Тёмный

A day at Rajah island, Chettuva 

Anu Yathra
Подписаться 76 тыс.
Просмотров 228 тыс.
50% 1

Click Here To Subscribe Now : Anu Yathra
#anuyathra #adayinmylife #Rajahisland
A day in my life at An ayurvedic hospital, Rajah island, Chettuva.
Digital Partner : Anusree Productions
Shoot & Edit : Yours truly
Location : maps.app.goo.g...
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
Rajah Island, Chettuva, Thrissur.
ANTI-PIRACY WARNING * This content is Copyright to Anu Yathra. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
My instagram account
/ anumolofficial
My Facebook page
/ anumolonline

Опубликовано:

 

11 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 509   
@noufalsaidh1610
@noufalsaidh1610 3 года назад
രഞ്ജിനി ചേച്ചിടെ വ്ലോഗിൽ കണ്ട അന്ന് ഇഷ്ടപ്പെട്ടതാ ഈ palce... മനസ്സ് ഫുൾ calm & peaceful avum... Evening walking place ആണ് ഏറ്റവും ഇഷ്ടപെട്ടത്..👍
@ukn1140
@ukn1140 3 года назад
ചേറ്റുവ വഴി ബസ്സിൽ പോകുമ്പോൾ കൊതിയോടെ നോക്കുന്ന സ്ഥലമാണ് രാജഐലൻറ് കാണിച്ച് തന്നതിന് അനുശ്രീക്ക് നന്ദി
@sreedevivk7917
@sreedevivk7917 3 года назад
It's too expensive
@shameerthay1450
@shameerthay1450 3 года назад
ഹായ് അനുചേച്ചി ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത മനോഹരമായ കാഴ്ചകളും പ്രയോജന പ്രദമായ അറിവുകളും പകർന്നു തന്നതിന് ഒരുപാട് ഒരുപാട് നന്ദി എടുത്തു പറയേണ്ടത് മനോഹരമായ അവതരണം അനുയാത്രക്ക് അഭിനന്ദനങ്ങൾ..
@sacredbell2007
@sacredbell2007 3 года назад
അനുമോളിന്റെ ഇത്തരം കൊച്ചു കണ്ടുപിടുത്തങ്ങൾ ഇഷ്ടമാണ്. രാജ ഐലൻഡ് റിസോർട് ഇത്ര ഭംഗി ഉള്ളതാണെന്ന് ഇപ്പോൾ ആണ് മനസ്സിലായത്.
@milesh3484
@milesh3484 3 года назад
വളരെ സുന്ദരമായ സ്ഥലം ആണ് ഞാൻ അവിടെ ട്രീറ്റ്മെന്റ് എടുത്തിട്ടുണ്ട്...അതിലൂടെ എനിക്ക് ഏറ്റവും കൂടുതൽ സ്നേഹവും ബഹുമാനവും തോന്നിയത് എന്റെ ഇസ്ലാം സഹോദരന്മാരോടാണ്. കാരണം raja ഗ്രൂപ്പും അതിന്റെ ഓണർസ് എല്ലാം മുസ്‌ലിം സഹോദരന്മാരാണ്. അവർ ഏതു മതക്കാർക്കും അവരുടേതായ കർമങ്ങൾക്കും മറ്റു എല്ലാത്തിനും എല്ലാ സ്വാതന്ത്രവും സൗകര്യങ്ങളും തരുന്നതോടൊപ്പം അവരുടെ യാതൊരുവിത നിയന്ത്രണവും അവിടെ ഇല്ല. സത്യത്തിൽ അവരുടെ മതത്തിന്റെ ഒരു ചിഹ്നം പോയിട്ട് അവരാരും അവിടേക്കു വരുക പോലും ഇല്ല അതുമല്ല അവിടെയുള്ള എല്ലാ സ്റ്റാഫുകളും അന്യമതസ്ഥർ ആണ്താനും അതാണ് അവരിൽ കണ്ട ഒരു ക്വാളിറ്റി. എന്നാൽ ഇതിനു മുൻപ് ഞാൻ ഒരു ക്രിസ്തീയ ഉടമസ്ഥതയിലുള്ള ഒരുത്തിൽ പോയിരുന്നു കേറിചെല്ലുമ്പോളെ മനസിലാകും അത് ആരുടെ സ്ഥാപനം ആണെന്ന് മുന്നിൽ തന്നെ സ്ഥിരം എവിടെയും വെക്കുന്നു യേശുവുന്റെ ചിത്രങ്ങളും കൊലങ്ങളും അതും പോരാഞ്ഞിട്ട് ഒടുക്കത്തെ പ്രാർത്ഥന ശല്യങ്ങളും നമുക്ക് irritatted ആകും പോരാഞ്ഞിട്ട് നമ്മളെയും പ്രാർത്ഥനയിലേക്ക് ക്ഷണിച്ചു കൊണ്ടിരിക്കും അതുമല്ല അവിടെ ഉള്ള മിക്ക സ്റ്റാഫുകളും റോസി,മേരി, അല്ലേൽ ജിൻസെൻ, ഫ്രാൻസിസ് അല്ലാതെ വേറൊന്നിനെയും അവിടെ കാണില്ല അത്രക്കും ഉള്ളിൽ സ്വജാതിവർഗീയത നിറച്ചവരാണ് ഇവറ്റകൾ എന്ന് അന്നാണ് എനിക്ക് പൂർണമായി മനസിലായത് എല്ലാ നമ്മുടെ treatmentilum അവർ അവരുടെ ക്രിസ്തീയ ടച്ച്‌ മനഃപൂർവം തരും എന്നാൽ raja ഐലൻഡ് പോലെ വേറെയും സ്ഥാപനങ്ങൾ ഉണ്ട് എന്നാൽ അവർ അവിടേക്കു വരുകയോ അതിൽ തലയിടുകയോ ചെയ്യുകയില്ല അതാണ് അവരുടെ സ്നേഹം മറിച്ചു നമുക്ക് എന്താണ് വേണ്ടത് അതെല്ലാം അവർ എത്തിച്ചു തരും സത്യത്തിൽ ഈ മൂന്നു മതത്തിൽ ഏറ്റവും മതതീവ്രതയും വർഗീയതയും ഏറ്റവും കൂടുതൽ ഈ അച്ചായൻമാർക്കാണ് എന്നാൽ അവർ പുറത്തു കാണിക്കാതെ ഉള്ളിലാണ് അവരുടെ പരിപാടി അത് മനസിലാക്കണമെങ്കിൽ അവരുടെ ഉടമസ്ഥതയിലുള്ള അവരുടെ സ്ഥാപനങ്ങളിൽ പോയാൽ മനസിലാകും 95% പേരും അവിടെ ജോലിക്കാർ അവരുടെ ആളുകൾ ആകും അതാണ് ഏറ്റവും വലിയ അപകടം school, കോളേജ്, ഹോസ്പിറ്റൽ, ബാങ്ക് , ഷോപ്പുകൾ etc... എന്നാൽ അതുപോലെ അല്ല ഹിന്ദു മുസ്‌ലിം സ്ഥാപനങ്ങൾ. മുസ്‌ലിം സഹോദരങ്ങളെ കുറ്റം പറയുന്നവർ ഇതും കൂടി കണ്ണ് തുറന്നു ഇനിയെങ്കിലും കാണണം എന്നാണ് എന്റെ അഭിപ്രായം എന്നാൽ ഇതൊന്നും ഈ നാട്ടിലെ സങ്കികൾ അറിയുന്നില്ല എന്നതാണ് ഏറ്റവും വലിയ തമാശ... അവർക്കും അറിയാമായിരിക്കാം വോട്ട് രാഷ്ട്രീയം കാരണം നാവ് പൊങ്ങാത്തതാവും... ഞാൻ പറഞ്ഞതെല്ലാം ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ആണ് അല്ലാതെ പണ്ടുകാലത്തെ ചരിത്രം അല്ല... എന്നിട്ട് അവന്മാര് മറ്റുള്ളവരെ കുറ്റം പറയാനും, മറ്റുള്ളവരാണ് മത വർഗീയത എന്ന് പറയാനും അവർക്കു എന്താണ് യോഗ്യത? ഇത് ഇപ്പോൾ ഇവിടെ പറയാനുള്ള കാരണം raja ട്രീറ്റ്മെന്റ് വീഡിയോ കണ്ടപ്പോൾ ഞാൻ അത് ഓർത്തുപോയി So ബിഗ് സല്യൂട്ട് രാജ ഗ്രൂപ്പ്‌
@unaishamza8599
@unaishamza8599 3 года назад
അടിപൊളി എപ്പിസോഡ് ♥️♠️♥️♠️♥️ അനുയാത്ര കാണുമ്പോ കിട്ടുന്ന സുഖം vere level ♥️♥️
@jayanthaneeyam
@jayanthaneeyam 3 года назад
മികച്ച ഭാഗം കൂടി എഴുതി ചേർത്തു അനുയാത്രയിൽ അഭിനന്ദനങ്ങൾ അനുമോൾ
@ainuscourt1780
@ainuscourt1780 3 года назад
Ee vedio kandappo pravaasi aaya enik manassin nalla refreshing feel 😍,adipoli place
@sunijithgnath4062
@sunijithgnath4062 3 года назад
വളരെ മനോഹരമായ കാഴ്ച തന്നെ ആണ് അനുമോൾ ഞങ്ങൾക്കായി കാണിച്ചു തന്നത് അനുയാത്രയുടെ ഓരോ യാത്രയും അതിന്റെ അവതരണവും വളരെ മികച്ചതാകുന്നുണ്ട് താങ്കളുടെ സംസാരവും ഭാഷയും ഞാൻ വളരെ അധികം ഇഷ്ടപ്പെടുന്നു ഉടൻ തന്നെ ഇതിന്റ തുടർന്നുള്ള ഭാഗം പ്രതീക്ഷിക്കുന്നു അതിനായി കാത്തിരിക്കുന്നു all the very best anumol keep going sefly stay sefly god bless youu dear💕💕❤️❤️❤️❤️💗
@jafaralikhanzaid4463
@jafaralikhanzaid4463 3 года назад
തണുത്ത കുഞ്ഞി കാറ്റ് എന്ന് പറഞ്ഞപ്പോൾ ശരിക്കും ആ കാറ്റു കൊണ്ട പോലെ തന്നെ തോന്നി പോയി 💗🌸
@Shivdas-nl5pk
@Shivdas-nl5pk Год назад
Anumol, I love ur looks and your way of speaking, ur slang , ur sweet voice .. you are really a natural beauty ❤️❤️❤️😍😍😍
@Jupesh-d9m
@Jupesh-d9m 3 года назад
Avide 2 വര്‍ഷം ജോലി ചെയ്യാനുള്ള ഒരു ഭാഗ്യം എനിക്ക് ഉണ്ടായി 2003-2004 😊😍 ഈ വീഡിയോ യിലൂടെ ഒരു nostalgia ആണ് തന്നത് 🤗❤️ thanks Anu mam, എത്ര ദിവസം കൂടി ഉണ്ട് അവിടെ???? അവിടത്തെ Dr. ജയരാജ്, Dr തുഷാര ഇവരോട് എന്റെ അന്വേഷണം പറയണേ please 😊🙏.. Good luck Jupesh....
@babuvalappil4218
@babuvalappil4218 3 года назад
👍👍
@babuvalappil4218
@babuvalappil4218 3 года назад
Ohh Great
@AbdulKareem-dr3sd
@AbdulKareem-dr3sd 3 года назад
നിനക്ക് ആ ഭാഗ്യം കിട്ടിയിട്ടുണ്ട് അല്ലേ ഞാനും അവിടെ ഉണ്ടായിരുന്നു റസ്റ്റോറന്റിൽ
@prabeeshram5046
@prabeeshram5046 3 года назад
Hi jupa Serikum miss cheyunu anu Madam video yil kude aa pazhayakalathileku kondupoyi.njan 5 years undayirunu.Treatment section il ayirunu
@Jupesh-d9m
@Jupesh-d9m 3 года назад
Yes 😊😍
@englis-helper
@englis-helper 3 года назад
*COMMENT ഒന്നും ഇടാതെ മറ്റുള്ളവരുടെ COMMENT മാത്രം വായിക്കുന്നവർ ഉണ്ടോ👍*
@bhagyaraju6919
@bhagyaraju6919 3 года назад
ചേച്ചി. നിങ്ങൾ. ചെയ്യുന്ന. വിഡിയോ.. കാണാൻ.. സൂപ്പർ.... നമ്മുടെ. മൈൻഡ്.. ഫ്രീ.. ആക്കുന്നു... വീട്ടും.. നല്ല. നല്ല. വിഡിയോ.. കാണാൻ.. ആഗ്രഹം. ഉണ്ട്..
@kttraveler8026
@kttraveler8026 3 года назад
Coronakk മുമ്പ് സ്ഥിരം കാഴ്ചയാണ് ചേറ്റുവ പാലം
@తెలుగునాడు
@తెలుగునాడు 3 года назад
This is govindareddy from Andhrapradesh. I am regularly watching your video from your RU-vid channel.
@ahambrahmasmi4352
@ahambrahmasmi4352 3 года назад
*Vedivazhupadu movie kand njn katta fan aay chechi🥰🥰🥰🥰🥰.*
@thendralvp1701
@thendralvp1701 3 года назад
The place is beautiful That place becomes wonderful when you are there 😊
@rameshiyer6170
@rameshiyer6170 3 года назад
കണ്ടൽ കാടിനകത്തൂടെയുള്ള bridge walk സൂപ്പർ .. സിനിമയ്ക്ക് പറ്റിയ ലൊക്കേഷൻ..
@brahmakulamcreations7315
@brahmakulamcreations7315 3 года назад
"Jeevithathil abinayikkan ariyilla" anumolk. kashayam kudukimbol kanappinte expression madurithamakkan ulla bavam athanu varanjath.🤩😀👌🥰 periyar allato abide ozukunna puzha, (kecheri river, part of canoli canal jojnts,other way of water from enammavu kettu, simply njangal thrissurkar parayum chettuva puzha).
@AnuYathraAnumol
@AnuYathraAnumol 3 года назад
Mmmm, my mistake
@benmd6091
@benmd6091 3 года назад
വളരെ നല്ല സ്ഥലം
@mohindmohi579
@mohindmohi579 3 года назад
അനു വീഡിയോ കലക്കി സൂപ്പർ ഒന്നും പറയാനില്ല അടിച്ചുപൊളിച്ചു ആയുർവേദം അടിപൊളി സൂപ്പർ❤️❤️♥♥♥
@jisha6376
@jisha6376 3 года назад
ബ്യൂട്ടിഫുൾ place
@shanthilalitha4057
@shanthilalitha4057 3 года назад
സൂപ്പർ ആണ് രാജാ ഐലന്റ് ❤️👌💐
@unnikrishnana8720
@unnikrishnana8720 3 года назад
അടിപൊളി ഇത്പോലെ ഉള്ള വീഡിയോ കാണണമെങ്കിൽ അനുചേച്ചിയുടെ വീഡിയോ കാണാം 👌👌👌
@chitharanjenkg7706
@chitharanjenkg7706 3 года назад
സ്നേഹമേ സന്തോഷമായിരിയ്ക്കുക. യോഗാ: ചിത്തവൃത്തി നിരോധിത. എന്ന് പതഞ്ജലി മഹർഷി.🤗😍😍
@shikhasatheesh...9159
@shikhasatheesh...9159 2 года назад
Hai anu... Very good too
@gladysf4u
@gladysf4u 3 года назад
Wow..onnum parayanilla..kidu sthalam..
@ramakrishnanmp9760
@ramakrishnanmp9760 3 года назад
Adipoli sthalangal aanallo sooper sooper👌
@pradeepk2449
@pradeepk2449 3 года назад
ഇത് പോലത്തെ ആയുവേദ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു🙏
@Jith333
@Jith333 3 года назад
Super vedio Super view Super place Super balcony Allam policheeeee...... 😍😍😍🥰
@anasmalikpa4637
@anasmalikpa4637 3 года назад
Chechi, Njaanoru Chavakkattukaranaa, chettuva, Njagalude sthiram, samsaaramukka. Thanks, for exploring CHETTUVA
@nirmala.kalakotla
@nirmala.kalakotla Год назад
Hi chechi vanakkam Ayali web-series naa pathe enaku rombaa pudichirchi Best rol kuruvamal i like it so much 💚
@AnuYathraAnumol
@AnuYathraAnumol Год назад
Thank you
@ajoshdaniel6620
@ajoshdaniel6620 3 года назад
Anu...kandal kaadu bridge adipoli....like that so much... really want to experience that.❤️❤️❤️❤️
@faisufaizi932
@faisufaizi932 3 года назад
എന്റെ സ്വന്തം നാട് ചേറ്റുവ 🔥🔥🔥
@badarudheenbadaru2872
@badarudheenbadaru2872 2 года назад
Chettuva❣️❣️
@sinoopmuthamprambil4575
@sinoopmuthamprambil4575 3 года назад
അടിപൊളി
@AbdulKareem-dr3sd
@AbdulKareem-dr3sd 3 года назад
ഞങ്ങൾ ജോലി ചെയ്തിരുന്ന ഹോസ്പിറ്റലാണ് വീണ്ടും നിങ്ങളിലൂടെ കാണാൻ സാധിച്ചതിൽ സന്തോഷം കുറച്ചു കാലം ഫുഡ് സപ്ലൈ ചെയ്തിരുന്ന സ്ഥലവും കൂടിയാണ്
@jeevanchitrabanu
@jeevanchitrabanu 3 года назад
Location correct evidaya
@pradeepbhaskaran5177
@pradeepbhaskaran5177 3 года назад
@@jeevanchitrabanu near Chavakkad, Thrissur district
@nizarshah9771
@nizarshah9771 3 года назад
ഇത് എന്തിനു വേണ്ടിയാണു അസുഖം വല്ലതും ഉണ്ടേ?
@கவிதைபித்தன்-ச6ழ
So awesome.., looks so greeny., like a heaven., morning yoga adipozhi 😇😍🌞
@santhoshpk7504
@santhoshpk7504 3 года назад
ente Nadu polichu chechi👌👌💪💪❤️😍😍😍💞💞💞😁👍
@sajithcs5911
@sajithcs5911 3 года назад
Adautha *epic video* vennam, I'm waiting🤳
@TheLifeofPappan
@TheLifeofPappan 3 года назад
Haiwaaa.. nammade chettuva❤️
@shakeelafasal6457
@shakeelafasal6457 3 года назад
ഇത് എന്റെ വീടിന്റെ അടുത്ത 👍👍👍
@Shivdas-nl5pk
@Shivdas-nl5pk 3 года назад
Happened to watch the video .. it’s good one , Anu !! Loved it .. subscribed
@AnuYathraAnumol
@AnuYathraAnumol 3 года назад
Thank you
@renjithrenjith7925
@renjithrenjith7925 3 года назад
Super .... Place .......
@babueramalloor
@babueramalloor 3 года назад
അനുമോൾ.... 👌👌👌
@kannank6425
@kannank6425 3 года назад
Adipoli
@hiteshgandhi9273
@hiteshgandhi9273 3 года назад
Lovely video ॐ श्री प्रकृति नारायणी ने नमः
@pradeepu9067
@pradeepu9067 3 года назад
Adipoli.... Raja Island super aanu......Kidukkan ambience.... ... പിന്നെ, കരുവന്നൂർ പുഴ അല്ലെ..?? പെരിയാർ അല്ലല്ലോ..????ചേറ്റുവ കായലും...
@AnuYathraAnumol
@AnuYathraAnumol 3 года назад
Athe , sorry my mistake
@senjithks1337
@senjithks1337 3 года назад
Anu ഒരുപാട് ഇഷ്ടായി ഈ എപ്പിസോഡ് thank you Anu....🌹🌹🌹🌹😍😍😍
@nandakumarmp6944
@nandakumarmp6944 3 года назад
Greenary and ambiance is super ❤️. This video also getting dislike by peoples, I don't know what is their issue?
@shanidkasim1306
@shanidkasim1306 3 года назад
Chettuva vere level anu.Enjoy...😍😍
@MrBalajiBJ
@MrBalajiBJ 3 года назад
Love from Andhra pradesh..
@sameerraimarakar4002
@sameerraimarakar4002 3 года назад
Good ambiance, Nice lake views, One of the best Ayurvedic treatment center in Kerala - Chettuwa, Thrissur From thrissur town - 23 kms away & from Guruvayoor approximate 8 kms.
@jayachandran.a
@jayachandran.a 2 года назад
*ambience
@shanmugam1992
@shanmugam1992 3 года назад
Super super ma 🎉
@sangeethamediamusicmedia2812
@sangeethamediamusicmedia2812 3 года назад
ബ്യൂട്ടിഫുൾ മുത്തേ😘😘😘...
@venugopal2347
@venugopal2347 3 года назад
Very beautiful place... feel like dashing to there 👍💐👌
@fathimashanzabintabdulsala5866
@fathimashanzabintabdulsala5866 3 года назад
Ayirvedam super 👍👍👍👍
@nibinnarendran9856
@nibinnarendran9856 3 года назад
ANU CHECHIII💚FAN💯
@PandiyasAttraction
@PandiyasAttraction 3 года назад
Very nice 👍
@vinodkonchath4923
@vinodkonchath4923 3 года назад
സൂപ്പർ നല്ല മനോഹരമായ കാഴ്ച്ച
@rijasps5112
@rijasps5112 3 года назад
Eth ente plce annu...chettuva...🙋💪💪💪
@jojokollannur2765
@jojokollannur2765 3 года назад
Nice video Anu Go Ahead OK
@njanorumalayali7032
@njanorumalayali7032 3 года назад
🌷🌷🌷🌷ഒരു പതിനഞ്ച് ദിവസം ഇവിടെ കിടന്നു ശാപ്പാട് 🤲 എല്ലാംകൂടി എത്ര ചിലവ് വരും . ??? ആധാരം പണയം വയ്ക്കണോ 😄
@ajeshkumark1914
@ajeshkumark1914 3 года назад
😀😀😀
@sudheeshsudheesh4637
@sudheeshsudheesh4637 3 года назад
Video fullayi kandu sooooper. Nice preparation🖒🖒❤❤❤
@sudheeshsudheesh4637
@sudheeshsudheesh4637 3 года назад
Gud n8 chechi. Ennekilumorikal chechiye kanan agrahikunnu orupadu. Orumichoru photoyum😁😁😁😁😊. Pkd eppola varunne😓😓😊😊😊
@busywithoutwork
@busywithoutwork 3 года назад
Beautiful location.. Greenery, kayal ellaam adipoli.. Nice presentation also...
@ajeshmk1634
@ajeshmk1634 3 года назад
അതിമനോഹരം... ലൊക്കേഷൻ, വിവരണം ♥️♥️♥️
@shihabhusain5046
@shihabhusain5046 3 года назад
രാജ ആയുർവേദിക് ഹോസ്പിറ്റൽ ഇവിടെ ഞാൻ പോയിട്ടുണ്ട് ബ്യൂട്ടിഫുൾ സ്ഥലമാണ് എനിക്കവിടെ ഇലക്ട്രിക്കൽ വർക്ക് ചെയ്യാറുണ്ടായിരുന്നു
@shebinkr
@shebinkr 3 года назад
Good work
@sudeeppm7053
@sudeeppm7053 3 года назад
Hai hello namaskkaram, beautiful video
@prataprath3632
@prataprath3632 3 года назад
Touching my sweetheart
@sudhisukumaran8774
@sudhisukumaran8774 3 года назад
AnumolThank you 😃😃😃😃😃😃😃😃😃😃😃😃😃🙊🙊🙊🙊🙊🙊
@sujithkvsujith6601
@sujithkvsujith6601 3 года назад
സൂപ്പർ ലൊക്കേഷൻ
@roufppk7915
@roufppk7915 3 года назад
Polich kidu
@ansarmuhammad1010
@ansarmuhammad1010 3 года назад
അനുമോളെ നിന്നെയും യാത്രയെയും ഞാൻ അനുഗമിക്കുന്നു അനുയാത്ര തുടരുനീ.... ആകാശത്തിൻ താഴേ... മണ്ണിലേ സ്വപ്നങ്ങൾക്ക് ചാരേ... ........ ഓർക്കുക നല്ല വശ്യമനോഹര പ്രകൃതിയുടെ കൂടെയാണ് ഞാൻ...
@ചാൾസ്3629
@ചാൾസ്3629 3 года назад
ഇതു നമ്മുടെ ചേറ്റുവ. ബസിൽ പോകുമ്പോൾ ഈ lsland എപ്പഴും നോക്കി ആസ്വദിക്കും.. ഇവിടെ one day എത്രയാ rate. ഒന്ന് പറയാമോ..
@AnuYathraAnumol
@AnuYathraAnumol 3 года назад
One day ella, ayurveda hospital alle
@ചാൾസ്3629
@ചാൾസ്3629 3 года назад
@@AnuYathraAnumol ok
@manikandangnanavadival9386
@manikandangnanavadival9386 3 года назад
Super ma
@christosunny460
@christosunny460 3 года назад
Most liked vlogger💖
@mohmmedhassan6961
@mohmmedhassan6961 3 года назад
Nice day
@orurasathinu5064
@orurasathinu5064 3 года назад
ഏത് പെരിയാർ? അറിയില്ലെങ്കിൽ പറയാതിരിക്കാൻ നോക്ക് കൊച്ചേ. ഇത് ചേറ്റുവ പുഴ. പിന്നെ കനോലി കനാൽ
@malanraj
@malanraj 3 года назад
Good please inform what's the package thanks
@ronaldsequeira8139
@ronaldsequeira8139 3 года назад
Very nice
@shamiljack3996
@shamiljack3996 3 года назад
Adipolly video
@sujinsudhakar2678
@sujinsudhakar2678 3 года назад
നല്ലൊരു ഫീൽ കിട്ടി നന്നായിട്ടുണ്ട്
@wellbornCreation123
@wellbornCreation123 3 года назад
Good
@navaskeralariyadksanavaske1164
@navaskeralariyadksanavaske1164 3 года назад
സെൻസറിംങ് ഉദ്യോഗസ്ഥൻമാർ വളരെ സ്ട്രിക്റ്റാണല്ലോ🌷🌷🌷ഇടക്കിടക്ക് അനൂനെയും കൂടി കാണിച്ചാല്‍ വളരെ സന്തോഷം 🌹🌹🌹
@AnuYathraAnumol
@AnuYathraAnumol 3 года назад
Censoring???
@navaskeralariyadksanavaske1164
@navaskeralariyadksanavaske1164 3 года назад
@@AnuYathraAnumol യോഗ മസാജ് ചെയ്യുന്നത് കാണിച്ചില്ലാ
@amruthabhilash2346
@amruthabhilash2346 3 года назад
My place 💪
@pramodpramod1352
@pramodpramod1352 3 года назад
Super
@sreeharigallery7457
@sreeharigallery7457 3 года назад
Nice place ❤️👍
@MohammedAshraf680
@MohammedAshraf680 3 года назад
അനു യാത്ര ഇഷ്ടം 👍👌
@deepakbhargavan1823
@deepakbhargavan1823 3 года назад
Anu athu breakfast vallathe light anelloo... Stay blessed dear❤️
@Prasiprasi-q9g
@Prasiprasi-q9g 3 года назад
മനോഹരമായ.കാഴ്ചകൾ
@tyknight1858
@tyknight1858 3 года назад
Wow, Such A Beautiful Place
@mukeshsajila1372
@mukeshsajila1372 3 года назад
It's my village. Anyone like to meet this place. Please contact
@mukeshsajila1372
@mukeshsajila1372 3 года назад
Contact me
@shanipkshani6950
@shanipkshani6950 3 года назад
ഞാൻ ആ കമ്പിനിയിലെ സ്റ്റാഫ് ആണ്
@kalathilasokan752
@kalathilasokan752 3 года назад
Chettuwa manoharamaya sthallam...my place❤️❤️❤️
@bharatmatha2502
@bharatmatha2502 3 года назад
Its Kaja's Beedi..rajas resort
@haroon5574
@haroon5574 3 года назад
ചാവക്കാട് ❤️❤️❤️❤️💕💕💞💞
@dipinkumar007
@dipinkumar007 3 года назад
Lovely places
@aflal5700
@aflal5700 3 года назад
Nalla bangi und chechi... Adipoli
@rijinjoy7566
@rijinjoy7566 3 года назад
ഞങ്ങളുടെ നാട് ❤️❤️❤️
@ajeshkumark1914
@ajeshkumark1914 3 года назад
ലോക്കൽ സ്ഥലപ്പേരു കൂടി വെയ്ക്കൂ
@Ashif.p.k
@Ashif.p.k 3 года назад
@@ajeshkumark1914 ചേറ്റുവ
@ratheeshkuttanratheeshkutt5513
@ratheeshkuttanratheeshkutt5513 3 года назад
Avideyoulla njan ithu vare ullile kazhchakal kaditilla kandalkattil thoniyil poyitund.
Далее
Уезжаю в лагерь
17:57
Просмотров 248 тыс.
Hurricane Milton: Storm damage in Fort Myers, Fla.
01:05
STAR | Karikku | Comedy
44:18
Просмотров 18 млн