Тёмный

Motorcycle Electrical System Explained in Malayalam 

Ajith Buddy Malayalam
Подписаться 416 тыс.
Просмотров 171 тыс.
50% 1

Авто/Мото

Опубликовано:

 

27 июн 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 997   
@rsrechus1071
@rsrechus1071 4 года назад
ഇത്രയും hardwork ചെയ്ത് ഓരോ വീഡിയോയും ചെയ്യുന്ന താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല ......i am a soldier .....എന്റെ വക ഒരു സല്യൂട്ട് 🤝
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😊Thank you brother💖💪🏻
@Ex-MuslimKerala
@Ex-MuslimKerala 3 года назад
Satyam 🔥🔥🔥🔥
@ismail9054
@ismail9054 3 года назад
Good
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen 3 года назад
Satyam 🔥🔥🔥🔥
@sarathsiva1932
@sarathsiva1932 2 года назад
💯
@mohamedshareef3527
@mohamedshareef3527 4 года назад
ഇതു പറഞ്ഞു തരാനും വേണം ഒരു കഴിവ് 👍🏻👍🏻👍🏻👍🏻
@Motohub_customTECH
@Motohub_customTECH 4 года назад
ഇത്രയും കഷ്ടപ്പെട്ട് ഒരോvideo ഉം edit ചെയ്ത് മനസ്സിലാക്കി തരുന്നത്😘😘😘💖💖💖
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😊🙏🏻Thank you 💖
@hamzakunju6385
@hamzakunju6385 4 года назад
സത്യം
@prashobchendalam2723
@prashobchendalam2723 3 года назад
Really..
@lijinlichu7338
@lijinlichu7338 3 года назад
Informative 😘
@rejip1451
@rejip1451 4 года назад
*ഇത്‌ ഒക്കെ ഒന്ന് അറിഞ്ഞു വച്ചാൽ മതി ന്നാൽ പിന്നെ നമ്മളെ ഒരു workshop കാരനും പറ്റികില്ല 😍😍*
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
👍🏻😊
@lowgear9347
@lowgear9347 4 года назад
@@AjithBuddyMalayalam nalla effort edukkunnu nannittundu.... actually enda job
@nishadck2170
@nishadck2170 4 года назад
ഇതു പോലുള്ള അധ്യാപകർ നമ്മുടെ നാടിന്റെ സമ്പത്ത്. അഭിനന്ദനങ്ങൾ... കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു....
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😊🙏🏻
@noufaltk72
@noufaltk72 Год назад
ഇതൊക്കെ സ്ഥിരം മടിയന്മാരുടെ ഡയലോഗ് അല്ലെ യൂട്യൂബിൽ ആരെങ്കിലും എന്തെങ്കിലും വീഡിയോ ലെക്ചർ എടുത്താൽ ഇത്‌ പോലെയുള്ള ടീച്ചേർസ് ഉണ്ടെങ്കിൽ ഞാൻ പൊളിച്ചേനെ എന്നുള്ള കമന്റ്‌ ഇത് അല്ല ഇതിലും വലിയ ടീച്ചേർസ് വന്നാൽ പോലും നീയൊന്നും oru മയിരും കളയില്ല
@aravindkarukachal
@aravindkarukachal 4 года назад
🙏🙏നല്ല വിവരണം, സാധാരണ കാർക്കും മനസിലാകുന്ന രീതിയിലുള്ള അവതരണം താങ്ക്സ്
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😊🙏🏻Thank you 💖
@rahimkvayath
@rahimkvayath 4 года назад
അതാണുറുമീസ്
@savyaashoksavya5169
@savyaashoksavya5169 4 года назад
ഞാൻ വിചാരിക്കുന്നത് അതല്ല ചേട്ടൻ്റെ കഴിവിനനുസരിച്ചുള്ള വ്യൂവേഴ്സ് Sub.. rs, Like എന്നിവ ഇതിൽ കാണാൻ കഴിയുന്നില്ലല്ലോ എന്നാ .അടിപൊളിpresentation ഒരു ഭാഗം പോലും മനസ്സിലാവാതെ ഇല്ല സ്കൂളിലൊക്കെ ഇങ്ങനത്തെ Teachers നെ കിട്ടിയിരുന്നങ്കിൽ ( എല്ലാവരെയും അല്ല ട്ടോ☺️)
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😊💖
@_Arjunrs_
@_Arjunrs_ 4 года назад
എല്ലാം കിറുകൃത്യമായി പറഞ്ഞു തന്നു... നന്ദി sir😍💞🔥
@mohamedsheheer3040
@mohamedsheheer3040 4 года назад
ഇത്രയും നന്നായി, ലളിതമായി വിശദീകരിക്കാൻ എടുക്കുന്ന എഫേർട്നു വളരെ അധികം നന്ദി 🙏🙏
@yoonusnrg
@yoonusnrg 4 года назад
ഗൂഗിൾ പോലും ഇത്ര കൃത്യമായ വിവരം തരില്ല. ഇനി തന്നാൽ പോലും ഒരു കുന്തവും മനസ്സിലാവില്ല. നല്ല അവതരണം. ലക്ഷത്തിൽ ഒന്നേ കാണൂ ഇതുപോലൊരു ഐറ്റം.
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😄🙏🏻💖
@yoonusnrg
@yoonusnrg 4 года назад
@@AjithBuddyMalayalam ajith buddy sugamaano?
@nishadpn5593
@nishadpn5593 4 года назад
ഇന്നലെ 3 തവണ വീഡിയോ ഇരുന് കണ്ട്‌ ആവശ്യമായ ഏതാ connection ആണോ അത് എടുത്തു. എനിടെ ആക്ടിവയിൽ ഇന് led സെറ്റ് ചെയ്ത ഞൻ Thanku @ajithbuddy
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Great 💪🏻😄💖
@rashidrashi4497
@rashidrashi4497 4 года назад
അറിവ് നൽകുന്ന വീഡിയോ 😍😍👍
@alexk.wilson2411
@alexk.wilson2411 4 года назад
Nalla oru hardwork yella video kum backil und... Appreciation fot tat hardwork...Well said ♥️🥰
@gregorypaulgeorgem6037
@gregorypaulgeorgem6037 4 года назад
Hats off to the work behind this video. 👏
@jesbinthomas1262
@jesbinthomas1262 4 года назад
*അജിത് Buddy, the real vehicle Doctor*
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😉😄
@manzoorali2009
@manzoorali2009 4 года назад
ഇത്ര കഷ്ടപ്പെട്ട് ഓരോ വീഡിയോയും ചെയ്ത് ഇതെല്ലാം മനസ്സിലാക്കിത്രുന്നതിനു എങ്ങനെ നന്ദി പറയണം എന്നറിയില്ല ബ്രോ ..... God Bless you ❤️❤️❤️
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😊Thank you bro 💖
@amalpv0000
@amalpv0000 4 года назад
Big salute for your dedication to make easy and better diagram and animations.
@mrmj3765
@mrmj3765 4 года назад
I always wanted to know this thing( electric system working ) .But every time all my researches made a mess and i never got an idea. But now wow.. 👏 got it. I Appreciate your efforts to make this video this much informative and straight forward. Thanks Buddy❤. Waiting for upcoming videos. Please include more videos on this topic like how to check coils, relays etc if something went wrong with electricals as time allows. 👍
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😊Thank you bro 💖 sure👍🏻
@safvantk6389
@safvantk6389 4 года назад
You put a lot of efforts to explain it this much simpler and understandable... Thank you a lot and expecting more motor hacks..
@anoopraj8346
@anoopraj8346 4 года назад
Adyamayittanu electrical details manassilakkunnathu.Thanks chetta.
@bineeshbabu873
@bineeshbabu873 4 года назад
ഇങ്ങള് പൊളിയാ മാൻ. കട്ട സപ്പോർട്ട്
@Dileepdilu2255
@Dileepdilu2255 4 года назад
നന്നായിട്ടുണ്ട് ചേട്ടാ മനസിലാകത്തകരീതിയിൽ വളരെ കൃത്യമായി explain ആയി വീഡിയോ ചെയ്തു 💕👏😍👌❣super🔥🎉👍💪
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
💖
@abhinavcv7403
@abhinavcv7403 3 года назад
ഇത്രയും വ്യക്തമായി ആരും പറഞ്ഞു തരില്ല , Thanks bro , ഇത് പോലുള്ള കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു. Best of luck
@gopalanthachat6110
@gopalanthachat6110 3 года назад
Sweet,innocent,clear and beautiful presentation!. Like a melodious song.Thank you very much.
@santhoshkumar.g6266
@santhoshkumar.g6266 4 года назад
അജിത് ബ്രോ ഹായ്. നന്നായിട്ടുണ്ട്, നമ്മൾക്ക് ചെയ്യാൻ പറ്റില്ലെങ്കിലും ഈ വീഡിയോയുടെ ഉറപ്പുണ്ടെങ്കിൽ ഒരു കൈ നോക്കാം
@theskid7942
@theskid7942 4 года назад
Twin cylinder engine work post cheyumo bro
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
👍🏻
@ananthakrishnan4285
@ananthakrishnan4285 4 года назад
I have a doubt
@jayank9486
@jayank9486 3 года назад
Great ... i always wach your vedios
@niyazkalluvila6458
@niyazkalluvila6458 3 года назад
ഇത്രയും മികച്ച അവതരണം ഞാൻ കണ്ടിട്ടില്ല 😍👏
@haashiiii
@haashiiii 4 года назад
വളരെ useful ആയ ഒരു video ആണ് ഇത്. ഒരു basic idea കിട്ടി. ഇനിയും ഇതുപോലുള്ള videos വേണം. Full support
@Basith_Basi
@Basith_Basi 4 года назад
Nice bro very excellent video... Well explained clarified videoo. thank u for ur hard working and best of luck for ur future...! And hope u and family safe from covid.
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😊Thank you bro 💖 yes👍🏻 hope you too
@HussainMm
@HussainMm 4 года назад
Good presentation.... 👌👌👏👏👏👏👏
@camelexam4796
@camelexam4796 4 года назад
Machane machan okke ullath kond enne pole poli padikkan pookunnavarkk valare valare kooduthal upakarappedunnund thank you so much😍😍😘❤
@shanav3325
@shanav3325 2 года назад
Thanks for the information.. Helped alot.itharayum detailed ayite video 1st time anne .. Bro ne samathikam💕💕💕❤❤👌👌👌👌
@manurocking100
@manurocking100 4 года назад
Good Video Bro keep going..
@SivaPrasad-tk9sg
@SivaPrasad-tk9sg 4 года назад
U r amazing.... Luv u..
@runtovictory7812
@runtovictory7812 4 года назад
Bro... thank u very much for ur informative video's which no one has tried before..
@_varsha__sarang__
@_varsha__sarang__ 4 года назад
Ente pala samsayangalkum ulla utharam ee video thannu.thanks, iniyum ithpolulla videos prathrkshikunnu
@sajidemd
@sajidemd 4 года назад
എന്റെ പൊന്നോ പോളി 😍
@JkYouTubetips
@JkYouTubetips 4 года назад
Uff ijjathi pahayan🔥🔥🔥🔥
@ManiKandan-ig6il
@ManiKandan-ig6il 4 года назад
Super bro..njan Honda yil aanu work cheyyunthu sevice manager from Coimbatore. training centeril polum ithra detail ayittu class edukilla..avidunnu kittatha naraye information eniku kittiyittundu.Good work. keep it up.God bless u.. Pinne enikum undu oru fiero...
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😊🙏🏻Thank you bro 💖 oh👍🏻 ini vittu kalayaruth.
@harikrishnanrajamohan6578
@harikrishnanrajamohan6578 3 года назад
Thank you so much for this wonderful video... ❤️
@aloshpradeep
@aloshpradeep 4 года назад
1st like 1 comment
@fotokapture
@fotokapture 4 года назад
*ഇത്രേ ഉള്ളു സംഭവം പക്ഷെ വണ്ടി അഴിച്ച് നോക്കുമ്പോഴാ വിവരം അറിയുന്നത്* 😂
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😉
@abyjose8936
@abyjose8936 Год назад
മാഷേ...നിങ്ങൾ ഓരോ videos ചെയ്യാൻ വേണ്ടി ഇടുന്ന effort...അത് കാണുന്നവര്‍ മനസ്സിലാക്കണം എന്ന intention... highly appreciable.
@spknair
@spknair 4 года назад
വീഡിയോ ഡൗൺലോട് ചെയ്ത് വെയ്ക്കട്ടെ. പലതും കാണാപാഠം പഠിയ്ക്കേണ്ടുണ്ട്. ഒരു സ്ക്കൂൾ കുട്ടിയെപ്പോലെ. താങ്ക്സ്😍
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😊💖
@rahimkvayath
@rahimkvayath 4 года назад
as usual, Superb Presentation, highly useful schematic upload ചെയ്യാമോ?
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Google drive il ninnu link video de description il post cheyyam
@krishnanr6716
@krishnanr6716 4 года назад
Love from tvm🤪❣
@Avengers_47
@Avengers_47 4 года назад
ഒന്നും പറയാനില്ല.... perfect... 💞💞💞👌
@aneeshparemmalparemmal
@aneeshparemmalparemmal 3 года назад
വളരെ ഉപകാരം ഉണ്ട് ഈ വീഡിയോ.. ഒരുപാടു കാര്യം മനസ്സിലായീ... Thanks broo
@Rahuljohn009
@Rahuljohn009 4 года назад
😍👍
@the__geekboy
@the__geekboy 4 года назад
Angane Automobile Electrical class kazhinju PERFECT 👌
@allmechtips6617
@allmechtips6617 4 года назад
Wait chayithiruna video... Thankz broo♥️♥️
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
💖
@sudhinksubash1230
@sudhinksubash1230 4 года назад
വളരെ നന്നായി മനസിലാക്കി തീരുന്നതിനു നന്ദി
@GeekyMsN
@GeekyMsN 4 года назад
Suprbb broooo 😍👍👍👍 Bro AC headlight ulla bike (Unicorn 150) DC headlight akkunnathu kondu battery or ethengilum parts inu problem indo...? Plz rply
@Ananthu_Mohan_YT
@Ananthu_Mohan_YT 4 года назад
ബാറ്ററി ചാർജാവാൻ കൂടുതൽ സമയം എടുക്കും. പിന്നെ, ഹെഡ്‍ലൈറ്റിന് പ്രകാശം കുറവായിരിക്കും. വയറുകൾ ചൂടാവാനും സാദ്ധ്യത ഉണ്ട്. ഞാൻ ഒരു ചേഞ്ച്‌ ഓവർ സ്വിച്ച് കൊടുത്തിട്ടുണ്ട്. അതാവശ്യമുള്ളപ്പോൾ മാത്രം DC യിൽ വർക്ക്‌ ചെയ്യിക്കാൻ. UNICORN. 💪
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Ananthu mohan paranjath correct anu..sherikkum DC akkanamenkil alternater coil mattanam
@rahimkvayath
@rahimkvayath 4 года назад
@@AjithBuddyMalayalam അങ്ങനെയെങ്കിൽ LED ആക്കിയാലോ?
@midhunbaby7752
@midhunbaby7752 4 года назад
@@Ananthu_Mohan_YT അതേങ്ങനെയ കൊടുക്കുന്നെ.യൂണികോണിന് ലോ സ്പീഡിൽ ലൈറ്റ് സോകമാണ്
@GeekyMsN
@GeekyMsN 4 года назад
@@Ananthu_Mohan_YT Njn engine kill switch vachappol Direct battery aanu koduthirunnathu , appo battery draining cheriya reethiyil undayirunnu. Vere prblms onnum illayirunnu. Njn ippo pazhayapole AC aakki.
@sathishkumar-uh2kc
@sathishkumar-uh2kc 4 года назад
Can yo do a video on remapping like how it is done on fuel injected vehicles. Thanks of all ur informational videos 🙏
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
👍🏻
@jiluahamed9112
@jiluahamed9112 4 года назад
Really helpful bro. Waiting for more videos❤️
@asifs3256
@asifs3256 4 года назад
Njan valare adhikam anveshich kondirunna sadhanam anu! For installng rdd cdi in Rx! Thankyou 🙏
@riju00999
@riju00999 4 года назад
ഇത്രയും കഷ്ടപ്പെട്ട് എല്ലാം ക്ലീർ ആയി മനസ്സിലാക്കി തന്നിട്ടും 4 പേര് dislike ചെയ്തു
@faisalakkal8036
@faisalakkal8036 3 года назад
Asooya
@ASD-ki2fm
@ASD-ki2fm 4 года назад
വീഡിയോ ക്ക് dislike അടിച്ചത് tvs suzuki മുതലാളി മാരായിരികും
@santhoshkumar.g6266
@santhoshkumar.g6266 4 года назад
ഹേയ് ഏതെങ്കിലും വർക്ക്‌ ഷോപ്പുകാരാവും
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😄
@dhanesh488
@dhanesh488 3 года назад
Very informative video, Technically speaking , nothing to say about presentation.
@fahadmishal-nf9qu
@fahadmishal-nf9qu 4 года назад
Ente chettayi , chettayi karanam inkk nalla arivukal veendum veendum kittunnu.Njn oru Automobile Engineer aan.njn padikatha kure karyagal chetayi karanam padikkan pattunnu.love u bro
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😊🙏🏻Thank you brother 💖
@spkkerala
@spkkerala 4 года назад
Hats off brother for your hard work to create these type of contents... 👏👏👏
@suhailmuhammed5246
@suhailmuhammed5246 3 года назад
Most loved channel ...Precise clear explanation ..❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ u ..Will surely hit millions inshaallah
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
💖🙏🏻
@augustinealosious7971
@augustinealosious7971 4 года назад
Nice bro nalla hardanu sambavam but ellavarkkum മനസിലാകുന്ന tharathill ulla വിവരണം പൊളിച്ചു keep it up bro
@kshijil
@kshijil 4 года назад
Excellent.. very clear explanation.. good work bro
@albaraa6440
@albaraa6440 4 года назад
Ningal muthan Ajithetta. Gold content. Eniyum inganeyulla informative aayittulla videosin vendi kathunilkunnu.
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😊🙏🏻
@HariKrishnan-do5hl
@HariKrishnan-do5hl 3 года назад
Poli Anu ketoo, ningalude video paka simple ai manasilakum patumm, superrr
@toretto.___9336
@toretto.___9336 4 года назад
Highly informative. Keep it up😍
@clintonchristy3693
@clintonchristy3693 3 года назад
1st തന്നെ അജിത് ചേട്ടന്‌ ഒരു ബിഗ് സല്യൂട് . ഇത്രയും ലളിതമായും, വ്യക്തമായും, സാധാരണ കാരന് പോലും മനസിലാകുന്ന ഭാഷാചാതുര്യത്തിൽ അക്ഷര സുപടതയോടെ പറഞ്ഞു തരാനും, വ്യക്തതയ്ക്കുവേണ്ടി 3D അനിമേഷൻ വഴി വളരെ പെർഫെക്റ്റ് ആയി വിഷുലൈസേഷൻ ചെയ്യാനും. ഇന്ത്യയിൽ നിങ്ങൾ മാത്രമെ ഉള്ളു ബഡ്ഡി.....
@alanthomas4983
@alanthomas4983 Год назад
You are my role model ❤ thankyou
@ebenezerma161
@ebenezerma161 4 года назад
ningal oru sambavatta, itu edukkan ningal kanicha kshamayum dedicationum prethyekam eduthu parayendathaan. #RESPECT
@brunomelvin4233
@brunomelvin4233 2 года назад
Very explanation on wiring just like flowing water anyone can understand easily. Very good. Thanks a lot. Expect more vedios on brands of two wheeler. Tamil Nadu India.
@ebinsunny9595
@ebinsunny9595 4 года назад
Bro te oro video ku vendi katta waiting a bro 🤜 super a enikk bike te endhagilum okke arijathu bro te video kadutudagiye pinne a thank you bro
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😊Thank you bro 💖
@rahulchandran533
@rahulchandran533 4 года назад
Hi ajith broo.. Njn 1mnth aayollu video kanan thudangeet.. full videos kandu.. Kore perk share chythu..paranju kodthu.. So.. Amazing..superbb bro..Kepp going.. full support.. 💯 bro, Different engine il different sound undavunnath koodi paranju tharanee... (Full video cheyan content illenkil oru video yude koode just paranjalum mathy..) Waiting for video.... and the day revealing face and identity..🤗🥰🥳🥳
@muhamnedmusthafa3542
@muhamnedmusthafa3542 4 года назад
Ajith baai നിങ്ങളാനെന്റെ hero പൊളി അവതരണം 😍😍
@jamaluhannan
@jamaluhannan 4 года назад
എന്റെ ചോതിത്തിന് റിപ്ലൈ ആണ് അജിത്തിന്റെ ഈ വീഡിയോ എന്ന് വിശ്വാസിക്കുന്നു ഒരുപാട് നന്ദി ഇനിയും ഒരുപാട് കാര്യങ്ങൾ അറിയാൻ ഉണ്ട് (പഴയ ബുള്ളറ്റിന്റ മാറാത്ത സ്റ്റാർട്ടിങ് ട്രബ്ൾ. ഒരു പഴയ വണ്ടി റീസ്റ്റോർ ഏതൊക്കെ ഇലട്രിക്കൽ & മെക്കാനിക്കൽ പാഡ്സ് മാറണം അങ്ങനെ ഒരുപാട് കാര്യങ്ങൾ.....
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
💖👍🏻
@prasadkv9962
@prasadkv9962 Год назад
Super വിവരണം Thank you
@MrChachumama
@MrChachumama 4 года назад
Nicely explained... thank you bro.
@arunmdaz8476
@arunmdaz8476 3 года назад
ഇതെല്ലാം പുതിയ അറിവാണ് നല്ല explanation
@michaelsheen2733
@michaelsheen2733 3 года назад
അഭിനന്ദനങ്ങൾ ♥️♥️♥️
@pradeepmangalore4192
@pradeepmangalore4192 3 года назад
greattttt work bro, I had zero knowledge before watching this video.
@travelandtechrecords
@travelandtechrecords 3 года назад
Super bro I think u r a very hard working person 👍 nice explanation
@nishadpn5593
@nishadpn5593 4 года назад
Ee video pwolichu lot of lovee with U
@PEARL-ce9gc
@PEARL-ce9gc 3 года назад
Nalla pole manasilakkunnund chettan🙌🙌🙌🙌👍
@VishnuKunnathully
@VishnuKunnathully 4 года назад
Startingil njn chetan ee wiring diagram engane explain cheyumenu karudii..but chetan done it like a breeze of air. You are superb...very useful content Thanks again Ajith chetan
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😊💖
@Radhapzr
@Radhapzr 3 года назад
Very Good explanation. Congratulations.
@amalshaji8398
@amalshaji8398 4 года назад
So vibrant and radiating chetta
@seldomtrack
@seldomtrack 4 года назад
njan ente apache rtr 160 naale repair cheyyum.. thanks a ton. .
@user-oj5wz4bg7m
@user-oj5wz4bg7m 3 года назад
നന്നായി വിവരിച്ചു . Thanks
@vishnuanil9044
@vishnuanil9044 4 года назад
This guide really helped me understand rewiring process for restoring my 08 Bullet Electra 5s. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല സർ ! ___/\___
@najmudheenkallai5182
@najmudheenkallai5182 3 года назад
നല്ല expert teacher
@Ajayathmajan2
@Ajayathmajan2 4 года назад
THANK YOU SO MUCH FOR THIS VIDEO BUDDY
@akhildev8788
@akhildev8788 2 года назад
Well explained... Any person can understand your briefings... Kp it up bro
@shakkeerahammed1840
@shakkeerahammed1840 4 года назад
Ningal oru gud trainer aanu bro.
@thangamautocraft
@thangamautocraft 4 года назад
Excellent chetai...
@arunak5157
@arunak5157 4 года назад
Bro lokam muzhuvanum ningalude vedios kanum... orupad effort kanan kazhiyum oro vediosilum... keep it up.... all the best bro... i like u
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😊🙏🏻Thank you bro 💖
@vijesh5933
@vijesh5933 4 года назад
ഗംഭീരം 💐
@binujosephbinujoseph
@binujosephbinujoseph 4 года назад
Nalla information..
@fayizkavanur6014
@fayizkavanur6014 Год назад
സ്വന്തം അറിവിൽ അഹങ്കാരമില്ലാത്തതിന് നന്ദി 🌹💪👌👍
@harishharikumar1543
@harishharikumar1543 3 года назад
🥰🥰 best tech channel in malayalm,
@mujeebpulikkal6957
@mujeebpulikkal6957 4 года назад
ആവശ്യപ്പെട്ട വീഡിയോ Thank you, Thank you self Starting motor ഏങ്ങനെ engin പ്രവർത്തിപ്പിക്കുന്നു വീഡിയോ ചെയ്യണം.
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
👍🏻
Далее
[RU] Winline EPIC Standoff 2 Major | Group Stage - Day 2
9:32:40
It works! #beatbox #tiktok
00:15
Просмотров 2,5 млн
How Motorcycle Clutch Works | Malayalam
10:32
Просмотров 261 тыс.
Super Capacitor Bike
12:58
Просмотров 5 млн
Restoration of a Legendary HONDA CG125 Engine
27:01
Просмотров 3,1 млн
ВЕЛОСИПЕД ЗАГОВОРИЛ
0:15
Просмотров 14 млн
Proses Buat Spoiler Hino Lohan
0:55
Просмотров 16 млн
Опять в кузовной
0:40
Просмотров 1,5 млн