Maam valare seriyaanu ,maam tharunnu oro recepiesum try cheyyarund Daivathinte kayyoppu pathinjathaanu maaminte oro recipiyum ith ente swantham anubhavam ente makane two weeks Treatment kond rekshich ente dhaivamaanu Dr Lalitha Appukuttan God Bless you Dear Maam💕💕💕🙏🙏
Try ചെയ്തുdr. പക്ഷേ ഉണ്ടാക്കിയ മിശ്രിതം കറുത്തിരിക്കുന്നു. എള്ളിൻ്റെ കളർ കറുപ്പാണല്ലോ. അപ്പോൾ മിശ്രിതം കറുത്തല്ലേ ഇരിക്കുക.dr പറഞ്ഞ അളവിൽ ഉണ്ടാക്കിയപ്പോൾ കട്ടയായിട്ടാണ് ഇരിക്കുന്നത്. വലിയ സ്വാ ദൊന്നും തോന്നിയില്ല.