Тёмный

ABS Light ON? What's Next? 

Ajith Buddy Malayalam
Подписаться 428 тыс.
Просмотров 90 тыс.
50% 1

Some simple checks and solutions to solve the ABS warning light ON problem, which can be done by us before going to the service center

Авто/Мото

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 306   
@josoottan
@josoottan 4 года назад
താങ്കളുടെ വോയിസ് ഏതെങ്കിലും ആപ്ലിക്കേഷനു വേണ്ടി ഉപയോഗിക്കാമെന്ന് തോന്നുന്നു.
@sachinsachin-dl6lc
@sachinsachin-dl6lc 2 года назад
🙌💯
@AdilAdil-rz5oh
@AdilAdil-rz5oh 4 года назад
ഞാൻ Vedio കാണുന്നതിന് മുമ്പുതന്നെ like കൊടുക്കുന്ന ഒരു ചാനൽ...❤️🤙
@adithyanvgopal4576
@adithyanvgopal4576 4 года назад
ഞാനും
@adarshkgopidas1099
@adarshkgopidas1099 3 года назад
👏👏👏
@adarshkgopidas1099
@adarshkgopidas1099 3 года назад
പുതിയ വണ്ടി വാങ്ങി, Lockdown കരണം registration കഴിഞ്ഞു കിട്ടിയില്ല... So കട്ട waiting ആണ്...🙇 Ajith Buddy യുടെ videos. Right Time ലാണ്, ഞാൻ കണ്ട് തുടങ്ങിയത്, 😍 താങ്കളുടെ video സ്ഥിരമായി കാണുന്ന, എല്ലാവരും വണ്ടി പൊന്നുപോലെ നോക്കും... എന്ന് പ്രത്യേകം പറയണ്ടല്ലോ....❤️ Thank you....Lot 🙋😍👏👏👏 ഒരുപാട് കാലത്തെ സ്വപ്നം ആയിരുന്നു Pulsar 180യുടെ Structure.ൽ 150 ഇറങ്ങിയിരുന്നെങ്കിലെന്ന്, അല്പം വൈകി ആണേലും Bajaj കാര് എൻ്റെ ആഗ്രഹം പോലേ തന്നെ BS6 Norms ഓടെ Pulsar 150 Twin Disc... ഇറക്കി, full Black വണ്ടി ഇഷ്ടപ്പെടുന്ന എനിക്ക് lite graphics ഒക്കെ ആയി ആള് കളത്തിൽ ഇറങ്ങിയത് നിനച്ചിരിക്കാത്ത നേരത്ത് കിട്ടിയ ഭാഗ്യം ❤️😍 2019ൽ തന്നെ 150 like 180 ഇറങ്ങിയെങ്കിലും വാങ്ങാൻ സാധിച്ചില്ല, എതായാലും ഇപ്പോ പറ്റി അപ്പോ Lockdown 🔐 ഉം 😊😂🤷 അൽപ്പം Sporty Ride ഇഷ്ടപ്പെടുന്ന ഒരു സാധാരണ, Family Man എന്ന നിലയ്ക്ക്, ഞാൻ പറയുവാണെയ്.. വളരേ Stylish nd Reasonable Power ഉം തരുന്ന വണ്ടി എന്ന നിലയിൽ Pulsar150 Twin Disc, ശ്രദ്ധിക്കേണ്ട കാര്യങ്ങളും how to maintain like a 🆕 എന്ന, നിലയിൽ ഒരു video ചെയ്യുമോ....?🤔 Millage കൂട്ടാൻ Spocket മാറ്റണം എന്നോക്കെ ഉണ്ട്, . പിന്നെ അടുത്തിടെ ഇറങ്ങിയ വണ്ടികളിൽ, MT 15 Look ആണ് എന്നേ Pulsar നോട് തോന്നിച്ച, ഒരുപക്ഷേ അതിലുപരി ഇഷ്ടം തോന്നിച്ച വണ്ടി❤️😊 Pulsar 150 Twin Disc ഇഷ്ടപ്പെടുന്നവർ nice ആയൊന്ന് Comment nd like ഇടാമോ, ഒരാൾക്ക് വേണ്ടി video ചെയ്യാൻ പറ്റില്ലല്ലോ....❤️😊 പിന്നേ എന്നേ പോലേ ചിന്തിക്കുന്നവർ എത്രപേരുണ്ടെന്ന് അറിയുകയും ചെയ്യാലോ😉🤯
@deepeshputhanveedu
@deepeshputhanveedu 4 года назад
Hi bro, താങ്കളുടെ'Who am I' video കണ്ടതിനു ശേഷം subscriber aaya aal aanu njan. Aa video kku almost 1.7 k comments undu (including njan). Ningal oru full time RU-vidr allathirunninnttu kude Ella comment num like um reply um ചെയ്തതിനും വളരെ നന്ദി. വൽകാഷണം: video editing um graphics um ningal thanne aanu ചെയ്യുന്നതെങ്കിൽ വണ്ടി branthan കൂടെ അല്ല ഒരു മികച്ച IT professional kude aanu Ajith Buddy. ,😜❤️❤️❤️
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😊Thank you brother💖
@AmalRaj-oq6of
@AmalRaj-oq6of 4 года назад
ബൈക്ക് ലോങ്ങ്‌ time വീട്ടിൽ നിർത്തി പോകേണ്ട situation ല് ചെയ്യേണ്ട precautions നെ പറ്റി ഒരു വീഡിയോ ചെയ്യാമോ (പ്രവാസി ). Its use full
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
👍🏻
@jabirpp3865
@jabirpp3865 4 года назад
Good asking.
@metrixmorte361
@metrixmorte361 4 года назад
Thankue bro fuse ne patty video cheythath valare upakaram aayià
@shibumon703
@shibumon703 4 года назад
Wow പൊളിച്ചു.. ഇങ്ങനത്തെ വീഡിയോ ചെയ്യാൻ നിങ്ങളെ ഉള്ളൂ ♥️
@athulgrg
@athulgrg 4 года назад
Even though what you shown works, the expected way to check fuse is to keep both the positive and negative probes onto the fuse itself and check continuity. The fuse provides orifices (you used the positive probe there) to check whether its blown.
@njansanjaristreaming
@njansanjaristreaming 4 года назад
എപ്പോഴെത്തെയും പോലെ സൂപ്പർ അജിത്തേട്ടാ.. 💞
@mansoorahamed168
@mansoorahamed168 4 года назад
Kalakki...bro... Ningal, ningalkkariyaavunna arivu njangalkku maximum vykthamaakki tharunnund... Thank u so much...🙂
@mujeebpulikkal6957
@mujeebpulikkal6957 4 года назад
good Thanks Bike ൻ്റെ ആൾട്ടർനേറ്റർ ,ഇഗനേഷ്യൻ കോയിൽ, CDI ഇവയുടെ പ്രവർത്തനം വീഡിയോ ചെയ്യണം.
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
👍🏻
@binujosephbinujoseph
@binujosephbinujoseph 4 года назад
Gud.. അല്ലേലും നല്ല ചാനലിന് subscribers കുറവാരിക്കും.. 😍
@lamlallu5156
@lamlallu5156 4 года назад
എന്തുകൊണ്ടാണ് bajaj ബൈക്ക് കളിൽ പെട്ടന്ന് ചെയിൻ സോക്കറ്റ് പെട്ടന്ന് തീരുന്നത്. ഒരു vedio ചെയ്യാവോ
@FEBINKURUMATHUR
@FEBINKURUMATHUR 4 года назад
Ath chilappol vandiyude engine nte swapavam kondavam Sudden moving aanu bajaj bikinte main
@im12342
@im12342 4 года назад
Poor build quality.
@rejoyej007
@rejoyej007 4 года назад
എനിക് വണ്ടിക്ക് 20കെ ഓകെ കിട്ടി. എന്റെ അനിയന് അതിനും കൂടുതൽ കിട്ടി. നമ്മൾ curect ടൈം ൽ ലൂബ് ചെയ്താൽ ലൈഫ് കിട്ടും. ഒന്നും ചെയ്യാതെ ഇരുന്നാൽ ചെളിയും പൊടിയും കേറി പെട്ടന്ന് പോവും
@shanajshan4566
@shanajshan4566 4 года назад
Correct time lube cheyth odanam.oru 600km idavit idavit...ente ns 26k km oru kozhappavum illathe odi.
@prakashdev6008
@prakashdev6008 4 года назад
Lube cheyyathathu kondu.
@jestingrg
@jestingrg 4 года назад
അജിത് മച്ചാന് ഒരു വർക്ക്‌ഷോപ്പ് ഇട്ടൂടെ?
@VK-ff6wb
@VK-ff6wb 4 года назад
Undarunnu
@jestingrg
@jestingrg 3 года назад
@V10.10 creation charitram nee paranju tha eniku
@Riyasjackson1
@Riyasjackson1 4 года назад
Enikk vallare ishtamayi
@rupeshvaryathuveli9042
@rupeshvaryathuveli9042 4 года назад
Thanks bro...
@fasalurahmanct4047
@fasalurahmanct4047 4 года назад
Taanq❣️ good information
@akhilakhil9325
@akhilakhil9325 4 года назад
annnatha chariya videoum kollamm 👍🏼
@AnilKumar-td8jz
@AnilKumar-td8jz Год назад
Very good information 👍
@spikerztraveller
@spikerztraveller 4 года назад
I’m your Regular Viewer, All is best and helpful Videos ❤️❤️ Hi, Which Engine Oil is better for Apache 160 4v BS4 (10w30)? I’m using TVS Tru4 till my 2nd Free Service. I want to know have any better Engine Oil for the Smooth Performance than Tru4. Pls suggest. (RTR 200 & 160 4v uses same grade 10w30)
@rahulvijay3850
@rahulvijay3850 4 года назад
New and modern gear system of cars base cheythe oru video erakikoode...!
@rohithr8782
@rohithr8782 4 года назад
2 wheeler Electrical section video , onn cheyyamo?
@manurocking100
@manurocking100 4 года назад
Good info Buddy..
@yoonusnrg
@yoonusnrg 4 года назад
എല്ലാ കമന്റിനും റിപ്ലെ കൊടുക്കുന്ന ഒരേയൊരു മൊതൽ....😍 നമുക്ക് അജിത് ബഡി ഫാൻസ് അസോസിയേഷൻ ഉണ്ടാക്കിയാലോ?😜 റ്റിക്റ്റോക് അക്കൗണ്ട് തുടങ്ങുന്നതിനേ കുറിച്ച്‌ ഒന്നും പറഞ്ഞില്ല😔
@jubin2611
@jubin2611 3 года назад
Pabam..... Reply kittilla
@fotokapture
@fotokapture 4 года назад
OBD ne patti oru video cheyyamo
@ManglaDakuLIVE
@ManglaDakuLIVE Год назад
Buddy i m from Maharashtra i m unable to understand the language bro pls tell the same process in English coz im facing the same prb
@rithudevrithu1655
@rithudevrithu1655 4 года назад
Bro ee abs വർക്ക്‌ ആയില്ലെങ്കിൽ സാധാരണ രീതിയിൽ ബ്രേക്ക് പിടിച്ചാൽ അപ്ലൈ ആകുമോ?
@moydeenmmmoydeen7817
@moydeenmmmoydeen7817 3 года назад
aakum
@ajialby4671
@ajialby4671 4 года назад
Very useful 🖤
@shijogr8823
@shijogr8823 4 года назад
Bullet gear shifting smooth aakkanulla video onnu explain cheyyamo??
@VishnuKunnathully
@VishnuKunnathully 4 года назад
Epol nilavil ABS vandi ella..enalum someday it will be useful .. thanks ajith chetan 🥰🥰
@rahimkvayath
@rahimkvayath 4 года назад
നല്ല അവതരണം , sensor ൽ നിന്ന് pulsating voltage ആണ് വരുന്നതെങ്കിൽ ഒരു analog meter കൊണ്ട് ചെക്ക് ചെയ്യുന്നതാണ് നല്ലത് 3 v Range ൽ ഇട്ടാൽ മതി കപ്പാസിറ്റീവ്, മാഗ്നറ്റിക്‌, ഇൻഡക്ടീവ് ഇങ്ങനെ sensorകൾ പലതരമാവാം എല്ലാ sensor ഉം ഈ രീതിയിൽ ചെക്ക് ചെയ്യാൻ ആവില്ല
@mohammedfayis9733
@mohammedfayis9733 4 года назад
Ningalude Ella vdeosum Valarie upakaarapradhamaanu, keep going 👍👍👍
@junaidc2634
@junaidc2634 4 года назад
RPM കൂടാനുള്ള കാരണവും Engine Heating നെ പറ്റിയും ഒരു video ഇടാമോ?
@DileepKarunakaran.
@DileepKarunakaran. 4 года назад
അജിത്തേട്ടാ.. ഓട്ടോ ഇലെക്ട്രിക്കലിന്റെ പ്രധാന ഭാഗങ്ങളും, കംപ്ലൈന്റ്സ്, മെയ്ന്റനൻസ് എന്നിവയെപറ്റി ഒരു വീഡിയോ ചെയ്യാമോ....
@playmusic389
@playmusic389 4 года назад
Etta kure aayi parayunnu tvs RTR 2004v bs6 new reew cheyyumo pls വെടിക്കാൻ പോവുകയാണ് ഒരു വീഡിയോ ചെയ്യുമോ 🤝
@saneshvn434
@saneshvn434 4 года назад
Bro rtr1604v anu. Edu spark plug anu nalladu??? Please reply change time ayi .. please reply urgent ⚠️⚠️⚠️⚠️
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Company plug anu safe
@renjith924
@renjith924 4 года назад
Engine oil kurichu oru video cheyy bro
@parveztiger2112
@parveztiger2112 4 года назад
Impact driver ne kurich cheyumo
@mufeedvkth9467
@mufeedvkth9467 3 года назад
Access 125 Bluetooth disk version review chayyamo
@pk.5670
@pk.5670 4 года назад
Ape ,tata iris , mahindra jeto pole ulla diesel engine pravarthanam paranju tharumo Old reqst exhaust change cheyyumbol/ oorumbol power increase cheyunnathengane.. Videos.
@_varsha__sarang__
@_varsha__sarang__ 4 года назад
Chetta clutch complaint manasilakanum clutch engne adjust cheyyanam ennokella oru video cheyyavo?
@bristowxavierlm
@bristowxavierlm 3 года назад
ente vandi korach odikazhiyumbol abs indicator light on aavum....pakshe on aavum vare abs nannaayi work cheyyum.....entarkkum problem. sensor okke clean chythu...oru rekshayum ila.
@shanojnarayanan725
@shanojnarayanan725 4 года назад
അടിപൊളി അനിമേഷൻ ആണ്, എങ്ങനെയാണ് അത് ചെയ്യുന്നതെന്ന് പറയാമോ...
@lyfofshabir
@lyfofshabir 4 года назад
🤩 എന്റെ ഒരു ഡൌട്ട് ആയിരുന്നു താങ്ക്സ്
@RidhinR-mt3fr
@RidhinR-mt3fr 2 года назад
Bro, ee vandi etha?
@tripping_dude_
@tripping_dude_ 4 года назад
Spark plug wrking vdo aak
@anoopvs4603
@anoopvs4603 4 года назад
ചേട്ടാ electric വണ്ടിയെ കുറിച്ചൊരു വീഡിയോ ചെയ്യാമോ
@amalaugustin110
@amalaugustin110 4 года назад
ലേശം ലേറ്റായി പോയി... വീഡിയോ എപ്പോഴുത്തെയുമ്പോലെ സൂപ്പർ.👌
@ansarn2569
@ansarn2569 4 года назад
Chetta ninagl oru rakshayumilla. Adipoli info. Keeping posting these types of videos.
@mohamedshareef3527
@mohamedshareef3527 4 года назад
Mallu analyst pole ento ningale samsarayum vere level anu
@joyaljohny4526
@joyaljohny4526 4 года назад
RTR 160 4v യിൽ Apache 2004v yude chain sprocket ഇടാൻ പറ്റുമോ
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Mounting suit anu...chain links എണ്ണം doubt und
@youtubejunction4889
@youtubejunction4889 3 года назад
Humb കടക്കുമ്പോൾ Vibration Sound Vannu Bhoom... nnu കേൾക്കുന്നു എന്തുകൊണ്ടാ ആ Timel Brake Kittunnilla Brake Pedal പിടിക്കാൻ പറ്റുന്നില്ല ഭയങ്കര കട്ടി തോന്നുന്നു അത് എന്ത് കൊണ്ടാ
@adhwaith2516
@adhwaith2516 4 года назад
Bro is there any problem if battery symbol on in car while starting
@FEBINKURUMATHUR
@FEBINKURUMATHUR 4 года назад
It's means that your battery didn't have enough charge
@anoopm6204
@anoopm6204 4 года назад
Pulser 150 ആണ് ഞാൻ use ചെയ്യുന്നത്. അത്യത്തെ 6 മാസം കഴിഞ്ഞു Brake kitt ഒരുപാട് തവണ മാറ്റി. പക്ഷെ ഒരിക്കലും വാങ്ങിയ സമയത്തുള്ള brake performance പിന്നീട് കിട്ടിയില്ല. പലരോടും ചോദിച്ചു അവർ എല്ലാരും ഇതേ അനുഭവസ്ഥർ. എന്നാൽ RTR ൽ ഈ problem ഇല്ല. Disc plat ഞാൻ മാറ്റി, no result. എന്തേലും വഴി ഉണ്ടോ buddy
@midhun_sb_
@midhun_sb_ 4 года назад
എല്ലാ വീഡിയോസും കാണും.. നിങ്ങൾ അടിപൊളി ആണ്....❤️😍😍
@mototravel426
@mototravel426 4 года назад
Ajith bro
@sujithnair7371
@sujithnair7371 4 года назад
Ajith bro twin cylinder working onu explain cheyamo
@MariyanYathrikan____.
@MariyanYathrikan____. 4 года назад
Can you do a video on "starter kicker slipping while starting"?
@mansoorahamed168
@mansoorahamed168 4 года назад
Mattu bike-kale apeshichu yamaha bikukalkku kuravanu. Theere illa ennu thanne venam parayaan... Valare easy kick starting aanu yamaha bikes-inullathu... Return adikkinna valare kuravu... Hero bikukalude prashnam pradaanamaayam oru kick cheyyumbozhulla thallalaanu...
@jinsonpx
@jinsonpx 4 года назад
Xpulse il helical gear use ചേയിത്ൽ bike ഇല് പെർഫോർമസ് എന്തോരം changes ഉണ്ടാകും അതിന്റെ ഒരു വീഡിയോ ചെയ്യുവാൻ പറ്റുമോ
@mohdaslam5033
@mohdaslam5033 4 года назад
Battery stock മാറ്റി amaoron ആക്കാൻ കാരണം എന്താ? Exide comolaint aayo? Ente 200 nte self അടിക്കുമ്പോ ചില സമയങ്ങളിൽ 'കിർർർ' എന്നൊരു സൗണ്ട് മാത്രം വരുന്നുണ്ട്, engine crank ചെയ്യുന്നുമില്ല, meter blinking innumilla അന്വേഷിച്ചപ്പോ ബാറ്ററി isuue ആവാനാണ് സാധ്യത എന്ന് അറിഞ്ഞു, Budyykk ഇത് പോലെ experience ഉണ്ടായോ? അത് കൊണ്ടാണോ ബാറ്ററി മാറിയത്?
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Original battery electrolyte overflow ayipoy
@mohdaslam5033
@mohdaslam5033 4 года назад
@@AjithBuddyMalayalam ok ഞാൻ പറഞ്ഞ പ്രശ്നത്തിന് ഒരു പരിഹാരം പറയാന്‍ പറ്റുമോ?
@itsmejk912
@itsmejk912 4 года назад
ബാറ്ററി disconnect ചെയ്യണം.. ഏതായാലും ലോക്ക് ആണ്
@nithinkrishnan3200
@nithinkrishnan3200 4 года назад
Sheda.. Pinnem koovakkudy.. 😫😫
@ManglaDakuLIVE
@ManglaDakuLIVE Год назад
Anyone can pls explain me this in words because im facing the same problem
@muhammeashiqe3003
@muhammeashiqe3003 4 года назад
Corporator cleaning ne പറ്റി പറയാമോ
@saneshvn434
@saneshvn434 4 года назад
Bro.. spark plugs and batteries videos cheydolu
@bibinvlogs577
@bibinvlogs577 Год назад
Key on aakkumbo matharam ABS on light on aayi off aava athentha
@oldschoolcars9979
@oldschoolcars9979 3 года назад
after 50kmph kazhiyum abs on avunu... Frst edumbo off avum.. pinned on avum
@ejas1785
@ejas1785 4 года назад
Bro ntorq inte meter console onn explain cheyyamo. Like features settings etc...
@CaliByGreg
@CaliByGreg 4 года назад
Electronic carburetor video udan cheyumemn vishvasikunnu😊♥️
@abdulbasith688
@abdulbasith688 2 года назад
Tnx bro
@i_am_tony16
@i_am_tony16 3 года назад
Tnx bri
@opaquervj6883
@opaquervj6883 7 месяцев назад
This video helps me thanks bro❤️❤️ ഈ വിഡിയോയിൽ കൂടെ കാണുന്ന സ്ഥലം vellnad to Nedumangad roads le ബ്രോയുടെ home ivide ano njan Nedumangad ann
@linsonearth
@linsonearth 4 года назад
നിങ്ങള് മുത്താണ് ബ്രോ. Nice presentation 👌
@boss6177
@boss6177 4 года назад
Electric bikes inekurichu oru video cheyamo
@harisonathukil3364
@harisonathukil3364 4 года назад
Simply disconnect the wire to the abs indicating led..! Problem solved..!!
@RidhinR-mt3fr
@RidhinR-mt3fr 3 года назад
Ee bikil ECU undo
@ratheeshkumarr694
@ratheeshkumarr694 4 года назад
എൻ്റെ Unicorn ബൈക്ക് ചിലപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന സമയം ഓഫ് ആകുന്നു.Kiker അടിച്ചാൽ അത് free ആയി പോകുന്നു. വണ്ടി Start ആകുന്നില്ല.Self start കൊടുത്താലും Start ആകുന്നില്ല. എന്തായിരിക്കും കാരണം? ഇത് എങ്ങനെ Start ചെയ്യാം. രണ്ടാഴ്ച മുൻപ് ഷോറൂമിൽ സർവ്വീസ് ചെയ്തതേ ഉള്ളു.
@vaisakhvaishu1747
@vaisakhvaishu1747 7 месяцев назад
Brooo idak idak abs light kathi nikkunnu key off aki on akumbo ready avum pinne morning eadukkumbo abs kathi nikkum pinneyum key off aki on akanam
@abhijithree2115
@abhijithree2115 28 дней назад
Same problem🙂..ok aayo? Ntha chythe
@bennyks6282
@bennyks6282 4 года назад
Abs ഇല്ലാത്ത വണ്ടിയിൽ abs set ചെയ്യാൻ പറ്റുമോ replay please
@hassankutty2033
@hassankutty2033 4 года назад
back wheel lum abs sensor undalle ith dual channel abs ano?
@FEBINKURUMATHUR
@FEBINKURUMATHUR 4 года назад
Alla front wheel skide avathirikkan back tyre nte rounds measure cheyyan aanu ath Chilathu dualum und too
@minnus222
@minnus222 2 года назад
Apache RTR 200V dual channel ABS aanu. 1604V single channel ABS.
@bgm_psycho8512
@bgm_psycho8512 4 года назад
Multimeter lu continuity check cheiydha madhi..
@muhsinmuhsi2252
@muhsinmuhsi2252 4 года назад
എന്റെ വണ്ടി ഹീറോ ഗ്ലാമർ ആണ് മഴക്കാലം അയാൾ വണ്ടി സ്പീഡിൽ പോയശേഷം സ്ലോ ആകുമ്പോ വണ്ടി റൈസ് ആയി തന്നെ നില്കും varkshopil പോയപ്പോ കാർബുറേറ്റർ ക്ലീൻ ചയ്തു തന്നു പക്ഷെ മാറിയില്ല പിന്നെ ആക്സിലേറ്റർ കേബിൾ മാറ്റാൻ പറഞ്ഞു അതും മാറ്റി but എപ്പോഴും കംപ്ലൈന്റ് മാറിയില്ല ഒരു സൊല്യൂഷൻ പറയുമോ
@christy330
@christy330 4 года назад
നമ്മൾ E F I വണ്ടികളിൽ sensor ഊരി മാറ്റുമ്പോൾ ഇഗ്നീഷൻ switch off ചെയ്യണ്ട. പിന്നെ ഇനി ഇറങ്ങിയ bs6 വണ്ടികൾ ലോക്കൽ വർക്ഷോപ് ഇൽ ഇനി പണിയാൻ പറ്റുവോ ecu ഓക്ക ഉള്ളത് കൊണ്ട്
@supermech6429
@supermech6429 4 года назад
ബൈക്കു വയറിങ് സിസ്റ്റത്തിന്റെ ഒരു വീഡിയോ ചയാമോ?
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
👍🏻
@ashikash5630
@ashikash5630 4 года назад
@@AjithBuddyMalayalam now ajith buddy RTR ഇതു വരെ ഊരിയതൊന്നും പോരെ ഇനി അതും കൂടെ ഊരിക്കണോടെ... Just for fun 😀😀
@fasalurahmanct4047
@fasalurahmanct4047 4 года назад
@@ashikash5630 veruthe..... oru rasam
@ashikash5630
@ashikash5630 4 года назад
@@fasalurahmanct4047 😀😀
@sajiputhupparambil2432
@sajiputhupparambil2432 4 года назад
എൻ്റെ വണ്ടി RTR 1604 V ആണ് ബായ്ക്ക് ബ്രേക്ക് വളരെ പ്രശ്നക്കാരനാണ് കുറച്ച് ഓടുമ്പോൾ പെഡൽ ഫ്രീയായി താഴെ മുട്ടും 5_10 മിനിട്ടിനു ശേഷം ശരിയാകും സർവ്വിസ് സെൻ്ററുകാർ ബ്രേക്ക് അസംബ്ലി ഫുൾ മാറ്റിയിട്ടു എന്നു പറയുന്നു പക്ഷേ പിന്നേയും സെയിം പ്രോബ്ളം എപ്പോഴുമില്ല. ആക്സിഡൻ്റലി സംഭവിക്കുന്നതാണ് ട്രാഫിക്കിൽ പെട്ടന്ന് ബ്രേക്ക് പോയി ഒരുവിധം രക്ഷപെട്ടു ഇത് എന്തായിരിക്കും കാരണം സിലിണ്ടറിൻ്റെ വാഷർ മാറ്റിയാൽ ശരിയാകുമോ?
@renjithbalachandran7270
@renjithbalachandran7270 4 года назад
ഇന്ത്യയിൽ ആദ്യം abs കൊണ്ടുവന്ന two wheeler ഏതാ
@manjeshnairtg3187
@manjeshnairtg3187 3 года назад
ചേട്ടാ ഇപ്പോൾ videos ഒന്നും കാണാനില്ലാലോ
@harishpatel3169
@harishpatel3169 2 года назад
My ABS light is always on what I do please suggest me....in English
@sreeraj6235
@sreeraj6235 3 года назад
Apache rtr 1604v bs6 model bike puthiyath vaangi 4days aayi, abs light blinking cheyyunnu, ith working condition aano??
@machumarshad4560
@machumarshad4560 4 года назад
RTR nte ithrayum kalathe experience video idumo
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
👍🏻
@nikhilesh2850
@nikhilesh2850 4 года назад
Air cooled bike over heat avathirikkan enthenkilum tips undo.....?
@jubin2611
@jubin2611 3 года назад
Thank god ende ABS working anu
@thanseelrahim
@thanseelrahim 4 года назад
Thankss
@wanderingaji5357
@wanderingaji5357 4 года назад
Nice experience
@unstopandroff
@unstopandroff 4 года назад
Rtr 200 l exhaust muffler cheruthayi thurumbikunnundo...???
@kannangokulam91
@kannangokulam91 4 года назад
Hai bro, ent bike pulsar 180 ane , 52000 above kilometre odiyathane, njan second hand ane vagiyathu, njan IPO athyavisham oke pani chithu...ipo njan ent vtle ninnu tvm vare poit vannu motham 89 km und thirike vtle athan akadesham 300miter baki nilke vandi petrol thirnna pole of ayi poi.....idichidichu thinnu.. endanennu paranju tharuvo....coyil poyathavumo
@vishnupulikkal7112
@vishnupulikkal7112 4 года назад
Bro, shokabsorbar working ne patilaaaa oru video cheyaaavo
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
👍🏻
@jiluahamed9112
@jiluahamed9112 4 года назад
Battery nd electrical okke base cheyth video cheyyavo..
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
👍🏻
@rahulraghav713
@rahulraghav713 3 года назад
Ajithchetta ente vanddiyil idakku abs work cheyyunnilla but speedometer working aanu. Of cheyth on aakumbol veedum set aakum athenthanennariyamo
@me_lone8129
@me_lone8129 4 года назад
Its more helpful broi...
Далее
Motorcycle Electrical System Explained in Malayalam
15:55
Китайка стучится Домой😂😆
00:18
#慧慧很努力#家庭搞笑#生活#亲子#记录
00:11
Top 5 reason why the abs light is on
3:56
Просмотров 218 тыс.
All Major Sensors in Automobile Explained
11:45
Просмотров 40 тыс.
Brilliant Budget-Friendly Tips for Car Painting!
0:28