Тёмный

Village Cattle Farming | Bihar Trip | EP - 19 | Jelaja Ratheesh | Puthettu Travel Vlog | 

Puthettu Travel Vlog
Подписаться 442 тыс.
Просмотров 151 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 735   
@puthettutravelvlog
@puthettutravelvlog 2 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cAq1SMtUtGM.htmlsi=-8bxWqFFF1C0YzGK
@techchanal6045
@techchanal6045 2 месяца назад
സെലിബ്രിറ്റി ആകാശ് ബ്രോ തന്നെ ആണ് 😄😄 അല്ലെ ഗയ്‌സ് ലൈക്‌ ഉണ്ടോ നമ്മളെ ചെക്കന്
@achuvava-vf4kf
@achuvava-vf4kf 2 месяца назад
Nammude cheakanu lik unde unde😂😂😂🎉🎉🎉
@prasadampalattil9896
@prasadampalattil9896 2 месяца назад
വളിപ്പടിക്കുന്നതിൽ കേമനാണെന്നു വെച്ച് മറ്റെന്ത് പ്രത്യേകതയാണ് ആകാശിനുള്ളത്. വാചകമടി over ആണ് ആകാശിന് . രതീഷിനും ജലജയ്ക്കും ഒരു soft mentality ഉള്ളതിനാൽ ആകാശിൻ്റെ തരികിടകൾ അങ്ങനെ നടക്കുന്നു, അല്ലാതെന്താ?
@techchanal6045
@techchanal6045 2 месяца назад
@@prasadampalattil9896 അത് നീ പറയും അവർ പറയില്ല
@jayantheruvath9316
@jayantheruvath9316 2 месяца назад
നമ്മളും സെലിബ്രിറ്റി തന്നെയാണ്
@techchanal6045
@techchanal6045 2 месяца назад
@@jayantheruvath9316 yeda kalla
@johnzechariah1737
@johnzechariah1737 2 месяца назад
Good Morning dears❤️❤️ ഞാൻ കഴിഞ്ഞ ദിവസം Junior Red Crossന്റെ ദുരിതാശ്വാസ ലോഡുമായി മുത്തും രാജേഷ്‌ ബ്രോയും വയനാടിലേക്ക് പോകുന്ന Video കാണാനിടയായി. ബാല്യകാലം മുതൽ എന്റെ സുഹൃത്ത് ആയ കോട്ടയം ജില്ലാ കളക്ടർ ശ്രീ. ജോൺ V സാമുവൽ flag off ചെയ്ത് അയച്ച ആ യാത്ര കണ്ടപ്പോൾ എനിക്ക് വളരെയേറെ സന്തോഷമായി. ബഹുമാന്യരായ മന്ത്രിയും ശ്രീ. കെ.ടി. ജലീലും മുത്തിന്റെ Driving നെ അത്ഭുതാദരവോടെ കണ്ടതും അവർ മുത്തിന് പൊന്നാടയിട്ട് ആദരിച്ചതും ഒക്കെ പുത്തേട്ട് ട്രാവൽ വ്ളോഗിന്റെ കുടുംബാംഗം എന്ന നിലയിൽ എനിക്ക് വളരെ സന്തോഷം പകർന്ന ഒരു അനുഭവമായിരുന്നു. മോൾക്കും മോളെ പ്രോത്സാഹിപ്പിക്കുന്ന മാതാപിതാക്കളായ ജലജ - രതീഷ് ദമ്പതികൾക്കും മറ്റു പുത്തേട്ട് കുടുംബാംഗങ്ങൾക്കും എല്ലാ വിധ ആശംസകളം നന്മകളും നേരുന്നു❤❤
@deepaksarode3764
@deepaksarode3764 2 месяца назад
💐💐💐
@janardhanannair7212
@janardhanannair7212 2 месяца назад
😅
@reenaK-ut3in
@reenaK-ut3in 2 месяца назад
❤👍
@valsalasarath7027
@valsalasarath7027 2 месяца назад
മുഖത്തിന് അഭിനന്ദനങ്ങൾ ❤❤❤❤❤
@valsalasarath7027
@valsalasarath7027 2 месяца назад
മുത്തിന് അഭിനന്ദനങ്ങൾ ❤❤❤❤❤
@shaliniomana6295
@shaliniomana6295 2 месяца назад
ഒരു ദിവസം പോലും വീഡിയോ കാണാതിരിക്കാൻ പറ്റുന്നില്ല ❤️അത്രയ്ക്ക് ഇഷ്ടം ❤️
@alicesunny1023
@alicesunny1023 2 месяца назад
ആകാശെ മോനെ, താരം രതീഷ് ചേട്ടൻ തന്നെ. ഡ്രൈവിംഗ് സീറ്റിലായാലും കാമറക്ക് പുറകിലായാലും 👍👍👍❤️
@boy34
@boy34 2 месяца назад
❤❤️❤️
@jithinrajpk4777
@jithinrajpk4777 2 месяца назад
@@alicesunny1023 അത് സത്യം ❤️❤️
@madhavinair9928
@madhavinair9928 2 месяца назад
നിങ്ങളുടെ ക്യാമറ കണ്ണുകളിൽ കൂടി ഞങ്ങൾ എല്ലാവരും ഇന്ത്യയുടെ ഹൃദയm kaanunnu Thankyou Happy journey ♥️♥️♥️🌹🌹🌹
@vasudevanvasudevan2442
@vasudevanvasudevan2442 2 месяца назад
നിങ്ങൾ ലോറി ഓടിച്ചു നടന്നോ ളു മകൾ അവിടെ പൊന്നാട വാങ്ങി ❤️🌹👍🏻🙏🏻
@BijuMathew-ch1wj
@BijuMathew-ch1wj 2 месяца назад
ചെറുപ്പക്കാലത്ത് മംഗളം മനോരമ വാരിക വരുന്നത് നോക്കി ഇരിക്കുന്നത് പോലെയാണ് ദിവസം 11 മണിആവാൻ നോക്കിയിരിക്കുന്നത്
@sasankanmk6971
@sasankanmk6971 2 месяца назад
നമസ്കാരം, ആകാശ് പതിവുപോലെ തന്നെ എല്ലാവരേയും ചിരിപ്പിക്കുന്നുണ്ട്. രതീഷ് ഭായിയുടെ ഫോട്ടോഗ്രാഫിയും വിവരണങ്ങളും മെച്ചം തന്നെ. കൂവളത്തിന്റെ കായയുടെ ജ്യൂസിന്റെ കാര്യം ജലജാജി പറഞ്ഞല്ലോ, ചൂടു കാലത്ത് ഇതു വളരെ പ്രാധാന്യമുള്ള, ഔഷധ ഗുണമുള്ള ശീതള പാനീയം ആണ്. ശുഭയാത്ര.
@manishaji1124
@manishaji1124 2 месяца назад
Husband should be like this. 👍 always supporting fmly. Jalaja you are a lucky woman 👩
@Vaisakhyedhu
@Vaisakhyedhu 2 месяца назад
വനങ്ങളുടെ നാട് jhar ( വനം) khand ( നാട്). ഏറ്റവും കൂടുതൽ minerals ആദിവാസി മേഖലകൾ ഉള്ള സംസ്ഥാനം 15 nov 2000 ബിഹാർ നിന് വേർപെട്ട്. Mavoist hotspot കൂടി ആണ്. 15 nov birsa munda എന്നാ ആദിവാസി നേതാവ് ജൻമ വാർഷികം.british കരോട് പട പൊരുതിയ നേതാവ് ✨✨
@ravikumaranthambi6763
@ravikumaranthambi6763 2 месяца назад
😊
@anithakv3968
@anithakv3968 2 месяца назад
സാധാരണ ട്രാവെല്ലിങ് വീഡിയോ കാണുമ്പോൾ കാഴ്ചകൾ കാണുന്നു എന്നു മാത്രം. പക്ഷേ ഇത്‌ കാണുമ്പോൾ നിങ്ങളുടെ വണ്ടിയിൽ ഞാൻ യാത്ര ചെയ്യുന്ന പോലെ തന്നെ തോന്നുന്നു.retirement life വിരസ മാ കാതെ ഇരിക്കുന്നതിൽ നിങ്ങൾക്കും ഒരു പങ്കുണ്ട്. ധന്യവാദ്.....
@muhammedkunhi7386
@muhammedkunhi7386 2 месяца назад
വീഡിയോ ദിവസവും കാണാതിരിക്കാൻ പറ്റുന്നില്ല.. ദിവസം കഴിയുന്തോറും കൂടുതൽ മെച്ചപ്പെട്ട് വരുന്നു 👌
@lidiapereira7440
@lidiapereira7440 2 месяца назад
Thank you for providing us for the information of every state you pass by😊..
@PushpaPallikkara
@PushpaPallikkara 2 месяца назад
Pithettu kandal thanne like adikkum... Because it is super in all way❤❤❤
@sanooppadikklatty873
@sanooppadikklatty873 2 месяца назад
ഈ ട്രിപ്പിൽ ഉണ്ണിയേട്ടനും കൂടി ഉണ്ടായിരുന്നെങ്കിൽ അടിപൊളി ആയേനെ, ആകാശ് ബ്രോയുടെ കഴുത്തിലും ഒരു ബെൽറ്റ് ഇടണം എന്നാലേ അവൻ നേരെ ഇരിക്കു, മുത്ത് മന്ത്രിമാരുടെ ഒക്കെ പ്രശംസത പിടിച്ചുപറ്റി, എല്ലാവരും മുത്തിനെ പറ്റി അഭിമാനത്തോടെ മറ്റുള്ളവരോട് പറയുന്നത് കേട്ടു, മുത്തിന് എൻറെയും അഭിനന്ദനങ്ങൾ, നിങ്ങൾ ഭക്ഷണം വെച്ച് കഴിക്കുന്നത് കാണുമ്പോൾ കൊതിയാവുന്നു❤❤❤❤
@sajicholakkal87
@sajicholakkal87 2 месяца назад
😂
@paulytk204
@paulytk204 2 месяца назад
ജാർഖണ്ഡിലൂടെയുള്ള യാത്ര പാലും വാങ്ങി ഉപ്പുമാവും അച്ചാറും ചായയും കുടിച്ച് അടിച്ചു കേറി വാ മക്കളെ ❤️❤️
@binishbabu3405
@binishbabu3405 2 месяца назад
നല്ല പ്രകൃതി രമണീയമായ യാത്ര ആരുന്നു ഇന്നത്തേത്.. safe journey ❤❤🎉🎉
@sajad.m.a2390
@sajad.m.a2390 2 месяца назад
വീഡിയോ അടിപൊളി. പുത്തേട്ടു ഫാമിലിയിലുള്ള എല്ലാവർക്കും സ്വാതന്ത്യദിന ആശംസകൾ 🇮🇳...
@rechurechuzzzruhana715
@rechurechuzzzruhana715 2 месяца назад
രതീഷേട്ടൻ കാരണം ജലജയ്ക്ക് ഇങ്ങനെ പലസ്ഥലത്തും കറങ്ങാൻ പറ്റി.. അല്ലെകിൽ ഇപ്പഴും കൊരുത്തോട്ടിലെ ആഴുതായറിൽ തിതിത്തരോ കളിച്ചു nadanenem😂.. രതീഷേട്ടാ നിങ്ങളാണ് ഹീറോ
@ManojKumar-dc1kl
@ManojKumar-dc1kl 2 месяца назад
You said it😂
@rechurechuzzzruhana715
@rechurechuzzzruhana715 2 месяца назад
@@ManojKumar-dc1kl ... രതീഷേട്ടൻ ആണ് സൂപ്പർ ഹീറോ...
@aksarv
@aksarv 2 месяца назад
മുമ്പുള്ള വീഡിയോകളിൽ എങ്ങിന്റെ ശബ്ദം ഇത്ര കേൾക്കാറില്ലായിരുന്നു ഏതായാലും വിഡിയോ സൂപ്പർ ❤
@charlesnelson4609
@charlesnelson4609 2 месяца назад
Safe and comfortable journey, take care and avoid continuous driving 🚗 VERY GOOD VEDIO 👍 👏 KEEP IT UP 💯 👌
@venukuttikara
@venukuttikara 2 месяца назад
ആകാശ് ബ്രോ സൂപ്പർ ആണ്. ഉണ്ണി ബ്രോ, രാജേഷ് ബ്രോ, മുത്ത്, കുഞ്ഞിക്കിളി, അച്ഛമ്മ, ചായി, ഇവരെയൊക്കെ miss ചെയ്യുന്നു. ഞാൻ നിങ്ങളുടെ എല്ലാ എപ്പിസോഡും കാണാറുണ്ട്. All the Best 🤍
@saleemnalakathmalikadave5925
@saleemnalakathmalikadave5925 2 месяца назад
ക്യാമറന്റെ പഞ്ച് ഡയലോഗ് ഒത്തിരി ഇഷ്ട്ടപ്പെട്ടു... കൂറേ ചിരിച്ചു (ആക്കാശിന് കുളിച്ചാൽ ക്ഷീണം 😂😂)
@GineeshTk-pg2qx
@GineeshTk-pg2qx 2 месяца назад
എല്ലാ ദിവസവും കാണുന്നു ജലജ മാഡത്തിനും രതിഷ് ബ്രോക്കും പിന്നെ ആകാശ് മോനും ആശംസകൾ😍😍
@OmarEbnulkhattab-kp7dv
@OmarEbnulkhattab-kp7dv 2 месяца назад
Nice driving. Best of luck your family members.
@krishnaprasad3141
@krishnaprasad3141 2 месяца назад
27:35 😂😂😂❤
@sureshp2682
@sureshp2682 2 месяца назад
നമ്മളോടു് അന്യായമായ ടോൾ പിരിക്കുമ്പോൾ നമുക്കു ന്യായമായി കിട്ടേണ്ട ടോയിലറ്റുൾപ്പടെയുള്ള സംഗതികൾ നിഷേധിക്കുന്നതിലെന്തു നീതി. നമ്മുടെ ന്യായാസനങ്ങളുടെയും ബുദ്ധിയും ബോധവും ഉള്ള ഏതെങ്കിലും ജനപ്രതിനിധികളുടേയും ശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടായങ്കിലെന്നാശിച്ചു പോകുന്നു.
@anilsasidharanthokala8948
@anilsasidharanthokala8948 2 месяца назад
കാണുന്ന മുന്നേ ലൈക് അടിക്കുന്നവർ ഉണ്ടോ?
@kapillalk1997
@kapillalk1997 2 месяца назад
Ellaa
@jessythomas561
@jessythomas561 2 месяца назад
Enthayalum video mosam aakan vazhi illa athukondu like adichitte kaanu😊
@SharathKumar-tl7sm
@SharathKumar-tl7sm 2 месяца назад
Ath atreullu first like ...
@josephvt3276
@josephvt3276 2 месяца назад
Yes
@AyshaAyshu-r6x
@AyshaAyshu-r6x 2 месяца назад
ഉണ്ട് ❤❤❤
@ganeshvidur3307
@ganeshvidur3307 2 месяца назад
People also like your morning tea enjoy and your free time enjoy
@SheheedPerumpully
@SheheedPerumpully 2 месяца назад
Yes
@radhakrishsna4224
@radhakrishsna4224 2 месяца назад
പുത്തേട്ട് ട്രാവൽ കുടുംബങ്ങൾക്ക് ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
@venkateshramamurthy1471
@venkateshramamurthy1471 2 месяца назад
Good morning. Nice to see you all get up early and start your journey after having tea in the dhaba where you stayed. It is strange to see the cows tied in the road itself.
@sujajoy6160
@sujajoy6160 2 месяца назад
God bless you jelaja happy journey🎉🎉🎉🎉🎉🎉🎉❤️❤️❤️❤️❤️👍👍👍👍👌👌🙏
@dharmarajanv.r5259
@dharmarajanv.r5259 2 месяца назад
Good morning Puthettu family have a nice day & happy & safe journey
@bino298
@bino298 2 месяца назад
പല മലയാളികൾക്കും അറിയില്ലത്ത ഒരു കാര്യം ആണ് ഉപ്പുമാവും അച്ചാറും തമ്മിൽ ഉള്ള കോമ്പിനേഷൻ.... സൂപ്പർ ടേസ്റ്റ് ആണ് ❤️
@umesht3149
@umesht3149 2 месяца назад
Happy journey 🎉❤👍
@indhunanukuttan6382
@indhunanukuttan6382 2 месяца назад
Lime pickle and uppuma super combination anne.
@sudarsudar2304
@sudarsudar2304 2 месяца назад
ജലജ കുട്ടിക്ക് ആശംസകൾ 👍🌹
@rubyjoseph4090
@rubyjoseph4090 2 месяца назад
പാറ കെട്ടിലേ view super👍👍
@SureshBabu-co5ud
@SureshBabu-co5ud 2 месяца назад
ആകാശ്‌ ബ്രോ യുടെ വാചകം മാത്രമല്ല പാചകവും കാണാൻ ആഗ്രഹിക്കുന്നു 😂😂
@reddydevika5506
@reddydevika5506 2 месяца назад
Hi good morning 🌄🌄🌄 puthettu family safe journey take care ❤❤❤❤
@JeyaseelanJeyaseelan-e8g
@JeyaseelanJeyaseelan-e8g 2 месяца назад
Have a wonderful, happy and safety return travel ❤❤❤❤
@harirohitnair4016
@harirohitnair4016 2 месяца назад
Good day
@jayasuryanp6672
@jayasuryanp6672 2 месяца назад
നിങ്ങൾക്കു വിശോസിക്കാൻ പറ്റിയ നല്ല ഡ്രൈവേഴ്സ് ഉണ്ട് അതും നിങ്ങളുടെ ഒരു വിജയം ആണ് ആകാശ്, ജോബി, ചായി, അജീഷ് etc
@abdulrahmankkd6048
@abdulrahmankkd6048 2 месяца назад
Uniform very beautiful good thanks.
@manojsreedhar804
@manojsreedhar804 2 месяца назад
പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ്❤❤ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം❤❤
@winnerspoint8373
@winnerspoint8373 2 месяца назад
Beautiful and charming terrains!Mind thrills to the scenery of misty mountains ⛰ Simple life and Simple foods 😋 ❤
@sarathsarath2908
@sarathsarath2908 2 месяца назад
Muthi neee poliya ❤
@animonmr7071
@animonmr7071 2 месяца назад
👍👍👍
@sirajdeen4417
@sirajdeen4417 2 месяца назад
சகோதரி உங்களைப் பார்த்தால் சொந்த குடும்பம் பார்ப்பது போல் உள்ளது வாழ்த்துகள் வாழ்க வாழ்க வாழ்க வளமுடன் நலமுடன் வாழவும் வளரவும் நல்வாழ்த்துகள்.
@ammathewmathew6631
@ammathewmathew6631 2 месяца назад
Have a nice and safe journey to Puthettu family God's love and Grace always with your journey and family
@prakashkk5856
@prakashkk5856 2 месяца назад
🥰🥰🥰🥰
@thomasthomad8848
@thomasthomad8848 Месяц назад
👍👍👍❤️❤️❤️
@shebinkr
@shebinkr 2 месяца назад
Super👏
@Manoj-kL52
@Manoj-kL52 2 месяца назад
👍
@parameswaranpm8354
@parameswaranpm8354 2 месяца назад
After Enjoying the Natural Beauty of Jharkhand, then Travel through Scenic Odisha and reach Destination at AP Safe... Wish Healthy and Safe Journey... Awaiting Magical Frames from Camera Man....
@RajeevPodi
@RajeevPodi 2 месяца назад
👍👍❤️❤️
@johnyv.k3746
@johnyv.k3746 2 месяца назад
നീധിൻ ഗഡ്കരിക്ക് ഒരു മെയിൽ അയക്കൂ, എൻ.എചിലെ റെസ്റ്റ് ഏരിയകളും ടോയ്‌ലറ്റുകളും നന്നായി പരിപാലിക്കണമെന്ന് ആവശ്യപ്പെട്ട്.
@divinewind6313
@divinewind6313 2 месяца назад
Upyogichu kayinju flush adichal athrayum nallath.
@hometv617
@hometv617 2 месяца назад
ബംഗാളിൽ കേജ്രിവാൾ എന്ന പേരിൽ ഒരു കാസ്റ്റ് അയേൺ പൈപ്പ് കമ്പനി ഉണ്ട്, അവർ പിരിഞ്ഞു തുടങ്ങിയ മറ്റൊരു കമ്പിനിയും ഉണ്ട്, അവിടെനിന്നു ഇങ്ങു ഗൾഫിൽ പോലും പൈപ്പ് വരുന്നുണ്ട്...
@francislobo9216
@francislobo9216 2 месяца назад
Good morning,Have a wonderful day ❤❤
@harirohitnair4016
@harirohitnair4016 2 месяца назад
🎉🎉🎉
@sanjaykasture2674
@sanjaykasture2674 2 месяца назад
Good vlog
@premankpkn7772
@premankpkn7772 2 месяца назад
നമസ്കാരം:- യാത്രക്ക് മംഗളം ആകാശ് മോൻ കൂടയുണ്ടെങ്കിൽ യാത്ര ഒരു ഹരം തന്നെയാണ് ആ നാട്ടിലെ പാലും ആ നാട്ടിലെ ചായയും ആ നാട്ടിലൂടെയുള്ള യാത്രയും അതൊരുവൈബ് തന്നെ..... നാടുകാട്ടിതരുന്ന മൂന്ന് പേർക്കും ഹൃദയ വാതായനങ്ങൾ മലർക്കെ തുറന്നു വച്ച് ആശംസകൾ❤❤❤❤❤🎉
@AnilkumarAnilkumar-dy9mw
@AnilkumarAnilkumar-dy9mw 2 месяца назад
" സത്യൻ അന്തിക്കാടിന്റെ " പടം കാണുന്ന ഒരു ഫീലായിരുന്നു ഇതുവരെ..ആകാശ് ബ്രോ വന്നത് മുതൽ " സിദ്ധിഖ് ലാൽ " പടം കാണുന്ന പോലെയായി..😀😀
@rajanvayalan6295
@rajanvayalan6295 2 месяца назад
👍😃
@MohammedHussain-qe6os
@MohammedHussain-qe6os 2 месяца назад
Happy Indipendence day puthettu ❤❤❤
@vijayasimhang2061
@vijayasimhang2061 2 месяца назад
അടുത്ത ട്രിപ്പിൽ ആകാശം കൊണ്ടുപോകണം👍🏻👍🏻👍🏻👍🏻
@forever2789
@forever2789 2 месяца назад
ആകാശ് : ആരാണ് അച്ചാറിന് ഉപ്പിട്ടത് മെയിൻ ഡ്രൈവർ : അത് ഉണ്ടാക്കിയവർ. ആകാശ: പ്ലിങ് 🧐🧐 ക്യാമറാമാൻ: ഹ ഹ 😂😂
@andrewsbaby2763
@andrewsbaby2763 2 месяца назад
Super ❤❤
@deepaksolanki3574
@deepaksolanki3574 2 месяца назад
Have a good day n safe journey to you
@gopikrishnanb8534
@gopikrishnanb8534 2 месяца назад
❤️❤️
@baijujohn7613
@baijujohn7613 2 месяца назад
❤❤❤❤❤
@jayaprakashn452
@jayaprakashn452 2 месяца назад
Tata nagar(Jamshedpur)Rourkela, Jharsuguda,Sambalpur,Hirakkud വഴിയാണ് നല്ല റോഡ്. ദൂരം കുറവും ആണ്.മഹാനദി യുടെ ഉത്ഭവം കാണാം,ഹീരാകൂട് ഡാം.മുമ്പ് നൂറു രൂപ നോട്ടില്‍ അതിന്റെ പടം ഉണ്ടായിരുന്നു. തൊട്ടടുത്ത് Jindal അലുമിനിയം ഫാക്ടറിയും ഉണ്ട് ട്രെയിൻ പാളവും റോഡ് വാഹനവും അടുത്ത് രണ്ടു പാലങ്ങളും ചേര്‍ന്ന് പോകുന്നു.M80 വണ്ടിയില്‍ ട്രെയിനിനോട് മത്സരിച്ച് ഞാന്‍ ഓടിച്ചിട്ടുണ്ട് 1997ഇല്‍ എന്റെ പ്രവര്‍ത്തനം Sambalpur ല്‍ ആയിരുന്നു.
@jobyjoby9453
@jobyjoby9453 2 месяца назад
ആകാശ് ബ്രോ അടിപൊളി 🥰🥰സമയം പോകുന്നത് അറിയില്ല 😂😂😂
@pramodshet9473
@pramodshet9473 2 месяца назад
🌹super jalaja reethesh akash safe journey ಸೂಪರ್ ಜಲಜ ರೀತೇಶ್ ಆಕಾಶ್ ಸೇಫ್ ಜರ್ನಿ 🌹
@shashiarayil630
@shashiarayil630 2 месяца назад
എല്ലാ വർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤
@nijokongapally4791
@nijokongapally4791 2 месяца назад
കുളിക്കാതെവിട് എൽദോ മദിരാശി എങ്കിൽ മദിരാശിക്ക് 😂❤️🥰👍
@Kuttuss636
@Kuttuss636 2 месяца назад
🥰😊
@selvarajsudakaran4750
@selvarajsudakaran4750 2 месяца назад
🙏🙏🙏❤️❤️❤️
@maheshmattan6855
@maheshmattan6855 2 месяца назад
Undallo ❤❤
@ashrafalnoor9057
@ashrafalnoor9057 2 месяца назад
Good morning puthettu family, have a nice day and happy journey
@jalajapnair2864
@jalajapnair2864 2 месяца назад
God bless you happy journey all family Akash super joke adipoli akunnund❤❤❤❤❤❤❤❤❤❤❤❤❤❤❤
@siddhikm7362
@siddhikm7362 2 месяца назад
Ennu madam swagatham paranjilla. ❤❤
@venugopalsomanath7800
@venugopalsomanath7800 2 месяца назад
Safe and happy journey ❤❤
@JayarajmohanNair
@JayarajmohanNair 2 месяца назад
🥰❤️❤️❤️
@KrishnaKumar-if9qs
@KrishnaKumar-if9qs 2 месяца назад
Happy journey
@thomaswilson663
@thomaswilson663 2 месяца назад
❤👍🏼👍🏼🌹 like your family its truth way. ❤️👌🏼
@vimalv3101
@vimalv3101 2 месяца назад
super
@NarayanaMoorthy-cw5ek
@NarayanaMoorthy-cw5ek 2 месяца назад
Wish you a happy n safe journey brothers n sisters.
@user-tq5xy4ho4w
@user-tq5xy4ho4w 2 месяца назад
I was at Ramgad long back .Damodar bridge . Hazaribagh. Kuju. Ranchi are known places Thanks for recalling my old memories
@JishaKR-v1h
@JishaKR-v1h 2 месяца назад
ജലജാ മേം, ചൂടുള്ള കാലാവസ്ഥ യിൽ തൈര് സാദം പരീക്ഷിച്ചു നോക്കൂ. ഉഷ്ണം കുറയും. കൂടെ pickle and പപ്പടം. എളുപ്പം ഉണ്ടാക്കാമല്ലോ. പക്ഷെ camera man നു ഇഷ്ടമാവോ അറിയില്ല. 🥰😍❤️
@shanilpulikkaparambil7486
@shanilpulikkaparambil7486 2 месяца назад
അടുത്ത ട്രിപ്പ് അജീഷ്ബ്രോയെ കൊണ്ട് വരണം 😍
@VijigishThambi
@VijigishThambi 2 месяца назад
അജീഷ് ആല്മഭിമാനം ഉള്ള ആളാണ് ജലജയുടെ ഭരണം അയാൾ വകവെക്കില്ല. ഈ പൊട്ടൻ ആകാശിന്റെടുത്തും ജോബിയുടെ അടുത്തും ഒക്കെ ഓളുടെ മുതലാളി കളി നടക്കും.അജേഷ് ഉറപ്പായും പറയും - പോയി പണി നോക്കടി എന്ന് .രതീഷ് ഒരു പെങ്കോന്തൻ ആയതുകൊണ്ട് ഓളെ തലേ കേറ്റി വെച്ചിരിക്കുന്നു.
@monai3759
@monai3759 2 месяца назад
അടിപൊളി ലോറി ട്രിപ്പ് ആയിരുന്നു ❤❤❤. കാഴ്ചകൾ, തമാശകൾ എല്ലാം പൊളി🎉🎉🎉
@kcm4554
@kcm4554 2 месяца назад
Good hard work of all of you & wish you all good safe journey. ❤🎉😍😍😘👍👌💐💗
@pratheeshpratheesh2933
@pratheeshpratheesh2933 2 месяца назад
Superb
@BinuKk-nd6lv
@BinuKk-nd6lv 2 месяца назад
😍😍😍😍
@vijukvviju1228
@vijukvviju1228 2 месяца назад
❤🎉🎉🎉
@vinayanaadhith9749
@vinayanaadhith9749 2 месяца назад
❤❤❤🥰😍💐💐👍👍
@rgsRrgs
@rgsRrgs 2 месяца назад
👍👍👍👍
Далее
ITZY 예지한테 AI 메이크업하기💖 #shorts
00:23
I tricked MrBeast into giving me his channel
00:58
Просмотров 18 млн