Тёмный
No video :(

Ahmedabad to Trivandrum , Kerala | Gujarat Trip | EP - 14 | Jelaja Ratheesh | 

Puthettu Travel Vlog
Подписаться 392 тыс.
Просмотров 158 тыс.
50% 1

#puthettutravelvlog #jelajaratheesh #ladytruckdriver
#familytime
#familyvlog
#youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #gujarat #travel #mahi #daman #diu #diubeach #surat #suratsaree #surattextilemarket #suratcity
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Опубликовано:

 

7 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 673   
@SindhuJoby-nb2ml
@SindhuJoby-nb2ml Месяц назад
കുറ്റം പറഞ്ഞാലും, പുകഴ്ത്തി പറഞ്ഞാലും ചിരിച്ചുകൊണ്ട് സ്വീകരിക്കുന്ന രാജേഷ് ബ്ര 0:04 ❤❤❤
@sonyjoseph5716
@sonyjoseph5716 Месяц назад
ചേട്ടയും അനിയനും നല്ല യോചിപ്പാണ് അതാണ് അവരുടെ വിജയം ❤❤
@BMJ3609
@BMJ3609 Месяц назад
Rajesh bro has a very good personality….he doesn’t get angry or upset very easily 👍👍👍👍👍
@reenaK-ut3in
@reenaK-ut3in Месяц назад
Exactly 🎉❤
@jessythomas561
@jessythomas561 Месяц назад
👍
@kavanaldileep7090
@kavanaldileep7090 Месяц назад
He is a true genuine person, not like the other cartoons.....
@tonia6192
@tonia6192 Месяц назад
May be true may not be, camera can change behaviour also. He may be genuine person but there are some guys different personality while camera is on and another personality while camera is off.
@tomyjoseph8262
@tomyjoseph8262 Месяц назад
>i​@@reenaK-ut3in
@paravoorraman71
@paravoorraman71 Месяц назад
രാജേഷിൻ്റെ സ്വഭാവം എനിക്കിഷ്ടമാണ്, നിഷേധാത്മകമായ കമൻ്റുകളിൽ ഒരിക്കലും ദേഷ്യം വരുന്നത് കണ്ടിട്ടില്ല.ആശംസകൾ. പുത്തേട്ടു ട്രാവൽ വ്ലോഗിലെ എല്ലാ അംഗങ്ങൾക്കും ഊഷ്മളമായ നമസ്‌കാരം
@girishampady8518
@girishampady8518 Месяц назад
എന്തിനും ചിരിച്ചുകൊണ്ട് മറുപടി പറയുന്ന രാജേഷ് ബ്രോ 🥰💝...
@PrakashPhilip-zy9ep
@PrakashPhilip-zy9ep Месяц назад
എന്ത് കാര്യം പറഞ്ഞാലും അതിനെ ഒരു ചെറുപുഞ്ചിരിയായി കാണുന്ന രാജേഷ് ബ്രോ 🥰❤
@minidamodaran6685
@minidamodaran6685 Месяц назад
നിങ്ങളുടെ സഹോദരാ സ്നേഹം അതാണ് ഈ ചാനലിലെ ഏറ്റവും വലിയ ഹൈലൈറ്റ്. മറ്റുള്ളവർ കണ്ടുപടിക്കേണ്ട ഒന്നാണ്❤ ❤❤
@rejisebastian9168
@rejisebastian9168 Месяц назад
വാസ്തവം❤
@rajnishramchandran1729
@rajnishramchandran1729 Месяц назад
Simply overwhelmed to see the two brothers who own 30 Bharatbenz lorries, who employ more than 60 lorry drivers, having simple kanji achar cum yesterday's chicken chicken curry, the meagre quantity of which was happily shared amongst themselves...indeed a rare sight ..I salute to your meekness simplicity and humility..to be humble is not to make comparisons, secure in its reality, the self is neither better nor, bigger nor smaller, than anything else in this small world, though it is nothing, yet at the same time one with everything...highly appreciating..💪💪
@nairanand
@nairanand Месяц назад
ഗുഡ്മോർണിംഗ് പുത്തെറ്റ് ടീം ചേട്ടാനിയന്റെ ബ്രേക്ഫാസ്റ് അടിപൊളി 🌹🌹🙏🙏👍👍❤️❤️
@tulunadu5585
@tulunadu5585 Месяц назад
രതീഷും, രാജേഷും പണ്ട് ഒരുമിച്ചു നടത്തിയ യാത്രകളുടെ ഓർമ പുതുക്കുന്ന കാഴ്ചകൾ
@rajeshr7378
@rajeshr7378 Месяц назад
പ്രിയപ്പെട്ട രതീഷ്,രാജേഷ്,ജലജ കൂടെയുള്ള മോളും നിങ്ങൾ ഗുജറാത്തിൽ നിന്ന് ലോഡുമായി തിരുവനന്തപുരത്താണ് വരുന്നതെന്ന് മനസ്സിലായി. എനിക്ക് നിങ്ങളെ എല്ലാവരെയും പരിചയപ്പെടണമെന്ന് വളരെയധികം താല്പര്യമുണ്ട്.ഞാൻ ആദ്യമായിട്ട് നിങ്ങളുടെ ബ്ലോഗ് കാണാൻ തുടങ്ങിയപ്പോൾ എന്നെ അത്ഭുതപ്പെടുത്തി. എന്റെ ഓർമ്മ ശരിയാണെങ്കിൽ ലേഡി ഡ്രൈവർ കോറയിൽ നിന്ന് ഏകദേശം 6 ചതുരത്തിന്റെ അളവ് വരുന്ന കരിങ്കല്ല് മാൻ ടിപ്പർ ലോറിയുമായി കോറിയിൽ നിന്ന് ലോഡ് കേറ്റിക്കൊണ്ട് വരുന്നത് കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടു പോയി.അന്നുമുതൽ ഈ എഴുതുന്നവരെയുള്ള ദിവസം വരെയും ഒരു വീഡിയോ പോലും സ്കിപ്പ് ചെയ്യാതെ കാണുന്നു. മാത്രവുമല്ല നിങ്ങളെ വീഡിയോ ഞാൻ പലർക്കും ഷെയർ ചെയ്തു കൊടുക്കാറുണ്ട്. കാരണം നിങ്ങളുടെ വീഡിയോയിൽ കൂടെ നമ്മുടെ ഇന്ത്യ മഹാരാജ്യം എന്താണെന്ന് ആ രാജ്യത്തൂടെ എങ്ങനെയൊക്കെയാണ് സഞ്ചരിക്കേണ്ടത് എന്നും ഏതൊക്കെ പാതകളാണ് തെരഞ്ഞെടുത്താൽഉദ്ദേശിക്കുന്ന സ്ഥലങ്ങൾ എത്താം എന്നും വളരെ വ്യക്തമായി നിങ്ങൾ കാണുന്ന പ്രേക്ഷകരെ ബോധ്യപ്പെടുത്തുന്നു. ഈ വീഡിയോ എന്നെപ്പോലെ സ്ഥിരമായി കാണുന്ന ഏതൊരു പ്രേക്ഷകർക്കും ഇത് വളരെ ഗുണം ചെയ്യും എന്ന് ഞാൻ കരുതുന്നു. ഇത്രയും വീഡിയോകൾ കണ്ടതിൽ നിന്ന് എനിക്ക് ഒത്തിരി കാര്യങ്ങൾ എഴുതാൻ എന്നെ പ്രേരിപ്പിക്കുന്നു. പക്ഷേ ഞാൻ ഇവിടെ ചുരുക്കുന്നു. നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ എന്നെ വിളിക്കണം.എന്റെ നമ്പർ ഇവിടെ കൊടുക്കുന്നു(9447168532). അതല്ല നിങ്ങടെ നമ്പർ എനിക്ക് അയച്ചു തരാമെങ്കിൽ ഞാൻ നിങ്ങളെ തിരുവനന്തപുരത്ത് എത്തുന്ന മുറയ്ക്ക് വിളിച്ചോളാം
@abrahammathew8264
@abrahammathew8264 Месяц назад
ദുബായി സമയം 9.30 ആകാൻ കാത്തിക്കുകയാണ് ഞാൻ എല്ലാ ദിവസും അത്രയും ഇഷ്ടമാണ് നിങ്ങൾടെ വീഡിയോകൾ❤
@AugustinePaul-ex7hr
@AugustinePaul-ex7hr Месяц назад
Support solo traveler , Manish and athira . Simple couple . 🙏🙏🙏
@mayarajesh6941
@mayarajesh6941 Месяц назад
ഈ രാജേഷ് ബ്രോ ഒരു പാവമാണല്ലോ... എന്ത് പറഞ്ഞാലും ചിരിച്ച് കൊണ്ട് നിന്ന് കേൾക്കും..A very good personality.. പൊന്നു കുട്ടിക്ക് എളുപ്പം പനി ഒക്കെ മാറട്ടെ.. ജലജ ആരോഗ്യം ഒക്കെ ഒന്ന് ശ്രദ്ധിക്കുക...നിങ്ങൾ തിരുവനന്തപുരത്തേക്കു ആണല്ലോ വരുന്നത്..Its my husband's native place. നിങ്ങൾ എല്ലാവരും വരുന്നുണ്ടോ അതോ ഏതെങ്കിലും സ്റ്റാഫ് ആണോ ലോഡ് ഇറക്കാൻ വരുന്നത്...Safe journey to all..❤
@TheSuresh2011
@TheSuresh2011 Месяц назад
രണ്ട് മുത്ത് ഒരുമിച്ചു കഴിക്കുന്ന വീഡിയോ ❤️ ദൈവം അനുഗ്രഹിച്ച കുടുംബം 🙏🙏🙏 God Bless 🙏❤️❤️
@texlinesoxx
@texlinesoxx Месяц назад
തിരുവനന്തപുരത്തേക്ക് സുസ്വാഗതം.. പൊന്ന് പദ്മനാഭന്റെ സ്വന്തം അനന്തപുരിയിലേക്ക് 🎉❤krs ഒരു കുടുസ്സ് ഇടവഴിയിൽ ആണേ, ആര്യശാല ചാല.. ഇവിടെ നിന്നാൽ തന്നെ പൊന്നു തമ്പുരാന്റെ ഗോപുരം കാണാം 🎉🎉
@josephjohn8632
@josephjohn8632 Месяц назад
രാജേഷ് ബ്രോ അങ്ങിനെ അരങ്ങു തകർക്കുന്നു. ട്രക്കിന്റെ മുകളിൽ മിശിര് പോലെ കയറി,ഒറ്റയ്ക്ക് പടുത ഇടൽ, കെട്ടൽ, മുറുക്കൽ എന്നി കാര്യങ്ങൾ ചെയ്യുന്നു. ഇതിന്റെ ഇടയിൽ ചിക്കെൻ, മട്ടൺ, കഞ്ഞി വയ്പ്പ് തുടങ്ങിയ അന്ത രാഷ്ട്ര വിഷയങ്ങളും, ലോഡ് മാനേജ്മെന്റ്, ഡെസ്പ്പാച്ച് തുടങ്ങിയ ലോക്കൽ വിഷയങ്ങളും ഭംഗി ആയി കൈ കാര്യം ചെയ്യുന്നു. താഴെ നിന്നും കയർ ട്രക്കിന്റെ മുകളിലേക്കു ചാമ്പി ട്രക്കിന്റെ മുകളിൽ കയറാതെ തന്നെ കെട്ടി മുറുക്കുന്ന സാങ്കേതിക വിദ്യ രതീഷ് ബ്രോയുടെ കോട്ടയത്തിന്റെ അയൽ ജില്ല ആയ എറണാകുളത്തു ലഭ്യമാണ്. രതീഷ് ബ്രോ താല്പര്യം കാണിക്കാത്തതിനാൽ രാജേഷ് ബ്രോ ധർമ സങ്കടത്തിൽ ആണ്. ഇതിന് ഇടെ പണി എടുപ്പിക്കാൻ ആണോ വരാൻ ഇരുന്നത് എന്ന തഗ് ഡയലോഗ് ജലജ മാഡത്തിനോട് ചാമ്പുന്നത് കേട്ടു. ഗോപിക ഇനി തിരിച്ചു കോളേജിൽ പോകേണ്ടതിനാൽ ആരോഗ്യം ശ്രദ്ധിക്കണം. ചായി ഈ ട്രിപ്പിൽ ഉണ്ടായിരുന്നു എങ്കിൽ റൊട്ടി അടിച്ചു ഫിറ്റ് ആയേനെ. പിന്നെ ഗുജറാത്തിൽ നിന്നും മാർക്കറ്റിൽ ഇറങ്ങി ഫേമസ് ആയ ഒരു ടീ ബ്രാൻഡ് ഉണ്ട്‌. Wagh Bakkri. ഒന്ന് ട്രൈ ചെയ്തു നോക്കു. ആസ്സാം ടീ ആണ്. രതീഷ് ബ്രോ പണ്ട് കഴിച്ച ചപ്പാത്തിയെ പറ്റി ഇപ്പോൾ മിണ്ടുന്നില്ല. ആരു ഉണ്ടാക്കിയത് എന്നു ജലജ മാഡം ചോദിച്ചിട്ടും മൗനം തുടരുന്നു! എന്നാലും ഇത്രയും ദൂരെ വരെ വന്നു കഷ്ടപ്പാട് സഹിച്ചിട്ടും കാര്യമായി ഒന്നും കിട്ടാൻ ഇല്ല എന്നത് സങ്കടകരമായ സംഗതി ആണ്. ഇതിനിടെ ഉള്ള ബുദ്ധിമുട്ടുകൾ വേറെ
@KrishnaKumar-ss2qv
@KrishnaKumar-ss2qv Месяц назад
നമസ്തേ പുത്തേട്ട്. എല്ലാവർക്കും സുഖം തന്നെ എന്ന് വിശ്വസിക്കുന്നു. ചേട്ടൻബാവയും അനിയൻ ബാവയും നല്ല ക്ഷമയുള്ളവരാണ് ❤👍👍
@prgopalakrishnangopal7075
@prgopalakrishnangopal7075 Месяц назад
ഇല്ലെങ്കിൽ 2 ഉം 2 റൂട്ടിൽ 😄
@user-xy8el5ei1q
@user-xy8el5ei1q Месяц назад
Happy journey Have a safe Trip
@shymonms1995
@shymonms1995 Месяц назад
രാജേഷ് ബ്രേ വന്നപ്പം യാത്ര ഉഷറായി
@joshikunnel5781
@joshikunnel5781 Месяц назад
All the Puthettus are polite, well-mannered, calm and united. Best Wishes to everyone of the Puthettus, team and well-wishers. Rajesh and Ponnukkuttan were really hungry. Rajesh is so accommodating.
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 Месяц назад
ഞങ്ങൾ പ്രേക്ഷകർ ക്കു വേണ്ടി നിങ്ങൾ എന്തു കഷ്ടപെടുന്നു, അതിന്റ കൂടെ, ലോറി നഷ്ടം സഹിച്ച് ഓടുന്നു puthett ഫാമിലി ക്ക് ബിഗ് സലൂട്ട് 👏🏻👏🏻👏🏻വീഡിയോ അടിപൊളി ആയിരുന്നു, കാണാൻ കൊതിച്ച കൂട്ടുകാരി 🥰ഫാമിലി യുടെ സ്നേഹം 👍🏻👍🏻👍🏻👍🏻എല്ലാം നല്ലത് തന്നെ 🙏🏻❤️❤️❤️❤️🎉🎉🎉
@sajadtopline1186
@sajadtopline1186 Месяц назад
സുഹൃത്തേ ഒരു നഷ്ടവും ഇല്ല, പ്രേഷകർക്ക് വേണ്ടി എന്ത് കഷ്ടപെടുന്നു എന്നാ, അവർ വീഡിയോ ചിത്രീകരിച്ചു അതിന്റെ കാഴ്ചക്കാർ കൂടുന്നത് അനുസരിച്ചു അവർക്ക് വരുമാനം ഉണ്ട്.
@radhakrishsna4224
@radhakrishsna4224 Месяц назад
പുത്തേട്ട് ഫാമിലി അംഗങ്ങൾ ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
@lathishkumar1814
@lathishkumar1814 Месяц назад
Brotherss very simple.....Rajesh bro.....adipoliii
@dattebayo4280
@dattebayo4280 Месяц назад
Happy journey to our capital.
@ushasuku86
@ushasuku86 Месяц назад
Welcome to trivandrum❤
@ammathewmathew6631
@ammathewmathew6631 Месяц назад
Hai Good Morning to Puthettu family and have a nice and safe journey to Kerala
@ranjankm5178
@ranjankm5178 Месяц назад
നല്ല വിശപ്പുള്ളപ്പോൾ നല്ല രുചിയായിരിക്കും o
@srinivasankrishnamurthy7043
@srinivasankrishnamurthy7043 Месяц назад
Good morning team safe drive
@jayaseleanjayaselean3565
@jayaseleanjayaselean3565 Месяц назад
Have a wonderful, happy and safety return travel. ❤❤❤❤❤
@noohahmed2478
@noohahmed2478 Месяц назад
Congrats to puthettu vlogs. ❤
@ganeshssganesh7059
@ganeshssganesh7059 Месяц назад
Welcome to trivandrum
@krishnamurthyayalur
@krishnamurthyayalur Месяц назад
അഹമ്മദാബാദിൽ നിന്ന് വഡോദരയിലേക്കുള്ള ആദ്യ ഇന്ത്യൻ എക്സ്പ്രസ് വേ NE1..controlled express way opened in 2004.. one hour 100 km Vadodara to Ahmedabad.. after this controlled express way building started..
@user-of8xr1iz4s
@user-of8xr1iz4s Месяц назад
തിരുവനന്തപുരം ജില്ലകാർ ഉണ്ടോ✌️
@user-rc5xr1nv7g
@user-rc5xr1nv7g Месяц назад
Eyes
@rajeshlb1323
@rajeshlb1323 Месяц назад
ഉണ്ടില്ല, രണ്ട് ദോശ തിന്നു
@pradeepkumar-qd6nl
@pradeepkumar-qd6nl Месяц назад
Yes
@SmithaBaburaj-f4z
@SmithaBaburaj-f4z Месяц назад
Yes
@reenaK-ut3in
@reenaK-ut3in Месяц назад
Yes I am 👍
@SreelekshmiArun2017
@SreelekshmiArun2017 Месяц назад
Welcome to Trivandrum🙏🙏Tvm kar like adikkuu👍👍
@harirohitnair4016
@harirohitnair4016 Месяц назад
Take care of yourself my dear sister brothers and little mollu. So beautiful😍💓 video. Yesterday video was also awesome👏✊👍. Love you all from my heart. God bless🙏.
@jojoji-th7wm
@jojoji-th7wm Месяц назад
അടിപൊളി സ്ഥലങ്ങൾ കാണിച്ചു തന്ന രാജേഷ് ബ്രോ നന്ദി 🎉🎉🎉🎉🎉🎉🎉🎉
@EverGreenHits-dn7ec
@EverGreenHits-dn7ec Месяц назад
Rajesh brother you are having very good personality, you are not at all provoked in any kind of words and others attitude. Always stable mind at any pressure situation. You will come up in Life.❤ Rajesh
@parameswaranpm8354
@parameswaranpm8354 Месяц назад
Wish Happy and Healthy Trip to Kerala -Thiruvananthapuram....
@bijuvandana3416
@bijuvandana3416 Месяц назад
ആനന്ദ് വഴി പോകുമ്പോൾ എക്സ്പ്രസ്സ്‌ ഹൈവേ പഴയ കാല ഓർമ്മകൾ വരുത്തിയ വീഡിയോ 👍👍👌😍😍സൂപ്പർ എല്ലാവർക്കും യാത്രആശംസകൾ
@rajanknb
@rajanknb Месяц назад
ഈ ട്രിപ്പിൽ രാജേഷേബ്രോ ആണ് താരം. സഹിഷ്ണുത, സഹന ശക്തി, കുടുംബ സ്നേഹം, നർമ്മ ബോധം തുടങ്ങിയ സൽഗുണ സമ്പന്നൻ. പുത്തേട്ടു ടീമ്സിന് ആശംസകൾ. 👌👌👍👍
@user-od4be3gq2d
@user-od4be3gq2d Месяц назад
എല്ലാവർക്കും ഗുഡ് മോർണിംഗ് നല്ലൊരു ദിവസം ആശംസിക്കുന്നു❤❤❤❤
@rajnishramchandran1729
@rajnishramchandran1729 Месяц назад
Good morning Puthettu squad..sabarmati river front is a must visit place in ahmedabad, earlier it used to be a dry river only flooded during monsoon season only due to man's greed for concrete development..after massive restructuring and makeover now narmada river water flows in sabarmati river bringing it back to its life due to foresight of none other than the then chief Minister of Gujrat, Narendra Modi.
@sanjibdhar854
@sanjibdhar854 Месяц назад
Happy return journey... Best of luck....
@thomasthomas-ny6km
@thomasthomas-ny6km Месяц назад
All the best. A great lady driver. All the family members drive trucks all over the India. Joint family. From One truck to now 30 trucks. Around Rs.50 crores assets. Hard work.
@anazthajudeen6811
@anazthajudeen6811 Месяц назад
Welcome Trivandrum 😍
@selvarajsudakaran4750
@selvarajsudakaran4750 Месяц назад
നിങ്ങളുടെ സ്‌നേഹബന്ധം എന്നും ഇതുപോലെ നിലനിൽക്കട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️
@samuelscaria4679
@samuelscaria4679 Месяц назад
We also our old places like Ahmedabad and Geeta mandir.Thank you
@AB-by7kr
@AB-by7kr Месяц назад
Rajesh ur experience in the transport business and ur maturity is taking u to new heights 😊
@sreevarma9281
@sreevarma9281 Месяц назад
Smooth running, happy journey, god bless you all
@tomsjoseph920
@tomsjoseph920 Месяц назад
Good morning puthettu family🙏🙏🙏
@rktradersrk8344
@rktradersrk8344 Месяц назад
Dear R brodhers and J sisters. Your vedio is becoming famous day by day. I am getting jealousy. Very good going. Your visit to Gondana city is full of wisdom. It is a lesson to Historical students. Within one hour you taught indian history one portion. The route you have selected is full of knowledge and lesson. SURAT is the best trade centre to all traders and shop keepers. They can now freely go there snd purchase cloths / garments for their business. Any way, wherever you are dont climb the proud lader. Next is your joint family an example for all to adopt and follow. No words to explain. Please keep it up and educate your children with high standards. Best wishes.
@YesudasanbabyBabytharakan
@YesudasanbabyBabytharakan Месяц назад
Good morning all God bless you
@SajanNa
@SajanNa Месяц назад
Jalajamadom super driving ❤❤❤
@parameshwaran_Pk
@parameshwaran_Pk Месяц назад
Good trip and good video very nice to puthettu god bless you and u r family take care God. Bless you all
@sreenivasanmahadevan6668
@sreenivasanmahadevan6668 Месяц назад
Happy return journey to our state capital.
@surendransreedharannair3190
@surendransreedharannair3190 Месяц назад
Visit Gujarat in Navaratri time. Roam around ahd in night ; u can warch beatiful garba dance( its so colorful)
@SindhuJoby-nb2ml
@SindhuJoby-nb2ml Месяц назад
ക്യാമറ മാന് ആരാധകര്❤❤ 0:06
@BEERAVALLILAKSHMAREDDY
@BEERAVALLILAKSHMAREDDY Месяц назад
Hii good morning happy journey
@user-kn7wq4xy8s
@user-kn7wq4xy8s Месяц назад
Bestwishes, puthettu family❤❤❤❤....
@GopinathanPillai-jp1yk
@GopinathanPillai-jp1yk Месяц назад
പുത്തേട്ടു ട്രാവല്സിന്റെ ഓണേസ് - & ട്രൈവേഴ്സ് മെമ്പേഴ്സിനെല്ലാവ൪ക്കു൦ ,എന്റെ അഭിനന്ദനങ്ങള് ,!! നിങ്ങളു മുഖേന ഇന്ധ്യയിലെല്ലായിടത്തു൦ കാണാ൯ കഴിയുന്നതു കൊണ്ടു .
@jagguvijay3734
@jagguvijay3734 Месяц назад
മിടുക്കി കുട്ടിയാണ് ജലജ. എല്ലാവർക്കും സ്നേഹ ശുഭദിനാശംസകൾ ❤❤❤
@RameshK-ox7vt
@RameshK-ox7vt Месяц назад
രാജേഷ് പാവം ചിരിയിൽ എല്ലാ വിഷമവും ഒളിപ്പിക്കുന്നു.
@NOOR_NOOR_4651
@NOOR_NOOR_4651 Месяц назад
31:00 രാജേഷ് വിമാനത്തിന്റെ ചിറകാ 😂😂😂😂😂
@shambhushambhu943
@shambhushambhu943 Месяц назад
അനിയനും ചേട്ടനും ആയാൽ ഇവരെ ആകണം 🥰🥰🥰
@kamalakshak2927
@kamalakshak2927 Месяц назад
I am very happy with two brothers. Very good andarstanding.realy I enjoyed your Gujarat trip. Hai Thethi and ponnu kili God bless you all and happy journey
@sunithasajeev8028
@sunithasajeev8028 Месяц назад
Welcome to Trivandrum ❤
@DakshaDeepthi
@DakshaDeepthi Месяц назад
Gdmng all happy journey 🎉🥰🥰
@akhilp770
@akhilp770 Месяц назад
കുഞ്ഞികിളി ഫാൻസ്❤
@MohammedHussain-qe6os
@MohammedHussain-qe6os Месяц назад
Puthettu family nice❤❤❤
@PRAMOD.T.K
@PRAMOD.T.K Месяц назад
Ratheesh bro and Rajesh bro both are uderstanding brothers...❤
@jayaramdathan1930
@jayaramdathan1930 Месяц назад
You should say the importance of the Sabarmatyhi River also!.
@jgplaybjgplayv6910
@jgplaybjgplayv6910 Месяц назад
Yes
@user-mp1zf5th1j
@user-mp1zf5th1j Месяц назад
Good Morning to All, best wishes, happy journey, take care.
@deepaksarode3764
@deepaksarode3764 Месяц назад
सभी तरफ बारीश बहुत हो रहि है... Go slow... take care... 😊
@littleflowerms
@littleflowerms Месяц назад
Ponnukuttyyude fever mariyo,God bless all',good might ❤🌺🌺🌺
@shaikabdulibrahim6338
@shaikabdulibrahim6338 Месяц назад
Express way യിൽ കയറിയപ്പോൾ co driver രാജേഷ് ബ്രോ യോട് ഉറങ്ങിക്കോളാൻ കൊള്ളാം.
@rajeeshrnair2010
@rajeeshrnair2010 Месяц назад
Ahmedabad le bus corridor name BRTS .Bus Rapid Transist system.
@premankpkn7772
@premankpkn7772 Месяц назад
നമസ്കാരം. 19 വർഷം മുന്നേ കണ്ട ചങ്ങാതിയോടുള സ്നേഹം കാത്തുസൂക്ഷിക്കുന്ന ചേച്ചി മാർ ആ പ്രകടനം കണ്ട് ചേട്ടനും അനുജനും അദ്ധാളിച്ചു പോയോ എന്നാണ് സംശയംആത്മാർത്ഥമായ സ്നേഹം എല്ലാവരിലും എന്നും നിലനിൽക്കട്ടെ എന്ന് പ്രാ ർ ത്ഥിക്കുന്നു.❤❤❤♥️❤❤❤❤🎉
@baijujohn7613
@baijujohn7613 Месяц назад
സ്നേഹമുള്ളിടത്ത് സമാധാനം ഉണ്ടാകും! നിങ്ങൾക്ക് അത് വേണ്ടുവോളം ഉണ്ട്❤️❤️❤️❤️❤️
@MiniSuresh-ee4tf
@MiniSuresh-ee4tf Месяц назад
❤️ഹായ് ഗുഡ്മോർണിംഗ് ♥️സുഖമല്ലേ എല്ലാവർക്കും ❤️ശുഭയാത്ര നേരുന്നു ♥️♥️👍
@thomaskk756
@thomaskk756 Месяц назад
❤❤❤goodmorning ❤❤happy return journey ❤❤❤❤
@MiniThomas-i6y
@MiniThomas-i6y Месяц назад
Njan ningalude videos oru serials polayanu kanunne super god blessy all
@philipmathew8244
@philipmathew8244 Месяц назад
Hi, EP 14. Thank God for getting a return load direct to TVRM. From Kerala to Gujarat, the monsoon followed you throughout, which the farmers consider as a Blessing. The two bros sharing the breakfast is a heart soothing sight, happily sharing whatever they have. The reason of blessings of the family is in the all round co-operations of each member, from Achamma to Kunjikili Keep up.
@rajeshmkr1
@rajeshmkr1 Месяц назад
Welcome to trivandrum ❤❤❤❤❤❤❤
@user-dh9ob9gd6i
@user-dh9ob9gd6i Месяц назад
ആവശ്യാനുസരണം നീട്ടാ വുന്നതും ചുരുക്കാവുന്നതുമായ trailer കൾക്ക് retractable trailers എന്നാണ് പേര്.
@ramakrishnajg7459
@ramakrishnajg7459 Месяц назад
Rajesh bro is happy go lucky person.calm and cool person. But I like and fond of. Rajesh bros cute Kunjukili.She is mercurial always talking not like her dad. Wel come back to your home state safely.
@justinbruce4975
@justinbruce4975 Месяц назад
എനിക്ക് ഇപ്പോഴാണ് നോട്ടിഫിക്കേഷൻകിട്ടിയത്ആദ്യത്തെ കമൻറ് മായി വരാമെന്നു വിചാരിച്ചു പക്ഷേ എനിക്ക് മുമ്പേ അനേകർ വന്നുപോയി.മട്ടൻ കറി എല്ലാം തീർന്നുപോയോ.രാജേഷ് ബ്രോ ഇന്ന് കറി വെക്കുന്നുണ്ടോ ❤❤❤❤❤❤
@sanjibdhar854
@sanjibdhar854 Месяц назад
It seems Rain loves you very much....
@AlexanderKP-po9xh
@AlexanderKP-po9xh Месяц назад
God bless you mamm 👍👍👍👍
@samuelscaria4679
@samuelscaria4679 Месяц назад
Seeing old places
@visakhnair9848
@visakhnair9848 Месяц назад
Trivandrum❤❤❤❤🎉🎉🎉
@sheilaalexander7415
@sheilaalexander7415 Месяц назад
Rajesh brow അടിപൊളി യാണ് 🌹🌹🌹🌹
@joefdo1056
@joefdo1056 Месяц назад
welcome to nagercoil---வருக வருக
@iypethomas4439
@iypethomas4439 Месяц назад
Happy journey have a nice day 😊 ☺️
@spradeepkumarschandrasheka672
@spradeepkumarschandrasheka672 Месяц назад
Awesome vlog mam 😊😊😊😊
@pramodshet9473
@pramodshet9473 Месяц назад
🌹ಗುಡ್ ನೈಟ್ 🌹good night safe journey 🌹
@jacobjohn1410
@jacobjohn1410 Месяц назад
Good morning 🎉🎉🎉
@sainacs9371
@sainacs9371 Месяц назад
Wishing you all the best more healthy and happy❤️❤️❤️
@rejithakumarikv2525
@rejithakumarikv2525 Месяц назад
Namasthe Puthettu travels❤❤❤❤
@user-nq1dm4hj9s
@user-nq1dm4hj9s Месяц назад
ട്രൈലെർ ചെറുതാക്കുന്നത്, hydrolic crante ബൂം അകത്തോട്ടു inner ആക്കുന്ന അതെ രീതിയാണ്, chasinakatt നല്ല ടെമ്പെറുള്ള സ്പ്രിംഗ് ഉണ്ടാകും, അല്ലെങ്കിൽ hydrolic സിസ്റ്റം, ഞാൻ ഉപയോഗിച്ചിട്ടുണ്ട്, ഇത് ലെങ്ത്തിനനുസരിച് pin ഇട്ട് ലോക്ക് ചെയ്യും, ബ്രേക്ക് പുറകിലെ ആക്സിലിനായിരിക്കും ആദ്യം പിടിക്കുക
@smtransport6908
@smtransport6908 Месяц назад
Come in January month you feel our ahmedabad winter
Далее
ВОДЯНОЙ ПИСТОЛЕТ ЗА 1$ VS 10$ VS 100$!
19:09
ТАЙНЫ И ЗАГАДКИ ИНТЕРНЕТА 2
41:37