Тёмный

Aliyans - 209 | മുത്തിന്റെ കുഞ്ഞുവാവ | Comedy Serial (Sitcom) | Kaumudy 

Kaumudy
Подписаться 5 млн
Просмотров 1,3 млн
50% 1

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Развлечения

Опубликовано:

 

19 апр 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@remyakrishnanremyakrishnan9126
@remyakrishnanremyakrishnan9126 3 года назад
ഡാഡീ....മുത്തിന്റെ ആ വിളിയും....ക്‌ളീറ്റോയോയുടെ ചമ്മലും.....ഒരു രക്ഷയുമില്ല.....soooooooperrrrrrrr .....
@thomasmathew5236
@thomasmathew5236 3 года назад
😂 😂 😂
@coldstart4795
@coldstart4795 3 года назад
കള്ളൻ..പണി പറ്റിച്ചു😀
@realhope7875
@realhope7875 3 года назад
😃
@angelaravind
@angelaravind 3 года назад
Yes pwoli..
@aneeshvkd3191
@aneeshvkd3191 2 года назад
🤞🤞🤞👌👌👍
@bijumon2515
@bijumon2515 3 года назад
സത്യത്തിൽ ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞു..സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്നറിയില്ല..ഇത്ര മനോഹരമായി കഥകൾ പറയാനും അത് ഏവരുടെയും ഹൃദയസ്പര്ശി ആക്കുവാനും ഈ ടീമുകൾക്കെ കഴിയൂ...എല്ലാവിധ ആശംസകളും ടീമിന് നൽകുന്നു...
@anishjoseph3242
@anishjoseph3242 3 года назад
Enteyum
@sujathamurali4323
@sujathamurali4323 3 года назад
സത്യം എന്നോടും കരഞ്ഞ് പോയി
@antonyjoseph1469
@antonyjoseph1469 3 года назад
❤❤❤ സത്യം
@seethalpattali6834
@seethalpattali6834 3 года назад
Edaku chali stories um vararundu.
@jyothishvr6634
@jyothishvr6634 3 года назад
സത്യം 😘😘
@subhadrasubhadra5822
@subhadrasubhadra5822 3 года назад
Cleetto....ഈ ചമ്മൽ ... നിങ്ങൾക്ക് മാത്രമേ ഇങ്ങനെ അഭിനയിക്കാൻ കഴിയൂ.. A cleeto fan
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 года назад
യെസ്, ക്‌ളീറ്റോ സൂപ്പർ ആക്ടിങ് തന്നെ, 🙏👍
@saleenarasheed4799
@saleenarasheed4799 3 года назад
അതെ
@saleenarasheed4799
@saleenarasheed4799 3 года назад
Acting man is a cleetto
@ishasvlog778
@ishasvlog778 3 года назад
Aa shariyaa
@salujs7815
@salujs7815 3 года назад
@@sumesh.psubrahmaniansumesh2890 fhjyrur7uuuù777
@tgbabu3167
@tgbabu3167 3 года назад
ഒരു കുഞ്ഞിക്കാല് കാണാൻ ആഗ്രഹിക്കുന്നവർ ലൈക്ക് അടിക്കുക.
@manucr77
@manucr77 3 года назад
ഇങ്ങിനെ പോകുകയാണേൽ അളിയൻസ്ന്റെ റേഞ്ച് അങ്ങ് കയറിപ്പോകും 😍അടിപൊളി എപ്പിസോഡ് 😍😍
@thasneemthottathil6418
@thasneemthottathil6418 3 года назад
Sathyam
@manucr77
@manucr77 3 года назад
@@thasneemthottathil6418 ✌🌹🌹✌
@abilashthomas7306
@abilashthomas7306 3 года назад
Lankan ,, makal avidaa?????
@dayanaanoban7213
@dayanaanoban7213 3 года назад
മുത്തേ ഉമ്മ കണ്ണ് നിറഞ്ഞു പോയി❤❤❤😘😘😘👌👌
@dollyjoseph5759
@dollyjoseph5759 3 года назад
സത്യം
@amviy
@amviy 3 года назад
ക്‌ളീറ്റോ (റിയാസ് നർമകല ).. ഒത്തിരി..... Act. കണ്ടിട്ടുണ്ട്.., ഇന്നത്തെ...... അഭിനയം.,.... പൊളിച്ചു.... സൂപ്പർ 🌹🌹🌹🌹❤🌹🌹
@thomasgeorge9979
@thomasgeorge9979 3 года назад
അളിയൻസിലെ ഓരോരുത്തരും അഭിനയിക്കുക അല്ല ജീവിക്കുകയാണ്. ഇതൊക്കെ ഇന്നത്തെ മലയാള സിനിമയിലെ നടീനടന്മാർ കണ്ടു പഠിക്കണം. സൂപ്പർ സ്റ്റാർ മെഗാസ്റ്റാർ എല്ലാവരും ഇവരെ കണ്ടു പഠിച്ചു അഭിനയിക്കട്ടെ.
@tastyrecipes5531
@tastyrecipes5531 3 года назад
കുഞ്ഞുങ്ങൾ ഒരു ഭാഗ്യം ആണ്. എത്ര പ്രായം ആയാലും എന്തായാലും കുഞ്ഞുങ്ങളുടെ വില മനസ്സിലാക്കണം
@shibikp9008
@shibikp9008 3 года назад
Athe kunjungal illathavarkke athinte vishamam ariyu
@rasheedka9098
@rasheedka9098 3 года назад
ശരിയാണ്
@vasanthyravi4462
@vasanthyravi4462 3 года назад
Yess
@rasheedka9098
@rasheedka9098 3 года назад
അതെ വളരെ ശരിയാണ്
@sahulravuthar4069
@sahulravuthar4069 3 года назад
Nan tmilan I like aliyan
@abbas4633
@abbas4633 3 года назад
എന്റ പൊന്നോ, എന്തൊരു എപ്പിസോഡ് ആണിത്, ജീവിക്കുവാണോ ഈ പണ്ടാരങ്ങൾ, suuuuper 👍
@koshyabraham8010
@koshyabraham8010 3 года назад
7777
@sujathajk6340
@sujathajk6340 2 года назад
Sathyam
@shezamariyam9452
@shezamariyam9452 2 года назад
@@sujathajk6340 oooôo
@nithyap791
@nithyap791 3 года назад
Ee episode kanan vendi wait cheythavar 👍 addi
@jobymon1378
@jobymon1378 3 года назад
Pp
@abdulbasheer3647
@abdulbasheer3647 3 года назад
Nan
@musthafamuhammed4669
@musthafamuhammed4669 3 года назад
Und
@rajisasikumar9348
@rajisasikumar9348 3 года назад
മുത്തുലക്ഷ്മി പറയുവാ നേതാവിനെ കണ്ടു പഠിക്കാൻ.🤭 നടരാജൻ 🤣🤣🤣🤣
@antonyjoseph1469
@antonyjoseph1469 3 года назад
😄😄❤❤❤❤❤
@laluec3810
@laluec3810 3 года назад
😜😜😀
@rasiktp8357
@rasiktp8357 3 года назад
🤣🤣🤣🤣
@rasiyaph1741
@rasiyaph1741 3 года назад
🤣🤣🤣
@jineshkk785
@jineshkk785 3 года назад
😁😁😂
@tibigeorge476
@tibigeorge476 3 года назад
സംഭവം സത്യമാണെങ്കിൽ ഇനിയുള്ള എപ്പിസോഡുകൾ പൊളിക്കും🥰♥️ Katta waiting
@antonyjoseph1469
@antonyjoseph1469 3 года назад
അതെ ❤❤😄
@sheelakumary7386
@sheelakumary7386 3 года назад
Athea
@moidukpc3459
@moidukpc3459 3 года назад
സൂപ്പർ
@ajimathew2198
@ajimathew2198 3 года назад
ക്ളീറ്റോയുടെയും തങ്കത്തിന്റേയും ടെൻഷൻ മലപോലെ വന്നത് എലിപോലെ പോയി. അവസാനം മുത്ത് ഡാഡി എന്ന് വിളിച്ചത് പൊളിച്ചു. ആ സമയത്തെ ക്‌ളീറ്റോയുടെ ചമ്മൽ അടിപൊളി.
@vincentjames2297
@vincentjames2297 3 года назад
super ayerunnu
@muhammedkhantm7045
@muhammedkhantm7045 3 года назад
മഞ്ജു ഒത്തിരി ചെറുപ്പമായതു പോലെ .. എന്റെ മാത്രം തോന്നലാണോ എന്തോ?.....🤔🤔🤔
@AyubKhan-ug2bd
@AyubKhan-ug2bd 3 года назад
ശരിയാണ്..സുന്ദരിയായ ഗർഭിണി......
@dayanaanoban7213
@dayanaanoban7213 3 года назад
സത്യം
@vasanthyravi4462
@vasanthyravi4462 3 года назад
@@AyubKhan-ug2bd athanne
@Epicdaughtersstory123jobini
@Epicdaughtersstory123jobini 3 года назад
Sundari ayi😀
@sujapallavi6370
@sujapallavi6370 3 года назад
ശരിയാ ശരിക്കും ഭംഗി കൂടിയിട്ടുണ്ട്
@hennafathima1679
@hennafathima1679 3 года назад
കണ്ണ് നിറഞ്ഞവർ ലൈക്‌ അടി 😍😍
@shamsuauh710
@shamsuauh710 3 года назад
👍👍❤️
@geethatk8684
@geethatk8684 3 года назад
ഞാൻ എത്ര പ്രാവശ്യം കണ്ടെന്നോ. നിറകണ്ണുകളോടെ. കാരണം ഞങ്ങൾക്ക് കൊച്ചുങ്ങളില്ല 😪😪
@hennafathima1679
@hennafathima1679 3 года назад
@@geethatk8684 samadhaniku. ദൈവം തരും
@suseelashiju2430
@suseelashiju2430 3 года назад
Athu satyam...njàn vicharichu njàn matram aanennu
@suseelashiju2430
@suseelashiju2430 3 года назад
@@geethatk8684 dhaivam tharum... believe it...
@JamesJames-xu6fg
@JamesJames-xu6fg 3 года назад
അടിപൊളി എപ്പിസോഡ്... ഇന്നലെയും ഇന്നും.... ഒരുപാട് ഇഷ്ട്ടം തോന്നി.... എല്ലാവർക്കും അഭിനന്ദനങ്ങൾ
@prasadraghavan4583
@prasadraghavan4583 3 года назад
എന്നും ഇഷ്ട്ടം തന്നെ. ആരും അഭിനയം അല്ല.
@JamesJames-xu6fg
@JamesJames-xu6fg 3 года назад
ഞാൻ പറഞ്ഞത് കൂടുതൽ ഇഷ്ട്ടം തോന്നി എന്നാണ്
@sumachandran4969
@sumachandran4969 3 года назад
Ee cleetonte kali kandu sahikkaan pattunnilla
@safreenachekpost3216
@safreenachekpost3216 2 года назад
അടി൭പാളി എപ്പി േസാഡ് ഇണ൭ലയു൦ ഇണു൦ ഒരുപാട്ഇഷ്ട൦. േതാണിഎലാവർകു൦അഭിനങനശ
@raseenaimamkhan7832
@raseenaimamkhan7832 Год назад
Eeo
@zenusworld6750
@zenusworld6750 3 года назад
ഇന്നത്തെ എപ്പിസോഡ് കണ്ടിട്ട് ഒരു പാട് ചിരിച്ചു റിയാസ് ക്കായുടെ ചമ്മൽ അള്ളാ ചിരിച്ച് ഒരു വഴിക്കായി. ഇനിയും നല്ല എപ്പിസോഡുകൾ പ്രതീക്ഷിക്കുന്ന മഞ്ജു ചേച്ചി സുന്ദരി ആയിട്ടുണ്ട്
@perumalpr2297
@perumalpr2297 3 года назад
എനിക്ക് ഏറ്റവും ഇഷ്ടപെട്ട എപ്പിസോഡ്. അളിയൻസ് ടീമിന് എന്റെ വക ഒരു ബിഗ് സല്യൂട്...........
@jamsheerbabujamsheerbabu6581
@jamsheerbabujamsheerbabu6581 3 года назад
😊
@sindhusajesh8511
@sindhusajesh8511 3 года назад
അയ്യോ ക്‌ളീറ്റോടെ കണ്ണ്, ചമ്മൽ,ഡയലോഗ് ചിരിച്ചു പണ്ടാറടങ്ങിപ്പോയി 😄😄😄
@vidyasajeesh
@vidyasajeesh 3 года назад
മഞ്ജു എന്തൊരു നല്ല artist anu
@muhammedrafeeq6290
@muhammedrafeeq6290 3 года назад
മുത്തിനെ ഒരു സത്യൻ അന്തിക്കാട് സിനിമയിൽ കാണാൻ വലിയ ആഗ്രഹം ഉണ്ട് 😍😍
@gangadharachuthaprabhu6154
@gangadharachuthaprabhu6154 3 года назад
Joshi movie
@ghanasyam1krishnan586
@ghanasyam1krishnan586 3 года назад
Satyam
@ghanasyam1krishnan586
@ghanasyam1krishnan586 3 года назад
Mutth suppar
@lilyjoseph9038
@lilyjoseph9038 3 года назад
സിനിമയിൽക്കയറ്റി ആ കുട്ടിയെ എടുത്ത് പൊക്കി ഇട്ടുകളയാനാണോ.
@reenareena7923
@reenareena7923 3 года назад
അതെ
@rajisasikumar9348
@rajisasikumar9348 3 года назад
കുഞ്ഞുവാവ ഉണ്ടാകാൻ പോകുന്നു എന്നറിഞ്ഞപ്പോൾ മുത്തിന്റെ ഒരു സന്തോഷം. 😊
@antonyjoseph1469
@antonyjoseph1469 3 года назад
❤❤❤❤
@Am_Happy_Panda
@Am_Happy_Panda 3 года назад
ഒരു കൈ മുട്ടിയാ ശബ്‌ദം കേൾക്കില്ല .. രണ്ടു കൈ മുട്ടിയാലെ ശബ്ദം കേൾക്കൂ 🤣🤣🤣
@razbinfaizy6345
@razbinfaizy6345 3 года назад
അതേയ് ഇത് സീരിയൽ അല്ലെ നിങ്ങൾ ഇങ്ങനെ ജീവിക്കണ്ട കുറച്ചൊക്കെ അഭിനയിക്കാം കെട്ടൊ😍😍😍😍😍😍
@Shamsu_
@Shamsu_ 3 года назад
Aliyans സ്ഥിരം views like adi 👇👇
@Mukeshkumar-bg9yg
@Mukeshkumar-bg9yg 3 года назад
E
@tharamanoj4028
@tharamanoj4028 3 года назад
Super episode
@tharamanoj4028
@tharamanoj4028 3 года назад
Last kandu kazhinju njan karanju poi
@rajendrannaranthatta7722
@rajendrannaranthatta7722 3 года назад
ഒരു കൈ മുട്ടിയാൽ ശബ്ദം കേൾക്കില്ല... രണ്ടു കൈയും മുട്ടിയാലേ കേൾക്കു.... 😊😊
@prabeeshkrishna3868
@prabeeshkrishna3868 Год назад
മുത്തിന്റെ അഭിനയം കണ്ട് കണ്ണ് നിറഞ്ഞു പോയി ❤
@ushakumarik7857
@ushakumarik7857 Год назад
അളിയൻ സ് കലക്കി മറിക്കുന്നു ... സംവിധായകൻ രാജേഷിന് ഒരായിരം അഭിനന്ദനങ്ങൾ... മഞ്ജൂ .. അഭിനയം അതിഗംഭീരം ...❤️❤️❤️❤️❤️❤️😘😘😁
@s74507
@s74507 3 года назад
മഞ്ജു ഗർഭിണിയായപ്പോൾ കൂടുതൽ സുന്ദരി ആയിടുണ്ട്
@thehistoryclass
@thehistoryclass 3 года назад
@@kmworld3822 ഓള് കെട്ടിട്ടില്ലടോ
@rajipramod7086
@rajipramod7086 3 года назад
@@thehistoryclass appo ബർനാച്ചൻ മാനത്ത് നിന്നും വന്നു വീണത് ആണോ
@lshbySareena
@lshbySareena 3 года назад
@@thehistoryclass frst wtch the program veruthe alla bharya
@lshbySareena
@lshbySareena 3 года назад
Manjuchechi pregnant ano
@anuannmathew
@anuannmathew 3 года назад
Chakkappazham pole Ithum real garbham aano🤔
@ManiKandan-wh1hl
@ManiKandan-wh1hl 3 года назад
ഞങ്ങളും ആഗ്രഹിക്കാറുണ്ട് ഇത് പോലുള്ള ഒരു മുഹൂർത്തത്തിന് വേണ്ടി. എന്റെ മോന് പതിനാല് വയസ്സായി. ശരിക്കും കണ്ണ് നിറഞ്ഞു പോയി
@zulfikarfafag5626
@zulfikarfafag5626 3 года назад
ഇവിടെയും same പ്രാർത്ഥിക്കുക
@afshureji2765
@afshureji2765 3 года назад
athokke samayamaakumpol nadakkum nammal vicharikkunna poleyella ellam nadakkal
@jinathubeaidulla1995
@jinathubeaidulla1995 3 года назад
Ente molkku 12 vayassayi idhilu muthu parayunna pole thanne avalum paarayunnadhu. Vera kutti vendannu.
@nagarajan3851
@nagarajan3851 3 года назад
Awesome acting by Muthu... No words... She's the centre of action... Others as usual acted very well esp Cleto... His chammal acting is superb...
@muhammedismail6445
@muhammedismail6445 3 года назад
ഉപ്പ് മുളകു, ചക്ക പഴം, അളിയൻ സ്, ഒരു പേലെ
@aathiranandhan2331
@aathiranandhan2331 3 года назад
മഞ്ജു ചേച്ചി എന്തൊരു സുന്ദരി ആണ് 😊
@wayofminebyshifna7264
@wayofminebyshifna7264 3 года назад
മഞ്ജു onn glamour koodiyo
@sudheeshramachandran7023
@sudheeshramachandran7023 3 года назад
ഒരു വീട്ടിൽ ഒളികാമറ വച്ച പോലെയുണ്ട് ആരും അഭിനയിക്കുന്നില്ല ജീവിക്കുകയാണ്.
@presadas9828
@presadas9828 3 года назад
ഒരു പാട് ഒരു പാട്.... ഇഷ്ടം ആയ എപ്പിസോഡ്. എല്ലാരും തകർത്തു.. കണ്ണ് നിറഞ്ഞു പോയി
@suniv9292
@suniv9292 3 года назад
കണ്ണ് നിറഞ്ഞു എന്താ ഒരു അഭിനയം സത്യത്തിൽ അഭിനയം അല്ല ജീവിക്കുകയാണ് സൂപ്പർ. ആ മുഖത്ത് ചമ്മൽ എന്തൊരു originality ആണ്
@navasmalanavasmala5137
@navasmalanavasmala5137 3 года назад
തങ്കം ഒര്‍ജിനലായീട്ട് ഗര്‍ഭിണിയാണെന്നാ തോന്നണെ ചക്കപഴത്തിലെ പോലെ 🌷🌷🌷
@dayanaanoban7213
@dayanaanoban7213 3 года назад
സത്യം
@kayinjkdj4048
@kayinjkdj4048 3 года назад
😆😆
@noushadkottayil6325
@noushadkottayil6325 3 года назад
അടിപൊളി എപ്പിസോഡ് ഒരു കുടുംബത്തിൽ ഏറ്റവും അതികം സന്തോഷം നൽകുന്ന മുഹൂർത്തം അത് അതിന്റതായ സന്തോഷത്തോടെ ഉള്ള അവതരണം 🥰🥰🥰👍👍
@arifamahmoodharifa8981
@arifamahmoodharifa8981 3 года назад
ക്‌ളീറ്റോടെ അഭിനയം നോ രക്ഷ. കണ്ട് കുറെ ചിരിച് 😄😄
@antonyjoseph1469
@antonyjoseph1469 3 года назад
❤❤❤❤ എല്ലാവരും ജീവിക്കുക ആണ് ഇതിൽ
@sobhamahadevn8142
@sobhamahadevn8142 3 года назад
👌👌👌
@krishnadasp9575
@krishnadasp9575 3 года назад
Akshaya super and awesome ..What a natural acting with real expresseions ...God Bless You Muthee
@bijuparappattu
@bijuparappattu 3 года назад
ഒത്തിരി നാളുകൾക്ക് ശേഷം കാമ്പുള്ള രണ്ടു എപ്പിസോഡ് കാണാൻ സാധിച്ചു.. അഭിനന്ദനങ്ങൾ.. എല്ലാവരും ഒന്നിനൊന്നു മെച്ചം.. മുത്ത് ഒരു വലിയ നടി ആകും.. ഇതിന്റെ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 👍👍👍
@binualmoosa5066
@binualmoosa5066 3 года назад
ഇങ്ങനെയും സീരിയൽ ഉണ്ടോ :...ഇതാണ് ജീവിതം ഞാൻ കണ്ടതിൽ വച്ചു. എറ്റവും നല്ല എപ്പി:
@keerthanak3248
@keerthanak3248 3 года назад
Manju last 2 episode ayit kooduthal sundari ayitund❤️😘
@jojojohnson9168
@jojojohnson9168 3 года назад
Myr aan
@dayanaanoban7213
@dayanaanoban7213 3 года назад
ഇത് ആരെങ്കിലും സ്വപ്നം കാണുന്നതാണോ എന്തായാലും 👌👌👌ഇത് പോലുള്ള episod 👌👌👌👏👏
@antonyjoseph1469
@antonyjoseph1469 3 года назад
❤❤ സൂപ്പർ
@seethalpattali6834
@seethalpattali6834 3 года назад
Ethu dream thane
@sabirshamalappuram6639
@sabirshamalappuram6639 3 года назад
Ithu swapnam onnumalla.. Real anu... Oru swapnam 2 3 episode cheyyan aliyans team athra mandanmaralla
@beenubeenu4056
@beenubeenu4056 3 года назад
Muthu bhayankara abhinayam natural🥰🥰🥰🥰
@sankarbabu6923
@sankarbabu6923 3 года назад
മുത്ത് തകർത്തു.മിടുക്കി .തങ്കം ക്ലീറ്റൊ ലില്ലി കനകൻ .തിളങ്ങി.
@gireeshbabugireeshbabu7029
@gireeshbabugireeshbabu7029 3 года назад
രാജേഷേട്ടാ നിങ്ങളെ നേരിട്ടു കണ്ടാൽ ഞാൻ ഞെക്കിക്കൊലും ചെറിയ ഒരു ത്രെഡ് നിങ്ങൾ പൊളിച്ചടുക്കി (അഭിനേതാക്കളെ ഞാൻ പണ്ടേ കൊന്നതാ😁😁) സൂപ്പർ 🙏🙏🙏🙏
@monjathees2098
@monjathees2098 3 года назад
ക്‌ളീറ്റോ അഭിനയം പൊളിച്ച് 👍👍👍ഒരു രക്ഷയുമില്ലാ........ മുത്ത് മുത്ത് തെന്നയാ...മുത്തേ..... 😍😍
@ajithkumarv.s1944
@ajithkumarv.s1944 3 года назад
ഇതു പോലെ നല്ല എപ്പിസോഡ് പോരട്ടെ... കണ്ടതിൽ ഏറ്റവും രസകരമായ എപ്പിസോഡ്.... എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹
@jollyjoe1078
@jollyjoe1078 3 года назад
അടിപൊളി എപ്പിസോഡ്.... മോളൂട്ടീ കലക്കി കണ്ണാ
@kmsnair5143
@kmsnair5143 3 года назад
ഇന്നത്തെ എന്നല്ല എന്നത്തേയും ഞാൻ അഭിനന്ദിക്കുന്നത് കഥ എഴുത്തുകാരനെയാണ്. എല്ലാവരും ജീവിക്കയാണ് അതാണീ സീരിയലിന്റെ വിജയവും
@rainoroy2517
@rainoroy2517 3 года назад
മുത്ത്‌ as usual തകർത്തു, സന്ദോഷം വന്നപ്പോൾ തങ്കം കരഞ്ഞത് 👍.... ഇടക് ഏതോ കമെന്റിൽ ചക്കപ്പഴം പരിപാടിടെ പറ്റി പറഞ്ഞു കണ്ട് സത്യം പറഞ്ഞാൽ ഇതുപോലെ അളിഞ്ഞ കോമഡി അതുവെച്ചു ഒന്നും അളിയൻസ് കമ്പയർ ചെയ്യരുത് 🙏
@venugopal2347
@venugopal2347 3 года назад
Akshaya mol is really maturing into a good actress.. she has the potential to come up .. very natural acting .. yet another entertaining episode from team Aliyans.. well done and keep it up 👍💐👌
@premkumarkp8121
@premkumarkp8121 3 года назад
Yes.She is a promising actress
@venugopal2347
@venugopal2347 3 года назад
The only problem with Akshaya is her TVM accent is very evident where none of the others don’t have this
@hemadevapriya1122
@hemadevapriya1122 4 месяца назад
Njan രണ്ടാമത് പ്രെഗ്നന്റ് ആയെ കാര്യം ആദ്യം അറിയിച്ചത് 18 vayasulla ente മോളോട് aanu😊
@rekhakochunarayanan5150
@rekhakochunarayanan5150 3 года назад
ആദ്യമായിട്ട് ആണ്‌ ഒരു comment ഇടുന്നത് മുമ്പത്തെ episodes ഇഷ്ടം തന്നെ ആണ്‌ but ഇന്നത്തെ വല്ലാത്ത സന്തോഷം തോന്നി all the best അളിയന്‍ ടീം ❤️❤️❤️🌹🌹🌹
@sulabhashibu6300
@sulabhashibu6300 3 года назад
അക്ഷയ സൂപ്പർ. ഈ ഗർഭം നീട്ടി ബോറടിപ്പിക്കരുത്. അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു...
@kunjustories
@kunjustories 3 года назад
അമ്മാവന്റെ കല്യാണത്തിന് ശേഷം രാജേഷ് തലച്ചിറ അവതരിപ്പിക്കുന്നു മുത്തിന്റെ കുഞ്ഞാവ 😂
@mubizztalksvlogs2239
@mubizztalksvlogs2239 3 года назад
ഇന്നത്തെ episode കലക്കിട്ടോ real life പോലെയുണ്ട് എല്ലാരുടെയും acting അടിപൊളി ആയിട്ടുണ്ട് ട്ടോ ശെരിക്കും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി Realy super & Amazing act in aliyans family I like all😍😍😍😍😍😍😍😍
@sheheerkhanmalappuram2285
@sheheerkhanmalappuram2285 3 года назад
എൻ്റെ പൊന്നെ ഇനി എനിക്ക് ചിരിക്കാൻ വയ്യ അത്രയ്ക്കും ഇഷ്ട്ടമായി ഈ എപ്പിസോഡ് സൂപ്പർ ❤️❤️❤️❤️❤️
@AliAli-gd4ql
@AliAli-gd4ql 3 года назад
എപ്പോ വരും ഇനി ഇതിന്റെ ബാക്കി കാണാൻ കൊതിയാകുന്നു ഭയങ്കര രസമാണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട പിസോഡ് ആണിത്
@tsbalasubramoniam8886
@tsbalasubramoniam8886 3 года назад
Excellent performance by all, Takili is no more a child artist, an amazing personality with great potential. Rajesh Talechara Sir, you did a great job, no doubt. We all love this series more than ever 👍.
@induraj1561
@induraj1561 3 года назад
കണ്ണ് നിറഞ്ഞുപോയി
@ardhrajinan8672
@ardhrajinan8672 3 года назад
എല്ലാവരും നല്ല ആക്ടിങ് ആണ് അതാണ് ഈ ഷോയുടെ വിജയം..... ❣️Aliyans❣️
@latheef101
@latheef101 3 года назад
ഒരുപാട് ഇഷ്ടായി പൊളിച്ചു കണ്ണു നിറഞ്ഞു അളിയൻ ഫാമിലി ഉയരത്തിൽ എത്തട്ടെ ആമീൻ
@askarmohammed4675
@askarmohammed4675 3 года назад
2:18ഈ സീനിൽ കുട്ടികൾ എവിടെ എന്ന് ഓരോരുത്തർ ചോദിച്ചു തുടങ്ങി.. ആ ചോദിച്ച വ്യക്തി വേറാരുമല്ല.. ഞാൻ തന്നെ 💞😜😜😜
@LinithaAntony
@LinithaAntony 4 месяца назад
2yrs കഴിഞ്ഞ് ഈ എപ്പിസോഡ് കാണാൻ വന്ന ആരെങ്കിലും ഉണ്ടോ... 😍
@samansaman4699
@samansaman4699 3 года назад
മുത്തേ മോള് മിടുക്കി . മോൾ കലക്കി മോളെ
@sameerkoderi1021
@sameerkoderi1021 3 года назад
മുത്ത് പണ്ട് തക്ലി ആയിരുന്നു... പണ്ടത്തെ aliyan vs aliyan ൽ അമൃത ചാനൽ ല്
@aparna3846
@aparna3846 2 года назад
Ithrem natural aayitt abhinayikkunna ivare bahishkarikkanam☹️... Kandu nikkaan pattanilla chela samayam... Athra gambheeram... Lucky people.. ❤❤ithrem talent vachu nadakkua
@ASHOKKUMAR-yp6oh
@ASHOKKUMAR-yp6oh 3 года назад
ഗൾഫിൽ ഇരിക്കുന്ന ഞങ്ങൾക്ക്...(അലിയൻസ്) ഒരു വല്ലാത്ത feel aanu...... script & acting.... സൂപ്പർ......good luck.....
@joankenreg
@joankenreg 3 года назад
This is a reality show Thankam and Thakali did so super it looks more realistic than acting, I love it, kudos to them ❤️👍
@kaleshvelayudhan5863
@kaleshvelayudhan5863 3 года назад
ഉപ്പും മുളകും,ചക്കപഴം,...ഇപ്പോൾ അളിയൻസ് ....കുഞ്ഞുവാവ ....എല്ലാം ഒരുപോലെ.,...
@sabnasabna2303
@sabnasabna2303 3 года назад
Mm
@sabnasabna2303
@sabnasabna2303 3 года назад
Nijnm
@mayafamilyvlogs
@mayafamilyvlogs 3 года назад
ക്ലീറ്റോ ൻ്റെ അഭിനയം,, ഒരു രക്ഷയുമില്ല,,, അഭിനയ സിംഹ മേ,,,
@priyathomas5375
@priyathomas5375 3 года назад
Amazing acting by everyone.. really talented 👏👏👏
@riyastirur1095
@riyastirur1095 3 года назад
കണ്ണുകൾ നിറഞ്ഞ എപ്പിസോഡ്.... രണ്ട് കൈകൾ കൂട്ടിമുട്ടിയാലേ ശബ്ദം ഉണ്ടാകൂ.. ക്ലീറ്റൊ 😁😁
@georgejohn9879
@georgejohn9879 3 года назад
ആ കൊച്ചിനോട് ഈ കാര്യം പറയാൻ ഇത്രയും ചുറ്റി തിരിയാണോ
@jisharlv4303
@jisharlv4303 3 года назад
Ingane oru situation il angineye pattuuuuu
@sindhus6104
@sindhus6104 3 года назад
അളിയൻസിന്റെ ഏറ്റവും നല്ല കിടിലൻ എപ്പിസോഡ് 😍😍
@rncousins9293
@rncousins9293 3 года назад
Aliyans ദിവസവും കാണുന്നവർ ഉണ്ടകിൽ like അടി 😍😍😍
@aparna3846
@aparna3846 Год назад
തങ്കവും മുത്തും കെട്ടിപ്പിച്ചു കിടക്കുന്നത് കാണുമ്പോൾ എന്റെ അമ്മയെ miss ചെയ്യുന്നു.. 🥺ഞങ്ങളും ഇതുപോലെയാ ❤
@zachariahaerathumannil1907
@zachariahaerathumannil1907 3 года назад
ഈയിടെയായി മോശം എപിസോടുകൾ ആയിരുന്നു. ഇന്നലെയും ഇന്നും സൂപ്പർ. മഞ്ജു പെട്ടെന്ന് ഒരു ദിവസം കൊണ്ട് സൂപ്പർ സുന്ദരി ആയി.
@mujeebrahman-ov7zj
@mujeebrahman-ov7zj 3 года назад
എന്നാലും ഇങ്ങനെ ഒരു മാറ്റം വേണ്ടായിരുന്നു
@ruksanae6959
@ruksanae6959 2 года назад
മാമന്റെ സ്‌നേഹം... അതൊക്കെ എന്ത് രസമായിട്ടാണ് character excellent
@Gopinadharayar
@Gopinadharayar 3 года назад
വളരെയധികം ഇഷ്ടപ്പെട്ട എപ്പിസോഡ്, കണ്ടു കഴിഞ്ഞപ്പോൾ ഒരു പ്രത്യേക അനുഭൂതി, പ്രത്യേകിച്ച് ക്ലൈമാക്സ് , മോള് സന്തോഷത്തോടെ കുഞ്ഞുവാവേ അംഗീകരിക്കുമ്പോൾ ആ അമ്മയ്ക്കുണ്ടായ (മഞ്ജു ) വികാരം അനുഭവിച്ചറിയാൻ കഴിഞ്ഞു. നമ്മുടെ കൺമു മുമ്പിൽ നടക്കുന്ന ഒരു സംഗതി പോലെ, കണ്ടിരിക്കുന്നവരും , കഥാപാത്രമാകുന്നതു പോലെ .
@bibeeshsouparnika677
@bibeeshsouparnika677 3 года назад
ഡാഡി..... കൊച്ചു കള്ളാ... മുത്ത് പൊളിച്ചു 🎈🎈🎈🎈🎈🎈😀😀😀😀
@ajeeshbhaskar4727
@ajeeshbhaskar4727 3 года назад
അടിപൊളി Episode എല്ലാവരും നന്നായി അഭിനയിച്ചു ❤❤👍
@melekkandy123
@melekkandy123 3 года назад
ഞാൻ ഒരു ആറാം ക്ലാസ്സ്‌ വിദ്യാർത്ഥി ആണ് ഞാൻ ദിവസവും അളിയൻസ് കാണാറുണ്ട്.
@bobsfotoart
@bobsfotoart 3 года назад
കുറെ കടുംവെട്ടുകളും വകതിരിവില്ലാത്ത കുറെ പിള്ളാരുമാണ് ഇന്നത്തെ മലയാള സിനിമയെ നയിക്കുന്നത്. ഒരു ഇരുപതോ ഇരുപത്തിയഞ്ചോ വര്ഷം മുമ്പായിരുന്നെങ്കില്‍ ഇതിലുള്ള പലരും പ്രത്യേകിച്ചു മഞ്ജുവും റിയാസുമൊക്കെ എവിടെയെത്തിയേനേം എന്ന് പറയാന്‍ പറ്റില്ല.
@saraswathyvenkateswaran6985
@saraswathyvenkateswaran6985 3 года назад
Best acting of all, especially Muthinte acting.
@musthafa1995
@musthafa1995 3 года назад
അടിപൊളി എപ്പിസോഡ് ആര് എന്ത് പറഞ്ഞാലും ഇതു കൊണ്ട് മുന്നോട്ടുപോകുക ഓരോ എപ്പിസോഡുനും വെയിറ്റ് ചെയ്യുകയാണ് പ്രവാസികളുടെഎ ല്ലാം നന്മകൾ നേരുന്നു
@aswathykuriakose3817
@aswathykuriakose3817 3 года назад
Yes
@vijivijith8359
@vijivijith8359 3 года назад
നല്ലൊരു എപ്പിസോഡ്, ലോക്ക് ഡൗണും വെക്കേഷനും വന്നാൽ ഇതാണ് അവസ്ഥ, കൂടാതെ ക്ലിറ്റോ യുടെ ചമ്മലും അടിപൊളി ❤️
@rajivevalapad1829
@rajivevalapad1829 3 года назад
തങ്കത്തിന് അമ്മ പാർസൽ കൊടുത്ത് വിട്ടത് മോശമായി എത് ഒരമ്മയ്ക്കും ഇങ്ങനെ ഇരിയക്കുന്ന മകളെ കാണാൻ ആഗ്രഹം ഉണ്ടാകും അമ്മയെ പ്രതിക്ഷിയ്ക്കാം അല്ലേ. തങ്കം ഒരു രക്ഷയും ഇല്ല തകർക്കുക അല്ലേ .
@manojk1315
@manojk1315 3 года назад
ഇന്നത്തെ എപ്പിസോഡ് കലക്കി. മുത്തിന്റെ അഭിനയം തകർത്തു 🤩🤩😍😍
@sirajc7362
@sirajc7362 3 года назад
കണ്ടിട്ട് കണ്ണ് നിറഞ്ഞു എന്റെ പൊന്നുമോളെ പോലെത്തന്നെ മുത്തും എന്റെ മൂത്ത മോൾക്ക് 12 വയസുള്ളപ്പോൾ ആണ് രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിക്കുന്നത് അതും മോളുടെ നിർബന്ധം കൊണ്ട് ഇപ്പോൾ അവളാണ് അനുജത്തിയുടെ ഉമ്മയും ഇത്താത്തയും എല്ലാം ഫിദുവും ഹിമൂട്ടിയും 15 ഉം 3 വയസ്
@sidheekmayinveetil3833
@sidheekmayinveetil3833 3 года назад
ഈയിടെ ആയിട്ട് എപ്പിസോഡിനൊക്കെ നല്ല നിലവാരമുണ്ട് സൂപ്പർ എപ്പിസോഡുകൾ
@Nandhana3464
@Nandhana3464 3 года назад
ശരിക്കും മഞ്ജു ചേച്ചി പ്രെഗ്നന്റ് ആണോ ഇപ്പോൾ എല്ലാം സീരിയൽ അങ്ങനെ യാണല്ലോ. ചക്കപ്പഴത്തിൽ അശ്വതി പ്രെഗ്നന്റ് ആണ്. റിയൽ ആയിട്ട്ആണ്. ഏതായാലും സന്തോഷം തന്നെ
@anujasworld2153
@anujasworld2153 3 года назад
മുത്ത്‌ പൊളിച്ചു, അവസാനം ഞാൻ കരഞ്ഞു പോയി....
@sreejithv1990
@sreejithv1990 3 года назад
ഞാനും
@danigaming9270
@danigaming9270 3 года назад
തങ്കം പതിയെ നടക്കു... പഴയതു പോലെ ഓടിച്ചടി നടക്കല്ലേ 💞😜😜😜😜
@preetasreeram9204
@preetasreeram9204 3 года назад
Ede kanumbo nagal paravasigalkk veede miss cheyilla. ALIYANS LIKE OUR FAMILY. ALL ARE GOOD. GOD BLESS YOU ALL.
@sruthi9417
@sruthi9417 3 года назад
സത്യം പറഞ്ഞാൽ ഇന്നത്തെ എപ്പിസോഡ് കണ്ടു എന്റെ കണ്ണ് നിറഞ്ഞു പോയി. സൂപ്പർ💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
@hareeshmmohanan2428
@hareeshmmohanan2428 3 года назад
ഡാഡീ... കൊച്ചുകള്ളാ.... മുത്തിന്റെ ആ വിളി... ഹൊ... ഒരു രക്ഷയുമില്ലാത്ത Episode... Suuuuuuper...... പിന്നെ... "രാത്രി"യിൽ മുരിങ്ങയില ഇറുത്തിട്ടുകൊണ്ടു നിന്നവർ പുറത്ത് നടരാജനും കൂട്ടുകാരനും വിളിച്ചപ്പോൾ വിളികേട്ട് പുറത്തുചെന്നപ്പോൾ പകൽവെളിച്ചം.. ഇത്തരത്തിലുള്ള കൊച്ചുകൊച്ചു തെറ്റുകൾ മനസ്സിലാകുന്നത് അത്രയ്ക്ക് സസൂഷ്മം "അളിയൻസ്" ആസ്വദിക്കുന്നത് കൊണ്ടാണ് കേട്ടോ...
@bluemen143
@bluemen143 3 года назад
Super Episode,Muthu&Cleetto 🔥🔥
Далее
Сумерки сасага🧛
11:41
Просмотров 1,2 млн
Just a joke 😂
0:11
Просмотров 3,4 млн