Тёмный

Adblue | Diesel Particular Filter | Selective Catalytic Reduction In BS6 Engine Explained Malayalam 

Подписаться
Просмотров 15 тыс.
% 574

ഭാരത് സ്റ്റേജ് 6 (BS VI)വാഹനങ്ങൾ ആണല്ലോ ഇപ്പോൾ ചർച്ച .2020 ഏപ്രിൽ മുതൽ ഭാരത് സ്റ്റേജ് 6 ൽ ഉള്ള വണ്ടികൾ മാത്രമേ രജിസ്റ്റർ ചെയ്യുക ഉള്ളു. ഭാരത് സ്റ്റേജ് 6 വാഹനങ്ങളിൽ വരുന്ന മാറ്റങ്ങൾ എന്ത് ഒക്കെ ആണ്? ഏങ്ങനെ ആണ് ഭാരത് സ്റ്റേജ് ഡീസൽ വാഹനങ്ങളിൽ പോലുഷൻ കുറക്കുന്നത്? പൊല്യൂഷൻ കുറക്കാൻ ആയി എന്തൊക്കെ സംവിധാനങ്ങൾ ആണ് ഭാരത് സ്റ്റേജ് 6ൽ ഉള്ളത്? എന്ത് ആണ് ഭാരത് സ്റ്റേജ് വാഹനങ്ങളുടെ ഫ്യൂൽ ഫില്ലർ ക്യാപ്പിന് അടുത്തു ആയി കാണുന്ന AD blue അതിന്റെ ഉപയോഗം എന്ത്? എന്താണ് ഡ DPF? എന്താണ് SCR ? തുടങ്ങി നിങ്ങൾക്ക് ഉണ്ടവുന്ന സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ ആണ് വീഡിയോയിൽ കാണുക അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യുക
#BS4 #Catalytic #Emission #Engine #Globalwarming #
Facebook page : RamrexinMedia2019/
KAT Blog : keralaautotech.blogspot.com/
Instagram : invitescon...
Email : katautotech2017@gmail.com

Авто/Мото

Опубликовано:

 

20 июн 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 53   
@aneeshm6881
@aneeshm6881 4 года назад
Good information. Thanks bro
@RaghulSudheesh
@RaghulSudheesh 2 года назад
Very informative video. Everything is explained very clearly and in a simple manner. Keep up the good job guys!
@KeralaAutoTech
@KeralaAutoTech 2 года назад
💞💞💞👍
@jithinn6286
@jithinn6286 3 года назад
Poli.like a teacher👍✌️
@v4bear
@v4bear 2 года назад
Great explanation, very much informative and rare peoples do RnD and post these type of videos. Pls post more in-depth car tech videos like these.
@KeralaAutoTech
@KeralaAutoTech 2 года назад
💞💞💞
@nithingeorge9159
@nithingeorge9159 4 года назад
Easily understood...thank you.. Go ahead
@KeralaAutoTech
@KeralaAutoTech 4 года назад
Thanks
@mahadeva7482
@mahadeva7482 7 месяцев назад
Thanks bro.......
@sharathps7617
@sharathps7617 Год назад
Thanks
@deadride4021
@deadride4021 3 года назад
Tnks fr the great information ✨️✨️✨️
@KeralaAutoTech
@KeralaAutoTech 3 года назад
❤️
@jishnudas127
@jishnudas127 3 года назад
Adipoli video 🥰🥰❤️❤️
@KeralaAutoTech
@KeralaAutoTech 3 года назад
thanks bro
@paabdulhafiz6421
@paabdulhafiz6421 4 года назад
Ashok Leyland dost scan cheyyan pattiya scanning tools ethann parayamo
@abhilashv.t5262
@abhilashv.t5262 4 года назад
Super
@greasemonkey5188
@greasemonkey5188 4 года назад
Bro 2011 innova okke bs4 vandiyalle bs6 diesel engine affect cheyumo 2.2026 aagumbo 2011 vandiku RC puthukan pattuvo
@Jestins_auto_vlog
@Jestins_auto_vlog 4 года назад
🤝👍very good 👍👍
@KeralaAutoTech
@KeralaAutoTech 4 года назад
Thanks ജസ്റ്റിൻ ചേട്ടോ
@ragendrammohan3268
@ragendrammohan3268 3 года назад
Active regeneration bs6 engine fuel efficiency baadhikumo
@vipinpc22
@vipinpc22 3 года назад
Good information
@KeralaAutoTech
@KeralaAutoTech 3 года назад
Thanks
@sivasivass2826
@sivasivass2826 4 года назад
Pre ignestion yanthanu
@sriyanmedia970
@sriyanmedia970 3 года назад
New subscriber 💪🔧⚙️
@KeralaAutoTech
@KeralaAutoTech 3 года назад
Thanks Bro 💞💞
@KeralaAutoTech
@KeralaAutoTech 3 года назад
പ്രിയ സുഹൃത്തുക്കളെ ഈ വീഡിയോക്ക് താഴെ ഞങ്ങളുടെ അതേ ഐഡി പേരിൽ അതേ ലോഗോ എന്നു തോന്നിക്കും വിധം ഒരു ഫേക്ക് ഐഡി ഉണ്ടാക്കി ഒരു മനോരോഗി കിടന്നു തെറി വിളി നടത്തുന്നത് കാണാൻ ഇടയായി നിങ്ങളൾക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾക്ക് ക്ഷമ ചോദിക്കുന്നു . കറുത്ത background നിറത്തിൽ highlighted ആയി എഴുതിയിരിക്കുന്നതാണ് ചനലിന്റെന്റെ യഥാർത്ഥ ഐഡി എന്നു വിനയപൂർവ്വം അറിയിച്ചുകൊള്ളുന്നു. നിങ്ങൾക്ക് ശ്രെദ്ധിച്ചാൽ മനസിൽ ആവും എന്നു കരുതുന്നു. മോശം കമന്റുകൾ വന്നിരുന്ന ഐഡി ഫേക്ക് ആണെന്ന് അറിയിക്കുന്നു. ആ ശല്യം പെട്ടെന്ന് തന്നെ ഒഴുവക്കാൻ നോക്കുന്നുണ്ട്. 🙏
@nazarhussainc
@nazarhussainc 7 месяцев назад
@KeralaAutoTech അപ്പൊ ഡീസൽ കാർ എടുത്തത് മണ്ടത്തരമായോ?
@prajingovindm4674
@prajingovindm4674 3 года назад
👍👍✌️🌈
@KeralaAutoTech
@KeralaAutoTech 3 года назад
❤️
@sivasivass2826
@sivasivass2826 4 года назад
Controld combation and uncotrold combation yanthanu
@KeralaAutoTech
@KeralaAutoTech 4 года назад
ബ്രോ ഇതിനുമുമ്പ് ചെയ്തിട്ടുള്ള Engine knocking എന്ന വീഡിയോയിൽ ഉണ്ട് ❤️👍
@sivasivass2826
@sivasivass2826 4 года назад
Haii chetta black pressure yantanu
@KeralaAutoTech
@KeralaAutoTech 4 года назад
Exhaust flow restricted ആകുന്ന അവസ്ഥ , അതുമൂലം pressure കൂടുവാൻ ഇടയാക്കുന്നു
@prasanthms7641
@prasanthms7641 4 года назад
Adblue nill ayathinu sesham.run cheytha vehicle anu off cheythu restart cheythal strat avumo
@iiaarsautomotivetrainings3037
@iiaarsautomotivetrainings3037 4 года назад
​@@e4ebins Adblue ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിൽ തീർന്നാൽ ഓഫ്ഫ് ആകില്ല, പക്ഷെ തീർന്നതിനു ശേഷം വണ്ടി സ്റ്റാർട്ട് ആകില്ല, അങ്ങനെ ആണ് അതിന്റെ പ്രോഗ്രാം ചെയ്തിട്ടുള്ളത്. Adblue ലെവൽ ഇൻഡിക്കേറ്റർ എല്ലാ വണ്ടികളിലും വരും, ചില വണ്ടികളിൽ തീരാറാകുമ്പോൾ അതിന്റെ ഇൻഡിക്കേഷൻ ലാംപ് ആണ് തെളിയുക. നമുക്ക് തന്നെ Adblue ഫിൽ ചെയ്യാം. പെട്രോൾ പമ്പിലും, spare കടകളിലും വാങ്ങാൻ കിട്ടും. കൂടുതൽ വിവരങ്ങൾക്ക് എന്റെ യൂട്യൂബ് ചാനൽ കാണുക.
@fasilnasar1097
@fasilnasar1097 3 года назад
Ethra km idavelayil aan dpf varuka?any answer?
@KeralaAutoTech
@KeralaAutoTech 3 года назад
Dpf ബ്ലോക് ആയികഴിഞ്ഞാൽ instrument panel cluster ഇൽ അതുസംബന്ധമായ warning light കത്തും
@dharmeshkc6377
@dharmeshkc6377 Год назад
Petrol vandikku undo DPF
@KeralaAutoTech
@KeralaAutoTech 11 месяцев назад
വരുന്നില്ല പെട്രോൾ വണ്ടികളിൽ catalytic converter ആണ് വരുന്നത് അതിനെക്കുറിച്ചുള്ള വീഡിയോ നമ്മുടെ ചാനലിൽ ഉണ്ട് കൂടുതൽ അറിയാൻ ആ വീഡിയോ കണ്ടാൽ മതി ബ്രോ
@pearljukurian5095
@pearljukurian5095 4 года назад
Thanks for the information Adblue റീഫിൽ പെട്രോൾ പമ്പുകൾ വഴിയാണോ?
@KeralaAutoTech
@KeralaAutoTech 4 года назад
Commercial വാഹനങ്ങൾക് പെട്രോൾ പമ്പ് വഴി adblue supply ചെയ്യുവാറുണ്ട് എന്നാണ് അറിവ്, എന്നാൽ നമ്മുടെ passenger കാറുകൾക് നമ്മുക് സ്വന്തമായി refil ചെയ്യുകയോ വർക്ഷോപുകളെ അശ്രീയുക്കുകയോ ചെയ്യാം. കൂടുതലും വർക്ഷോപ്പുകൾ പോകുന്നതാണ് നല്ലത് .🤝 നന്ദി
@pearljukurian5095
@pearljukurian5095 4 года назад
👍😍 thanks for the reply
@mstore940
@mstore940 3 года назад
@@KeralaAutoTech 2016 മുതൽ ഇറങ്ങിയ Bharath Benz വാഹനങ്ങൾ ഈ മാനദണ്ഡം പാലിച്ചാണ് ഇറക്കിയിരിക്കുന്നത്.. അതുകൊണ്ട് ആ വാഹനങ്ങൾ അന്നുമുതൽ DEF ഉപയോഗിക്കുന്നുണ്ട്..20ltr,26ltr,210ltr cans, barrel avaliable ആണ്. ഇത് മേടിച്ചു നമുക്ക് തന്നെ fill ചെയ്യാവുന്നതാണ്.. Bharath benz അവരുടെ product ഇറക്കുന്നുണ്ട്.. Inzeron power blue..
@aneeshthomas5740
@aneeshthomas5740 10 месяцев назад
Ad blue ഫെസിലിറ്റീസ് ഉള്ള വാഹനങ്ങളിൽ ഡി ജനറേഷൻ വേണ്ടിവരുമോ....?
@anvinmathew697
@anvinmathew697 4 года назад
ചെറിയ bs6 ഡീസൽ കാറുകളിൽ adblue ഉപയോഗിക്കാറില്ലല്ലോ, ഇത് എന്തുകൊണ്ടാണ്?
@iiaarsautomotivetrainings3037
@iiaarsautomotivetrainings3037 4 года назад
The amount of Nox in small engines is less compared to higher CC engines. It can be reduced by Nox reduction catalyst and EGR valve present in exhaust system.
@hakeemnallayahakeemnallaya2234
@hakeemnallayahakeemnallaya2234 3 года назад
Ape.. Bs4.. Bs6
@KeralaAutoTech
@KeralaAutoTech 3 года назад
❤️
@kuttettan1609
@kuttettan1609 3 года назад
നമ്പർ ഒന്ന് തരുമോ
@KeralaAutoTech
@KeralaAutoTech 3 года назад
+919526764764
@alvin7714
@alvin7714 2 года назад
Bs6 fuel കേരളത്തില് ഇല്ലല്ലോ🤔🥴 ഇവിടെ bs 4 അല്ലേ
@aneeshm6881
@aneeshm6881 3 года назад
Thank u bro
@KeralaAutoTech
@KeralaAutoTech 3 года назад
😍