Тёмный

Aadhar PVC card online apply Malayalam |ആധാർ PVC കാർഡ് | pvc aadhar card online order | Latest 2022 

Gov Dot In
Подписаться 47 тыс.
Просмотров 44 тыс.
50% 1

How to take aadhar pvc card online? , Aadhaar card in paper is usually seen in our hands, but Aadhaar card is available not only in paper also in plastic card. Aadhaar card, the most important identification document in India, is more likely to be destroyed if it is on paper. We can apply for PVC Aadhaar card online at low cost. People whose mobile number is linked with Aadhaar or not can apply for PVC Aadhar card like this. Let's see how to apply for PVC aadhaar card online.
ഓൺലൈനായി ആധാർ pvc card എടുത്താലോ ? , പേപ്പറിൽ ഉള്ള ആധാർ കാർഡായിരിക്കും നമ്മുടെ കയ്യിൽ സാധാരണ കാണുക, എന്നാൽ ആധാർ കാർഡ് പേപ്പറിൽ മാത്രമല്ല plastic കാർഡിലും ലഭിക്കും. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയായ ആധാർ കാർഡ് പേപ്പറിൽ ഉള്ളതാണെങ്കിൽ നശിച്ചുപോകുവാൻ സാധ്യത വളരെ അധികമാണ്. കുറഞ്ഞ ചിലവിൽ ഓൺലൈനായി തന്നെ നമുക്ക് PVC ആധാർ കാർഡിന് അപേക്ഷിക്കുവാൻ സാധിക്കും. മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളവർക്കും അല്ലാത്തവർക്കും ഇങ്ങനെ PVC Aadhar card ന് അപേക്ഷിക്കാവുന്നതാണ്. എങ്ങനെയാണ് ഓൺലൈനായി PVC aadhaar card ന് അപേക്ഷിക്കുന്നത് എന്ന് നോക്കാം.
How to apply online for PVC Aadhar card?
-----------------------
For this you have to visit UIDAI website. Click on the link Order aadhar PVC card from My aadhar in the main menu. Those who have not linked their mobile number in the current login screen click on the link Order Aadhaar PVC card below. Then type the Aadhaar number and captcha and then tick the My mobile number is not registered check box. Then enter any of your mobile number and click on Send OTP button.
For those whose mobile number is linked with Aadhaar, click on the login button on the login screen, after typing the Aadhaar number and captcha, click on the Send OTP button. Then type the OTP number that will be sent to your mobile and click on the Login button. Click on Order Aadhaar PVC card from the Services list.
After confirming that your Aadhaar is correct on the preview screen, click on the Next button. Click on Make payment button and pay the fee. These are the things to do to get Aadhaar PVC card online. Aadhaar card will come to your home by post.
PVC ആധാർ കാർഡിന് ഓൺലൈനായി അപേക്ഷിക്കുന്ന വെബ്‌സൈറ്റ് ലിങ്ക് :
govdotin.com/a...
here we discuss
-----------------
* aadhar pvc card
* aadhaar pvc card
* aadhaar pvc card apply
* aadhar pvc card status
* aadhar pvc card apply online
* pvc aadhar card order online apply
* how to apply for pvc aadhar card
* apply pvc aadhar card online
* is aadhaar pvc card valid
* pvc aadhar card online order malayalam
* adhar card atm type malayalam
* aadhar card plastic card online apply
#pvcaadhar #pvcaadharcardonlineorder #aadharcard #plasticaadharcard #uidai #government #keralagovernment #govdotin
----------------------------
Please Follow us to get updated:
website: www.govdotin.com
RU-vid: / govdotin
Facebook: / govdotin
Instagram: / govdotin
-----------------------------

Опубликовано:

 

19 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 69   
@Ajmal-fo4rt
@Ajmal-fo4rt 24 дня назад
Njn pvc cardin order cheythitt 15 divasam kazhinju ith vare vannilla ethra divasam edukkum ? Payment okke success aan acknowledgement download cheyth ellam correct aan😊
@thankachantm338
@thankachantm338 Год назад
Pvc aadhaar card ഒരു പ്രാവശ്യം കിട്ടിയതാണ്. 50 രൂപ കൊടുത്ത് വീണ്ടും കാർഡിനുവേണ്ടി അപേക്ഷിച്ചാൽ പുതിയത് കിട്ടുമോ
@Atom-h9c
@Atom-h9c Год назад
ഓഗസ്റ്റ് 8 നാണ് ഞാൻ pvc aadhar കാർഡ് order ചെയ്തത് ഇപ്പോഴും print in processes എന്ന കാണിക്കുന്നത് ഇത് പ്രശ്നം ആണോ?
@siraj_popzz8690
@siraj_popzz8690 Год назад
പൊരിയണ്ട bro 1 to 2 weeks നുള്ളിൽവരും
@siraj_popzz8690
@siraj_popzz8690 Год назад
Bro new adhar il father nte name undo
@shibnaabin35
@shibnaabin35 5 месяцев назад
Thank you ❤
@mrsparrow8067
@mrsparrow8067 3 месяца назад
Pvc adhar cardum sslc certificate matharam vechu passport kitto?
@scsimnas
@scsimnas Год назад
അതിലെ ബംഗാളി ഫോട്ടോ മാറ്റാൻ വല്ല വഴിയുണ്ടോ
@enemystudios6138
@enemystudios6138 Год назад
Akshayayil poyi update cheyym
@shibinmjacob8748
@shibinmjacob8748 Год назад
​@@enemystudios6138avidunn edukkunna photoum athupole thanneya😢
@vinods8363
@vinods8363 Год назад
​@@shibinmjacob8748😂
@AllInOne-dp8hn
@AllInOne-dp8hn Год назад
​@@shibinmjacob8748sathyam 🤣🤣
@Rekhasankarsj
@Rekhasankarsj 9 месяцев назад
😂😂
@angelmary6912
@angelmary6912 5 месяцев назад
Thank you
@GovDotIn
@GovDotIn 5 месяцев назад
You're welcome
@mofizuddin7061
@mofizuddin7061 8 дней назад
Kerala me Assam ka log Aadhaar card bana sagta he please batao
@adrrshh
@adrrshh Год назад
Bro ea site ill address kodukkade avashyam ille ??? Ath postalil varuo?
@GovDotIn
@GovDotIn Год назад
ആധാറിലെ അഡ്രസ്സിൽ പോസ്റ്റലായി അയച്ചു തരും. 1 മാസത്തോളം സമയം എടുക്കും.
@sanalbabu3893
@sanalbabu3893 Месяц назад
Process ellam kazhinju payment um success ayi. Acknowledgment download avunnilla , SRN status nokumbol print in process ahnu kanikunne. PVC Ashar card ini 5 days kazhinju adressil varumbo atho status change avano
@aryaps8862
@aryaps8862 2 года назад
👍🏻👌🏻
@GovDotIn
@GovDotIn 2 года назад
🤩
@nidhinmidhun5118
@nidhinmidhun5118 Год назад
How many days for delivery
@Mouglie
@Mouglie 11 месяцев назад
2-3 weeks
@nithinabraham7604
@nithinabraham7604 Год назад
Good information
@GovDotIn
@GovDotIn Год назад
Thanks brother
@sangeethavava3259
@sangeethavava3259 Год назад
Ethilude photo mattan pattuvo pinne date off birth mattan pattumo
@sudheeshnileshwar25nileshw94
@sudheeshnileshwar25nileshw94 2 месяца назад
Google pay വഴി cash അയച്ചു.. പക്ഷെ എന്നിട്ടും payment screen പച്ച നിറത്തിൽ കാണുന്നില്ല.. Acknowledgement കിട്ടുന്നുമില്ല.. Pls reply
@sreeshnakvinu
@sreeshnakvinu 2 месяца назад
Payment successful എന്ന് കാണിച്ച് കാശ് അക്കൗണ്ടിൽ നിന്നും പോയി... ഓർഡർ check ചെയ്യുമ്പോൾ payment pending എന്ന് കാണിക്കുന്നു... എന്താ ചെയ്യാ
@manwithlove589
@manwithlove589 Год назад
M adhar app ൽ pvc adhar order ൽ ക്ലിക്ക് ചെയ്തപ്പോൾ I have an unregistered mobile number. എന്നാണ് കാണിക്കുന്നത് അതിന്റെ അർത്ഥം എന്താണ്?
@MuhammadYaseen-sc9wq
@MuhammadYaseen-sc9wq Год назад
Mobile number link cheythittilla enn
@manwithlove589
@manwithlove589 Год назад
@@MuhammadYaseen-sc9wq link allennu veroridathum kanunnilla ith vare. Ath kond register cheyyatha mattoru mobile number ano ivide chodichath ennayirunnu ente samsayam.
@Lion12371
@Lion12371 9 месяцев назад
Aadhar pvc, psc pole verification possible? (E_adhar pattila en kettu, aadhar pvc?)
@krishnarajthr
@krishnarajthr 3 месяца назад
ഡെലിവറി അഡ്രെസ്സ് മാത്രം വേറെ ആക്കാൻ പറ്റുമോ?
@thahirashams7088
@thahirashams7088 Месяц назад
Order akii…ennan kayyil kittuka maximum date?
@anshad3654
@anshad3654 Год назад
Bro nan book chayyithittu ithu vara vanni illa 3 week agunni
@GovDotIn
@GovDotIn Год назад
ചിലപ്പോൾ 2 മാസം വരെ ആകും., status നോക്കൂ...
@fredybrendon8598
@fredybrendon8598 2 года назад
PVC Aadhaar- ചേട്ടാ എനിക്ക് സക്സസ് ഫുൾ പെയ്മെൻറ് ശേഷം മൂന്നു ദിവസം കഴിഞ്ഞപ്പോൾ എമൗണ്ട് റീഫണ്ട് ആയി. എന്തായിരിക്കും കാര്യം അറിയാമോ
@GovDotIn
@GovDotIn 2 года назад
status നോക്കിയിരുന്നോ ?
@fredybrendon8598
@fredybrendon8598 2 года назад
@@GovDotIn നോക്കിയിരുന്നു, ബുക്ക് ചെയ്ത് മൂന്നു ദിവസം കഴിഞ്ഞ് റീഫണ്ട് പ്രോസസിങ് എന്ന് കാണിക്കുന്നത്. ഈ അടുത്ത ദിവസങ്ങളിലായി സോഫ്റ്റ്‌വെയർ എന്തെങ്കിലും മാറ്റം ഉണ്ടോ എന്ന് അറിയില്ല
@Tobymon420
@Tobymon420 10 месяцев назад
Sir Normal aadhar card ne apekshichu pvc aadhar cardnu endhgilum limitations undo? Please reply
@GovDotIn
@GovDotIn 10 месяцев назад
Limitations onnum illa advantages mathrame ulloo...
@Tobymon420
@Tobymon420 10 месяцев назад
​@@GovDotInthank you ❤
@mmohan623
@mmohan623 2 года назад
👍
@GovDotIn
@GovDotIn 2 года назад
🤩
@otis334
@otis334 Год назад
Ith orginal aayi use cheyyamo
@GovDotIn
@GovDotIn Год назад
ഇതാണ് ഒർജിനൽ, unique identification authority of india വെബ്സൈറ്റ് വഴി അവർ തന്നെയാണ് ഇത് തരുന്നത്.
@sreenav6462
@sreenav6462 8 месяцев назад
​@@GovDotIn15 vayass ayapo adhar update akiyathan.. Enik aake thannath aayit orma ullath ee card mathraman.. Ath inale miss aayi. What to do🥲
@amalpr6208
@amalpr6208 8 месяцев назад
❤️❤️❤️❤️
@edvinmozes1888
@edvinmozes1888 Год назад
Nan adhaar pvc card akkan koduthitt 2 week kazhinnu but enikk ithu vare post vannutummilla avarde bagath ninn oru messagum illa .kararam endann ariyoo bro? .
@gg-ij2rz
@gg-ij2rz Год назад
Kittiyo
@gg-ij2rz
@gg-ij2rz Год назад
Kittyo? Pls reply
@bibinbabu7039
@bibinbabu7039 Год назад
Post varnonu nirbentha milla
@bibinbabu7039
@bibinbabu7039 Год назад
Akshay poy check chey
@edvinmozes1888
@edvinmozes1888 Год назад
Ath kitty bross
@tajstyle6429
@tajstyle6429 Год назад
Gcc ninnu siteil kayaran pattunilla
@eldhobabupiravom07
@eldhobabupiravom07 4 месяца назад
Ethra days pidikum kittan
@arunashok310
@arunashok310 7 месяцев назад
ഞാൻ ചെയ്തു വന്നില്ല പേപ്പർ ആണ് വന്നത്
@sanoopsatheesan4521
@sanoopsatheesan4521 Год назад
ഇത് ഓർഡർ ചെയ്ത് കഴിഞ്ഞാൽ. പഴയ ആധാർ കാർഡ് unvallid ആകുമോ?
@GovDotIn
@GovDotIn Год назад
ഇല്ല, ആധാറിൻ്റെ എത്ര കോപ്പി വേണമെങ്കിലും എടുക്കാം .... എല്ലാം valid ആണ്
@sreya_efx
@sreya_efx 2 года назад
Maadhar app vazhi chythalum scene illallo
@GovDotIn
@GovDotIn 2 года назад
തീർച്ചയായും maadhar app വഴിയും ഓർഡർ ചെയ്യാം.
@sameezchammi3469
@sameezchammi3469 Год назад
ഒരു പ്രവേശം pvc എടുത്ത് അത് നഷ്ടപ്പെട്ടാൽ adh വീണ്ടും എടുക്കാൻ പറ്റുമോ
@GovDotIn
@GovDotIn Год назад
തീർച്ചയായും എടുക്കാം !!
@ligile9707
@ligile9707 10 месяцев назад
Thanks
@GovDotIn
@GovDotIn 10 месяцев назад
Welcome ❤️
Далее
How To Update Documents in Aadhar Card?
5:39
Просмотров 1,6 тыс.