Тёмный

Aliyans - 505 | വിഭജനം | Comedy Serial (Sitcom) | Kaumudy 

Kaumudy
Подписаться 5 млн
Просмотров 718 тыс.
50% 1

Subscribe for More videos :
goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
For advertising enquiries contact : 9946108283

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 477   
@snmnrkad6527
@snmnrkad6527 Год назад
പ്രിയപ്പെട്ട അഭിലാഷ് കൊട്ടാരക്കര, താങ്കൾ എത്രയും വേഗം തടി കുറയ്ക്കാനുള്ള ചികിത്സ തുടങ്ങണം. ഒരു ഇന്റർവ്യൂ കണ്ടതിൽ താങ്കൾ പറയുന്നുണ്ട് ഈ തടിയാണ് താങ്കളുടെ ഐഡന്റിറ്റി എന്ന്. അഭിനയിയ്ക്കാൻ ചാൻസ് കിട്ടിയതും അതുകൊണ്ടാണെന്നു പറഞ്ഞു. അതൊക്കെ ശരിതന്നെ. പക്ഷേ, താങ്കളുടെ ശരീരത്തെ നല്ലനിലയിൽ കാത്തുസൂക്ഷിച്ചില്ലെങ്കിൽ അതൊന്നും ഗുണകരമാവില്ല ജീവിതത്തിൽ. തീർച്ചയായും നല്ലൊരു ഡോക്ടറെ സമീപിച്ച് ചികിത്സ തുടങ്ങണം. താങ്കളുടെ അഭിനയത്തെ ഏറെ ഇഷ്ടപ്പെടുന്ന എനിയ്ക്ക് താങ്കൾ നല്ല ആരോഗ്യത്തോടെ ഒരുപാടുകാലം ഇരിയ്ക്കണമെന്നും, അതിലൂടെ നല്ലൊരു അഭിനേതാവിനെ മലയാളത്തിന് കിട്ടണമെന്നും ആഗ്രഹമുണ്ട്. സ്നേഹത്തോടെ, ശിവദാസ്, മണ്ണാർക്കാട്.
@abhilashkottarakkara5161
@abhilashkottarakkara5161 Год назад
🙏
@bindumanoj6807
@bindumanoj6807 7 месяцев назад
സത്യം ❤
@സുമലതമേനോൻ
റെ ണാൽ ഡ് വന്നതോടെ അളിയൻസ് എല്ലാ സീരിയലുകളിൽ ഒന്നാം സ്ഥാനത്ത് എത്തി ഉപ്പും മുളകിന്റെ മുൻപിൽ അളിയൻസ് എത്തി
@juliedaniel5024
@juliedaniel5024 Год назад
ലില്ലിക്ക് കനകനോട് ഒട്ടും സ്നേഹം ഇല്ല. ക്‌ളീറ്റോ കുറ്റം ചെയ്താലും കനകന്റെ തലയിൽ
@anil-w6i
@anil-w6i Год назад
😘😘
@shakuanand
@shakuanand Год назад
റൊണാൾഡിനെ പറഞ്ഞു വിടേണ്ട സമയമായി.
@divyajibu7317
@divyajibu7317 Год назад
Kanakan ollath kond thankathinte kudumbam jeevikkunnu.nanam illatha cleetto oru upakarom illatha manushyan 😡😡
@RayzansWorld
@RayzansWorld Год назад
Endhado... Inganoke parayunnee😳
@sheebam.r1943
@sheebam.r1943 Год назад
മരിച്ചവർ, നമുക്ക് ഇഷ്ടമുള്ളവർ, ഇതുപോലെ ഒരു ദിവസം എങ്കിലും തിരികെ വന്നു എങ്കിൽ എത്ര നന്നായിരുന്നു............
@jennythomas5331
@jennythomas5331 Год назад
sathyam, ente appanodu kure karyangal parayanundayirunnu,
@remyanair5724
@remyanair5724 Год назад
@@jennythomas5331 cheetha parayan ano😂😂
@jennythomas5331
@jennythomas5331 Год назад
@@remyanair5724 cheetha parayan ninte thantha alla ente thantha
@Sofia-xf3wd
@Sofia-xf3wd Год назад
@@remyanair5724 😂🤣
@നേഹനിധി
@നേഹനിധി 14 дней назад
Athe orikkal engilum athrakk vedhanikkunnu njan avar illathe
@sreejanair4378
@sreejanair4378 Год назад
Aneesh proving it again and again...what a splendid actor he is...kanakan🔥🔥🔥
@ANEESHRAVIVLOGS
@ANEESHRAVIVLOGS Год назад
Thank you 🙏
@paliyildarshan5988
@paliyildarshan5988 Год назад
True .. 10 minute il താഴെ ഉള്ളൂ എങ്കിലും a അച്ഛൻ കഥാപാത്രത്തിൻ്റെ impact .. 👌👌Dialogue delivery എല്ലാം എന്ത് ഭംഗിയായി ചെയ്തു വെച്ചിരിക്കുന്നു .. 👏 ഷെഫീഖിൻ്റെ സന്തോഷം എന്ന ഉണ്ണി മുകുന്ദൻ ചിത്രം ഒരു break ആവട്ടെ എന്ന് ആശംസിക്കുന്നു 👍
@sajnatomy1146
@sajnatomy1146 Год назад
Acting is superb!! But please be careful regarding the dialogue rendition!! Most of the times the dialogues are not clear!
@k.cmathew1223
@k.cmathew1223 Год назад
@@ANEESHRAVIVLOGS gt
@jamshicv3987
@jamshicv3987 Год назад
​@@sajnatomy1146 ❤🎉
@bijumon2515
@bijumon2515 Год назад
ഇന്നത്തെ എപ്പിസോഡ് വിഭജനം..എന്റെ ഹൃദയം തകർത്തു അവസാനം ഹൃദയം നിറച്ചു..എത്ര മനോഹരം ആയിരുന്നു..ഈ എപ്പിസോഡ്.. എന്റെ ജീവന്റെ ജീവൻ..ആണ് ഇന്ന് അളിയൻസ്..
@ANEESHRAVIVLOGS
@ANEESHRAVIVLOGS Год назад
Thank you dear
@dhjncf524
@dhjncf524 Год назад
ഹായ് അനീഷ് ചേട്ടാ 👍👍👍
@kunjumuhammedka1229
@kunjumuhammedka1229 Год назад
റൊണാൾഡ കുടും മം കലക്കി അവൻ ആള് ശെരിയല്ലാ ഉണ്ഡ ചോറിന് നണ്ണിയില്ലാത്തവൻ
@Pinkili
@Pinkili Год назад
ഇവര് സ്വത്തും കെട്ടിപ്പിടിച്ചു ഇരിക്കട്ടെ. മരുമകനും മകനും തമ്മിൽ തല്ലി ചാകട്ടെ
@sidheekmayinveetil3833
@sidheekmayinveetil3833 Год назад
അനീഷേട്ടൻ മിനി സ്ക്രീനിലെ മമ്മൂട്ടി💕🙏👌💥
@ANEESHRAVIVLOGS
@ANEESHRAVIVLOGS Год назад
@rizamrafeek5208
@rizamrafeek5208 Год назад
@@ANEESHRAVIVLOGSaliyans 5 days akaanm
@vv_vlogs695
@vv_vlogs695 Год назад
ഇവിടെ അളക്കാൻ ക്‌ളീറ്റോയ്ക്ക് എന്ത് അവകാശം ആണ്
@sajanasaji732
@sajanasaji732 Год назад
സത്യം. തീരെ മോശം ആണ് എപ്പോഴും അവകാശം പറയും അത് പാടില്ല അയാൾ ജോലി ചെയിതു ഉണ്ടാക്കണം അല്ലാതെ ഭാര്യയുടെ ക്യാഷ് നോക്കാതെ ചോദിക്കാതെ തന്നാൽ വാങ്ങിയാൽ പോരെ
@jishashibu9268
@jishashibu9268 Год назад
🥰🥰🥰 കൊറേ നാളിനു ശേഷം എല്ലാരും ഉള്ള episode.. Thank you അളിയൻസ് ടീം 🥰
@FRQ.lovebeal
@FRQ.lovebeal Год назад
*അളിയൻസ് ഇതുവരെയുള്ള എല്ല എപ്പിസോഡ് കണ്ട ആരൊക്കെ ഉണ്ട് 😌😌😌onn ഓടി വന്ന് ഹാജർ ആയിക്കെ 😌*
@vinayasnehal4973
@vinayasnehal4973 Год назад
👍
@TheVijeshvijay
@TheVijeshvijay Год назад
താൻ ആദ്യം പോയി അളിയൻസ് ഒരു എപ്പിസോഡ് എങ്കിലും കാണ്... 😏
@AshrafAshraf-xk7qm
@AshrafAshraf-xk7qm Год назад
@@TheVijeshvijay 😀😀😀
@udayan1233
@udayan1233 Год назад
അളിയൻ vs അളിയൻ... അളിയൻസ് ആയിരത്തി അഞ്ച് എപ്പിസോടും കണ്ടു
@angelajose4907
@angelajose4907 Год назад
Hilarious
@vv_vlogs695
@vv_vlogs695 Год назад
ക്‌ളീറ്റോയ്ക്ക് ആ വീട് അളക്കാൻ ഒരു അവകാശവും ഇല്ല
@shinymadhusudanan
@shinymadhusudanan Год назад
ഭാര്യവീട്ടിലെ സ്വത്ത്‌ പെങ്ങളെ അടിച്ചോണ്ട് പോയവൻ വലിഞ്ഞു കേറി വന്നു ഭാഗം വക്കാൻ തീരുമാനിക്കൽ..,, അളപ്പിക്കൽ..,, ഇതൊന്നും ഈ ലോകത്തു നടക്കാത്ത കാര്യങ്ങളാണ്..,, കഷ്ടം🙄🙄🙄
@silpadeepu8479
@silpadeepu8479 Год назад
അനീഷേട്ടനെ ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടം 😍😍😍😍😍😍😍😍😍😍😍😍😍😍 You are an amazing actor Aneeshetta...
@ANEESHRAVIVLOGS
@ANEESHRAVIVLOGS Год назад
Thank you dear
@silpadeepu8479
@silpadeepu8479 Год назад
@@ANEESHRAVIVLOGS 😘
@jayakumarpradeepam5142
@jayakumarpradeepam5142 Год назад
All the actors are outperforming one another.
@ushaomanayamma6265
@ushaomanayamma6265 Год назад
ഫ്ളവേഴ്സ് ഒരു കോടിയിൽ ഇന്ന് മഞ്ജുവാണ് (തങ്കം) താരം. ഞാൻ കണ്ടു കൊണ്ടിരിക്കുന്നു. മഞ്ജു കഥ പറഞ്ഞ് കരയുകയാണ് ഇപ്പോൾ
@padayoottam..2121
@padayoottam..2121 Год назад
മഞ്ജു ചേച്ചി ഇയ്യിടെ ആയിട്ട് ഗ്ളാമറ് കൂടിയിട്ടുണ്ടല്ലൊ....സൂപ്പർ 😊👌👌👌
@jamsheerjamshi7011
@jamsheerjamshi7011 Год назад
Morathilekkund
@saidumuhammed1313-b5c
@saidumuhammed1313-b5c Месяц назад
Karmbootham ഇന്ന്
@renjudas5184
@renjudas5184 Год назад
അഭിനയിക്കാൻ അറിയാത്ത കുറെ പേര് ,ജീവിക്കുന്നു ❤
@Liyafarsana
@Liyafarsana Год назад
അളിയൻ മാർ. അളിയൻ മാർ തന്നെ സൂപ്പർ. അല്ല. അതുക്കും മേലെ
@sreenivasank3304
@sreenivasank3304 Год назад
ക്ളീറ്റോയുടെ അച്ഛന്റെ പേര് മത്തായി എന്നായിരുന്നിലെ.പിന്നെ മുത്തുരാമന് എന്ന കനകന്റെ അച്ഛൻ പറയുന്നു ഞാനും കറിയാച്ചനും എന്ന്. ഇനിയിപ്പോൾ ചിലപ്പോൾ മാത്യു സ്കറിയ എന്നോ മറ്റോ ആണോ.😃😃👍👍
@chonnusvlogs2503
@chonnusvlogs2503 Год назад
Athu aathyathe aliyansilarunnu Cletus mathayii ithil kariyachana
@anugrahamolmp447
@anugrahamolmp447 Год назад
അതെ. മാത്യു സ്കറിയ
@rajendranvayala4201
@rajendranvayala4201 Год назад
ഇതിലഭിനയിച്ചവർ എവിടെയും എപ്പോഴും അഭിനയിക്കാതെ കാണികളെകീഴടക്ക്കും.അളിയൻസ് ശില്പികളേ നിങൾക്ക് അഭിവാദനം
@supriyamuralikrishnan1853
@supriyamuralikrishnan1853 Год назад
കുടുംബബന്ധങ്ങൾക്ക് വില തരുന്ന നല്ല എപ്പിസോഡ് 👍👍👏
@smnair3168
@smnair3168 Год назад
ബോർ ആയിട്ടുണ്ട് ശരിക്കും
@jamsheenajamshi564
@jamsheenajamshi564 Год назад
ഇന്ന് താങ്കത്തിനെ കാണാൻ നല്ല ഭംഗി ഉണ്ട്.
@AriesTheGreat369
@AriesTheGreat369 Год назад
Aneesh rocked this episode 👌
@ANEESHRAVIVLOGS
@ANEESHRAVIVLOGS Год назад
Thank you dear
@ShivaPrasad-hj4wu
@ShivaPrasad-hj4wu Год назад
5 zero 5 വിജയം. കൊച്ചു കൊച്ചു സന്തോഷങ്ങൾ, കൊച്ചു കൊച്ചു പിണക്കങ്ങൾ, ചെറിയ ചെറിയ പാരവെപ്പുകൾ... ജീവിതം വരച്ചുകാട്ടുന്ന ഈ നല്ല സീരിയൽന് അഭിനന്ദനങ്ങൾ.
@amaluabraham1561
@amaluabraham1561 Год назад
.
@deepthipathmini8573
@deepthipathmini8573 Год назад
നാളെ അളിയൻസ് ഇല്ലല്ലോ ന്ന് ഓർത്ത് ഇന്നേ വിഷമിക്കുന്ന ആരൊക്കെയുണ്ട്🥺?
@PriyanshiS02
@PriyanshiS02 Год назад
today is last episode
@PriyanshiS02
@PriyanshiS02 Год назад
nooooooooooo............ oooooooooooooooooooooooo
@Suresh-tu3sw
@Suresh-tu3sw Год назад
👏👏മുത്തുരാമൻ 👏👏super performance 👏👏കനകൻ 👌👌👌👌👌എല്ലാവരും ജീവിച്ചു 👏👏👏😊😊
@ANEESHRAVIVLOGS
@ANEESHRAVIVLOGS Год назад
Thank you dear 😊
@this.is.notcret
@this.is.notcret Год назад
സൂപ്പർ എപ്പിസോഡ് 👌👌👌അനീഷേട്ടൻ പൊളിച്ച് 👍👌👍അച്ഛൻ വേഷം superb ❤️🔥💥
@ANEESHRAVIVLOGS
@ANEESHRAVIVLOGS Год назад
Thank you 🙏
@janeeshk9173
@janeeshk9173 Год назад
ഈ കഥ അവസാനം ഒന്നുമാകില്ലല്ലോ (കഥ ഗതി കണ്ടിട്ട് അങ്ങനെ തോന്നി) .. ഒരുപാടു ആഗ്രഹിച്ചു പോയി ഇനിയും തുടരണം എന്ന് ..അളിയൻസ് v/s അളിയൻസ് കണ്ട ഇതിൽ ചോദിച്ചതാ ഒന്നും തോന്നരുത്.. ഇനിയും വരട്ടെന്ന് ആഗ്രഹിക്കുന്നു.. താങ്ക് യു..
@prasadks4455
@prasadks4455 Год назад
ആ വീപ്പക്കുറ്റിയെ വീട്ടിൽ നിന്നും എടുത്തെറിയുക.
@srinivasaniyer6158
@srinivasaniyer6158 Год назад
Cleeto cannot claim anything from the house because he is not a member of family
@safari7152
@safari7152 Год назад
റൊണാൾഡ്നെ കൊണ്ട് ഒരു പെണ്ണ് കെട്ടിക്ക്‌.. ഈ കെട്ട സ്വഭാവം ഒക്കെ മാറും.. പാവമാ 😘😘😘
@sreejithkb3483
@sreejithkb3483 Год назад
ഇന്നത്തെ episode polichu... പ്രേതം സീൻ സൂപ്പർ ആയിരുന്നു.... അനീഷ് ചേട്ടൻ സൂപ്പർ ആക്കി....
@ANEESHRAVIVLOGS
@ANEESHRAVIVLOGS Год назад
Thank you dear
@sreejithkb3483
@sreejithkb3483 Год назад
@@ANEESHRAVIVLOGS ❤️❤️❤️😍😍
@RajuRaju-zp9jk
@RajuRaju-zp9jk Год назад
@@ANEESHRAVIVLOGS Aneeshetoy ❣️❣️❣️
@jmathew3942
@jmathew3942 Год назад
Best actor anu pulli
@renujose8959
@renujose8959 Год назад
നൂറു ചെറുനാരങ്ങയുടെ ശക്തിയുള്ള lemon tea 😄ബാലയുടെ lemon tea യും കടത്തി വെട്ടി. കനകന്റെ make over പൊളിച്ചു. അളക്കാൻ വരുന്ന ആളെ കണ്ടപ്പോൾ സിനിമ നടൻ സുധീഷ് ആണെന്ന് പെട്ടെന്ന് തോന്നി. Cleeto ചേട്ടന്റെ father നെ ഉൾകൊള്ളിച്ച് ഒരു episode ചെയ്യണേ ഡയറക്ടർ sir. റൊണാൾഡോ 😡😡കുഞ്ഞമ്മച്ചിക്ക് പറ്റിയ മകൻ തന്നെ 😁
@saikamalsnair
@saikamalsnair Год назад
അവസാനം റോണാൾഡ് പറഞ്ഞ ഡയലോഗ്. അളിയന്മാർ എന്നും ഇവിടെ വേണം. 💯✅ അതെ.. അത് തന്നെയാണ് ഞങ്ങൾക്കും പറയാനുള്ളത്. നിങ്ങൾ ഇല്ലെങ്കിൽ ഞങ്ങൾക്കത് സഹിക്കാൻ കഴിയില്ല 😢😰
@__love._.birds__
@__love._.birds__ Год назад
റൊണാൾഡോ രണ്ട് പേരെയും അടി. ആക്കിച്ചപ്പോൾ സന്തോഷം ആയില്ലേ 😂😂🤣🤣
@sajujames9352
@sajujames9352 Год назад
സങ്കടം തോന്നി, അനീഷ് ഭായി പൊളിച്ചു, 👌🏻
@ANEESHRAVIVLOGS
@ANEESHRAVIVLOGS Год назад
Thank ❤
@animallover6534
@animallover6534 Год назад
എന്റെ അമ്മയെ പോലെ ആണ് താങ്കം മുത്തിനോട് ഉള്ള സ്നേഹം 🥰... But ഇപ്പോൾ എന്റെ അമ്മ ഇല്ല 😐
@sushantrajput6920
@sushantrajput6920 Год назад
Sorry to hear that. May God gave you lots of strength to go ahead. I am sure that your Mum is loving you from Heaven. ❤️
@soorajkumar7792
@soorajkumar7792 Год назад
Onnukondu pedikanda... Ellam seriyakum.. ❤
@mareenareji4600
@mareenareji4600 Год назад
ഇന്നത്തെ episode ചിരിപ്പിച്ചില്ല...,... നല്ല സങ്കടം വന്നു 💞💞🥰
@girijalakshmybhanumathi9661
Nalla episode
@anugrahamolmp447
@anugrahamolmp447 Год назад
ചിരിക്കാനും ഉണ്ടായിരുന്നു
@memoriesneverdie828
@memoriesneverdie828 Год назад
Kanakan top class perfomance..കേവല൦ നിശബ്ദതകൊണ്ട് മുഴുവ൯ വേദനകളു൦ നിസ്സഹായവസ്ഥയു൦ ശരീരഭാഷയിലു൦ മുഖത്തു൦ അനുഭവേദ്യമാക്കി... & also മുത്തുരാമ൯ unexpected entry... No words Anishetta...outstanding perfomance.. Ronald machambi changed to top gear... Adipoli episode.. Waiting for family trip episode..
@usha3092
@usha3092 Год назад
സത്യം
@ANEESHRAVIVLOGS
@ANEESHRAVIVLOGS Год назад
ഒരുപാട് സന്തോഷം
@anil-w6i
@anil-w6i Год назад
True... 😊
@anugrahamolmp447
@anugrahamolmp447 Год назад
സത്യം 😊
@sameerasami5433
@sameerasami5433 Год назад
റൊണാൾഡ് അല്ല്പം കൂടുന്നുണ്ട്
@tessyjohnjoseph8889
@tessyjohnjoseph8889 Год назад
വഴക്ക്.. ചിരിപ്പിക്കുന്നതാ യിരിക്കണം . അളിയൻസ് ചിരിപ്പിക്കുന്ന പരിപാടിയാ ണ്. പകൽ സമയത്തെ ജോലി തിരക്കിനു ശേഷം അല്പം ചിരിക്കാനുള്ള അവ സരം നിഷേധിക്കരുത്. എങ്കിലും എല്ലാവരും അവരുടെ ഭാഗം ഗംഭീരമാ ക്കി. റൊണാൾഡ് നന്നാ കാനായി വന്ന് ചീത്തയാകുന്നത് ലില്ലി പെണ്ണിനും ക്ലീറ്റോ മച്ചമ്പി ക്കും നാണക്കേടു മാണ്. ഓർത്താൽ നല്ലത്..👍
@SONY13777
@SONY13777 Год назад
Aneesh chettante acting oru rakshayim illa, daivm kuduthal ayusam arogyavum tharatte🙏❤
@sulfikarali2352
@sulfikarali2352 Год назад
സത്യത്തിൽ അളിയൻസ് സൂപ്പർ സീരിയൽ👍👍👍. എന്റെ ജീവിതത്തിൽ എന്റെ കുടുംബത്തിൽ ഉണ്ടാകുന്ന ചില നഗ്ന സത്യങ്ങൾ അളിയൻസിലൂടെ. സംവിധായകൻ ഡയറക്ടർ സാർ. രാജേഷ് തലച്ചിറ സാർ വരച്ചുകാട്ടുന്നു സൂപ്പർ മെഗാ സൂപ്പർ പ്രത്യേക അഭിനന്ദനങ്ങൾ. ഇന്നത്തെ സീരിയൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു പ്രത്യേക അനുഭവമാണ് ഇനിയും ഇതുപോലെയുള്ള. വളരെ രസകരമായ ഉള്ളതും. മനസ്സിനെ നൊമ്പരപ്പെടുത്തുന്നതുമായ. പ്രത്യേക വെറൈറ്റി. കഥകൾ കൊണ്ടുവന്ന് നല്ലവരായ ജനങ്ങളുടെ മനസ്സിൽ. എന്നും മായാതെ നിൽക്കുന്നനല്ല ഒരു അനുഭവ കഥയാക്കി.അളിയൻസ് എന്ന സീരിയൽ. എന്നും. മെഗാ വിജയമാക്കി തീരട്ടെ എന്നും. ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു സംവിധായകൻ രാജേഷ് തലച്ചിറ സാറിനും. അണിയറ പ്രവർത്തകർക്കും ഒരായിരം അഭിനന്ദനങ്ങൾ അർപ്പിച്ചുകൊണ്ട്. നിർത്തുന്നു. ബൈ സുൽഫി കരുളായി നിലമ്പൂർ.
@sulfikarali2352
@sulfikarali2352 Год назад
സൂപ്പർ മെഗാ സീരിയൽ അളിയൻസ് ഡയറക്ടർ രാജേഷ് തലച്ചിറ സാർ. തിരക്കഥാകൃത്ത് നിർമ്മാതാവ് അണിയിറ പ്രവർത്തകർ. എല്ലാവർക്കുംപ്രത്യേക ഒരായിരം അഭിനന്ദനങ്ങൾ. ബൈ സുൽഫി കരുളായി നിലമ്പൂർ 👍👍👍👍👍👍👍
@suryadeva2009
@suryadeva2009 Год назад
പ്രിയ അളിയൻസ് ടീം, നമസ്കാരം. അളിയൻസ്, കാണാത്ത എപ്പിസോഡില്ല. ചിലപ്പോഴൊക്കെ നിങ്ങളൊട് ചിലത് പറയണമെന്ന് തോന്നും. പക്ഷെ സമയക്കുറവ് കാരണം പറയാൻ കഴിയാറില്ല. പറയാൻ തുടങ്ങിയാൽ ഏറെ പറയേണ്ടി വരും അതുകൊണ്ടാ. ഏതായാലും ഇന്നലെ വിഭജനം കണ്ടു. കോമഡി അത്രകണ്ടുണ്ടായിരുന്നില്ല, പക്ഷെ എപ്പിസോഡ് സൂപ്പർ. അഭിനേതാക്കളുടെ കഴിവിനെ ഇത്രകണ്ട് തിരിച്ചറിഞ്ഞ ഒരു സംവിധായകനുണ്ടോ എന്ന് സംശയം തോന്നും ചിലപ്പോ. വിഭജനത്തിൽ എടുത്തുപറയേണ്ടത് അനീഷ് രവി എന്ന കലാകാരന്റെ ഡബിൾ റോൾ തന്നെ. സത്യത്തിൽ ഒരേ ആൾ തന്നെയാണ് കനകനും മുത്തുരാമനും ജീവൻ പകർന്നത് എന്ന് വിശ്വസിക്കാൻ പോലും കഴിയാത്ത മാനറിസം. മുത്തുരാമനിലെത്തുമ്പോൾ ഡയലോഗ് പ്രസന്റ് ചെയ്യുന്ന രീതി പറയാതെ വയ്യ, സൂപ്പർ. അതുപോലെ തന്നെ അഭിലാഷ് എന്ന നടനെ എങ്ങനെ ഉപയോഗിക്കണമെന്ന് സംവിധായകനറിയാം എന്നതിന്റെ വിജയമാണ് റൊണാൾഡ്. കഥാപാത്രസൃഷ്ടി അഭിനന്ദനമർഹിക്കുന്നു. വിഭജനം തിരക്കഥ അടിപൊളി എന്ന് ഞാൻ പറയുന്നില്ല. നന്നായി എന്നേ പറയാനാവൂ. സിനിമയിലെന്നപോലെ കഥയിൽ ഒരു ആത്മാവിനെ കൊണ്ടുവന്നത് പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റായിരുന്നു. എന്തുവന്നാലും വിഭജനം നടക്കില്ലാന്ന് ഞങ്ങൾക്കറിയാമായിരുന്നല്ലോ. എങ്ങനെ തടസ്സപ്പെടും എന്നത് അപ്രതീക്ഷിതമാക്കി എന്നതിലായിരുന്നു എപ്പിസോഡിന്റെ വിജയം, അഭിനന്ദനങ്ങൾ മുഴുവൻ ടീമിനും....... രാജേഷ് സാറേ, ചില എപ്പിസോഡുകൾക്ക് താഴെ ഈ റൊണാൾഡിങ്ങനെ ഒരു ജോലിക്കും പോകാതെ ബന്ധുവീട്ടിൽ വന്ന് താമസിക്കുന്നത് എവിടെയെങ്കിലും നടക്കുമോ എന്ന് ചില കമന്റുകൾ കാണാനിടയായി. സത്യത്തിൽ അങ്ങനെ ചിന്തിക്കാൻ കഴിയുന്ന ഒരു തലമുറയ്ക്ക് മുന്നിലാണ് നിങ്ങളുടെ അളിയൻസ് എന്നത് ഒരത്ഭുതമല്ല. കാരണം ഇന്ന് ബന്ധുവീട്ടിലെ താമസം, കൂട്ടുകുടുംബം ഒക്കെ ആർക്കും ചിന്തിക്കാൻ കഴിയാത്ത ഒരു കാലമാണ്. സഹോദരങ്ങൾ കുടുബസ്ഥരായാൽ ഒരേ വീട്ടിൽ താമസിക്കില്ല. കല്യാണം കഴിഞ്ഞാൽ പിന്നെ ചിന്തിക്കുന്നത് വീട് വയ്ക്കുന്നതിനെക്കുറിച്ചാണ്, അല്ലേ. ഇവിടെയാണ് അളിയൻസിന്റെ പ്രസക്തി. ഒരിക്കൽ പോലും വേറിട്ടൊരു വീട് എന്ന് ചിന്തിക്കാത്ത ലില്ലിയുടേയും തങ്കത്തിന്റെയും മനസ്സ്, തമ്മിലടിക്കാതെ ഒരു ദിവസവും മുന്നോട്ട് പോകില്ലായെന്ന് പ്രതിജ്ഞ ചെയ്ത കനകനും ക്ലീറ്റോയും. പണ്ട് ഞങ്ങളൊക്കെ മാമന്റെയും വല്യച്ഛന്റെയും ഒക്കെ വീട്ടിൽ പോയി അവധിദിവസം നിൽക്കുക പതിവായിരുന്നു, ഇഷ്ടവുമായിരുന്നു, അതൊരവകാശവുമായിരുന്നു. ഇന്നോ, സ്വന്തം കുഞ്ഞുങ്ങളെ അത് ആൺകുട്ടിയായാൽ പോലും വിശ്വസിച്ച് വിടാൻ സാധിക്കാത്ത ഒരവസ്ഥ. ഒരു പരിധിവരെ കൂട്ടുകുടുംബം അന്യം നിന്ന് പോയതിന്റെ ഒരു പരിണിത ഫലം കൂടിയാ അതൊക്കെ അല്ലേ. ലില്ലിയുടേയും ക്ലീറ്റോയുടേയും വീട്ടിൽ വന്ന് നിന്ന് സ്വന്തം വീടുപോലെ ഭക്ഷണം കഴിക്കാൻ ഒരു മടിയും തോന്നാത്ത റൊണാൾഡ് ഇന്നത്തെ തലമുറയ്ക്ക് ചിലപ്പൊ അത്ഭുതമായിരിക്കാം, പക്ഷെ ഞങ്ങൾക്ക് അതിൽ അത്ഭുതമില്ല, കാരണം സ്വാർത്ഥത ഇന്നുള്ള അത്രത്തോളം ഇല്ലായിരുന്ന ഒരു കാലഘട്ടത്തിന്റെ തലമുറയാ ഞങ്ങൾ. ആ കാലഘട്ടം ഞങ്ങൾക്ക് മുന്നിൽ കാട്ടിത്തരുന്ന അളിയൻസ്, നിങ്ങൾക്ക് ഒരു വല്യ സല്യൂട്ട്. കുടുംബം എന്നാൽ അച്ഛനും അമ്മയും രണ്ടു മക്കളും മാത്രമടങ്ങുതല്ല എന്ന് കാണിക്കാൻ, ബന്ധുക്കൾ എന്നാൽ ഒരേ അമ്മയ്ക്കും അച്ഛനും പിറന്നവർ മാത്രമല്ല എന്ന തിരിച്ചറിവിനായി ഏതെങ്കിലുമൊരുദാഹരണം കാട്ടിക്കൊടുക്കാൻ എന്നോട് ആരെങ്കിലും പറഞ്ഞാൽ ഞാൻ തീർച്ചയായും അളിയൻസ് വീട് കാട്ടിക്കൊടുക്കും. സ്വാർത്ഥത എന്ന കുടില ചിന്ത മനസ്സിൽ നിന്നും മായാൻ എന്റെ മക്കളോട് അളിയൻസ് കാണാൻ ഞാൻ പറയും തീർച്ച...........
@nadishmedia4299
@nadishmedia4299 Год назад
ഇതിൽ ഒരു ചെറിയ വേഷം ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം... റിയാസ്ക്കക്കും, രാജേഷ് സാറിനും ഒരുപാട് നന്ദി.... സ്നേഹ പൂർവ്വം.. Shamsudheen Maliyekkal 💙
@semimolabdulaziz3655
@semimolabdulaziz3655 Год назад
Anthu vesham aaarunnu
@sushantrajput6920
@sushantrajput6920 Год назад
You look like an actor called : sorry, I don’t remember his real name , but his eratta peru, “Kindi”. You have lots of similarities with that actor. 😀
@semimolabdulaziz3655
@semimolabdulaziz3655 Год назад
@@sushantrajput6920 , sudheesh
@semimolabdulaziz3655
@semimolabdulaziz3655 Год назад
Vasthu alakan vannathano, adipoli
@nadishmedia4299
@nadishmedia4299 Год назад
@@semimolabdulaziz3655 വസ്തു അളക്കാൻ വരുന്ന ക്യാരക്ടർ
@bijumon2515
@bijumon2515 Год назад
അനീഷ് ജിയും, റിയാസ് ജിയും സൂപ്പർ...അഭിനയ കുലപതികൾ.. ഇവരുടെ ഭാവഭിനയം മതി കഥ പറയാൻ
@bibeeshsouparnika677
@bibeeshsouparnika677 Год назад
🎈🎈🎈🎈🙏🙏🙏അനീഷ് ചേട്ടന്‍ പൊളിച്ച്
@swathysiva5947
@swathysiva5947 Год назад
ഇന്നത്തെ Episode കനകൻ കൊണ്ട് പോയി❤️❤️❤️❤️
@anugrahamolmp447
@anugrahamolmp447 Год назад
അക്ഷരാർത്ഥത്തിൽ സത്യം.
@കേരളകാഴ്ചകൾ
ഇപ്പോ കൂടുതലും ഉടക്ക് ആണ്.... ബോർ ആണ് ഉടക്ക് കൂടുതൽ ആയാൽ
@jjram987
@jjram987 Год назад
Aadipoli episode ..all superb acting ..it's long since cleeto and lillys papa has been shown
@rajkumarkg2998
@rajkumarkg2998 Год назад
കൊള്ളാം... നന്നായിട്ടുണ്ട്.... അനീഷിന്റെ അച്ഛൻ വേഷം വളരെ നന്നായി
@chandrikadevi6958
@chandrikadevi6958 Год назад
Ronaldinte പേ ടി സൂപ്പർ. ചിരിച്ച് ചിരിച്ച്. 👌
@_sumayyasulfikar_2135
@_sumayyasulfikar_2135 Год назад
എപ്പിസോഡ് വരുമ്പോൾ തന്നെ റൊണാൾഡ് ഉണ്ടോ എന്ന് നോക്കുന്ന ഞാൻ
@Kyleblakejune22
@Kyleblakejune22 Год назад
Kanakan ❤️❤️❤️❤️❤️.
@SahadevanUSA
@SahadevanUSA Год назад
Not again. Tired of this തടിയാ പിള്ള
@salimvs3768
@salimvs3768 Год назад
മച്ചമ്പി പിന്നേം തകർത്തു അമ്മാവൻ, ക്ളീറ്റോ, കനകൻ, എല്ലാരും പൊളിച്ചു 👏👍🙏🌹❤❤❤❤❤❤
@itsme1938
@itsme1938 Год назад
കഴിഞ്ഞ ദിവസമാണ് ഫ്ലവേഴ്സിലെ സുസു എന്നതിന്റെ ഒരു എപ്പിസോഡ് അപ്രതീക്ഷിതമായി കണ്ടത് , നോക്കിയപ്പോൾ ക്ലീറ്റോ , തങ്കം , റൊണാൾഡ് എല്ലാം തന്നെയുണ്ട്. മല്ലികാ സുകുമാരനെ കണ്ടപ്പോഴാണ് ചാനലിന്റെ പേര് ഒന്ന് നോക്കിയത്.
@abdulnazar1477
@abdulnazar1477 Год назад
എന്റെ പ്രിയ സുഹൃത്ത് ഷംസുദ്ധീൻ മാളിയേക്കലിന്റെ സ്ഥലം അളവുകാരന്റെ വേഷത്തിൽ അളിയൻസിലേക്കുള്ള എൻട്രി അടിപൊളിയായി .സ്ഥിരം അളിയൻസിന്റെ ഭാഗമാകാൻ ഷംസുവിന് ഭാഗ്യമുണ്ടാകട്ടെ
@muhammednk7905
@muhammednk7905 Год назад
സൂപ്പറായിട്ടുണ്ട് - very good episode
@Ani-gi1pf
@Ani-gi1pf Год назад
Aneesh bro polichuuuu👍👍👏👏👏👌👌
@ANEESHRAVIVLOGS
@ANEESHRAVIVLOGS Год назад
Thank you bro
@Ani-gi1pf
@Ani-gi1pf Год назад
@@ANEESHRAVIVLOGS ..👍👍😊😊
@divyajibu7317
@divyajibu7317 Год назад
Kudumbam nokkathe nadakkunnavanu anthasond polum😡😡vellaum veallaum itt nadakkan ariyam pinne kanakane kuttam paryanum😡😡
@MuhammadAli-cf7ur
@MuhammadAli-cf7ur Год назад
റൊണാൾഡോ മച്ചമ്പി സൂപ്പർ ആണ് 🌹
@shobharajan2412
@shobharajan2412 Год назад
Cleeto over ആണ്
@aryasunil1934
@aryasunil1934 Год назад
Super Episode kanakan Chettayi polichu
@ANEESHRAVIVLOGS
@ANEESHRAVIVLOGS Год назад
Thank you 🙏
@shibikp9008
@shibikp9008 Год назад
റൊണാൾഡിന് രണ്ടു അടികൊടുക്കണമായിരുന്നു
@geetanair5952
@geetanair5952 Месяц назад
Super serial Jyan ellam episodum kanum
@mohammedmoosa9535
@mohammedmoosa9535 Год назад
ജഗതിക്കു ശേഷം ക്‌ളീറ്റോ
@sujamundaplackal5170
@sujamundaplackal5170 Год назад
നല്ലൊരു അനുഭവം ക്ളീറ്റൊച്ഛനും കനാകൻ സൂപ്പർ ആദ്യം മനസ് ഒന്ന് കലങ്ങി ലാസ്റ്റ് ഹാപ്പിയായി
@2012abhijith
@2012abhijith Год назад
ഇന്നത്തെ എപ്പിസോഡ് ബോറിങ് ആയി തോന്നി.. ക്ലൈമാക്സ്‌ അളിയൻസ് ഒന്നിച്ചപ്പോൾ സന്തോഷം
@georgejoseph9514
@georgejoseph9514 Год назад
ഇങ്ങനെ കുരച്ചിട്ട് കാര്യം ഇല്ല . തമ്മിൽ അടിച്ച് പിരിയണം - റൊണാൾഡ്‌ ഇത്തവണ പണി പറ്റിച്ചു
@siddiqsiddi5965
@siddiqsiddi5965 Год назад
👌adipoli episod 👌👌👌♥️♥️♥️
@lalammaphilip7977
@lalammaphilip7977 Год назад
അളിയൻസ് ഒരിക്കലും പിരിയല്ലേ
@shoukathporora7563
@shoukathporora7563 Год назад
Kanakan ക്ലീട്ടോ
@remakrish7884
@remakrish7884 Год назад
കനകനും, ക്‌ളീറ്റോയും തമ്മിൽ തല്ലിയപ്പോൾ അളിയൻസ് super
@Petslover1627
@Petslover1627 Год назад
Sun directi കൗമുദി ചാനൽ കിട്ടുന്നില്ല അതിൽ കിട്ടില്ലേ
@my_world_my_garden6452
@my_world_my_garden6452 Год назад
12:80 ഇതൊക്കെ തീരുമാനിക്കാൻ Clettokk എന്താ അവകാശം. തങ്കത്തിന് ഒരു വിലയും ഇല്ലേ.
@geethashridharan7749
@geethashridharan7749 Год назад
amazing concept...💯👌
@mohamedthaha1538
@mohamedthaha1538 Год назад
RONALD ❤️ NTE SWAPNAM👌 VEENDUM SCORE CHEITHU 👍
@sajanthomas1300
@sajanthomas1300 Год назад
ഒടുക്കം അമ്മാവന്റെ ഡയലോഗ്. റൊണാൾഡ് കടകംപള്ളി.
@ഭദ്രഭാവയാമി
നെഞ്ച് പൊട്ടിയ എപ്പിസോഡ് കണ്ടത് നിങ്ങൾ പിരിയരുത് എല്ലാ അഭിനിനേതാക്കൾക്കും ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏
@kskvlogs332
@kskvlogs332 Год назад
ഇതിന് ഒരു റിവ്യൂ എഴുതണം എന്ന് എനിക്ക് ആഗ്രഹം ഉണ്ട് പക്ഷെ എന്റെ സാഹചര്യം സമയക്കുറവ് അനുവദിക്കുന്നില്ല.., ഒരിക്കൽ ഞാൻ ഈ വിഭജനത്തിന് ഉറപ്പായും റിവ്യൂ എഴുതും.,. സൂപ്പർ അനീഷ്‌ജിക്ക് മുൻപ് ഭാവാഭിനയതിന് അവാർഡ് കിട്ടിയിരുന്നു... അത് ഈ ഒരു ജീവിതത്തിനാണ് 🌹🌹🌹അഭിനന്ദനങ്ങൾ 🌹🌹🌹💝💝💝
@AnilkumarAnilkumar-hk3yu
@AnilkumarAnilkumar-hk3yu Год назад
സത്യം പറഞ്ഞാൽ ഇപ്പോൾ ഈ പ്രോഗ്രാം കാണാൻ ഒരു interest ഇല്ല. അച്ചിവീട്ടിൽ വന്നു കിടന്ന് അധികാരം കാണിക്കുന്ന ഒരു മരുമോൻ. ഒരു പഴം വീഴുങ്ങി മോനും ഒരു മോളും. അവളുടെ നാവു പോലും അനങ്ങുന്നില്ല. മരുമോന് എന്തും ആകാമെന്നാണോ.
@SIp56
@SIp56 Год назад
താൻ കാണാതിരിക്കണം
@AnilkumarAnilkumar-hk3yu
@AnilkumarAnilkumar-hk3yu Год назад
@@SIp56 ഓ അത് ശരി താൻ ഈ ഗ്രൂപ്പിൽ ഉള്ള ആളാണ് അല്ലെ. സോറി. നീ പോയി ഇരുന്ന് കുത്തിയിരുന്ന് കാണെടാ.
@jayamadhavan9218
@jayamadhavan9218 Год назад
Vaylayum kuliyillgilummarumaganana adhkaram.janalagil karanatha onnu kodithirikkum clitona
@mjanatha5201
@mjanatha5201 Год назад
Adipoli..kudumbathil kalakam ondokkaanboth Ronald ,cleato super. Kanakan paavam..sister in-laws are in very good relationship👍 nice story💐
@mathewvarghese9254
@mathewvarghese9254 Год назад
ഈ എപ്പിസോഡ് വളരെയധികം നന്നായിട്ടുണ്ട് കാരണം അളിയൻസിലെ പ്രധാന കഥാപാത്രങ്ങൾ എല്ലാവരും ഇതിലുണ്ടായിരുന്നു അവരെല്ലാം അവരുടെ റോൾ വളറെ നന്നായി കൈകാര്യം ചെയ്തു പ്രത്യേകിച്ചും അച്ചൻ റോളിൽ വന്ന അനീഷേട്ടൻ 😍 ആ ഭാഗം വളരെ നന്നായി കൈകാര്യം ചെയ്തു.
@AbdulAbdul-le7kq
@AbdulAbdul-le7kq Год назад
സ്വയം ഇറങ്ങി പോയവാൻ തീരുമാനിച്ചവനെ തടുത്തു നിർത്തിയത് കൊണ്ട് സൗഹൃദത്തിൽ കഴിഞ്ഞ കുടുംബത്തിൻ്റെ സ്വത്ത് അളക്കൽ.വരെ കാര്യങ്ങൾ എത്തിച്ചു. ഇത് വരെ വഴക്കുകൾ മാത്രമേ ഉണ്ടായിരുന്നു ള്ളൂ..
@deepadavidson7108
@deepadavidson7108 Год назад
അനീഷ്‌, അമ്മ 👍💓
@ജയകുമാർ-സ1ഢ
ചെറിയ ചെറിയ കാരിയങ്ങള് ശ്രദ്ധിക്കുന്നത് സ്ത്രീകൾ ആണ് അതാണ് ചരമം ഗോൾഡ് ഇതിന്റെയൊക്ക ന്യൂസ്‌ നോക്കുന്നത്
@chikki_and_me
@chikki_and_me Год назад
Vivaramillatha sthreekal agane oke nokkumayirikkum ellavarum aganalla
@joshbeats2020
@joshbeats2020 Год назад
മുത്തു രാമൻ 👏🏻👏🏻👏🏻
@ANEESHRAVIVLOGS
@ANEESHRAVIVLOGS Год назад
Thank you ❤
@joshbeats2020
@joshbeats2020 Год назад
@@ANEESHRAVIVLOGS ക്‌ളീറ്റോ ചേട്ടൻ സത്യത്തിൽ പാവമല്ലേ 🙄കനകൻ ചേട്ടനും പാവാണ് 😇ഏറ്റവും പാവം തങ്കം ചേച്ചിയാണ് എന്നു തോന്നും ലില്ലി ചേച്ചിയും പാവമല്ലാതാകുന്നില്ല... 🤦‍♂️എല്ലാരും പാവങ്ങളാണ് 😎
@shane8270
@shane8270 Год назад
റൊണാൾഡോ മടുത്തു.
@farsanashameem8871
@farsanashameem8871 Год назад
അളിയൻസ്‌ ഒരു മണിക്കൂർ ആകുമോ? ഓരോ എപ്പിസോടും അടിപൊളി
@maheshnambiar9496
@maheshnambiar9496 Год назад
Endey Rajesh ey manushynney verrupikkaley
@appleorange3408
@appleorange3408 Год назад
Achan super performance Aneeshettaaa super Aneeshettan dialog parajillegilum mugathe expression mathi super super super 👍👍👍
@ANEESHRAVIVLOGS
@ANEESHRAVIVLOGS Год назад
Thank you dear
@Ashaash2023
@Ashaash2023 Год назад
റൊണാൾഡിനെ നന്നാക്കാൻ കൊണ്ട് വന്നിട്ട് മറ്റുള്ളോരേ നശിപ്പിച്ചു
@RayzansWorld
@RayzansWorld Год назад
Friday koode venam... 😊😊😊
@ShariAdhi-ec5zr
@ShariAdhi-ec5zr День назад
നിന്നിടം കുഴിക്കുന്ന ronladine പോലെ ഉള്ളവർക്ക് ഇങ്ങനെ തന്നെ kittanm 👍🏻👍🏻👍🏻👍🏻👍🏻e episode powli 🥰🥰
@nkav868
@nkav868 Год назад
For those who are unaware, Thakali mol Muth is the real daughter of Sulu chechi😃😃
Далее
Iran launches wave of missiles at Israel
00:43
Просмотров 820 тыс.
Iran launches wave of missiles at Israel
00:43
Просмотров 820 тыс.