Тёмный

FRONT ABS ഡിസ്ക് ബ്രേക്ക് REPAIR MALAYALAM | FLUID & PAD CHANGE | TRICKS & TIPS 

Ajith Buddy Malayalam
Подписаться 418 тыс.
Просмотров 373 тыс.
0% 0

Hi , welcome back, ബ്രേക്ക് പാഡും, ഫ്ലൂയ്‌ഡും replace ചെയ്യുന്നതിനെ പറ്റിയാണ് ഇന്നത്തെ വീഡിയോ.
ഒരു long trip കഴിഞ്ഞ് വന്നപ്പോൾ front brake വളരെ കുറഞ്ഞു എന്നതാണ് ഈ repair വർക്കിനും ഈ വീഡിയോയ്ക്കും ഉള്ള കാരണം. ഇപ്പൊ രണ്ട് വിരളുവച്ച് brake പിടിക്കാൻ കഴിയാത്ത അവസ്ഥയായി. നേരെ ബ്രേക്ക് കിട്ടണം എങ്കിൽ മൊത്തം കൈ എടുത്ത് പിടിക്കണം. അപ്പോ ഇതു നമുക്ക് തന്നെ ശരിയാക്കാൻ കഴിയുമോ എന്ന് നോക്കാം
credit
Music: www.bensound.com

Авто/Мото

Опубликовано:

 

10 ноя 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@sreejeshkannan284
@sreejeshkannan284 4 года назад
നല്ല വ്യക്തമായ അവതരണം I like it
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you 💖
@kumarshobashoba2693
@kumarshobashoba2693 4 года назад
വൃത്തിയായി മനസ്സിലാക്കാൻ പറ്റിയ അവതരണം നന്ദി
@ranjith9969
@ranjith9969 4 года назад
അനാവശ്യ വലിച്ചുനീട്ടലില്ലാത്ത നല്ല കൃത്യമായ അവതരണം
@bipinunnikrishnan
@bipinunnikrishnan 4 года назад
നിങ്ങളുടെ വീഡിയോ കാണുമ്പോൾ തന്നെ മനസിലാവുന്നുണ്ട് നിങ്ങൾ അതിനു വേണ്ടിയെടുക്കുന്ന Effort. ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.. അഭിനന്ദനങ്ങൾ
@rahulpradeep1992
@rahulpradeep1992 4 года назад
ചേട്ടായി നിങ്ങൾ പൊളി ആണ്.. ആദ്യം ആയിട്ടാണ് ഇത്രയും നന്നായി കാര്യങ്ങൾ മനസിലാക്കി തരുന്ന ഒരു ചാനൽ കാണുന്നത്.. subscribed it before you said.
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you 💖
@LatheefMLP
@LatheefMLP 4 года назад
ഇത് പോലെ ഒരു informative engineer ഉണ്ട് അയാളും സൂപ്പറാ....
@sijo420able
@sijo420able 4 года назад
👌👌നല്ല വ്യക്തതയുള്ളതും നീട്ടി വലിക്കാത്തതുമായ അവതരണം👍👍
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you 💖
@Yugilyugi
@Yugilyugi 3 года назад
S
@Mishab01
@Mishab01 4 года назад
Njan kandathil vach ettavum nalla explained vedio.... world class level...❤️❤️
@manugeorge5385
@manugeorge5385 Год назад
തീർച്ചയായും ഉപകാര പ്രദമായ വീഡിയോ ആണ്..... താങ്കളുടെ വീഡിയോയിൽ നല്ല വ്യക്തമായി കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റുന്നുണ്ട് ഇങ്ങനെ വീഡിയോ ചെയ്യണം... താങ്ക്സ് ബ്രോ.....👍
@thesignatur8264
@thesignatur8264 4 года назад
നല്ല കിടുക്കാച്ചി അവതാരകനും നല്ല അവതരണവും " രണ്ടും പൊളിയാണ് 👍👍😍😍
@Millichk20
@Millichk20 4 года назад
നിങ്ങളെ സംസാരം വളരെ വ്യെക്തത ഉണ്ട് ............അ ഡയലോഗ് ഡെലിവറി സൂപ്പർ ആണ്
@faizotp8764
@faizotp8764 4 года назад
ബൈക്ക് washingine പറ്റി ഒരു വീഡിയോ ചെയ്യോ
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
ഒത്തിരിപ്പേർ ചോദിച്ചു, ചെയ്യാം bro
@faizotp8764
@faizotp8764 4 года назад
@@AjithBuddyMalayalam 😌
@Cj3b
@Cj3b 4 года назад
Yamaha 135 mini cat ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-bZm1OactoOw.html
@Vishnucpk
@Vishnucpk 4 года назад
Athe washing ne patti oru video vanam death washing
@shamilpp451
@shamilpp451 4 года назад
Cheyyanam
@sunilpn4447
@sunilpn4447 Год назад
കൃത്യമായി മനസ്സിലാക്കിയുള്ള അവതരണം. നന്ദി.... കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@abhilash1127
@abhilash1127 2 года назад
മറ്റു പലരുടേയും അവതരണം അനാവശ്യമായ നീട്ടലുകളും ബോറടിപ്പിക്കലുമാണ്. താങ്കൾ ഇതിൽ നിന്നും വ്യത്യസ്ഥനാണ് .നല്ല ക്ലാരിറ്റിയുണ്ട്. താങ്ക്സ് bro
@RudraPulse
@RudraPulse 4 года назад
Clearly explained and have also added solutions for possible doubts. Thank you!
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
welcome💖
@sibineeshac6271
@sibineeshac6271 4 года назад
വളരെ നല്ല വീഡിയോ I like it 🥰😍😍😍
@manojn1985
@manojn1985 3 года назад
എനിക്കും ഇത് സംഭവിച്ചു . ഉടനെ അങ്ങയുടെ കണ്ട് മറന്ന ഇ വീഡിയോ കണ്ട് ഉടനെ ശെരിയാക്കി.❤️❤️Thank you for the usefull vedio.
@eliyasdgl
@eliyasdgl 4 года назад
Every Parts Clearly Explained ...Perfect and must see video....after seeing this video I feel Pro...
@rahees8017
@rahees8017 4 года назад
Polichu... oru raakshyam illa.. vere level.... 😍😍😍😍😍
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
🙏😍 thank you so much 💖
@vimalraj8963
@vimalraj8963 4 года назад
Time eduthalum kuzhappam illa ingane venam videos cheyyan🤩🤩👍 The best👌 Presentation🔥🔥
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you 💖
@DreamWorksCreations
@DreamWorksCreations 3 года назад
Ningalude video kanan nalla ishtamanu. nalla clear avatharanam. Karyangal vyakthamay paranju tharunund
@jaisonvarghese4880
@jaisonvarghese4880 2 года назад
നല്ല അവതരണം, സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ.
@anooopmurali
@anooopmurali 4 года назад
Nice effort, amazing presentation. You'll reach heights bro
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
🙏🏻Thank you so much bro 💖
@storiesofsha3297
@storiesofsha3297 4 года назад
Perfect presentation 👍👍👍
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you 💖
@cpsharanjith1581
@cpsharanjith1581 4 года назад
താങ്ക്സ് ബ്രോ വലിയ ഉപകാരം ഞാൻ എന്റെ budy യുടെ ബ്രേക്ക്‌ പാഡ് മാറ്റാൻ വർക്ഷോപ്പ് ഇൽ കൊണ്ടുപോകാൻ ഇരിക്കുവായിരുന്നു ഇനിയിപ്പോ വേണ്ട ഞാൻ തനിയെ ശരിയാക്കും ഇത്ര നാൾ യൂട്യൂബ് ഇൽ കണ്ടതിൽ വെച്ചു എനിക്ക് ഏറ്റവും ഉപകാര പെട്ട ഒരു വീഡിയോ ആയിരുന്നു ഇത് മച്ചാനും ഇരിക്കട്ടെ ഒരു ലൈക് ഉം ബെല്ലും സുബ്സ്ക്രിബ് ഉം
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Great 👏🏻👏🏻 thank you 💖😊
@afsalummathoor1297
@afsalummathoor1297 4 года назад
Ithrem kalam ithil karangi thirinjittum ippozhanallo kandath. Adipoli video..😊nice presentation. I just subscribed🙂☺️
@mototechmalayalam2061
@mototechmalayalam2061 4 года назад
വ്യെക്തമായ അവതരണം 👌
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you 💖
@ratheepindia
@ratheepindia 4 года назад
As Sreejesh told, perfect presentaion, all the best Bro. 👍
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you bro 👍🏻💖
@siddiqabu985
@siddiqabu985 4 года назад
ബ്രേക്ക് ലിവറിൽ തുണി കെട്ടി വെക്കുന്ന ഐഡിയ കൊള്ളാം ഞാൻ പരീക്ഷിച്ചു. lots of love from Kollam.
@babeeshapbabeesh9566
@babeeshapbabeesh9566 4 года назад
ഞാൻ കണ്ടതിൽ ഏറ്റവും നല്ല അവതരണം
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you 💖
@shabinp.k2075
@shabinp.k2075 4 года назад
നല്ല അവതരണം....
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you 💖
@rijup3121
@rijup3121 4 года назад
Polichu machaaa enga a vanam video chayan.. 👍🏻
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
🙏 Thank you 💖
@amaldev6028
@amaldev6028 4 года назад
നല്ല വ്യക്തമായ അവതരണം 💯💯👌💓
@akhilrajpp1571
@akhilrajpp1571 4 года назад
മികച്ച അവതരണം , ഒരു കൊച്ചു കുട്ടിക്ക് പോലും മനസ്സിലാക്കാവുന്ന രീതിയിൽ ആണ് , ചേട്ടൻ kidu ആണ് 😁
@onroad7265
@onroad7265 4 года назад
Nighade videios ellaam usharan.. 😇
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you 💖
@Travelingtheworld2015
@Travelingtheworld2015 4 года назад
Polii polii arum ethra nannayi paraju thannittilla good brooo thanks 😘😘😘
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Welcome 💖
@roshandivine5
@roshandivine5 3 года назад
Best presentation and very informative... excellent delivery of valuable content, Thank you
@Vaisakhchandragiri
@Vaisakhchandragiri 3 года назад
your videos are technically and literally international level ..
@Dileepdilu2255
@Dileepdilu2255 4 года назад
bro very good video സൂപ്പർ👌😘😍❤അവതരണം കൊള്ളാം
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you 💖
@2255vsvs
@2255vsvs 4 года назад
എന്നാലും ആളെ കണ്ടില്ല ല്ലോ അശരീരി മാത്രം ആണെകിലും നന്നായിട്ടുണ്ട്...
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😄 Thank you 💖
@muhammadjazilkambran2010
@muhammadjazilkambran2010 3 года назад
Aaaaaaaaaaaa
@footballhighlights3610
@footballhighlights3610 3 года назад
@@AjithBuddyMalayalam ആ oil box nte അടിയുള്ള രണ്ട് pinn എന്തിനാണ് എന്ന് പറഞ്ഞു തരാമോ
@lessinjose8641
@lessinjose8641 2 года назад
Like prathyekam chodhikkanda avasyamilla thannirikkum, very informative video thanks
@mohemmedshareefp3605
@mohemmedshareefp3605 3 года назад
അവതരണം പൊളിച്ചു ട്ടോ 👍 വെക്തമായി മനസ്സിലായി..👍🌹
@jijithravindran3664
@jijithravindran3664 4 года назад
Work was very clean and a perfect presentation. Looks like u r in Goa. Keep it up
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you 💖 yes I've been to Goa last month 😊
@Sharath_sharavn
@Sharath_sharavn 4 года назад
I liked the presentation and standard procedures Proper bleeding nn vere oru idea und try next time 1) pump the liver more than usual 2) Don't hold the liver 3) loosen the bleed valve 4)pump the liver suddenly and forcefully at the same time do it carefully but ensure that you're not releasing after this 5) then tight the bleeders 6) repeat for 3-4 times Surely will get better results 👍
@a3popz677
@a3popz677 Месяц назад
Bro video nannayitund.... Helpful 💯🥰
@vishnusai469
@vishnusai469 2 года назад
Very gud explanation , buddy ude explanation valare adhikam ishtamai swanthamai cheytu nokanam Enna agraham sadhyamakkan prajodanam nalkunnu, Njan IPO valare vekthamaya oru service history maintain cheyunundu , parts Maria time odia Kms angane Nalla oru maintenance history, ipol 11 yrs ayengilum fresh feel kitunundu vandi vangiapol ullapolathe feel ipolum kitunundu Thank you Ajith bhai
@jithin918
@jithin918 4 года назад
Quality making man🔥💓
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you 💖
@binstaaa
@binstaaa 4 года назад
You Are Brilliant!!!
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😄 Thank you 💖
@binstaaa
@binstaaa 4 года назад
@@AjithBuddyMalayalam welcome bro
@villagesafaribymeghanath
@villagesafaribymeghanath 4 года назад
really brllinent
@firozmusthafa
@firozmusthafa 3 года назад
No one in RU-vid is as thorough and comprehensive as you Very good job
@thahirsait2753
@thahirsait2753 3 месяца назад
You are also our pride
@arunthamaraseri5317
@arunthamaraseri5317 3 года назад
ബ്രോ ഞാൻ ഈ വീഡിയോ കുറെ മുന്നേ കണ്ടിരുന്നു. ഇപ്പോൾ ആണ് ഒരു അവസരം വന്നേ... ഞാൻ എന്റെ ബൈക്കിന്റെ ഡിസ്ക് പാടും ഡിസ്ക് ഓയിലും മാറ്റി... സംഭവം സക്സസ് ആയി. താങ്ക്സ് അജിത് ബ്രോ.... 👍👍👍👍👍👍👍
@vishnumthss
@vishnumthss 3 года назад
Man, this is really useful. You have explained everything clearly. Thanks! One doubt: how do we know how much we need to tighten a nut/bolt? Especially when we are tightening something related to the break and all, we don't want to risk it getting loosened, but we also don't want to tighten it so much that it gets damaged. So is there a way (some measurement or technique) to know when to stop tightening? Thanks.
@privacywarrior209
@privacywarrior209 2 года назад
Use a torque wrench. Most good quality bolts specify the required torque right on their heads itself. Use a torque wrench to tighten the bolt to the specific torque.
@anandhu1126
@anandhu1126 4 года назад
Good information bro 👌
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you 💖
@scottw550
@scottw550 2 года назад
Learned a lot, even though I don't understand Malayalam.
@vishnusai469
@vishnusai469 2 года назад
Thangalku RU-vid IL inium Nalla reach undakate, inium angeekarangal RU-vid taran idayavate , ente full support undakum, Thangalude passion ithu tanne Anu saho . Wish you all success Vishnu kollam
@sujithstanly6798
@sujithstanly6798 4 года назад
Thanks Broo 🏍️🏍️🏍️🏍️🏍️
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you 💖
@vishnumtrivandrum9722
@vishnumtrivandrum9722 4 года назад
മികച review
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you 💖
@safeercp9866
@safeercp9866 4 года назад
ഏവർക്കും മനസ്സിലാവുന്ന രീതിയിലുള്ള അവതരണം
@ajithg8504
@ajithg8504 3 года назад
Good presentation. Advertising is less. Not begging for subscribe. You are Pride of all malayalis. Thank you so much for your time for making this kind of informative videos.
@febin4741
@febin4741 4 года назад
Bullet 350x standard ne Patti video idummo Nice presentation e
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
👍🏻Thank you 💖
@kvril2168
@kvril2168 4 года назад
Strelline pole mugam kanikkathe ulla paripadi aanalle, athu thanneya nallath, kananulla curiosity undavum
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😄 Thank you bro💖
@alexanderpk5060
@alexanderpk5060 2 года назад
അടിപൊളി വിശദ്ധികരണം.
@vm5377
@vm5377 4 года назад
Thanks bro ith valare upakarapettu..
@kaadansancharivlogz
@kaadansancharivlogz 4 года назад
Usefulllllllllllll👌💐👌💐👌💐.....and saved
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you 💖
@Cj3b
@Cj3b 4 года назад
Yamaha 135 mini cat ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-bZm1OactoOw.html
@fadhilz963
@fadhilz963 4 года назад
Intresting
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
💖
@Theblackqueen-ew8op
@Theblackqueen-ew8op 4 года назад
മികച്ച അവതരണം bro 💖
@nilavinte_kamukan
@nilavinte_kamukan 4 года назад
എന്റെ വണ്ടിയുടെ ബ്രേക്ക്പാട് കഴിഞ്ഞു.ഇന്ന് മാറാൻ ഇരുന്നതാണ്.അപ്പോഴാണ് ബ്രോ മുൻപ് ചെയ്ത ഈ വീഡിയോയുടെ കാര്യം ഓർമവന്നത്.. 👌👍👍
@rufaid4228
@rufaid4228 4 года назад
fz25 review cheyyumo
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
👍🏻
@abhilashkarikkad2040
@abhilashkarikkad2040 4 года назад
@@AjithBuddyMalayalam detail ആയിട്ടുള്ള full review വേണം
@muhammedfarsan2536
@muhammedfarsan2536 4 года назад
മലയാളിയുടെ chrisfix
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😄💖
@muhammedanzilk109
@muhammedanzilk109 3 года назад
നല്ല കിടിലൻ അവതരണം ❤️
@shalivahan7520
@shalivahan7520 4 года назад
Your videos are of very high standard with clear explanation.
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
💖
@saneeshvs1765
@saneeshvs1765 4 года назад
അടിപൊളി അവതരണം, കിടു...
@anoopvr4813
@anoopvr4813 4 года назад
നല്ല അവതരണം.വലിച്ചു നീട്ടൽ ഇല്ല.content ക്ലിയർ ആയി പറഞ്ഞു.keep it up👍👏👏
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you 💖
@eft5620
@eft5620 3 года назад
Best automobile channel in malayalam👌
@sajithsachu4960
@sajithsachu4960 4 года назад
Kidu bro manasilakum pole video cheyunnud pwolichu
@rengoes3136
@rengoes3136 4 года назад
Re-fit, ചെയ്യുന്നത് മുഴുവനായും കാണിച്ചത് നന്നായി. വളരെ നന്നിയുണ്ട്. നല്ല ഒരു video ആയിരുന്നു ചേട്ടാ..
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you 💖
@ajeeshjacob694
@ajeeshjacob694 4 года назад
ഇത് പോലെ ഉള്ള അവതരണം ഞാൻ ഇത് വരെ കണ്ടിട്ടില്ല
@sureshnair791
@sureshnair791 4 года назад
നല്ല ശബ്ദ്ധം ഭംഗിയായ അവതരണംthanks
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Welcome brother 💖
@Rvideos270
@Rvideos270 4 года назад
I had known only theory about discs.. practical kaanunnath ippazhanu. its a perfect presentation with minute details. thanks
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thanks and welcome 💖
@arjunbabu96
@arjunbabu96 4 года назад
മികച്ച അവതരണം... 👌
@jeriljudes7822
@jeriljudes7822 4 года назад
Best Malayalam maintenance video ever watched
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you 💖🙏🏻
@vinsent343.
@vinsent343. 3 года назад
Bro നിങൾ പോളിയാണ്👌👌👌
@naveenchanth8659
@naveenchanth8659 4 года назад
Super ,awesome cheeta step by step explanation 🔥
@sreejithdot6
@sreejithdot6 4 года назад
Thank you buddy 🙂 keep it coming
@sunilkumartv1513
@sunilkumartv1513 4 года назад
വീഡിയോ ഉപകാരപ്പെട്ടു നന്ദി
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Welcome 💖
@princemotorbikesgarage8861
@princemotorbikesgarage8861 4 года назад
Presentation is very good and simple 👍
@avinak697
@avinak697 4 года назад
Bro and i didn't understand the 180 digry and 360 digree math in the vidio of the parallel twin engin vidio you did. and nise work bro you are like my master 💛💚❤️💜
@sanojKumaraadhya
@sanojKumaraadhya 4 года назад
വളരെ വ്യക്തമായി അവതരിപ്പിച്ചു. ആശംസകൾ..👍 subscribe ചെയ്തു. 🤗
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you 💖😊
@naveennavi5189
@naveennavi5189 4 года назад
നല്ല അവതരണം ഉപകാരപ്പെടും എല്ലാവർക്കും
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you 💖
@Gamerclubkl
@Gamerclubkl 3 года назад
Nice and precise presentation.. the video quality also good.. keep going bro .. all support from us
@dibulal2647
@dibulal2647 4 года назад
സൂപ്പർ ....നിലവാരം ഉള്ള വീഡിയോ ....😍😍😍😍😍😍
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
💖😊
@godfraydarwin3895
@godfraydarwin3895 4 года назад
Bro valare usefull vdo ane. Pina aah lever play kudunathe disc theenju theerunathekondem varam.
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you 💖 yes
@rajeshps6877
@rajeshps6877 4 года назад
സൂപ്പർ അവതരണം
@princemotorbikesgarage8861
@princemotorbikesgarage8861 4 года назад
Your page is really nice. 👍. Very helpful to everyone. Keep going.
@yousafali6602
@yousafali6602 4 года назад
സൂപ്പർബ് ബ്രോ 😍👏👏👏🙏🙏
@jabirkavungal6126
@jabirkavungal6126 4 года назад
Content based video Waiting for your new videos Thanks so much Ajith bro
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thanks & welcome bro🙏💖
@saijuakshaya1983
@saijuakshaya1983 3 года назад
ചില സമയങ്ങളിൽ ഒരു mechanicne കാൾ ഉപകാരം ചെയ്യാൻ പറ്റും 👍👍👍👍
@pradeepalfarah5118
@pradeepalfarah5118 4 года назад
അവതരണം കൊള്ളാം ഉപകാരപ്പെടും
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you 💖
@sayyidkps7677
@sayyidkps7677 3 года назад
അവതരണം എന്നെ suscriber ആക്കി
@vishnunarayanan8391
@vishnunarayanan8391 4 года назад
ഇതുപോലുള്ള വീഡിയോകൾ കൂടുതൽ പ്രതീക്ഷിക്കുന്നു
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
ഉണ്ടാവും, thank you 💖
@PRIYESH-FURY
@PRIYESH-FURY 4 года назад
സൂപ്പർ ഉപകാരപ്രദമായ വീഡിയോ
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you 💖
@rajeeshatmanu2723
@rajeeshatmanu2723 4 года назад
Thanks, buddy, usefull video😍✌️
@sreejiths.r3755
@sreejiths.r3755 2 года назад
നല്ല അവതരണം
Далее
How Motorcycle Clutch Works | Malayalam
10:32
Просмотров 263 тыс.
yamaha Mt 15 brake fluid change in malayalam
5:04
Просмотров 5 тыс.