Тёмный

A boat cruise along Bosphorus Strait and Golden Horn Bay, Istanbul | Sancharam|Turkey 10| Safari TV 

Safari
Подписаться 2,8 млн
Просмотров 178 тыс.
50% 1

#Sancharam #Turkey #SafariTV
Stay Tuned : www.safaritvchannel.com
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

31 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 307   
@sonygeorge8818
@sonygeorge8818 4 года назад
അലിയുടെ ക്ലാസ്സിൽ ഇരുന്നു കഷ്ട്ടപ്പെടുന്ന കുഞ്ഞുങ്ങളെ ഓർത്തു ഞാൻ അലിയുടെ പുറകെ നടന്നു 😆😆
@dreamscometrue8390
@dreamscometrue8390 4 года назад
😂😂
@jerinpj1631
@jerinpj1631 4 года назад
Ithu comment idan nokiyapo ithe ittirikkunnu
@Fayiszamzam
@Fayiszamzam 4 года назад
Sony George 😃😃👍👍
@shanparklane
@shanparklane 4 года назад
Same same..even I was thinking about the same words ..
@shanparklane
@shanparklane 4 года назад
Hehe.. excatly
@NILGIRIMALAYALI
@NILGIRIMALAYALI 4 года назад
സന്തോഷ്‌ സാറിനെ പോലെ ഒരു യാത്രക്കാരനാവാൻ ആഗ്രഹം എനിക്ക് മാത്രമാണോ നിങ്ങൾക്ക് ഉണ്ടോ
@johnutube5651
@johnutube5651 4 года назад
@Ismail Ismu: ഏയ്, ഇല്ല. ഗൂഗ്ൾ ഉണ്ടല്ലോ, പോകാതെ തന്നെ ലോകത്തിന്റെ ഏത് കോണിലെ കാര്യവും തത്സമയം വീക്ഷിക്കാം. അതും വേണമെങ്കിൽ മതി. വാസ്തവത്തിൽ ലോകം എല്ലാം ഏകദേശം ഒന്ന് പോലെ തന്നെ. എന്തിന് വണ്ടിക്കൂലിയും വള്ളകൂലിയും നല്കി മിനക്കെടണം ?
@ansarhassan3786
@ansarhassan3786 4 года назад
Ella enikum
@thisisastranger
@thisisastranger 3 года назад
Sathosh sir ne pole enthina avanavayi thanne travel cheytha pore
@merinjosey5857
@merinjosey5857 4 года назад
ആ ടർക്കിഷ് തൂക്കു വിളക്ക്, കൊള്ളാം 😊😍 അന്നും ഇന്നും എന്നും സഞ്ചാരം ഇഷ്ടം 😊😍
@snhftm4772
@snhftm4772 4 года назад
My dream place Turkey 💜😍🙈💜🇹🇷
@no-lx1fc
@no-lx1fc 3 года назад
Mine aslo
@ashinafasilvlogs1201
@ashinafasilvlogs1201 2 года назад
Me too
@313asm
@313asm 4 года назад
ലോകം ഒരൊറ്റ രാജ്യം ആയിരുന്നെങ്കിൽ, ഇസ്താംബൂൾ അവിടുത്തെ തലസ്ഥാനം ആകുമായിരുന്നു. -നെപ്പോളിയൻ ബോണപാർട്
@ashiqashiqm4647
@ashiqashiqm4647 3 года назад
👍💞
@ashinafasilvlogs1201
@ashinafasilvlogs1201 2 года назад
💕💕❤
@nikhithanivi1234
@nikhithanivi1234 2 года назад
😍istanbul lover
@gagagsbshss5268
@gagagsbshss5268 2 года назад
💯🌟
@Rain_line_dreams
@Rain_line_dreams 4 года назад
ബ്രസീലുകാരിയെ SGKക്ക് "ക്ഷ" ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നു ❤❤
@EuroTraveller
@EuroTraveller 4 года назад
Galata tower രാത്രിയിൽ കാണാൻ അടിപൊളി ആണ്. Colourful ❤️❤️❤️
@Zaibaksworld
@Zaibaksworld 4 года назад
ഒരിക്കലെങ്കിലും പോയിരിക്കേണ്ട നഗരം .....ഒരു വട്ടം പോയിരുന്നു ഒന്നൂടെ പോവണം ...ഇസ്താൻബുൾ :)
@noufalnaif5557
@noufalnaif5557 4 года назад
Shengen Visa avishyamundo
@Zaibaksworld
@Zaibaksworld 4 года назад
@@noufalnaif5557 turkey visa mathi !!...schengen undegil turkey evisa apply cheyyaam
@shakeereyyala
@shakeereyyala 4 года назад
ഞാനും
@Karyam--
@Karyam-- 3 года назад
Zaibak's world, *എത്ര രൂപ വേണ്ടി വന്നു? ഭക്ഷണവും താമസച്ചെലവും അടക്കം? എത്ര ദിവസം ഉണ്ടായിരുന്നു? നെടുമ്പാശ്ശേരിയിൽ നിന്നാണോ പോയത്? ദുബായിൽ നിന്ന് മാറിക്കയറുകയാണോ ചെയ്തത്?*
@Zaibaksworld
@Zaibaksworld 3 года назад
@@Karyam-- എന്റെ യാത്ര ആറു ദിവസം ഇസ്താൻബുൾ മാത്രമായിരുന്നു !! ഇസ്താൻബുളിന്റെ മുക്കും മൂലയും കറങ്ങാൻ ഇത് കൊണ്ട് സാധിച്ചു !! ( ബാക്കി തുർക്കി സ്ഥലങ്ങൾ ഇനി ഒരിക്കൽ എന്തായാലും പോണം ) .........താമസം ഒരു ദിവസം ഡോര്മിറ്ററി ആയിരം രൂപ നിരക്കിൽ ലഭിക്കും ! ഭക്ഷണം ഒരുപാട് ഓപ്ഷസൻസ് ഉണ്ട് , സ്ട്രീറ്റ് ഫുഡ് എല്ലാം വളരെ ചെറിയ തുകയ്ക്ക് ( മറ്റു യൂറോപ്യൻ രാജ്യങ്ങളെ വച്ച് നോക്കുമ്പോൾ ) ലഭിക്കും ......ഞാൻ നാട്ടിൽ നിന്നും അല്ല ടർക്കി പോയത് ....ചിലവ് കുറിച്ചുള്ള യാത്ര ആയിരുന്നു എങ്കിലും കണക്ക് തിട്ടപ്പെടുത്താറില്ല :)
@faisalkanampoyil4499
@faisalkanampoyil4499 4 года назад
സന്തോഷിന് ബ്രസീൽ കാരിയെ പെരുത്ത് ഇഷ്ടപെട്ടെന്ന് തോന്നുന്നു. 😄. കാലാവസ്‌ഥ ശരിയല്ല, ഇസ്താംബുൾ ഇതിനേക്കാൾ എത്രയോ മനോഹാരിയാണ്
@arjunsarathy3660
@arjunsarathy3660 4 года назад
Ha ha .shariyanallo
@easypsc
@easypsc 4 года назад
Enikkum ishtapettu
@rahumathullan1278
@rahumathullan1278 3 года назад
😂😂😂
@enterfun6378
@enterfun6378 2 года назад
ബ്രസീൽകാരി സുന്ദരി എന്ന് നേരത്തെ parajirunalo 😁😁
@vijayank4593
@vijayank4593 2 года назад
V
@elvinabraham2174
@elvinabraham2174 4 года назад
6:16 Santhosh Sir Thug Life😎
@franciskundukulam821
@franciskundukulam821 4 года назад
The Grand Bazar and the boat ride are lovely. Istanbul looks like a tourist’s paradise...
@prajilmdevan2591
@prajilmdevan2591 4 года назад
ഒന്നും പറയാൻ ഇല്ല സർ....... നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്നപോലെ തോന്നാറുണ്ട്
@user-te9if7vr9v
@user-te9if7vr9v 4 года назад
അലിയെ കാണാൻ റിയൽ മാഡ്രിഡിന്റെ ഗോൾകീപ്പർ കോർടോയ്സിനെ പോലെ ഇല്ലേ 😁
@mohammedanas4565
@mohammedanas4565 4 года назад
Haha
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 4 года назад
ഉണ്ട് അത് പോലെ തന്നെ
@indrajitharavath2018
@indrajitharavath2018 4 года назад
Pakka
@mangalashree.neelakandan
@mangalashree.neelakandan 3 года назад
Exactly 👍👍👍
@kaleshksekhar2304
@kaleshksekhar2304 3 года назад
Yes
@jalajabhaskar6490
@jalajabhaskar6490 4 года назад
Ahaa..rain soacked lstanbul and the bgm...rain drops are falling on my ....😊
@jayakrishnang4997
@jayakrishnang4997 3 года назад
Golden horn bay, Attathurk bridge, Galata tower, galata bridge, Thoma bashe mosque and palace, Ciragan palace
@Raoof-puzhakkara9173
@Raoof-puzhakkara9173 4 года назад
സഫാരിയുടെ സഞ്ചാര സദ്യകളിലെ മറ്റൊരു കിടിലൻ എപ്പിസോഡ്.
@ashish8467
@ashish8467 4 года назад
ഇങ്ങനത്തെ ഒരു ചാനൽ ഉള്ളപ്പോൾ കാണാതിരിക്കുന്നത് വലിയ നഷ്ടമാണ്. വിവരദോഷികൾ മറ്റുള്ളവരെ പരിഹസിക്കുന്ന vlog കണ്ട് നടക്കട്ടെ. ഈ ലോകത്തുനിന്ന് കടന്നു പോകുമ്പോൾ ലോകം മുഴുവൻ കാണാൻ പറ്റിയ സന്തോഷത്തിൽ, കുറെയധികം അറിവുകളുമായി നമ്മുക്ക് കടന്നുപോകാം.പരിഹാസം കണ്ട് രസിക്കുന്നവന്മാർ പരിഹസിച്ചു കാലം കഴിക്കട്ടെ.Never stop watching this channel in life.
@sharus8976
@sharus8976 4 года назад
Day by day turkey fascinating to me
@zareenaabdullazari.5806
@zareenaabdullazari.5806 4 года назад
👌👌👌Ali mandananenkilum paisa undakkunnathil usharane onnumariyillenkilum guide aayi vannu.100 dollar undakki
@tonyjohn3831
@tonyjohn3831 4 года назад
Very good,Thanks dear SGK&team
@amrutharaghunath7084
@amrutharaghunath7084 4 года назад
Happy to see this❤️. Hope u'll upload more videos.
@sreerajsurendran29
@sreerajsurendran29 4 года назад
Safarii🥰🥰🥰sancharam😍😍sgk❤️❤️
@kareemkalliparambil9301
@kareemkalliparambil9301 4 года назад
അലിയുടെ ക്ലാസ്സിൽ ഇരിക്കുന്ന കുട്ടികളെ കുറിച്ച് ഓർക്കുകഓർത്തപ്പോൾ തന്നെ ചിരി വന്നു
@ameenman9300
@ameenman9300 4 года назад
SAFARI ❤️🥰
@linsonp.b4749
@linsonp.b4749 4 года назад
എനിക്ക് സന്തോഷ് ജോർജ് സാറിനെ കാണണമെന്ന് ഉണ്ട്.നിങ്ങൾക്ക് ഇല്ലേ...
@springsme2173
@springsme2173 4 года назад
ഇല്ല,,
@aswinvreghu6161
@aswinvreghu6161 4 года назад
Enik und, njn oru Aviation student aa adheham eni Airport il varumbol njn avide kaanum ❤️
@shibilrehman
@shibilrehman 4 года назад
ഉണ്ട്
@alanshabu2576
@alanshabu2576 4 года назад
ഞാൻ കണ്ടിട്ടുണ്ട്. എന്റെ നാട്ടുകാരൻ ആണ്.കോട്ടയം,മരങ്ങാട്ടുപിള്ളി. എന്റെ വീട്ടിൽ നിന്ന് 1km ഒള്ളു
@smithaa1203
@smithaa1203 4 года назад
Njan kandittundu. Samsarikkukayum cheythu. 🙏🙏
@jaseemkappothummal185
@jaseemkappothummal185 4 года назад
ഇവിടെ ഒക്കെ summer ഇൽ പോയാൽ ആയിരിക്കും അടിപൊളി
@akhilpvm
@akhilpvm 4 года назад
*അലി ആളൊരു സുഖിമാൻ ആണെങ്കിലും പഠിച്ച് ഒരു അധ്യാപകൻ ആകണമെന്ന ആ ആത്മവിശ്വാസത്തിന് കൊടുക്കാം ഒരു വലിയ കൈയ്യടി* 😁👏👏
@afzifazz7584
@afzifazz7584 4 года назад
ബ്രസീൽകാരി ഇഷ്ട്ടം😍😍
@championworkshop973
@championworkshop973 2 года назад
Njan innale thirich vannu , kidilan place must visit place , bursa oru rakshem illa -7 temp amazing place , bosparusiloode 2 time travel cheythu , amazing infrastructure, Sancharam inspired me for this travel
@gopan63
@gopan63 4 года назад
മനോഹരം. 1:25-- പാവം മറ്റെന്തോ വിചാരിച്ച് കാണും.
@Jk-fb9cf
@Jk-fb9cf 3 года назад
താങ്കളുടെ അദ്ധ്വാനത്തെ നമിക്കുന്നു 🙏🙏🙏
@c4inspiro886
@c4inspiro886 4 года назад
അങ്ങനെ അലി ഫേമസ് ആയി 😂
@arjunharidas3328
@arjunharidas3328 4 года назад
6:13 ഇമ്മാതിരി വിറ്റുകൾ നല്ല സ്റ്റാൻഡേർഡിൽ കേൾക്കണമെങ്കിൽ സഞ്ചാരം തന്നെ കാണണം 😂🤣
@neom6256
@neom6256 4 года назад
Woww.. Turkey
@prafin1386
@prafin1386 4 года назад
Istanbul ♥️
@shahinhassan1567
@shahinhassan1567 4 года назад
Great sir
@ashinafasilvlogs1201
@ashinafasilvlogs1201 2 года назад
Turkey my dream place
@ravichandrannair2615
@ravichandrannair2615 4 года назад
I am SGKs #1 fan...
@malayalamnewscut2077
@malayalamnewscut2077 4 года назад
Aliyude classilirunn kashtapedendivannekavunna kuttikaleyoth 🤭😁🤣🤣
@sukumaransukumaran8366
@sukumaransukumaran8366 4 года назад
Valare nannayittunde kannan kothithonnunnu👌
@mujeebpm4081
@mujeebpm4081 4 года назад
ഞാൻ തുർക്കി നേരിട്ട് കണ്ട് കൊണ്ടിരിക്കുന്നു എന്റെ കൂടെ സന്തോഷ്‌ സാർ ഉണ്ട്
@mohammedjasim560
@mohammedjasim560 4 года назад
Good 👌 Thanks ❤
@aakashsakku1255
@aakashsakku1255 4 года назад
Background music superb
@renjushyamvasantha4081
@renjushyamvasantha4081 4 года назад
Ella days um kanum... ❤️
@mohmedmansooor488
@mohmedmansooor488 4 года назад
Thank u very much.....
@madhukumarradhakrishnanunn3105
Beautiful 👌👌👌
@noblekm139
@noblekm139 2 года назад
കണ്ണിമ ചിമ്മാതെ കാണുന്ന ഒരേയൊരു ചാനൽ സഞ്ചാരം ശഞ്ചാരിക്ക് ബിഗ് സലൂട്ട്
@vipinns6273
@vipinns6273 4 года назад
❤️❤️❤️
@santhoshkandi1846
@santhoshkandi1846 4 года назад
Great
@muhammaduvais266
@muhammaduvais266 4 года назад
ബോട്ട് ജട്ടി ക്കടുത് എത്തിയപ്പോ ടർഫ് ✌️❤️⚽️⚽️⚽️
@Dev_Anand_C
@Dev_Anand_C 4 года назад
ആ അലിക്ക് മ്മടെ ഇദ്രിസുവിന്റെ ഒരു സിഡി കൊടുക്ക് സാറെ. ഇദ്രിസു ഇസ്‌തം❤
@elisabettai2053
@elisabettai2053 2 года назад
This grand bazaar in Istanbul has been the location for many Turkish series
@shivayogaworld3771
@shivayogaworld3771 4 года назад
Ali funny character and interesting . Made me laugh 😂
@elisabettai2053
@elisabettai2053 2 года назад
How many times this bridge has been shown in any Turkish series. I ended up learning Turkish language by watching Turkish series🙆‍♂️uff uff Herkese merhaba
@bijunair8151
@bijunair8151 4 года назад
Sgk... Beauty.. Always with you...
@joeldominic555
@joeldominic555 4 года назад
What a place
@abdulaneesh2620
@abdulaneesh2620 4 года назад
Safari 💐💐💐🥰🥰
@aneest6177
@aneest6177 4 года назад
Ali yude classile kuttikalude avasthey 😂
@azhar6920
@azhar6920 3 года назад
سفاري😍
@vishnumohan5813
@vishnumohan5813 2 года назад
🔥🔥🔥
@jayesh5298
@jayesh5298 4 года назад
ഈ യാത്രയും ഗംഭീരമായിരിക്കുന്നു. ബ്രസീലുകാരിയെ പിന്നെ കണ്ടിരുന്നോ
@ahamedmanjeri8318
@ahamedmanjeri8318 4 года назад
super good
@bajiuvarkala1873
@bajiuvarkala1873 3 года назад
SUPER.................SUPER............................
@saraths2561
@saraths2561 4 года назад
Super
@anaskvn1314
@anaskvn1314 4 года назад
തുർക്കി അടിപൊളി
@radhakrishnan6322
@radhakrishnan6322 4 года назад
❤❤❤❤❤
@muhammedshamnajm3818
@muhammedshamnajm3818 4 года назад
Is this turkey ? Frst time i am seeing sooo nice so clean soo cute nature
@amallfc8034
@amallfc8034 4 года назад
Besiktas തുർക്ക്കിയിലെ ഫുട്ബോൾ ക്ലബ്ബ്
@manu-lk9fc
@manu-lk9fc 4 года назад
💓💓
@tomfernandez2616
@tomfernandez2616 4 года назад
Background music: Rain drops falling on my head,,,,,,,
@murshidbava8396
@murshidbava8396 4 года назад
Nigalude safari tv app yil old episodes section yil youtube yile pole video kanumbool preview button koduvaranam athu mothathil onnu usharakanam please please
@sanojmohammedrasheed3366
@sanojmohammedrasheed3366 4 года назад
Ali very crazy guy 😆😆
@riyasaliparamba6302
@riyasaliparamba6302 4 года назад
Nice place
@indiarails
@indiarails 4 года назад
nice video
@sanjayjr5853
@sanjayjr5853 4 года назад
Nice
@mukeshrmukeshr04
@mukeshrmukeshr04 4 года назад
Ithavana leavinu nattil varumbol njn Aadya tour yatra srilankayilekku pokunnundu sir...
@DRISYABKUMAR-mh6dh
@DRISYABKUMAR-mh6dh 4 года назад
❤️😘❤️
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 4 года назад
💃💃💃💃🌹
@noushad2777
@noushad2777 4 года назад
🤩🤩🤩👌👌👌👌👌✌️✌️✌️✌️
@amal.a7359
@amal.a7359 4 года назад
😍
@mudhassirmk4212
@mudhassirmk4212 4 года назад
Ali , idrisi, mamaaki , Natasha, andhre angane orupaaad per💗
@zeusjr3824
@zeusjr3824 4 года назад
Sayyed shota
@forragerr
@forragerr 4 года назад
❤️
@rafeequeke9718
@rafeequeke9718 4 года назад
Good
@shijothankachan8564
@shijothankachan8564 4 года назад
super
@abduljaleelpakara6409
@abduljaleelpakara6409 4 года назад
👍👍👍
@subairchatholi4254
@subairchatholi4254 Год назад
സൂപ്പർ ❤️❤️❤️
@indrajitharavath2018
@indrajitharavath2018 4 года назад
Viva Brazil🇧🇷
@colorO2
@colorO2 4 года назад
തുടക്കത്തിൽ കേൾക്കുന്ന ബിജിഎം മിൽ എ ആർ റഹ്മാന്റെ തില്ലാന തില്ലാന എന്ന പാട്ടിൻറെ ഹമ്മിങ് കേൾക്കുന്നുണ്ടോ.....??
@abhijithn.b4552
@abhijithn.b4552 4 года назад
സഞ്ചാരത്തിന്റെ ശബ്ദമായ അനീഷ് ചേട്ടന് ചെറിയ ജലദോഷം ആണെന്ന് തോന്നുന്നു. Get well soon!
@smithaa1203
@smithaa1203 4 года назад
പണ്ടത്തെ വീഡിയോ ആണ് ഇത്
@vijayfn2
@vijayfn2 4 года назад
@@smithaa1203 athe
@rajannk8187
@rajannk8187 4 года назад
Ail you are so funny 😁😅
@LietzA
@LietzA 4 года назад
Yes
@NandhaKumar-gv7bx
@NandhaKumar-gv7bx 2 года назад
അലി ഇപ്പോ എവിടെ ആയിരിക്കും 🥺🥺🥺പാവം കാണാൻ കോതയാകുന്നു 😘😘🔥🥺🌪️
@Achayan53
@Achayan53 4 года назад
😊😘👌👍
@shaheerglobe9365
@shaheerglobe9365 4 года назад
😍👍🏻
@midlajmidhu9011
@midlajmidhu9011 4 года назад
അലി നിഷ്കളന്ഗനായ പച്ചയായ മനുഷ്യൻ
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 4 года назад
ജിഹാദിയാകും
@midlajmidhu9011
@midlajmidhu9011 4 года назад
അന്യ മതസ്ഥന് ഗൈഡായി പോയ അലിയോ
@msc8927
@msc8927 4 года назад
@@mohammadkrishnanmohammad7105 അപ്പോ നീയൊരു സങ്കി തന്നെ
@arivinguruji-kidsvlog
@arivinguruji-kidsvlog 4 года назад
@@mohammadkrishnanmohammad7105 സങ്കി തീവ്ര വാദി ഇനിയും നിർത്തിക്കൂടെ ഈ വർഗീയത...അറബി പേര് കേൾക്കുമ്പോയെക്കു...
@muhammadalimuhammadali6892
@muhammadalimuhammadali6892 4 года назад
@@mohammadkrishnanmohammad7105 nee manusianado oru muslim pearukettan thanney polulla9 galk thudangum krimikady oru manusianayi jeevikan noakado
@afsalofficial4126
@afsalofficial4126 4 года назад
ബ്രസീൽ കാരി കൊള്ളാം
@gache7960
@gache7960 4 года назад
😎
@muhammedriyasriyas935
@muhammedriyasriyas935 4 года назад
♥️👍
@jtonyj008
@jtonyj008 4 года назад
Norwegian jade ship was anchored in dubai till last week
@subaircheerangan609
@subaircheerangan609 4 года назад
🤟
@gokulshaji7741
@gokulshaji7741 4 года назад
M watching SANCHARAM quickly the music come 14:40 Spider man 2
@samashti1595
@samashti1595 3 года назад
💖
Далее
вернуть Врискаса 📗 | WICSUR #shorts
00:54
Вопрос Ребром - Субо
49:41
Просмотров 1,5 млн
Kerala to North korea യാത്ര
21:00
Просмотров 1,1 млн
Exploring The Local Markets Of Istanbul | Turkey
26:38
Просмотров 119 тыс.
SAFARI TV Theme Song
3:42
Просмотров 313 тыс.
вернуть Врискаса 📗 | WICSUR #shorts
00:54