ഒരു പെണ്ണിന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷത്തോടെ ഇരിക്കുന്ന നിമിഷം ആണ് ഗർഭകാലം... ജീവിതം ആയാൽ ഇങ്ങനെ വേണം, അടിച്ചു പൊളിച്ച് .....😊 വീട്ടിൽ തന്നെ കൂടി ഇരിക്കാതെ കറങ്ങാനും, അതിനു കൂട്ട് ആയിട്ട് ഒരു അനിയനും, അതിനും വേണം ഒരു ഭാഗ്യം .... Stay happy & stay blessed drss
Ente first pregnancy ente swantham vtl ayirunnu So, happy ayirunnu BT 2 pregnancy husnte vtl Cry cheyatha oru day polum illa mother law vilathi ayi😢😢..
പുറത്ത് നിന്നുള്ള food പരമാവധി കുറയ്ക്കുക. പല സ്ഥലങ്ങളിലും മഞ്ഞപിത്തം പോലുള്ള പല രോഗങ്ങളും വ്യാപിക്കുന്നുണ്ട്. വീട്ടിൽ നിന്നുള്ള food തന്നെ പരമാവധി കഴിക്കുക അതാണ് healthy ❤️
ഒരുപാട് ഇഷ്ട്ടാണ് ഇവരുടെ വീഡിയോസ്... ഒട്ടും മടുപ്പിക്കാതെ ആണ് ഇവരുടെ വീഡിയോസ്... എനിക്ക് ഇവരുടെ വീഡിയോസ് കണ്ടാൽ തന്നെ നല്ല ഹാപ്പി ആണ്... ഇനിയും വീഡിയോസ് ഇടണേ...❤❤❤❤❤❤❤❤❤❤❤❤
ഞാനും എന്റെ മോളും (7years)നിങ്ങളുടെ big fan ആണ് 😍😍മോൾ എപ്പോഴും പറയും കൊച്ചുന്റേം പ്രവീണിന്റേം വീഡിയോ വെക്കാൻ.മോൾ ഇന്ന് പനി പിടിച്ചു കിടപ്പാണ് ഞാൻ ആളെ ഒന്ന് happy ആക്കാൻ ഇപ്പോ നിങ്ങളുടെ വീഡിയോ കാണിച്ചു. വീഡിയോ കാണുമ്പോൾ ആൾ ഉഷാർ 🥰
Orupad agrahichu preganant akanam enkile value ariyu Please am a regular viewer she can travel but doctor not recommend outside food / slippery sites Bakki allam daivanugraham
10thil tour poyath orma vannu 🥺 same place ellamm lakeil cycling oke poyath orma vannu miss cheyunn 10 th life 🥺 one day trip ayirunnittum orupad nalla ormal thanna place ahnn kandappol 10thil life oke orthu poyi 🥺
Waiting ayyirunuu ninglde vediok vendi ☺️😚 Ningle orupadu isthammaa ❤️😍 Kodaikanal videok waiting ayyirunuu❤❤ Super family.ningdde vidoes kannumbol oru positive ahh Love you family bonding 💞😘
Chetta chechi pls note... Ningal 14:55 il poya roadil oru kadayund name anifa restaurant .... Super hotel aanu nnalla pure food ann Try the netholi fry and ഉൗണ് super aan Ningal avasanm keriya kada aannennu thonnunu
Njan poittilla but aniyan poittund. Avan 12thil tour poyth aan. Njn 12thil padikana time corona aarnnu no tour and no class 🥲🥹. Njn ootyil aan poittullath 😌 athum 10thil tour poyath