Great hard working, nice to see all of you working, u all will have good health, don't worry Smart Srikuttan.....kalari inclusion is super Best wishes to sister
Hai njan ഇപ്പൊ വീഡിയോ കണ്ടോണ്ടിരുന്നപ്പോ എന്തോ ഒരു പരിചയം പോലെ. നോക്കിയപ്പോ ഞാൻ ഇപ്പൊ ഇട്ടിരിക്കുന്ന അതെ ഡ്രസ്സ് ആണ് ശ്രീ ഇട്ടേക്കുന്നത്. സെയിം കളർ സെയിം ഡിസൈൺ 🥰🥰
അത് സത്യമാശ്രീ ഞാൻ കുറച്ചുമുമ്പൊക്കെ കരച്ചലൊന്നും പെട്ടന്ന് വരാത്തആളാ ഇപ്പോൾ ചെറിയകാര്യം മതി വേഗം കരയും എന്തിന് പറയുന്നു നല്ലപ്രായമായ അമ്മ അച്ഛൻ മാരെ കാണ്ടാൽ വരെ കണ്ണ് നിറയും