ഒരുപാട് നന്ദിയുണ്ട് സുഹൃത്തേ.. ഞാനൊരു കമ്പനിയിൽ ഐ ടി മാനേജർ ആയി ജോലി ചെയ്യുകയാണ്. എനിക്ക് താങ്കളുടെ ക്ലാസ് ഒരുപാട് ഗുണം ചെയ്തു. നല്ല ക്ലാസ്, ഡിസൈനിങ്ങിനെ ഒരു ഐഡിയയും ഇല്ലാത്തവനും ഡിസൈനർ ആവാം...
bro njan logo place cheythappol full image pole vannu ithu pole oru tiger'nte logo aanu dwnld cheythe but background mothamayi varunnu .tigernte face maathramayi varunilla . athallengil logo evidannu download cheyyam ennum koode parayo