Тёмный

A convoy to Abu Simbel on the Sudan Border, Escorted by Police | Sancharam | Egypt 2 |Safari TV 

Safari
Подписаться 2,8 млн
Просмотров 306 тыс.
50% 1

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #Santhosh_George_Kulangara #Egypt #Aswan #Nile
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Опубликовано:

 

5 июл 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 361   
@nas_07
@nas_07 4 года назад
വരൂ ഈജിപ്തിലേക് പോയി വരാം ...... “സഞ്ചാരം “ 💓🥰❤️💜💙
@anandhakrishnan723
@anandhakrishnan723 4 года назад
സഞ്ചാരം വായിക്കാൻ വേണ്ടി ലേബർ ഇന്ത്യ വാങ്ങുന്ന ഒരു കാലം ഉണ്ടായിരുന്നു😍
@mangalashree.neelakandan
@mangalashree.neelakandan 3 года назад
👍👍👍
@amjudreams1051
@amjudreams1051 4 года назад
ഓരോ എപ്പിസോഡും ഏത് വർഷമാണ് ഷൂട്ട്‌ ചെയ്തത് എന്ന് കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു. ഫസ്റ്റ് കമന്റ്‌ ആയി ഇട്ടാലും മതി കാരണം ഓരോ രാജ്യത്തിന്റെ മൊത്തത്തിലുള്ള വിവരണം നൽകുമ്പോൾ ചിലപ്പോൾ ഇത് വർഷങ്ങൾക്ക് മുൻപ് ഷൂട്ട്‌ ചെയ്തതാവും അതുകൊണ്ട് തന്നെ പിന്നീടുള്ള വർഷങ്ങളിൽ ആ രാജ്യത്തിന്റെ അവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്
@hemanthakumarkamath7779
@hemanthakumarkamath7779 4 года назад
shariyaanu...I support your views...
@geethusg865
@geethusg865 4 года назад
Agreeing
@abdurrahman2325
@abdurrahman2325 4 года назад
Correct.
@msc8927
@msc8927 4 года назад
Support
@vishnuk8629
@vishnuk8629 4 года назад
Correct, even I feel the same
@arunnalloor6778
@arunnalloor6778 4 года назад
സഞ്ചാരം സബ്ക്രൈബേഴ്സ്സ് 900 k പിന്നിട്ടിരിക്കുന്നു ഇന്ത്യയിലെ ഏറ്റവും നല്ല ചാനൽ 1 M ആക്കണ്ടേ നമുക്ക് 😍😍😍
@ashikmohan7577
@ashikmohan7577 3 года назад
1.46M
@musthafa3804
@musthafa3804 2 года назад
1.71
@jonsnow990
@jonsnow990 2 года назад
1.88
@Thariqasharaf
@Thariqasharaf 2 года назад
1.98💪
@intothetrain5653
@intothetrain5653 2 года назад
2.02
@sreejasuresh1893
@sreejasuresh1893 4 года назад
സഞ്ചാരം ഫാൻസ്‌ 🏃‍️🏃‍🏃 ️🏃‍🏃‍🏻 ️🏃‍ ️🏃‍🏃‍🏻 🏃‍🏻 ‍🏻🙋🏻
@albinyohannan8252
@albinyohannan8252 4 года назад
ഒരു രാജ്യത്തിന്റെ നഷ്ടവും ടുറിസത്തിന്റെ തകർച്ചയും കാണുമ്പോൾ ഒരു വിഷമം
@Riskywhiskey.
@Riskywhiskey. 3 года назад
Correct.. Enikkum same feeling
@abomoaaz7245
@abomoaaz7245 2 года назад
The situation is changing now, fifteen million tourists came to Egypt before Corona
@shanshana3754
@shanshana3754 2 года назад
എന്തോ ഒരു വിഷമം...
@sanojmohammedrasheed3366
@sanojmohammedrasheed3366 4 года назад
One of my ambition is to visit Egypt... Thank you SAFARI ❤❤❤
@merinjosey5857
@merinjosey5857 4 года назад
😊വിജനമായ പാതയിൽ നിന്നു ഒരുപാടു കാണാൻ ആഗ്രഹിച്ച നൈൽ നദി കണ്ടു, ഇസ്മായിൽ ഗൈഡുമായി പിന്നെ അബുസിംബൽ ക്ഷേത്രത്തിലേക്കുള്ള യാത്ര, അങ്ങനെ മരുഭൂമി കടന്നു ക്ഷേത്രത്തിലെത്തി, നാസർ തടാകവും കണ്ടു, 😊🚶‍♀️അങ്ങനെ സന്തോഷ്‌ സാറിനൊപ്പം സഞ്ചാരം തുടരുന്നു 😍
@mechainhearts6044
@mechainhearts6044 4 года назад
Sir we really like it
@thanoossoul
@thanoossoul 4 года назад
I was lucky enough to visit Egypt especially Nile.. in last year 💜,,,
@asilvp7328
@asilvp7328 3 года назад
ഇത്രയും നല്ല വിവരണവും അതിലൂടെ അറിവും നൽകുന്നതിൽ വളരെയധികം നന്ദിയുണ്ട്
@sreejit1983
@sreejit1983 4 года назад
I was surprised to see very few people as visitors in Egypt. I visited Ciaro-Luxor-Aswan in 2009 when it was peak time.. Hope the thing are better now!
@smithaa1078
@smithaa1078 4 года назад
Sir visited when it was off season. Also shortly after the 2011 revolution.
@sreejit1983
@sreejit1983 4 года назад
Thanks Smitha.
@s9ka972
@s9ka972 4 года назад
മലയാളികളെ പറ്റി മസ്രികൾക്കിടയിൽ പല തമാശയുമുണ്ട്.. മലയാളി തൊഴിലാളിയും ചൈനീസ് ഉപകരണവും ഒരുപോലെയാണെന്നവർ പറയും പക്ഷേ ഇന്ന് GCC യിൽ മസ്രികളെ പിന്തള്ളി മലയാളികൾ സ്വന്തമായി ബിസിനസ്സും നല്ല സ്ഥാനമാനങ്ങളും നേടി... തങ്ങളുടെ അല്ലാത്തതെല്ലാം മോശമെന്ന നിലപാടാണ് മസ്രികൾക്ക് ( നല്ലവരും ഉണ്ട്) . ഇതു തന്നെയാണ് പൊതുവിൽ പല GCC Arabs നും അവരെ ഇഷ്ടമല്ലാത്തത്.
@razeenrafi7094
@razeenrafi7094 4 года назад
Misry Wrost swabavam annu 95%perum... Nalla 5% ethavum best annu thanum ... Pallarum soap edaan best annu...
@naturalworlds3607
@naturalworlds3607 4 года назад
lockdown കഴിഞ്ഞാൽ ഞാൻ ഈജിപ്ത് സന്ദർശിക്കും
@sabir8416
@sabir8416 4 года назад
SANCHARAM FAN💖💖
@user-ct9vq3bl8f
@user-ct9vq3bl8f 4 года назад
സദുദ്ദേശത്തോടുകൂടി തുടങ്ങിയ വിപ്ലവം ഈജിപ്ത് ന്റെ അടിവേര് തകർത്തു..
@313asm
@313asm 4 года назад
@GOD PWZQX fyi, Islam was there in Egypt for the last 1400+ years. Goodluck with your hate.
@ske593
@ske593 4 года назад
നൈൽ നദി കാണാൻ സാധിച്ചതിൽ സന്തോഷം
@mohammedshihab4673
@mohammedshihab4673 4 года назад
Mr . സന്തോഷ് ജോർജ് , താങ്കളുടെ ഈജിപ്ഷ്യൻ യാത്രകളുടെ എപ്പിസോഡുകൾ 2016 ന്റെ തുടക്കത്തിൽ കണ്ട് അതിൽ ആകൃഷ്ടരായി 2016 മാർച്ചിൽ ഞാനും എന്റെ കുടുംബവും ഈ പറഞ്ഞ എല്ലാ സ്ഥലങ്ങളും (Cairo, Giza, Alexandria, Luxor, Aswan, Comombu, Edfu and Abu Simbel) സന്ദർശിച്ചിട്ടുണ്ട് , തീർച്ചയായും എന്നെ പോലെ ചരിത്രം ഇഷ്ടപ്പെടുന്നവർ പോയി കാണേണ്ട സ്ഥലങ്ങളാണ് എല്ലാം. Awsan ൽ നിന്നും Abu Simbel ലേക്ക് സുരക്ഷാ ഉദ്യോഗസ്ഥന്മാരുടെ അകമ്പടിയോടെയാണ് ഞങ്ങളുടെ Convoy യും പുറപ്പെട്ടത് the trip was so interesting that we couldn't forget it, we are planning to visit Sinai area also in Egypt. Mr . സന്തോഷ് ജോർജ്, തങ്ങൾക്ക് എന്റെയും കുടുംബത്തിന്റെയും പ്രത്യേകം നന്ദി.
@humbleshine
@humbleshine 4 года назад
ഈജിപ്തിൽ എന്താണ് സഭവിച്ചത്... വിപ്ലവത്തിന് മുൻപും പിൻപും അറിയാൻ ആഗ്രിക്കുന്നു ....
@shankollam8769
@shankollam8769 4 года назад
ഈജിപ്ത് എപ്പിസോഡ് ഞാൻ ടി വി യിൽ കണ്ടതാണു.
@tubesher
@tubesher 4 года назад
Angane oru boat il sancharicha oru malayali damptikal aaya njangal aa maha nadi theera samskarathinde albhuda kazhchakal ee episode iloode orkunnu. Thank you for the nostalgic moments Santosh sir. Thaangal poya prathisandhi niranja kalathinde kathakal njangalude guide paranju thannirunnu. Ee episode il athu kanumbol aa kaalam sherikkum manasilakkunnu. Njangal poyappol Aswan il touristukal niranja kazhchakal thirichethiyirinnu. Ningalude prarthana phalichu.
@akshay5672
@akshay5672 4 года назад
അബു സിംബൽ ഒരു വിസ്മയം തന്നെയാണ്..നന്ദി സന്തോഷ് സാർ ഇത്രയും വിവരണത്തോടു കൂടിയും ദൃശ്യമികവോടു കൂടിയും ഒരോ കാഴ്ചകളും ഞങ്ങളിൽ എത്തിക്കുന്നതിന്...
@ranjithkuruvilla4578
@ranjithkuruvilla4578 4 года назад
Fans evide comeon..✌️
@merinjosey5857
@merinjosey5857 4 года назад
സഞ്ചാരം 😊😍🥰🥰🥰😊🚶‍♀️
@sreerajkv6289
@sreerajkv6289 4 года назад
ഞാൻ സഫാരിയിലെ സഞ്ചാരവും, movies ഓൺ the road ഉം, സ്ഥിരമായി കാണാറുണ്ട്..
@prajilmdevan2591
@prajilmdevan2591 4 года назад
Thank you സന്തോഷേട്ടാ 💝💝💝💝💝
@bewithabzi4612
@bewithabzi4612 4 года назад
Thanks to show us about Egypt Thanks alot🙌🏻☺️😍
@vview2408
@vview2408 4 года назад
We Love Sancharam!
@divyanandu
@divyanandu 4 года назад
അല്ലാ... നിങ്ങളൊക്കെ പുറപ്പെട്ടോ... അത് പറ്റില്ല... ഞാനും വരുന്നു... കുറച്ചു ലേറ്റ് ആയിപ്പോയി... സോറി... അപ്പൊ നമുക്ക് പോയി വരാം Egypt ലേക്ക്... സഞ്ചാരം തുടരുന്നു💞💞💞
@mohammedjasim560
@mohammedjasim560 4 года назад
TV യിൽ വന്നപ്പോൾ കണ്ടതാണ് ഇതൊക്കെ വീണ്ടും കാണുമ്പോൾ ഒട്ടും ബോറടിക്കുന്നില്ല. Good 👌 Thanks ❤
@axiomservice
@axiomservice 4 года назад
Idakkidakku santhijiye Kanunnathu Pleasure aanu.. Nile... Aswan....wow. Zeenu chungom east alpy dist Kerala state
@imageoautomation
@imageoautomation 4 года назад
greetings from calicut ❤️
@mangalashree.neelakandan
@mangalashree.neelakandan 3 года назад
My best history Teacher Santhosh George kulangara ❤❤❤❤❤❤❤❤❤❤
@vishnuraj3473
@vishnuraj3473 4 года назад
Sanchariyude dairy kurippil Santhosh ettan Egypt yatrayil paranja karyangal okke orthukondu kanukayanu njan
@SKYMEDIATv
@SKYMEDIATv 4 года назад
I like safari
@muthayilshemeer
@muthayilshemeer 4 года назад
Oru vigarom illata Oru changadi ento chavachittu irikunnu Sandosh sir taung 😎
@subeesht2120
@subeesht2120 4 года назад
Eagerly waiting for 1M
@thalapathykitchen4666
@thalapathykitchen4666 3 года назад
Sir... happy to see safari channel is near to 1million
@widerange6420
@widerange6420 4 года назад
യുക്തിയില്ലായ്മ പലരാജ്യങ്ങളെയു० എങ്ങനെ നശിപ്പിച്ചുകളഞ്ഞു എന്നതിന്റെ നേർക്കാഴ്ച, പാവ० ഫറോവമാർ, അവരുടെ സ०സ്ക്കാര० കണ്ടറിയാൻ ആളുകൾ എത്താത്തതിൽ സങ്കടമുണ്ട്...
@Real_Gigachaddi
@Real_Gigachaddi 4 года назад
Pharoahmar punyalanmaronnumalla. Avarundakiyathokke adimakalude chorayude mukalil aanu.
@widerange6420
@widerange6420 4 года назад
@@Real_Gigachaddi അതെങ്ങനെ പിന്നീട് നശീകരണ० നടത്തിയവർക്ക് ന്യായീകരണമാകുന്നത്
@SureshSuresh-de9cz
@SureshSuresh-de9cz 3 года назад
Verygood,, safari. Canl...super,,,... Suresh, somach
@akhilpvm
@akhilpvm 3 года назад
*നാം ഇന്ന് സൂക്ഷിക്കുന്ന പൈതൃകവും ചരിത്രവുമായിരിക്കും നാളെയുടെ സമ്പാദ്യമാകുന്നത് എന്നതിന്റെ തെളിവാണ് അബു സിംബൽ ക്ഷേത്രം* 👌 akcta
@user-xg2ft8dc9u
@user-xg2ft8dc9u 4 года назад
ലോകത്തിലെ ഏതു കോണിലും കേൾക്കുന്ന ശബ്ദം ബാങ്ക് iഇതിനിടയിൽ അത് ഞാൻ കേട്ടു അൽ ഹംദുലില്ലാഹ്
@k.dofficialeditor416
@k.dofficialeditor416 4 года назад
എത്രയും പെട്ടെന്ന് 1M അടിക്കട്ടെ.......
@muhammmedthameem2912
@muhammmedthameem2912 4 года назад
അബ്ബാസ് മഹ് മൂദ് അൽ അഖ് ഖാദ് ...
@zainulabid8644
@zainulabid8644 4 года назад
Thank you sir💐
@sreerajsurendran29
@sreerajsurendran29 4 года назад
ഈജിപ്ത് യാത്ര വളരെ കൗതുകം നൽകുന്ന ഒന്ന്‌ ആകുന്നു 😍😍😍
@DaivikahMedia
@DaivikahMedia 4 года назад
അവനവന്റെ കുഴി അവനവൻ വെട്ടിയെന്നു കേട്ടിട്ടുണ്ട്.ഇപ്പൊ egypt ന്റെ അവസ്ഥ കാണുമ്പോ അത് മനസിലായി
@divinewind6313
@divinewind6313 4 года назад
SGK parayunath kettit ethu shoot cheythathu 2014 aanu ennu thonnunu.
@althaf5991
@althaf5991 4 года назад
Idhu Pazhaya episode aan, 2016il ellam normal aayi!
@nizar150
@nizar150 4 года назад
Egypt innathe sthithiyil valare nalla sambhathika saamohika unnathiyil ethiyittund athin karanam avidathe ippozhathe bharanadhikari abdel fattah al-sisi ann Lokathin abdel fattah al-sisi oru ekadhipadhiyanenkilum egyptkark adheham puthu jeevan nalkiya vyakthiyan
@DaivikahMedia
@DaivikahMedia 4 года назад
@@nizar150 okay,yes..njanippo check cheythu...ippo normal aanennu thonnunnu..thank you for the information...
@nizar150
@nizar150 4 года назад
@@DaivikahMedia you are very polite 😊
@thegreypill9507
@thegreypill9507 3 года назад
Endhorru feelannu😍😍😍😍💚💜♥️
@musthafak9558
@musthafak9558 4 года назад
Thanks
@johnsam2336
@johnsam2336 4 года назад
സഞ്ചാരം 😍✌
@hashrin
@hashrin 4 года назад
Informative 👍
@mohmedmansooor488
@mohmedmansooor488 4 года назад
Thank u Santosh ബായി
@chanduarchana6891
@chanduarchana6891 4 года назад
Oru thavana engilum ponam ennu agrahikka Egypt ❤️
@aswinvreghu6161
@aswinvreghu6161 4 года назад
Dieheart fan of SGK❤️
@sidhikkkt633
@sidhikkkt633 4 года назад
നാൻ ഇപ്പോൾ ഈജിപ്ത്ൽ ആണോ എന്നൊരു തോന്നൽ 👌👌👌
@shinepj001
@shinepj001 3 года назад
Thank you so much...
@anishsambasivan6945
@anishsambasivan6945 4 года назад
ഓരോ വീഡിയോയ്ക്കും വേണ്ടി കാത്തിരിക്കുന്നു
@girijakumari4682
@girijakumari4682 4 года назад
ജീവീതത്തിൽകാണാൻആഗ്രഹിച്ച സ്ഥലങ്ങൾസഞ്ചാരംപരിപാടീയിൽകാണാൻകഴിഞ്ഞതിൽ സത്നോഷം.നന്ദി
@sujithajoby1876
@sujithajoby1876 4 года назад
This is the real sancharam
@sajiisac4534
@sajiisac4534 4 года назад
Very good
@sanu4779
@sanu4779 4 года назад
1 million adikkaraayii
@rashidak7821
@rashidak7821 4 года назад
Good video sir ❤🌷🌷❤👍👍👍👍
@azhar6920
@azhar6920 3 года назад
سفاري😍
@englishhelper5661
@englishhelper5661 4 года назад
*SAFARI FANS LIKE ADIKKU*
@vijeeshadhu4748
@vijeeshadhu4748 4 года назад
Waiting. For. 1.milllion.subscribers
@sanchari5208
@sanchari5208 4 года назад
Wow really iam interesting Egypt
@ABC-bw2cn
@ABC-bw2cn 3 года назад
I'm a sancharam fan
@sarjaspk1441
@sarjaspk1441 4 года назад
Next episode katta waited
@shabeermhmd5208
@shabeermhmd5208 4 года назад
Video kidayil bank vili shrdhichivar ivde neelam mukkikko
@messitalks2262
@messitalks2262 4 года назад
1 month kond 1 million adikkkum
@krishnavh9307
@krishnavh9307 4 года назад
motivation to explore
@ajeeshk.k6770
@ajeeshk.k6770 4 года назад
Great
@sonygeorge8818
@sonygeorge8818 4 года назад
ഡോക്ടർ ഹരി കൃഷ്ണന്റെ നയിൽവഴികൾ എന്ന ബുക്കിൽ ഉണ്ട് ഈജിപ്ത്ന്റെ ഫുൾ ചരിത്രം
@muhammedfasilfasilkv6025
@muhammedfasilfasilkv6025 4 года назад
Sound kurach speed koodiyoo..? Enthoo oru difrnce...
@passengerofexploreitsmeriy4834
@passengerofexploreitsmeriy4834 4 года назад
എല്ലാവരുടെയും സപ്പോർട് ഉണ്ടകിൽ ഇ മാസത്തിൽ 1 million subscribers ആകാം.... ❤️
@zareenaabdullazari.5806
@zareenaabdullazari.5806 4 года назад
Manushya nirmitha thadakamoo 😱 marubhoomiyanenkilum kanan nannayittund Egyptile hotel purthulla view ship hotels ellam...nalla smart guide.
@muhammedshaheenp8560
@muhammedshaheenp8560 4 года назад
മനുഷ്യ നിർമിത തടാകം ഇന്ത്യയിലുമുണ്ട്. ഹൈദരാബാദിലെ ഹുസൈൻ സാഗർ തടാകം മനുഷ്യ നിർമ്മിതമാണ്
@zareenaabdullazari.5806
@zareenaabdullazari.5806 4 года назад
@@muhammedshaheenp8560 njan aadyamayane manushya nirmitha thadakam sgk yude vdo il kanunnath Hyderabad poyirunnu oru kalyanathine avide manushya nirmitha thadakam undenne paranjarhil santhosham
@nafzeer
@nafzeer 4 года назад
അപലപനീയമാണ് സന്തോഷ് sir 5 മുതല്‍ 10 വര്‍ഷം വരെ മുമ്പ് ഉള്ള ലോക രാജ്യങ്ങളില്‍ നിന്നുള്ള കാഴ്ചകള്‍ കാണിക്കുമ്പോള്‍ അത് ഷൂട്ട് ചെയ്ത വര്‍ഷം പറയാം അല്ലെങ്കില്‍ എന്നെ പോലെ ലോക വാര്‍ത്തകളില്‍ അറിവ് കുറഞ്ഞ ആള്‍ക്കാര്‍ കരുതും താങ്കളുടെ വീഡിയോ കാണാവുന്നതാണ് ആ രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്ന്,,അതൊരു നല്ല കാര്യം അല്ലല്ലോ... താങ്കളെ പോലുള്ള ആളുകളില്‍ നിന്ന് സമൂഹിക പ്രതിബദ്ധത പ്രതീക്ഷിച്ചു കൊണ്ട്.. ..🙏
@smartboyumma
@smartboyumma 4 года назад
Osinu kandittu valya dialogue adikkathe poku bro..SGK has been doing very remarkable job for many years, which nobody else has even tried to emulate..if u want more info make a decent request bro...
@nafzeer
@nafzeer 4 года назад
@@smartboyumma RU-vid videos എല്ലാം സൗജന്യം അല്ലെ bro,,അത്കൊണ്ട് അഭിപ്രായം പറയാന്‍ പാടില്ല എന്നുണ്ടോ 😁 പിന്നെ SGK സാറിന്റെ videos എല്ലാം എനിക്ക് ഇഷ്ടമാണ്,,പിന്നെ അദ്ദേഹം ഒരു legend ആണെന്നു കരുതി വിമര്‍ശനത്തിന് അതീതമാണ് എന്നുണ്ടോ 😊 അതിനെയെല്ലാം നമ്മൾ facisam എന്നു പറയുന്നത്
@smartboyumma
@smartboyumma 3 года назад
@it's me bro ..pls read my comment once again.. what I hav said is make a decent request
@sharathsharath8564
@sharathsharath8564 4 года назад
yesterday nolkumbo 899k ippol video nolkumbo 902k😍
@patriot443
@patriot443 4 года назад
ippol 903k
@sidalavialavi3666
@sidalavialavi3666 4 года назад
Back ground. Music. Very good
@lijukunchandynellimootilho5037
@lijukunchandynellimootilho5037 4 года назад
1:23 Wow etisalat in Egypt 😊😊✌️✌️🇦🇪
@mohammedmiyandade2494
@mohammedmiyandade2494 4 года назад
Super
@bajiuvarkala1873
@bajiuvarkala1873 2 года назад
SUPER.............SUPER................
@prasadpk7490
@prasadpk7490 4 года назад
എന്നും സഞ്ചാരത്തിനൊപ്പം
@vijeeshadhu4748
@vijeeshadhu4748 4 года назад
Waiting. For. Georgia. Episod
@vipinns6273
@vipinns6273 4 года назад
50 th like 😍👍❤️
@beinghuman___
@beinghuman___ 4 года назад
900k+ subscribers ♥♥
@indiarails
@indiarails 4 года назад
nice
@rishadp8453
@rishadp8453 4 года назад
😍😍😍
@sreerajkv6289
@sreerajkv6289 4 года назад
Safari ഏവരും ഇഷ്ടപ്പെടുന്ന ഒരു channnel ആണ്..
@jimsertable
@jimsertable 4 года назад
Aswan, and Egypt has bounced back.
@khadercheroor8062
@khadercheroor8062 4 года назад
❤️
@Achayan53
@Achayan53 4 года назад
😊😘❤️👌👍
@bibinmangalore9227
@bibinmangalore9227 4 года назад
❤❤❤
@binoopt6566
@binoopt6566 4 года назад
Awaiting for the last episode where you gave all the leftover money to him and his expression u saw while walking back
@kunjonv.p259
@kunjonv.p259 4 года назад
ohh adipoli
@jayanmunnar
@jayanmunnar 4 года назад
Good
@subairchatholi4254
@subairchatholi4254 Год назад
സഞ്ചാരം ❤️❤️❤️
@renjithravi4424
@renjithravi4424 4 года назад
സൂപ്പർ
@shineykottayam8506
@shineykottayam8506 4 года назад
👌👌👌
@santhoshkumarkollampana297
@santhoshkumarkollampana297 4 года назад
👍👍👌👌
Далее