Тёмный

Aliyan vs Aliyan | Comedy Serial | ചില തീരുമാനങ്ങൾ - 1 | Amrita TV | EP: 474 

Amrita TV Archives
Подписаться 631 тыс.
Просмотров 905 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 404   
@bin_esh
@bin_esh 2 года назад
തങ്കം എന്ന ക്യരക്ടറിനു നല്ല സ്വാർത്ഥതയാണ് സ്വന്തം ഹസ്ബൻഡ് മകൾ സഹോദരൻ എന്നൊന്നും മനസ്സിൽ ഇല്ല, സ്വന്തം കാര്യത്തിന് വേണ്ടി മാത്രം സഹോദരനെ ആവശ്യം.
@sidheequemarhaba4806
@sidheequemarhaba4806 5 лет назад
മഞ്ജു ചേച്ചീ..Very nice സ്ക്രിപ്റ്റ്. എല്ലാവരും നല്ല കിടു Acting.. അടുത്ത ഭാഗത്തിനായ് കട്ട വെയ്റ്റിംഗ്..
@josephs.i.8735
@josephs.i.8735 5 лет назад
ചിരിയിലിന്നു പതുക്കെ പതുക്കെ പൊട്ടി കാരച്ചലിലേക്കു മാറുന്ന മഞ്ജുവിന്റെ അഭിനയം excellent and heart touching. മഞ്ജു is a great actress, congrats.
@hananahhashim296
@hananahhashim296 9 месяцев назад
Fggrfehheheehshssh🕳️🕳️🕳️🙂
@hananahhashim296
@hananahhashim296 9 месяцев назад
Gggdajshahahyysysgsg😮😮😮
@NSLKnow
@NSLKnow 5 лет назад
അനീഷ് തകർത്തു. വളരെ നല്ല പ്രകടനം. "ബോൾടി" കഥാപാത്രങ്ങളെ കൊണ്ട് വന്നു ഈ പരിപാടിയുടെ ലാളിത്യവും തനിമയും കളയില്ലെന്നു വിശ്വസിക്കുന്നു.
@paruify
@paruify 5 лет назад
Manukunanchan bharthavayal maruka thanne venam..boldy enkil angane
@അനിൽകുമാർ-ഴ1ച
മഞ്ജുചേച്ചിടെ അഭിനയം ഒരുരക്ഷയുമില്ല എല്ലാവരും തകർത്തു
@miny1874
@miny1874 2 года назад
Aneesh acting super. Remembering the brothers like this.
@niyasabdullah6164
@niyasabdullah6164 5 лет назад
മഞ്ജുച്ചേച്ചീ... VAB 2യിലെ നമ്മടെ ടീംസ് മൊത്തം വരട്ടെ... ബോബിച്ചേട്ടൻ വന്നാൽ പൊളിക്കും. VAB ടീംആരേലും ഈ cmnt കാണുന്നുണ്ടേൽ ഒരു Hi പറയണേ ..
@ManikandanManikandan-fu3pj
@ManikandanManikandan-fu3pj 5 лет назад
ഹായ് മഞ്ജു ചേച്ചി, ചേച്ചി അകത്തേക്ക് ഓടിപോയി കരയുന്ന സീനുണ്ടല്ലോ ,, ശെരിക്കും കണ്ണുനിറഞ്ഞുപോയി,, ഞാനും കണ്ടിട്ടുണ്ട് ഇത്തരം സംഭവങ്ങൾ,,, ജീവിതത്തിൽ ,,, ചേച്ചി അഭിനയിക്കുകയല്ലാ ,, കഥാപാത്രമായി ജീവിക്കുകയാണ്,,,, ഉയരങ്ങളിലെത്താൻ ,,,, പ്രാത്ഥിക്കാം,,,
@NISHASWORLD419
@NISHASWORLD419 2 года назад
👍👍👍😍
@fourstars6191
@fourstars6191 5 лет назад
തങ്കത്തിന്റെ സുഹൃത്തായി വന്ന ആ കലാകാരിയെ നമിച്ചിരിക്കുന്നു... അഭിനയിക്കാൻ അറിയില്ല.. തങ്കത്തെപോലെ ജീവിക്കുകയാണ്... അഭിനന്ദനങ്ങൾ
@poojithavlogs1001
@poojithavlogs1001 5 лет назад
Simi verudhe alla barya
@joshybenedict5370
@joshybenedict5370 5 лет назад
ഇവർ ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ്
@nkav868
@nkav868 5 лет назад
veruthe alla barya njangalku peruth isthamanu.....aliyan v/s aliyan um😂😂😂
@s-eprath
@s-eprath 5 лет назад
എന്താ ന്ടെ തങ്കം ന്ടെ acting... അഭിനയിക്കുകയല്ല മഞ്ജു.. സൂപ്പർ... 😍
@messiyash7357
@messiyash7357 5 лет назад
Manjussss.....love you....and Aneesh natural acting...
@draviandravian9387
@draviandravian9387 4 года назад
Questions
@ashajohny5034
@ashajohny5034 4 года назад
Pizza
@bashirpandiyath4747
@bashirpandiyath4747 5 лет назад
നല്ല തീരുമാനങ്ങളുമായി അടുത്ത എപ്പിസോഡ് ന് കാത്തിരിക്കുന്നു .
@jaisonalappadan6603
@jaisonalappadan6603 5 лет назад
മഞ്ജു ചേച്ചി ശരിക്കും ജീവിച്ചു അഭിനയിച്ചു...,,,,
@raguraman561
@raguraman561 5 лет назад
മഞ്ചു അഭിനയം കലക്കി സൂപ്പർ. നല്ല അഭിനയം
@manjupathroseofficial4149
@manjupathroseofficial4149 5 лет назад
Thank you
@prajeeshp9144
@prajeeshp9144 5 лет назад
@@manjupathroseofficial4149 ചേച്ചി comment. Boxil okke kanarilalo eppo
@gamasworld9730
@gamasworld9730 4 года назад
Tjgkvjkgn
@rajeshlikhina4017
@rajeshlikhina4017 5 лет назад
മഞ്ജു ചേച്ചിയുടെ രചനയിൽ വീണ്ടും ഒരു സൂപ്പർ എപ്പിസോഡ്😘😘😘😘😘
@bincyvarghese7034
@bincyvarghese7034 5 лет назад
അയ്യോ ഞാൻ ഇന്നാണ് ട്ടോ ശ്രദ്ദിച്ചത് രചന::മഞ്ജു പത്രോസ്
@rajeshlikhina4017
@rajeshlikhina4017 5 лет назад
@@bincyvarghese7034 കുറേ എപ്പിസോസ് ഉണ്ടല്ലോ മഞ്ജു ചേച്ചി എഴുതിയത്
@krishnapraveen7966
@krishnapraveen7966 5 лет назад
Ee prgrm wait chythirunn kanunnavar arokke like chyyuu😍😍😍✌️
@aishwaryalakshmic.p7381
@aishwaryalakshmic.p7381 5 лет назад
G
@muralie753
@muralie753 4 года назад
Manju acting super
@lijisuresh9217
@lijisuresh9217 3 года назад
മഞ്ജു ഒരു യഥാർത്ഥ ഭാര്യ തന്നെ
@muneeronaparambil8815
@muneeronaparambil8815 4 года назад
മഞ്ജു തകർത്തു കണ്ണ് നിറഞ്ഞു പോയി കണ്ടിണ്ട്
@anicma
@anicma 5 лет назад
What a powerful episode! There are so many women in Kerala who silently suffer under oppressive and inconsiderate husbands. I pray this episode will help open the eyes of our men to be truly loving and considerate to their wives. Guys, ask yourselves! Are you really looking after your wives and meeting her every need? Or are you a silent and unconcerned spectator to all her troubles? I know for a fact that I have not been able to meet all my wife's needs successfully and I know I have let her down many times. But it's never too late to change. Now is the time to put an extra effort to make sure she never again sheds another tear out of lack. Right now! If it's not too late for me, it's certainly not too late for anyone else. This is more than just casual entertainment! Thank you A v/s A. God bless you.
@muhammadpv7080
@muhammadpv7080 2 года назад
it
@yamunasusan9313
@yamunasusan9313 11 дней назад
Yap
@komalamc60
@komalamc60 4 года назад
Super friends.I like her very much ❤️❤️❤️
@thajfabi7346
@thajfabi7346 5 лет назад
Ente ponnu manju chechii... Ningal sharikum vallatha abinayamanu.. Really... Ningale karayana kandappo sharikum njnum karanju.orupad awards ningale thediyethum.. Pinne chettayiyodum monodum oru big hi paranjekk..thankameee lobe u......
@musthafahabeeba2125
@musthafahabeeba2125 5 лет назад
ക്ളീറ്റോ യ്ക്ക് പണം കടം കൊടുത്ത ചേട്ടന്റെ അഭിനയം 👌👌👌👍👍👍
@lissythomas3756
@lissythomas3756 4 года назад
Pp
@Lve665
@Lve665 4 года назад
@@lissythomas3756 .................................
@Lve665
@Lve665 4 года назад
..m.
@freefireac8007
@freefireac8007 4 года назад
👌👌👌👍👍
@keerthanak3248
@keerthanak3248 5 лет назад
Simi chechy.. Hiii... 🙋‍♀️ Kanakan chetan and manju chechyy suprrrr.. 👌👌
@jamescheriyan3494
@jamescheriyan3494 2 года назад
അനീഷ് സൂപ്പർ 🌹🌹
@Suresh-tu3sw
@Suresh-tu3sw 5 лет назад
''' ചില തീരുമാനങ്ങൾ അതു വളരെ മികച്ച തീരുമാനങ്ങളാവട്ടെ ''' മഞ്ജുചേച്ചീ.........സൂപ്പർ..... തക്കിളി മോളേ....😍😍😍😍😍😍😍😍
@saikamalsnair
@saikamalsnair 5 лет назад
Thakli mol inn illallo chetta.. innathe story ye patti parayu allathe illatha characters ne patti paranjitt enth karyam
@asakshaya1979
@asakshaya1979 5 лет назад
Hi uncle 😍😘😍 sugamano
@Suresh-tu3sw
@Suresh-tu3sw 5 лет назад
@@asakshaya1979 Sughamaanu moleeee....molkku sughamaano.....exam okke aayoo😍😍😍😍😍😘😘😘😘😘😘😘
@meenab3067
@meenab3067 Год назад
Thangam knows that her married brother will always be there for her and her family- both financially and emotionally That is the reason- that she turns a blind eye at her irresponsible husband - even supporting him financially
@shyamalasambathkumar6238
@shyamalasambathkumar6238 5 лет назад
കനകൻ പറഞ്ഞത് ശരിയാ. തങ്കത്തിനു സ്നേഹം ക്ലീറ്റോ യോട് മാത്രം.
@ramanikrishnan4087
@ramanikrishnan4087 4 года назад
Seriya Thangathinu Cleeto vinodi mathrame snehamullu
@shynikuppat101
@shynikuppat101 3 года назад
ആങ്ങളയെ പിഴിയുന്ന ഒരു പെങ്ങൾ..... വെറുപ്പ് തോന്നുന്നു...
@lakshmimohana2288
@lakshmimohana2288 2 года назад
Correct
@ae6051
@ae6051 4 года назад
Very good , natural acting by the short girl from Bangalore!!
@ragimahesh906
@ragimahesh906 5 лет назад
My favorite serial👌👌
@vijayaraghavanp2591
@vijayaraghavanp2591 3 года назад
പാവം മജ്ഞു മജ്ഞുവിന്റെ അഭിനയം വളരെ നന്നായിട്ടുണ്ട്
@ananthapadmanabhanms9309
@ananthapadmanabhanms9309 Год назад
Super episode
@sharafumooppan403
@sharafumooppan403 5 лет назад
ഇന്നത്തെ എപ്പിസോഡ്.... സൂപ്പർ.... 👍👍👍👌👌👏👏👏👏👏👌👌👏👏🌷🌷🌷
@unnikrishnanpk9424
@unnikrishnanpk9424 5 лет назад
ആരു വന്നാലും ഞാൻ ജമന്തി ഫാൻനാണ് , എല്ലാ ജമന്തി ഫാൻസും പിന്തുണയ്ക്കുക
@serenityvaganza4746
@serenityvaganza4746 5 лет назад
njanum
@n.d.antonyn.d.antonygreatj7176
@n.d.antonyn.d.antonygreatj7176 3 года назад
Njanum
@diyaammu3459
@diyaammu3459 Год назад
ഞാനും
@Fathimathullubaba
@Fathimathullubaba 5 лет назад
Simichechide acting super
@Passionateresearcher
@Passionateresearcher 4 года назад
Very difficult to see Manju crying 😔
@mkbiro
@mkbiro 5 лет назад
Manju pathrose good acting & nice to see Simi ..
@arifaptb3680
@arifaptb3680 4 года назад
ശരിക്കും കണ്ണ് നിറഞ്ഞു
@sidheek4194
@sidheek4194 5 лет назад
എല്ലാവരും നന്നായി അഭിനയിച്ച എപ്പിസോഡ്
@malludurbar6997
@malludurbar6997 5 лет назад
എന്റെ പൊന്നു അളിയാ ഒന്ന് അപ്‌ലോഡ് ചെയ് 😂ഇഷ്ട്ടം കൊണ്ടാ 😍😍നിങ്ങളോട് അല്ല ഞങ്ങളുടെ അളിയൻ vs അളിയനോട് 😍😍😘😘
@kmrkmrkmrkmr3792
@kmrkmrkmrkmr3792 5 лет назад
ഹായ്.. സിമി... എനിക്ക് ഇഷ്ട്ട സിമിയെ.. സാബു ചേട്ടനോട് അന്നെഷിച്ചു എന്ന് പറഞ്ഞേക്കണേ...
@unnimma4853
@unnimma4853 5 лет назад
Sini chechi 😘😍matte frnd best frnd thankam karajathum noki erika best 🤣nala abinayam 🤣
@LenisWorldMalayalam
@LenisWorldMalayalam 5 лет назад
മഞ്ജു ചേച്ചി കഥ സൂപ്പർ ആയിട്ടോ 👌👌
@satharkp5363
@satharkp5363 4 года назад
iiiiiyoui
@satharkp5363
@satharkp5363 4 года назад
gshrjrhrjrjtk
@aleenajames8433
@aleenajames8433 Год назад
Jkbkkjbulo
@unknown-ec7mm
@unknown-ec7mm 3 года назад
Super aliyan vs aliyan 👍🏻👍🏻👍🏻👌🏻👌🏻👌🏻
@shaidushaid280
@shaidushaid280 5 лет назад
13 to 14 uff super acting👍👍👍
@ramanikrishnan4087
@ramanikrishnan4087 3 месяца назад
Nissahayayayi Jamandi nikkunnathu super
@mohamedkunhinalamvadukkal5202
@mohamedkunhinalamvadukkal5202 5 лет назад
എല്ലാം കൊണ്ടും, എല്ലാവരും സൂപ്പർ,, എനി രണ്ടു ദിവസം കാത്തിരിക്കണമല്ലോ, തങ്കത്തിന്റ തീരുമാനം അറിയാൻ എന്നൊരു വിഷമം. എന്നാലും നല്ലൊരു ക്ലൈമാക്സ്‌ ആകട്ടെ എന്ന കട്ട പ്രതീക്ഷയോടെ!!!!???? All the best for all team.
@pkmahroofmanhappatta4254
@pkmahroofmanhappatta4254 3 года назад
മഞ്ജു ചേച്ചി പൊളിച്ചു അഭിനയിച്ചു
@sirajnpsssiraj970
@sirajnpsssiraj970 5 лет назад
സിമി ചേച്ചി ..ഭയങ്കര ഇഷ്ട്ടം ഇങ്ങളെ ..ഞാൻ ഇപ്പോഴും കാണാറുണ്ട് വെറുതെ അല്ല ഭാര്യ . സാബുച്ചേട്ടൻ എവിടെ ...മക്കൾക്ക്‌ സുഖല്ലേ .....
@lalcgeorge13
@lalcgeorge13 5 лет назад
Simi has a great future.. nice expressions....
@mohananu124
@mohananu124 5 лет назад
മഞ്ജു ചേച്ചി നിങ്ങ മുത്താണ്. ജീവിച്ചു കാണിച്ചു തന്നു.
@rajkumarkg2998
@rajkumarkg2998 2 года назад
Back ground music....... നല്ലൊരു ഫീൽ....
@vineethasv2085
@vineethasv2085 5 лет назад
Simi chechiiiiiiiiiii. Adipoli aayittundu abhinayam. Sabhu chettanum familykkum answshanam parayane. Sam chettanem Viji chechiem koode kondu varuo? Ithu pole ethenkilum oru episode il?
@sonanarayanan2300
@sonanarayanan2300 4 года назад
Lilli chilappo jamanthy....😇
@മോളീസ്
@മോളീസ് 3 года назад
Abhinayam😍👍
@husnachrkottekat7904
@husnachrkottekat7904 5 лет назад
Simi Chechi manju chechiyodu abinayich malsarikkanoo... All the best.. Nammude manju pavangalude manjuvarier anuttooo
@tintushijith2576
@tintushijith2576 4 года назад
Simi nice and natural acting
@amalfrancis2323
@amalfrancis2323 5 лет назад
Waiting for a good climax 👌👌
@safanazsafsafanazsaf9640
@safanazsafsafanazsaf9640 5 лет назад
Kanakanum manjuvum polichu
@beevib6126
@beevib6126 5 лет назад
Manchu chechee kadahayellam onninonni super😍👍👍👌👌
@aliababeel6058
@aliababeel6058 5 лет назад
Nammude thanka chehiyude kadhakku vendi kathu ninnavar aarokkeyund. Onnu like cheythe.....
@NISHASWORLD419
@NISHASWORLD419 Год назад
ഈ എപ്പിസോഡ് വീണ്ടും വീണ്ടും കാണുന്നവരുണ്ടോ
@samsudeen4406
@samsudeen4406 5 лет назад
Manju is super actress
@basheerfathimas7661
@basheerfathimas7661 5 лет назад
തങ്കം കരഞപ്പോൾ എന്റെ കണ്ണുനിറഞ്ഞുപോയി. നിങ്ങൾക്ക്‌ ആർക്കെങ്കിലും ഫീൽ ചെയ്തോ
@anyou8473
@anyou8473 5 лет назад
please bring this back
@visalammoorthy8696
@visalammoorthy8696 4 года назад
Nice episode..good.
@greeshmagreesh9237
@greeshmagreesh9237 5 лет назад
thankam chechii karanjappol vallatha vishamayii😥😥
@abrahamkscaria
@abrahamkscaria 5 лет назад
Simichechiii veedum kandathil santhosham....
@Anufebin6544
@Anufebin6544 Год назад
കടം vaangiya ആൾക്കാർ chodhikkumbol പറയുന്ന സ്ഥിരം ഡയലോഗ്.ക്യാഷ് തരും എന്ന് പറഞ്ഞാൽ തരും ഞങൾ നാട് വിട്ട് പോവുക ഒന്നുമില്ല 😁
@heresann3433
@heresann3433 5 лет назад
Simi chechyyy❤️❤️❤️ veruthe alla bharya kazhinje edekkide chechyde updates nokkarum alochikarum undarunnu. Ottum predeekshikathe aane ivide kande❤️❤️❤️
@oachirasreekumar1189
@oachirasreekumar1189 5 лет назад
ചില തീരുമാനങ്ങളിലൂടെ..... തങ്കം,ചില തീരുമാനങ്ങളിലേക്ക്.... ആ തീരുമാനത്തിനായി കാത്തിരിക്കുന്നു ..... ടീമിനു,ആശംസകൾ .....
@praveenakrishnan7777
@praveenakrishnan7777 4 года назад
Simichechi &Manjuchechi, ishttammmm
@husnachrkottekat7904
@husnachrkottekat7904 5 лет назад
Oru rakshayilla cleetooo... Karangunna table
@sreenaks1405
@sreenaks1405 5 лет назад
Manju chechi... Kadam kodutha aal... Simi.... Super
@sheheerkhanmalappuram2285
@sheheerkhanmalappuram2285 5 лет назад
തങ്കം ചേച്ചി നിങ്ങള് കരഞ്ഞപ്പോൾ ഒരുപാട് വിഷമം തോന്നി അത്രയ്ക്ക് നല്ല ഒരു എപിസോട് ആയിരുന്നു
@vakkanjoy9804
@vakkanjoy9804 5 лет назад
palishakkaran super acting..
@sherinmathew6742
@sherinmathew6742 5 лет назад
Kasse Kadam kodutha chetten supper .thankam theerumana meduthal thankathine kollam😉😉
@Sammlp
@Sammlp 5 лет назад
സിമി,, വെറുതെ അല്ല ഭാര്യയിൽ കണ്ടതിനു ശേഷം ഇപ്പോൾ കാണുന്നു. അഭിനയം കൊള്ളാം
@jjp897
@jjp897 5 лет назад
Kanakan is rt . How much he can suffer from cleto
@shaihafath4418
@shaihafath4418 5 лет назад
ഇങ്ങനെ ഓരോ രുത്തരെ കൊണ്ട് വരണേ മഞ്ജു ചേച്ചി... ഷിനു നെ കോണ്ട് വാ
@thahirtajudeen5393
@thahirtajudeen5393 5 лет назад
സുമി കിടു അഭിനയം..
@gotohellwelcometohell7617
@gotohellwelcometohell7617 5 лет назад
Kanakan parayunnathe correct ane
@ഷാരോൺ
@ഷാരോൺ 4 года назад
എന്താ ഞാൻ വൈകിയല്ലോ വരാൻ -- സൂപ്പർ
@PriyanshiS02
@PriyanshiS02 2 года назад
𝐚𝐧𝐞𝐞𝐬𝐡 𝐬𝐚𝐢𝐝 𝐢𝐬 𝐭𝐫𝐮𝐞....
@adelkoduvally9979
@adelkoduvally9979 4 года назад
കരഞ്ഞു പോയി
@astubevlog8672
@astubevlog8672 5 лет назад
VAB 2 le contents ne ellavareyum kanaan agrahamund. Ellavareyum orumichulla oru live kondvaroo Manju Checheee
@venuGopal-lp8sz
@venuGopal-lp8sz 2 года назад
മഞ്ജു ചേച്ചീ പാവമാണ് ❤
@thahirtajudeen5393
@thahirtajudeen5393 5 лет назад
തങ്കം ചേച്ചി പൊളിച്ചു...
@musthafahabeeba2125
@musthafahabeeba2125 5 лет назад
Simi ചേച്ചീ ...ഹായ് ,സാബു ചേട്ടനും ,മോൾക്കും സുഖമാണോ ...?
@rishadrishu8023
@rishadrishu8023 5 лет назад
Very good kaneka ith yenne pareyenamayirunnu orupad ishtayi
@online1053
@online1053 4 года назад
Supper👌👌👌👌👌
@aliababeel6058
@aliababeel6058 5 лет назад
Thanka chehiyude theerumanagalku kathu nilkkunnavar like cheythe
@jossyjose2006
@jossyjose2006 5 лет назад
മഞ്ജുചേച്ചി friendsനെ എല്ലാം കൊണ്ടുവരുവാണോ
@akershdkoonath4900
@akershdkoonath4900 5 лет назад
Adutha episode pwolikkumm..nna thonnunnee...ee thirumaanam nerthe vendathaayrunnuu....
@ShijuShiju-sy6uy
@ShijuShiju-sy6uy 2 месяца назад
കനക നീ അങ്ങനെ പറയരുത് കേട്ടോ തങ്കത്തിന് നീ നോക്കണം നിനക്ക് വേണ്ടി എല്ലാം ചെയ്തു തരുന്നതാണ് അവള് അത് ഞങ്ങൾക്ക് അറിയാം തങ്കത്തിന് സ്നേഹം മാത്രമേയുള്ളൂ നിന്നോട് കെട്ടിയോനെ വേണ്ടാന്ന് വെച്ചിട്ട് വന്നവളാണ്
@ananthutg9494
@ananthutg9494 5 лет назад
ഒറിജിനാലിറ്റിയുടെ കാര്യത്തിൽ മഞ്ജുച്ചേച്ചി 916 തനി തങ്കമാണ്
@saikrishnas400
@saikrishnas400 5 лет назад
അതെ കണ്ടു കണ്ട് മടുത്തു.. ആങ്ങളയെ പറ്റിച്ചു ജീവിക്കുന്ന പെങ്ങളും ഭർത്താവും.. ഒരു ഉളുപ്പുമില്ലാതെ.. ഒരു മാറ്റം ഇല്ലെങ്കിൽ വെറുതെ നെഗറ്റീവ് ആണ് സീരിയൽ.. രണ്ട് എപ്പിസോഡ് കഴിയുമ്പോൾ ശങ്കരൻ പിന്നെയും തെങ്ങിൽ തന്നെ ആയിരിക്കും.. ബാക്കി ഉള്ള ചാനൽ സീരിയൽ കാണാതെ ഇരിക്കുന്ന പോലെ ഇനി ഇതും നിർത്തേണ്ടി വരും.
@serenityvaganza4746
@serenityvaganza4746 5 лет назад
correct
@babyshopplanet6884
@babyshopplanet6884 Год назад
Koothra show
@karthiktechs7611
@karthiktechs7611 4 года назад
Kanakan pwolichu
@ashiqa2442
@ashiqa2442 5 лет назад
Mani kandene pattabiyude aazhu akalethukku athilla thallipoli
Далее
How to get skins for FREE? #standoff #skins #coins
00:34
Handsoms😍💕
00:15
Просмотров 5 млн