Тёмный

A day in my Life 😍❤️ Minivlog -2 🫰🏻| 

Vibi's Little World
Подписаться 15 тыс.
Просмотров 13 тыс.
50% 1

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 140   
@jincyprabi3742
@jincyprabi3742 2 месяца назад
Hiii കണ്ണിന് കുളിർമ യുള്ള വീഡിയോ..... എന്ത് രസാ കാണാൻ
@babithababu6426
@babithababu6426 2 месяца назад
ചേച്ചി രാവിലെയു൦ വൈകുന്നേരം വിളക്കു വെക്കുന്നതു൦ detail ആയി വീഡിയോ ഇടുമോ കിച്ചനിൽ വിളക്കു വെക്കുന്നതു൦, ഓരോ ദിവസത്തെ വിളക്കു വെക്കുന്നതിന്റെ പ്രത്യേകതയു൦ എനിക്ക് അറിയില്ല അതുകൊണ്ടാണ്
@vibislittleworld4632
@vibislittleworld4632 2 месяца назад
Ok 😊
@parvathimalarvadi8458
@parvathimalarvadi8458 2 месяца назад
Athey chechi anikum areyam thalpariyam und ❤
@byjukakkuzhi1233
@byjukakkuzhi1233 2 месяца назад
Yes
@priyamohananpillai7620
@priyamohananpillai7620 2 месяца назад
വീഡിയോ ഇടണേ ​@@vibislittleworld4632
@sheejak1513
@sheejak1513 2 месяца назад
@@vibislittleworld4632 👍
@sheejak1513
@sheejak1513 2 месяца назад
നല്ല വീഡിയോ 😍👌👍 കുളി കഴിഞ്ഞ്.. എല്ലായിടവും വൃത്തിയാക്കി... വിളക്കു തെളിയിച്ചു കഴിയു൦ബോൾ എത്ര സമയമെടുക്കു൦
@lekhang9630
@lekhang9630 2 месяца назад
Nerathe eneetal mathi.... 🥰
@PriyaKg-v7l
@PriyaKg-v7l Месяц назад
H
@sreedevimenon8264
@sreedevimenon8264 2 месяца назад
Hai,Superrrr video,orukaryam paranjotte,Mavarachu steel pathrathill store cheiyyunnathanu nallathu,athupole vegetables cutting boardill vachu cut cheiyyamallo? potato cut cheiyyunnathu kandappol paranjathanutto,palakkad aano Native place?Oru videoill commentsinu reply cheithathu kandirunnu,mangottu bhagavathi temple palakkad ennu kandathathukond chodichathanu ♥️🙏
@vibislittleworld4632
@vibislittleworld4632 2 месяца назад
@@sreedevimenon8264 native, palakkad aanu 😊
@sreedevimenon8264
@sreedevimenon8264 2 месяца назад
👍
@jyothisreedhar5341
@jyothisreedhar5341 2 месяца назад
Chechi അടുക്കളയിൽ ഭിത്തിയിൽ മഞ്ഞൾ തേയ്ച്ചിരിക്കുന്നത് എന്തിനാണ് എവിടെയാണ് അടുക്കളയിൽ ഇത് തേയ്ക്കേണ്ടത് ഒന്ന് പറഞ്ഞു തരുമോ ഒരു പാട് പേരുടെ വീഡിയോയിൽ കണ്ടു
@vibislittleworld4632
@vibislittleworld4632 2 месяца назад
അത് ഞാൻ അന്നപൂർണ്ണിയെ സങ്കൽപ്പിച്ച് തേച്ചിരിക്കുന്നതാണ്, രാവിലെ നേരത്തെ എഴുന്നേറ്റ് വന്ന് അത് കാണുമ്പോൾ മനസ്സിനൊരു സുഖം,സന്തോഷം 😊 സ്റ്റവ്വിന് നേരെയാണ് സാധാരണ ചെയ്യാറുള്ളത്, വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ട്രൈ ചെയ്തു നോക്കൂ.. നല്ല ഭംഗിയാണ് കിച്ചൺ തന്നെ മാറിപ്പോകും, പെൺകുട്ടികൾ മുഖത്ത് പൊട്ടുതൊട്ടാൽ കാണാൻ നല്ല ഭംഗിയല്ലേ..ം അതുപോലെ ☺️☺️
@sindhusindhumohan992
@sindhusindhumohan992 2 месяца назад
​@vibislittleworld🙏🙏🙏👌👌👌
@chandruchandra02
@chandruchandra02 2 месяца назад
@@vibislittleworld4632 🙏🙏daily ithu cheyyano,,, engane aanu athu cheyyunath oru video edaamo
@piyussree1741
@piyussree1741 Месяц назад
അപ്പോൾ non. Veg പാചകം ചെയ്യുമ്പോൾ എന്ത് ചെയ്യും.. പറയാമോ.. രാവിലെ 7മണിക്ക് job ന് ഇറങ്ങേണ്ടത് കൊണ്ട് വെളുപ്പിന് എണീക്കുമ്പോ തന്നെ പാചകത്തിൽ non veg മിക്കവാറും ഉണ്ടാകാറുണ്ട്.. ഇങ്ങനെ കിച്ചണിൽ ചെയ്തിട്ട് non veg വെയ്ക്കാമോ
@user-vf2bt7mw5y
@user-vf2bt7mw5y Месяц назад
നിങ്ങളുടെ ചാനൽ കണ്ടിട്ട് ലൈഫിൽ കുറച്ചു മാറ്റം വരുത്തണം എന്ന് തോന്നി. ഇന്ന് മുതൽ തുടങ്ങി.. God bless you ❤️❤️❤️
@kunjattachinnuz8441
@kunjattachinnuz8441 19 дней назад
Chechi periods timeil vilak vechilelum kuzhapm illallo?
@sheebashashikumar2141
@sheebashashikumar2141 Месяц назад
vilak athra neram kathich vaikum baki vanna oil anthu chayyum
@sheejaramakrishnan9669
@sheejaramakrishnan9669 2 месяца назад
അപ്പോൾ പീരിയഡ്സ് ഡേ എങ്ങനെയാണ് ഇതൊക്കെ ചെയ്യാറ്? ഒരുപീരിയഡ്സ് ഡേ ഇൻ Life ചെയ്യുമോ
@Swapna-go7fv
@Swapna-go7fv 2 месяца назад
Kitchen il evideyanu vilakku vakkunathu.which side ?
@AdhamJoshy-mo2il
@AdhamJoshy-mo2il Месяц назад
Chechi chechide videos kandittu ente lifestyle tanne orupadu changes njan konduvannittund... ❤️oru doubt chodhikkette. Morning enthinaan nadayil corneril deepam veyikunnath? Njan hindu alla chechi enikk arinjuda.. Athukonda chodhikunne
@rekharajb4900
@rekharajb4900 2 месяца назад
Periods timil engane. ennu muthal vilakku kathikku pls reply
@damanshibu4190
@damanshibu4190 2 месяца назад
Kitchen tilesl yellow circle ath andhann onn clear cheyyamo
@chippynaveen8039
@chippynaveen8039 2 месяца назад
Njan vilaku wash cheyyunnath kitchenil ninnanu kitchen nalla vrithi aakiyita wash cheyyunne problem vallatha undo?
@1969R
@1969R Месяц назад
No problem
@kavitaraz7331
@kavitaraz7331 2 месяца назад
Full Andhra style bhakti pooja....❤
@siniajith5914
@siniajith5914 2 месяца назад
ഏത് ദൈവത്തിന്റെ ഫോട്ടോ ആണ് അത്.. ചുമരിൽ വെച്ചത്..
@vibislittleworld4632
@vibislittleworld4632 2 месяца назад
Vishnumaya 😊
@Akash-cx4vl
@Akash-cx4vl 2 месяца назад
Good video
@jincyprabi3742
@jincyprabi3742 2 месяца назад
Kichen cleaning route in cheyyo
@malinisundaresan9013
@malinisundaresan9013 2 месяца назад
Lakshmi vilakku evide ninna vangiyath? Onnu parayamo?
@beenaknair4666
@beenaknair4666 2 месяца назад
വിളക്ക് കടകളില്‍ കാണും
@vibislittleworld4632
@vibislittleworld4632 2 месяца назад
എൻറെ അമ്മായമ്മ തന്നതാണ് ട്ടോ 😊
@prathibarajan6556
@prathibarajan6556 Месяц назад
🙏🙏🙏🙏💖
@shymamanu1813
@shymamanu1813 2 месяца назад
Ethu oil aanu vilakku vekkan use cheyyunnathu..ethra time kazhinjanu vilakku anakkunnathu❤
@vibislittleworld4632
@vibislittleworld4632 2 месяца назад
ഏകദേശം എണ്ണ തീരാറാകുമ്പോഴേക്കും ദീപം ശാന്തി ചെയ്യും!! സാധാരണ lamp oil സൂപ്പർമാർക്കറ്റിൽ നിന്നും വാങ്ങുന്നത്!!
@jincyprabi3742
@jincyprabi3742 2 месяца назад
സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ എന്താ ചെയ്യേണ്ടത് അറിയോ
@vibislittleworld4632
@vibislittleworld4632 2 месяца назад
@@jincyprabi3742 ഉപ്പു ദീപം വീട്ടിൽ തെളിയിച്ചു നോക്കൂ തുടർച്ചയായി 6 വെള്ളിയാഴ്ച ചെയ്യണം!!!
@bijukumar141
@bijukumar141 2 месяца назад
എങ്ങനെയാണ് ചെയ്യുന്നത്
@vibislittleworld4632
@vibislittleworld4632 2 месяца назад
@@bijukumar141 ഞാൻ വീഡിയോ ആയിട്ട് തന്നെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് നമ്മുടെ ചാനലിൽ!!!
@some_time_simply_cooking
@some_time_simply_cooking 2 месяца назад
ഇയാളുടെ video ഈയിടെയാണ് കണ്ടുതുടങ്ങിയത്. വിളക്ക് വച്ച ഒരു ദിവസം തുടങ്ങുന്തും. ഒരു പോസിറ്റീവ് vibe ആണ് വീഡിയോസ് എല്ലാം. Good shareing.❤ Day in my life vlog ഇനിയും ചെയ്യണം😊
@vibislittleworld4632
@vibislittleworld4632 2 месяца назад
Thank you ❤️🙏🏻
@jyothihareesh3983
@jyothihareesh3983 2 месяца назад
@sidharthnair7125
@sidharthnair7125 2 месяца назад
Beautiful ❤️❤️❤️ Thanku for the video
@peaceful_780
@peaceful_780 2 месяца назад
Poojaroomil marichavarudea photos vaikyamo chechi,athindea oru video edamo,from where we can buy this theeri chechi
@yahoomeradil
@yahoomeradil 2 месяца назад
Njan kettitullath angne vekkan padilla ennanu
@peaceful_780
@peaceful_780 2 месяца назад
@@yahoomeradil thank you for the valuable information 😊🙏
@vibislittleworld4632
@vibislittleworld4632 2 месяца назад
വെക്കാൻ പാടില്ലാ എന്നാണ് ഞാനും കേട്ടിരിക്കുന്നത്... മരിച്ചവരുടെ ഫോട്ടോ സാധാരണ തെക്ക് നോക്കിയല്ലേ വയ്ക്കുക.., പക്ഷേ ദൈവത്തിൻറെ ഫോട്ടോ തെക്ക് നോക്കി വയ്ക്കാൻ പാടില്ല!!!
@minimohan8220
@minimohan8220 2 месяца назад
പുകകുന്നുന്നതു ഒന്ന് കാണിക്കാമോ
@anjalijayakumar4722
@anjalijayakumar4722 2 месяца назад
❤❤❤
@WalkwithSruthi
@WalkwithSruthi 2 месяца назад
❤️❤️❤️
@lecturenotes8785
@lecturenotes8785 2 месяца назад
Good
@utubeuser6394
@utubeuser6394 2 месяца назад
Day in life super do more routine video
@vibislittleworld4632
@vibislittleworld4632 2 месяца назад
Sure 😊
@piyussree1741
@piyussree1741 Месяц назад
Non veg പാചകം ചെയുമ്പോൾ കിച്ചണിൽ മഞ്ഞൾ തേച്ചു വിളക്ക് വെയ്ക്കാൻ പറ്റുമോ... രാവിലെ job ന് പോകുന്നവര്ക്ക് എന്തെങ്കിലും മറിച് ചെയ്യാൻ പറ്റുമോ.. Plz reply
@vibislittleworld4632
@vibislittleworld4632 Месяц назад
കിച്ചനിൽ നമ്മൾ അന്നപൂർണ്ണിയുടെ വിഗ്രഹം ഒന്നും വച്ചിട്ടില്ല എങ്കിൽ നോൺവെജ് കുക്ക് ചെയ്യാം ഞാൻ നോൺവെജ് കുക്ക് ചെയ്യാറുള്ളത് കൊണ്ട് മറ്റു വിഗ്രഹങ്ങൾ ഒന്നും വയ്ക്കാതെ ഗജലക്ഷ്മി വിളക്ക് അല്ലെങ്കിൽ അഷ്ടലക്ഷ്മി വിളക്ക് ഒന്നും വയ്ക്കാതെ സാധാരണ ഒരു വിളക്കാണ് വയ്ക്കുന്നത് അത് ചെയ്യാം.. ഒരു ഭംഗിക്കും ഐശ്വര്യത്തിനും വേണ്ടി മഞ്ഞൾ കുങ്കുമം അന്നപൂർണ്ണിയെ സങ്കൽപ്പിച്ചു വയ്ക്കുന്നു എന്ന് മാത്രം രാവിലെ നേരത്തെ എഴുന്നേൽക്കുമ്പോൾ ദിവസവും അടുക്കളയിൽ വിളക്ക് വയ്ക്കാറുണ്ട് എന്നിട്ട് ഒരു മണിക്കൂറിനു ശേഷം അത് ശാന്തി ചെയ്യും നോൺ വെജ് സാധാരണ ഉച്ചത്തിലേക്കാണ് എടുക്കാറുള്ളത് അതിനുള്ളിൽ ദീപമെല്ലാം ശാന്തി ചെയ്തു എടുത്തു വച്ചിരിക്കും!!! ദിവസവും വിളക്ക് വയ്ക്കാം അത് നോൺവെജ് കുക്ക് ചെയ്യുന്ന ദിവസങ്ങളിലും രാവിലെ വിളക്ക് വച്ച് ദീപം ഒരു മണിക്കൂർ കഴിഞ്ഞ ശാന്തി ചെയ്തു കുക്ക് ചെയ്തോളൂ ഒരു കുഴപ്പവുമില്ല!!! ഇനി വിളക്ക് വയ്ക്കാൻ താല്പര്യമില്ലെങ്കിൽ അടുക്കള രാത്രി തന്നെ മുഴുവനും വൃത്തിയാക്കി രാവിലെ എഴുന്നേറ്റ് ഒരു സാമ്പ്രാണി പുകച്ചിട്ടാൽ തന്നെ നല്ല ദൈവിക ശക്തി വീട്ടിൽ ഉള്ള പോലെ തോന്നും,sambrani dhoop online lu വാങ്ങിക്കാൻ കിട്ടും കേട്ടോ!!
@piyussree1741
@piyussree1741 Месяц назад
​@@vibislittleworld4632thank u dear 🥰
@Nightwalker-lt9kc
@Nightwalker-lt9kc 2 месяца назад
❤❤❤❤❤❤❤❤❤
@archananidhiarchananidhi8494
@archananidhiarchananidhi8494 2 месяца назад
Chechi thamara udae thrisheela avidae ninnu vagumnuae onnu parayamoo plzz
@vibislittleworld4632
@vibislittleworld4632 2 месяца назад
Pooja things vangikunna kadayil ninnu vangiyathu aanu!!!
@archananidhiarchananidhi8494
@archananidhiarchananidhi8494 2 месяца назад
@@vibislittleworld4632 okayh chechi
@Lisa-wx6kq
@Lisa-wx6kq 2 месяца назад
താമര തിരി എവിടെ കിട്ടും ചേച്ചി
@SanithaM-r1c
@SanithaM-r1c 2 месяца назад
I also have same query?
@Buddha-js4lq
@Buddha-js4lq 2 месяца назад
Engine ya Millets idli battet engine ya undakendathu
@vibislittleworld4632
@vibislittleworld4632 2 месяца назад
1 Cup idli rice 2 Cup millets 1 teaspoon Fenugreek 1 Cup urad dal 3 pieces castor seed അല്ലെങ്കിൽ അവൽ (red/white) അഞ്ചുമണിക്കൂർ വെള്ളത്തിൽ കുതിർക്കുക, എന്നിട്ട് ആദ്യം അരിയരച്ചു വയ്ക്കുക എന്നിട്ട് ഉഴുന്ന് അരയ്ക്കുക.. രണ്ടുമാവും ഒന്നാക്കി നന്നായി മിക്സ് ചെയ്യുക അല്പം ഉപ്പ് ചേർക്കണം.. രാത്രി അരച്ച് വയ്ക്കുകയാണെങ്കിൽ രാവിലെ മാവ് റെഡി 😊
@mystudyroom3525
@mystudyroom3525 2 месяца назад
Enikkum
@sarithathulasidharan3962
@sarithathulasidharan3962 2 месяца назад
Valiya veedu onnum ella.oru room matrame ullu.vilakku vaykkan moham undu.husband marichu poyi.oru mon matrame ullu.oru shopil pharmacust ayi work cheythu jeevichu pokunnu.vilkakku vaykan enikku pattumo please reply
@vibislittleworld4632
@vibislittleworld4632 2 месяца назад
തീർച്ചയായും പറ്റും, ധൈര്യമായി തുടങ്ങിക്കോളൂ ഭഗവാൻ കൂടെ ഉണ്ടാകും 🙏🏻❤️
@sarithathulasidharan3962
@sarithathulasidharan3962 2 месяца назад
Thanks da
@sarithathulasidharan3962
@sarithathulasidharan3962 2 месяца назад
Dear vibi aaa pooja stand evidunna vangiye .on line anno Amazonil kittumo
@vibislittleworld4632
@vibislittleworld4632 2 месяца назад
Hi dear, ഞാൻ കോയമ്പത്തൂർ Kovai steels എന്ന ഷോപ്പിൽ നിന്ന് വാങ്ങിയതാണ് 😊❤️
@sarithathulasidharan3962
@sarithathulasidharan3962 2 месяца назад
Thanks da...
@sreelekhap4552
@sreelekhap4552 2 месяца назад
Thank you.Your vedios gives a positive vibe ❤l
@vibislittleworld4632
@vibislittleworld4632 2 месяца назад
Thank you 😊❤️
@Misty559
@Misty559 Месяц назад
രാവിലെ ബാക്കി എല്ലാവരും ഉറങ്ങികിടക്കുമ്പോൾ വിളക്ക് കത്തിക്കുന്നത് ശെരിയാണോ?
@vibislittleworld4632
@vibislittleworld4632 Месяц назад
@@Misty559 ബ്രഹ്മ മുഹൂർത്തത്തിൽ വിളക്ക് വയ്ക്കുമ്പോൾ അതൊന്നും നോക്കേണ്ട കാര്യമില്ല.. ആ സമയത്തിന് അങ്ങനെയൊരു പ്രത്യേകതയുണ്ട്.. ഒരുതവണ ചെയ്തു നോക്കൂ, എന്നിട്ട് അനുഭവം തീർച്ചയായും പങ്കുവയ്ക്കൂ 🙏🏻
@Misty559
@Misty559 Месяц назад
വളരെ നന്ദി 🥰. എനിക്ക് സംശയമായിരുന്നു. ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ.​@@vibislittleworld4632
@chandruchandra02
@chandruchandra02 2 месяца назад
Aa sambrani vechu katthikkunna paathram evidunnanu link onnu edumo
@vibislittleworld4632
@vibislittleworld4632 2 месяца назад
Amazon lu ninnu.. amzn.to/3xQ3Ky8
@veenacn1496
@veenacn1496 2 месяца назад
Etra manik eneekuka? Fridge il food items vekkumbol flowers 8
@vibislittleworld4632
@vibislittleworld4632 2 месяца назад
@@veenacn1496 4 മണിക്ക്.. ഫ്രിഡ്ജിൽ ആണ് പൂക്കൾ വയ്ക്കുന്നത്!!!
@veenacn1496
@veenacn1496 2 месяца назад
@@vibislittleworld4632 food vekule fridgil
@FoodDiaryOf_Nidhi
@FoodDiaryOf_Nidhi 2 месяца назад
​@@vibislittleworld4632 Apo chechi epola kidanu urgha?
@Shalu01-v61
@Shalu01-v61 2 месяца назад
Lotus thiri evide kittum chechi?
@vibislittleworld4632
@vibislittleworld4632 2 месяца назад
@@Shalu01-v61 Pooja items oke vangikan kittunna kadayille?? Avidunnu vanga ee ambalathinte front loke undakum allenkil naatu marunnu vilkunna kadayil vangikam!
@sreejeshsreeju5239
@sreejeshsreeju5239 2 месяца назад
Super
@sreevava2648
@sreevava2648 Месяц назад
ഉപ്പുവിളക് കത്തിക്കുമ്പോൾ താമര തിരി ഉപയോഗിക്കാമോ
@vibislittleworld4632
@vibislittleworld4632 Месяц назад
ഉപ്പുവിളക്കിൽ സാധാരണ കോട്ടൺ തിരി മാത്രം ഉപയോഗിച്ചാൽ മതി!
@sreevava2648
@sreevava2648 Месяц назад
@@vibislittleworld4632 thank u🥰 ithoke cheyyumpol veetil nalloru possotive thonnunnu. Thank u so.... Much da
@vibislittleworld4632
@vibislittleworld4632 Месяц назад
@@sreevava2648 ❤️❤️❤️❤️❤️❤️
@JebaJeniba-sw8gk
@JebaJeniba-sw8gk 2 месяца назад
Super ❤
@sarangff4965
@sarangff4965 Месяц назад
E sambrani pukakunna pathram evide ninnu vedichathau
@vibislittleworld4632
@vibislittleworld4632 Месяц назад
Amazon! Dhoop dhani ennu parayum!
@Buddha-js4lq
@Buddha-js4lq 2 месяца назад
Ippol evideya
@vibislittleworld4632
@vibislittleworld4632 2 месяца назад
കോയമ്പത്തൂർ!
@archananidhiarchananidhi8494
@archananidhiarchananidhi8494 2 месяца назад
Chechi paranjullu ശുക്ര ഹോര പറ്റി ഒന്ന് പ യൊമോ? തിരിശില എവിടെ നിന്ന് ആണ് വാങ്ങുന്നു യെ താമരയുടെ
@vibislittleworld4632
@vibislittleworld4632 2 месяца назад
രാവിലെ 6- 7AM ഉച്ചയ്ക്ക് 1 മുതൽ 2 വരെ വൈകീട്ട് എട്ടു മുതൽ 9 വരെ
@archananidhiarchananidhi8494
@archananidhiarchananidhi8494 2 месяца назад
@@vibislittleworld4632 thanks dear
@chandruchandra02
@chandruchandra02 2 месяца назад
@@archananidhiarchananidhi8494 amazonil kittum thaamara thiri
@anumols2511
@anumols2511 2 месяца назад
More videos chechii❤
@vibislittleworld4632
@vibislittleworld4632 2 месяца назад
Sure 😊
@remanisworld9481
@remanisworld9481 2 месяца назад
L26സൂപ്പർ വീഡിയോ 👍🥰🥰നിങ്ങൾ എവിടെയാണ് താമസിക്കുന്നത് ❤️
@vibislittleworld4632
@vibislittleworld4632 2 месяца назад
Coimbatore 😊
@remanisworld9481
@remanisworld9481 2 месяца назад
ആണോ 😍എനിക്കും അവിടെ സ്വന്തക്കാർ ഉണ്ട് 😍
@indumathu6704
@indumathu6704 2 месяца назад
Love u🥰🫂🫂🫂
@learnandearn4951
@learnandearn4951 2 месяца назад
Andra style
@rsajitha999
@rsajitha999 Месяц назад
Evideya settled ayekunne
@vibislittleworld4632
@vibislittleworld4632 Месяц назад
Coimbatore!
@rsajitha999
@rsajitha999 Месяц назад
@@vibislittleworld4632 ok
@divyasubhash3179
@divyasubhash3179 2 месяца назад
Shukra homa time parayumo
@vibislittleworld4632
@vibislittleworld4632 2 месяца назад
രാവിലെ ആറുമണി മുതൽ 7 മണി വരെ ഉച്ചയ്ക്ക് ഒരു മണി മുതൽ 2 മണി വരെ വൈകിട്ട് 8 മണി മുതൽ 9 മണി വരെ
@silentlife6713
@silentlife6713 Месяц назад
സൂപ്പർ 👌🏼👌🏼👍🏼🥰🥰വളരെ നന്നായിരിക്കുന്നു മോളെ. ചേച്ചി bc ആയിരുന്നു അതുകൊണ്ട് കാണാൻ വൈകി പോയി
@vibislittleworld4632
@vibislittleworld4632 Месяц назад
❤️❤️❤️❤️❤️❤️❤️
@saluvinod7984
@saluvinod7984 2 месяца назад
Good video 🙌🙌
@divyav1008
@divyav1008 2 месяца назад
ശുക്ര ഹോര പറഞ്ഞ് തരാമോ ?
@vibislittleworld4632
@vibislittleworld4632 2 месяца назад
Morning 6-7AM Noon 1-2PM Evng 8-9 PM
@saami7969
@saami7969 2 месяца назад
Friday nonveg kazhikilee
@vibislittleworld4632
@vibislittleworld4632 2 месяца назад
Illa
@sijivlogs6325
@sijivlogs6325 2 месяца назад
😌🙏🏻
@vidyap1941
@vidyap1941 2 месяца назад
Vilakk vekkan patathapol aranu vekkaru
@sarangff4965
@sarangff4965 Месяц назад
Hello
@sukanykn2194
@sukanykn2194 2 месяца назад
Helo lulu palkkad arudelum number undo job undo noknaa
@vibislittleworld4632
@vibislittleworld4632 2 месяца назад
Njan onnu chothichit paraam to Ee comment lu thanne update cheyyam 🙏🏻
@S3-qu4762ko_
@S3-qu4762ko_ Месяц назад
ബ്രഹ്‌മ മുഹുർത്ത video njan കാണാറുണ്ട്. അപ്പൊ വിളക്ക് മാത്രമേ കൊളുത്താറുള്ളോ അതോ നാമം ജപിക്കുമോ
@vibislittleworld4632
@vibislittleworld4632 Месяц назад
Vinayaga mantra Gayatri mantra Saraswati mantra Lord mahadeva mantra! Athinu sesham oru 2 hrs veetil Vishnu sahasranamam Lalitha sahasranamam, chottanikara amma songs pinne kantha sasti kavasam kelkum vaikeet harivarasanam kelkunnu athonnum chollan ariyilla!
@sarangff4965
@sarangff4965 Месяц назад
Onnu parayumo
@rajishar.v8795
@rajishar.v8795 2 месяца назад
Sukrahora time parayo
@vibislittleworld4632
@vibislittleworld4632 2 месяца назад
രാവിലെ ആറുമണി മുതൽ 7 മണി വരെ ഉച്ചയ്ക്ക് ഒരു മണി മുതൽ 2 മണി വരെ വൈകിട്ട് 8 മണി മുതൽ 9 മണി വരെ
@priyamohananpillai7620
@priyamohananpillai7620 2 месяца назад
ശുക്രഹോരാ എപ്പോഴാണ്
@vibislittleworld4632
@vibislittleworld4632 2 месяца назад
രാവിലെ ആറുമണിമുതൽ ഏഴുമണിവരെ ഉച്ചയ്ക്ക് ഒരു മണി മുതൽ 2 മണി വരെ വൈകിട്ട് 8 മണി മുതൽ 9 മണി വരെ
@priyamohananpillai7620
@priyamohananpillai7620 2 месяца назад
@@vibislittleworld4632 thank you 😘
@lekharajesh4841
@lekharajesh4841 2 месяца назад
@lalitha4892
@lalitha4892 2 месяца назад
❤❤
@Malu.844
@Malu.844 2 месяца назад
❤❤❤️
Далее
Onam preparations/cleaning
23:31
Просмотров 5 тыс.