മോളുടെ ഹോസ്റ്റൽ ലേക്ക് ആവശ്യം വേണ്ട സാധങ്ങളുടെ വീഡിയോ കണ്ടു വളരെ ഉപകാരം ഉള്ള വീഡിയോ ആണ്. എങ്ങനെ ഉള്ള mattress ആണ് നിങ്ങൾ use ചെയ്യുന്നത് എന്ന് ഒന്ന് കാണിച്ചാൽ നല്ലത് ആയിരുന്നു. നാലും അഞ്ചും വർഷം ഒക്കെ ഒരു റൂമിൽ കഴിയേണ്ടത് അല്ലെ. അതുകൊണ്ട് എങ്ങനെ ഉള്ള മെത്ത ആണ് ഒന്ന് കാണിച്ചു തരുമോ.