ഡോക്ടർ എങ്ങനെയാണു നല്ല കറുത്ത മുടി ആകാൻ എന്താണ് ചെയ്യുന്നത് ഡൈ ചെയ്തേ ആണോ ഡോക്ടർഡ് മുടി ഇങ്ങനെ ബ്ലാക്ക് ആയിരിക്കുന്നത് നരച്ച മുടി karukkan എന്താണ് ചെയ്യുന്നത് pls 🙏🙏🙏🙏❤️❤️❤️❤️
Doctor sugar bp ഉള്ളവർക്ക് വേണ്ടി ഡോക്ടറുടെ recipe include ചെയ്ത് സാധരണകാർക്കും ചെയ്യാൻ പറ്റിയ ഒരു one month health care challenge video ചെയ്യാമോ, sugar, bp patients ഒരു ദിവസം കഴിക്കേണ്ട foods ഉൾപ്പെടുത്തി കൊണ്ട്, ഡോക്ടറിന് സമയം ഉണ്ടാകില്ലന്നും, റെസിപ്പി ഒക്കെ ഇട്ടിട്ടുണ്ടെന്നും അറിയാം, ഡോക്ടറിന് പറ്റുമെങ്കിൽ അങ്ങനെ ഒരു health care challenge തുടങ്ങാമോ, എല്ലാവരും മരുന്നില്ലാതെ healthy ആയി ജീവിക്കട്ടെ
ഡോക്ടർ എനിക്ക് ഓട്ടോ ഇമ്മുണൽ ഡിസോഡർ ഉള്ള ആളാണ് സോറിയസിസ് ആർത്രൈറ്റിസ് ആണ്. സ്കിൻ വളരെ ഇരുണ്ടിട്ടാണ്. ഞാൻ നല്ല കളർ ഉള്ള ആളായിരുന്നു. എനിക്ക് ഉപയോഗിക്കാവുന്ന പാക്ക് പറയാമോ പ്ലീസ് ഡോക്ടർ.