Тёмный

A Journey through the Karnak, ancient Egyptian architectural marvels|Sancharam | Egypt 10 |Safari TV 

Safari
Подписаться 2,8 млн
Просмотров 218 тыс.
50% 1

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #Santhosh_George_Kulangara #Egypt #Aswan #Nile #Phile_Temple #Valley_of_Kings
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Опубликовано:

 

14 июл 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 332   
@mohammedshihab4673
@mohammedshihab4673 4 года назад
സഞ്ചാരം കണ്ട്ആകൃഷ്‌ടനായി ഞാൻ സന്ദർശിച്ചിട്ടുണ്ട് ഈ സ്ഥലങ്ങളെല്ലാം. ലക്സോറിലെ കർണാക് ക്ഷേത്രം, വാലി ഓഫ് കിങ്‌സ് എന്നീ സ്ഥലങ്ങൾ തീർച്ചയായും കാണേണ്ടവ തന്നെയാണ്, Thanks SGK
@aswathykr9097
@aswathykr9097 4 года назад
Bhagyavan
@-90s56
@-90s56 4 года назад
ഈ വീഡിയോ കാണുമ്പോൾ ഈജിപ്റ്റിലൂടെയുള്ള ചേട്ടന്റെ സഞ്ചാരം മാത്രമല്ല എന്റെ സഞ്ചാരവും തുടങ്ങി നിങ്ങടെ കാറിൽ ഞാനും ഉണ്ട് 😁😁😁
@JOURNEYSOFJO
@JOURNEYSOFJO 4 года назад
ഈ ടെംപിൾ അദ്ഭുതകരമായ കാഴ്ചയാണ്.. മനസ്സിൽ ഉണ്ടായിരുന്ന ഈജിപ്തിനെ കുറിച്ചുള്ള ഒരുപാട് ചിന്തകളും കാഴ്ചപാടുകളും മുൻവിധികളും ഈ ഈജിപ്ഷ്യൻ സീരീസ് പൊളിച്ചെഴുതി.. ❤️ഇതുവരെ ഉള്ള ഈജിപ്ത് കാഴ്ചകൾ എല്ലാം കണ്ടു.. മറ്റൊരു മനോഹരമായ എപ്പിസോഡ് ❤️❤️
@razakpulikkal1880
@razakpulikkal1880 4 года назад
മനസ്സ് ഒരു സഞ്ചാരിയാണ് അത് ആഗ്രഹിക്കാത്ത ഒരു മനുശ്യജന്മവും ഉണ്ടാവില്ല അതാണ് സഞ്ചാരം.......♥♥♥
@shajunior0shaikh
@shajunior0shaikh 4 года назад
ഭയങ്കരാ
@shajunior0shaikh
@shajunior0shaikh 4 года назад
ഭയങ്കരാ
@razakpulikkal1880
@razakpulikkal1880 4 года назад
@@shajunior0shaikh കഴിഞ്ഞ 15 വർഷമായി ഒരു അപകടത്തിൽ പെട്ട് കഴുത്തിന് താഴെ തളർന്ന് കിടപ്പിലാണ് ഞാൻ എന്നെപോലെയുള്ളവർക്ക് ഒനു തീരാ സ്വപ്നമല്ലെ സഞ്ചാരം......
@shamnapt6916
@shamnapt6916 4 года назад
അനേകം വർഷം മുൻപ് ഇത്രയും വലിയ നിർമിതി കാണുമ്പോൾ ഇന്നത്തെ നിര്മിതികളിൽ അത്ഭുദപ്പെടാൻ ഒന്നുമില്ലെന്ന് തോന്നും
@Muneer_Shaz
@Muneer_Shaz 4 года назад
സന്തോഷ് ചേട്ടാ അടുത്തതായി Poland സഞ്ചാരം RU-vidൽ Upload ചെയ്യൂ... DVD വാങ്ങാൻ ക്യാഷ് ഇല്ലാത്ത ഒരു SGKഫാൻ ആയ പ്രേക്ഷകൻറെ ആഗ്രഹവും സങ്കടവും😭😭😭
@janceysebastin1929
@janceysebastin1929 4 года назад
പാവ൦
@TravellerRashid
@TravellerRashid 4 года назад
🇪🇬 Egypt കണ്ടു തീരട്ടെ , എന്നിട്ടാവാം പോളണ്ട് 🇵🇱 aswan ഉം laxor ഉം കുറെ അറിവ് ലഭിച്ചു കെയ്റോ ക്കു വേണ്ടി കാത്തിരിക്കുന്നു 🇪🇬
@anshaanwer86
@anshaanwer86 4 года назад
പോളണ്ടിനെ പറയരുത്
@kaarikkuvlog4808
@kaarikkuvlog4808 4 года назад
പോളണ്ടിനെ കുറിച്ച് നീ ഒരക്ഷരം മിണ്ടരുത്
@chinnaChinna-mm7xb
@chinnaChinna-mm7xb 4 года назад
@@kaarikkuvlog4808 😆😆😆
@sreejasuresh1893
@sreejasuresh1893 4 года назад
സഞ്ചാരം ഫാൻസ്‌ 🏃‍️🏃‍🏃 ️🏃‍🏃‍🏻 ️🏃‍ ️🏃‍🏃‍🏻 🏃‍🏻 ‍🏻🏻 ആഹാ തുടക്കത്തിലേ ഇന്ന് സന്തോഷ് ചേട്ടൻ ഉണ്ടല്ലോ 🙋
@shijithjoy5642
@shijithjoy5642 3 года назад
മികച്ച ദൃശ്യാനുഭവം, മികച്ച വിവരണം, മികച്ച പശ്ചാത്തല സംഗീതം..👍🏻❣️
@ismailbinyusaf6666
@ismailbinyusaf6666 4 года назад
സഞ്ചാരം PSC ഈജിപ്ത് :Episode-10 ഇന്നത്തെ ചോദ്യങ്ങൾ : 1. ഈജിപ്തിൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ വരുന്ന രണ്ടാമത്തെ നഗരം - ലക്സോർ (First - കെയ്റോ ) 2. ഈജിപ്തിലെ ഏറ്റവും വലിയ പുരാതന ക്ഷേത്ര സമുച്ചയം - കർണാക് ക്ഷേത്രം 3. കർണാക് ക്ഷേത്രം നിർമിച്ചത് -സീതി ഒന്നാമനും രാംസെസ് രണ്ടാമനും 4. കർണാക് ക്ഷേത്രത്തിലെ കൂറ്റൻ തൂണുകളുടെ എണ്ണം- 132 5. പ്രാചീന ഈജിപ്തിലെ ത്രിമൂർത്തി ദൈവ സങ്കല്പങ്ങൾ - അമൻ റ, മുട്ട്, ഗോൻസു ( Amun Ra, Mut & Khonsu) കൂടുതൽ ചോദ്യങ്ങൾ താഴെ comment ചെയ്യുക Thanks🤠
@pradeepank9453
@pradeepank9453 4 года назад
ഈജിപ്തിലെ പുരാതനമായ കർണാക് ക്ഷേത്രം കാണാൻ കഴിഞ്ഞതിൽ സന്തോഷം ,ഭാരതത്തിലെ പോലെ ക്ഷേത്രവും ക്ഷേത്ര കുളവും , വിഗ്രഹങ്ങളും , ആരാധനാ രീതികളും. എല്ലാം മനോഹരമായിട്ടുണ്ട് ::. ഈ അറിവ് പകർന്നു തന്ന S GK സാറിനോട് വളരെ നന്ദിയുണ്ട് ..........!!!!???..
@tampabay2888
@tampabay2888 4 года назад
ഇ ക്ഷേത്രം കാണുമ്പോഴാണ് പിരമിഡിന് കിട്ടുന്ന ജനപ്രീതി അനാവശ്യമാണെന്നു തോന്നുന്നത് അത്ര മനോഹരവും മഹത്തായതുമായ നിര്മിതിയാണ് ലക്ഷോറിലുള്ള ക്ഷേത്രങ്ങൾ
@NILGIRIMALAYALI
@NILGIRIMALAYALI 4 года назад
സഞ്ചാരത്തിന്ന് പകരം സഞ്ചാരം മാത്രം 👍👍👍👍
@ManojpkManoj-tn6hp
@ManojpkManoj-tn6hp 4 года назад
എത്ര മനോഹരവും അത്ഭുതവും നിറഞ്ഞ നി൪മ്മിതിയാണ് ഇത്....മഹാ സംഭവം തന്നെ....
@chandlerminh6230
@chandlerminh6230 4 года назад
I watch Sancharam on RU-vid in my TV before sleep. And I get beautiful vivid dreams. 😍
@prafin1386
@prafin1386 4 года назад
ചരിത്രമുറങ്ങുന്ന ലെക്‌സൊറിലൂടെ .. സഞ്ചാരം ♥️
@vishvanath6966
@vishvanath6966 4 года назад
കർണക് ക്ഷേത്രത്തിന്റെ നിർമിതി കാണുമ്പോൾ ഇന്ത്യയിലെ കോണർക് സൂര്യ ക്ഷേത്രത്തെ കുറിച്ചുള്ള പ്രത്യേകത ഓർമ വരുന്നു. പേര് മുതൽ ആരാധന മൂർത്തികൾ വരെ നല്ല സമ്യം ഉണ്ട്. ആമുന് റാ ക്ക് ആട് എന്ന പോലെ പുരാതന ഭാരതത്തിലും സൂര്യന് മുട്ടനാടു ആരാധനയുടെ ഭാഗം ആണ്. പുരാതന സംസ്കാരങ്ങൾ എല്ലാം പരസ്പരം വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു
@salmansalman.v3917
@salmansalman.v3917 3 года назад
അന്ത വിസ്വസം ഉള്ളകാലം അല്ലേ
@asilaslapt1510
@asilaslapt1510 3 года назад
Yes ancient cultures of world are connected each other and many religions copied those stories
@melvines4331
@melvines4331 3 года назад
Greekukarudeyum igypthukarudeyumoke copyadi thanne Indian samskarnghal pakshe athu namal athu angeekarichu tharila pinne kore thalaukalum
@_ARUN_KUMAR_ARUN
@_ARUN_KUMAR_ARUN 3 года назад
@@salmansalman.v3917 ഇപ്പോ എന്താ "അന്ത വിസ്വസം" ഇല്ലേ 😂🙏
@_ARUN_KUMAR_ARUN
@_ARUN_KUMAR_ARUN 3 года назад
@@melvines4331 ഇന്ത്യൻ സംസ്കാരങ്ങളുടെ കോപ്പി ആയി കൂടെ..അത് നിങൾ അഗീകരിച്ചു തരുമോ ???കുർദുകൾ തന്നെ നോക്കു..ഇന്ത്യൻ വിശ്വാസം ആയ മുരുകനെ ആണ് അവർ ആരാധിക്കുന്നത്...അവരുടെ ഉത്സവം ഇന്ത്യയിൽ ആഘോഷിക്കുന്ന തൈപൂയത്തിന്റെ അതെ ദിവസം തന്നെ ആണ്..മയിലും പാമ്പും ഒക്കെ ആണ് അവരും ആരാധിക്കുന്നത്..ഇന്ത്യയിലേതു പോലെത്തന്നെ കർപ്പൂരം ആരതി നിലവിളക്കു ഒക്കെ അവരും ഉപയോഗിക്കുന്നു...വായ് കുരവ..സ്ത്രീകൾ മാത്രം വട്ടം നിന്ന് കളിക്കുന്ന dance ഒക്കെ പരസ്പരം സാമ്യം ഉണ്ട്.
@aswinvreghu6161
@aswinvreghu6161 4 года назад
Lahariyaanu Sancharam...❤️
@dudei546
@dudei546 4 года назад
നമ്മുടെ നാട്ടിൽ ഒരു macheen കൊണ്ടുവരാൻ ആയിട്ട് ഒരു വർഷമെടുത്തു അതും ഒരു വാഹനത്തിൽ കയറ്റി .അപ്പോൾ എങ്ങനെയാണാവോ 15 മീറ്റർ നീളമുള്ള ഇത്രയും ഭാരമുള്ള ശിലകൾ ആ കാലത്ത് അവർ കൊണ്ടുവന്നത് മഹാത്ഭുതം എന്ന് പറയാമല്ലേ....🙂🙂
@arunimav6442
@arunimav6442 4 года назад
നമ്മുടെ നാട്ടിലും ആ കാലത്ത് പണിത മഹാത്ഭുതങ്ങൾ കാണാം
@thimothialbani9543
@thimothialbani9543 4 года назад
നമ്മുടെ ഇന്ത്യയിൽ ഇത് പോലെ എന്തെല്ലാം ഉണ്ട് .. സർക്കാൻ ടൂറിസം ഒന്ന് ഉശാറാക്കിയാൽ മതി
@MohammedFaisal-bg8lb
@MohammedFaisal-bg8lb 4 года назад
ഇത് കാണുന്നതിലൂടെ ഒരുപാട്‌ ചിന്തിയ്ക്കാനുണ്ട്. I like sanjaram 😍
@anjumnair7455
@anjumnair7455 4 года назад
Sancharam 😍 really changing our mindset about Egypt
@anoopvasudev8319
@anoopvasudev8319 3 года назад
ഇടതടവില്ലാതെയുള്ള പരസ്യങ്ങൾക്കിടയിലൂടെ സഞ്ചാരത്തെ നോക്കിക്കാണുമ്പോൾ,ഹർഷപുളകിതനാകുന്നു ☺
@rukmav1578
@rukmav1578 4 года назад
Sancharam😍😍
@user-wx4fo1up9e
@user-wx4fo1up9e 4 года назад
ക്രൈനും,ലിഫ്റ്റും ഒന്നും ഇല്ലാത്ത കാലത്തു ഇതൊക്കെ നിർമിച്ചവരെ സമ്മതിക്കണം 🙏.
@surendrankalapurrakal9109
@surendrankalapurrakal9109 4 года назад
പ്രൗഢഗംഭീരമായ ആശയങ്ങൾ
@fshs1949
@fshs1949 4 года назад
Whole heartedly I appreciate for the valuable time you spend for us. God bless you.
@aneeshetp
@aneeshetp 4 года назад
സഞ്ചാരത്തിന് പകരം സഞ്ചാരം മാത്രം..ഓരോ ചരിത്ര പുസ്തകമാണ് ഓരോ എപ്പിസോഡും...
@nirmalsreek460
@nirmalsreek460 4 года назад
Ithoke Indiayil ayirunnegill Pyramid wallilum ellayidathum Amal love sruthy, k❤️N etc Ennokkee ... Ezhuthivechu beautiful akkiyannee😜
@sanojmohammedrasheed3366
@sanojmohammedrasheed3366 4 года назад
Thank you SAFARI
@aktharismail643
@aktharismail643 Год назад
കാണുമ്പോൾ ആശ്ചര്യവും അല്ഭുത വും തോന്നുന്നു. മുൻപ് പല പ്രാവശ്യം ഇതിനെക്കുറിച്ചെല്ലാം കണ്ടിരുന്നെങ്കി ലും കുറച്ച് കൂടി ഇപ്പോൾ വ്യക്തമായി അറിഞ്ഞു. ഒരു സങ്കടം പറയാതെ വയ്യ!, ആയിരക്കണക്കിന് മനഷ്യരെ അതിക്രൂരമായി മർദ്ദിച്ച് അടിമകളാ ക്കി അവരുടെ ചോരയുടെയും നീരി ന്റെയും ജീവന്റെയും അദ്ധ്വാനഫലം. സഞ്ചാരത്തിന്റെ അണിയറ ശില്‌പിക ൾക്ക് thanks a lot... thanks a lot...
@elisabetta4478
@elisabetta4478 3 года назад
The pure ancient Egyptian architectural marvel. Amazing. I am trying to imagine how those Pharaohs exploited the slaves from east Africa and Jewish community of the time. You can see the reflection of Egyptian architecture, if you look at the monuments at the time of Ancient Greek and Roman. Pharaoh is the common title now used for the monarchs of ancient Egypt from the First Dynasty ( 3150 BCE) until the annexation of Egypt by the Roman Empire in 30 BCE, although, the term "pharaoh" was not used contemporaneously for a ruler until Merneptah, 1210 BCE, during the Nineteenth dynasty, "king" being the term used most frequently until the middle of the Eighteenth Dynasty.
@MuhammadAli-im4ju
@MuhammadAli-im4ju 4 года назад
ഞാൻ കാണാൻ കൊതിച്ച വിസ്മയകരമായ ലോക കാഴ്ച കൾ അതുല്യവും അവിസ്മരണീയവുമായ ദൃശ്യാവിഷ്കാരത്തിലൂടെ എനിക്ക് കാണിച്ചു തന്ന S G K സാറിനോട് നന്ദി പറയാൻ വാക്കുകൾ ഇല്ല
@narayanannk8969
@narayanannk8969 4 года назад
Amazing....skg sir
@fidelisbabu9624
@fidelisbabu9624 4 года назад
Please upload Nepal sancharam 🙏🙏🙏🙏
@zubair.makasaragod
@zubair.makasaragod 4 года назад
*SGK FANS 👍👍✌️✌️*
@akhilpvm
@akhilpvm 4 года назад
*അന്നത്തെ കാലത്ത് ഇത്ര വലിയ നിർമ്മിതികൾ എങ്ങനെ സാധിക്കുന്നു വെന്നത് ആശ്ചര്യവും അത്ഭുതവും ഉണ്ടാക്കുന്നു* 👌
@rahulsekhar3341
@rahulsekhar3341 4 года назад
Sancharam videos ഇംഗ്ലീഷിൽ കൂടി dub ചെയ്യപ്പെട്ടാല്‍ ലോകം മുഴുവന്‍ SGK ക്ക് വന്‍ സ്വീകാര്യത ഉണ്ടാകും
@abhiram1727
@abhiram1727 4 года назад
Orupad knowledge aanu sir ee yatra koode nalkunat❤ thankyou , may god bless you
@k.mmathew9410
@k.mmathew9410 4 года назад
Sir you are very much talented and a lucky person.
@dudei546
@dudei546 4 года назад
ഈ നിർമ്മാണത്തിലെ വലുപ്പം ഒക്കെ വച്ച് നോക്കുമ്പോൾ ആ കാലത്തെ മനുഷ്യനെ ഒരു മൂന്നു മീറ്റർ മുതൽ 5 മീറ്റർ വരെയുള്ള ഉയരവും 300 മുതൽ 500 കിലോഗ്രാം തൂക്കം ഉണ്ടാകും എന്നാണ് എൻറെ ഒരു നിഗമനം ........🙂🙂🙄
@noufalboneza
@noufalboneza 4 года назад
3500 വർഷങ്ങൾക്ക് മുമ്പുതന്നെ ഇത്രയും ഭീമാകാരമായ ക്ഷേത്രങ്ങൾ അതുപോലെ മറ്റു നിർമിതികൾ പണികഴിപ്പിച്ച ഈജിപ്ഷൻ ജനതയുടെ കായികക്ഷമതയെകുറിച്ച് എന്താണ് പറയുക എന്നറിയില്ല .... ഇന്നും ഭൂമിയിൽ ജീവിക്കുന്നവരിൽ ഏറ്റവും കൂടുതൽ കായികക്ഷമതയുള്ളവർ ഇവന്മ്മാർ തന്നെയാണ്
@user-ig7nf5jo9c
@user-ig7nf5jo9c 4 года назад
പിന്നെ അത് ലറ്റിക് ഒളിമ്പിക്സ് മെഡൽ മൊത്തം ഈജിപ്തുകാർക്കല്ലേ
@noufalboneza
@noufalboneza 4 года назад
സയനൈഡ് ശരി വേണമെങ്കിൽ കുറച്ചു കുറക്കാം 🤪
@safna8722
@safna8722 4 года назад
Firoun Alle janangale........... Akki kanum
@pramodkumar-bg3lq
@pramodkumar-bg3lq Год назад
Thank you for sancharam
@Fun_Time_View
@Fun_Time_View 4 года назад
കണ്ടിരിക്കാൻ തന്നെ എന്തൊരു സുഖം 👌👌👌👌🔥🔥🔥🔥🔥
@viasworld7409
@viasworld7409 4 года назад
Sancharam ❤
@rejigeorge8323
@rejigeorge8323 4 года назад
മുവായിരം വർഷം മുമ്പുള്ള നിർമിതികൾ ഇപ്പോഴും ഉള്ളത് തന്നെ അത്ഭുതം
@anandhanarayanan7855
@anandhanarayanan7855 4 года назад
IF someone ask me who was your inspiration I say Mr Santhosh George and his channel safari TV 40 % of my knowledge come from this channel continue your journey sir
@mangalashree.neelakandan
@mangalashree.neelakandan 3 года назад
My best history teacher Santhosh George kulangara ❤❤❤❤❤❤❤❤❤❤
@indiancr7352
@indiancr7352 4 года назад
ഒന്നും പറയാൻ തോന്നുന്നില്ല അന്നത്തെ മനുഷ്യൻ മാർ 🤯🤯🤯😘❤️👌
@omanaroy1635
@omanaroy1635 4 года назад
Santhoshgi yethroru kazha athbhutham athbhutham thamne thanks sir
@fidelisbabu9624
@fidelisbabu9624 4 года назад
Good history of Karnak temple complex
@najumakoduvally3371
@najumakoduvally3371 4 года назад
Fantastic
@imthi1224
@imthi1224 4 года назад
my dream places Egypt peru Namibia Tanzania Congo 😍😍
@kerala8818
@kerala8818 4 года назад
ഒരു ചെറിയ കല്ല് പോലും എടുത്ത് മാറ്റാൻ കഴിയാത്ത ആധുനിക യുവത്വവും' ഇത്രയും ഭാരമുള്ള കല്ലുകൾ കൊണ്ട് ഇത്ര ഉയരത്തിൽ എത്തിച്ച് കെട്ടിടം പണിത പുരാതന യുവത്വവും എവിടെ കിടക്കുന്നു
@Achayan53
@Achayan53 4 года назад
*ഈജിപ്റ്റിലെ ഓരോ എപ്പിസോഡും അറിവിന്റെ കൂടാരങ്ങൾ ആണ് ചരിത്രം ഉറങ്ങുന്ന മണ്ണിലൂടെ "SGK" കൂടെ യാത്ര തുടരുന്നു....😘👌❤️👍*
@vipinns6273
@vipinns6273 4 года назад
സഞ്ചാരം 😍👍👏❤️
@muhammedsubair9300
@muhammedsubair9300 4 года назад
BGM starting from 4:57 is very nice. This can be used in other Sancharam videos too.
@santhoshmg009
@santhoshmg009 4 года назад
What a dream like views ,Awsome
@madhavant9516
@madhavant9516 5 месяцев назад
Like India, a land of great civilisation, great temples and much more.
@jasvlogs502
@jasvlogs502 4 года назад
Wow My favourite channel going to 1 million .thank you everyone
@rolex01100
@rolex01100 4 года назад
Sancharam 💖💖
@janceysebastin1929
@janceysebastin1929 4 года назад
Wonderful
@user-zc9mn8gf1r
@user-zc9mn8gf1r 4 года назад
3500 വർഷം മുൻമ്പുള്ള മനുഷ്യൻ മാർ ജീവിച്ചത് അത്ഭുദം തന്നെ
@ObaidJayakumar
@ObaidJayakumar 4 года назад
See the world through you
@coolmuneer248
@coolmuneer248 4 года назад
മലയാള ഭാഷ ഇത്ര മനോഹരമാണ് എന്ന് സഞ്ചാരത്തിന്റെ ഓരോ വിവരണവും അടിവരയിടുന്നു.
@Chilla1413
@Chilla1413 4 года назад
Safariiiiiiiiiiiii💯
@MJ-jl2gu
@MJ-jl2gu 4 года назад
Love it
@ms4848
@ms4848 4 года назад
ശെരിക്കും പുരാതന ഈജിപ്റ്റുകാരെ ഓർത്ത് അത്ഭുതം തോന്നുന്നു,, ഈ നിർമ്മിതികളുടെ ഇന്നത്തെ ഗാംഭീര്യം കാണുമ്പോൾ 3500 വർഷം മുമ്പുള്ള കാഴ്ച എന്തായിരിക്കും,, ആലോചനക്കും അപ്പുറമാണത്,, എന്തെല്ലാം തരം മനുഷ്യരാണ് ഭൂമിയിൽ ജീവച്ച് മരിച്ചത്, ഓർക്കുമ്പോൾ തന്നെ വണ്ടറടിച്ച് പോകുന്നു,
@jareebrahman
@jareebrahman Год назад
Amazing
@joyelalexander1322
@joyelalexander1322 4 года назад
Astonish to see the prowess, talents who fabricated Karnak temple before earthquake it shows the historical manpower
@elisabetta4478
@elisabetta4478 3 года назад
All those huge pillors and its carving highlights the capability and engineering quality of the ancient Egypt.
@jayachandran.a
@jayachandran.a 2 года назад
*pillars
@noufalpk3515
@noufalpk3515 4 года назад
Thanks
@adarshma6458
@adarshma6458 4 года назад
Super episode
@TripandTravels
@TripandTravels 4 года назад
Surprising that even after these many years Safari did not feature a program with the man who is giving sound to Sanchaaram
@bajiuvarkala1873
@bajiuvarkala1873 3 года назад
SUPER..............SUPER................
@sanjayjr5853
@sanjayjr5853 4 года назад
Nice
@jobin132
@jobin132 4 года назад
ഇത്രയും നല്ല വീഡിയോ ഡിസ്‌ലൈക്ക് അടിച്ചാൽ കൊറോണ പിടിച്ചു ചാകും.
@safiyashajahan5569
@safiyashajahan5569 3 года назад
😀😀😀😀
@subairchatholi4254
@subairchatholi4254 Год назад
സഞ്ചാരം ❤️❤️❤️
@passengerofexploreitsmeriy4834
@passengerofexploreitsmeriy4834 4 года назад
സഞ്ചാരികളായ സഞ്ചരിയപ്രേമികൾ ✌️🤸‍♀️
@instagvi4245
@instagvi4245 4 года назад
എന്തൊക്കെ പറഞ്ഞാലും ഈ കാണുന്ന അത്ഭുതങ്ങൾ കണ്ടിട്ട് എനിക്ക് തോന്നുന്നത് ഒരു അമാനുഷിക ശക്തിയുടെ പിന്തുണ ഉണ്ടായി കാണും.
@313asm
@313asm 4 года назад
You mean djinn?
@sidheeqck767
@sidheeqck767 4 года назад
Koppaanu
@ThEMeTaLRiDe
@ThEMeTaLRiDe 4 года назад
ഇതിപ്പോ ആദ്യമെ കണ്ടില്ലെങ്കിൽ എന്താ , ആദ്യം കണ്ട ആരും ഈ എപ്പിസോഡ് തിന്നു തീർക്കാനൊന്നും പോന്നില്ലല്ലോ ....😏
@sreejasuresh1893
@sreejasuresh1893 4 года назад
😂
@aswinvreghu6161
@aswinvreghu6161 4 года назад
Ethokeyoru sportsman spirit alleda uvve neeyangu shemiru...🤗
@ismailwayanad490
@ismailwayanad490 4 года назад
😎😜😂
@shamlikchelari8807
@shamlikchelari8807 4 года назад
Athipo everest avide thanne kanumallo..ennalum adhyam keezhadakiya alu alle famous😆athalle thrill🤗
@GROWINGROOTSBotany
@GROWINGROOTSBotany 4 года назад
@@shamlikchelari8807 perfect example 🤩
@prasadpk7490
@prasadpk7490 4 года назад
Good
@sumathyvr1012
@sumathyvr1012 4 года назад
🔥🔥
@Krishnavh
@Krishnavh 4 года назад
gd feel in ever
@muhammedrufaid9588
@muhammedrufaid9588 4 года назад
Waiting for one million
@amalthomz6361
@amalthomz6361 4 года назад
Super ❤️😃
@jayakrishnang4997
@jayakrishnang4997 4 года назад
Ramhed avenue, Sphinx statues. First pylon, great forecort., hypostyle hall, 2nd , 3rd pylon, 4th Pylon, Wadgit, bark sanctuary. Festival hall of Tuthmos 3rd
@afeefsufiyan
@afeefsufiyan 4 года назад
❤️
@ajithkrishna4832
@ajithkrishna4832 4 года назад
Sancharam ♥️♥️♥️
@bifnanasrin1739
@bifnanasrin1739 4 года назад
👌👌👌
@adventuretraveler8582
@adventuretraveler8582 4 года назад
❤️❤️
@rashidak7821
@rashidak7821 4 года назад
Good video sir ❤
@aslama6706
@aslama6706 4 года назад
😍😍😍
@rajeshbabu2331
@rajeshbabu2331 3 года назад
അന്നത്തെ ദൈവത്തെ ഇപ്പോൾ കാ ണു ന്നില്ല ഇപ്പോഴത്തെ ദൈവങ്ങളൊക്കെ ഇനിയെത്ര നാൾ
@nainasshades7036
@nainasshades7036 3 года назад
My favourite sancharam
@Thumban
@Thumban 4 года назад
😍😍😍😍
@laluothayoth7056
@laluothayoth7056 4 года назад
Super
@Assy18
@Assy18 4 года назад
Superb
@mathewalex6981
@mathewalex6981 4 года назад
Vannu vannu sgk 😁😁😁👍😍😍😍
@predatorfromhell1
@predatorfromhell1 4 года назад
njaaan... 2
@indiarails
@indiarails 4 года назад
nice
@mohammedshihab4673
@mohammedshihab4673 4 года назад
യഥാർത്ഥത്തിൽ SGK പറഞ്ഞത് പോലെ കർണാക് ക്ഷേത്രത്തിന്റെ ഏകദേശം മുക്കാൽ കിലോമീറ്റർ ദൂരം മാത്രമേ ഇന്ന് സന്ദർശകർക്ക് സന്ദർശനം അനുവദിക്കുന്നുള്ളു, ബാക്കിയുള്ള കിലോമീറ്ററുകളോളം ദൂരം ഇന്നും excavation നടക്കുകയാണ്
@DRISYABKUMAR-mh6dh
@DRISYABKUMAR-mh6dh 4 года назад
😍❤️😍
Далее
😱КТО БУДЕТ ЛЕДИ БАГ А4⁉️ #а4
00:50