Тёмный

Magnificent Views of Pigeon Valley, Cappadocia | Sancharam | Turkey 6 | Safari TV 

Safari
Подписаться 2,8 млн
Просмотров 189 тыс.
50% 1

#Sancharam #Turkey #SafariTV
Stay Tuned : www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 205   
@SafariTVLive
@SafariTVLive 4 года назад
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-gQgSflCpC08.html സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@travelographyvideo
@travelographyvideo 4 года назад
കൊറോണക്കാലത്തു വീട്ടിൽ ഇരുന്നു കാണുന്നതിൽ വെറുപ്പിക്കാത്ത ഒരേയൊരു പ്രോഗ്രാം
@777shameem
@777shameem 4 года назад
വെറുപ്പിക്കാത്ത വേറെ കൊറേ പരിപാടികൾ ഉണ്ട് സേട്ടാ. പിന്നെ ആരും ഒന്നും കാണാൻ നിർബന്ധിക്കുന്നില്ലലോ. വെറുതെ ഓരോന്ന് കമന്റ്‌ ചെയ്യാതെ
@jafeerhashimi3606
@jafeerhashimi3606 4 года назад
good
@rashidak7821
@rashidak7821 4 года назад
Yes
@777shameem
@777shameem 4 года назад
@@travelographyvideo oo രായവേ
@merinjosey5857
@merinjosey5857 4 года назад
സഞ്ചാരം കാണാൻ ഒരുപാടു ഇഷ്ടമാണ് 😊 അവിടെ പോയില്ലേലും ഇവിടിരുന്നു കാണുമ്പോൾ അവിടെ പോയ പോലെയാണ് 😊
@zubair.makasaragod
@zubair.makasaragod 4 года назад
എല്ലാ സ്ഥലത്തും ഇണ്ടല്ലോ
@merinjosey5857
@merinjosey5857 4 года назад
@@zubair.makasaragod 😊ഹിഹി ആണോ 😊😀
@ANSALAPPU
@ANSALAPPU 4 года назад
സന്തോഷ് സാറിന്റെ മാത്രം പ്രത്യേകത, യാത്രാ വിവരണം ആ പ്രദേശത്തിന്റെ സകല വിവരങ്ങളും ചരിത്ര പ്രാധാന്യവും ഏകോപിപ്പിച്ചു വളരെ രസകരമായ രീതിയിലുള്ള ശൈലി..
@buKalips
@buKalips 4 года назад
വീട്ടിലിരുന്ന് ലോകം ചുറ്റുന്ന നമ്മൾ
@Believeitornotkmsaduli
@Believeitornotkmsaduli 4 года назад
സർ... താങ്കൾ സഞ്ചാരം നടത്തുന്ന ഓരോ നാട്ടിൽ നിന്നും എന്തെങ്കിലുമൊക്കെ Souvenir കൾ വാങ്ങി വരണം... (അങ്ങനെയൊരു ശീലമില്ല എന്നു മുൻപ് പറഞ്ഞു കേട്ടിട്ടുണ്ട്)എന്നിട്ട് ഞങ്ങളെപ്പോലെ യാത്രയെയും താങ്കളെയും സ്നേഹിക്കുന്ന പ്രേക്ഷകർക്ക് അതു കാണാനുള്ള ഒരു Souvenirs museum സഫാരി യുടെ ആസ്ഥാനത്തു നിർമിക്കണം... അതു വലിയൊരു അനുഭവമാകും ഞങ്ങൾക്ക് സമ്മാനിക്കുക... "ഒരു ആഗ്രഹം പറഞ്ഞെന്നു മാത്രം.. "
@rahulvenu96
@rahulvenu96 4 года назад
SUPER
@anwarsadath9839
@anwarsadath9839 4 года назад
👌👍
@msc8927
@msc8927 4 года назад
സന്തോഷേട്ടൻ ഈ കമന്റ്‌ കാണട്ടെ
@fawazmuhammednk7187
@fawazmuhammednk7187 4 года назад
പോകുന്ന രാജ്യങ്ങളിൽ നിന്നും ചെറിയ എന്തെങ്കിലും (വില കുറഞ്ഞത്) അദ്ദേഹം മെടിക്കും ....അത് വേറെ ഏതോ ഒരു ഇന്റർവ്യൂവിൽ സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട്... അത് അദ്ദേഹം ആ രാജ്യത്ത് പോയതിന്റെ ഓർമ്മക്കായി സൂക്ഷിക്കും എന്നും അദ്ദേഹം പറഞ്ഞത് ഞാൻ ഓർക്കുന്നു ...😍😍✌️
@4026
@4026 4 года назад
Daaa kallukudiyaaa
@lathunarampady6110
@lathunarampady6110 4 года назад
ഇതൊക്കെ ന്നേരിട്ട്‌ കണ്ട നിങ്ങള് എത്ര ഭാഗ്യവാൻ dheivam അനുഗ്രഹിക്കട്ടെ ഇനിയും പറന്നു ഉയരാൻ😍😘
@nandanavijayan4598
@nandanavijayan4598 4 года назад
Waiting for Istanbul episode 😍😍😍🇹🇷❤️
@vineethmohan6262
@vineethmohan6262 4 года назад
Ee uploading consistency nilanirthiyal kooduthal janangalilekku ethum 💞💞👌👌✌✌
@prasanthkarippamadam8646
@prasanthkarippamadam8646 4 года назад
ഇത്തവണയും first like എന്റെ വക 💪💪💪
@snhftm4772
@snhftm4772 4 года назад
Turkey my dream place 🤗🤗🇹🇷😍😍
@salmanfariskizhissery3780
@salmanfariskizhissery3780 4 года назад
എന്റെ ലോക് ഡൗൺ ഏതായാലും സഫാരി ചാനൽ കൊണ്ടുപോയി 😅😅
@teenathomas9819
@teenathomas9819 4 года назад
Sathyam......😄
@fshs1949
@fshs1949 4 года назад
Wow, never thought about the history of these anciest monasteries. Thank you so much. Bless you.
@loverofmusic7903
@loverofmusic7903 2 года назад
17:34 ൽ ആ flash കണ്ടവരുണ്ടോ??? ♥️♥️ ഒരു പ്രത്യേക ഫ്രെയിം പോലെ 🥰🥰🥰
@nissamtvm7305
@nissamtvm7305 4 года назад
അവസാനം പറഞ്ഞു നിർത്തിയ ടയലൊഗ് അതാണ് താങ്കൾ
@nilzzilz3018
@nilzzilz3018 4 года назад
Turkey 🇹🇷 ..turkey series(erkenci kus,hercai,ask lafthan anlamaz)..turkey food(dolma,tea,kanafeh.) pine 🐈 cats...ambo ma fvrte place...ummah 😘love you 🇹🇷..
@sree7259
@sree7259 4 года назад
സന്തോഷം തരുന്ന സഫാരി
@shaheerglobe350
@shaheerglobe350 4 года назад
Thank you for daily uploading 😍👍🏻
@deviusha45chem
@deviusha45chem Год назад
ഞങ്ങൾ നാലു വർഷം ജീവിച്ച Turkey. കേൾക്കുമ്പോൾ വളരെ സന്തോഷം.
@sreerajsurendran29
@sreerajsurendran29 4 года назад
കാണുന്നതിന് മുൻപേ അങ്ങ് ലൈക്‌ അടിച്ചു 🤗🤗🤗😍😍😍
@ameenman9300
@ameenman9300 4 года назад
SGK ❤️❤️❤️🥰🥰🥰
@zubair.makasaragod
@zubair.makasaragod 4 года назад
*SGK fan😍😍✌️✌️*
@akhilpvm
@akhilpvm 4 года назад
*അധികം ആർക്കും പരിചിതമല്ലാത്ത ഇത്തരം കാഴ്ചകൾ ഏറ്റവും കൂടുതൽ കാണിച്ചിട്ടുണ്ടെന്ന ഖ്യാതിയും സഞ്ചാരത്തിന് സ്വന്തം* 🤗😍 akcta
@JOURNEYSOFJO
@JOURNEYSOFJO 4 года назад
ടർക്കിയുടെ കഴിഞ്ഞ 4 എപ്പിസോഡുകളും കണ്ടിരുന്നു.. ഓരോ എപ്പിസോഡും ഒരുപാട് പുതിയ അറിവുകൾ നൽകുന്നു.. ഈ ചാനൽ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തേണ്ടതുണ്ട്.. എത്തുകയും ചെയ്യും 😃❤️
@sudheesh.ssubharayan9585
@sudheesh.ssubharayan9585 4 года назад
സഫാരി ഒരു ടൂർ ഓപ്പറേറ്റിങ്ങ് സർവീസ് കൂടി തുടങ്ങിയെങ്കിൽ ആദ്യ യാത്രക്കാരിൽ ഞാനും ഉണ്ടാകും
@rajr8513
@rajr8513 4 года назад
Undenn oru comment kandu seriyano?
@adhinan4376
@adhinan4376 4 года назад
@@rajr8513 alla
@ayishaayisha7974
@ayishaayisha7974 3 года назад
ഞാനും
@sanojmohammedrasheed3366
@sanojmohammedrasheed3366 4 года назад
Wonderful place ❤❤❤ Thank you SAFARI
@shamilknajeeb7220
@shamilknajeeb7220 4 года назад
Pwoliyee... continues aayi upload cheyyunnathilil romba tnx😘
@vincentnellissary1427
@vincentnellissary1427 4 года назад
Sebastian Bach
@subinchembiparambilsurendr7162
@subinchembiparambilsurendr7162 4 года назад
Sandhoshetta😍😍♥️💪
@roopabinnu6979
@roopabinnu6979 3 года назад
സന്തോഷ് സർ .....അങ്ങനെ ഞങ്ങളുടെ തുർക്കിയിലും കൊണ്ടുപോയി.....വളരെ നന്ദി..
@bajiuvarkala1873
@bajiuvarkala1873 3 года назад
SUPER................SUPER.........................
@Abin17das
@Abin17das 4 года назад
അത്ഭുത ലോകം 💗
@murshidbava8396
@murshidbava8396 4 года назад
Yaahoooo
@tonyjohn3831
@tonyjohn3831 4 года назад
Feeling,i am reach a wonderland.Thanks Mr SGK.
@haneypv5798
@haneypv5798 4 года назад
Thanks Sir
@abhilashtp5883
@abhilashtp5883 4 года назад
Thanks
@dishnudivakaran5600
@dishnudivakaran5600 4 года назад
😍😍😍
@sanjukphilip8288
@sanjukphilip8288 4 года назад
SGK Fan
@vineethmohan6262
@vineethmohan6262 4 года назад
💕💕💕💕💕
@faheempm10
@faheempm10 4 года назад
😍
@DRISYABKUMAR-mh6dh
@DRISYABKUMAR-mh6dh 4 года назад
Safari❤️😍❤️
@sajijoseph2545
@sajijoseph2545 4 года назад
Dear Santhosh, thank you so much for taking us to unbelievable and amazing places. We understand how much efforts you must have taken to record all such shots. A hats off to you.... LOL.
@travelwitharun1279
@travelwitharun1279 3 года назад
always sancharam keepup its quality and live up to expectations.
@rashidak7821
@rashidak7821 4 года назад
Good video
@kingdomofheaven9729
@kingdomofheaven9729 4 года назад
Dream Land ❤️ Ottoman Empire
@subhashqatar2517
@subhashqatar2517 4 года назад
കഴിഞ്ഞ നവംബറിൽ ഞങ്ങൾ പോയിരുന്നു തുർക്കി (Cappadocia, Pamukkale & Istanbul)
@nafihmp6112
@nafihmp6112 4 года назад
Subhash Subrahmanian ഏകദേശം എത്ര രൂപ ചിലവ് വരും, എത്ര ദിവസം നിന്നു(please reply
@msc8927
@msc8927 4 года назад
@@nafihmp6112 എനിക്കും അറിയണം 👍😋😋
@nafihmp6112
@nafihmp6112 4 года назад
Ms C 😥, aarum reply tharunnilla
@hishamljubljanakocsis852
@hishamljubljanakocsis852 4 года назад
Waiting for next episodes
@vipinns6273
@vipinns6273 4 года назад
Turkey 🇹🇷❤️
@user-saheer
@user-saheer 4 года назад
🇮🇳🇬🇧🇦🇪🇸🇦🇨🇦 💚💚❤️❤️
@mundethallhomegarden7162
@mundethallhomegarden7162 4 года назад
ലോക്ഡൗണിൽ ഒരേയൊരു ആശ്രയം സഫാരി ടിവി.. വിനോദ ത്തിലൂടെ വിജ്ഞാനം അതാണ് സഫാരി യുടെ മുദ്രാവാക്യം..
@aaytrashlist172
@aaytrashlist172 2 года назад
Wow
@manu-lk9fc
@manu-lk9fc 4 года назад
💓💓
@jaleel4913
@jaleel4913 4 года назад
Santhosh sir...thankalude egiptinteyum thurkiyudeyum vivaranam valare upakarapputtu.....thanks
@elisabettai2053
@elisabettai2053 2 года назад
It reminds me of Matera, Basilicata, Italia where people had lived in such caves...
@gopikagopi51
@gopikagopi51 4 года назад
waiting for seeing istanbul 😍
@mohmedmansooor488
@mohmedmansooor488 4 года назад
Super.....I hope soon
@msc8927
@msc8927 4 года назад
നൂറ്റാണ്ടുകൾക്കു മുൻപ് ജീവിച്ച മനുഷ്യർ.. അവരുടെ വെത്യസ്തമായ ജീവിതരീതികൾ, സംസ്കാരം, അങ്ങനെ ഇന്നത്തെ മനുഷ്യനെ അല്ബുധപെടുത്തുന്ന ഓരോന്നും...
@achuthskumar588
@achuthskumar588 4 года назад
വിവരണം തരുന്ന ആൾ മാറിയത് പോലെയുണ്ടല്ലൊ 🤩
@ibrahimkoyi6116
@ibrahimkoyi6116 4 года назад
👍❤️❤️
@lijophilip2082
@lijophilip2082 4 года назад
💙
@jobinsmathew8509
@jobinsmathew8509 4 года назад
🌺
@axiomservice
@axiomservice 4 года назад
Thanku santhoshji... You given an amazing world. Kapadokia... Zeenu chungom east alpy dist Kerala state
@shijogeorge4695
@shijogeorge4695 4 года назад
വളരെ നന്ദി....
@tomjosephvlogs8013
@tomjosephvlogs8013 4 года назад
🥰🥰🥰
@SuperAyyoob
@SuperAyyoob 4 года назад
👍
@rafeequeke9718
@rafeequeke9718 4 года назад
Good
@axiomservice
@axiomservice 4 года назад
Goremiya..Amazing world. Tku santhoshji. Zeenu chungom east alpy dist Kerala state
@sarjaspk1441
@sarjaspk1441 4 года назад
Wallpaperil matram kandachitranghal pole manassine oru samadanam tarunnu
@sharon1074
@sharon1074 4 года назад
I have visited Istanbul,a few years back,but after seeing this episode about Cappadocia ,feel disappointed that , couldn't see this place too even after going all the way!
@shihadsubair7948
@shihadsubair7948 4 года назад
Same here
@AN_INDIAN_TRAVELLER1
@AN_INDIAN_TRAVELLER1 4 года назад
♥️♥️♥️
@rafeequeke9718
@rafeequeke9718 4 года назад
@sunitharadhakrishnan2236
@sunitharadhakrishnan2236 4 года назад
Santhosh enda santhosham ellam safarila really thank you so much ❣️
@sanilak3362
@sanilak3362 4 года назад
Daily ettukoodee....Super
@pkjousheed1
@pkjousheed1 4 года назад
I have visited this place in 2014😇😇😇
@johnsam2336
@johnsam2336 4 года назад
ആഹാ കിടു തകർത്തു 😍👌
@jobykv1210
@jobykv1210 4 года назад
സഫാരി ചാനൽ ❤️
@noushadnoushu2598
@noushadnoushu2598 4 года назад
മനോഹരമായ സ്ഥലങ്ങൾ
@sajokochuparampil9651
@sajokochuparampil9651 4 года назад
♥️🤝♥️👼
@fasalhussain6547
@fasalhussain6547 4 года назад
😘
@hakeemmpm619
@hakeemmpm619 4 года назад
Super
@rovingwithrashi
@rovingwithrashi 4 года назад
😍😍🤘
@007arunc
@007arunc 4 года назад
പൊട്ടും പൊടിയും വിടാതെ ഉള്ള ഡീറ്റയിൽ ആയുള്ളൂ അവതരണം...😍
@jaleel4913
@jaleel4913 4 года назад
Valare valare upakarapputtu...
@jasvlogs502
@jasvlogs502 4 года назад
Thank you sir for uploaded
@jayakrishnang4997
@jayakrishnang4997 3 года назад
Uchisar castle, Goreme open air museum, Apple church, snake church, nameless church, dark church
@mohammedjasim560
@mohammedjasim560 4 года назад
Good 👌 Thanks ❤
@rakeshravichettikulangara851
@rakeshravichettikulangara851 4 года назад
സ്കൂൾ പഠിച്ചപ്പോൾ മുതൽ കാണുന്ന പ്രോഗ്രാം ആണ് ഒരുപാട് ഇഷ്ടമാണ്
@jayachandran.a
@jayachandran.a 2 года назад
Thus was born the first multi-storeyd apartment complex in the history of mankind -- Uchisar Castle.
@passengerofexploreitsmeriy4834
@passengerofexploreitsmeriy4834 4 года назад
Njan first aaavum next🤣🤣
@riyasc2088
@riyasc2088 3 года назад
Nice
@ferinputhenpurayil1603
@ferinputhenpurayil1603 4 года назад
Ente fav prgrm...
@hamsakoyaparayil2320
@hamsakoyaparayil2320 4 года назад
സഞ്ചാരം അത് നാം എന്തിന് സഞ്ചരിക്കുന്നു 'എന്നതിനെ ആശ്രയിക്കുന്നു ഈ ജനത എന്തിനു ജീവിച്ചു ഇപോൾ എന്തു ചെയ്യുന്നു എന്ന് ചിന്തിക്കുമ്പോൾ അവർ അന്നത്തെ പുരോഗമനവാദികളായിരുന്ന നമ്മൾ വാദിക്കന്നതും അതല്ലെ ഇത് പഠിപ്പിക്കന്നത് ഇന്ന്, ഇന്നലെ, നാളെ എന്ന സത്യം തരുന്ന പാഠം വർഗീയത വിളമ്പുന്ന നാം മനുഷ്യവർഗീത അവസാനം മണ്ണ് ആയി പിരിയുമ്പോൾ സുഷ്ടാവിനെ കാണാം ഇവിടെ സഞ്ചാരം തുടരും
@fasalhussain6547
@fasalhussain6547 4 года назад
🥰
@elisabettai2053
@elisabettai2053 2 года назад
This is a mine for archaeology students.
@nujoobtc
@nujoobtc 3 года назад
തുർക്കി ഒരു സംഭവം തന്നെ
@safeersahad
@safeersahad 4 года назад
🔥🔥
@sushajcv5367
@sushajcv5367 4 года назад
👍👍👍
@murshidbava8396
@murshidbava8396 4 года назад
First comment
@zareenaabdullazari.5806
@zareenaabdullazari.5806 4 года назад
Oro episode kanumbol athbutha kathakal vayicha anubhavamane
@TerrainsAndTraditions
@TerrainsAndTraditions 4 года назад
😊😊🥰🥰🥰✌
@jafeerhashimi3606
@jafeerhashimi3606 4 года назад
സഞ്ചാരം എന്നും ഇഷ്ടമാണ്
@Siddiq5
@Siddiq5 4 года назад
👍🏻🙏🏻💐
Далее
Прохожу маску ЭМОЦИИ🙀 #юмор
00:59
POV: Your kids ask to play the claw machine
00:20
Просмотров 8 млн