Тёмный

Abu Saalim | WIT Roast | Mrz Thoppi 

Secret Agent
Подписаться 772 тыс.
Просмотров 229 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 649   
@Luffytaro.D
@Luffytaro.D 9 месяцев назад
അവർ യഥാർത്ഥത്തിൽ കരയുകയാണ് സുഹൃത്തുക്കളെ 😹🏃
@-cisco--
@-cisco-- 9 месяцев назад
അതെന്താ
@SugunanSaravan
@SugunanSaravan 9 месяцев назад
Malayalikale parayippichu kalanjallo😂.. Pand ivarude roast video bgm ittu irakiyathum malayalikal thanne
@PAPA_DJ
@PAPA_DJ 9 месяцев назад
അതു കൊണ്ട് അബു സലിം ഫാൻസ് ഇവരുടെ കമെന്റ് ബോക്സിൽ പോയി കരഞ്ഞു മെഴുക്കുന്നത്, അബു കുയിർ
@ehee6880
@ehee6880 8 месяцев назад
😂
@ehee6880
@ehee6880 8 месяцев назад
​@liya-the-explorer😂
@fidhaabdulkereem
@fidhaabdulkereem 9 месяцев назад
നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണ് അവരെ ന്യായികരിക്കാൻ നോക്കി സ്വയം naaralle
@itzmenaseer
@itzmenaseer 9 месяцев назад
ഇത്രയൊക്കെ കിട്ടിയിട്ടും അവരുടെ ആ അഹങ്കാരം തീർന്നിട്ടില്ല
@reymisterio8052
@reymisterio8052 9 месяцев назад
അബു saalim🔥🔥🔥🔥... ആ ചെക്കൻ അടിപൊളി യാണ്
@hritikhbthejus-tr2uq
@hritikhbthejus-tr2uq 9 месяцев назад
Ayyo arum arijillaa 😂
@williamjoseph6649
@williamjoseph6649 9 месяцев назад
😂😂😂😂
@reymisterio8052
@reymisterio8052 9 месяцев назад
@@williamjoseph6649 ഇപ്പൊ അറിഞ്ഞില്ലേ 😂
@PAPA_DJ
@PAPA_DJ 9 месяцев назад
കണ്ണാപി😂😂😂
@black8059
@black8059 8 месяцев назад
​@@hritikhbthejus-tr2uqഇന്നലെ fb ഓപ്പൺ ചെയ്തതല്ലേ ഇനി അറിഞ്ഞോളും
@KITCHENLIFEF
@KITCHENLIFEF 9 месяцев назад
കിട്ടിയതിൽ നാലെണ്ണത്തിനും നല്ലോണം സങ്കടം ഇണ്ട്, മുഖത്ത് ചിരി ഉണ്ടേലും നല്ലോണം ശങ്കടം ഉണ്ട് പാവം😅😂🤭
@vinayakdev1432
@vinayakdev1432 8 месяцев назад
Thoppi fan 😂ni kedn kara
@JOJOPranksters-o6p
@JOJOPranksters-o6p 9 месяцев назад
*no one can replace abu salim🔥💯*
@geeta.v.ugeeta.v.u8003
@geeta.v.ugeeta.v.u8003 9 месяцев назад
And also no one can replace wit team
@geeta.v.ugeeta.v.u8003
@geeta.v.ugeeta.v.u8003 9 месяцев назад
They explore the art side of stand up in malayalam
@PAPA_DJ
@PAPA_DJ 9 месяцев назад
കണ്ണാപി😂😂😂
@IamTheDevil.
@IamTheDevil. 8 месяцев назад
​Ni bhayankara karachilanallo😂 Abu salim avante vazhikku pokum.appoyum nee ivide vaanam vittu irikkathe ollu😂 ​@@PAPA_DJ
@rafi3167
@rafi3167 9 месяцев назад
Abu Salim ❤ nace aanu interview okke kandappo enth pava payyan
@Chaotic_Lad
@Chaotic_Lad 9 месяцев назад
വെറുതെ അല്ലല്ലോ ചോദിച്ചു മേടിച്ചതല്ലേ..?? അല്ലേലും സമൂഹം അങ്ങനെയാ അഹങ്കാരം കാണുമ്പോ ആളുകൾ പ്രതികരിക്കും.... ഏതായാലും ഒരുമിച്ച് എയറിൽ പോയ നാലുപേരും തിരിച്ചു ഇറങ്ങട്ടെ എന്ന് ആശംസിക്കുന്നു... 🥰
@majeedkottakkal876
@majeedkottakkal876 9 месяцев назад
ഇതുപോലുള്ള മൈന്റോളികള്‍ക്കൊന്നും ആശംസകള്‍ നേരരുത് നശിച്ച്പോകാണംന്ന് പ്രാര്‍ത്ഥിക്കണം മറ്റുള്ളവരേ ഊക്കീട്ടാവരുത് നമ്മുടെ വിജയങ്ങള്‍
@Anand2024
@Anand2024 9 месяцев назад
Wit roast enthokka nyaeekaranam paranjalum ethu roasting alla insulting and harrasment ahnu
@hishamuk7733
@hishamuk7733 9 месяцев назад
പറയാൻ ndo 😂 avar enth cheythalum last nayikaranam ഉണ്ടാകും
@nandusuresh4483
@nandusuresh4483 9 месяцев назад
Adhu ningalku, Roast Genreinne kuruch adhikam knowledge ilatha kond aanu. Idhe same karyam Russell n AIB Englisill cheyumbo idhe same alkaru kai adich whistle adikyunadh kanam. And these things are scripted adhu kond thanne alkarku offend avendi avishyam illa.
@adhi527
@adhi527 9 месяцев назад
Bro aib carryminati international roast oke kand nokku… apo manasilakum paripadiye kurich Keralathile aalkar kurach sensitive aan so roasting aa reethiyil edkan chancila
@nyx_369_
@nyx_369_ 9 месяцев назад
​@@nandusuresh4483Bro try to understand that malayalees aren't used to this type of roasting and also they roasted him behind his back which is not a nice thing no matter how much you try to justify it.
@saneesh_strix
@saneesh_strix 9 месяцев назад
Ethu promotion annu avarod ethoka parayun enu paranjannu shoot akuna shoot kazinju video kannichu ok paranjannu upload akuna avarkilatha kazapannu nattukarku
@navacreations0461
@navacreations0461 9 месяцев назад
Secret agent ❌nilabadillathavan✅
@adilstalkzz744
@adilstalkzz744 9 месяцев назад
സീക്രട്ട് ഏജൻ്റ് ആദ്യം അബുവിനെ രണ്ട് പൊക്കിപ്പറയും എന്നിട്ട് മറ്റെ വരെ ഞ്യായീകരിക്കും 😂😂
@Saurab23e
@Saurab23e 9 месяцев назад
WIT ന്നെ ഇഷ്ടം ഒന്നും അല്ല എനിക്ക്. പക്ഷേ അവർ ഇപ്പൊ SECRET ന്നെ കുറിച്ച് പറഞ്ഞത് സത്യമല്ലേ എന്നൊരു തോന്നൽ. it's just my thoughts..😊
@sudheeshs287
@sudheeshs287 9 месяцев назад
എനിക്കും അങ്ങനെ ആണ് തോന്നുന്നത്
@kirankichukichu2084
@kirankichukichu2084 9 месяцев назад
😂truu
@elizabethjiyakj6150
@elizabethjiyakj6150 9 месяцев назад
Yes
@cargog7
@cargog7 9 месяцев назад
ആ പെണ്ണിനോട് പറഞ്ഞതും scripted ആണോ bro
@tomlawrance6847
@tomlawrance6847 9 месяцев назад
​@@cargog7 yes
@sharonm8237
@sharonm8237 9 месяцев назад
Secret agent shokam mind set ulla aalanu 😅
@Azvlogs-zb4nw
@Azvlogs-zb4nw 9 месяцев назад
Nilapaad thurannu parayan pediyullavan 2 vallathil chavity nikkunnu AAsanam Agent
@doordie6540
@doordie6540 9 месяцев назад
സ്ത്രീയുടെ ആസനം കാണണം എന്ന് പറയുന്നത് ആണോ സിനിമാ പ്രമോഷൻ🤭 എണീച്ച് പോഡെയ്
@Crrrrrr79089
@Crrrrrr79089 9 месяцев назад
Aiwa😂😂
@Helenofsparta
@Helenofsparta 9 месяцев назад
😂nyaayikarichu mezhukukayanallo
@SecretAgentX
@SecretAgentX 9 месяцев назад
😂 Dudee
@spyderman9615
@spyderman9615 9 месяцев назад
പെണ്ണുങ്ങളുടെ ആസനം കാണണം എന്ന് പറയുന്നത് ഒക്കെ അപ്പളാ റോസ്റ്റ് ആയത്
@sumeshkm5950
@sumeshkm5950 9 месяцев назад
റോസ്റ്റിംഗ് ഒക്കെ ചെയ്യാം പക്ഷേ നമ്മുടെ വാക്കുകളാണ് സൂക്ഷിക്കേണ്ടത് ഇല്ലെങ്കിൽ എട്ടിന്റെ പണി കിട്ടും😅
@FriedStory
@FriedStory 9 месяцев назад
ബ്രോ ഇത് എല്ലാരും റിയാക്റ്റ് ചെയ്താലെ അടുത്താളെ rost ചെയ്യുമ്പോ അവർ ഒന്ന് ശ്രെദ്ധിക്കൊള്ളൂ.. 🙂
@JOJOPranksters-o6p
@JOJOPranksters-o6p 9 месяцев назад
*no one can replace abu salim💯🔥* *7 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@reborn_user
@reborn_user 9 месяцев назад
അമല ഷാജി can 🎉
@Ab-rhiya
@Ab-rhiya 9 месяцев назад
​@@reborn_userandi😂
@williamjoseph6649
@williamjoseph6649 9 месяцев назад
​@@reborn_user😂😂😂👌
@BruceWayne-ng4mr
@BruceWayne-ng4mr 9 месяцев назад
Poda poi padikda Exam varunaa alleda
@soorajks-p4m
@soorajks-p4m 9 месяцев назад
Abu saalim vere level anu...❤❤❤
@PAPA_DJ
@PAPA_DJ 9 месяцев назад
Low ലെവൽ
@chrisbrown2351
@chrisbrown2351 9 месяцев назад
Wit ft thoppi അത് പൊളിക്കും എന്തായാലും എല്ലാം സ്പോർട്സ് സ്പിരിറ്റിൽ എടുക്കുക just enjoy ഗയ്‌സ് 💕 ഇതൊക്കെ പേർസണൽ ആയിട്ട് എടുക്കാതിരിക്കുക വ്യൂവേഴ്സ് നോടാ പറയാനുള്ളത് 🙌
@Motiv8d.mp4
@Motiv8d.mp4 9 месяцев назад
Thoppi and achayan vanna nee oke theern 😂 28:36
@aswin.G.S
@aswin.G.S 9 месяцев назад
😂😂
@sirajcmd9822
@sirajcmd9822 9 месяцев назад
Achayan fans😂
@shanarjunshan8721
@shanarjunshan8721 9 месяцев назад
Achayan????yaaru
@renjithachu4416
@renjithachu4416 9 месяцев назад
​@@shanarjunshan8721 thoppide ashan😂 vandi vangiyth puliyude kayil ninnanu
@abhimanyuabhi2952
@abhimanyuabhi2952 8 месяцев назад
​@@renjithachu4416channel name?
@Splithin
@Splithin 9 месяцев назад
കൊള്ളാം ബോഡി ഷൈമിങ് കേരളം അക്‌സെപ്റ് ചെയ്യുന്ന കാലം വരും.. സൂപ്പർ... നോർത്തിലുള്ളവർ രു പല വെടലത്തരവും കാണിക്കും. ഇനി എന്ത് സ്ക്രിപ്റ്റ് ആയാലും ബോഡി ഷൈമിങ്ങും പൊളിറ്റിക്കല്ലി ഇൻകോർറക്റ്റ് ആയ സ്റ്റേറ്റ്മെന്റുകൾ റോസ്റ്റിംഗിന്റെ പേരിൽ അക്‌സെപ്റ് ചെയ്യാൻ മലയാളികൾ അത്രക്ക് നിലവാരം ഇല്ലാത്തവരല്ല We know the position of world
@homeman041
@homeman041 9 месяцев назад
the things said by them about secret agent funda is damn accurate. adh manasikavatha kore ennam ullond ni pidich nikkunn😂
@PAPA_DJ
@PAPA_DJ 9 месяцев назад
സത്യം, ഒരു നിലപാട് ഇല്ല ഒരു അക്കൗണ്ടബിലിറ്റി ഇല്ല ഈ അരി പൊട്ടന്
@Shaaz968
@Shaaz968 9 месяцев назад
Waiting for thoppi soon 🔥
@Saanthappan
@Saanthappan 9 месяцев назад
😂😂
@Dileepdilu2255
@Dileepdilu2255 9 месяцев назад
Abu saalim ♥️🙌😎✌️😍
@spyderman9615
@spyderman9615 9 месяцев назад
10:07അമള അക്ക :ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ തന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് 😂
@radhikagautam4790
@radhikagautam4790 9 месяцев назад
Aa Neha Enna actressnodu Avan paranhath orikkalum accept cheyyan pattilla..bhayankara sambhavam ayi Enna avante okke vicharam! Athil avante samskaram thelinhu
@Anand2024
@Anand2024 9 месяцев назад
Totally agree with what you say
@adhilc4837
@adhilc4837 9 месяцев назад
Iam waiting for the THOPPI vs VUT ROAST🔥
@Perfectionist09
@Perfectionist09 9 месяцев назад
Yaaa❤
@Reels31328
@Reels31328 9 месяцев назад
Face to face interview vannall thoppi 0 aanu 🙂👍🏻
@geeta.v.ugeeta.v.u8003
@geeta.v.ugeeta.v.u8003 9 месяцев назад
Wit
@PAPA_DJ
@PAPA_DJ 9 месяцев назад
Ishowspped 144p😂😂
@kabeere.p1657
@kabeere.p1657 9 месяцев назад
MRZ_THOPPI 🤩🥵🙏
@hashimsubair856
@hashimsubair856 9 месяцев назад
അവർക്ക് എന്തൊക്കെയോ ഉള്ളിൽ കൊണ്ടിട്ടുണ്ട് !!!!🤣🤣
@afsalmachingal1235
@afsalmachingal1235 9 месяцев назад
കിട്ടാനുള്ളത് കിട്ടിയപ്പോ.. അവർ സത്യം പുറത്തു പറഞ്ഞു 😇അത്രേയുള്ളൂ.. ഇപ്പൊ അവർക്ക് ശെരിക്കും മനസ്സിലായിക്കാണും.. അബു സാലിം 🔥ആരാണെന്നും എന്താണെന്നും 😇
@PAPA_DJ
@PAPA_DJ 9 месяцев назад
🚀😂😂
@BLUEARMY-t4t
@BLUEARMY-t4t 9 месяцев назад
എന്തായാലും തൊപ്പി പൊളിച്ചു മേലാൽ ഒരാളെയും insult ചെയ്യരുത്
@PAPA_DJ
@PAPA_DJ 9 месяцев назад
പറ്റിയ ആൾ😂😂😂 ഇവൻ അല്ലേ കമ്പി എന്നൊക്കെ നമ്പർ വെച്ചു കണ്ടെന്റ് ഉണ്ടാക്കിയത് ഓ സോറി ഞമ്മന്റെ ആൾക്കാർ ചെയ്താൽ കുഴപ്പം ഇല്ലാലോ😂
@BLUEARMY-t4t
@BLUEARMY-t4t 9 месяцев назад
@@PAPA_DJ Insult ആരെയും ചെയ്യരുത് അത്ര തന്നെ
@unknownhuman351
@unknownhuman351 9 месяцев назад
ഇത് scripted ആണെങ്കിൽ കുറച്ചു കുടെ നന്നായി ചിരികുള്ള വക ഉണ്ടാക്കയരുന്ന്...ഞാൻ ഇത് spontaneous ആണെന്നാണ് വിജാരിച്ചെ... ശ്ശെ മുട് പോയി😂😂
@Savvy7bobcat
@Savvy7bobcat 9 месяцев назад
എല്ലാവരും നെന്മെ മരം ahnallo പിന്നെ😅
@Mallu_gram
@Mallu_gram 9 месяцев назад
Bro ninte pengalude aasanam kaaanikoooo🙂
@shaem_ak
@shaem_ak 9 месяцев назад
ഇതിന് മുമ്പ് നമ്മുടെ സണ്ണി waynte ഒരു പ്രൊമോഷനും കണ്ടു, ഇപ്പൊ ഇതും, എന്തോന്നടെയ് സിനിമ അല്ലേ നല്ലതാണെങ്കിൽ അത് ആൾകാർ കാണും അതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് 2018 സിനിമ, സൊ ഇങ്ങനെ ഒന്നും ചെയ്യണം എന്നില്ല, മിനിമം ക്വാളിറ്റി പ്രതീക്ഷിക്കുന്നു, നോർത്ത് ഇന്ത്യ ക്കാരെ പറഞ്ഞു പറഞ്ഞു നമ്മൾ അവരെക്കാൾ കഷ്ടം ആവുന്നു, ബോഡി shaming ഒക്കെ ഇപ്പൊ പ്രൊമോഷൻ ആയി കണക്കാക്കി തുടങ്ങി, 😍ചൂപ്പർ 😘
@STARROBBER
@STARROBBER 9 месяцев назад
Waiting thoppi night live show theeee aayirikkumm😅😅😅
@jamnasch2300
@jamnasch2300 9 месяцев назад
😂
@lostmanbazz
@lostmanbazz 9 месяцев назад
Scripted ആണ് എന്ന് പറഞ്ഞാൽ സിനിമാക്കാരുടെയും അവിടെ ഇരിക്കുന്നവരുടെയും Consent ഉണ്ട് എന്ന് മനസ്സിലായിക്കൂടെ!!!! പിന്നെ എന്തിനാ ആളുകൾ ഇവരെ മാത്രം തെറി വിളിക്കുന്നത്. അത് കേട്ട് അവിടെ ഇരിക്കുന്നവരും equally responsible ആണ്.
@murshidramanatukara
@murshidramanatukara 9 месяцев назад
Channel avarude aanu ..pinne vannirikkunnor aayirikkillaloo kudi kanicharonnu choypichathu
@lostmanbazz
@lostmanbazz 9 месяцев назад
@@murshidramanatukara അവർ Movie promotion ന് വേണ്ടി വന്നിരിക്കുന്നവർ ആണ്. Script ൽ ഉളളത് എന്താണെങ്കിലും അത് അവിടെ ഇരിക്കുന്നവർക്കും അറിയാം. ഇവർ കയ്യിൽ നിന്നും ഇട്ട question ആണെങ്കിൽ ഒരക്ഷരം മിണ്ടാതെ ഇത് കേട്ടിരുന്ന മുന്നിൽ ഇരിക്കുന്നവർ എല്ലാം വാഴകൾ ആണെന്നു കരുതേണ്ടി വരും😂
@Mallu_gram
@Mallu_gram 9 месяцев назад
Broo ith avanmaarude vtl ullavrk keppikaan alla eduthuvekkunne ennem ninne polethe audience n vendi aanu appo nammalk ishttapedunundo ennanu avr nokendath alland avrde ishttathin alla ok nammal okke movie kandale avrdeth odullu ath pole video RU-vid vazhi kandale avrde chanel imprve aavu pidich nikkan pattullu so audience n ishhtapedunna video cheyya words usw cheyya
@lostmanbazz
@lostmanbazz 9 месяцев назад
@@Mallu_gram Movie promotion needs publicity.Whether it's +ve or -ve ,They want only to know people about the film....
@sanjaykatzz1162
@sanjaykatzz1162 9 месяцев назад
Ithoke start aakithanna secret annanu abhivadhiyangal💥😌
@JP-wc6gi
@JP-wc6gi 9 месяцев назад
തൊപ്പി പറഞ്ഞത് ശരിയാണ്രണ്ടു വള്ളത്തിലും കാലു കുത്തുന്നുണ്ട്
@tqxxx
@tqxxx 9 месяцев назад
അതെ 😅
@GoogleK-v5r
@GoogleK-v5r 9 месяцев назад
Correct
@AmalChikku
@AmalChikku 9 месяцев назад
💯
@anandhuan7751
@anandhuan7751 8 месяцев назад
Nice aayitt ang ozhuki ponam...engunnum namakkoru prsnom ondaakallum 😂😂😂😂
@MANOJKumar-ss9qo
@MANOJKumar-ss9qo 9 месяцев назад
സംസ്കാരം കുടുംബത്തിൽ നിന്നും കിട്ടും.. പണവും പ്രശസ്തിയും തെരുവിലും കിട്ടും.. സായി ഇത്തരം ആളുകളെ ന്യായീകരിക്കരുത്....
@malankarasabu3996
@malankarasabu3996 9 месяцев назад
Vivaram kittan youtube mathram mathi innathe kaalathu. Roasting enthanennu oke onnu nokittu vaa
@sanjugregory
@sanjugregory 9 месяцев назад
@@malankarasabu3996aa penninte assanam kaanikkumonne paranje ethe vakuppille roasting aane? Aa penninte face kandarno kettappam?
@malankarasabu3996
@malankarasabu3996 9 месяцев назад
@@sanjugregory nee kandittulla roasting videos ethokeyanennu onnu parayamo? Ninaku enthorum vivaram undennu nokiyitte ninnodoke samsarichittu karyam ollu
@sanjugregory
@sanjugregory 9 месяцев назад
@@malankarasabu3996 nee ennokhe vere aarelum vilikke. Pinne vulgar aayapole thooni aa parachil athundane most of the people got offended
@malankarasabu3996
@malankarasabu3996 9 месяцев назад
@@sanjugregory athenthada ninne nee ennu vilikan padille? Pinne sir ennu vilikano?! Vulgar ayi thonni ennu ah penkutty parayanam. Allathe ninaku athu thonniyittu oru karyavum illa
@taarzen298
@taarzen298 9 месяцев назад
എല്ലാം അരിക്ക് വേണ്ടി 😂😂😂😂
@ehee6880
@ehee6880 8 месяцев назад
😂😂
@Camper_Mallu
@Camper_Mallu 9 месяцев назад
കമന്റ്ഇട്ട ഞങ്ങളും സ്ക്രിപ്റ്റഡ് ആയിരുന്നെന്ന് പറയാൻ പറഞ്ഞു…😅😅
@Clipartsbro
@Clipartsbro 9 месяцев назад
Secret Agent Mandanaano😂🙄
@arafathbinaliyar
@arafathbinaliyar 8 месяцев назад
I understand we may have different perspectives, but I find the content on WIT Roast RU-vid channel to be insulting and harassing, especially towards Abusalim. I believe in promoting respectful conversations and discouraging harmful behavior.
@ytseries9946
@ytseries9946 8 месяцев назад
are you being dumb ???
@NainaAnaz
@NainaAnaz 9 месяцев назад
There is one thing he said in between,he said that didn’t know him before coming to this event…personally that sentence i felt like it was teasing him again..just in ma point of view 😊
@sajidabdulla880
@sajidabdulla880 9 месяцев назад
സത്യസന്തനാണ് നീ...നിന്റെ ഓരോ വാക്കിലും........അതാണ് നിന്റെ വിജയവും......ഞാൻ മഞ്ചേരിക്ക്കാരൻ ആണ്.....നാട്ടിൽ എത്തുമ്പോ കാണണം ന്ന് ആഗ്രഹിക്കുന്നു...
@deadpool0.o319
@deadpool0.o319 8 месяцев назад
Ayinu ni yethaa... poyi pani edukado
@MelloKerala
@MelloKerala 9 месяцев назад
Thoppi bayangara buthy anh.. Nice dialogue 😂😂 😅😅
@anoopphilip3347
@anoopphilip3347 9 месяцев назад
സത്യം പറഞ്ഞാൽ wit റോസ്റ്റ് വാഴകൾ അബുവിന് പിന്നെയും ഹൈപ്പ് കേറ്റി 😂😂ഫാൻസ്‌ കൂടി
@PAPA_DJ
@PAPA_DJ 9 месяцев назад
🚀
@afrabeevi
@afrabeevi 9 месяцев назад
😎Vedio Time 9:48 to 10:18 അതാണ് point 🎉
@Crrrrrr79089
@Crrrrrr79089 9 месяцев назад
Agent kundan annenu thonunuvar like adi
@malluboy9005
@malluboy9005 9 месяцев назад
Dey സത്യം പറയാതെ ഇരി 😂😂
@Crrrrrr79089
@Crrrrrr79089 9 месяцев назад
😂😂​@@malluboy9005
@Akkosuttoo
@Akkosuttoo 9 месяцев назад
Kittiya ee samayathe reach kond betting app promot cheyyunna abu aane ente hero🫡
@moviemagic2709
@moviemagic2709 9 месяцев назад
ഞാൻ കരുതി ആ സമയത്ത പറഞ്ഞു പോയത് ആണെന്ന അത് ശെരി നേരത്തെ എഴുതി കൊണ്ട് വന്നു അവരാതിച്ചതാ ലെ 😡
@adithyan_
@adithyan_ 9 месяцев назад
Thoppi kodukkum orappa 😂😂
@ajpunisher5660
@ajpunisher5660 9 месяцев назад
Athu thanneya Avanmaarum paranjath kodukkun payment aasanathik QR code vechu vaangumennu😂
@RaofKGN
@RaofKGN 9 месяцев назад
അടിക്ക് പിടിച്ചറോസ്റ്റ് 😂
@amanshsv
@amanshsv 9 месяцев назад
4 എണ്ണവും കരഞ്ഞു മെഴുകുന്നു 😅
@RajeshKumar-nu1gm
@RajeshKumar-nu1gm 9 месяцев назад
Sai😂 അവർ ഉദ്ദേശിച്ചത് നടന്നില്ല ചീറ്റി 😂😂
@anoopa6328
@anoopa6328 9 месяцев назад
Nee ഒന്നിൽ ഉറച്ചു നീക്കടെ 😂😂😂
@adnanadnan2916
@adnanadnan2916 9 месяцев назад
Thoppi fans like
@jaleelsa
@jaleelsa 9 месяцев назад
ഇവരെല്ലാവരും സ്റ്റാൻഡ് കോമടിയന്മാരാണ് ഇവരുടെ വീഡിയോകൾ തിരഞ്ഞു പോയി കാണാറുണ്ട് എല്ലാം ഇഷ്ടമാണ് പക്ഷേ ഈ അബൂ സലീമിനെ കുറിച്ചുള്ള വീഡിയോ വന്നതിനുശേഷം സത്യസന്ധമായി പറയാം ഇവരെല്ലാം വെറുത്തുപോയി എനിക്ക് എന്ത് റോസ്റ്റ് ആയാലും എന്ത് സർഗാസമായാലും വെറുത്തു പോയി
@hishamuk7733
@hishamuk7733 9 месяцев назад
24:25 matte vanam kadan അഭിനയിച്ച് ang ilathe avuka analo 😂😂😂
@karthiknr9142
@karthiknr9142 9 месяцев назад
WIT Roast and these guys are just too good for Malayalam!
@Talibrafeek
@Talibrafeek 9 месяцев назад
Andi ,monn ith verrey international level standup and roasting kandit illan thonn atleast hindi roast and stand up kandit indnegil nee eeh comment idula aairn
@exqueeditsae77
@exqueeditsae77 9 месяцев назад
@@Talibrafeek Eda ath aa 4 vanangalde thanne fake acc ahnn
@Musambi
@Musambi 9 месяцев назад
⁠​⁠@@Talibrafeekum you just proved his point :)
@Talibrafeek
@Talibrafeek 9 месяцев назад
@@Musambi please explain
@hogwarts430
@hogwarts430 9 месяцев назад
​@@Talibrafeek They haven't even roasted half of it here... Still don't you see the hate comments coming... So, if the roasting is at extreme level, think about the situation... that's what he said, mallus are not ready for this kind of stuff... It will take time to accept these..
@devisterx
@devisterx 9 месяцев назад
Ivide scene indakiyath SECRET Agent anu.. bro e scene broik personal contentin vendi content akilarunenkil ee vishyam ithrak vashal akillarun ! Thats the fact!! Enit ath issue ayapo athin react cheyth nannakan nokun!!!
@Akxhay666
@Akxhay666 9 месяцев назад
Abu salim nammke Ariyam ivanmare arekilum ariyuvo 😂😂
@reborn_user
@reborn_user 9 месяцев назад
ഇത് തന്നെ അമല ഷാജി ഫാൻസും പറയുന്നത് 😌
@ajpunisher5660
@ajpunisher5660 9 месяцев назад
Ariyaam Athile aa Deepak Mohan IIT &IIM graduate aanu >>>≥>> 4.2 m insta followers
@wulfyGaming
@wulfyGaming 9 месяцев назад
​@@ajpunisher5660ennit athinte standard onum illallo aaa thaayolik😂
@reborn_user
@reborn_user 9 месяцев назад
@@wulfyGaming തങ്ങളുടെ കമന്റ്‌ & അവരുടെ കോൺസെപ്റ് 2ഉം സെയിം ആണല്ലോ ഇപ്പോൾ 🤝
@akhilyoo
@akhilyoo 8 месяцев назад
Do u think it is a good option to roast a movie to promote it just seeing a trailer?
@URCRISTIANO00070
@URCRISTIANO00070 9 месяцев назад
Video react cheytha video eduthu react cheytha alukalude video react cheytha SECRET AGENT 😂
@Hercules_1234
@Hercules_1234 9 месяцев назад
എല്ലാം അരിക്ക് വേണ്ടിയാണെന്ന് ഓർക്കുമ്പോ ഒരു ആശ്വാസം 😂
@navasmalariyadkeralanavasm2137
@navasmalariyadkeralanavasm2137 9 месяцев назад
പ്രേക്ഷകര്‍ക്ക് സ്ക്രിപ്റ്റാണോ അല്ലയോ എന്നറിയേണ്ടാ ആവശ്യമില്ലാ അവര്‍ കാണുന്നതാണ് നിജം ❤❤❤
@BruceWayne-ng4mr
@BruceWayne-ng4mr 9 месяцев назад
😂
@PAPA_DJ
@PAPA_DJ 9 месяцев назад
ബുദ്ധി ഇല്ല
@themystic2669
@themystic2669 9 месяцев назад
Star magic.. ബിനു അടിമാലി ചെയ്താൽ...ഓഹോ ഇവന്മാര് ചെയ്താൽ ആഹാ...എന്താണ് സായി..😊
@hishamuk7733
@hishamuk7733 9 месяцев назад
Aa lady ne enthin vendi ആസനം kanikan parajne????????? Ith vere arelum ane 😂😂😂😂
@Hari-ld3lc
@Hari-ld3lc 8 месяцев назад
Big difference between roasting and insulting.
@sannadt9274
@sannadt9274 9 месяцев назад
തോന്നി മറിഞ്ഞാ പിന്നെ പുറം ആണ് നല്ലത് 🤣
@noushadchouki
@noushadchouki 9 месяцев назад
സത്യം എനിക്ക് അബു സാലിം ആരാന്ന് അറിയില്ലായിരുന്നു..... എന്നെ പോലെ ഒരു പാട് പേർ ഇപ്പോ അബുസാലിമിനെ Search ചെയ്യുന്നുണ്ടാവും😂😂
@Vishnu_984
@Vishnu_984 9 месяцев назад
Thoppi vs wit roast war is loading 🥵🥵🔥🔥🔥🔥🔥🔥
@balusseri7929
@balusseri7929 9 месяцев назад
ഒരു കള്ളൻ പെരുങ്കള്ളനാവുമ്പോൾ ആദ്യം മാനസികമായി വളരെ ട്രസ്സായിരിക്കും പെരു കള്ളനാവുമ്പോൾ മാനസ്സികമായി അവൻ വളരെ സിംപിളായിരിക്കും
@syamkumarskr6841
@syamkumarskr6841 9 месяцев назад
സത്യം ഒരുനാൾ തെളിയും എന്നു വിശ്വാസമുള്ളുണ്ടാണ് ഇത്രയും നാൾ മിണ്ടാതിരുന്നത്. Magicplanet വിഷയം ഇത്രയും വഷളാക്കിയതു നീ ഒറ്റൊരുത്തൻ ആണ്. നിനക്ക് content ഉണ്ടാക്കി youtube cash കിട്ടാൻ വേണ്ടി ആ fraud ഷിഹാബിനെയും കൂട്ടുപിടിച് മലയാളികൾക്കിടയിൽ വലിയ ഒരു തെറ്റിദ്ധാരണ പരത്തി . സ്വന്തം ലാഭത്തിനു വേണ്ടി ആ സെന്ററിലെ കുട്ടികൾക്ക് കിട്ടേണ്ട help മുടക്കി ആ center ഇന്റെ imagine തന്നെ തകർത്ത നിന്നായൊക്കെ നാളെ മലയാളികൾ തന്നെ കൈകാര്യം ചെയ്യും. എന്തായലും സത്യം പുറത്തുകൊണ്ട് വരാൻ fazil basheer എടുത്ത effort great👍👍👍 Gopinath വിഷയത്തിൽ സത്യം മനസിലാക്കണമെന്നുള്ളവർ Fazil basheer youtube channel video കാണുക.
@anwarmuhsink
@anwarmuhsink 8 месяцев назад
സെറി തമ്പ്രാ 😂😂
@zubairnerol9443
@zubairnerol9443 9 месяцев назад
Abu saalim ❤
@jithujose
@jithujose 9 месяцев назад
Lol @secretagent are you disappointed for not being invited ? Or for being looked over for thoppi) just kidding bro....your stronger than that!
@aswinkm7052
@aswinkm7052 9 месяцев назад
im following you from the tenth video of your channel. Ive been watching mostly all of yous videos .from this wht ive understood is u r biased ,u r very much biased .When things happen around you or to people who u admire, u will stand against the truth and say lot loud,if im wrong may be my opinion but i feel so because being a neutral i will get these thoughts. Another thing is that the lose of respect towards is because ,i saw some shit comments against you under some of your videos, They are very offensive that i will also accept but the way you react to those comments are very pityful.Being a social media influencer uttering such pervert replies to those comments and showing that you are no different from the ones who posted those comments show your exact behaviour
@adilstalkzz744
@adilstalkzz744 9 месяцев назад
ആ കുട്ടിയുടെ ആസനം എന്നു വരെ പറഞ്ഞ വരാണ് ഒരു കുഴപ്പവുമില്ല അവർ വലിയത് അർഹിക്കുന്നു
@farhanan1395
@farhanan1395 9 месяцев назад
😝secretagent പേടിച്ച പോലെ ഉണ്ടല്ലോ bcoz തൊപ്പിയെ funda, kundan, വാണം പറഞ്ഞിട്ട് ഒന്നും മിണ്ടിയില്ലല്ലോ 😂
@Hercules_1234
@Hercules_1234 9 месяцев назад
Secret Agent is biased & hypocrite
@mohamedfaizal8164
@mohamedfaizal8164 9 месяцев назад
I mean, to be honest enikk roasting ishtam aanu but agent paranja pole..abu salim ne pole ulla oraale( or namukk ishtam ulla aale or even a cinema )roast cheyyumbo namukk ath athra dahikkilla .. so yeah.. i absolutely loved AIB roast coz iam not a fan of karan,arjun and ranveer haha...u see the irony don't u.. AIB roast pole keralathil it won't be possible, at least in the near future. It's difficult to make people understand what is roasting and all. imagine our parents or relatives watching this. They will obviously feel bad and they will think what is happening to our culture, place blah blah..so yeah.. if these guys can learn Hindi then it would be good..like a long term investment
@ജോൺജാഫർജനാർദ്ദനൻ-റ4ഞ
പക്ഷെ ആസനം കാണിക്കാമോ എന്ന് എന്ത് മാന്യതയുടെ മുകവരവെച്ഛ് പറയും
@mhdbasilpm2614
@mhdbasilpm2614 9 месяцев назад
Ithippo ivar amala shaajiye aanu roast cheythirunnathenkil Ivammar inn super stars aayene😂😂😂
@thoufiseppi9317
@thoufiseppi9317 9 месяцев назад
Asanam enna word aaa actressinod paranjathin case edukkendathayirunnu.pakshe production team thanne eee roast sankadippichath kond aaa actressin neritt parathi kodukkan pattilla. First abhinayikkunna padam ayathu kondum.ullil vishamam undavum aaaa actressinu.parathi kodukkan pattunnillallo ennu. Pavavam nissahayavastha
@ASWINRAJPA
@ASWINRAJPA 9 месяцев назад
പാവം secret 😂😂😂😂 nilapadillathavan😂
@nvvloger5034
@nvvloger5034 9 месяцев назад
സംഭവം അവർക്കു കൊണ്ട്. അല്ലാണ്ട്. കാറില് ഇരുന്നു ചെയുന്ന ആൾ എന്ന്‌ പറയണോ. 😮 എവിടെ ഇരുന്നു ചെയ്യണം. എന്ന് ചെയുന്ന അയാളെ ഇഷ്ട്ടം. ല്ലേ
@sonofbashie.
@sonofbashie. 9 месяцев назад
Abu Fans ❤️‍🔥
@KimThv-Sandra608
@KimThv-Sandra608 9 месяцев назад
1.മതം 2.Religion
@manafachu
@manafachu 8 месяцев назад
Ithetha ee 4 vaanangal 😂😂😂 njan aadhyaayitt kaanuva😁
@stevewithnojob
@stevewithnojob 9 месяцев назад
ഒരു പരിചയം ഇല്ലാത്തവരുടെ reels കണ്ട് പച്ചക്ക് തെറി വിളിക്കുന്ന തൊപ്പിക്ക് അവരെ വിമർശിക്കാൻ ഒരു അവകാശവും ഇല്ല. കാലും കയ്യില്ലാത്തവൻ കയ്യില്ലാത്തവനെ കളിയാക്കുന്ന പോലെയുണ്ട് .
@x4chuu
@x4chuu 9 месяцев назад
അവന്മാർ അവനെ മാത്രമല്ല ആ പേണ്ണിനോടും തന്തയില്ലായ്മതരം പറഞ്ഞു...അവന്മാര് കേൾക്കാൻ ഉള്ളത് നാട്ട്ക്കാരുടെ കൈയിൽ നിന്ന് കേൾക്കുന്നു so നിങ്ങൾ അവർക്ക് support പറയണ്ട ആവശ്യമില്ല
@adamadam-xn9gy
@adamadam-xn9gy 9 месяцев назад
ബ്രോ നിങ്ങൾ ആ റോസ്സ്റ്റിംഗ് കണ്ട് പ്രതികരിച്ചപ്പോലെ അതിഷ്ട്ടപെടാത്ത ഒരിപാടാളുകളുണ്ടാകും, അത് ഓരോരുത്തർക്കും പ്രതികരിക്കാനുള്ള പ്ലാറ്റഫോംമുകളിൽ നിന്നും പ്രതികരിക്കും ( ചിലപ്പോൾ അവർ ഉപയോഗിച്ച രീതിയിൽ അല്ലേൽ അതുക്കും മേലെ കിട്ടും ) ഓരോരുത്തരുടെയും ഇഷ്ടമാണ്
@vibecatcher535
@vibecatcher535 8 месяцев назад
എന്തുപറഞ്ഞാലും ചെറിയ വാക്കുകൾ അംഗീകരിക്കാൻ കഴിയില്ല അവരുടെ
@deepakdivakaran2010
@deepakdivakaran2010 9 месяцев назад
അബു സാലിം നെ പറഞ്ഞത് പോട്ടെ ആ പെൺകുട്ടിയോട് പറഞ്ഞതോ.......
@fdk123
@fdk123 8 месяцев назад
Enthanenn ariyilla.. avar raost cheyyumbo enik chiri varunilla..
@Existence-of-Gods
@Existence-of-Gods 9 месяцев назад
റോസ്സ്റ്റിങ്ങും ഇൻസൾട്ടിങ്ങും തമ്മിൽ ഒരുപാട് വിത്യാസം ഉണ്ട് ബ്രോ. "ആസനം ഒന്നുകാണിച്ചു തരോ "എന്ന് ചോദിച്ചത് റോസ്സ്റ്റിംഗിന്റെ ഏത് ഗണത്തിൽ വരും. 🤔🤔 ക്രിസ് റോക്കിന് ഓസ്കാർ വേദിയിൽ വെച്ച് ഭാര്യയെ കുറിച്ച് തമാശ പറഞ്ഞപ്പോ വിൽ സ്മിത്ത്ന്റെ അടി കിട്ടിയതോർമയില്ലേ അപ്പോ എന്തു മനസിലാക്കണം തമാശ ഒക്കെ ഒരു പരിധിയുണ്ട് ആ പരിധി വിട്ടാൽ നമ്മുടെ നാട്ടിൽ ഉള്ളവർ മാത്രമല്ല ലോകത്തുള്ള എല്ലാരും ഒരേപോലെയാണ് പ്രതികരിക്കുക.
@homeman041
@homeman041 9 месяцев назад
ee secret vanathile nalla nice aayt exposed aakkiyittind. 😂
@loadwarave
@loadwarave 9 месяцев назад
Wit roast team powli aanu ethrayokke cyber bulling vannittum cool aanu 🔥 Pinne counters okke powliyaanu Abu Salim nn illatha problems bhakki ullavarkk entha 😂😂😂
@anasanchu6911
@anasanchu6911 9 месяцев назад
Abu saalim🔥
@Vishnu_984
@Vishnu_984 9 месяцев назад
Respectfull aayi parayunna oru vyekthythwathinudamayaan namde agent😂
Далее
Thoppi The End ????
25:00
Просмотров 42 тыс.
I get on the horse's nerves 😁 #shorts
00:12
Просмотров 2,9 млн
Roasting Roasters🥵🤐| Abusalim Roasted
9:01
Просмотров 367 тыс.
Gre/nHouse  Cleaning Preshnesh !!!!
23:42
Просмотров 109 тыс.
1 vs 4 Roast Challenge🔥
1:03:02
Просмотров 463 тыс.
Abu Saalim Movie Roast
17:16
Просмотров 558 тыс.
Thoppi Back
18:53
Просмотров 205 тыс.
I get on the horse's nerves 😁 #shorts
00:12
Просмотров 2,9 млн