Тёмный
No video :(

Aavanippadam Kavitha | ONV Kurup | Indulekha and Sarang | Malayalam Kavithakal 

Indulekha Warrier
Подписаться 25 тыс.
Просмотров 194 тыс.
50% 1

കവിത : ആവണിപ്പാടം
രചന : ഒ.എൻ.വി കുറുപ്പ്
ആലാപനം : ഇന്ദുലേഖ, സാരംഗ്

Опубликовано:

 

24 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 354   
@riyasvahab9176
@riyasvahab9176 5 месяцев назад
ഇങ്ങനെയുള്ള അമ്മമാരുടെ മാറത്തെ ചൂടും വെളിച്ചവും കിട്ടി വളരുന്ന ഒരുകിളിയും പറന്ന് പോവില്ല. എവിടെ പോയാലും ആസ്നേഹവും വാൽസല്യവും നുകരാൻ തിരികെ അമ്മയുടെ ചാരത്തണയാൻ കൊതിക്കും..... ആലാപനം മധുര മനോഹരം🎉
@indulekhawarrier07
@indulekhawarrier07 5 месяцев назад
❤️❤️❤️thanks a lot
@sreelal98
@sreelal98 6 месяцев назад
കുഞ്ഞുമനസ്സുകൾക്കൊപ്പം ന്യൂ ജൻ അമ്മമാരിലും മാതൃഭാഷയുടെ മാധുര്യം ചേക്കാറാൻ ഇന്ദുലേഖ നടത്തുന്ന ഈ ശ്രമങ്ങൾക്ക് എല്ലാ വിജയാശംസകളും നേരുന്നു.
@indulekhawarrier07
@indulekhawarrier07 6 месяцев назад
❤️❤️❤️
@harshithks6150
@harshithks6150 5 месяцев назад
ഈ കവിത കേട്ടപ്പോൾ എൻ്റെ സ്കൂൾ കാലഘട്ടം ഓർമ വന്നു 9 ക്ലാസിൽ ഈ പദ്യം പഠിക്കാൻ ഉണ്ടായിരുന്നു ഞങ്ങളുടെ പ്രിയപ്പെട്ട എൽസി ടീച്ചറെ ഓർമ വന്നു കുട്ടിക്കാലം മതിയായിരുന്നു😢
@indulekhawarrier07
@indulekhawarrier07 5 месяцев назад
Aww ❤️
@umeshmume2621
@umeshmume2621 Месяц назад
കുഞ്ഞുങ്ങൾ ആഹാരം കഴിക്കാൻ തൊട്ടുകൂട്ടാൻമൊബൈൽ അച്ചാർ വാണിടും ലോകത്ത് അന്യം നിന്നുപോകുന്നൊരു കലാരൂപം..... നന്ദി സഹോദരി ... നയനാനന്ദം
@shailap6677
@shailap6677 5 месяцев назад
ഞാൻ എന്റെ മക്കളെ പാട്ടും കഥയും കേൾപ്പിച്ചാണ് ഊട്ടിയിരുന്നത് ഇപ്പോഴത്തെ new gen അമ്മമാരുടെ കാര്യം കഷ്ടമാണേ you are the best molu
@Lifestylebloggerakshay
@Lifestylebloggerakshay 6 месяцев назад
Indu chechi❤, മറ്റുള്ള അമ്മമാർ കുട്ടികളെ ഫോൺ കാണിച്ചു, tv കാണിച്ചും food കഴിപ്പിക്കുമ്പോൾ ചേച്ചി മോനു പാട്ടുപാടി feed ചെയ്യുന്നത് അടിപൊളി.❤ ചേച്ചിയുടെ വാവയും വളർന്നു വന്നു വലിയ ഒരു കലാകാരൻ ആവട്ടെ ❤
@indulekhawarrier07
@indulekhawarrier07 6 месяцев назад
❤️❤️❤️
@Lifestylebloggerakshay
@Lifestylebloggerakshay 6 месяцев назад
@@indulekhawarrier07 ❤️❤️❤️
@tomikuriakose4340
@tomikuriakose4340 5 месяцев назад
സുന്ദരമായ ആലാപനം, കുളിർമ്മ നൽകുന്ന സന്ദേശം, കാഴ്ച
@remyasuresh2361
@remyasuresh2361 5 месяцев назад
കുമ്മാട്ടി കഥയിലെ മുത്തശ്ശി ഒന്ന് പാടാമോ
@sonyvishnu7465
@sonyvishnu7465 5 месяцев назад
Oru ammayeyum mattoru ammayumaayi compare cheyyaruthu.becoz oro kunjum different aanu.paattu paadi koduthaal food kazhikkunna kunju kurachu koodi valuthaakumpol angane kazhikkanam ennilla.ente molkkum ee prayathil kuttikkavithakal cholli kodukkanamaarunnu.but ee mone pole oru chair lu iruthi onnum food kodukkaan pattilla.parambu muzhuvan food um vellavum okkathu avaleyum eduthu nadannu ethu bird or animal ne kaanunno athine kurichu paattum paadi kadhayum paranju nadakkendi vannittundu.athum 5 spoon kanji enkilum onnu kudippikkaan.vaayil viral kayatti vaa thurappichitt feeding bottle kuthi kayattiyittaanu paalu kudippikkuka.oru thulli vellam kudikkan polum vaa thurakkillaarunnu.food okke kodukkumpol kadichu parichittundu.breast milk polum kudikkaan madi kaanichirunna kunju undelu athu ente molu aayirikkum.avalkku ee prayathil oru food nodum oru pratheka ishtam undaarunnilla.idly kanji dosa ithaarunnu menu.aval ishtathode onnum kazhichittilla.3 vayasu okke aayappol pinne veedinu veliyil poyi kazhikkilla. cartoon kaanichaanu koduthittullathu.anganelum onnu kazhichaal mathi ennaarunnu.ippol 4 vayasaayi.school lu pokunnathukondu food thaniye kazhikkum.enkilum veettil ethumpol njn vaari kodukkum.chilappol aval thaniye kazhikkum.ellaam avalude mood pole irikkum.ellaa kunjungalum orupole alla.ente chechide mon 2 vayasu thotte thaniye food kazhikkum.avanu vaari kodukkunnathu ishtamallaarunnu.ippol aarelum vaari koduthillenkil kazhikkathumilla.kunjungal valarumpol avarude ishtangalum maarum.Indhulekha cheyyunnathu nalla karyamaanu.but Indhulekha enna gayikaye pole paadaan ellaa ammamaarkkum kazhiyilla.No one like other.sontham kunjinu enthu kodukkanam ennu ullathu oru ammayude mathram choice aanu.oru pennu ammayaakunnathu aa kunjiloode aanu.avar thammil ulla bonding mattullavarkku nirvachikkaan aakilla
@neelanjanam603
@neelanjanam603 6 месяцев назад
ഞാൻ എന്റെ മോനെ കഥ പറഞ്ഞും പാട്ട് പാടിയും ആണ് ഭക്ഷണം കൊടുതിരുന്നത് .. Sis in law makkaleyum kond nilkkan varunnu... ഫുഡ്‌ എടുക്കാൻ പോകുന്നതിന് മുന്നേ മൊബൈൽ ഓൺ ആക്കി കൊടുക്കുന്നു.... എന്റെ മോൻ അങ്ങോട്ട് ഓടി പോകുന്നു... ശുഭം
@DevangP-vy3rj
@DevangP-vy3rj 6 месяцев назад
😂😂😂😂
@indulekhawarrier07
@indulekhawarrier07 6 месяцев назад
Hehehe.. Swabhavikam.. I totally understand..🫂enthayalum shramichu noku.. mon pattilekkum kadhayilekkum thirichuvarum ❤️❤️❤️
@sathigopinathan2026
@sathigopinathan2026 5 месяцев назад
Haha
@sabitha4429
@sabitha4429 5 месяцев назад
ഞാനും കഥ പറഞ്ഞാണ് മോനു food കൊടുത്തിരുന്നത്,
@aryathankam
@aryathankam 5 месяцев назад
😢
@shyamkumarkurappillilram-ks9tx
@shyamkumarkurappillilram-ks9tx 5 месяцев назад
ബാല്യ കാലം ഓർമ്മവരുന്നു❤️👌.ആലാപനം അക്ഷരശുദ്ധി👌. കുഞ്ഞുങ്ങൾ അറിയാതെ ലയിച്ചു പോകും ❤️🥰👌👌..
@indulekhawarrier07
@indulekhawarrier07 5 месяцев назад
❤️❤️
@manoharanmk7747
@manoharanmk7747 5 месяцев назад
ഇങ്ങനെ വേണം നമ്മുടെ ഭാവിയെ വാർത്തെടുക്കാൻ. അമ്മയ്ക്കും മകനും സ്നേഹം നിറഞ്ഞ അഭിവാദ്യങ്ങൾ.
@indulekhawarrier07
@indulekhawarrier07 5 месяцев назад
❤️
@ajeeshparayi5600
@ajeeshparayi5600 4 месяца назад
മധുരമേറെയുള്ള ശബ്ദം. എത്ര കേട്ടാലും മതിവരില്ല. സിനിമയിൽ പാടിയിട്ടുണ്ടോ എന്നറിയില്ല. Music directors കേട്ടാൽ എടുത്തങ്ങു കൊണ്ടുപോകും. ആന യെക്കുറിച്ചുള്ള ആ പാട്ടും ഒരുപാട്തവണ കേട്ടിരുന്നു. മോനോടൊപ്പമുള്ള ഇനിയും കവിതകൾ വരട്ടെ. അഭിനന്ദനങ്ങൾ.
@indulekhawarrier07
@indulekhawarrier07 4 месяца назад
Thank you!
@deeparahul1113
@deeparahul1113 23 дня назад
❤😂🎉 ഓരായിരം കിള? ഒത്തു വന്നു😂❤
@MsMohammedrasheed
@MsMohammedrasheed 6 месяцев назад
സാരങ് മോൻ ഒപ്പം കവിത ആലപിക്കുന്നു, sooooooper. ഒരായിരം കിളി ഒത്തു വന്നു ❤❤❤❤❤
@indulekhawarrier07
@indulekhawarrier07 6 месяцев назад
❤️😍😘😘
@minishihab2825
@minishihab2825 5 месяцев назад
Excellent job of a young mother ..you are really a role model for the new gen mummies who used to make children addicted to TV and mobile
@gopinathanpp9896
@gopinathanpp9896 5 месяцев назад
മനോഹരം ഇന്ദു. തുടരുക ഈ സപര്യ👍
@prabhakarancheraparambil4627
@prabhakarancheraparambil4627 2 месяца назад
Super Kavita Molu . Innathe Generation kandupadikatte. Hrudayam Niranja Abhinandanangal 🎉🎉
@user-dk6sy2yw8j
@user-dk6sy2yw8j 6 месяцев назад
എല്ലാ കുട്ടികളും ഇങ്ങനെ കേട്ട് ഇരിക്കില്ല. ഇത് നല്ല കാര്യം തന്നെ. ഞാനും പേരക്കുട്ടിയെ ഇങ്ങനെ പാടി കഴിപ്പിക്കും. കൃഷ്ണൻ്റെ പാട്ടുകൾ - നാടൻ പാട്ടുകൾ❤
@indulekhawarrier07
@indulekhawarrier07 6 месяцев назад
Thank you 😍
@seemajayadevanasset4887
@seemajayadevanasset4887 5 месяцев назад
മോളെ വളരെ നന്നായിരിക്കുന്നു.. അമ്മയ്ക്കും മോനും എല്ലവിധമായ ആശംസകളും
@indulekhawarrier07
@indulekhawarrier07 5 месяцев назад
😍🙏
@udvvs
@udvvs 5 месяцев назад
അമ്പമ്പാ ! കുഞ്ഞു മിടുക്കനും കവിത പാടാൻ തുടങ്ങിയോ! അമ്മക്കും മോനും അഭിനന്ദനങ്ങൾ! പാട്ടുകൾ ഇനിയും തുടരൂ🎉
@indulekhawarrier07
@indulekhawarrier07 5 месяцев назад
❤️
@georgepattery4278
@georgepattery4278 4 месяца назад
Great interactive session with the child... very formative
@indulekhawarrier07
@indulekhawarrier07 4 месяца назад
😍
@lailavasantha2990
@lailavasantha2990 5 месяцев назад
മോനേ, നീ ഭാഗ്യവാനാണ്. ഇങ്ങനെ ഒരു അമ്മയെകിട്ടിയതിൽ .
@miniprakash3983
@miniprakash3983 6 месяцев назад
നന്നായി ചൊല്ലുന്നു മധുരമായ ശബ്ദവും❤
@indulekhawarrier07
@indulekhawarrier07 6 месяцев назад
Thank you ❤️
@nanditarajeev5891
@nanditarajeev5891 5 месяцев назад
ഹൃദ്യമായ ആലാപനം❤❤.. ചന്തു എല്ലാം ഹൃദിസ്ഥമാക്കിയിരിക്കുന്നു..😍😍
@saralababu114
@saralababu114 5 месяцев назад
Very very beautiful and giving positive attitude
@indulekhawarrier07
@indulekhawarrier07 5 месяцев назад
❤️😍🩷
@geethaa.s3161
@geethaa.s3161 6 месяцев назад
അച്ഛന്റെ മോളും അപ്പൂപ്പന്റെ കൊച്ചുമോനും... Super
@indulekhawarrier07
@indulekhawarrier07 6 месяцев назад
Thank you so much ❤️
@ReshmaWinny-xk3ev
@ReshmaWinny-xk3ev 5 месяцев назад
Loved listening to it. Thank you.
@indulekhawarrier07
@indulekhawarrier07 5 месяцев назад
😍😍🙏
@aiswaryavinuz
@aiswaryavinuz 6 месяцев назад
Proud of you Indulekha… 👍👍👍food kazhikkan paattu paadikkodukkunna kanumbol manasu nirayunnu… Hats off you dear..😘😘😘
@indulekhawarrier07
@indulekhawarrier07 6 месяцев назад
Thank you so much ❤️
@mohanannair518
@mohanannair518 4 месяца назад
അതി മനോഹരമായമായിരിക്കുന്നു എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🌹🌹🌹
@indulekhawarrier07
@indulekhawarrier07 4 месяца назад
😍
@statuslender..259
@statuslender..259 12 дней назад
പാട്ടുകാരിയും കൂടി ആണ് എന്നാണ് എന്റെ അറിവ്
@unnikrishnanc3304
@unnikrishnanc3304 6 месяцев назад
എല്ലാ അമ്മമാർക്കും മാതൃക.കുട്ടികളിൽ സർഗവാസന വളർത്താൻ . പണ്ട് അമ്പിളിമാമൻ കണ്ട് കുട്ടികൾ ഭക്ഷണം കഴിച്ചിരുന്നു
@Sobhana.D
@Sobhana.D 6 месяцев назад
വളരെ സന്തോഷം പണ്ടൊക്കെ അമ്മമാർ പാട്ടുപാടിയും കഥ പറഞ്ഞും കളികൾ കാട്ടിയും ഭക്ഷണം കൊടുക്കുന്നത് ഭക്ഷണം കഴിക്കുന്നത് ആസ്വദിച്ചും സന്തോഷത്തോടെയും ആകും കൂടെ കുറച്ചു കാര്യങ്ങളും മനസ്സിലാക്കും പിന്നെ പരസ്പര സ്നേഹം ഉണ്ടാകും ❤👌👌👍🥰🥰👍
@geethathomas3687
@geethathomas3687 5 месяцев назад
Lucky boy ❤️A good singer mother and father 💐
@gayatriiyer4642
@gayatriiyer4642 6 месяцев назад
Lovely listening to you and watching you... calm vibes.
@indulekhawarrier07
@indulekhawarrier07 6 месяцев назад
Thank you so much ❤️❤️
@sreemohano.c3912
@sreemohano.c3912 6 месяцев назад
സന്തോഷം കാഴ്ച കാണുമ്പോ മനസ്സിനൊരു കുളിർമ്മ
@indulekhawarrier07
@indulekhawarrier07 6 месяцев назад
Thank you so much ❤️
@ganga2110
@ganga2110 5 месяцев назад
Njan ente molk kadha paranju koduthanu food kodukkaru.pazhaya paattukal paadikodukarund. Varshangalk sesham ee kavithakal okke cholli kelkumpol vallatha santhosham thonnunu.
@beenaabraham2243
@beenaabraham2243 5 месяцев назад
@lathadevikodakkadath3094
@lathadevikodakkadath3094 5 месяцев назад
New generation ammamarku moloru mathruka aanu. Excellent job tto. Aa kunju bhaviyil nalla manushyanai varate. Aa chakkara kuttikku kakka thollayiram 😘😘😘😘😘.....
@user-sw4cq6dr7v
@user-sw4cq6dr7v 5 месяцев назад
Ethra pravasyam ee video kandu iniyum ethrayo kanum manoharam athi sundaram ammayum monum vallathe manasil idam pidichu
@indulekhawarrier07
@indulekhawarrier07 5 месяцев назад
Thank you so much 😍❤️❤️
@anjalikrishnan466
@anjalikrishnan466 5 месяцев назад
ഒന്നും പറയാനില്ല 🥰🥰🥰 കവിതകൾ അടിപൊളി
@indulekhawarrier07
@indulekhawarrier07 5 месяцев назад
Thankyou so muchhh
@minis6629
@minis6629 6 месяцев назад
എല്ലാ അമ്മമാർക്കും മാതൃക'
@valsalanarayanan620
@valsalanarayanan620 5 месяцев назад
Very very nice singing and lyrics also ❤🎉😊
@indulekhawarrier07
@indulekhawarrier07 5 месяцев назад
❤️
@narayanannair1264
@narayanannair1264 2 месяца назад
നല്ല ശബ്ദം. 👍🏻👍🏻👍🏻👍🏻
@remadevip.k6535
@remadevip.k6535 6 месяцев назад
ഇന്ദുലേഖയുടെ ശബ്ദത്തിന്റെ മാധുര്യം പറയാതെവയ്യ
@indulekhawarrier07
@indulekhawarrier07 5 месяцев назад
Thank you so much ❤️🫂😍
@neenypm111
@neenypm111 6 месяцев назад
ഓരോ കിളിയും പറന്നു പോയി... സാരംഗ് കുട്ടൻ ആലോചിച്ചു ഒപ്പം പാടുന്നു... രണ്ടാളും കവിത ആസ്വദിക്കുന്നത് കാണുന്നതും സന്തോഷം..!
@indulekhawarrier07
@indulekhawarrier07 6 месяцев назад
❤️❤️❤️❤️
@Gayathri--
@Gayathri-- 6 месяцев назад
ഹൃദ്യം അത്രമേൽ മനോഹരം പാട്ടും ഈ വീഡിയോയും❤️❤️ Stay blessed ma🫰🏻
@indulekhawarrier07
@indulekhawarrier07 6 месяцев назад
Thanks a lot❤️
@jithuprajith4784
@jithuprajith4784 6 месяцев назад
Superr club fmil kettirunnu ❤️❤️❤️👌👌👌👌
@indulekhawarrier07
@indulekhawarrier07 6 месяцев назад
Ohh😍thank you so much ❤️
@sobha8830
@sobha8830 Месяц назад
👌🙌
@ananthus9571
@ananthus9571 5 месяцев назад
Aa kunju bhagyavan aanu ❤
@lathathotteel5809
@lathathotteel5809 4 месяца назад
നന്നായി. സത് സ്വാഭാവിആയി അവൻ വളരട്ടെ. 🥰
@indulekhawarrier07
@indulekhawarrier07 4 месяца назад
Yes yes 😍
@user-ug3yr5xr5l
@user-ug3yr5xr5l Месяц назад
Good
@josephr1179
@josephr1179 4 месяца назад
Really beautiful
@ajithakrishna5359
@ajithakrishna5359 2 месяца назад
Mon aswathikunnathu Kanan athoru chantham❤
@SanduSj
@SanduSj 5 месяцев назад
മനോഹരം😍😍😍😍😥😥😘😘
@dr.indiraps8623
@dr.indiraps8623 5 месяцев назад
Was blessed to see u last week at varambu....❤❤
@rani6868
@rani6868 5 месяцев назад
സൂപ്പർ ആലാപനം ....കവിതകേട്ട് ആഹാരം കഴിക്കുന്ന മകനെ കണ്ടപ്പോൾ എന്തു സന്തോഷം . തോന്നിയെന്നൊ❤❤❤
@sushithepersian
@sushithepersian 2 месяца назад
മോൻ നല്ലൊരു വ്യക്തിയായി വളരും
@bhadrai5607
@bhadrai5607 6 месяцев назад
അമ്മയും മോനും സൂപ്പർ🥰❤️
@indulekhawarrier07
@indulekhawarrier07 6 месяцев назад
Thank you so much ❤️
@jayachithra4243
@jayachithra4243 5 месяцев назад
Enthu rasaayitta avan aaswathikkunney❤❤❤❤❤❤
@praveenprasad3571
@praveenprasad3571 6 месяцев назад
സൂപ്പർ വോയിസ്‌ 👌🏻👌🏻, കുഞ്ഞാവയും ❤️❤️
@indulekhawarrier07
@indulekhawarrier07 6 месяцев назад
Thank you so much ❤️
@smithakr7266
@smithakr7266 5 месяцев назад
മോന്റെ മനസ്സ് അറിയുന്ന അമ്മ 🧡🧡
@vidyap4782
@vidyap4782 6 месяцев назад
അഭിനന്ദനങ്ങൾ..🎉
@indulekhawarrier07
@indulekhawarrier07 6 месяцев назад
Thank you 😍
@thejoos9834
@thejoos9834 5 месяцев назад
കാക്കച്ചിക്കുണ്ടൊരു പായാ രം ചൊല്ലുവാൻ കൈ കൊട്ടിയാരും വിളിച്ചീല.... പുത്തൻ കലത്തില് വെച്ചൊരു പായസ വറ്റുമൊരാളുമെറിഞ്ഞീലാ..... ബാക്കിയും പടമായിരുന്നു.... സൂപ്പർ..
@radhikamenon7746
@radhikamenon7746 6 месяцев назад
Would love to see more videos with more nostalgic poems Waiting for next poem
@indulekhawarrier07
@indulekhawarrier07 6 месяцев назад
Thanks a lot !😍
@remadevip.k6535
@remadevip.k6535 6 месяцев назад
28 വർഷം മുൻപ്എൻ്റെ മോന് ഞാനും കഥകൾ വായിച്ചു കൊടുത്തും പാട്ടുപാടിയും ആണ് ഊട്ടിയിരുന്നത്. ഒന്നര വയസ്സായപ്പോ ഴേയ്ക്കും clear ആയി പാടാനും യൂറിക്കയിലെ പോലും കഥകൾ കാണാതെ പറയാനും തുടങ്ങിയിരുന്നു. ഇതു കണ്ടപ്പോൾ അവൻ്റെ കുട്ടിക്കാലം ഓർത്തു മാത്രമല്ല അവൻ്റെ കുഞ്ഞിനെയും ഇതേ പോലെ നോക്കാൻ തിടുക്കവും
@indulekhawarrier07
@indulekhawarrier07 5 месяцев назад
Atheyo? 😍🙏 Santhosham🫂❤️ May all your dreams come true! 😊🙏
@vijisaijubonifas7188
@vijisaijubonifas7188 Месяц назад
Easy Kavitha
@sajna8054
@sajna8054 5 месяцев назад
ഒരുപാട് ഇഷ്ട്ടായി
@danyapk3041
@danyapk3041 3 месяца назад
Spr mole
@indulekhawarrier07
@indulekhawarrier07 3 месяца назад
Thank you!❤️
@navaneethamvlogs5588
@navaneethamvlogs5588 5 месяцев назад
👏👏👏👏👌🏻👌🏻👌🏻😍😘🙌🏻🙌🏻ഒന്നും പറയാനില്ല 👌🏻👌🏻🫂🌹
@geethak5612
@geethak5612 3 месяца назад
👍👍
@sumanair9317
@sumanair9317 3 месяца назад
Your alaapanam 👌❤️
@beenasasikumar936
@beenasasikumar936 6 месяцев назад
ചന്ദുട്ടൻ ആവണിപ്പാടം പഠിച്ചൂലേ❤❤❤❤❤👍👍👍 ഇന്ദൂ ന് ❤❤❤❤❤👍👍👍
@indulekhawarrier07
@indulekhawarrier07 6 месяцев назад
❤️😍😘
@deepuantony7868
@deepuantony7868 3 месяца назад
കുഞ്ഞിനുതീറ്റി കൊടുത്തുകൊണ്ടേ…✨
@Divu521
@Divu521 6 месяцев назад
ഞാൻ പാടിയാൽ മോൾ ഓടിപ്പോകും.😂😂😂എന്ത് രസമാ kelkkan🥰🥰🥰❤❤
@indulekhawarrier07
@indulekhawarrier07 6 месяцев назад
Hehehe.. Kadha paranjukoduthu nokkuuu.. ❤️
@Divu521
@Divu521 6 месяцев назад
@@indulekhawarrier07 njangalude mol 6 classila. Kunjedathi kavitha chollumooo🥰. Jayaraj sirne orikkal kanditund. Payyannur vanapol. Snehaneshwanam ariyikkane🥰🥰🥰
@ashapr532
@ashapr532 2 месяца назад
@arayakkool3320
@arayakkool3320 4 месяца назад
Wonderful, what else to say thanks and best regards
@indulekhawarrier07
@indulekhawarrier07 4 месяца назад
😍
@sreekaladevi.s4739
@sreekaladevi.s4739 5 месяцев назад
മനോഹരം
@indulekhawarrier07
@indulekhawarrier07 5 месяцев назад
😍🙏
@user-ps3eu5do2b
@user-ps3eu5do2b 6 месяцев назад
Nannaittund Monum padunnudallo 👍
@indulekhawarrier07
@indulekhawarrier07 5 месяцев назад
❤️
@salilt8268
@salilt8268 6 месяцев назад
Great dear Indooootteee and Chandooottan 😊😊😊😊❤❤❤
@indulekhawarrier07
@indulekhawarrier07 6 месяцев назад
❤️
@Shuhailmadappuram
@Shuhailmadappuram 20 дней назад
കനവുകൾ ഒരുപാട് നെയ്തുറങ്ങീ- നാളെ പുലരുമെന്നോർത്തെന്റെ ജീവിതത്തിൽ പൂമൊട്ടൊരായിരം കാത്തിരുന്നു ഇളം - കാറ്റിൽ പരിമണം വീശീടുവാൻ ശലഭങ്ങൾ കനവുകൾ കണ്ടു രാവിൽ- നാളെ വിരിയുന്ന പൂവിൻ മധുനുകരാൻ ആലയിൽ നാൽക്കാലി മൃഗവും കൊതി- ച്ചിളം പുല്ലിൻ മുകുളം രുചിച്ചിടുവാൻ, മേഘങ്ങൾ ഇരുളായി ആധി പെരുത്തു- മഴ തോരാതെ പെയ്തങ്ങൊലിച്ചിറങ്ങി മലവെളള പാച്ചിലിൽ ഉരുൾപൊട്ടി- വന്നെന്റെ ഭവനവും ഭൂമിയും നിലം പരിശായ് ഉറ്റവർ ഉടയവർ എവിടെയെന്നറിയാതെ- ഏതോ ദിശയിൽ ഒഴുകിടുമ്പോൾ മാനത്തെ ചന്ദ്രനെ നോക്കി നിലാവത്ത് ജീവനു വേണ്ടി നിലവിളിച്ചു. പ്രളയമൊരു വാർത്തയായ് നാട്ടിൽ- പരന്നതും കേരളം ഞെട്ടി തരിച്ചു നിന്നൂ പിന്നെയവർ മലാഖ മാരായ് പറന്നെത്തി- വയനാടിൻ ചുരങ്ങളും താണ്ടി മേലേ ജീവിൻ തുടിപ്പുകൾ തേടി അലഞ്ഞവർ ചളിയിലും പുഴയിലും തോരാ മഴയിലും വിശപ്പില്ല ദാഹവും തീരയറിഞ്ഞില്ല കൂടെ പിറപ്പിനെ തേടിടുമ്പോൾ. സ്വന്താമായെന്നിൽ ഭവിച്ചതെല്ലാം ഭൂമി പ്രളമായമായ് വന്നൂ കവർന്നിടുമ്പോൾ സ്വപ്നമൊരു കനലായി ചുട്ടുപഴുത്തെന്റെ ഹൃദയാന്തരങ്ങളിൽ പൊളളിടുമ്പോൾ ഇന്നീ നാടിനു കാവാലായ് വന്നൊരു മലയാള നാടിൻ മഹത്വമോതാൻ എനിയൊരു ജന്മവും തികയില്ലയെന്നിലെ ഉപകാര സ്മരണ പറഞ്ഞു തീർക്കാൻ. ഷുഹൈൽ മാടാപ്പുറം
@lathachandrasekharan5426
@lathachandrasekharan5426 5 месяцев назад
👏👏
@indulekhawarrier07
@indulekhawarrier07 5 месяцев назад
❤️
@apginbox
@apginbox 5 месяцев назад
super food kodukkumpo tv vekkathe ithu pole ulla kavitha chollikodukkunnathu aa kochinodu kanikkunna eetavum nalla kkaryam
@indulekhawarrier07
@indulekhawarrier07 5 месяцев назад
❤️
@rugmaudayan8976
@rugmaudayan8976 4 месяца назад
Sooper 😘
@indulekhawarrier07
@indulekhawarrier07 4 месяца назад
😍😍
@nithyanarayanan5220
@nithyanarayanan5220 5 месяцев назад
Proud of you chechee
@hemalatasunil6106
@hemalatasunil6106 5 месяцев назад
Beautiful ❤
@abilashk.v7339
@abilashk.v7339 5 месяцев назад
Very nice 👍 🎉🎉
@RR-kd4if
@RR-kd4if 5 месяцев назад
❤❤
@indulekhawarrier07
@indulekhawarrier07 5 месяцев назад
❤️❤️
@sreekumarmt2629
@sreekumarmt2629 5 месяцев назад
ഗുഡ് മോളെ ഗുഡ്
@krishnakumaramaluz728
@krishnakumaramaluz728 5 месяцев назад
പുത്തരി ഉണ്ണാൻ 🥰
@jeneeshshankar6560
@jeneeshshankar6560 5 месяцев назад
Aa kunju oru mahakavi aayithirum....sure
@indulekhawarrier07
@indulekhawarrier07 5 месяцев назад
😀😀😀
@ManojNair123
@ManojNair123 6 месяцев назад
Manoharam ❤️
@indulekhawarrier07
@indulekhawarrier07 6 месяцев назад
❤️❤️
@sreejasundar2731
@sreejasundar2731 5 месяцев назад
Chandukutaaaaa ❤❤❤❤
@chembakam24
@chembakam24 2 месяца назад
Nice🎉✨
@geetharaju5838
@geetharaju5838 5 месяцев назад
Super. Mole. ❤❤❤❤
@annmarygeorge7453
@annmarygeorge7453 5 месяцев назад
The first padyam I recited❤
@indulekhawarrier07
@indulekhawarrier07 5 месяцев назад
😍
@kvpnairnair4654
@kvpnairnair4654 4 месяца назад
Excellent
@naveenakshanm6166
@naveenakshanm6166 3 месяца назад
Lucky child 🙏👍
@sivagayathrijs3751
@sivagayathrijs3751 6 месяцев назад
❤❤❤സൂപ്പർ
@indulekhawarrier07
@indulekhawarrier07 6 месяцев назад
Thank you so much 😊
@subhadrakr8387
@subhadrakr8387 5 месяцев назад
Super 👌
@indulekhawarrier07
@indulekhawarrier07 5 месяцев назад
Thank you
@smruthivinish921
@smruthivinish921 3 месяца назад
Indulekha mon padikodukkunad kelkkan oru prathyeka rasan kelkan
@indulekhawarrier07
@indulekhawarrier07 3 месяца назад
Thank you!😍🙏
@jothic9972
@jothic9972 6 месяцев назад
സൂപ്പർ 🥰
@indulekhawarrier07
@indulekhawarrier07 6 месяцев назад
❤️😍
@anandubiju
@anandubiju 6 месяцев назад
Superb .......👏👏👏
@indulekhawarrier07
@indulekhawarrier07 6 месяцев назад
Thank you so much ❤️
@arunimagopinath2965
@arunimagopinath2965 6 месяцев назад
Chandutta ❤induchechi 👏
@indulekhawarrier07
@indulekhawarrier07 6 месяцев назад
Thank you achus❤️
@sailajajeevan266
@sailajajeevan266 4 месяца назад
Beautiful
@indulekhawarrier07
@indulekhawarrier07 4 месяца назад
❤️
Далее
OBLADAET - BARMAN
03:06
Просмотров 301 тыс.