പറഞ്ഞത് പലതും ശ്രമിച്ചുനോക്കുകയാണ് ഞാൻ. എന്തായാലും നന്ദിയുണ്ട് വളരെ കാര്യങ്ങൾ പറഞ്ഞു തരുന്നതിന് 🙏
@itsme......8139
@itsme......8139 Год назад
Challenge accepted💯... I will be here after 3 months❤️
@bwin4984
@bwin4984 Год назад
1 year b4 i am tottaly interovted nd slient then 2 months b4 i got an amazing job from govt. State of Qatar....❤️
@goodspirit5747
@goodspirit5747 Год назад
How? That too in arab countries. Pla help me with details.
@jubsfash
@jubsfash Год назад
What job? Im also in qatar
@shijiv1598
@shijiv1598 Год назад
എല്ലാ വീഡിയോസ് ഉം കാണാറുണ്ട്. Very useful ആണ്. Thank you 🙏🏻
@nidheesh.kattampalli3308
@nidheesh.kattampalli3308 Год назад
ആശ attavarkku ഒരു കൈത്താങ് ആണ് thangalude സ്പീച്. താങ്ക് യൂ സൊ much 🌹🙏
@annamathew6547
@annamathew6547 Час назад
I will attain my goal in 14 months 💪
@fathimanusiril6577
@fathimanusiril6577 Год назад
ഈ video എനിക്ക് വേണ്ടിയുള്ളതാണ്💯 ഞാനും ഇപ്പോൾ ഫ്രണ്ട്സിൽ നിന്നും gap ഇട്ട് നിൽക്കുകയാണ്... ഞാൻ ഒരു കാര്യം അതിയായി ആഗ്രഹിക്കുന്നുണ്ട്, In Shaa Allah അത് ഞാൻ എന്തായാലും achieve ചെയ്യും☺️🙌💯 Yes, I'm a risk taker 😎
@littmann0.226
@littmann0.226 Год назад
Work Hard in Silence.... Let Ur SUCCESS BE THE NOISE🔥🔥🔥🔥🔥
@fathimafida3198
@fathimafida3198 9 месяцев назад
I believe this
@priyas2153
@priyas2153 Год назад
Challenge❤ accepted cooperative എക്സാം clear ആവണം ജോലി nedanam❤ നേടിയെടുത്തിട്ടു varam❤ thank u universe♥️😊
@oreochinnu5198
@oreochinnu5198 Год назад
Me also
@dinukrishnamr7245
@dinukrishnamr7245 Год назад
👍👍
@babunbabu8366
@babunbabu8366 Год назад
Eee video eniku new energy thannu.sathyathil eee time kaxhinja one month ayittt enik oru lekshyam illaathe irikuvarnnnn.exhuthunna examoke thottu ponu...onnum padikathe copy adichum choichum exhuthunmavar jaichu ponu...but padichittum thottu thunnam paadi ponu...sathyam paranjal ini nthu cheynm ennu polum enikariyillaaa...6 months alle...ente examoke clear aknm ...nthenkilum onnilenkilum enik jaiknm....eee video kandappo kettappo ....njan ennney thanne ready aki jaikaaan....🥰🥰🥰🥰 Thanks bro
@Sajesh-k8r
@Sajesh-k8r Год назад
ഞൻ ബ്രോ പറഞ്ഞ വഴിയിൽ സഞ്ചരിക്കുന്ന വ്യക്തി ആണ്😍
@Thahsi0412
@Thahsi0412 Год назад
Challenge accepted ...i hav one dream which require 6 months.....i will overcome all my obstacles....to acquire my dream....i will return here with my success story...
@farsanajabeel-ut2uy
@farsanajabeel-ut2uy Год назад
i will achieve my dream in 4 months. In sha allah 👍🏼
@mts23188
@mts23188 Год назад
3 years ayit ee strategy follow cheyyunund , its working , worked for me, but aarum dayav cheyd achieve cheyda poolum status onnum itt naatil pattakkan padilla, pinne adinde karyathil oru theerumanamakum,
@positivevibes1118
@positivevibes1118 Год назад
Ys true ..
@ansilmhmd86
@ansilmhmd86 Год назад
ഞൻ ചില കാരിയങ്ങള് ഫ്രണ്ട്‌സ് നോട് പറയുമായിരുന്നു. But ഇനി പറയില്ല insha allah ♥️one year njn ഒരു govt job nediyirikum. Enik എന്റെ vaapaneyum ummaneyum ponnu polai nokannan insha allah 😍😍..
@japzdream
@japzdream Год назад
Ithippo ellarodum paranjille
@anjusaji4892
@anjusaji4892 Год назад
Athu correct anu ente success ellam agane yanu silence make sucess
@aaradya331_anu
@aaradya331_anu Год назад
Psc job നു വേണ്ടി hardwork ചയ്യുന്നു e varsham nedum എന്നാ വിശ്വാസം
@letitbe2331
@letitbe2331 Год назад
All the best dear
@aneespullur7966
@aneespullur7966 Год назад
All the best
@jango89
@jango89 Год назад
Njanum
@sibisibeesh4215
@sibisibeesh4215 Год назад
😂 ഈ ഭരണം മാറേണ്ടി വരും
@pscstudy966
@pscstudy966 Год назад
👍👍
@noufalmajeed6223
@noufalmajeed6223 6 месяцев назад
ഈഗോ ഒരു മോശം കാര്യമായിട്ടാണ് എല്ലാവരും കരുതുന്നത് എങ്കിലും എന്റെ ജീവിതത്തിൽ അത് ഗുണപരമായിട്ടേ വന്നിട്ടുള്ളൂ പിന്നെ പടച്ചതമ്പുരാന്റെ അനുഗ്രഹവും.എന്റെ ജീവിതത്തിൽ ഞാനൊരു സംഭവം ആയിട്ടാണ് സ്വയം കരുതുന്നത് അതുകൊണ്ട് തന്നെ അതിനെ ന്യായീകരിക്കുന്ന കാര്യങ്ങൾ ചെയ്യാൻ സ്വയം നിർബന്ധിതൻ ആകാറുണ്ട്. സമയം എടുത്താലും ലക്ഷ്യങ്ങൾ എത്ര കഷ്ടപ്പെട്ടാലും നേടിയെടുക്കും. സീക്രെട് എന്നൊരു ബുക്കിലെ രീതികൾ, അറിയാതെ തന്നെ ചെറുപ്പം മുതലേ പിന്തുടർന്ന് വന്ന രീതിയാണ്. അതിന്റെ സയൻടിഫിക് വശമൊന്നും അറിയില്ലെങ്കിലും അത് വർക്ക്‌ ആകും.
@_stalinism
@_stalinism Год назад
3 months challenge... Majority of keralites will hear my song.. Thank you for this video.. Already in this mission inspired by some insta reels and peaky blinders web series ✨️❤✨️
@tomjoseph9298
@tomjoseph9298 Год назад
Waiting bro
@akhilasuresh9750
@akhilasuresh9750 Год назад
Very good 👍👍👍
@baby_cristy_butterfly8811
@baby_cristy_butterfly8811 Год назад
Njanum Challenge accept cheyyunn inn May 12 2023 to November 12 2023 Enta dream njan real akkum😊
@mishal_101
@mishal_101 5 месяцев назад
ഒരു ദശകം പിന്നിട്ട ദുരൂഹതയാണ് ഞാൻ 🔥🔥🔥wow😎
@makdesigns9810
@makdesigns9810 Год назад
Correct ആണുFriends നല്ലോണംstruggle ചെയ്യേണ്ടിവരും ഞാൻ 5വർഷം വരെ സമയം എടുത്തു എനിക്കിഷടമില്ലാത്ത ജോലി ഞാൻ നിർത്തിdream എഴുതി 5 വർഷം വരുമാനം നിന്നു . സ്വയം ഇന്ന് എന്ത് ചെയ്യാൻ കഴിയും എന്നു ശ്രമിച്ചു ഇപ്പോൾ ശരിയായിവരുന്നു ഒരു പ്രതിക thrill ആയിരിക്കും ഇതു
@sanoojdevk872
@sanoojdevk872 Год назад
Disappear for 6 months..do a ton of deep work, and 99% of ur problems will also disappear🌟
@deepasahadevan192
@deepasahadevan192 Год назад
Ee topic adhilkam aarum explain cheytittilla, very useful. Njn focused aayi engne cheytapol result kitty. Atu thankalude ella vedioyilum indirect aayi parayunathaye thonnunnu. Thankyou. Sir. Great efforts
@zoyazohan4185
@zoyazohan4185 Год назад
Challenge accepted..I will be here after 1year
@MyPaulose
@MyPaulose Год назад
Daily Affirmations will definitely help you to achieve. All the best to people who are trying to achieve. Paulose Arimbur from Pune
@raees9238
@raees9238 Год назад
ഞാൻ ചിലതൊക്കെ ചെയ്യുമെന്ന് ചിലരോട് പറയാറുണ്ട്. ഒരു സുഖം
@relaxation91819
@relaxation91819 Год назад
ഈ കാര്യങ്ങൾ ഒന്നും അറിയാതെ തന്നെ രണ്ടുമാസത്തോളമായി ഈ റൂട്ടിൽ സഞ്ചരിക്കുന്ന ഒരാളാണ് ഞാൻ. ഉറപ്പായും ലക്ഷ്യത്തിലെത്തിപ്പെടുമെന്ന് വിശ്വാസത്തോടെ. അതിന്റെ ഒരു പച്ച വെളിച്ചമായിട്ടായിരിക്കാം പോകുന്ന വഴിയിൽ ഈ വീഡിയോയും കാണാൻ സാധിച്ചത്. നോക്കാം എന്നിട്ട് വിജയം ഉണ്ടാവുക തന്നെ ചെയ്യും. അന്ന് ഞാൻ വീണ്ടും വരും വിജയിച്ച വാർത്തയുമായി
@ismailpkv8450
@ismailpkv8450 Год назад
Today (07-Aug-2023) May be My Life Transformation Beginning Day. I hope to Realized. If, i move forward i share Here My Milestones... ഈ വീഡിയോ കേട്ട് മനസ്സിൽ പതിഞ്ഞിട്ട് ദിവസങ്ങൾ ആയി, ഇന്ന് ഞാൻ വരുന്ന 6 മാസം Work in Silence Strategy രൂപത്തിൽ ജീവിക്കാൻ തീരുമാനം എടുത്തു. In Sha Allah.
@jincya.k3490
@jincya.k3490 Год назад
ഞാനും ഇതിൽ ചേരുന്നു ടെൻ ഏഴ്സ് ആയി എഎന്റെ ജീവിതം ഒരു മാറ്റമില്ല ഇന്ഷാ അല്ലഹ്
@monishaM-xu8jf
@monishaM-xu8jf 5 месяцев назад
New beginning from today --15 March 2024...hope to return back to share results
@deeps1989
@deeps1989 Год назад
Challenge accepted..I will be here after 6 months 👍
@cookwithsulu6574
@cookwithsulu6574 Год назад
Thank you sir 😊 Sir kazhinja video il paranja oru karyam nte life ne maati tto, Bold and unconditional love enna point njan life il apply cheythu eniku orupadu positive response aalukalil ninnum kitti.adhupole eniku ennodu thanne swayam abhimanam thonniya ninishangal aayirunnu adhu . Adhupolea eniku nte value ethra valuthaanu ennu mnaassilaakanum saadhichu. Thank you sir for your valuable support 💖
@vishnubusy20
@vishnubusy20 Год назад
Enth positive response aaaa kitiye?
@spa5783
@spa5783 Год назад
Could you please do a video on stopping comparison with successful/famous people? It’s understandable to set goals from other successful people. But it’s hard for me to set a limitation and I compare with others. Especially their career achievements, having a successful RU-vid along with a full time highly paid job, own house in another country, 2 cars and so on. All these goals sets me under pressure and I end up being not happy at my achievements. So I would really appreciate you posting videos on being happy on our small steps and not comparing with others. Thank you for all the videos you were posting.
@peacefullife268
@peacefullife268 Год назад
കുഞ്ഞു മക്കളെo കൊണ്ട്‌ psc (lpst upst ) പഠിച്ച് ജോലി നേടാൻ വേണ്ട കാര്യങ്ങൾ motivation vedio ചെയ്യാമോ pls
@user-or6hk9km3k
@user-or6hk9km3k 24 дня назад
Life il njan ipo achieve chyaan pokunnth ❤😊
@nithumohan2811
@nithumohan2811 Год назад
Thank you so much.... I desperately need this piece of motivation❤️
@dhruvx2920
@dhruvx2920 Год назад
Thank u man for the series continue keep going 🔥
@sruthi8261
@sruthi8261 Год назад
ഞാനും യാത്രയിൽ ഒപ്പം ഉണ്ട്.but എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്നൊന്നും അറിയില്ല.എന്തായാലും എന്റെ ലക്ഷ്യത്തിലേക്ക് എത്തിയെ മതിയാവൂ....
@kannuzworld6973
@kannuzworld6973 Год назад
Yes...eniku 6mths time illa..only 12days only..but i can achieve my dream this time..everybody told me it's impossible for u bt now it's possible i strongly blve...please pray 4me...i will be here to express my happiness next month...❤❤
@subithababu1027
@subithababu1027 Год назад
Are you achieved???
@kannuzworld6973
@kannuzworld6973 Год назад
@@subithababu1027 ...yes dear
@Naturesss60
@Naturesss60 Год назад
Now i am at a point in my lyf to new challenge which was choosen by myself. But got stuck with confusion , wat to do nxt. This words helped me lot to catch my ideas. God bless u dear. Thankz for the video
@Dydhghojojo
@Dydhghojojo Год назад
ഞാൻ ഇനി ഒരുത്തനോടും ഒരു കാര്യവും പറയില്ല.... എത്രയും പെട്ടെന്ന് ഗവണ്മെന്റ് ജോലി നേടും... എനിക്കു ഗവണ്മെന്റ്ജോലി കിട്ടിയതിനു പ്രപഞ്ചശക്തിക്കു... നന്ദി.....
@galaxy-bx8lj
@galaxy-bx8lj Год назад
Ee video kandappol thanne ath nere frndsin share cheythu avarude oookum medich☺️
@anargha_
@anargha_ Год назад
ഇന്നുമുതല്‍ ആ യാത്ര തുടങ്ങാൻ പോവാണ് . ❤️
@power-King306
@power-King306 Год назад
അത്ര എളുപ്പല്ലട്ടോ ക്ഷമ വേണം 1year ലേറെ അജ്ഞാത വാസത്തിനൊടുവിൽ ഞാനും നേടി
@rohindas9820
@rohindas9820 Год назад
I will comeback after 6 month🔥🙌
@deepanidhin7192
@deepanidhin7192 Год назад
Thank you for doing this video .this made my day so special.. this will be one of the best gifts for Women's day special..once again thank you so much dear brother
@lekha12345
@lekha12345 Год назад
I will be here after 1month ✨️❤️
@sibiar9751
@sibiar9751 Год назад
Happy News Share Cheyyunnathil thettilla❤️👍.
@Welcome2MyYouTubeWorld
@Welcome2MyYouTubeWorld Год назад
ഇനിയുള്ള 6 mnt എന്റെ ജീവിതം മാറ്റി മറിക്കാനാകും
@saneshn5314
@saneshn5314 Год назад
കഴിഞ്ഞ 10 വർഷമായി ആളുകൾ എന്നെ കുറിച്ച് ഇങ്ങനെ ആണ് ചിന്തിക്കുന്നത്
@Annjonz
@Annjonz Год назад
Your motivational talk gives encouragement to think better
@athira.k2874
@athira.k2874 Год назад
Sir..ithu eniku vendiyulla vedio pole thonni...njan oru psc student aaa...6,7 months ullil exm nadakumennu parayunnu.thankyou....so.. much 🙏🙏🙏🙏
@ammudivya6516
@ammudivya6516 Год назад
Ethina apply cheyuthirikunath
@athira.k2874
@athira.k2874 Год назад
Upsa
@user-dj9qk7re2x
@user-dj9qk7re2x 3 месяца назад
ഞാനും ചേരുന്നു ഈ ഗ്രുപ്പിൽ ചേരുന്നു
@Maria-yf8uv
@Maria-yf8uv Год назад
I also will be here before ending this year... with God's Grace .
@promise9934
@promise9934 Год назад
Challenge accepted.🌝..i will be here after dec 2023❤
@remya1726
@remya1726 Год назад
Enik avasyamayirunnu ingane oru motivation.Thankyou sir 🙏
Далее
Перескочила цепь
00:16
Просмотров 44 тыс.
The Power Of Positive Affirmations | Pearle Maaney
34:04
Change Your Life : One Tiny Step at a Time 🔥
17:19