Тёмный

AKG 1967ൽ  

AVM Unni Archives
Подписаться 159 тыс.
Просмотров 587 тыс.
50% 1

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@MrIndia-dg9vt
@MrIndia-dg9vt Год назад
ഞാൻ ആദ്യമായിട്ടാണ് AKG യുടെ സംസാരം കേൾക്കുന്നത്.. ചുമ്മാതല്ല നെഹ്‌റു ഇദ്ദേഹത്തെ ബഹുമാനിച്ചത്.. മഹാനായ നേതാവ്
@exmuslimkhalid138
@exmuslimkhalid138 Год назад
കോപ്പ !!! കോപ്പു : he is a pedo
@VenuKkurup
@VenuKkurup Год назад
ഇങ്ങനുള്ള മഹാന്മാർ ഇരുന്ന കസേരയിലാണ് ഓരോ പഴജന്മങ്ങൾ ഇരുന്ന് വിലസുന്നത്... 😔😔
@mrblri
@mrblri Год назад
​@@VenuKkurup 😄
@arshadebrahim3185
@arshadebrahim3185 Год назад
ആദൃമായി AKG യെ കേൾക്കുന്നു. To the point, and can understand why he is admired even today
@international_fraud
@international_fraud Год назад
​@Gavi™ that' applies everywhere in the world
@ajmalroshan9995
@ajmalroshan9995 Год назад
ഞാൻ കോൺഗ്രസ് ആണ്,പക്ഷെ ഇദ്ദേഹത്തിന്റെ സംസാരം കേട്ടപ്പോൾ അതിശയപ്പെട്ടു പോയി.ഇത്രയും ഫ്ലുവന്റ് ആയി അന്ന് കാലത്തു ഇംഗ്ലീഷിലുള്ള സംസാരം 👍പിണറായി എവിടെ കിടക്കുന്നു,ഇദ്ദേഹം എവിടെ കിടക്കുന്നു.AKG ❤
@ar_leo18
@ar_leo18 Год назад
Onu poda pulle... pinarayi ye ninak ariyuo athinu..ee ma ma maprakal paranjitulla nunakadhakal allate
@sajeersv3554
@sajeersv3554 Год назад
പിണറായി അദ്ദേഹത്തിന്റെ വീട്ടിൽ കിടക്കുന്നു. Any problem?
@ajmalroshan9995
@ajmalroshan9995 Год назад
കിടന്നാൽ കുഴപ്പം ഇല്ല,ജനങ്ങളെ ബുദ്ധിമുട്ടിച്ചു റോഡ് ബ്ലോക്ക് ആക്കി ആര്മാദിച്ചു നടക്കുകയല്ലേ ഇരട്ട ചങ്കൻ .മിനിമം 10വണ്ടി മുൻപിലും,പിന്നിലും ഇല്ലാതെ പുറത്തിറങ്ങാൻ ധൈര്യമില്ലല്ലോ.കറുത്ത മാസ്കിനെ പേടി,കറുത്ത ഡ്രെസ്സിട്ട ജനങ്ങളെ പേടി.😂
@santalumpaniculatum38
@santalumpaniculatum38 Год назад
​@@sajeersv3554 പക്ഷേ നാട്ടുകാർക്ക് വീട്ടിൽ കിടന്നു സമാധനായി ഉറങ്ങാൻ കഴിയുന്നില്ല. അതാണ് പ്രോബ്ലം😂
@jayakumarsivaraman4633
@jayakumarsivaraman4633 Год назад
​@@sajeersv3554ഈ എരണം കെട്ടവൻ എന്ന് കേരളത്തിൻ്റെ മുഖ്യ "യ "മന്ത്രി ആയി അന്ന് പോയി (കമ്മികൾ ഒഴികെ ഉള്ള ) കേരള ജനതയുടെ ഉറക്കവും സമാധനവും ?
@nithulnarayan251
@nithulnarayan251 8 месяцев назад
സ്വപ്നം കാണാൻ pattuo ഇന്ന് ഇങ്ങനെ ഒരു കമ്മ്യൂണിസ്റ്റ്‌ നേതാവിനെ 😍😍
@mathew8349
@mathew8349 8 месяцев назад
👍🏽
@liondionar1916
@liondionar1916 7 месяцев назад
Swapnangalil maathram...
@Aaaddfgfgghg
@Aaaddfgfgghg 7 месяцев назад
ഇന്നായിരുനെങ്കിൽ AKJ ബിജെപി ൽ ചേർന്ന് പ്രവർത്തിക്കുമായിരുന്നു..... 👍👍
@shivaneeth4761
@shivaneeth4761 7 месяцев назад
​@@Aaaddfgfgghgഒലക്ക 😂അതും ചാണകത്തിൽ, പറയാൻ നല്ല നേതാക്കൾ ഇല്ലെങ്കിൽ ഇങ്ങനൊക്കെ കരയാം 😂🌝
@noobstationgaming6733
@noobstationgaming6733 7 месяцев назад
@Aaaddfgfgghg sarcasm ആണെങ്കിലും ഇന്ത്യയിലെ ഏറ്റവും വലിയ മത തീവ്രവാദ പാർട്ടിയിൽ ചേരും എന്നും പറഞ്ഞു എകെജി ye പോലെ ഒരു മഹാനെ ഒരിക്കലും അപമാനിക്കരുത് പ്ലീസ്
@AkshayThrishivaperoor
@AkshayThrishivaperoor Год назад
ജോസഫ് മുണ്ടശ്ശേരി ഇരുന്ന സ്ഥലത്ത് ഇന്ന് ശിവൻകുട്ടി ഇരിക്കുന്നു... വ്യത്യാസം സിംപിൾ 👍
@ashankk6690
@ashankk6690 Год назад
Sathyam
@prasanths159
@prasanths159 8 месяцев назад
പല പല നല്ല മനുഷ്യർ ഇരുന്ന പ്രതി പക്ഷ സ്ഥാനത്ത് VD സതീശൻ ഇരിക്കുന്ന പോലേ? എന്ന് അന്നോ?
@tatwamassi
@tatwamassi 8 месяцев назад
Very true
@mnbvcxzzxcvbnm
@mnbvcxzzxcvbnm 8 месяцев назад
CongRSS il മഹാരഥന്മാർ ഉണ്ടല്ലോ അത് മതി !! ഗുണ്ടാ സുധാകരൻ. ❤
@viliv17
@viliv17 8 месяцев назад
അതിപ്പം നെഹറു ഇരുന്നിടത്ത് മോഡി ഇരിക്കുന്നില്ലെ അത്രേ ഉള്ളു
@mizhabali7338
@mizhabali7338 Год назад
ആദ്യമായിട്ടാണ് സഃ AKG ടെ ശബ്ദം കേൾക്കുന്നത്..♥️
@rajeevrajagopal4075
@rajeevrajagopal4075 Год назад
Njanum
@muhammadsajin786
@muhammadsajin786 Год назад
സത്യം 💚❤💪
@najimudeennajim
@najimudeennajim Год назад
ഞാനും
@whatsuptrends2936
@whatsuptrends2936 Год назад
Romanjam mone🎉😊😊
@mansoorraja8645
@mansoorraja8645 Год назад
The great communist leader
@santhoshkombilath4252
@santhoshkombilath4252 Год назад
ധനിക കുടുംബത്തിൽ ജനിച്ച ആഡംബര പൂർണ്ണമായി ജീവിക്കേണ്ട നമ്പ്യാർ കുടുംബത്തിൽ ഈ മനുഷ്യൻ എന്ത്കൊണ്ടു പാവങ്ങളുടെ പടത്തലവൻ ആയി എന്ന ചോദ്യം ചോദിക്കേണ്ടത് ഇന്നത്തെ വ്യാജ കമ്മ്യൂണിസ്റ്റുകളോടാണ്...
@samarth4054
@samarth4054 8 месяцев назад
നമ്പ്യാർ കിരീടം തീയ്യരുടെ തലയിലിട്ടു. സർവ്വനാശത്തിലേക്ക് ...ഉറുദു പഠിച്ച് ജീവിക്കേണ്ട സ്ഥിതി( അതിഥി)
@prasanths159
@prasanths159 8 месяцев назад
അങിനെ ജനിച്ചത് കൊണ്ട് അയാൾക് നല്ല വിദ്യാഭ്യാസം ലഭിച്ചു...
@jimmythehat579
@jimmythehat579 8 месяцев назад
Ems also, Royal breed
@aswathymadhusoodanan
@aswathymadhusoodanan 7 месяцев назад
Wdym? Only people from upper class can be leaders?
@AnChinp
@AnChinp 7 месяцев назад
Ella ജാതിക്കാർക്കും mathakarkum vendi shabdham uyarthiyathum ee savarnan thanne aanu....
@hooglian
@hooglian Год назад
പരട്ട ചക്കൻ ആയിരുന്നുങ്കിൽ പറഞ്ഞേനെ - "കടക്കു പുറത്തു " 😂
@abhitsod1463
@abhitsod1463 Год назад
ഇതൊക്കെ ആണ് നേതാവ് 👌👌
@siddiquebabu1933
@siddiquebabu1933 Год назад
Ennum Eddehathinte nizhalel matrame Eppoxhulla nedakenmark nilkankaxhiyuu.....🎉🎉🎉
@Server400-y5k
@Server400-y5k Год назад
അരിയെത്ര പയറഞ്ഞാഴി😂😂😂😂
@ahrafma7139
@ahrafma7139 Год назад
@@Server400-y5k Bul bul savarkarinte teams angane parayuu
@rajgop-vn9fi
@rajgop-vn9fi Год назад
Those who side with china during a war between India and china county 😮
@elephant8783
@elephant8783 Год назад
@@ahrafma7139 nee jinnah yude team alle koye
@Jupesh-d9m
@Jupesh-d9m Год назад
നമ്മുടെ parliament ഇല്‍ ഉള്ള "not only but also" leader ഇത് കണ്ട് പഠിക്കണം... 😁🔥
@kiranprakash2707
@kiranprakash2707 Год назад
നിയമസഭയിൽ ഉള്ള എനക്കറിയില്ല നേതാവ് ഏത് കണ്ടു പഠിക്കണം 😂😂
@yedukrishnanpn3319
@yedukrishnanpn3319 Год назад
@@kiranprakash2707 pulli udeshichat A A Rahim sakhavine aanu 😂
@dhan5102
@dhan5102 Год назад
Enthonna padikkande bidi therukkanano....samayam kittumbo Indiayile Mattu stateside okke poyi nokke
@Jupesh-d9m
@Jupesh-d9m Год назад
@@dhan5102 ഞാൻ 5 കൊല്ലം ഹരിയാന , പഞ്ചാബ്, രാജസ്ഥാന്‍, ഡെല്‍ഹി, ഉത്തര്‍പ്രദേശ്‌ ഇവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട് എനിക്ക് നല്ലവണ്ണം അറിയാം അവിടത്തെ സ്ഥിതി....
@dhan5102
@dhan5102 Год назад
@@Jupesh-d9m evde ullathonnum Ivanmar undakkiyathalla..ellam poottichitte ullooo
@JohnFitzgeraldKennedy.
@JohnFitzgeraldKennedy. Год назад
AKG അങ്ങ് പാർലിമെന്റിൽ സംസാരിക്കുമ്പോൾ സാക്ഷാൽ ജവഹർ ലാൽ നെഹ്‌റു കോൺഗ്രസ്‌ സഭാ അംഗങ്ങളോട് അടങ്ങിയിരിക്കാൻ പറയുമായിരുന്നു AKG യുടെ പ്രസംഗം കേൾക്കാൻ എന്ന് വായിച്ചിട്ടുണ്ട്...
@anandnaa
@anandnaa Год назад
വെറും പ്രോപഗണ്ട ഗുണ്ട് മാത്രം
@Stallion_1044
@Stallion_1044 Год назад
പാർട്ടി ക്ലാസിൽ കേട്ടതായിരിക്കും
@sisisw6
@sisisw6 Год назад
​@@anandnaaakg മത്സരിക്കാൻ നെഹ്‌റുവിനെ വെല്ലുവിളിച്ചിട്ടുണ്ട്. കേരളത്തിൽ 😂നെഹ്‌റു അന്ന് പേടിച്ചു മുങ്ങിയതാണ്
@madhusudhananmadhu9493
@madhusudhananmadhu9493 8 месяцев назад
അന്ന് ഡോക്ടർ റാം മനോഹർ ലോഹിയ ആയിരുന്നു നേതാവ്.
@jibugeorgekutty4545
@jibugeorgekutty4545 8 месяцев назад
Give the proof
@lineeshan9899
@lineeshan9899 Год назад
ഇവരുടെ ഒക്കെ പേര് പറയാൻ പോലും ഇന്നത്തെ നേതാക്കൾക്ക് അർഹത ഇല്ല 🔥💥
@lionking147
@lionking147 Год назад
അന്നതെയും ഇന്നതെയും നേതാക്കളുടെ യോഗ്യത ഈ interview കണ്ടാൽ മനസിലാകും. ഗുണ്ടായിസവും അടിപിടിയും യോഗ്യതയായി ഉയർന്നു വന്ന ഇന്നത്തെ സഖാക്കൾ കേരളത്തിൻ്റെ മൊത്തം വിദ്യാഭാസ നിലവാരവും university നിലവാരവും തകർത്തതിൽ അൽഭുതം ഇല്ല.
@sekharlive
@sekharlive Год назад
Graph ippol thazhek kandapoi valare kashtapettu nalla low level il .
@SJ-yg1bh
@SJ-yg1bh 7 месяцев назад
ഇവരെ തിരഞ്ഞെടുത്തവരുടെയും നിലവാരം കുറഞ്ഞു കാണും
@adhunasok2524
@adhunasok2524 7 месяцев назад
AKG യുടെ ജീവിതത്തിന്‍റെ ഭൂരിഭാഗവും ജീവിച്ചത് ബ്രിട്ടീഷ് ഇന്ത്യയിലാണ്. അന്നത്തെ രാഷ്ട്രീയക്കാരെല്ലാം നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ തന്നെയാണ്.
@Midhun-bw7sv
@Midhun-bw7sv Год назад
ഇതുപോലെ കാര്യവിവരവും വിദ്യാഭ്യാസവും ഉള്ള നേതാക്ക ഇല്ലാത്തത് ആണ് ഇപ്പൊ പാർട്ടി ഇന്ന് അനുഭവിക്കുന്ന തകർച്ച
@theworldwidechannel2147
@theworldwidechannel2147 Год назад
ഇദ്ദേഹത്തെ പോലെ ഉള്ളവരാണ് വിഷൻ ഉണ്ടായിരുന്ന ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച യഥാർത്ഥ കമ്മ്യൂണിസ്റ്റ്🔥
@nanduuday77777
@nanduuday77777 Год назад
അക്ഷരം തെറ്റാതെ വിളിക്കാം സഖാവെ 💪
@abhilash12a
@abhilash12a Год назад
Superb English, Even Nehru was keen to listen whenever AKG stood up for speaking in the Lok Sabha
@nasreenali1
@nasreenali1 Год назад
ആണോ 😮
@tonyjohnson2565
@tonyjohnson2565 Год назад
Yes. Because AKG was the first opposition leader in Loksabha..
@anandnaa
@anandnaa Год назад
​@@tonyjohnson2565 ആണോ ഒന്നുകൂടെ ചെക്ക് ചെയ്യാമോ...
@maheshvn7221
@maheshvn7221 8 месяцев назад
Ram Subagh Singh was the first opposition leader.
@maheshvn7221
@maheshvn7221 8 месяцев назад
CM Stephen is the only keralite who was an opposition leader in the Loksabha, the then PM was Morarji Desai
@QuantumCosmos2.0
@QuantumCosmos2.0 Год назад
ലെ പിണു: കൊഞ്ഞ കൊഞ്ഞ കൊഞ്ഞ കൊഞ്ഞ പഴയ വിജയൻ ആയിരുന്നേൽ ഏക്ഷൻ എടുത്ത് മെരിച്ചേനെ.. ഒപ്പ് ഇട്ട് കൊടുക്കപ്പെടും!
@indianboybro
@indianboybro Год назад
This video shows Communist people never going to speak truth . And spite bullshits. Cpi means Russian and cpi means Chinese that is the truth
@babukannur3793
@babukannur3793 Год назад
മോദിയുടെ ഇംഗ്ലീഷ് ഒന്ന് കേൾക്ക് ആന്റണി ഉമ്മൻ ചാണ്ടി എന്നിവരുടെയും കേൾക്ക് എന്നാൽ അണ്ണന്റെഈ ചൊറിച്ചിൽ മാറിക്കിട്ടും
@adarshtriprayar2039
@adarshtriprayar2039 Год назад
😂
@Into_The_Emptiness
@Into_The_Emptiness Год назад
ഇതുപോലെ പത്തു നേതാക്കൾ ഉണ്ടായിരുന്നെങ്കിൽ ദേശീയ പാർട്ടി സ്ഥാനം പോയോ ഇല്ലയോ എന്ന് ഡെയിലി ന്യൂസ്‌ വെച്ചു നോക്കേണ്ട ഗതികേട് വരില്ലായിരുന്നു.
@vineesh8757
@vineesh8757 Год назад
ഇത്‌ പോലുള്ള നേതാക്കൾ വളർത്തിയ പ്രസ്ഥാനം. ഇന്ന് സ്വർണ്ണ ക്കടത്തിനും പെണ്ണ് പിടുത്തത്തിനും നമ്പർ വൺ 😢😢😢
@maheshcn5216
@maheshcn5216 Год назад
സ്വർണം കടത്തിയത് ബിജെപി യും വാങ്ങിയത് കോൺഗ്രസ്സും ആണ്.. അതുകൊണ്ടല്ലേ തെളിയാത്തത്...
@Aath_Mika
@Aath_Mika Год назад
​@@maheshcn5216 നമിച്ചു 🤣
@maheshcn5216
@maheshcn5216 Год назад
@@Aath_Mika വാഴ മുരളി ആണ് മെയിൻ. അങ്ങേര്ല്ലേ പറഞ്ഞത് ഡിപ്ലോമാറ്റിക് ബാഗ് അല്ലെന്നു. വർഷങ്ങളായി മോഡീടെ ടീംസ് ഇവിടെ കിടന്നു നിരങ്ങുന്നുണ്ടല്ലോ. എന്താ ഒന്നും കണ്ടുപിടിക്കാത്തത്. കണ്ടുപിടിച്ചാൽ ബിജെപി ടെ പല നേതാക്കളും കുടുങ്ങും. ഇതൊന്നും ആർക്കും മനസിലാകില്ല എന്ന് വിചാരിക്കുന്ന കൊറേ മര ഊള സംഖികൾ ഉണ്ട്.... കഷ്ടം
@sajithsabarinathan1436
@sajithsabarinathan1436 Год назад
​@@maheshcn5216😄😄😄😄
@A.V.VINOD.
@A.V.VINOD. Год назад
​@@maheshcn5216 kammi spotted
@anupamakv8831
@anupamakv8831 Год назад
He is listening to the question and answering without getting provoked and in simple way which today's politicians lack.
@WriteChords
@WriteChords Год назад
I feel AKG's voice is similar to Thilakan's
@LINTUSOORYA
@LINTUSOORYA Год назад
Day and light difference. Not just in voice, in approach too.
@WriteChords
@WriteChords Год назад
@@LINTUSOORYA I felt so, only the voice part
@ashbin7393
@ashbin7393 Год назад
I felt that too
@WriteChords
@WriteChords Год назад
@@ashbin7393 One of the guys had commented "day and light difference". 😳
@ponnu89863
@ponnu89863 8 месяцев назад
​@@LINTUSOORYAഎന്താ ശരിക്കും ഉദ്ദേശിച്ചത് എന്ന് ഒന്ന് പറയാമോ...
@prakashp2048
@prakashp2048 8 месяцев назад
This first time hear A K G English speech... its so wonderful ❤
@digun2470
@digun2470 Год назад
കമ്യൂണിസ്റ്റുകളില്‍ ഇന്നത്തെ ഏത് നേതാക്കള്‍ ഇത്രയും ഭംഗിയായി ഇംഗ്ലീഷില്‍ സംസാരിക്കും ?!! ഒരെണ്ണമുണ്ടോ ?
@ajeesh691
@ajeesh691 Год назад
His english is so good..he is giving answers to international media, impressive.
@vineesh5354
@vineesh5354 Год назад
He is answer to English media with high confidence
@ArjunSureshtheman
@ArjunSureshtheman 8 месяцев назад
Most freedom fighters and early leaders were very good educated unlike current their counterparts
@ansharashraf4214
@ansharashraf4214 11 месяцев назад
കുറെ തവണ കേട്ടു ❤
@prkarthik9106
@prkarthik9106 Год назад
He speaks better language than our now CM and education minister 😅😢😂😂😂😂😂😂😂
@anooppallikkuth4172
@anooppallikkuth4172 Год назад
ഇപ്പൊ ഉള്ളവനെയൊക്കെ പുഴുങ്ങി എടുക്കണം...
@jasebuzz
@jasebuzz Год назад
Enthina edukkunne angu kalayanam
@ashbin7393
@ashbin7393 Год назад
😂😂😂😂😂😂😂😂😂😂😂😂
@wonderworld3399
@wonderworld3399 Год назад
ഇത് പോലെ ക്വാളിറ്റി ഉണ്ടായിരുന്ന ഒരു രാഷ്ട്രീയ പാർട്ടിയുടെ ഇന്നത്തെ നേതാക്കൻമാരുടെ അവസ്ഥ.
@milliondollarbaby1911
@milliondollarbaby1911 Год назад
അന്ന് ഇന്നത്തെ പോലെ യൂണിവേഴ്സിറ്റി വളപ്പില്‍ തൂറാന്‍ പോയവനും വടഅമ്മായിക്ക് മാവാട്ടി കൊടുത്തവനും ഒന്നും ഡിഗ്രി കൊടുക്കുന്ന ഏര്‍പ്പാട് പ്രചാരത്തിലില്ല ...അതിന്‍റെ ഗുണമാണ്...😊😊
@manu-k8h
@manu-k8h Год назад
👌😂😂
@yyas959
@yyas959 7 месяцев назад
❤👍
@salamkollam1234
@salamkollam1234 7 месяцев назад
😂😂😂😂
@muhammedanasek5711
@muhammedanasek5711 Год назад
ഇദ്ദേഹം ഒക്കെ വളർത്തിയ ഒരു പ്രസ്ഥാനത്തിൻറെ തലപ്പത്ത് ആണോ ഈ പിണറായി ഒക്കെ ഇരിക്കുന്നത്😢😢😢😢😢😢
@MikhaelMichel123
@MikhaelMichel123 Год назад
This is what is called quality leader form people... ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@simonkunjuvaru5111
@simonkunjuvaru5111 Год назад
രോമാഞ്ചം see the view. വിശാല അർഥത്തിൽ ചിന്തിക്കുന്ന മഹാനായ നേതാവ്. ഉമ്മ....
@sreenivasanmv6268
@sreenivasanmv6268 Год назад
What a great leader. How spontaneously he replies. In today's leadership rarely have such leaders.
@sureshdreamssureshdreams8215
@sureshdreamssureshdreams8215 8 месяцев назад
കൃത്യമായ കാഴ്ചപ്പാടും കഴിവും വിദ്യാഭ്യാസവുമൂള്ള നേതാവായിരുന്നു AKG.. ജനങ്ങളുടെ പ്രശ്നങ്ങളിൽ ജനങ്ങളുടെ കൂടെ അവരുടെ ഇടയിൽ നിന്ന നേതാവ്...😊😊
@AmanShreedhar
@AmanShreedhar Год назад
മഹാനായ AKG... ❤️❤️❤️❤️
@PRESIDENTPRIMEMINISTERGODKALKI
😎
@Amalgz6gl
@Amalgz6gl 8 месяцев назад
❤🔥
@a.t.u.l9504
@a.t.u.l9504 Год назад
ഇദ്ദേഹത്തെപോലെയുള്ളവരാണ് യഥാർഥ കമ്മ്യൂണിസ്റ്റ് . ❤
@fortunejourney4905
@fortunejourney4905 Год назад
What a fluency of English....! just think of our present cm...and minister s😂😂
@predatorfromhell1
@predatorfromhell1 Год назад
​@@rdxx6688But people are demanding certificates from the PM. The ones who are demanding it are communists... Double standards huh....
@collabjibz9602
@collabjibz9602 Год назад
​@@rdxx6688 നീ പോയി തുളു പറയെടെ... ഏറ്റവും വലിയ ആള് കയറ്റുമതി നടത്തുന്ന രാജ്യത്തിരുന്നാ അവൻ കോപ്പിലെ വർത്താനം പറയുന്നേ
@arunm6727
@arunm6727 Год назад
​@@rdxx6688 dude English is a universal language.no use of learning hindi😂
@Server400-y5k
@Server400-y5k Год назад
Akg reply like അരിയെത്ര പയറഞ്ഞാഴി😂😂😂😂
@dhan5102
@dhan5102 Год назад
But with that English what he delivered to the people of kerala...bidi companies ? 😂😂😂 Once merchants were queue in alleppey for coir products where are they gone
@CITYTIGERS225
@CITYTIGERS225 Год назад
Akg വെള്ളം കുടിച്ചു... അത് conversation ശ്രദ്ധിച്ച ആളുകൾക്ക് മനസിലാവും.. എല്ലാവരും ivdae pullidae ഇംഗ്ലീഷ് ആണ് നോക്കുന്നത്.. അയാള് ചോധിച്ചതിൽ നിന്ന് ഒഴിഞ്ഞു മാറുകയാണ് akg ചെയ്തത്.. സഖാവ് തനെ
@Tesla1871
@Tesla1871 10 месяцев назад
ആണോ കുഞ്ഞേ 🤣😂
@CITYTIGERS225
@CITYTIGERS225 8 месяцев назад
@@Tesla1871 athe kurut kilava
@George-te1ke
@George-te1ke Год назад
Full Salute to this wonderful and brilliant human being
@jijimonr43
@jijimonr43 Год назад
സ്വന്തം നാടിനെക്കുറിച്ച് വ്യക്തമായ ധാരണയോടു കൂടിയ ഇടറാത്ത കരുത്തുറ്റ വാക്കുകൾ.... അദ്ദേഹം ഇന്ന് നമ്മുടെ കൂടെയില്ലാതെ പോയി.... ഇന്നുളളവരോ യാതൊരു ധാരണയുമില്ലാത്തവരും.... നമ്മുടെ നിധിപോയി .... ഇനി വിധി ... അതനുഭവിക്കുകയല്ലാതെ മറ്റു മാർഗ്ഗമില്ല. എന്നെങ്കിലും നന്നാകും കാത്തിരിക്കാം.❤
@ArumughamVRaj
@ArumughamVRaj Год назад
Akg english knowledge 👍👍👍
@pppurayil2259
@pppurayil2259 Год назад
Proud you sir. Arundu innu ithupole samsarikkan kazhivulla communist leader
@NandakumarJNair32
@NandakumarJNair32 7 месяцев назад
സർ..., താങ്കളോട് അങ്ങേയറ്റം ബഹുമാനം തോന്നുന്നു. 🙏 അദ്ദേഹം, ഊച്ചാളിയായി ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്നില്ല. അത് കൊണ്ടാണ് ഇത്ര അന്തസ്സായി, കാര്യവിവരത്തോടെ തെറ്റാതെ ഇംഗ്ലീഷിൽ സംസാരിക്കുന്നത്.
@sijuvkmsijuvkm6699
@sijuvkmsijuvkm6699 Год назад
50 വർഷം മുന്നേ പബ്ലിക് ചോദിച്ച ചോദ്യത്തിന് മറുപടി മുഖത്ത് നോക്കി പറഞ്ഞു കൊടുത്തു,, അത് നേതാവ് അത് മനുഷ്യ സ്‌നേഹി അത് സ്വന്തം പാർട്ടി പ്രവർത്തകനെ സഹിദാരനായി കണ്ട പച്ചയായ മനുഷ്യൻ,,, ഇന്നോ,,,,,,കടക്ക് പുറത്തു,,,,, കള്ള കടത്തു,,, ജനങ്ങളെ പൊട്ടന്മാർ ആക്കുക,, കൂടെ നിന്ന് ജയ് വിളിച്ചവനെ ഇഷ്ടമല്ലാത്ത സാഹചര്യം വന്നാൽ പിന്നെ അവനെ ദൈവം വിളിക്കുക,,,,
@RockOn_8338
@RockOn_8338 Год назад
I heard he speak excellent english,but now i saw….thanks for this rare encounter with AKG sir❤❤❤🎉🎉🎉
@Jupesh-d9m
@Jupesh-d9m Год назад
Wow amazing, AkG speaking English with fluently.. 👍
@nibyantony7326
@nibyantony7326 Год назад
Yes his English is even better than yours 😂
@Jupesh-d9m
@Jupesh-d9m Год назад
@@nibyantony7326 yes i agree...but i can speak hindi and arabic fluently and tamil and punjabi moderately 😁😁
@nibyantony7326
@nibyantony7326 Год назад
I can speak hindi,English,malayalam ,tamil fluently and kannada , arabic basic
@Jupesh-d9m
@Jupesh-d9m Год назад
@@nibyantony7326 your good name plz???? What you doing????
@nibyantony7326
@nibyantony7326 Год назад
I am working in dubai in a bank
@ckr424
@ckr424 Год назад
AKG കേരളത്തിന്റെ പടത്തലവൻ അദ്ദേഹം നയിച്ച പോരാട്ടം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു 🔥
@rajeshnambiar6264
@rajeshnambiar6264 Год назад
വാക്കിലെയും അതിൻ്റെ സാരത്തിൻ്റെയും വ്യക്തത .. ദാർശനികമായ കാഴ്ചപ്പാട് .... കെട്ട കാലത്ത് നമുക്ക് നഷ്ടമാകുന്നത് ഇത്തരം നേതാക്കളെയാണ് ...
@vegan3441
@vegan3441 Год назад
ലെ ഇപ്പോൾ ഉള്ളവർ ഇന്ത്രന്റേം ചന്ദ്രന്റേം പുറകിൽ പോയ കഥ ഒക്കെയാണ് പറയുന്നത് 😌😌😌
@sk-sk143
@sk-sk143 8 месяцев назад
പാവങ്ങളുടെ പടത്തലവൻ AKG🔥🔥🔥 ഇവര് കെട്ടിപ്പെടുത്തിക്കൊണ്ട് വന്ന നല്ലൊരു പ്രെസ്ഥാനത്തെയാണ് ഈ പരുവത്തിലാക്കിയത് 😒
@harimukundan2908
@harimukundan2908 Год назад
Once AKG said in Indian parliament “I may be speaking broken English not broken truth”
@lohivp8280
@lohivp8280 3 месяца назад
എകെജി മരിച്ചപ്പോൾ ഞാൻ വളരെ കുട്ടിയായിരുന്നു അന്ന് ഒരു കാറിൽ എകെജി സിന്ദാബാദ് എകെജി ധന്യ വാൻ അനൗൺസ്മെൻറ് ചെയ്തു പോകുന്നത് എൻറെ ഓർമ്മയിൽ ഇപ്പോഴും നിൽക്കുന്നു മഹാന്മാരിൽ മഹാനായ മനുഷ്യസ്നേഹി അദ്ദേഹത്തിൻറെ സ്മരണകൾ എപ്പോഴും സന്തോഷവും ഊർജ്ജവും നൽകുന്നതാണ്
@balukodappullyg695
@balukodappullyg695 Год назад
എങ്ങോരോടാരും ഡിഗ്രി സർട്ടിഫിക്കറ്റ് ചോദിക്കൂല 😅
@coconutpunch123
@coconutpunch123 Год назад
അതിന് എ കെ ജി തനിക്ക് ഡിഗ്രി ഉണ്ടെന്നോ വ്യാജ ഡിഗ്രി ഉണ്ടെന്നോ പറഞ്ഞിട്ടില്ല. മോഡി എന്തിനാണ് വേണ്ടാത്ത പണിക്ക് നിന്നത്?
@Server400-y5k
@Server400-y5k Год назад
Akg reply like അരിയെത്ര പയറഞ്ഞാഴി😂😂😂😂
@sangeerpurayil6653
@sangeerpurayil6653 Год назад
He was a real gentleman.
@aboozaabhi5975
@aboozaabhi5975 Год назад
​@@coconutpunch123 മുറിയാണ്ടികളുടെ മദ്രസയിൽ പോയാൽ ഡിഗ്രി സർട്ടിഫിക്കറ്റ് കിട്ടില്ല, കുണ്ടൻ അടിച്ച സർട്ടിഫിക്കറ്റ് കിട്ടും..
@saivinayakp3125
@saivinayakp3125 Год назад
Chodichalum nee udheshicha aalku undu...AkG indirect aayi chinaye support cheythatha..vere onnum illa
@LINTUSOORYA
@LINTUSOORYA Год назад
He talks very logically as politician not as a representative of a political party. That’s the main problem we are facing now.
@eyememyself6307
@eyememyself6307 8 месяцев назад
First time In 45 years seeing and hearing comrade.. What a clarity. Gone good commusnot comrades... Now there is 😂😂😂 here
@bottlecreator7643
@bottlecreator7643 Год назад
🙆‍♂️ അഭിമാന നിമിഷം👏👏👏
@novaphilippine7057
@novaphilippine7057 Год назад
പാവങ്ങളുടെ പടത്തലവൻ... എന്ന മഹാനായ ആർജ്ജവമുള്ള കരുത്തുറ്റ നേതൃ പാടവമുള്ള.. നേതാവ്...... ഏവരും ബഹുമാനിക്കുന്ന എന്നും സാധാരണ മനോഭാവമുള്ള.... "സഖാവ്....
@sulfibuz123sulfiz4
@sulfibuz123sulfiz4 Год назад
The true leader❤
@sujith8484
@sujith8484 Год назад
Am gonna save this video …this is precious ❤
@tomvazhakuzha7093
@tomvazhakuzha7093 Год назад
His fluency...❤
@Darkknight-ph3zd
@Darkknight-ph3zd Год назад
What a clarity in his answer people should learn from it .
@MoonlitMel
@MoonlitMel Год назад
Wow! Not a single leader in kerala can speak so well like AKG spoke in 1967. That was the quality of education during then.
@shahlamusthafa1628
@shahlamusthafa1628 Год назад
Its my first time hearing AKG's vedio along with his voice.
@sunilsubrahmanyan2913
@sunilsubrahmanyan2913 Год назад
AKG..... a real communist in India and we should follow this type of leaders... unfortunately.. none of the them lives in our generation
@Obelix5658
@Obelix5658 Год назад
The fore most quality of a leader is clarity of thought and a vision. We used to have such leaders.
@Dasviews
@Dasviews 11 месяцев назад
Akg സംസാരിക്കുമ്പോൾ പാർലിമെന്റ് സൈലന്റ് ആകും ഇന്ത്യയിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ് ആണ്
@Universal5478
@Universal5478 Год назад
അന്നത്തെ എഡ്യൂക്കേഷനിലും ഇങ്ങനെ സംസാരിക്കാം പറ്റിയിരുന്നില്ലേ
@UbdUbdCp
@UbdUbdCp 8 месяцев назад
ചരിത്രപുസ്തകത്തിൽ നിന്ന് AKG നേരിൽ ഇറങ്ങി വന്ന് സംസാരിക്കുന്ന പോലെ തോന്നി ഒരുപാട് നന്ദിയുണ്ട് ❤🌹
@moonwalker759
@moonwalker759 Год назад
selut you sir 👍❤️
@deepakbalu7491
@deepakbalu7491 Год назад
AkGs words are still valuable.
@rajan.y756
@rajan.y756 Год назад
Hoo AKG...💗💗💗💗💗💗💗🙏🙏🙏
@retheeshuthaman2237
@retheeshuthaman2237 Год назад
Really surprised and see too much for seeing his lip movement. Fluency and the powerful convening capacity. Akg Iam proud of me as a communist ideology follower😮😮
@m4malayaliezzz
@m4malayaliezzz Год назад
Egane oru leader ondayirunu oru kaalaa.❤❤❤
@Dravidian-Secularism
@Dravidian-Secularism Год назад
Akg was high standard politician- we have agree that even we are not communist
@accidentszoneaz6646
@accidentszoneaz6646 Год назад
😮😮❤❤❤ AKG
@girishkriishnaN
@girishkriishnaN 8 месяцев назад
He's very clear of what he is saying.. so sharp and clear on his ideology and stand..
@sarathck8591
@sarathck8591 Год назад
Woww...real communist ❤
@mallugunguy
@mallugunguy Год назад
I wish we have at least one leader remaining in the Kerala communist party like AKG.
@jithinraj5115
@jithinraj5115 Год назад
AKG❤
@rajeshsiva37
@rajeshsiva37 Год назад
What a man Mr. AKG❤, A True communist leader 🔥
@rkrish442
@rkrish442 Год назад
പഴയ education ആണ്...ഇപ്പോ MA english കാര് പോലും ഇത്രയും confidence ഓട് കൂടി പറയില്ല
@sangeerpurayil6653
@sangeerpurayil6653 Год назад
Got nothing to do with old or new education. Its just matter of getting familiar with the language, especially speaking with right people.
@CT_ChristyThomas
@CT_ChristyThomas Год назад
Orotta thallalaaa😂🙌🏼 Edit: I meant that maybe you haven't met all of the MA's of today to make such a generalised assumption.
@MuhammedShaaf
@MuhammedShaaf Год назад
Onnu podee challu pilleru vare kidilan English parayum ippol
@muneerpcv
@muneerpcv 8 месяцев назад
What a fluent English, AKG is speaking, , I love and respect him more now ❤❤❤
@remeshpm561
@remeshpm561 Год назад
Super leader
@jishnuramachanadran6711
@jishnuramachanadran6711 Год назад
Perfect answer ... Innillatha education annn eduth Saanich kodukkunna perfect leader
@sebastianfrancis5522
@sebastianfrancis5522 Год назад
Comrade 😍
@iamvinugopi3305
@iamvinugopi3305 Год назад
You see the people behind him, He was a real leader for them. He was leading us . And see our current leaders .
@jyothishkr3538
@jyothishkr3538 Год назад
What a man ippo ullathokke enthinu kollam
@Amalgz6gl
@Amalgz6gl 8 месяцев назад
അക്ഷരം തെറ്റാതെ വിളിക്കാം സഖാവെന്ന് ❤🔥 സഖാവേ ഒരുപാട് ബഹുമാനം. എല്ലാത്തിനും നന്ദി Red salute comrade ✊
@funentertainmentandbloggin7473
Absolutely amazing…. Thanks for sharing this video 🔥✌🏻✌🏻
@navutube2009
@navutube2009 Год назад
Beautiful...Beautifulll....idhanu politician...Endhaaaaaaaa presentation....Aaaa Shivankutty Saghavinu ayach kodukanam...
@BharathGM417
@BharathGM417 3 месяца назад
AKG🚩❤️
@rahulmohan883
@rahulmohan883 Год назад
I am not a communist but I can tell from my heart he is the exact people's leader ❤.,Shame of today's leaders😞
@anoopprahul7896
@anoopprahul7896 Год назад
A leader not mislead by his advisors 🙏
@TheMediaPlus
@TheMediaPlus Год назад
ഇതൊക്കെ കാണുമ്പോൾ പിണറായിയെ പിടിച്ചു എന്ത് ചെയ്യണം 😊
@bavapmna5520
@bavapmna5520 Год назад
ശിവൻ കുട്ടി ചേട്ടനേയോ ??😂😂😂😂😂
@Server400-y5k
@Server400-y5k Год назад
Akg reply like അരിയെത്ര പയറഞ്ഞാഴി😂😂😂😂
@Das0770
@Das0770 Год назад
​@@Server400-y5k ഇങ്ങനെ എല്ലായിടത്തും തൂറി മെഴുകാൻ ദിവസ കൂലിയോ മാസ കൂലിയോ?
@NithinSaji007
@NithinSaji007 Год назад
Vote chaiyanam...jayipikanam
@muhammadsajin786
@muhammadsajin786 Год назад
കിണറ്റിൽ ഇടാം 😂
@JithuFF-nx3ve
@JithuFF-nx3ve Год назад
Njan Akg udee natill anee peralassery ❤
@Ajithpg
@Ajithpg 8 месяцев назад
Beautiful talk
@jetlinjoseph322
@jetlinjoseph322 Год назад
Wow AKG was a highly motivated and talented person
@faisalfaisalali122
@faisalfaisalali122 Год назад
ഇതാവണം നേതാവ് ഇതാണ് നേതാവ് AkG super ❤
@devdeeds
@devdeeds Год назад
His leadership widely accepted... miss such leaders
@brainiac2209
@brainiac2209 Год назад
ദേശീയ തലത്തിൽ ഇദ്ദേഹത്തിൻ്റെ അത്രക്കും സ്വീകാര്യതയും വിവേകവും കഴിവും ഉള്ള ഒറ്റ കമ്മ്യുണിസ്റ്റ് പോലും ഇന്നില്ല , അതാണ് ആ പാർട്ടിയുടെ തകർച്ചയുടെ കാരണവും....
@chinazieswillstartww3253
@chinazieswillstartww3253 Год назад
ഇതൊക്കെ ആണ് യഥാർത്ഥ നേതാക്കന്മാർ. ഇന്നത്തെ അന്തങ്ങൾ കണ്ട് പഠിക്കട്ടെ 😂
Далее