Тёмный

Aliyans - 534 | ക്രിസ്മസ് | Comedy Serial (Sitcom) | Kaumudy 

Kaumudy
Подписаться 5 млн
Просмотров 513 тыс.
50% 1

For advertising enquiries contact : 9745319022
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies

Развлечения

Опубликовано:

 

25 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 370   
@craftmedia7825
@craftmedia7825 Год назад
ഞങ്ങളെ കാണുന്ന എല്ലാ പ്രേഷകർക്കും ഞങ്ങൾ അളിയൻസ് ടീമിന്റെ ഹാപ്പി ക്രിസ്മസ് ആശംസകൾ 🥰
@fasnaameenayaan9524
@fasnaameenayaan9524 Год назад
Happy Christmas
@dhanyatigi5830
@dhanyatigi5830 Год назад
Happy Christmas aliyans team
@krishnankutty2581
@krishnankutty2581 Год назад
7 ദിവസവും ആക്കിക്കൂടെ.
@himajoy4662
@himajoy4662 Год назад
അളിയൻസ് ടീമിലെ എല്ലാവർക്കും happy xmas
@beenubeenu4056
@beenubeenu4056 Год назад
Thanks same toou
@baburajpillai8545
@baburajpillai8545 Год назад
ക്രിസ്മസ് എപ്പിസോഡ് കണ്ട എല്ലാ പ്രേക്ഷകർക്കും നന്ദി. തുടർന്നും അളിയൻസ് കാണണം, പ്രോത്സാഹിപ്പിക്കണം. Belated Merry Christmas to you. ചായക്കടയിൽ നിന്ന് സ്നേഹപൂർവ്വം , നായര് ചേട്ടൻ (ഒടുവിൽ ബാബുരാജ്)
@foodideasbynittu
@foodideasbynittu Год назад
Happy New Year!
@Saritha46666
@Saritha46666 Год назад
X mas ഓണം വിഷു എന്ത് ആഘോഷം വന്നാലും അത് വരെ ഇല്ലാത്ത എന്തേലും പ്രശ്നം അന്ന് ഉണ്ടാവും
@ikozhikod1391
@ikozhikod1391 Год назад
യൂ ടൂബിൽ കാണുന്ന എല്ലാവർക്കു o ക്രിസ്മസ് ആശംസകൾ
@philipthomas9777
@philipthomas9777 Год назад
അങ്ങനെയാണ് തങ്കം.😆കുടിയന്മാർക് ഒരു കുപ്പി കണ്ടാൽ എല്ലാ പിണക്കവും മാറും 😂😂
@wms-1-
@wms-1- Год назад
മരിക്കുന്നതിന് മുൻപ് ഈ അപ്പുക്കുട്ടൻ സാറിനെ ഒന്ന് കാണാൻ സാധിക്കുമോ😂
@EshalMaryam
@EshalMaryam Год назад
Vishu episode undu
@sajeevjoseph5773
@sajeevjoseph5773 Год назад
ഒരു പ്രാവശ്യം കാണിച്ചല്ലോ.
@wms-1-
@wms-1- Год назад
@@EshalMaryam ആണോ.. അയ്യോ കണ്ടില്ല
@wms-1-
@wms-1- Год назад
@@sajeevjoseph5773 അയ്യോ കണ്ടില്ല സത്യം
@sibymathew9276
@sibymathew9276 Год назад
അയ്യപ്പനും കോശിയിലും എന്ന സിനിമയിൽ പൃഥ്വിയുടെ driver..
@ushakumarik7857
@ushakumarik7857 Год назад
അളിയൻ സ് ടീമിന് എന്റെ ക്രിസ് മസ് ആശംസകൾ❤️❤️❤️❤️❤️❤️
@vijilbabithattavalappil7091
നല്ല ആഘോഷം പ്രതീക്ഷിച്ചു വന്ന നമ്മളെ നിങ്ങൾ ഒരുപാട് നിരാശപ്പെടുത്തി 😢 ഹാപ്പി ക്രിസ്തുമസ് 🎉
@shakeelamanu8449
@shakeelamanu8449 Год назад
🤍👍👍👍
@arunp9108
@arunp9108 Год назад
ദയവായി വിട്ടില്ലേ ലാഗ് സീൻസ് ഒന്നു കുറച്ചാൽ തന്നെ രക്ഷപെടും... ഔട്ട്‌ ഡോർ അടിപൊളി
@Nerampokk26
@Nerampokk26 Год назад
വീട്ടിലെ സീൻ ആണ് പൊളി 😃
@Suresh-tu3sw
@Suresh-tu3sw Год назад
Happy christmas all 😊😊 അമ്മാവനെ ഇപ്പൊ കാണാറില്ലല്ലോ..... നടരാജൻ ചേട്ടന്റെ കാര്യം കഷ്ടത്തിൽ ആണല്ലോ..... പാവം 😊😊 കുഞ്ഞുങ്ങൾ 👌👌👌👌 😊😊മുത്തേ 😊😊
@rainoroy2517
@rainoroy2517 Год назад
അപ്പത്തിന് ഇച്ചിരി അരി ഇട്ടിട്ടുണ്ട് പാലപ്പത്തിന് ഇച്ചിരി താറാവ് വാങ്ങിക്കുമോ താറാവ് മപ്പാസും പാലപ്പവും 😋😜...തങ്കം 😊✨️🥰
@g.padmakumarg.padmakumar5544
അളിയൻസ് ടീമിനും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ
@majeednkkodur8736
@majeednkkodur8736 Год назад
മെമ്പറായ ശേഷം അൻസാറിനെ ഇന്നാ കാണുന്നത് സന്തോഷം 😂
@babuqtr2580
@babuqtr2580 Год назад
നമ്മുടെ അളിയൻസ് കാണുന്ന എല്ലാം പ്രേക്ഷകർക്കും ക്രിസ്തുമസ് ആശംസകൾ പിന്നെ കനകനും ക്ലിറ്റോയിക്കുംതങ്കത്തിനും എല്ലാവർക്കും ജമന്തിക്കും കുഞ്ഞുവാവകൾക്കും പ്രത്യകം ആശംസകൾ നേരുന്നു ❤️🙏🙏
@gigyvarghese5297
@gigyvarghese5297 Год назад
ഏത് ജമന്തി...?
@babuqtr2580
@babuqtr2580 Год назад
@@gigyvarghese5297 കനകന്റെ ഭാര്യ 😂
@vvgirl21
@vvgirl21 Год назад
@@gigyvarghese5297 pazhe peru atharunnu
@hashimpc2777
@hashimpc2777 Год назад
ലില്ലി
@thomasshelby6252
@thomasshelby6252 Год назад
Manju pathrose acting marvelous happy Christmas and new year to all aliyans team members
@AbdulAbdul-le7kq
@AbdulAbdul-le7kq Год назад
അപ്പോ. തങ്കവും. ലില്ലിയും പറഞ്ഞത് പോലെ ഹാപ്പി കൃസ്തുമസ്.
@shihabshihab3769
@shihabshihab3769 Год назад
പോലീസ് കാരൻ ആയ kanakan ബൈക്കിൽ 3 പേരുമായി യാത്ര ചെയുന്നു, ഇത് എങ്നെ ശരിയാവും, ഇത് നമ്മുടെ മലയാള രമ കാണേണ്ട
@sudhabai.c.bcharuvilabhava4284
Merry Christmas and a prosperous New year to our dearly beloved Aliyans family members...... With much love and prayer, Yours ever loving WILLIAM DANIEL SUDHA BAI CB AND SAM D WILLIAM, Kottarakara
@mariyac6598
@mariyac6598 Год назад
മദ്യ പാനം ഇല്ലാത്ത എപ്പിസോഡ് വേണം....
@juliedaniel5024
@juliedaniel5024 Год назад
ക്‌ളീറ്റോ ചെയുന്ന എല്ലാ തെറ്റിനും തങ്കം ഉൾപ്പടെ എല്ലാവരും കനകനെ ആണ് കുറ്റം പറയുന്നത്
@__love._.birds__
@__love._.birds__ Год назад
നടരാജന്റ് പരാതി കേട്ട്.. 🤣🤣വല്ലാ ആവിശ്യം ഉണ്ടോ നടരാജൻ
@muralie753
@muralie753 Год назад
Happy Christmas to Aliyans team, ഓരോ വീട്ടിലും വിരുന്നു കാർ വന്നു പോകുമ്പോൾ ഉള്ള സന്തോഷമാണ് അളിയൻ സ് കാണുമ്പോൾ . അത് തീരുമ്പോൾ അവർ പോകുമ്പോഴത്തെ വിഷമവും . എന്തോ കാണാതിരിക്കാനാവുന്നില്ല
@shinyvarghese4489
@shinyvarghese4489 Год назад
ഞാൻ കരുതി!! അവസാനം നടരാജന്റെ , വഴക്ക് മാറ്റി ഒരുമിച്ച് ക്രിസ്മസ് ആഘോഷിക്കുമെന്ന്!!😔
@fishkeeper02
@fishkeeper02 Год назад
ഏത് വലിയ മദ്യപാനികൾ ആണെങ്കിലും വീട്ടിലെ സ്ത്രീകളുടെ ഇടയിൽ നിന്ന് ഇങ്ങനെ വെള്ളമടി പ്ലാൻ ചെയ്യും എന്ന് തോന്നുന്നില്ല, ഇത് കൊടുക്കുന്ന സന്ദേശം നല്ലതല്ല.
@srithalekshmi4463
@srithalekshmi4463 Год назад
Belated happy Christmas to all .hats off for aliyans team ❤and dear beloved director Rajesh sir ❤.🎉❤🎉.True best aliyans fans come here ( like and comment)❤❤🎉🎉🎉❤❤❤
@letsenjoylife7746
@letsenjoylife7746 Год назад
Happy xmas ക്ളീറ്റോ
@twolet2072
@twolet2072 Год назад
എല്ലാവരും സൂപ്പർ 👌👌👌🌹🌹🌹👌👌👌👌
@sreedhanyasureshnair3596
@sreedhanyasureshnair3596 Год назад
Happy Christmas 🎄🎄 all of you
@deepagnair146
@deepagnair146 Год назад
Happy Christmas to aliyans family💖💖🎂🎂🎄🎄
@vijayasonu63
@vijayasonu63 Год назад
Riyas acting super 🎉
@jamsheenajamshi564
@jamsheenajamshi564 Год назад
Riyas ara??
@rami8471
@rami8471 Год назад
@@jamsheenajamshi564 cleeto
@srithalekshmi4463
@srithalekshmi4463 Год назад
​@@rami8471 😂😂 sathyam
@salinip8869
@salinip8869 Год назад
എല്ലാ അളിയൻസ് പ്രേക്ഷകർക്കും എന്റെ ക്രിസ്മസ് ആശംസകൾ
@pradheepalamcode6986
@pradheepalamcode6986 Год назад
അളിയൻസ് ടീമിന് Christmas ആശംസകൾ
@daviskt3827
@daviskt3827 Год назад
എല്ലാവർക്കും Happy Christmas 🎄🎄
@josyanil9917
@josyanil9917 Год назад
Happy Christmas 🎄🎄 to all my dear Aliyans team....... Love 💕💕💕 you allll.......
@__arun_dk__
@__arun_dk__ Год назад
WHERE IS RONALD WHERE IS RONALD WHERE IS RONALD ❤️🔥❤️🔥❤️🔥
@this.is.notcret
@this.is.notcret Год назад
എല്ലാവരും കൂടി ആഘോഷിക്കുന്നത് കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നേനെ... ഇതാകുമ്പോൾ പണി എളുപ്പായല്ലോ ഓണം വന്നാലും ക്രിസ്മസ് വന്നാലും തല്ല് അവസാനം അളിയന്മാരെ ഒരുമിപ്പിക്കാൻ ഒരാൾ അതാണെങ്കിൽ ഒരു വെകിളി പിടിച്ച ഒരുത്തൻ ഇപ്പോൾ കുടിക്കാൻ പോകുന്നതിന് ഭാര്യമാർക്ക് ഒരു കുഴപ്പവുമില്ലേ ഒരു ഓഞ്ഞ എപ്പിസോഡ്👎👎👎👎👎👎👎
@vijaystudio8564
@vijaystudio8564 Год назад
Happy Christmas 🎄 love you all
@prabheeshkumarp4739
@prabheeshkumarp4739 Год назад
Happy christmas ,അളിയൻസ്
@AriesTheGreat369
@AriesTheGreat369 Год назад
HAPPY Christmas 🎄 and HAPPY NEW YEAR 👍
@jipsonkv7347
@jipsonkv7347 Год назад
Happy X'MAS To all "ALIYANS"Team..
@Prasannapnair
@Prasannapnair Год назад
Director, pls note... Avoid depiction of unlawful things like riding 3 ppl in bike ...that too a police man ....also without helmet ... Yours is a programme with large scale reach among all age groups...so kindly uphold your social commitments ... Also it is very disappointing to see that you frequently choose themes which glorifies liquor. Pls remember .. scores of Malayali families are in permanent turmoil and devastation owing to alcoholism of one or more family member. . Kindly find your creativity culminate in more sober topics .
@abhijithkv9098
@abhijithkv9098 Год назад
അമ്മാവൻ മിസ്സിംഗ്‌ ആണ് അല്ലോ 😔😔😔
@asfiyafaizal5319
@asfiyafaizal5319 Год назад
One month ayi ammavan missing
@shilpasreekumarnair
@shilpasreekumarnair Год назад
film act ചെയ്യാൻ poyindakum
@janeeshk9173
@janeeshk9173 Год назад
നൈസ് എപ്പിസോഡ് എന്ന് നമ്മൾ ആണുങ്ങൾക്കെ തോന്നു എന്ന് തോന്നുന്നു..അങ്ങനെയുണ്ടോ ഇല്ല എന്നാണ് നമ്മളുടെ അഭിപ്രായം
@daviskt3827
@daviskt3827 Год назад
എല്ലാവർക്കും Happy Christmas 🌲☃️🌲🌲🌲🌲
@shibikp9008
@shibikp9008 Год назад
Happy christmas all crue members ❤️❤️❤️
@fathimaky8757
@fathimaky8757 Год назад
Nammude thakkudune kanan parleg mole kanan pole yudde
@bibithabibitha6479
@bibithabibitha6479 Год назад
Happy Christmas 🎄⛄❤️
@georgevarghese5448
@georgevarghese5448 Год назад
നല്ലൊരു കരോൾ ഷൂട്ട്‌ ചെയ്യാൻ അറിയാത്ത രാജേഷേ 🙏🙏🙏🙏🙏🙏
@mohananpillaimohanan3417
@mohananpillaimohanan3417 Год назад
അതു പൊളിച്ചു.. ഹാപ്പി x'mas 👍👍🌹🌹🙏🤓❤❤🥰🥰🥰
@muhammedrouf969
@muhammedrouf969 Год назад
അളിയൻസ് അളിയൻ ടീമിന് എന്റെ ക്രിസ്മസ് ആശംസകൾ 🎅🏼
@kunhimoideenkunhimoideen3680
Happy Christmas 💞
@ANCOMICZ
@ANCOMICZ Год назад
Happy Christmas to all 🎄🎅
@anishaparackelanishaparack9597
Happy Christmas 🥰
@thankamammu1932
@thankamammu1932 Год назад
എൻറെ ക്രിസ്മസ് ആയാലും ഞാൻ സെലക്ട് ചെയ്യുന്ന ഷർട്ട് അനീഷേട്ടൻ ഹാപ്പി ക്രിസ്മസ് എല്ലാ അളിയൻ ടീമിനും
@memoriesneverdie828
@memoriesneverdie828 Год назад
Happy 'X"mas all aliyans members
@prpkurup2599
@prpkurup2599 Год назад
ഏല്ലാവർക്കും happy x mas
@user-xe1ko8is3c
@user-xe1ko8is3c Год назад
Happy Christmas
@sandhoshkumar6140
@sandhoshkumar6140 Год назад
അളിയന്മാർ പൊളി.... ❤
@user-jr2rw6wh7d
@user-jr2rw6wh7d Год назад
വെള്ളിയാഴ്ച മുതൽ കാത്തിരിക്കുവ 😁❤
@dasanvk20
@dasanvk20 Год назад
ഞാനും
@ushakarakulath231
@ushakarakulath231 Год назад
Wish the full team happy new year
@beenakt3731
@beenakt3731 Год назад
Cleetasinte lillimole vili super
@Raneez_yousuf
@Raneez_yousuf Год назад
Happy Christmas ❤❤❤
@jitheshns8242
@jitheshns8242 Год назад
Aa last scene enthu touching aarunnu... Namuk enthu pinakkam chechee....nammal ennum happy allleennulllath... Great episode
@georgevarghese5683
@georgevarghese5683 Год назад
Happy Christmas to all Aliyans viewers!
@sajivarghese8993
@sajivarghese8993 Год назад
Adipoli
@selina6564
@selina6564 Год назад
Happy xmas all team members ⛄❄❄⭐
@jinuemmanu9709
@jinuemmanu9709 Год назад
നല്ല ഒരാഘോഷം പ്രതീക്ഷിച്ചിരുന്നു. പക്ഷെ നിരാശപ്പെടുത്തി
@ramaniravi2195
@ramaniravi2195 Год назад
എല്ലാവരും സൂപ്പർ സൂപ്പർ അടിപൊളി
@gallerytm940
@gallerytm940 Год назад
Enik etavum ishtapeta ente aliyans kudumbathinu x mas new year aashamsakal....
@kamallatheef5011
@kamallatheef5011 Год назад
സൂപ്പർ എപ്പിസോഡ് അളിയൻസ് ടീം 🌹🌹🌹❤️❤️
@jazme_eeh6496
@jazme_eeh6496 Год назад
Aliyans team Happy Christmas 🎄❤🤍
@user-dk1bf9tz6b
@user-dk1bf9tz6b Год назад
Merry christmas and a Happy New year..ithiri late aayi poi😹
@snehalathais3196
@snehalathais3196 Год назад
വെള്ളമടിയുണ്ടെങ്കിൽ എന്തു പിണക്കം. മദ്യപാനം ആണ് മുഖ്യ വിഷയം
@prasanthkm5475
@prasanthkm5475 Год назад
നടരാജനെ കൂടെ കൂട്ടുക🙏
@SUNIL.vettam
@SUNIL.vettam Год назад
Good morning All അവസാന ഭാഗം സ്നേഹത്തോടെ വിളിക്കുമ്പോൾ എങ്ങനെയാ പോവാണ്ടിരിക്കുക ( കടപ്പാട് ജഗതി ശ്രീകുമാർ . കൊച്ചിൻ ഹനീഫ .. കിരീടം ) @ 27 : 12 : 2022
@mjsmehfil3773
@mjsmehfil3773 Год назад
Excellent content... Congrats to Rajeshji... All my Method actors performed extraordinary.. Congrats.. New Method actor is Superb... Congrats to all my beloved Crew members.. God bless all... With regards and prayers.. Sunny Sebastian Ghazal Singer Kochi Kerala.
@sunimolshiji2838
@sunimolshiji2838 Год назад
Sureshchettane കാപ്പ മൂവിയിൽ കണ്ടു. പോലീസ് വേഷത്തിൽ
@snehalathanair427
@snehalathanair427 Год назад
Very nice unison in the families -- I enjoyed it-- but wher's Ronaldo?
@aneeshpathanapuram2838
@aneeshpathanapuram2838 Год назад
Happy christmas aliyans team❤
@shabnashaikh7150
@shabnashaikh7150 Год назад
Happy Xmas
@kl02pramodvlog28
@kl02pramodvlog28 Год назад
സാബു അണ്ണൻ And സുരേഷ് ചേട്ടൻഅടിപൊളി ❤❤❤❤👍👍💕💕😘😘😘💕💕❤❤❤❤💕💕💕
@hakkeemvlogskl5193
@hakkeemvlogskl5193 Год назад
സൂപ്പർ👍👍👍❤
@sherinjohn1380
@sherinjohn1380 Год назад
Adipoli
@sidheekmayinveetil3833
@sidheekmayinveetil3833 Год назад
എല്ലാവരും ഒരേ പൊളി💕💥👌🙏♥️❤️🔥
@indukumari3128
@indukumari3128 Год назад
Merry Xmas
@riyasck4395
@riyasck4395 Год назад
Amazing actors
@shylajadamodaran3982
@shylajadamodaran3982 Год назад
Happy christmas, No Ronald on Christmas ? Please call him
@sujimolrahul3187
@sujimolrahul3187 Год назад
🤩🤩
@susammamathew5946
@susammamathew5946 Год назад
Happy christmas
@harizyuoosf527
@harizyuoosf527 Год назад
കനകൻ പോലീസെ.. ഹാപ്പി newyear... ഒരു റിപ്ലൈ തരാവോ...
@daviskt3827
@daviskt3827 Год назад
Super episode
@mereenavincent6145
@mereenavincent6145 6 месяцев назад
ആ ചമ്മിയ മോന്തയും ചിരിയും കിടു
@sheejapg8554
@sheejapg8554 Год назад
ഹാപ്പി ക്രിസ്മസ്
@arjunayyappan3331
@arjunayyappan3331 Год назад
സൂപ്പർ
@abupalakkadan9170
@abupalakkadan9170 Год назад
ഹാപ്പി ക്രിസ്തുമസ് & പുതുവത്സരാശംസകൾ ♥
@hibasrmg3566
@hibasrmg3566 Год назад
Muth ulla searial poliya 🥰🥰
@chandranmancheyil254
@chandranmancheyil254 Год назад
അളിയൻസിന്റെ എല്ലാവർക്കും എൻറെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ
@Abc-cg8tz
@Abc-cg8tz Год назад
Happy xmas
@sreejakuttanpillai7835
@sreejakuttanpillai7835 Год назад
Happy x mas too
@Rakesh-vp4nl
@Rakesh-vp4nl Год назад
നടരാജൻ ഫാൻസ്‌ വരൂ ആളെ തനിച്ചാക്കി ഇപ്പൊ
@mohamedthaha1538
@mohamedthaha1538 Год назад
Nammude Girirajan🐓 Ammaavanum, Ronald macchambi yum illaathe Enthu cristmas.....
@nihalakambran8978
@nihalakambran8978 Год назад
Happpy xmas🌲🌲
Далее
Фэйворит жвачка А? (2024)
01:00
Просмотров 358 тыс.
Опасные облака!😱🌩
0:20
Просмотров 5 млн
Было?😂
0:12
Просмотров 2,3 млн