Тёмный

Adv. B.A Aloor in Janakeiya Kodathi | അഡ്വ. ബി.എ ആളൂർ ജനകീയ കോടതിയില്‍ | Ep# 46 | Part - 2 | 24 News 

24 News
Подписаться 6 млн
Просмотров 1,5 млн
50% 1

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2 тыс.   
@24OnLive
@24OnLive 4 года назад
Watch the Old episodes of Janakeiya Kodathi bit.ly/2ZYPKwC
@fuadabdurahman586
@fuadabdurahman586 4 года назад
plz jamitha teacherudeyum haithamiyudeyum evide Mr Arun...
@mohammedanasmohammedanas8931
@mohammedanasmohammedanas8931 4 года назад
24 News cb
@afhamhafis9037
@afhamhafis9037 4 года назад
.mkoko@@fuadabdurahman586 mo
@basheervavarawther8999
@basheervavarawther8999 4 года назад
The
@ummerummer4589
@ummerummer4589 4 года назад
: :ी़
@insighttalkz2424
@insighttalkz2424 4 года назад
മാങ്ങയുടെ രുചി എന്താണ്?? ലെ ആള്ളൂർ :- അത് തന്നെയാണ് ഞാൻ പറയാൻ വന്നത്.. തേങ്ങയുടെ വെള്ളം വളരെ നല്ലത് ആണ്.... വളരെ ഗുണവും ആണ്.
@indhu9229
@indhu9229 4 года назад
Well said!😁 Engane taneya ayalde answers!!
@nimmyprashanth7157
@nimmyprashanth7157 4 года назад
😆😆😆😆😆
@schwarzkopfpf97
@schwarzkopfpf97 4 года назад
😃😃
@KaNnaN98.
@KaNnaN98. 4 года назад
😂😂😂😂
@arjununnikrishnan7679
@arjununnikrishnan7679 4 года назад
😁😁😁
@shahadpdlr
@shahadpdlr 4 года назад
Aalor's child be like : പശുമ്പയെ പറ്റി ചോദിക്കുമ്പോൾ പശൂനെ കെട്ടിയ തെങ്ങിനെ പറ്റി കവിത ചൊല്ലി തരുമായിരുന്നു എന്റെ പൊന്നച്ചൻ.
@nimmyprashanth7157
@nimmyprashanth7157 4 года назад
😃
@seenajamal4209
@seenajamal4209 4 года назад
😂
@miscellaneousmix9499
@miscellaneousmix9499 4 года назад
Y
@ajaiajai27
@ajaiajai27 4 года назад
Too good a comment
@schwarzkopfpf97
@schwarzkopfpf97 4 года назад
😃😃😃😃😃
@rahulnikh4820
@rahulnikh4820 4 года назад
ജസ്റ്റിസ് കമാൽ പാഷെ സാർ താങ്കളെ വർണിക്കാൻ വാക്കുകൾ കിട്ടുന്നില്ല.......... താങ്കൾ സ്ഥിരം ജഡ്ജ് ആകണം 🙏❤️❤️
@haleelhaleel73
@haleelhaleel73 4 года назад
Yes yes yes
@suharabiallahuakbarisuhara3716
@suharabiallahuakbarisuhara3716 3 года назад
Yes.yes
@papayafliqbymanojPFBM
@papayafliqbymanojPFBM Год назад
2022 ൽ പത്തനംതിട്ട നരബലി കേസിലും പ്രതികൾക്കായി ആളൂർ ഹാജരാകുവാൻ താൽപ്പരൃം കാണിച്ചതിനു ശേഷം ഈ വീഡിയോ കാണുന്നവർ എത്രപേർ ??
@srvlogs2992
@srvlogs2992 Год назад
Njan
@ashiftharupeedikayil8030
@ashiftharupeedikayil8030 4 года назад
എന്തൊരു കഴിവുള്ള മനുഷ്യൻ ആണ് ഇയാൾ ഇത്രയുംപേര് വളഞ്ഞിട്ട് ചോദ്യങ്ങൾ ചോദിച്ചിട്ടും സിമ്പിൾ ആയിട്ട്ആണ് മറുപടി കൊടുത്തത് ഇയാളുടെ ഈ കഴിവ് നല്ലകാര്യങ്ങളിൽ പ്രയോഗിച്ചാൽ ഒരു പക്ഷെ ഒരുപാട് നിരപരാധികൾക്ക് അത് സഹായകരമാകും
@swalahudheenpklr
@swalahudheenpklr 3 года назад
Crct
@lovefromhevan7006
@lovefromhevan7006 4 года назад
ആളൂർ അല്ലെടോ നമ്മുടെ നിയമവ്യവസ്ഥ ആണ് പ്രതി
@bennytintu5534
@bennytintu5534 4 года назад
Salmanul faris അതായത് ജനപ്രതിനിധികൾ. അവരാണല്ലോ നിയമം ഉണ്ടാക്കുന്നത്.
@thulasihyd
@thulasihyd 3 года назад
100 / സത്യം
@Zoophilist544
@Zoophilist544 4 года назад
നിയമവും ഭരണവുമെല്ലാം കുത്തഴിഞ്ഞു കിടക്കുന്നതിന് ആളൂരിനെ പറഞ്ഞിട്ട് കാര്യമില്ല. ആള് സൈക്കോ ആണെങ്കിലും.
@josekappen7027
@josekappen7027 4 года назад
ഒരു വക്കീൽ എന്ന സ്ഥിതിക്കും നമ്മുടെ നാറിയ വ്യവസ്ഥിതിക്കനുസരിച്ചും ആളൂർ പറയുന്നത് ന്യായമാണ്
@alayinmuhammedmuhammed8726
@alayinmuhammedmuhammed8726 4 года назад
@thulasihyd
@thulasihyd 3 года назад
💯👍
@ssjeevansajeevan215
@ssjeevansajeevan215 3 года назад
👍
@suharaek5845
@suharaek5845 3 года назад
@@alayinmuhammedmuhammed8726 I
@fantzakidswercom3595
@fantzakidswercom3595 3 года назад
M
@user-muthappan
@user-muthappan 3 года назад
He is legend criminal lawyer. നിങ്ങൾ ചോദിക്കുന്ന ചോദ്യത്തിനു അദ്ദേഹം ശരിയായ ഉത്തരം നൽകുന്നില്ല. അതാണ് അദ്ദേഹത്തിന്റെ വിജയം
@arunkumarvm8487
@arunkumarvm8487 2 года назад
Yes legend
@Abz1289
@Abz1289 2 года назад
S...
@haridasharidas1538
@haridasharidas1538 Год назад
100%സത്യം 👏🏻
@Jennifer-ns9cx
@Jennifer-ns9cx Год назад
I too gt to know... More than that pulide Oro answersum smoothie ooripovunnavayanu... He s not either defending nor admitting the questions
@Philadelphiamalayale
@Philadelphiamalayale 4 года назад
നീതി എന്ന വാക്കിന്റെ അർദ്ധം ആളൂരിന് അറിയില്ല എന്ന് തോന്നുന്നു.
@vavamk4470
@vavamk4470 4 года назад
ആളൂരിനെ തെറിപറയുന്നതെന്തിന് , നല്ല ഒരു അഭിഭാഷകനാണ് അദ്ധേഹം കാരണം നിയമം അനുവദിക്കുന്ന പഴുതുകളിലൂടെയാണ് അദ്ധേഹം പ്രതികളെ രക്ഷിക്കുന്നത് . നമ്മള് തിരുത്തേണ്ടത് ആ പഴുതുകളാണ് , അല്ലാതെ അത് കണ്ടുപിടിക്കു്ന്ന വക്കീലന്മാരെയല്ല .ഇവനെപ്പോലുള്ള വക്കീലന്മാരാണ് വേണ്ടത് എങ്കിലെ കുറ്റപത്രം പഴുതുകളടച്ച് സമര്പ്പിക്കപ്പെടുകയുള്ളൂ...ശക്തരായ എതിര്ഭാഗം ഇല്ലെങ്കില് ജനങ്ങളുടെയും മാധ്യമങ്ങളുടെയും താല്പര്യത്തിനനുസരിച്ച് വിധി നടപ്പാക്കും.
@sree4607
@sree4607 4 года назад
കറക്റ്റ്
@parameswarannamboothiri6508
@parameswarannamboothiri6508 4 года назад
Correct
@entemalappuram6410
@entemalappuram6410 4 года назад
നിന്റെ വീട്ടിൽ നടക്കുമ്പോഴും ഇങ്ങനെ പറയണം
@ChithraMBabu
@ChithraMBabu 4 года назад
Correct..👍👌
@randomwanderers8328
@randomwanderers8328 4 года назад
@@entemalappuram6410 ഈ മറുപടി അല്ല അതിന്റെ ഉത്തരം.....അയാൾ പറഞ്ഞത് 100 correct aaanu
@prageeshvadakkan1485
@prageeshvadakkan1485 4 года назад
ജഡ്ജി മരണ മാസ്സ് 🔥🔥🔥 Like adimone ജഡ്ജിക്ക്‌
@rasheednelliyil3761
@rasheednelliyil3761 4 года назад
ഇവനെ കാണുമ്പോൾ തന്നെ വെറുപ്പാണ്.. മനുഷ്യനല്ല -ഇവന്റെ ചിലവിൽ കഴിയുന്ന കുടുംബം. -
@Vayaloramveettil
@Vayaloramveettil 4 года назад
കമാൽ പാഷ സാർ ഉള്ളപ്പോളാണ് ഇത് ജനകീയ കോടതി ആവുന്നത്..അദ്ധേഹത്തിന്റെ ഇടപെടലും ഉപദേശവും പഠിതാക്കൾക്കൊരു മോട്ടിവേഷനാണ്👍🤝
@sreeraj2410
@sreeraj2410 4 года назад
Nisar Indian totally agree with your comment. പക്ഷേ, ജസ്റ്റിസ് കമാൽ പാഷ എന്നോ , കമാൽ പാഷ സാർ എന്നോ അഭിസംബോധന ചെയ്യാമാരുന്നു.
@Vayaloramveettil
@Vayaloramveettil 4 года назад
Sreeraj S എസ്..സോറി ബ്രോ..തിരുത്തിയിട്ടുണ്ട്..എനിക്ക് പറ്റിയ മിസ്റ്റേക്ക് ചൂണ്ടിക്കാണിച്ചു തന്നതിന് നന്ദി👍🤝
@aaryamadhu222
@aaryamadhu222 4 года назад
Sathym enik adhu arundhadhi . Subalekshmi episode kndapole manasilayi
@uvaisca1810
@uvaisca1810 4 года назад
Are you LLB student
@lalithag3979
@lalithag3979 4 года назад
Aloor you. Now.a Balance. Of. God. You. Hop a. Great. Herridity.
@DAnNYvj3007
@DAnNYvj3007 3 года назад
ഇതിൽ എനിക്ക് മനസിലായത് താനാരാണന്ന്🙄🙄🙄 തനിക്കറിയത്തില്ലെങ്കിൽ താൻ എന്നോട് ചോദിക്ക് ഞനാരാന്നെന്ന് ഇനി ഞാൻ ആരാണെന്ന് എനിക്ക് അറിയത്തില്ലെങ്കിൽ താൻ തന്നോട് ചോദിര് ഞാൻ ആരാന്ന് ഇപ്പം എകദേശം പിടികിട്ടിയൊ ?
@rajithmm445
@rajithmm445 3 года назад
ആളൂരിനെ കുറ്റം പറഞ്ഞിട്ട കാര്യമില്ലാ കേസുമായി വരുന്ന കക്ഷിയെ സംരക്ഷിക്കുക എന്നതാണ് വക്കീലിൻ്റെ ധർമ്മം
@kulangaratalkies7582
@kulangaratalkies7582 4 года назад
കമാൽ പാഷാ.. കിടു.. ഇദ്ദേഹം സ്ഥിരം ജഡ്ജി ആകണം..
@sabirtp4817
@sabirtp4817 4 года назад
Mr കമാൽ പാഷ സർ തന്നെയാവട്ടെ ഈ പ്രോഗ്രാമിന്റെ സ്ഥിരം ജഡ്‌ജി... 🙏🙏
@skhealthcareproduct6780
@skhealthcareproduct6780 4 года назад
ആളുറെ സൗദിയിലേക്ക് കയറ്റി വിടണം.. ഇങ്ങേരുടെ കടി അങ്ങ് മാറി .. നിയമം ഒന്ന് പഠിച്ചേനേം
@sarathgopakumar1806
@sarathgopakumar1806 4 года назад
Aviduthe niyam pole aarunel ivide ingane onum sambavikilla ennu thane parayandi verum
@schwarzkopfpf97
@schwarzkopfpf97 4 года назад
😃😃😃😃😀😀😀😀😀😀😀😀😅😅😅😅😅😅
@bindhumurali3571
@bindhumurali3571 4 года назад
👌👌👌👌
@mohamedriyaspktr4342
@mohamedriyaspktr4342 4 года назад
അവിടെ ന്യായവും നിയമവും എവിടെ
@jnkworld4372
@jnkworld4372 4 года назад
ജനാതിപത്യതേക്കാൾ നല്ലത് മത നിയമങ്ങൾ ആണ് എന്ന് വിശ്വസിക്കുന്നവർ... അങ്ങനെ പറയും....
@holyfamily7414
@holyfamily7414 3 года назад
പകൽ വെളിച്ചത്തിൽ കണ്ട സത്യം അസത്യം ആണ് എന്ന് നമ്മളെ പോലും സംശയിപ്പിക്കാൻ സാധിപ്പിക്കുന്ന മിടുക്കനായ വക്കീൽ.. പണ്ടത്തെ onida പരസ്യത്തിൽ അഭിനയിച്ച ഒരു പരിചിത മുഖം പോലെ 👹
@rushadraoof3287
@rushadraoof3287 4 года назад
പാമ്പ് സൂരജ്ജ് എങ്ങാനും ഇളയാളെ സമീപിച്ചെങ്കിൽ.. പ്രശസ്തി ഒന്നുംക്കൂടെ അറിയപ്പെടും..😄😄
@thulasihyd
@thulasihyd 3 года назад
ഹ ഹാ ഹ അല്ലയോ സുകൃതെ തങ്ങൾ പോയി പാമ്പ് സൂരജിൻ്റെ വക്കിൽ ആരാണെന്ന് ചോദിക്കൂ. എന്നിട്ട് അയാളോട് ചോദിക്ക് സൂരജ് ഇ കേസിൽ നിരപരാധി ആണോ എന്ന്. അപ്പോള് മനസിലാകും. ആളൂർ പരജേതനോ സത്തിയം എന്ന്. 😀😀😀😀
@shaheershey397
@shaheershey397 4 года назад
24 ന്യൂസ് ഇത് പോലുള്ള ആളുകളെ ജനങ്ങളുടെ മുന്നിലെത്തിച്ചതിന് അഭിവാദ്യങ്ങള്‍
@sumeshkrishnan346
@sumeshkrishnan346 4 года назад
ജഡ്‌ജി ക്ക് ഇറങ്ങി അടിച്ചാൽ കൊള്ളാമെന്നു ഉണ്ട് 😂😂
@sidharthts6812
@sidharthts6812 4 года назад
Athe arun ne aahnenn mathram
@murphy3692
@murphy3692 3 года назад
@@sidharthts6812 nope
@Littil_krish
@Littil_krish 3 года назад
😂😂😂
@aparnapmohan3940
@aparnapmohan3940 4 года назад
ഈ പരിപാടിയിലൂടെ ഒരുപാട് പേരുടെ തനിനിറം കാണാൻ പറ്റി.. good job 24 news.. just go ahead
@akhilz9517
@akhilz9517 4 года назад
Satyam
@haridasharidas1538
@haridasharidas1538 Год назад
👏🏻
@harih8709
@harih8709 4 года назад
ആളൂർ ' ന് വിജയം ഇത്രയും പേർ മുട്ടിയിട്ടും ആളുരിനെ തോൽപിക്കാൻ കഴിഞ്ഞില്ല well
@remachidambaran
@remachidambaran 3 года назад
കർ മ ഫലം എന്നൊന്നുണ്ട്. അതനുഭവിക്കാതിരിക്കില്ല
@shilpanila57
@shilpanila57 3 года назад
He is doing his job
@althoubtailoring3893
@althoubtailoring3893 4 года назад
ആളൂർ ക്ഷമയെ സമ്മതിക്കണം
@shamseelakmoossa1696
@shamseelakmoossa1696 4 года назад
Varshangalkk shesham janakeeya kodathiyil ee episode il pankedutha ellaarum dhorooha sahacharyathil marikkumo.. iyaal shammi aanonn oru doubt
@shareefnachikkadanshareef6548
@shareefnachikkadanshareef6548 4 года назад
Kshamayalla utharam muttiya pinne endhu cheyyum
@feather3006
@feather3006 4 года назад
Athe...ellaathinum oru thalayaattal maathram.
@faisaltk5935
@faisaltk5935 4 года назад
Currect
@rajalakshmynarayanan9980ddmddk
@rajalakshmynarayanan9980ddmddk 3 года назад
Not kshama.. He is very vigilant crooked cunning amd no 1 stupid
@afsalkhan8712
@afsalkhan8712 4 года назад
അരുണ്‍ കുമാര്‍ നിങ്ങൾ ഒരു സംഭവം തന്നെ ആണ് എന്ത് മൂര്‍ച്ചയുള്ള ചോദ്യങ്ങൾ ഞാൻ നിങ്ങളുടെ ഒരു ആരാധകന്‍ ആണ്🌹
@shijilshijil6604
@shijilshijil6604 4 года назад
അദ്ദേഹം ഒരു നാസ്തികനാണ് that is.
@vaishakhsnair2267
@vaishakhsnair2267 4 года назад
arun kumar verum.waste adhehathinte chodyangal easy aai utharangal parayumbo time kodukathe skip cheithu nxt qstn il pokunu so he has plnd qstns
@dgn7729
@dgn7729 3 года назад
afsal khan Exactly
@astudent8475
@astudent8475 3 года назад
@@vaishakhsnair2267 മുഴുവന്‍ വിശദീകരണവും കേള്‍ക്കാന്‍ നിന്നാല്‍ ഇതൊരു Series ആയി കൊണ്ട് പോകേണ്ടി വരും.
@rafeekrafeek3531
@rafeekrafeek3531 4 года назад
ആളുറിനെ തെറി പറഞ്ഞിട്ട് കാര്യമില്ല ഇന്ത്യയിലെ കോപ്പിലെ നിയമം ആണ് മാറേണ്ടത്
@loyelrose4466
@loyelrose4466 3 года назад
Rafeek Rafeek@@അതാണ് യഥാർഥ സത്യം
@anithajacob8326
@anithajacob8326 3 года назад
Evide ulla vikara niranja pottanmare athalla chindhikunne
@shamsiaputhanveed3454
@shamsiaputhanveed3454 3 года назад
ആളൂർ താങ്കളുടെ ക്ഷമക്ക്‌ ഒരു ബിഗ് സല്യൂട്ട്
@lisyjosy4505
@lisyjosy4505 3 года назад
Athinte.avesam.dhuramutha.pannam
@SulaimanSulaiman-is5oc
@SulaimanSulaiman-is5oc 4 года назад
ആ മരട് ഫ്ലാറ്റ് കേസിൽ ആലൂർനെ ഏൽപ്പിച്ചാൽ ഫ്ലാറ്റ് പൊളിക്കേണ്ടി വരല്ലായിരുന്നു...
@randomtalkswithlymarker7137
@randomtalkswithlymarker7137 3 года назад
Probably
@srees4894
@srees4894 3 года назад
😜
@abhijithvp1717
@abhijithvp1717 3 года назад
🤣
@SpecialxDigital
@SpecialxDigital 3 года назад
But it is not criminal type case, it is different, I think aloor is criminal case lawyer
@srees4894
@srees4894 3 года назад
@@SpecialxDigital ys
@salmanfaris.7915
@salmanfaris.7915 4 года назад
ജഡ്ജ് കമാൽ പാഷയെ കാണുന്നത് വരെ ആ സീറ്റിലിരിക്കുന്നത് പ്രതിമയാണെന്നാണ് ഞാൻ കരുതിയത്. സത്യം!😂😂😂
@nidhint.r1516
@nidhint.r1516 4 года назад
Appol njaan mathramalla angane chinthichathu
@playbutton3001
@playbutton3001 4 года назад
Correct 👍
@krkkr2248
@krkkr2248 4 года назад
😜🤣
@KLndm
@KLndm 3 года назад
Couruct
@jayakarunalmighty9448
@jayakarunalmighty9448 3 года назад
Aaloore ethu Kentucky padikku thanks oru Christianson daivamthinu thulyamulla siranu parayunnathu
@vishnumadhavan5447
@vishnumadhavan5447 4 года назад
എത്ര കഴിവുള്ള അഭിഭാഷകൻ വന്നു വാദിച്ചാലും തകർക്കാൻ പറ്റാത്ത നിയമങ്ങൾ അല്ലേ നമുക്ക് വേണ്ടത്.
@kajsudhir321
@kajsudhir321 4 года назад
Vishnu Madhavan Yes !!
@juthin.v.p
@juthin.v.p 4 года назад
സുഹൃത്തേ നിയമങ്ങൾ ഉണ്ടാക്കിയവർ തന്നെയാണ് നിയമത്തിലെ പഴുതുകളും ഇട്ടിട്ട് പോകുന്നത്...
@pabloescobar8927
@pabloescobar8927 2 года назад
അങ്ങനെ ഒരു നിയമം ഉണ്ടാക്കുക സാധ്യമല്ല ഉദാ സ്ത്രീസുരക്ഷയ്ക് വേണ്ടി ഉണ്ടാക്കിയ നിയമങ്ങളിൽ ഏറ്റവും ബലിയാട് ആയിട്ടുള്ളത് പുരുഷന്മാർ ആണ് കാരണം ഏറ്റവും കൂടുതൽ ദുരുപയോഗം ചെയുന്നത് ആ നിയമം ആണ്, അങ്ങനെയേ പറ്റു വേണ്ടത് Flexible ആയ എണ്ണത്തിൽ കുറഞ്ഞ നിയമങ്ങൾ ആണ് അല്ലേൽ മൊത്തം complicated ആണ്
@vasujayaprasad6398
@vasujayaprasad6398 Год назад
വിഷ്ണുവിന്റെ പോക്കറ്റിൽ mdma തിരുകുക. മറുപടി കേൾക്കു൦.
@aroorsaleem6503
@aroorsaleem6503 Год назад
@@juthin.v.p orikkalumalla uddgstharaanu ithinkke kaaranam.
@holyfamily7414
@holyfamily7414 3 года назад
ഇദ്ദേഹമെങ്ങാൻ ജഡ്ജി ആയി വന്നാൽ... Oh my god
@laluvishnu607
@laluvishnu607 3 года назад
ആളൂര് പൊളിയാണു കൂടത്തായി ജോളി ക്ക് ജാമ്യം അനുവദിച്ചു . ജാമ്യം അനുവദിക്കുന്ന ജഡ്ജിക്ക് മനസാക്ഷിയിലെ എന്നും ചോദിക്കാം 🤪
@branzoenjourneys5174
@branzoenjourneys5174 4 года назад
ആളൂർ എന്ന അഭിഭാഷകൻ അയാളുടെ പ്രൊഫഷൻ എന്നതിൽ വളരെ നന്നായി വളർന്ന് വരുന്നു.... അത് അയാളുടെ കഴിവാണ്.... ഒരു പ്രതി വരുമ്പോൾ ,അയാൾക്ക് ശിക്ഷ വാങ്ങി കൊടുക്കാൻ കഴിയാത്ത ,പോലീസ് , പ്രോസിക്യൂഷൻ എന്നിവർ അല്ലേ യഥാർത്ഥത്തിൽ തെറ്റുകാർ?? അവർ നന്നായി പ്രവർത്തിച്ചാൽ... ആളൂർ പരാചയം ആണല്ലോ രുചിക്കുക... മറ്റുള്ളവരുടെ കഴിവില്ലായ്മ എന്നത് ആളൂറിന് നേട്ടം സമ്മാനിക്കുന്നു
@ritathomas3353
@ritathomas3353 4 года назад
Very correct!!!
@christyt9424
@christyt9424 4 года назад
സത്യം..
@anandhanandh901
@anandhanandh901 4 года назад
Caract answar.😀
@anandhanandh901
@anandhanandh901 4 года назад
Alur parayunnathil oru.thattum kanunnilla Karanam.adaham.padichapani Adaham.chayyunnu
@anandhanandh901
@anandhanandh901 4 года назад
Tyangs.alurk.👍👍👍👍👍
@careandhelpskondotty4450
@careandhelpskondotty4450 4 года назад
ആളൂർ ചോദിക്കുന്നതിനല്ല ഉത്തരം നൽകുന്നത് അത് തന്നയാണ് അയാളുടെ വിജയം ,,,,അരി എത്ര 😁😁 എന്ന ചോദ്യത്തിന് ഉത്തരം പയറ് ഒരു കിലോ ,,,very good Mr Aloor
@abidyickalad1215
@abidyickalad1215 4 года назад
ചിരിച്ചു ഒരു വഴിക്കായി, അതാണ് ശരി
@Pixel_Tech
@Pixel_Tech 4 года назад
ഇയാൾ ഒരു സൂത്രശാലിയായ കുറുക്കനാണു... ആളൂർ വന്നാൽ എന്തും നടക്കും എന്നൊരു തോന്നൽ പൊതുജനങ്ങളിൽ ഉണ്ടാക്കിയെടുത്തു... ആ വിശ്വാസത്തിൽ തന്നെ സമീപിക്കുന്നവർക്ക്‌ വേണ്ടി വാദിക്കും, പരമാവധി കേസുകളിലും ശിക്ഷ ഒഴിവാക്കിയിട്ടില്ല, ശിക്ഷാ കാലാവധി കുറച്ചിട്ടേ ഒള്ളൂ... കേസ്‌ വാദിച്ച്‌ ആൾ കാശും വാങ്ങും, പ്രതി അകത്ത്‌ കിടക്കുകയും ചെയ്യും... . ഒരു തരം സൈക്കോ
@sajanaksathyan
@sajanaksathyan 4 года назад
@@Pixel_Tech absolutely
@VKP-i5i
@VKP-i5i 2 года назад
No he is answering tell me which point he didn't ? May be you are not able to understand it
@railfankerala
@railfankerala Год назад
😂
@UTUBEVISIONPLUS
@UTUBEVISIONPLUS 4 года назад
ഇയാൾ അല്ലെങ്കിൽ മറ്റൊരാൾ കുറ്റവാളിക്കുവേണ്ടി ഹാജരാവില്ലേ.......വക്കീൽ ആകാൻ പോകുന്ന ഇവർ ആരും പ്രതികൾക്ക് വേണ്ടി ഹാജരാവില്ലേ....അപ്പോൾ കൊലപാതക കേസുകൾ എല്ലാം എന്തു ചെയ്യും......കൊല ചെയ്ത ആളുകൾ എല്ലാം തനിയേ കേസ് വാദിക്കേണ്ടി വരുമോ..... 😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁 ഇവിടെ നമ്മൾ മനസ്സിലാക്കേണ്ട കാര്യം കഴിവ്കെട്ട,കാശിനുവേണ്ടി തെളിവുകൾ മുക്കുന്ന നാറിയ പ്രോസികൂഷനെ ആണ്......
@Bangalorediaries...
@Bangalorediaries... 4 года назад
Well said. Actually, prathikalkku vendi vaadikkunna lawyers avarude professional ethics marakkunnu. Cash mathramanu avarude motive.
@libinjose9312
@libinjose9312 4 года назад
👍
@dileepsivadasan7480
@dileepsivadasan7480 4 года назад
Prathikale rakshichedukkunnathu aa vakkeelinte kazhivu marubhaagathua vakkeelum niyamam padichittu varunnathalle? Angerkku prathikkubshiksha vaangikodukkaan vaadhichu jayikkanam Aloor allankil vere ethelum vakkeel prathibhagathu varum Ithubkettal thonnum prathikalnthaniye vaadhikkanamennu kodathiyil
@arackalvlogs
@arackalvlogs 3 года назад
ആലൂറിനെ പോട്ടനാക്കുന്നോ? തന്റെ ജോലി ഭംിയായി ചെയ്യുന്നു, എതിർ വക്കീ ലിന്റെ ജോലി ചെയ്യണം എന്നു പറയുന്നത് ശരിയല്ല. വട്ടാക്കുകയാണോ?
@alfalkhan4743
@alfalkhan4743 3 года назад
ആളൂർ നല്ലൊരു ക്രിമിനൽ അഭിഭാഷകനാണ്. 😌😌
@farshadmafaz9376
@farshadmafaz9376 4 года назад
ജസ്റ്റിസ്‌ കമാൽ സാർ താങ്കളുടെ conclusion എനിക്ക്‌ വളരെ ഇഷ്ടമായി👍🏻
@darkwebcanyouseeme8747
@darkwebcanyouseeme8747 4 года назад
രാജ്യത്തെ നിയമ വ്യവസ്ഥ വളരെ മോശമാണെന്നാണ് ആളൂർ പറയാതെ പറയുന്നത്. എന്തിന് അദ്ധേനത്തെ മാത്രം കുറ്റപ്പെടുത്തണം. ഒര് ആളുർ ഇല്ലെങ്കിൽ ഒരായിരം പേർ പിന്നിൽ വരും. ആദ്യം നിയമ വ്യവസ്ഥയിൽ മാറ്റം വരുത്തു.
@Fisica_science
@Fisica_science 4 года назад
100%
@maneeshv5190
@maneeshv5190 4 года назад
Correct
@devabhaydev
@devabhaydev 4 года назад
I feel you scroll through the comments, 99% people will argue with Aloor. But no will ready to question judicial system. And that system also judicial system tackle from this using their power. No one can question it or challenge it or like that. Everyone angry against Aloor, you have to understand that Aloor wasn't alone in court there was a failed prosecution and state. Prosecution made victory for defence.
@pariskerala4594
@pariskerala4594 4 года назад
നാട്ടിലെ പീഡന കേസുകളിൽ പ്രതികകൾക്ക് വാദിക്കുന്നത് എല്ലാ വക്കീലൻമാരും ഒരു പേര് ഇട്ടാൽ..... എന്താവും
@SamsiKL14
@SamsiKL14 4 года назад
ഞാൻ പറയാൻ ആഗ്രഹിച്ച കാര്യം. 100%സത്യം. മറ്റൊരു ഭാഗം നോക്കുമ്പോൾ ഇദ്ദേഹത്തെ കുറ്റം പറയാൻ പറ്റില്ല
@Aravind-hn1kh
@Aravind-hn1kh 4 года назад
ഇതൊക്കെ കാണുമ്പോഴാ ഈ പ്രേതം ഒക്കെ ചുമ്മാ തള്ളാനെന്ന മനസ്സിലാകുന്നെ.. അല്ലേൽ എന്നെ പുള്ളിയെ പിടിച്ചേനെ 😂
@ajilbabu13
@ajilbabu13 4 года назад
എനിക്ക് ഒര് കേസ് വന്നാ ഞാൻ ആളെ ഏൽപ്പിക്കും. വിശ്വാസിക്കാം. Idont care rest
@Walkwithaanam
@Walkwithaanam 4 года назад
ബഹു :ഇന്നലെ രാത്രി ചോറ് കഴിച്ചോ mr ആളൂർ? ആളൂർ :അതിന് ഞാൻ ഇന്ന് ഇവിടെ അല്ലെ
@ramya.a8526
@ramya.a8526 3 года назад
nale nan uranguvallo.. apom
@akhilcn8441
@akhilcn8441 4 года назад
ഒരാളെ എല്ലാരും കൂടി വട്ടം ഇരുന്നു അങ്ങേരുടെ പോരായിമ മാത്രം പറയുന്നത് അത്ര രസം തോന്നുന്നില്ല. ആളൂർ പറയാതെ പറയുന്നത് ഇവിടുള്ള നിയമ വ്യവസ്ഥ അന്വേഷണ സംഘത്തിന്റെ കഴിവികേട് അത് ഇങ്ങേരുടെ വിജയവും.... അതും കൂടി ഇവിടെ ഒന്ന് ചർച്ച ചെയ്താൽ കൊള്ളാമായിരുന്നു.. athonnu ചർച്ച ആക്കാൻ മുട്ടയുടെ kurachu വിറക്കും. അതാണ്‌ ആളൂർ സരിത ചാണ്ടി വിഷയം എടുത്തിട്ടപ്പോൾ പിറകോട്ടു മാറിയത്...... പളളിൽ അച്ഛൻമാർക്കും ഡോക്ടറെസിനും വെളുത്ത കുപ്പായവും "വക്കിലന്മാർക്കും ജഡ്ജിമാർക്കും കറുത്ത കുപ്പായവും കൊടുത്തിരിക്കുന്നത് അവരുടെ പ്രെഫഷണൽ അനുസരിച്ചാണ്..ചില കാര്യങ്ങളിൽ ആളൂർ ഒരു ഇടിയേറ്റ് ആണെങ്കിലും അങ്ങേര് അങ്ങേരുടെ ജോലി ആണ് ചെയുന്നത്.. ഇവിടുള്ള നിയമ വ്യവസ്ഥ ഒരു പരാജയം ആയതു ആണ് ആളൂരിനെ പോലുള്ള വകീലാന്മാരുടെ വിജയം...... ഇവിടെ കുറെ നിയമ വ്യത്ഥർത്ഥികൾ വല്യ നന്മ മരം കളിക്കുന്നു ഇവളൊക്കെ പഠിച്ചു വക്കിലായാൽ ഒരു കാലത്ത് കേസ് ഒന്നും കിട്ടാതെ വന്നാൽ ഇന്ന് ആളൂര് പോകുന്ന വഴിയേ.."നാളെ ഇതിലും വല്യ ആളൂരി ആകും
@bennytintu5534
@bennytintu5534 4 года назад
Akhil Cn കറക്റ്റ്
@pleystore8667
@pleystore8667 4 года назад
Currect...u well said
@adisujesh2557
@adisujesh2557 4 года назад
കറക്റ്റ് ആണ്.. 👍👍👍
@vishnusadanandan7790
@vishnusadanandan7790 4 года назад
Athaayath ivdinganokke anu. Venenki mathi. Aloor aloorinte paniyanu cheyyanath. Athiloru thetumilla. Ithonnum maatan patilla. Moral side nonnum ikkalath oru vilemilla. Manushyathvam onnum avashyamilla. Niyamathinte poraymakal muthaledukkunnathoru thetalla. Aa chodyam chodicha koottathile penbillere mathram chettan correct ayt pick cheythu. ---- Aaloorinte next client loading :-P
@ebymn2859
@ebymn2859 4 года назад
Sariyanu. Pullide kazhivukondu pulli vada shiksha jeeva pariyanta akki. Atu pillide kazhivi tanne anu
@Sabari39
@Sabari39 4 года назад
"ഒരു അഭിഭാഷകൻ എന്ന നിലയിൽ.. " മറ്റുള്ളവരുടെ എല്ലാ ചോദ്യത്തിനും ഉത്തരം.. അഡ്വ: ആളൂർ'ന്റെ ആദ്യത്തെ ആ വാക്കുകളിൽ ഉണ്ട്.
@thomaskuttysimon8647
@thomaskuttysimon8647 4 года назад
ജസ്റ്റിസ് കമാൽ പാഷ സാർ അടിപൊളിയാ 😍 അവസാനത്തെ ഉപദേശം സൂപ്പർ 👌👌👌
@legendgaming8488
@legendgaming8488 4 года назад
പോലീസിന്റെ കഴിവുകേടാണ് പൃതികൾ രക്ഷ പെടുന്ന ത്
@rensidev8637
@rensidev8637 3 года назад
ആളൂറിനെ കുറ്റം പറയാൻ കഴിയില്ല..ഈ നാട്ടിലെ വൃത്തികെട്ട നീതി ന്യായ വ്യവസ്ഥയാണ് മാറ്റേണ്ടത്.. What Aaloor does is his job.. And smart!!
@hadiroshan3912
@hadiroshan3912 3 года назад
There is something called humanity,if one of this horror will happen to aloor's family ,what will he do, will he go for pure law for criminals without justice🙄
@souravcasok7581
@souravcasok7581 2 года назад
He did his job and proves his cruelty
@lathikalathika3941
@lathikalathika3941 Год назад
അതേ
@anuae
@anuae Год назад
@@hadiroshan3912 humanity eraykk mathram mathiyo vettakkaranenn mudra kuthiyavanu vende?
@chujr__7604
@chujr__7604 Год назад
@@anuae nth myran aada ni pundachida mone
@afsalc.n
@afsalc.n 4 года назад
ജസ്റ്റിസ് കമാൽ പാഷ 💯💯♥️♥️♥️🔥🔥🔥🔥
@haseenakvkv2593
@haseenakvkv2593 3 года назад
Vismayakk meethi labhikkanam Kittavunnathil valiya shiksha thookku kayar nalkanam kuttavalikalkk...mr Aloor
@nkm8790
@nkm8790 4 года назад
ഞാൻ പറയാൻ ആഗ്രഹിക്കുന്നത് ...... 🤣 മൊട്ട കാക്ക അയാളെ പറയാൻ സമ്മതിക്കു... പറയുന്നത് റോങ് ആണെങ്കിലും തന്നെ. പറയാൻ സമ്മതിക്കു
@a.a202
@a.a202 4 года назад
Ath pinne aalurine munnil kittiyathalle ullile festration muzhuvan purath varunnatha 😂😂 mottene kuttam parayan pattilla
@faizelfaiz8493
@faizelfaiz8493 4 года назад
Wrong answer full ayit parayan endhinu samayam kodukkanam
@henna-artist-safvana1970
@henna-artist-safvana1970 4 года назад
ചോദിച്ച ഒരു ചോദ്യത്തിനു പോലും വ്യക്തമായ ഉത്തരമില്ല. നിയമത്തിന്റെ മറ്റെന്തോ പറഞ്ഞ് ചോദ്യത്തിന്റെ ഗതി മാറ്റുന്നു .
@msalimpk9096
@msalimpk9096 4 года назад
ആളൂർ നല്ല മനസ്കനും ക്ഷമാശീലനുമാണ് എന്നുള്ളത് ഇതിൽ നിന്നും മനസ്സിലായി ഇനി ഇതായിരുക്കുമോ അയാളുടെ വിജയം
@Mr_John_Wick.
@Mr_John_Wick. 3 года назад
Crct....അരുൺ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാൻ അരുൺ അനുവദിക്കുന്നില്ല.
@pathoozz3519
@pathoozz3519 3 года назад
എന്ത് നല്ല മനസ് മാഷേ അയാൾ ഒരു വക്കീൽ ആയിരിക്കാം but ഒരിക്കലും ഒരു നല്ല മനസിന്‌ ഉടമയല്ല........ ഇയാളെ പോലുള്ളവർ അറിവിനെ ദുരുപയോഗം ചെയ്യുന്നു. ഇയാൾ കാരണം നീതിക്കിട്ടാതെ പോയ ഒരുപാട് പെൺകുട്ടികളുടെ അവസാന ശ്വാസത്തിന്റെ ഭയാനകത ചിന്തിച്ച ഒരുത്തനും പറയാൻ കഴിയില്ല ഈ വ്യക്തിയുടെ നന്മയെ കുറിച് 😓
@avr6665
@avr6665 3 года назад
@@ranjithmp2257 olakka
@an.ma007
@an.ma007 4 года назад
*ജസ്റ്റിസ് കമാൽപാഷയുടെ ഒരു രക്ഷയും ഇല്ലാത്ത വിധി 👏*
@oldagemedia4264
@oldagemedia4264 4 года назад
ഇങ്ങേര് ഒരു സാഡിസ്റ്റും സൈക്കോയും ആണെന്ന് തോന്നുന്നു
@shibiphilip7075
@shibiphilip7075 4 года назад
Kamal pasha .embodyment of conscience.proud of u👏
@vipinkalliyoor
@vipinkalliyoor 4 года назад
Yes
@halfbloodprince1380
@halfbloodprince1380 3 года назад
അങ്ങനെ വരുത്തി തീർക്കാൻ ശ്രമിക്കുന്നു,എനിക്ക് ഇദ്ദേഹത്തെ ഒരു റിബെൽ ആയി കാണാൻ ആണ് ഇഷ്ടം, ഇവിടുത്തെ നിയമവ്യവസ്ഥയുടെ ലൂപ്പ് ഹോളുകൾ കണ്ടു പിടിച്ചു തുറന്ന് കാട്ടുന്ന,മുള്ളിനെ മുള്ളുകൊണ്ടു എടുക്കുന്ന വിദ്യ. Ps:നിന്റെ വീട്ടിൽ ഇത് പോലെ ഒന്ന് സംഭവിച്ചാലും ഇങ്ങനെ പറയുമൊന്ന് ചോദിച്ചാൽ ഉത്തരമില്ല.
@fireon1305
@fireon1305 4 года назад
ഇയാളുടെ മകൾ പീഡിപ്പിക്ക പെടുബോയെ ഇയാൾ പഠിക്കൂ അങ്ങനെ sambavikadirikate
@lovefromhevan7006
@lovefromhevan7006 4 года назад
movie morsel അദ്ദേഹം നമ്മുടെ നിയമ വ്യവസ്ഥയുടെ ദുരവസ്ഥ കാണിച്ചു തന്നെ ഇരിക്കുന്നു ഇയാളുടെ ആരെങ്കിലും ഉപദ്രവിച്ചാൽ അവരെ കൊല്ലും ചെയ്യും നിയമ പഴുതു ഉപയോഗിച്ച് പുല്ലു പോലെ ഊരി വരുകയും ചെയ്യും അങ്ങനെ ആവാലോ ഇപ്പോൾ നോക്കിക്കേ ദുരന്ധം എപ്പോഴും പാവങ്ങളുടെ പുറകേ ആണ് ഇയാളേ പോലെ ഉള്ളവർക്ക് ഒന്നും വരില്ല
@mohammedjunaidk8263
@mohammedjunaidk8263 4 года назад
ആയിരം ആളൂരിന് അര കമാൽ പാഷ selute
@Ravi-rp3sb
@Ravi-rp3sb 3 года назад
Kamal pasha അതിനു വലിയ കേസൊന്നും വാദിച്ചു ജയിച്ചിട്ടില്ല..
@trolleyezvichuvlogz5572
@trolleyezvichuvlogz5572 4 года назад
ആളൂരെ ചക്കക്ക് എന്താണ് വില കിലോയ്ക്ക്? ആളൂർ : അതിപ്പോ ചക്ക നൽകുന്ന വൃക്ഷത്തിന്റെ അടുത്ത് നിൽക്കുന്ന മാവിന്റെ വിലയും നമ്മൾ അറിഞ്ഞിരിക്കണമല്ലോ... അടിപൊളി.. ബാ പോകാം 🏃‍♂️🏃‍♂️🏃‍♂️🏃‍♂️
@satheeshp4301
@satheeshp4301 4 года назад
Eyalk ento manasika vaikaliamund
@geethadevi5238
@geethadevi5238 4 года назад
ചക്ക് എന്ന് ചോദിച്ചാൽ ചുക്ക് എന്ന് പറയുന്ന ഇയാളാണോ വലിയ വക്കിൽ
@darshananair2685
@darshananair2685 Год назад
ജനങ്ങൾ ഒരിക്കലും ഇയാളിൽ വിശ്വാസം അർപ്പിക്കുന്നില്ല ഇങ്ങനെ ഒരു advocate ഉള്ളത് തന്നെ നാണക്കേട് ആണ് നമ്മുടെ നാട്ടിൽ 😊😊
@salihck982
@salihck982 Год назад
ഇങ്ങനെ ഉള്ള നിയമം ഉള്ളതിൽ നാണം ഇല്ലെ ...സൗദി യെ കണ്ട് പഠിക്ക്
@sudhinp.s6549
@sudhinp.s6549 9 месяцев назад
​@@salihck982Saudi law ivide varanam ennu parayunnath muslims aanu. But Venda enn parayunnathum avar thanne aanu. think 🤔
@isaactprakashprakash6006
@isaactprakashprakash6006 4 месяца назад
ഇക്കാര്യത്തിൽ അങ്ങ് പറയുന്നത് ശരിയല്ല ആളൂർ ആണ് ഇവിടെ ശരി
@haroonaboo368
@haroonaboo368 4 года назад
ജസ്റ്റിസ് കമാൽ പാഷ സാറിനെ ഇതിന്റെ സ്ഥിരം ജഡ്‌ജിയാക്കണം
@anilpabraham5818
@anilpabraham5818 4 года назад
ഇതിൽ ആളൂരിന്റെ പല മറുപടികളും cut ചെയ്തിട്ടുണ്ട്. മാത്രമല്ല ആളൂറിനോട് ചോദിക്കാൻ കാണിച്ച വ്യഗ്രത p c ജോർജ് വന്നപ്പോൾ കണ്ടില്ല. ആളൂർ തീർത്തും ഒരു മിടുക്കൻ ആയ വക്കീൽ തന്നെ. അയാളുടെ പക്ഷം ചേർന്ന് സംസാരിക്കുക അല്ല. പക്ഷെ അയാളോട് ഒരു criminal എന്ന പോലെ ചോദ്യംങ്ങൾ ചോദിച്ചത് ശെരിയല്ല. ഈ പറഞ്ഞ കുറ്റവാളികൾക്ക് ഏത് ആശുപത്രിയിൽ പോയാലും ചികിത്സ കിട്ടും. കുറ്റവാളി ആയതുകൊണ്ട് ഡോക്ടർ ചികിൽസിക്കാതിരിക്കത്തൊന്നും ഇല്ലല്ലോ. അത് അയാളുടെ ഡ്യൂട്ടി. അതുപോലെ തന്നെ ഇത് ആളൂരിന്റെ ഡ്യൂട്ടി. ഇതുപോലെ ഉള്ള ഒരു ആളെ കൊണ്ടുവന്നു interview എടുത്തിന്.. ചാനലിന് ഒരു കൈയടി 👍.
@anulal3077
@anulal3077 4 года назад
Athe
@kirank309
@kirank309 4 года назад
നിയമത്തിന്റെ പോരായ്മാ ആണ് ആളൂർ പറയുന്നത്. കൃത്യം ആയ ഇൻക്യുറി നടന്നില്ലേൽ കേസ് തോക്കും. അങ്ങനെ കേസ് തോറ്റാൽ ഇയാളെ കുറ്റം പറയണ്ട. ആളൂർ ഫേമസ് ആകാനും പൈസക്കും വേണ്ടി കേസ് എടുക്കുന്നു സിമ്പിൾ
@rajeeshrajeev2257
@rajeeshrajeev2257 3 года назад
നൂറുശതമാനവും ഞാൻ സൗമ്യയുടെ കൂടാണ് എന്നാലും അയാൾ പറയുന്നത് കേൾക്കാൻ ഒരു മനസ്സ് അത് കാണിക്കുക ok
@movielover2169
@movielover2169 4 года назад
അരുൺ എപ്പോഴും ക്യാഷ് ക്യാഷ് എന്ന് പറയുന്നു ഇത് താങ്കളുടെ എത്രാമത് ചാനൽ ആണ് ഇത് പൈസ നോക്കി പോകുന്നത് അല്ലെ? 🤔
@muhammedhaneef8
@muhammedhaneef8 4 года назад
🤣🤣😂
@vyshakhvengilode
@vyshakhvengilode 4 года назад
എവിടെ പോയാലും അദ്ദേഹം ചെയ്യുന്ന തൊഴിൽ സമൂഹം ഒട്ടാകെ തൂക്കിലേറ്റണം എന്ന് വിളിച്ച് പറയുന്ന AntiSocial Animals നെ രക്ഷിച്ചെടുക്കൽ അല്ല.
@Huawei-xn5zg
@Huawei-xn5zg 4 года назад
@@vyshakhvengilode, 👍👍👍
@ഡേവിഡ്നയനാന്
ഒരു ചോദ്യം : കേസ് കഴിഞ്ഞു ജോളി സന്തോഷപൂർവം ഒരു ആട്ടിൻ സൂപ്പ് വെച്ച് തന്നാൽ കുടിക്കുമോ...
@runas9565
@runas9565 3 года назад
🤣🤣🤣🤣🤣
@mnizam84
@mnizam84 4 года назад
Hon: Kamal pasha done great conclusion at end...
@shijinmanayil4438
@shijinmanayil4438 4 года назад
44:17 if advocate aloor is a disgrace to the legal fraternity then all criminal advocates who appear for accused is a disgrace to the legal fraternity..
@georgethomas4954
@georgethomas4954 3 года назад
ഒരു കാര്യം എല്ലാവരും ശ്രദ്ധിച്ചോ.. ഇദ്ദേഹം ആർക്കു വേണ്ടിയാണോ വാദിച്ചത് അവരെല്ലാം ഇപ്പോഴും അകത്താണ്.
@safamarwa1586
@safamarwa1586 3 года назад
😂😂😂😂😂
@akhilvp8845
@akhilvp8845 3 года назад
Appol Govinth Chami nariyo
@വംശീയതതുലയട്ടെ
@@akhilvp8845 അവനും akathan
@charmingmorrows1128
@charmingmorrows1128 2 месяца назад
Psycho move..prathikale akathidan.
@amalaammus8788
@amalaammus8788 3 года назад
ചോദിച്ച ചോദ്യങ്ങൾക്കൊക്കെ നല്ല വ്യക്തമായി വേറെന്തൊക്കെയോ ഉത്തരങ്ങൾ പറയുന്നു.. Nalla best അഭിഭാഷകൻ
@zakazai1
@zakazai1 2 года назад
😂
@The_left.99
@The_left.99 2 года назад
അതാണ്‌ ക്രിമിനൽ lawyer എന്ന നിലയിൽ അയാളുടെ വിജയം 😄
@suraj9695
@suraj9695 Год назад
He never stammers or is afraid that's his victory
@rayeespulikkal3568
@rayeespulikkal3568 4 года назад
ഒരു അഭിഭാഷകൻ ചെയ്യേണ്ട.. കാര്യങ്ങൾ മാത്രമേ mr: ആളൂർ ചെയ്യുന്നുള്ളു. എന്തായാലും മാധ്യമ പ്രവർത്തകർ. ചെയ്യുന്നത്ര കപടതകൾ അയാൾ ചെയ്യുന്നില്ല.. മാധ്യമ പ്രവർത്തനം എന്ന് പറയുന്നത്.. ആരുടെയും സ്വകാര്യതയിൽ കടന്നു കയറാനുള്ള ഒരു ലൈസൻസ് ആയി ആരും കാണരുത്..
@rishadhummer6177
@rishadhummer6177 4 года назад
ചോദ്യവും ഉത്തരവും രണ്ടും രണ്ട് വഴിക്ക്..
@rajeshrajesh4441
@rajeshrajesh4441 4 года назад
കുറ്റാരോപിതർക്ക് വേണ്ടി ഹാജരായ ഇന്ത്യയിലെ തന്നെ ആദ്യത്തെ വക്കീൽ ആളുരാണോ?
@munambamusicmojo
@munambamusicmojo 4 года назад
Yes ask
@pratheeshlp6185
@pratheeshlp6185 4 года назад
Currect ....Aloor brilliant I think
@karthikeyandnair
@karthikeyandnair 4 года назад
you are great Aloor ആയിരം കുറ്റവാളികം രെക്ഷപ്പെട്ടാലു ഒരു നിരപരാതി പോലും ശിക്ഷിക്കപ്പെടാൻ പാടില്ല Thank you .
@rasaqk8412
@rasaqk8412 3 года назад
AMEERUL ISLAM niraparadhiyan
@SyamKumar-pf2ns
@SyamKumar-pf2ns 3 года назад
ആളൂർ ആരോടും മാന്യമായി സംസാരിക്കാനുള്ള കഴിവാണ് ഇദ്ദേഹത്തിൻ്റെ പ്രത്യേകത. താങ്കൾ ഒരിക്കലും ഈപ്രോഗ്രാമിൽ വരരുതായിരുന്നു .
@niyasparakkal9800
@niyasparakkal9800 4 года назад
Justice kamal pasha സാറിന്റെ ചോദ്യം : "computer ജഡ്ജി ആയാൽ എങ്ങനെ ഉണ്ടാവും ?, ജഡ്ജിയും വക്കീലും മനുഷത്വം ഉള്ളവർ ആവണം ," ഇതിലും നല്ല logic മറപടി ഇല്ല എന്ന് കരുതുന്നവർ Llike അടിക്കു
@rasaqk8412
@rasaqk8412 3 года назад
Ella manushyarum
@bigipoulose3994
@bigipoulose3994 3 года назад
Excellent questions from anchor
@bigipoulose3994
@bigipoulose3994 3 года назад
I appreciate anchors questions Big salute
@rayeespulikkal3568
@rayeespulikkal3568 4 года назад
അഭിഭാഷകൻ ആളൂരിന്റെ കഴിവിലല്ല പ്രതിയെന്നു പറയുന്ന ഓരോ ആൾക്കാരും രക്ഷപെടുന്നേ.. മറിച്ചു പോലീസ് എഴുതിയ fir ന്റെ കാഠിന്യം പോലെയാണ്.. പോലീസിന്റെ കഴിവ് കേടു കാരണം മണ്ടനാവുന്നത്.. നമ്മുടെ ജുഡീഷറി യാണ്...
@sukumarank.s299
@sukumarank.s299 3 года назад
Kkpjpbeqngil
@abbaskappan9320
@abbaskappan9320 4 года назад
കമാൽ പാഷ ജഡ്മന്റ്‌ സൂപ്പർ
@basilthombikottil4108
@basilthombikottil4108 4 года назад
ആളൂർ ആര് ആയാലും otaku ഇൗ വിമർശനങ്ങൾ എല്ലാം നേരിടുന്നത് കൊണ്ട് നിങൾ അത്ര moshkaran അല്ലാ
@harigovinds7461
@harigovinds7461 4 года назад
ഫൈനൽ ജഡ്ജ്മെൻറ് കലക്കി.👏👏Kamal Pasha sir🙏😊
@induindus4014
@induindus4014 4 года назад
"ചോദിച്ച ഒരു ചോദ്യത്തിനും പുള്ളി വ്യക്തമായ മറുപടി നൽകുന്നില്ല.. വേറെ ദിശയിലേക് സംസാരം പോവുന്നു " സംസാരത്തിലൂടെ ബഹുമാനപെട്ട കോടതിയെ കബളിപ്പിക്കുകയാണ് പുള്ളിക്കാരൻ ചെയ്യുന്നത്. ജോളി ഒരു സൈനേഡ് പ്രയോഗം കൂടി നടത്തിയാൽ തീരുന്ന പ്രശ്നം ഉള്ളൂ ഇതിൽ.. ..😂😂
@vkshafeer9953
@vkshafeer9953 4 года назад
ആളൂരിനെ ക്രോസ്സ് ചെയ്യാൻ ആശാ ഉണ്ണിത്താൻ പോരാ ...പക്ഷെ കമാൽ പാക്ഷ താങ്കളെപ്പോലുള്ള ജഡ്ജുമാർ വിരമിച്ചതിൽ ദുഖിക്കുന്നു . കാരണം നല്ലൊരു ജഡ്ജിന്റെ ഇടപെടലുകൾ എത്രത്തോളം ഒരു കേസിനെ മാറ്റിമറിക്കും എന്നുകൂടി നാം ഇതിൽ കാണുന്നു
@cbgm1000
@cbgm1000 4 года назад
വക്കീലന്മാർക്കിടയിലെ സന്തോഷ്‌ പണ്ഡിറ്റ്‌..BA ആളൂർ
@rajeeshrajeev2257
@rajeeshrajeev2257 3 года назад
അവനവന്റെ ജോലി കൃത്യമായി ചെയ്യുക അതാണ് മനുഷ്യൻ
@shravanas1017
@shravanas1017 4 года назад
He is brilliant and no one can teach that... it's only the fault of investigation and loopholes in law
@manojkumaroshianic3597
@manojkumaroshianic3597 4 года назад
ഒരു ബുദ്ധിജീവിയും 100 വിഡ്ഡികളും
@lovefromhevan7006
@lovefromhevan7006 4 года назад
കമാൽ പാഷ ഇദ്ദേഹം ആണ് ജഡ്ജ് ഇദ്ദേഹം ആണ് മനുഷ്യ ജനകീയ കോടതി സ്ഥിരം ആയി പ്രതീക്ഷിക്കുന്നു ❤️
@04942114514
@04942114514 4 года назад
ഞാൻ അങ്ങയോട് പറയാൻ ആഗ്രഹിക്കുകയാണ്.... ആകെ പറഞ്ഞത് ഇതാണ്... 😂😂
@geethadevi5238
@geethadevi5238 4 года назад
സത്യം
@ullasraju
@ullasraju 4 года назад
I am not a govindachami's lawyer, i am a advocate Aloor. അപ്പൊ ഇംഗ്ലീഷിൽ ഒന്നും കാര്യമില്ല അല്ലെ
@nidhint.r1516
@nidhint.r1516 4 года назад
nammalokke karuthiyathu narasimhathil mammootyeppole english parayunnavar mathramanu adipoli vakkeelanmaranennu.
@nidhint.r1516
@nidhint.r1516 3 года назад
@@tinypigeonloft3981 njanum athu thanneya udheshichathu
@vaishakhsnair2267
@vaishakhsnair2267 3 года назад
@@nidhint.r1516 athu tongue slip aanu shedaa 😀😀 vegitative condition enn parnajapo opost lawyer pindrop silence 😀 athine paty onum parayan illee 😀
@nidhint.r1516
@nidhint.r1516 3 года назад
@@vaishakhsnair2267 vegetative condition ennal marichittilla ennu pinneedu arun kumar paranjallo
@vaishakhsnair2267
@vaishakhsnair2267 3 года назад
@@nidhint.r1516 lawyers nte karyamalle parnaje ivide? avide arokeya lawyers apo manasilakum 😁
@unnyunny9248
@unnyunny9248 3 года назад
Aloor is brilliant his client trust him as a criminl advct and he also pointout faults in prosecution
@soumyamathew802
@soumyamathew802 2 года назад
ആളുറിന്റെ വക്കിൽ പ്രൊഫെഷൻ റദ്ധാക്കൻ എന്താ പോംവഴി ‼️‼️‼️‼️‼️‼️‼️❓️❓️❓️❓️❓️
@najeebmanalpadam
@najeebmanalpadam 4 года назад
ആളൂരിനേക്കാൾ കഴിവുള്ള വക്കീലിനെ വച്ച് വാദിഭാകത്തിന് കേസ് ജയിക്കാമല്ലൊ. ആളൂരിനെ വിളിച്ചു വരുത്തി വേട്ടയാടിയതിനോട് യോചിക്കുന്നില്ല. അല്ലെങ്കിൽ പ്രയികൾക്ക് വക്കീലിനെ വെക്കാൻ പാടില്ല എന്നൊരു നിയമം വരട്ടെ. ന്യായത്തിനൊപ്പം നിൽക്കാൻ ആളൂരും പ്രതിക്ഞാബദ്ധനാണ് നീതി നമുക്ക് ചിലപ്പോ നടപ്പാക്കാൻ കഴിഞെന്ന് വരില്ല. ഇരകൾ ആളൂരിനെ തേടി എത്തട്ടെ അയാളത് ഭംഗിയായി നിർവഹിക്കട്ടെ എന്ന് ആശംസിക്കുന്നു
@rasaqk8412
@rasaqk8412 3 года назад
Predhi kalk vakkeeline koduthillenghil Niraparadhi kale baliyad akum
@pariskerala4594
@pariskerala4594 4 года назад
മൊട്ടത്തല സർ....മമ്മുട്ടി, മോഹൻലാൽ.... അല്ല മുഴുവൻ സിനിമക്കാരും കാഷ് വാങ്ങുന്നത് എല്ലാം കണക്ക് പ്രകാരമാകും... വെറും ഊള ചോദ്യങ്ങൾ മാത്രം ചോദിക്കരുത്
@bhuvaneshramakrishnan4457
@bhuvaneshramakrishnan4457 4 года назад
Point : ആളൂർ ഞൻ ബുഹുമാനിക്കുനത് ആ ചെയറിൽ ഇരിക്കുന്ന വ്യക്തിയെ അല്ല ആ charine ആണ് അതാണ് പോയിന്റ് ആളൂരിൽ നിന്ന് കുറെ പാഠങ്ങൾ പഠിക്കാനുണ്ട്
@Totto3
@Totto3 4 года назад
Yep
@gemsree5226
@gemsree5226 4 года назад
Eh🙄
@Totto3
@Totto3 4 года назад
@@gemsree5226 merry christmas
@indian_nationalist
@indian_nationalist 4 года назад
*സത്യത്തിൽ, ഈ പരിപാടി മുഴുവൻ കണ്ടു തീർന്നപ്പോൾ അഡ്വക്കറ്റ് ആളൂരിന് ഒരു വീര പരിവേഷം വന്നുവോ എന്ന് ചിന്തിക്കുന്ന ഒരാളാണ് ഞാൻ. വളരെ വിദഗ്ദ്ധനായ ഒരു വക്കീലിന്റെ സാമർത്ഥ്യം എല്ലാ അർത്ഥത്തിലും പ്രകടമാക്കാനുള്ള ഒരു അവസരമാണ് ഇതിലൂടെ അദ്ദേഹത്തിന് കൈവന്നിരിക്കുന്നത്. നമ്മുടെ നിയമ വ്യവസ്ഥയെയും അത് നടപ്പിലാക്കേണ്ടവരേയും എത്ര ലളിതമായാണ് അദ്ദേഹം പൊളിച്ചട ക്കുന്നതും കബളിപ്പിക്കുന്നതും. ആ കഴിവിനെ നമ്മൾ അംഗീകരിക്കാൻ നിർബന്ധിക്കപ്പെടുകയാണിവിടെ. ഈ പരിപാടിയിലുടനീളം നോക്കിയാലറിയാം, എല്ലാ ചോദ്യത്തിനും മറുചോദ്യം അപ്രസക്തമാക്കുന്ന രീതിയിലുള്ള മറുപടികളോ ചോദ്യങ്ങളോ ആണ് അദ്ദേഹം നിരത്തുന്നത്. ശരിക്കും ആയുധം തീർന്ന്, 'സോറി ഫിഗറായി' മാറുകയാണ് എതിർപക്ഷത്തുള്ള എല്ലാവരും. ആയുധം കൈയിൽ നിന്ന് പോയപ്പോ, തമാശ പറഞ്ഞ് കളിയാക്കി ആളൂരിനെ നേരിട്ടിട്ട്, കൈയ്യടി വാങ്ങുന്ന അവതാരകൻ നമ്മുടെ ആത്മവിശ്വാസത്തെ നശിപ്പിക്കുന്നു. കൂടുതൽ ആയുധങ്ങൾ കരുതി, ജാഗ്രത പാലിക്കേണ്ടിയിരുന്നു ഈ അഭിഭാഷകനെ നേരിടാൻ. എന്തിനും ഏതിനും മാധ്യമങ്ങൾ നടത്തുന്ന അപകടകരമായ ചർച്ചകളും അന്വേഷണങ്ങളും കേസിന് ലൂപ്പ് ഹോളുണ്ടാക്കാൻ സഹായിക്കുണ്ടെന്ന് പറഞ്ഞത് സത്യമല്ലേ? നിയമ വിദ്യാത്ഥികളുടെ ചോദ്യങ്ങൾ ശക്തി കുറഞ്ഞത് പോലെ തോന്നിച്ചു. കമാൽ പാഷയുടെ അന്ത്യവിധി വളരെ നന്നായി. അവിടെ മാത്രമാണ് അല്പം ആശ്വാസം തോന്നിയത്.*
@sanafasil479
@sanafasil479 3 года назад
Mr Aloor ...... താങ്കൾ നിർബന്ധമായും ജിഷ വധക്കേസ് റീ ഓപ്പൺ ചെയാൻ മുൻപോട്ട് വരണം, അമീറുൽ ഇസ്ലാം ഇന്ന് കുറ്റം ചെയ്തിട്ടില്ലെന്ന് നമുക്ക് എല്ലാവർക്കും അറിയാം ,ജിഷക്ക് നീതി ലഭിക്കണം ,അമീർ രക്ഷപെടണം എന്നാണ് ഞങ്ങളുടെ അഭിപ്രായം
@വംശീയതതുലയട്ടെ
അതെ
@faizyman1417
@faizyman1417 4 года назад
ചെയ്യുന്ന ജോലി 100% സത്യസന്ധതയോടെയും അര്പ്പണ ബോധത്തോടെയും വിശ്വസിക്കുന്നവരെ ചതിക്കാത്ത ഒരു വക്കീലായിട്ടാണ് ഈ പ്രോഗ്രാമിലൂടെ ആളൂരിനെ മനസിലാക്കാൻ കഴിഞ്ഞത്..ആദ്യം വരുന്നയാളുടെ കേസാണ് എടുക്കുക്കാരെന്നു അദ്ദേഹം പറയുമ്പോൾ ഇരകളും ആദ്യം തന്നെ അദ്ദേഹത്തെ സമീപിക്കണം .. അദ്ദേഹത്തിന്റെ talent നീതി നേടിത്തരുന്നതിൽ സഹായകമാകും.
@secularsecular1618
@secularsecular1618 4 года назад
കുട്ടികളെ യെസ് /നോ പറയാൻ പറ്റില്ല. അതാണ്‌ ലൈഫ്.
@praveenk8749
@praveenk8749 4 года назад
ഇനിയുള്ള എപ്പിസോഡിൽ എങ്കിലും അരുൺ ഉത്തരം പറയാൻ അവസരം നൽകണം ആളൂരിന്‌ പറയാൻ ഉള്ളതെന്താണെന് കേൾക്കാൻ ആണ് ഈ എപ്പിസോഡ് എല്ലാരും കാണുന്നത് അത് നിഷേധിക്കുന്നത് ഞങ്ങളോട് കാണിക്കാത്ത നീതി ആണ് !!
@anumkkln1806
@anumkkln1806 4 года назад
Sahodsra... Aloor ine parayan anuvadichal... Ee samsaram ayal Matti marich valla dance prgramum akum..
@rashidmandakathigal1978
@rashidmandakathigal1978 3 года назад
Eyalod entkokayo chodikunu eyal vere enthokeye utharam parayunu
Далее
БЕЛКА ЗВОНИТ ДРУГУ#cat
00:20
Просмотров 895 тыс.
Свадьба Раяна Асланбекова ❤️
00:12
БЕЛКА ЗВОНИТ ДРУГУ#cat
00:20
Просмотров 895 тыс.