Тёмный

A tour of ship's Engine Room I 10000 TEU Container Ship I Ep 

Josemon's Clicks
Подписаться 379 тыс.
Просмотров 611 тыс.
50% 1

#JosemonsClicks #shiptourpart3 #shipengine
Ship's Engine is the Heart of the Ship.
Marine engineers and engine crew do the operation and Maintenace of ship's engine and other machineries.
Come, let's have a walk through the ship's Engine room...
Mic I used: amzn.to/3Cw7N10
Camera: amzn.to/3rJqBVx
If you like the video, don't forget to like, share and subscribe
Other places you can find me on:
Instagram: / josemonsclicks
Facebook: / josemonsclicks
Panama Canal: • PANAMA CANAL TRANSIT I...
Checkout my Playlists:
My Popular Videos:
• My Popular Videos
How it looks inside a Container ship:
• How it looks inside a ...
How will you get a job in Merchant Navy:
• How will you get a job...
What I see during my ship travel:
• What I see during my s...
Duties and Responsibilities at Sea:
• Duties and Responsibil...
Entertainment and Recreational Activities in Ship:
• Entertainment and Recr...
All Videos by Josemon's Clicks :
• All Videos by Josemon'...

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 321   
@ramanan__
@ramanan__ Год назад
ഇതൊക്കെ നേരിട്ട് കാണാൻ സാധിച്ചില്ലെങ്കിലും ഇങ്ങനെയെങ്കിലും കാണാൻ സാധിച്ചു thank you josemoon clicks
@adhi1672
@adhi1672 Год назад
🥺🤍
@jeswinkjohn
@jeswinkjohn Год назад
Appo itil work chyyunna njangade karyam onne alochich nokkiye
@-hj3hu
@-hj3hu Год назад
@@jeswinkjohn bro eth course ann padichath.placement indo
@jeswinkjohn
@jeswinkjohn Год назад
@@-hj3hu Chila shipping companies neritt nadathana colleges ond avide padichal straight avrde companiyil tanne joli kittum...allel padane joli okke anvesich nadakkanam
@-hj3hu
@-hj3hu Год назад
@@jeswinkjohn bro evide ya padiche fee ekke ethraya yi
@jayakumarsekharan245
@jayakumarsekharan245 Год назад
ഇതൊക്കെ മനുഷ്യൻ ആണല്ലോ കണ്ടുപിടിച്ചു നിർമിച്ചത് എന്നോർക്കുമ്പോൾ മനുഷ്യന് അഭിമാനിക്കാം
@aliyarcholakkal6183
@aliyarcholakkal6183 Год назад
അള്ളാഹു മനുഷ്യരെ സൃഷ്ട്ടിച്ചത് ഏറ്റവും ഉൽകൃഷ്ട്ടമായിക്കൊണ്ടാണ് സൃഷ്ട്ടിച്ചത്. ആ അള്ളാഹുവിനെ നമ്മൾ അറിയാൻ ശ്രമിക്കുക
@RanjithminiPCranjith
@RanjithminiPCranjith Год назад
​@@aliyarcholakkal6183QA aqa
@muhammedcp6293
@muhammedcp6293 Год назад
Jeevajalagalel atavum munbel manushanani
@sureshkvsureshkv5876
@sureshkvsureshkv5876 Год назад
@@aliyarcholakkal6183 അതുകൊണ്ടാണ് അല്ലാഹു സൃഷ്ടിച്ച മനുഷ്യൻ കൂടപ്പിറപ്പുകളെ കൊല്ലുന്നതും പെൺപിള്ളേരെ ക്രൂരമായി ബലത്സംഗം ചെയ്യുന്നതും😀 ഭയങ്കര ഉൽകൃഷ്ടത 😂😂😂
@_aneez_4910
@_aneez_4910 Год назад
@@sureshkvsureshkv5876 അതുകൊണ്ടാണല്ലോ താനും ഈ നെറികെട്ട വർത്താനം പറയുന്നത് കാരണം താനും പടച്ചവനെ മനസിലാക്കിയിട്ടില്ല മനസിലാക്കിയാൽ ഇങ്ങനെ പറയാൻ നിക്കൂല അതുപോലെ തന്നെയാണ് താൻ പറഞ്ഞപോലെ കൊല്ലുന്നവരും പീഡിപ്പിക്കുന്നവരും ഒക്കെ ആദ്യം സൃഷ്‌ടിച്ച അല്ലാഹനെ മനസിലാകാൻ ശ്രെമിക്ക് അപ്പൊ ഇങ്ങനെ പറയണോ വേണ്ടേ എന്ന് നിനക്ക് മനസിലാവും
@unnikrishnanunnikrishnan93
@unnikrishnanunnikrishnan93 Год назад
ആദ്യം തന്നെ താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്..... ഇത്രയും കാര്യങ്ങൾ ഞങ്ങൾക്ക് പറഞ്ഞു തന്നതിന്... കപ്പൽ ഞാൻ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല... എഞ്ചിന്റെ വലുപ്പം കണ്ടപ്പോൾ തന്നെ കിളി പോയി... സ്വന്തമായി വർക്ക്ഷോപ്പും സ്പെയർ പാർട്സ് കടയും കൊണ്ട് നടക്കുന്ന കപ്പൽ ഒരത്ഭുതം തന്നെ..... 💪💪💪💪💪💪💪💪💪💪💪💪💪💪💪💪
@simplypets882
@simplypets882 Год назад
Bmw man oke engien varaarind 8piston oke indaavum
@glamourmedia6435
@glamourmedia6435 Год назад
അൽഭുതമാണ് ഇതൊക്കെ... മനുഷ്യബുദ്ധി അപാരം...വിവരിക്കാൻ വാക്കുകളില്ല... രണ്ടു തവണ കപ്പലിൽ യാത്ര ചെയ്തിട്ടുണ്ട്... യാത്ര വേറെ ലവലാണ്
@rejijoseph7076
@rejijoseph7076 Год назад
കപ്പലിലെ engine മാത്രമല്ല, എല്ലാം തന്നെ ഒരത്ഭുതമാണ്. ഇതൊന്നു പ്രവർത്തിക്കണമെങ്കിൽ എന്തെല്ലാം സംവിധാനങ്ങൾ വേണം, ഓർത്താൽ ഒരത്ഭുതം തന്നെ, കാണും തോറും കൂടുതൽ കാണാനുള്ള,അറിയാനുള്ള ആഗ്രഹം. ഇത് തുടർന്നും പ്രതീക്ഷിക്കുന്നു. 👍
@selinfrancispf7248
@selinfrancispf7248 4 месяца назад
പുക കുഴലിൽ മഴ വെള്ളം കയറില്ലെ.
@fasilvpvp9903
@fasilvpvp9903 Год назад
നേരിട്ട് കാണൽ അസാധ്യം കാണിച്ച് തന്നതിൽ വളരെ സന്തോഷം💞💞💞
@Autovlogs007
@Autovlogs007 Год назад
ഇതൊക്ക കണ്ടു പിടിച്ച മനുഷ്യൻ 😇😇
@bapputty4966
@bapputty4966 2 месяца назад
മനുഷ്യനെ സൃഷ്‌ടിച്ച ദൈവം 👍🏻👍🏻👍🏻
@rajeshkc1749
@rajeshkc1749 Год назад
കപ്പലിനെ പറ്റിയുള്ള പുതിയറിവാണ്❤️😘നന്ദി🙋🌹🌋🔥👍
@bibinkrishnan4483
@bibinkrishnan4483 Год назад
എന്നാ clean ആണ് ഫ്ലോറുകൾ 🥰🥰👍👍👍👍
@riyaskt8003
@riyaskt8003 Год назад
B tech mechanical കഴിഞ്ഞ് Marine Engineering nu പോകാൻ ആയിരുന്നു താൽപര്യം, But സാമ്പത്തിക സ്ഥിതി അനുവദിച്ചില്ല. But ithupole എല്ലാം വിവരിച്ചു തരുന്ന videos kanumbol സന്തോഷം തോന്നുന്നു, Ship ne കുറിച്ച് ഞാൻ മനസ്സിലാക്കിയത് കൂടുതലും താങ്കളുടെ videos കണ്ടിട്ടാണ്
@Dr_comment007
@Dr_comment007 Год назад
ചേട്ടൻ ഇപ്പോൾ എന്തു ചെയ്യുന്നു 🤔
@sreenishms8701
@sreenishms8701 Год назад
Marine എഞ്ചിനീയർ പഠിക്കാൻ പോയി എഡ്യൂക്കേഷൻ ലോൺ kitthathondu അത് നിർത്തി ഇപ്പൊ പെയിന്റ് പണിക്ക് പോകുന്ന ഞാൻ
@riyaskt8003
@riyaskt8003 Год назад
@@Dr_comment007 ipol software engineer ആയി work ചെയ്യുന്നു. എൻ്റെ ജോലി um passion um vere vere. എനിക്ക് ഒട്ടും satisfaction കണ്ടെത്താൻ പറ്റുന്നില്ല
@SunilKumar-po9tm
@SunilKumar-po9tm Год назад
You work for two or three yrs as sw engnr then from that money you can study good marien engineering institute and try hard you can catch your passion
@cvsreekumar9120
@cvsreekumar9120 3 месяца назад
Excellent narration!👍 Propellor shaft തിരിയുന്നതും അതിനെ പ്രവർത്തിപ്പിയ്കുന്ന crank ഉം കാണിച്ച് തരുമോ?😊
@unnik8868
@unnik8868 Год назад
ചെറുപ്പം മുതൽ അറിയാൻ ആകാംക്ഷയുള്ള വിവരങ്ങൾ..താങ്ക്സ് ബോ...,
@RenkanathanPillai-vj4gy
@RenkanathanPillai-vj4gy Год назад
കപ്പലിന്റെ എൻജിൻ കൊണ്ടാൽ ആരും ഞെട്ടില്ല. അൽക്കർ കേൾക്കാൻ വേണ്ടി മസ്സാല ഇട്ടതാ. നീ എന്നെ 👹 കണ്ടാലോ ? നാക്കും , കണ്ണും തള്ളി പുറകോട്ടു മലക്കും. 😛
@basheerkk4028
@basheerkk4028 Год назад
സംഗതി പുറമെ നിന്ന് കണ്ടിട്ടുണ്ടെങ്കിലും ഇത്രയും വലിയ ഒരു സെറ്റ് അപ്പ് കപ്പലിൽ ഉണ്ടെന്ന് ഞാൻ കരുതിയില്ല . താങ്കളുടെ വീഡിയോയും സംഭാഷണത്തിൻ്റെ മികവും കൊണ്ട് കപ്പലിൻ്റെ അകത്ത് നിന്ന് കാണുന്നപോലെ അനുഭവിച്ചറിയാൻ സാധിച്ചു . കാര്യങ്ങൽ സ്‌ഫുടതയോടെ ഉള്ള അവതരണ ശൈലി കപ്പലിനെ കുറിച്ച് മനസ്സിലാക്കാനും സാധിക്കുന്നു . പിന്നെ ഇതൊക്കെ പഠിക്കാനും മനസ്സിലാക്കാനും പത്തോ ഇരുപതോ മിനിറ്റ് പോരാ മാസങ്ങൾ വരെ വേണ്ടി വരും . ജോലിത്തിരക്കിനിടയിൽ ഇത്രയും വലിയ കപ്പലിൻ്റെ വീഡിയോ ചെയ്ത താങ്കൾക്ക് അഭിനന്ദനങ്ങൾ
@abrahamv.k5374
@abrahamv.k5374 Год назад
ഇന്നത്തെതലമുറ ഇതുപോലൊരു എൻജിൻ കണ്ടുപിടിക്കാൻ പ്രയാസമാണ്.
@sebastiankt2421
@sebastiankt2421 3 месяца назад
കഠിനാദ്ധ്വാനവുംഅർപ്പണ മോഭാവവുംഉള്ള ആതലമുറ കടന്നുപോയി.ഇന്നത്തെതലമുറയുടെകാര്യംപറയാൻപേടിതോന്നുന്നു🤔
@thomasrockey4468
@thomasrockey4468 Год назад
ഞാൻ ഇപ്പൊ കോമഡി കാണുന്നതൊക്കെ വിട്ടിട്ട് ഇതിൽ പിടിച്ചിരിക്കയാണ് കാരണം വളരെ നല്ല രസം തോന്നി അടിപൊളി തന്നെ
@jithinsjkvlog9928
@jithinsjkvlog9928 Год назад
കപ്പൽ സ്റ്റാർട്ട്‌ ആകുന്ന വീഡിയോ ഒന്ന് ചെയ്യാമോ?
@lillysnaturaltips4901
@lillysnaturaltips4901 Год назад
nice bro
@rajagopalmenon6906
@rajagopalmenon6906 4 месяца назад
ഒരു മനുഷ്യശരി ര ത്തിൻ്റെ പ്രവർത്തനം മാതിരിയാണ് എല്ലാ എൻജിനുകളും നിർമിച്ചിരിക്കണത്
@godsongsbabu5135
@godsongsbabu5135 4 месяца назад
കപ്പലിന്റെ എഞ്ചിൻ ഒരു സംഭവം തന്നെ... എന്തായാലും താങ്കളുടെ വീഡിയോയിലൂടെ ഇതിനെക്കുറിച്ചൊക്കെ മനസ്സിലാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.. ഇങ്ങിനെയുള്ള വീഡിയോ ഇട്ടതിൽ അഭിനന്ദനങ്ങൾ 👍👍
@shanvideoskL10
@shanvideoskL10 Год назад
ഹൊ... എത്ര എത്ര machinery's ...🤷 ഇതു കൊണ്ടാണ് എനിക്കൊന്നും ഒരു കപ്പൽ വാങ്ങാൻ പൈസ ഇല്ലാത്തത് ...🤭😎
@ajithmohanan3801
@ajithmohanan3801 Год назад
Anikkum ithu pole video cheyanamennund but Aviation field aayath kond kure formalities und
@SailorXaleh
@SailorXaleh Год назад
*ഇച്ചായന്റെ ഡബ്ബിങ് പോളിയാണ് 👀❤️*
@MYSHOOKM.A
@MYSHOOKM.A 3 месяца назад
നിങ്ങളുടെ അറിവ് മറ്റുള്ളവരിലേക്ക് പകരുക എന്നത് വലിയ കാര്യം തന്നെ ' ഇത്തരം അറിവുകൾ ലഭിക്കുന്ന സൗകര്യം സ്വന്തംഭാഷയിലും കാഴ്ചയിലും എല്ലാ ജന വിഭാഗത്തിനും കിട്ടുന്നത് വലിയ കാര്യമാണ് നന്ദി
@SubramanyanMani-kd4nc
@SubramanyanMani-kd4nc 4 месяца назад
ഇതൊക്കെ ഇങ്ങനെയെങ്കിലും കാണാൻ കഴിഞ്ഞതിൽ സന്തോഷം 👍👍🌹🌹
@rasheedayanikkattil8354
@rasheedayanikkattil8354 Год назад
ദൈവം. മനുഷ്യനായി. പിറന്നാൾ. ജീവിതം. അനുഭവിച്ചറിഞ്ഞാൽ. തിരിച്ചു പോകും മുൻപേ. ദയിവം. പറയും. മനുക്ഷ്യാ. നീ ആണെന്ദൈവം
@GK-ez2hl
@GK-ez2hl Год назад
ചെറിയ ഷിപ്പുകൾ കണ്ടിട്ടു ണ്ട് ഇത്തരം അറിവുകൾ തന്നതിനു 🙏thank you
@sachinsachinoommen
@sachinsachinoommen Год назад
🔥 Proud to be a Marine Engineer 🔥💜As always, awesome video Chief Sir🤩
@jayasreeanilkumarnandhanam5837
Ethoke kanichu thanathinu orupadu nanni etta 🥰🥰🥰🙏🙏🙏
@krishnadasandasan9102
@krishnadasandasan9102 Год назад
ഈ ജന്മത്തിൽ കാണാൻ പറ്റാത്ത ഒന്നാണ് അത് അത് ഈ ഏട്ടൻ you tyub ലൂടെ അത് കാണാൻ സാധിച്ചു താങ്ക്സ് ഏട്ടാ
@remadevir4734
@remadevir4734 2 месяца назад
ഒരു എഞ്ചിനിയറുടെ ജോലി വളരെ കഷ്ടപ്പാട് നിറഞ്ഞതാണല്ലോ? ഭയങ്കരമായ ശബ്ദവും ചൂടും സഹിക്കണമല്ലോ? ഭക്ഷണം കഴിക്കാനെങ്കിലും സമയം കിട്ടുമോ ആവോ?
@Rajan-sd5oe
@Rajan-sd5oe Год назад
കടലും കപ്പലും നമ്മുടെ സങ്കൽപ്പങ്ങൾക്കതീതം!🤔🤔🤔🤔🤔🤔🤔🤔🤔🤔
@jhonesg2518
@jhonesg2518 4 месяца назад
ഇത് കൺഡിട്ട് വിശ്വസിക്കാൻ Amazing ❤
@jayanair4475
@jayanair4475 Год назад
I don't know who the superior person given the permission to this chap to shoot all these confidential things. My brother was in Navy officer in INS Vikranth that was not allowed to shoot. I have seen whole ship of INS Vikrant.
@aslammoosa94
@aslammoosa94 Год назад
This is not an army ship 🙏, U saw INS vikrant with the help of ur brother 😅 that is very confidencial more than this madam
@TomyPoochalil
@TomyPoochalil 2 месяца назад
. വളരെ നന്നായിരിക്കുന്നു. ഇതുപോലെയുള്ള കാര്യങൾ വേണം വീഡിയോ കാണിക്കാൻ !
@ISHTAMKSRTCVANDI
@ISHTAMKSRTCVANDI Год назад
പൊളിച്ച്🥰🥰
@sebastiankt2421
@sebastiankt2421 3 месяца назад
മനുഷ്യൻറെഇഛ്ഛാശക്തിക്കുംകഠിനാദ്ധാനത്തിനുംമു ന്നിൽതലകുനിച്ചുകൈകൂപ്പുന്നു
@MuhmmedHaneefa-dn7xh
@MuhmmedHaneefa-dn7xh 4 месяца назад
ഞാൻ 1978 ൽ ബോബെയിൽ നിന്നും ജിദ്ദയിലേ ക്ക് യാത്ര ' ചെയ്തിട്ടുണ്ട് ഒമ്പത് ദിവസം
@venugopalank.n529
@venugopalank.n529 3 месяца назад
ഇഞ്ചിൻ്റെ HP എത്ര ? സിലിണ്ടറുകളുടെ ( Pist on )എണ്ണം മുതലായവ
@nihal3128
@nihal3128 Год назад
Plaese make video of ship engine starting
@sunojirinjalakuda3365
@sunojirinjalakuda3365 4 месяца назад
ഇതിൻറെ എൻജിൻ എത്ര സിലിണ്ടർ ഉണ്ട് ഇതിന് ടർബോ ചാർജിങ് അങ്ങനെ എന്തെങ്കിലും ഉണ്ടോ..
@tijojames6389
@tijojames6389 Год назад
ഏതോ വലിയ ഫാക്റ്ററിക് അകതു കയറിയത് പോലെ ഉണ്ട് 🙄😕😲
@jijoks602
@jijoks602 Год назад
ഇങ്ങനെ എങ്കിലും ഇതൊക്കെ കാണാൻ പറ്റിയല്ലോ 😊 .
@bavavm7147
@bavavm7147 3 месяца назад
എൻജിൻ റൂം തന്നെ. ഒരു കൊട്ടാരമാണല്ലോ?
@ameenz9291
@ameenz9291 Год назад
Can u explain the exhaust gas purification system in detail ? Now newbuild ships are installed with urea system to reduce the NOx emission.
@salimpm2684
@salimpm2684 Год назад
എന്റെ ചെറിയ തലച്ചോറിൽ ഇതൊക്കെ ഉൾകൊള്ളാൻ വളരെ പ്രയാസം.
@agneldomini4131
@agneldomini4131 Год назад
MAN B&W 98 MC engine Hyundai
@akbarredimade1697
@akbarredimade1697 Год назад
ദുനിയാവിൽ എന്തൊക്കെ കാണാൻ ഉണ്ട് ദൈവമേ
@midhuntc5009
@midhuntc5009 Год назад
ലക്ഷദ്വീപ് പോയപ്പോള്‍ ഞങ്ങൾക്കും ഇതെല്ലാം കാണാനും കൂടുതല്‍ വിവരങ്ങള്‍ അറിയുവാനും സാധിച്ചു,,,,
@monuttanabhinav4998
@monuttanabhinav4998 Год назад
ഒരു ദിവസം 10000 ലിറ്റർ എണ്ണ വേണോ ജനരേറ്റർ വർക്ക്‌ ചെയ്യണമെങ്കിൽ അപ്പൊ കപ്പൽ ഓടാനോ
@JosemonsClicks
@JosemonsClicks Год назад
Full speed il 100 -120 tonnes
@gnanadass6831
@gnanadass6831 Год назад
അത്യമാ ഷിപ്പിനാഹം കാണുന്ന. താങ്ക്സ്
@Dileepdilu2255
@Dileepdilu2255 Год назад
Super chetta ♥️♥️♥️💕💕👍
@suhailshan2792
@suhailshan2792 Год назад
MVD യുടെ കൺഡ്രലിൽ കപ്പലുംകൂടെ ഉണ്ടെങ്കിൽ പെട്ടേനെ.... People servent maamaa
@johnsonat7312
@johnsonat7312 4 месяца назад
ഞാൻ Ship ൽ Sea MAN/watch keeping I had
@sivarajt7148
@sivarajt7148 2 месяца назад
ഇങ്ങനെ ഒക്കെ ആണെന്ന് കണ്ടത് കൊണ്ടും പറഞ്ഞു തന്നതും കൊണ്ട് മനസ്സിൽ ആയി . ഇങ്ങനെ ഒക്കെ ആണ് ഒരു കപ്പൽ ഓടുന്നത് എന്ന് കണ്ടു മനസ്സിൽ ആക്കി തന്നതിന് നന്ദി 🙏
@abhisachu9564
@abhisachu9564 Год назад
Bro shipping company atha onuu paryana
@JosemonsClicks
@JosemonsClicks Год назад
Synergy
@nidhinbenny3967
@nidhinbenny3967 Год назад
Ohhh illaa kandu kandu maduthu ...njan ee job resign cheyyan poguvaa
@danishvarghese5536
@danishvarghese5536 Год назад
എൻജിൻ കൺട്രോൾ റൂമിൽ ഒരു മോണിറ്റർ ന്റേ മുകളിൽ Hyundai എന്ന് എഴുതിയിരിക്കുന്നത് കണ്ടൂ.Hyundai ship engine equipments ഉണ്ടാക്കുന്നു ഡോ?
@ranjitzachariah4438
@ranjitzachariah4438 Год назад
Explained very well for a layman to understand. Keep it up, josemon!👍
@muhammedyunas4328
@muhammedyunas4328 Год назад
ഒരു ദിവസം ടോട്ടൽ എത്ര ലിറ്റർ ഡീസൽ വേണം ഒരു ജനാർറ്റർ 10000 ലിറ്റർ വേണമെന്ന് പറഞ്ഞത് കൊണ്ട് ചോദിച്ചത ഒരു കപ്പൽ വർക് ചെയ്യണമെങ്കിൽ എന്തൊക്കെ വേണം ഹോ
@abduraheemraheem7619
@abduraheemraheem7619 Год назад
ഒരു പ്രോപ്പൽ കറക്കാൻ എന്തിനാ ഇത്രയും കോംപ്ളിക്കേറ്റഡ് ആയ എൻജിൻ.....
@santhoshtn1819
@santhoshtn1819 Год назад
🙏🙏👍 thanku.. Josemon click
@antonyjoz
@antonyjoz Год назад
Intro change akko
@shanvideoskL10
@shanvideoskL10 Год назад
Interesting upload sir
@CRISTIANORONALDO-hu3mv
@CRISTIANORONALDO-hu3mv 11 месяцев назад
Engine roomil keriyappo ethoo valya industryil keriya pole indd😐
@esmu-800-z-x
@esmu-800-z-x Год назад
എന്തൊക്കെ ഉണ്ടായിട്ട് എന്താ കാര്യം, ഒന്ന് നിന്ന് പോയാൽ തള്ളി start ആക്കാൻ പറ്റില്ലല്ലോ 😀
@teslamyhero8581
@teslamyhero8581 Год назад
ഒരു കപ്പൽ ഉണ്ടാക്കാൻ എത്ര കൊല്ലം വേണ്ടി വരും 🤔🤔🤔
@JosemonsClicks
@JosemonsClicks Год назад
4months
@ismayilneeliyatt9691
@ismayilneeliyatt9691 4 месяца назад
ഇങ്ങനെയെങ്കിലും കാണാൻ കഴിഞ്ഞു
@jacobmi2887
@jacobmi2887 Год назад
Very Nice to seen.. Like it. Thanks Brother
@PRAKASHNooranad
@PRAKASHNooranad 3 месяца назад
Oru jadayillatha officer nallasamsaram
@velayudhanta6377
@velayudhanta6377 Год назад
എപ്പോഴെങ്കിലും കപ്പലിലെ യാത്രക്കാർ ഇരിയ്ക്കുന്ന ഭാഗം കാണിയ്ക്കാമോ
@aboobackermvr2160
@aboobackermvr2160 Год назад
1km കപ്പൽ സഞ്ചരിക്കാൻ എത്ര air ആവശ്യമുണ്ട്
@MohanMohan-dk7de
@MohanMohan-dk7de Год назад
KappalEnginnerittukanan. Sadaranakarkukzhiyathakariyamanu. Athukanankazhinjadilsanthoshamthankyou
@Vmvmn141
@Vmvmn141 Год назад
നിങ്ങ കണ്ടോ ഞാൻ കണ്ട് മടുത്തു 😂😂
@noushadputhiyavalappil6104
@noushadputhiyavalappil6104 Год назад
😂😂
@-hj3hu
@-hj3hu Год назад
Mileage ethraya 😂
@amruthaavibin
@amruthaavibin 3 месяца назад
wartsila engine aano...?
@shafeequept8282
@shafeequept8282 Год назад
കണ്ണൂർകാരൻ മല്ലു ട്രാവലർ ആണെന്ന് കരുതി വന്നവർ ലൈക് 👍🏻👍🏻
@patt_kurk670
@patt_kurk670 Год назад
Fuel കരയിൽ വച്ച് ശുദ്ധീകരിച്ച് കപ്പലിൽ ഉപയോഗിച്ചാൽ പോരെ... കപ്പലിൽ വച്ച് ശുദ്ധീകരിക്കുമ്പോൾ കപ്പലിലെ reserved എനർജി അത്രയും കൂടി നഷ്ടമാവുകയല്ലേ...?
@albinkj
@albinkj Год назад
Thanks for the video josemon
@chackopz8271
@chackopz8271 Год назад
I'm holso mask ENG fitter My house cochin saim cambeny five Condrcat finish after then BP shipping UK
@sunnyjoseph3961
@sunnyjoseph3961 4 месяца назад
🙏🙏🙏🙏🙏👍👍👍👍🌹🌹🌹🌹
@philipthomas9777
@philipthomas9777 Год назад
ഇത്രയെല്ലാം സാധനങ്ങളും അതിന്റെ ഭരവുമുണ്ടായിട്ടും കപ്പലെങ്ങിനെ വെള്ളത്തിൽ പൊങ്ങികിടക്കുന്നു 🤔🤔🤔🤔
@JosemonsClicks
@JosemonsClicks Год назад
Archimedes principle
@Sudha2001-il3yi
@Sudha2001-il3yi 3 месяца назад
🎉🎉👍👍🙏🙏🙏❤️❤️❤️
@moideenwelder2904
@moideenwelder2904 Год назад
എന്തിനതികം ഒരു തുള്ളി രെക്തം മനുഷ്യന് ഉണ്ടാക്കൻ കഴിയുമൊ കണ്ണ് ചെവി. മറ്റു അവയവങ്ങൾ ആലോജിച്ച നോക്കു സൃഷ്ടാവിനെക്കാളും ഉന്നതൻ ആര്
@RafiRafi-tq3ks
@RafiRafi-tq3ks 6 дней назад
✋👍👍❤️😎
@Jeevan141
@Jeevan141 Год назад
ഞങ്ങളെ പോലെയുള്ളവർക്ക് ചെറിയ ചെറിയ Engine കണ്ടേ പരിചയമുള്ളൂ കാണിച്ച് തന്നതിനും വിവരണം നൽകിയതിനും ഒത്തിനന്ദി
@jijujoseph4
@jijujoseph4 Год назад
Thank you for the awesome information.
@Bavasworld
@Bavasworld Год назад
Engine starting,crank case ഉള്ളിൽ കയറുന്നത് ഒക്കെ ഒന്ന് കാണിക്കാമോ🥰
@elsimohan7677
@elsimohan7677 Год назад
Othiri Nal Ayallo Mone kandittu God Bless 🌹😘
@arunlal5254
@arunlal5254 Год назад
Engineering വൈവിദ്ധ്യം adipolili
@MuhammadHussain-ct5fj
@MuhammadHussain-ct5fj 3 месяца назад
👍🏻 🙏 💕
@shiyasshiyas4280
@shiyasshiyas4280 Год назад
Njan padichondu irikkananu ippa chennai g. K.m collegilu gp rating innu padipichollu steamingina kurichu
@SunilandSunil-i5y
@SunilandSunil-i5y 4 месяца назад
❤❤❤🎉🎉🎉
@jobythomas3177
@jobythomas3177 Год назад
Very thanks. നല്ല video
@siddiquesalam8127
@siddiquesalam8127 Год назад
എന്തൊക്കെ സെറ്റപ് ആണ്. അത്ഭുതം. സൂപ്പർ
@liginthomas1857
@liginthomas1857 4 месяца назад
What a marvellous invention. Cant even imagine how men maid it.
@SindhuM-e2p
@SindhuM-e2p 3 месяца назад
@rvclicks1826
@rvclicks1826 Год назад
Good video sir very valuable
@Jztn_entertainments
@Jztn_entertainments Год назад
It’s a kids train in a park
Далее
How to start up a Marine Diesel Engine
9:35
Просмотров 1,3 млн
Ship's Brake I How to Anchor a Ship I Ep#191
9:47
Просмотров 81 тыс.