Тёмный

A Detailed Journey through Coptic Cairo, Egypt | Sancharam | Egypt 18 |Safari TV 

Safari
Подписаться 2,8 млн
Просмотров 106 тыс.
50% 1

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #Santhosh_George_Kulangara #Egypt #Aswan #Nile #Phile_Temple #Valley_of_Kings
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Опубликовано:

 

23 июл 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 288   
@teenathomas9819
@teenathomas9819 4 года назад
ഒരുപക്ഷേ ഈജിപ്തിൽ പോയാൽ പോലും ആ രാജ്യത്തെ ഇത്ര അടുത്തറിയാൻ പറ്റുമെന്നു തോന്നുന്നില്ല....... Thank you safari.... 😍😍
@aeeagvind1654
@aeeagvind1654 4 года назад
You said it.
@naveenbenny5
@naveenbenny5 3 года назад
👍👍👍💥
@sajilkattungal1726
@sajilkattungal1726 Год назад
Sathyam
@-90s56
@-90s56 4 года назад
ഈ സന്തോഷേട്ടൻ പോകാത്ത സഥലങ്ങൾ വല്ലതും ഉണ്ടോ. മലയാളികളെ യാത്ര സ്വപ്നം കാണാൻ പഠിപ്പിച്ച മനുഷ്യൻ ശരിക്കും സന്തോഷ്‌ ജോർജ്‌ കുളങ്ങര എന്ന മനുഷ്യൻ ആണ് 😊😍
@afrench4683
@afrench4683 4 года назад
Aa ethiyo?
@djj075
@djj075 4 года назад
Swapnam matram kaanam. Enne poleyullavarkku
@buKalips
@buKalips 4 года назад
നമുക്കും പോവാം
@djj075
@djj075 4 года назад
buKalips pavapettavan engane pokum
@buKalips
@buKalips 4 года назад
@@djj075 vazhi indakkanam, kochiyil chaya kada nadaththunna appoppanum ammomayum loneduth poyi, ath veettiyath ariyilla, avar 16 olam rajyamgalil poyi, engane pokum enn paranj nadannal pokal nadakkilla
@gracyjohnson4749
@gracyjohnson4749 4 года назад
Hanging church 👌♥️
@Achayan53
@Achayan53 4 года назад
*കോപ്റ്റിക് പള്ളിയും ചുറ്റിപ്പറ്റിയുള്ള ചരിത്രാതീത വിവരണങ്ങളും അറിയാൻ പറ്റി.....സഞ്ചാരം ഇസ്‌തം....😊👌❤️👍*
@akhilpvm
@akhilpvm 4 года назад
*കണ്ടിട്ടും മതി വരാത്ത കാഴ്ചകളിലൂടെ ഈജിപ്ത് എന്ന ദേശം ഓരോ എപ്പിസോഡിലും അത്ഭുതപ്പെടുത്തുന്നു* 😍✌️ akcta
@sreeramkizhuppillikara4055
@sreeramkizhuppillikara4055 4 года назад
ഈജിപ്ത് വിപ്ലവത്തിന് ശേഷമുള്ള തൊഴിൽ ദാരിദ്യത്തിൻ്റെ അടയാളമായി മുമ്പ് ഒരിക്കൽ തെഹരീഹ് ചത്വരവും ,മെഹ്ദി അപ്പൂപ്പനെയും പറ്റി ഡയറിക്കുറിപ്പുകളിലോ മറ്റോ പറഞ്ഞതു കണ്ടതായി ഓർക്കുന്നു.
@dalialulu3578
@dalialulu3578 4 года назад
im eagerly waiting for that episode
@coldstart4795
@coldstart4795 4 года назад
That episode came
@smithaa1078
@smithaa1078 4 года назад
dahlialulu 2019 you tubil Diarykurippukal il undu
@dalialulu3578
@dalialulu3578 4 года назад
@@smithaa1078 ys dear..njn 2 days munp aa episode kndu☺
@thedeecee20
@thedeecee20 4 года назад
*സഞ്ചാരം ❤️ കാത്തിരുന്ന് കാണുന്നവർ ഇവിടെ സോഷ്യൽ ഡിസ്റ്റൻസിങ് പാലിച്ച് ഒന്ന് നിന്നിട്ട് പോകുക.*
@smithaa1078
@smithaa1078 4 года назад
😷
@thedeecee20
@thedeecee20 4 года назад
@@smithaa1078 😊
@akhilpvm
@akhilpvm 4 года назад
*ഓരോ എപ്പിസോഡിലും ഈജിപ്തിന്റെ അറിയാത്ത കഥകളും കാഴ്ചകളും.. Hanging church ഒരു പുതിയ അറിവ്* 👌
@prathyush47
@prathyush47 4 года назад
സഞ്ചാരിക്ക് നന്ദി എനിക്ക് സ്വപ്നങ്ങൾ മാത്രമായവ മനോഹര ദുശ്യങ്ങൾ ആക്കി നൽകിയതിന്
@ThEMeTaLRiDe
@ThEMeTaLRiDe 4 года назад
ഇനി മെഹതി അപ്പൂപ്പനോടൊപ്പം പഴയ കെയ്റോയിലേക്ക് ...
@Fool335
@Fool335 4 года назад
ഓരോ കേരള ജനതയ്ക്കും സന്തോഷ് ജോർജ്ജ് കുലങ്കര സഫാരി ചാനൽ നിലനിർത്തേണ്ടത് ആവശ്യമാണ്. എല്ലാ മല്ലു യൂട്യൂബർമാരുടെ അഭിപ്രായ സെഷനിലും സഫാരിയെക്കുറിച്ചുള്ള വിവരങ്ങൾ ദയവായി പോസ്റ്റുചെയ്യുക
@anuzbookshelf3962
@anuzbookshelf3962 4 года назад
ഈ church Mosaic pictures കുറിച്ച് ഒരു online class മെൻഷൻ ചെയ്തു ഓർമ ഉണ്ട് പക്ഷെ അന്ന് വലിയ ശ്രെദ്ധ പോയില്ല പക്ഷെ ഇപ്പൊ ആണ് ഇതില്ലാം ഇങ്ങനെ ആണ് എന്ന് മനസ്സിൽ ആയത്. " history breathing through travel "
@user-wx4fo1up9e
@user-wx4fo1up9e 4 года назад
ഇതിനു കുറച്ചു വ്യൂവേഴ്സ് കുറയും എന്നാലും കോപ്റ്റിക് ഓർത്തോഡോസ്സ്കാരുടെ ചർച്ച് കാണിച്ചുതന്നതിൽ സന്തോഷം.എന്നും ഇതൊക്കെ ഇവിടെ ഇതുപോലെ നിലനിന്നാൽ മതിയായിരുന്നു🙏😍🥰.
@user-wx4fo1up9e
@user-wx4fo1up9e 4 года назад
Info Trivia Channel കുരുപൊട്ടിയോ😮🤔 സാരമില്ല ഒരു തുണികൊണ്ട് തുടച്ചുകള 😏
@digitalalterations4764
@digitalalterations4764 4 года назад
@@user-wx4fo1up9e കഴിഞ്ഞ ചില എപ്പിസോഡിൽ ഒക്കെ പുരാതന ഈജിപ്ഷ്യൻ ക്ഷേത്രങ്ങൾ ഒക്കെ ക്രിസ്ത്യൻ പള്ളി ആക്കിയ ചരിത്രം പറയുന്നുണ്ട്... അന്ന് ആർക്കും ഇത്തരം സന്ദേഹം ഒന്നും കണ്ടില്ല... Agora എന്നൊരു ഇംഗ്ലീഷ് സിനിമയുണ്ട്.. സമയം കിട്ടിയാൽ അതൊന്ന് കണ്ടാൽ നന്നായിരിക്കും... പിന്നെ, ആർക്കാണ് ഇത്തരം ചരിത്ര സ്ഥലങ്ങളുടെ വീഡിയോ കാണുമ്പോൾ മതവികാരം ഉണരുന്നത് അവർക്കെ കുരു പൊട്ടൂ... അത് സംഘി ആയാലും സുടപ്പി ആയാലും കുരിശ് ടീം ആയാലും... എന്നെ ഇതിലൊന്നും കൂട്ടണ്ട.. തുണി നിങ്ങളുടെ കയ്യിൽ ഇരിക്കട്ടെ..
@abinjohn2962
@abinjohn2962 4 года назад
@Anoop Jose .. Correct bro
@313asm
@313asm 4 года назад
Viewers കുറയും എന്നു താങ്കൾ തീരുമാനിച്ചോ? കോപ്റ്റിക് ചരിത്രം കൂടി ഉണ്ടെങ്കിലേ ഈജിപ്തിന്റെ ചരിത്രം പൂർത്തിയാകുള്ളൂ എന്നു എനിക്കു അറിയാം.
@AbdulSalam-mk7bv
@AbdulSalam-mk7bv 4 года назад
അതെന്താ മലരെ താൻ ഇങ്ങനെ പറയുന്നത് . ചർച്ച് ഇത്രയും കാലം അവിടെ നിലനിന്നില്ലെ
@RafiK-us6mz
@RafiK-us6mz 4 года назад
നല്ല ബുദ്ധിയും സംസ്കാരവും ഉണ്ടായിരുന്ന മനുഷ്യരെ ഇമ്മാതിരി ആക്കാൻ ദൈവം വളരെ കഷ്ടപെട്ടു കാണും
@mishabp1288
@mishabp1288 4 года назад
Safari ishtam
@ajithkrishna4832
@ajithkrishna4832 4 года назад
SANCHARAM ♥️♥️♥️
@dalialulu3578
@dalialulu3578 4 года назад
sancharam fanss💪
@ajaythankachanvlogs6091
@ajaythankachanvlogs6091 4 года назад
പോളിയാണ് ഈജിപ്റ്റ്.... 💖💖💖
@coldstart4795
@coldstart4795 4 года назад
Egypt ...wonderfull civilization ...
@viasworld7409
@viasworld7409 4 года назад
Sancharam ❤
@pkn875
@pkn875 4 года назад
ethra kandalum mathivaratha Sancharam.........🙏🙏🙏🙏🙏👍👍👍👍👍
@anandhakrishnan4669
@anandhakrishnan4669 4 года назад
Ma favorite channel. Safari 👌
@sreejasuresh1893
@sreejasuresh1893 4 года назад
സഞ്ചാരം ഫാൻസ്‌🏃‍️🏃‍🏃 ️🏃‍🏃‍🏻 ️🏃‍ ️🏃‍🏃‍🏻 🏃‍🏻 ‍🏻🙋🏻
@AdarshGNair-tw3hk
@AdarshGNair-tw3hk 4 года назад
Me2
@samikalls254
@samikalls254 4 года назад
ഞാനും
@samikalls254
@samikalls254 4 года назад
Hi
@djj075
@djj075 4 года назад
Adipoli
@vipinns6273
@vipinns6273 4 года назад
സഞ്ചാരം 😍👌👍👏❤️
@ambiliathul7158
@ambiliathul7158 4 года назад
Santhosh sir valare bagyam cheytha oru manushyana god bless u
@arunprasad4899
@arunprasad4899 4 года назад
കഴിഞ ദിവസവും news കണ്ടിരുന്നു. ഈജിപ്ത് തൊട്ടടുത്തുള്ള മറ്റു രണ്ട് രാജ്യങ്ങളും ആയി പ്രോബ്ലം ഉള്ളത്.. ഒരു dam ഉണ്ട് അതിനെ സംബന്ധിച്ചായിരുന്നു തർക്കം.. ഭാവിയിൽ ഈജിപ്ത് നേരിടാൻ പോകുന്ന യുദ്ധം വെള്ളത്തിന് വേണ്ടി ഉള്ളതായിരിക്കും എന്ന് പണ്ടത്തെ ഒരു മിനിസ്റ്റർ പറഞ്ഞിരുന്നു..
@SuperShafeekh
@SuperShafeekh 4 года назад
Yes, തൽക്കാലത്തേക്ക് ഒരു ശമനം ഉണ്ട് . എത്യോപിയ ഒരു വലിയ daam വരുന്നുണ്ട്
@gopinathank9170
@gopinathank9170 4 года назад
Thank you safari
@jagathjayaram9832
@jagathjayaram9832 4 года назад
നന്ദി ഈ കാഴ്ചകൾക്ക് !
@abilashvb6653
@abilashvb6653 4 года назад
Egypt & Turkey so far...best episodes what I feel
@shijogeorge4695
@shijogeorge4695 4 года назад
Thanks Safari.. ✨️
@shinikv9468
@shinikv9468 4 года назад
Sundaramaaya kaazhchakal .😍😍
@sanojmohammedrasheed3366
@sanojmohammedrasheed3366 4 года назад
Thank you SAFARI
@ratheeshmp9872
@ratheeshmp9872 4 года назад
മെഹ്‌ദി അപ്പൂപ്പൻ ❣️❣️
@mohmedmansooor488
@mohmedmansooor488 4 года назад
Thank you again
@gk9533
@gk9533 4 года назад
🙋‍♂️🥰തുടർന്നുകൊള്ളു ഞങ്ങൾ കൂടെ ഉണ്ട് 😍
@shabanajazmin374
@shabanajazmin374 4 года назад
😍sanjaram ishtam ❤sgk peruthishtam
@samikalls254
@samikalls254 4 года назад
Hi
@graphmaker3175
@graphmaker3175 4 года назад
Super♥️♥️♥️
@NT2ExploreNatureTravel
@NT2ExploreNatureTravel 4 года назад
Beautiful ❤️👍
@mohammedjasim560
@mohammedjasim560 4 года назад
Good 👌 Thanks ❤️
@fshs1949
@fshs1949 4 года назад
Thank you.
@jijijohn1665
@jijijohn1665 4 года назад
Your description is awesome 🙏🙏🙏
@mansoora5452
@mansoora5452 4 года назад
Safari ❤❤❤👌👌👌👍👍👍
@ajitachu74
@ajitachu74 4 года назад
Egypt മുഴുവൻ എനിക്ക് സഞ്ചാരത്തിലൂടെ കാണാൻ സാധിച്ചു
@shinikv9468
@shinikv9468 4 года назад
Enikkum
@joyalksimon333
@joyalksimon333 4 года назад
എന്നെ സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ചതെല്ലാം എന്റെ യാത്രകളാണ്... SGK 😍
@mallutripper6658
@mallutripper6658 4 года назад
First 👍🇮🇳
@rinsharinu3288
@rinsharinu3288 4 года назад
Nice video
@nibinjohn518
@nibinjohn518 4 года назад
❤️❤️
@rashidak7821
@rashidak7821 4 года назад
Good video SGK 🌷 Sir 👍❤🌷👍
@neom6256
@neom6256 4 года назад
Super... Video good like always..
@girishts8876
@girishts8876 4 года назад
Nice....🤝
@musicTunedIn
@musicTunedIn 4 года назад
Nearly 2k subscribers everyday adding to Safari🔥
@vishnur9594
@vishnur9594 4 года назад
💖💖💖
@subairchatholi4254
@subairchatholi4254 Год назад
സഞ്ചാരം ❤️❤️❤️
@najumakoduvally3371
@najumakoduvally3371 4 года назад
Super
@shakircr7374
@shakircr7374 4 года назад
👌👌👌
@rincejohn597
@rincejohn597 4 года назад
🔥🔥🔥🥰
@mathewjoseph590
@mathewjoseph590 4 года назад
Very.nice.videos.eniyum.predeeshickunnu
@ahamedmanjeri8318
@ahamedmanjeri8318 4 года назад
super good
@user-hp9gb5ye7x
@user-hp9gb5ye7x 4 года назад
Powli
@Abin17das
@Abin17das 4 года назад
🖤🖤🖤
@suneerbabu5051
@suneerbabu5051 2 года назад
Ho super sir
@Scuba_Solace
@Scuba_Solace 4 года назад
Nice ❤❤❤❤
@shinikv9468
@shinikv9468 4 года назад
Enikkum
@amjithvinod8320
@amjithvinod8320 4 года назад
യുദ്ധം എങ്ങനെ അവിടുത്തെ സാധാരണക്കാരെ ബാധിച്ചു എന്ന് സന്തോഷ്‌ സാറിന്റെ ഡ്രൈവറുടെ ജീവിതത്തിൽ നിന്ന് മനസ്സിലാക്കം. ചെറിയ ബിസിനസ്‌ നടത്തിയ അദ്ദേഹം ഇന്ന് ഡ്രൈവർ ജോലി ഉപജീവനം ആക്കേണ്ടി വന്നു
@afrench4683
@afrench4683 4 года назад
Covid Nammaleyum Aa Vazhilekkanu Ethikkunathu!
@niyaskuniyan7163
@niyaskuniyan7163 4 года назад
എല്ലാ ദിവസവും 12 മണിയായാൽ സഞ്ചാരം കണ്ടിട്ടേ വേറെ പണിയൊള്ളു
@rekhareghu2044
@rekhareghu2044 4 года назад
Always perfect and informative. Sir, വീഡിയോ ചിത്രീകരണം നടത്തിയ കാലഘട്ടം കൂടെ വിഡിയോയിൽ display ചെയ്യുകയാണെങ്കിൽ ഇതിലെ information ഇൽ വന്നു ചേരുന്ന updates നു oru reference കിട്ടിയേനെ. കാലം പോകവേ പല മാറ്റങ്ങളും വരുമല്ലോ.
@Ansif.c5000
@Ansif.c5000 4 года назад
Wow
@axiomservice
@axiomservice 4 года назад
Santhoshji Caroyil paint shop ille.? Zeenu chungom east alpy dist Kerala state.
@harisebrahim4232
@harisebrahim4232 4 года назад
mehdi appoopanodothulla yathra valare nannayitund..
@abhiram1727
@abhiram1727 4 года назад
Puthya appupan kolam❤
@PoojaPooja-yh6uw
@PoojaPooja-yh6uw 4 года назад
Nice
@anandhakrishnan4669
@anandhakrishnan4669 4 года назад
English subtitles add cheyyoo. For english viewers
@Thumban
@Thumban 4 года назад
😍😍😍😍
@indiarails
@indiarails 4 года назад
nice
@indiancr7352
@indiancr7352 4 года назад
❤️
@prasadpk7490
@prasadpk7490 4 года назад
Good
@mathewalex6981
@mathewalex6981 4 года назад
Download safari app There is so many interesting things
@robinthomas290
@robinthomas290 4 года назад
സാരി ഉടുത്തു ഒരു അമ്മച്ചി പള്ളിയിലേക്ക് പോകുന്നത് ആരെങ്കിലും കണ്ടോ???☺️☺️
@shinikv9468
@shinikv9468 4 года назад
Kandu
@anwarpareed268
@anwarpareed268 4 года назад
Yes
@Leo-do4tu
@Leo-do4tu 4 года назад
Yes
@mycute_666
@mycute_666 4 года назад
17:10
@mycute_666
@mycute_666 4 года назад
17:10
@musthafak9558
@musthafak9558 4 года назад
താങ്ക്യു
@jobinreji4617
@jobinreji4617 4 года назад
പ്രീതിമകൾ ഇല്ലാത്തതിന് കാരണം ഇത് ഓർത്തഡോൿസ്‌ ചുര്ച്ച് ആണ്
@mymemories8619
@mymemories8619 4 года назад
യാത്ഥാർത് ക്രിസ്ത്യൻ അവരാണ്
@ItsCricket
@ItsCricket 4 года назад
Orthodox sabhayude pallikalil icons and pictures, symbols kanullu... prathimakal undaavilla
@clintoncletus4063
@clintoncletus4063 3 года назад
👌
@zareenaabdullazari.5806
@zareenaabdullazari.5806 4 года назад
Egypt episode il aadyamayane kurach thelichamulla paint adicha oru church kandath yella kettidangalum mangiyathayirunnu beautiful church ullile paintings um ellam nannayirunnu.
@asathyan9847
@asathyan9847 4 года назад
Hi santhosh ji 💐💐💐💐🌹🌹🌹🌺🌺
@radhakrishnan6322
@radhakrishnan6322 3 года назад
❤️❤️❤️❤️❤️
@amaldasks
@amaldasks 4 года назад
🙋njan ethii
@sayyedazeem3493
@sayyedazeem3493 4 года назад
Mehdi apoopan kadha oru sancchariyude diary kuripil paranjtund
@noorudeensayyid9706
@noorudeensayyid9706 4 года назад
💚👍👍👍💚
@lillyvalappil5671
@lillyvalappil5671 3 года назад
14:47 to 15:17 !!! Saaree dharicha sthree ....!!!
@marcoeugene9956
@marcoeugene9956 4 года назад
💚💛🧡
@johanbijugeorge8826
@johanbijugeorge8826 4 года назад
Anyone waiting for 1 million subscribers? As of now, only 28,000+ left to reach 1 million!!!
@ItsCricket
@ItsCricket 4 года назад
Coptic sabha malankara(indian) orthodox inte sahodari sabha aanu... Pope tawadros ii nammude orthodox sabhayude patriarch aaya catholica bawa yumayi pala thavana kuudi kazhcha nadathiya sambhavamgal orkkunnu...
@rajmalayali8336
@rajmalayali8336 4 года назад
Patriarch aya Catholica bava?!!!!
@shaheerglobe9365
@shaheerglobe9365 4 года назад
😍👍🏻
@melvinsaji2805
@melvinsaji2805 3 года назад
GOD 🙏 BLESS YOU 🙏
@sharathkumar249
@sharathkumar249 3 года назад
Gym
@ismailwayanad490
@ismailwayanad490 4 года назад
Bombaymittai 😋😋😎
@legendkiller6020
@legendkiller6020 4 года назад
ഹായി
@sanjeevanchodathil6970
@sanjeevanchodathil6970 4 года назад
🥰👏👏🤔😁
@sreerajsurendran29
@sreerajsurendran29 4 года назад
ഇനി തെഹരിസ് ചതുരത്തിലേക്ക് യാത്ര 🤗🤗🚗🚗
@sachinsview8
@sachinsview8 4 года назад
Pandu 🔥labour india🔥 vayacha kata katha kalkumbol oru manasukam🤩
@gracyjohnson4749
@gracyjohnson4749 4 года назад
♥️♥️♥️♥️😍😍😍👍👍👌♥️♥️💖
@clintoncletus4063
@clintoncletus4063 3 года назад
👍
Далее
Штаны легионера
00:44
Просмотров 324 тыс.
| Sancharam | Egypt 8 |Safari TV
22:31
Просмотров 607 тыс.
Kerala to North korea യാത്ര
21:00
Просмотров 1,1 млн