Тёмный

Aliyans - 535 | ശബരിമല | Comedy Serial (Sitcom) | Kaumudy 

Kaumudy
Подписаться 5 млн
Просмотров 544 тыс.
50% 1

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 459   
@Ss-cj8xe
@Ss-cj8xe Год назад
ആ oil മികച്ചത് ആയിരിക്കാം... പക്ഷെ,കഥാപാത്രങ്ങളെ കൊണ്ട് പരിപാടിയിൽ പരസ്യം ചെയ്യിച്ചു കേരളത്തിലെ ഏറ്റവും മികച്ച ഈ ജനപ്രിയ പരിപാടിയുടെ വില കളയരുത്... നിങ്ങൾ ഇടയിൽ പരസ്യം ചെയ്തോളു... ഒരു കുഴപ്പവുമില്ല. ... പക്ഷെ അതിനു കഥാപാത്രങ്ങളെ ഉപയോഗിക്കണോ... സ്ഥിരമായി അളിയൻസ് കാണുന്നതാണ്....ഇന്ന് ആദ്യമായി മടുപ്പു ഉണ്ടായി....
@MuthuMuthu-qu3tm
@MuthuMuthu-qu3tm Год назад
Hi
@ramsiyaramsiya1151
@ramsiyaramsiya1151 Год назад
S
@basheerabdulrahman3934
@basheerabdulrahman3934 Год назад
എന്തോന്നടെ ഇത്, ഹരിതക യുടെ പരസ്യമോ. റൊണാൾടെയെ കൊണ്ടുവടോ. തങ്കം വളരെ ബോർ ഷെയിം
@Wanderingsouls95
@Wanderingsouls95 Год назад
കാശ് വരാനുണ്ട് എന്ന ഡയലോഗ് മാറി.. ഇപ്പൊ "ജയിച്ചത് അൻസാർ ആണെങ്കിലും ഭരണം ഞാനാണ് "😁
@abdulrasheedk2720
@abdulrasheedk2720 Год назад
😂😂
@rinshidarafeeque1369
@rinshidarafeeque1369 Год назад
😂😂
@milan9159
@milan9159 Год назад
🤣🤣
@beenakt3731
@beenakt3731 Год назад
🥰🥰🥰
@sheebababy3458
@sheebababy3458 Год назад
🤣🤣🥰
@som4403
@som4403 Год назад
Sabarimala vishayam vendayirunnu Thamaskku sabarimala vesham idaruthu 🙄🙄🙄🙄🙄 Hair oil vilpana serilude yaano Rajesh thalachira idunnathu Very bad attitude
@minil6199
@minil6199 Год назад
അങ്ങും എങ്ങും തൊടാതെ ഒരു സ്ക്രിപ്റ്റ്.. മോശം.. അളിയൻസ് നിലവാരം പോയിത്തുടങ്ങി..
@kavithapanikar1806
@kavithapanikar1806 Год назад
ശരിക്കും ഇവർ എന്താ ഉദ്ദേശിച്ചേ .. ഇതിലെന്താ കോമഡി ?
@kamalasanthosh6204
@kamalasanthosh6204 Год назад
yes. nilavaram athu ennea poyithudangi ithippo kazhchakkare pottanmarakkukayanu
@Ammukutty502
@Ammukutty502 Год назад
എന്ത് പരസ്യം ഇട്ടാലും skip ചെയ്യും എന്ന് ഈ അവസരത്തിൽ അറിയിക്കുന്നു.. നിങ്ങളുടെ പരിപ്പ് ഇവിടെ വേകുല ഡയറക്ടർ സാറെ
@Ashwin-oq1xt
@Ashwin-oq1xt Год назад
നേരത്തെ ഒരു ഹരിതം പുട്ട് പൊടി ആയിരുന്നു 🙏🙏🙏🙏 പരസ്യ ഉത്പന്നങ്ങൾ എവിടെയെങ്കിലും കാണിച്ചു silent ആയിട്ടാണ് പരസ്യം ചെയ്യേണ്ടത്. അതു പ്രേക്ഷകനെ വെറുപ്പിച്ചു കൊല്ലാൻ ആവരുത്.
@adithilakshmi1841
@adithilakshmi1841 Месяц назад
ഇത് ഹരിതകി 😂😂
@arunp9108
@arunp9108 Год назад
ഒരു പോലീസിസ്റ്റേഷൻ അവിടെ മെയിൻ 2 🤮പിസികൾ ..si ഒന്നുമില്ല അല്ലെങ്കിൽ ഒരു എയ്ഡ് പോലും ഇല്ലേ... പിന്നെ വെപ്പ് മുടിക്ക് ഒന്നും തേച്ചു ഇല്ലെങ്കിലും kuzapam ഇല്ല... ബോർ എപ്പിസോഡ് കന്റിനോസ്സ് 🙏
@sinu969
@sinu969 Год назад
Si kanikkarundallo
@kichukichu6781
@kichukichu6781 Год назад
തക്കുടുവിന്റെ birthday എന്നാണ്.. അന്നു അടിച്ചു പൊളിക്കണം...
@Anu60563
@Anu60563 Год назад
ഈ പരസ്യം lilly ചെയ്യാമായിരുന്നു. Hair എക്സ്റ്റൻഷൻ ചെയ്ത തങ്കം വേണ്ടായിരുന്നു t😂😂
@shivanikrishna438
@shivanikrishna438 Год назад
കറക്റ്റ് 😄
@abhilashkrishna1432
@abhilashkrishna1432 Год назад
മാല ഇട്ട് കഴിഞ്ഞാൽ.. അവൻ, ഇവൻ,, പേര്... ഒക്കെ വിളിക്കാൻ പാടില്ല.... കുറച്ചു നീതി പുലർത്തമായിരുന്നു... സ്വാമി എന്നെ വിളിക്കാൻ പാടുള്ളു..ഇതുപോലെയുള്ള . സ്ക്രിപ്റ്റ്.. എഴുതുമ്പോൾ കുറച്ചു... ഒക്കെ അതിനെ പറ്റി ഗ്രാഹ്യം വേണം..!!.,
@deniamartinez963
@deniamartinez963 Год назад
Dear manju pathrose watch your Aliyan vs Aliyan episodes and compare with this .now your style of acting is coming bore .before it was good in amritha
@kavithapanikar1806
@kavithapanikar1806 Год назад
100 % well said
@sarithabanu9039
@sarithabanu9039 Год назад
ഒരു request ഉണ്ട് അമ്മയു അമ്മാവനും എല്ലാ episode ലും വേണം 🤩🤩🤩🤩🤩
@bijumon7249
@bijumon7249 Год назад
ലില്ലിയുടെ അവസാന രംഗത്തിലെ ആ ചിരി .... അത് വളരെ മനോഹരമായിരുന്നു....
@funtime3531
@funtime3531 Год назад
അതിന്റെ ഇടക്ക് Hair oil പരസ്യം 🥲
@sudhap4073
@sudhap4073 Год назад
അത് വെറും ഒരു hair oil അല്ല ttuo... വിത്യാസം അറിയണമെങ്കിൽ ഒരു വട്ടം ഒരേ ഒരു വട്ടം ഒന്ന് use ചെയ്തു നോക്കൂ...101%ഹെർബൽ ആണെന്നതിനു സർട്ടിഫിക്കറ്റ് കിട്ടിയ അപൂർവം എണ്ണകളിൽ ഒന്നാണ് ഇത്.. നിങ്ങള്ക്ക് പരിശോധിക്കാം
@marykutty5728
@marykutty5728 Год назад
തങ്കം ആ extension hair ഒന്ന് ഊരി മാറ്റിയിട്ട് ആ എണ്ണയുടെ ഗുണം പറയാമോ 😂😂😂
@kavithapanikar1806
@kavithapanikar1806 Год назад
സത്യം.
@tittysgeorge9703
@tittysgeorge9703 Год назад
അത് extension hair ആണ... ഞാൻ വിചാരിച്ചു ഇവർക്കു ഇത്രേം മുടി ഇങ്ങനെ ആയിന് കുറെ നാൾ ആയി ഓർക്കുന്നു
@joker_5463
@joker_5463 Год назад
Njaanum
@kavithapanikar1806
@kavithapanikar1806 Год назад
ആ പരസ്യം തങ്കത്തിന് തന്നെ പാരയായോ ?
@lathakumar269
@lathakumar269 Год назад
Hahaha super
@lijajanardhanan9083
@lijajanardhanan9083 Год назад
ക്രിസ്മസ് സെലിബ്രേഷൻ അത്ര സുഖായില്ല... ഇന്ന് കൂടി പ്രേതീക്ഷിച്ചു ഇന്നെലെത്തെ ബാക്കി.. എല്ലാരും കൂടി അടിച്ചു പൊളിക്കുന്നത് കണ്ടില്ലല്ലോ... 🤔
@Fcmobile3465
@Fcmobile3465 Год назад
ക്രിസ്തുസ് എപ്പിസോഡ് സൂസു ആണ് പൊളിച്ചത് 👍🏻
@hashimms8527
@hashimms8527 Год назад
ഇനിയുള്ള ഏതെങ്കിലും എപ്പിസോഡിൽ നടരാജനുമായുള്ള അനുനയം നമ്മൾ പ്രതീക്ഷിക്കുന്നു അല്ലേ ???? ഈ എപ്പിസോഡിലെ ആ എണ്ണയുടെ നുഴഞ്ഞുകയറ്റം ഒഴുവാക്കിയാൽ കുറച്ചു കൂടി ഗംഭീരം ആകും
@EshalMaryam
@EshalMaryam Год назад
Nadarajane koottathil koottan kollilla
@sudhap4073
@sudhap4073 Год назад
അത് വെറും ഒരു എണ്ണ അല്ല.. സംശയം ഉണ്ടെങ്കിൽ ഒരു തവണ... ഒരേ ഒരു തവണ ഒന്ന് use ചെയ്തു നോക്കൂ
@hashimms8527
@hashimms8527 Год назад
നല്ല എണ്ണ ആയിരിക്കാം... ഇതിന്റെയിടയിൽ തിരുകി കയറ്റിയ കാര്യമാ പറഞ്ഞേ...
@maliabu7368
@maliabu7368 Год назад
ഇത് ക്‌ളീറ്റോയുടെ ഒരു രാഷ്ട്രീയ തന്ത്രം ayrikkum☺️😄
@ratheshkannan3659
@ratheshkannan3659 Год назад
Kanakanum cletusum clean shave aanallo
@vijayabajuvijayankk896
@vijayabajuvijayankk896 Год назад
ഓസിനു ഒരു പരസ്യം (ഹെയർ ഓയിൽ) അല്ലാതെ ഒന്നും നടന്നില്ല ഈ episode😆 വെറുപ്പീര് ആണ് ഇഷ്ടാ... ഇതൊക്കെ..വിമർശിക്കുക അല്ല.താഴെ ഒരാള്👇 പറഞ്ഞപോലെ, ഒരു അവിയൽ കഥ,😛 എന്ത് കണ്ടാലും മലയാളി കയ്യാടിക്കുന്ന കാലം കഴിഞ്ഞു, നല്ലആത്മ വിശകലനം അനിവാര്യം ആയിരിക്കുന്നു.ഇപ്പൊൾ.ഉള്ള വില കളയരുത് നല്ലപോലെ ആലോചിച്ചു നോക്കൂ ,
@rayyanahmmednahaz9975
@rayyanahmmednahaz9975 Год назад
Kurachu manyamayi dress edu thankam very bore aa lilliye kandu padik.... Kashtam.aanu ningalude karyam
@stefnaishan6103
@stefnaishan6103 Год назад
എന്താലേ ഇപ്പോഴും വർഗീയത പറയുന്ന ആൾക്കാര് ഉണ്ടല്ലോ. ക്‌ളീറ്റോ ക്രിസ്ത്യൻ ആയോണ്ട് ശബരിമല പോകാൻ പാടില്ല പോലും. കഷ്ട്ടം
@FRQ.lovebeal
@FRQ.lovebeal Год назад
*അപ്പോ എല്ലാ മുത്ത് മണികൾക്കും 😌അഡ്വാൻസ് കാപ്പി ന്യൂയർ ആശംസകൾ 😌😌😌*
@memoriesneverdie828
@memoriesneverdie828 Год назад
അമ്മയില്ല,അമ്മാവനില്ല,പിള്ളേരില്ല,സദ്യ വച്ച വീട്ടില് ഒരു കുരുത്തോലപോലുമില്ല,തേങ്ങയുടയ്ക്കാ൯ ഒരു കല്ലില്ല...ഹരിത൦ ഓയില് ചെക്കൊന്നു൦ തന്നില്ലേ..? ഇ(ത അത്യാവശ്യപ്പെട്ട് ഇങ്ങനൊരു മലയക്ക് പോക്ക് എപ്പിസോഡ് വേണമായിരുന്നോ..? അളിയ൯സിന്റെ തനിമ ചോരുന്ന ഇത്തര൦ coocked-up എപ്പിസോഡ് നല്കരുതേ... കടുത്ത ഭാഷയില് വിമ൪ശിച്ചതിന് സോറി..നിരാശ തോന്നി ശരിക്കു൦..എന്തെന്നാല് അതുപോലെ അളിയ൯സിനെയു൦ നിങ്ങളോരുരുത്തരെയു൦ സ്നേഹിക്കുന്നുണ്ട്.
@MrJoy8888
@MrJoy8888 Год назад
വസ്തുനിഷ്ഠമായ ഒരു അഭിപ്രായം .....എനിയ്ക്കും ഇതേ അഭിപ്രായം തന്നെ .... ദയവായി തട്ടിക്കൂട്ട് എപിസോഡുകൾ ഒഴിവാക്കുക ... ഞങ്ങൾ നിങ്ങളുടെ പ്രോഗ്രാമുകളിൽ ഒരു മിനിമം നിലവാരം പ്രതീക്ഷിക്കുന്നുണ്ട്
@supriyap5869
@supriyap5869 Год назад
@@MrJoy8888 വളരെ വളരെ ശരിയാണ്
@venunathanpillai.r6807
@venunathanpillai.r6807 Год назад
ആ നടരാജനെ ഇങ്ങനെ ഉപേക്ഷിക്കാൻ പാടില്ല, ഒരു ശരീരം പോലെ കൂടെ നടന്നതല്ലേ, പൊട്ടനാണെങ്കി ലും. അതുമല്ല, നടരാജൻ വിഘടിച്ചു നില്കുന്നതുകൊണ്ട് പൊട്ടത്തരങ്ങൾ കേൾക്കാൻ പറ്റുന്നില്ല, എന്തേലും സ്ഥാനം കൊടുത്തു കൂടെ കൂട്ടണം
@manojk1315
@manojk1315 Год назад
ലില്ലിയുടെ അവസാനത്തെ ആ ചിരി 👌🏻🥰🥰🥰😍😍
@vipinsankar7933
@vipinsankar7933 Год назад
ഇങ്ങനെ പരസ്യം വെച്ചാ കാണൽ നിർത്തേണ്ടി വരുമല്ലോ
@subhashbabu4351
@subhashbabu4351 Год назад
എണ്ണയുടെ പരസ്യത്തിന് വേണ്ടി ചെയ്തത് വളരെ മോശം. ഇത് കാണാൻ ഉള്ള രസം പോയി.
@remakrish7884
@remakrish7884 Год назад
ലില്ലിയുടെ last സീൻ ചിരി super
@wafazehra6343
@wafazehra6343 Год назад
വന്ന് വന്ന് ഇപ്പോൾ സീരിയലുകളിലും ad. കാലം പോയ പോക്കേ.. എന്തായാലും മഞ്ജുന് നല്ല മുടി വളർന്നിട്ടുണ്ട്. ഇപ്പോൾ ലില്ലിയെക്കാളും മുടി ഉണ്ട്.. Tip പറഞ്ഞ് താ മഞ്ജു....
@roybalan698
@roybalan698 Год назад
Hair oil പരസ്യം...അരോജകമായി തോന്നി...
@rithuraj7236
@rithuraj7236 Год назад
Namaste How people r going to Sabarimala is it a pilgrimage or tour no vratham nothing...? Clean shaved styled hair cut Ayyappan. Without mudra n irumudikettu entry isn't possible so that's their. Pilgrims to Sabarimala have to observe vratham for 41 days which changes the persons life in all positive. It's not a vazhipaadu.
@kavithapanikar1806
@kavithapanikar1806 Год назад
തങ്കം വെപ്പുമുടി എണ്ണ തേച്ചാലും തേച്ചില്ലെങ്കിലും കൊഴിയില്ല കേട്ടോ. അതിന് പ്രത്യേക എണ്ണയൊന്നും വേണ്ട.
@aiswaryaharidas1446
@aiswaryaharidas1446 Год назад
Aarude veppumudi
@kavithapanikar1806
@kavithapanikar1806 Год назад
@@aiswaryaharidas1446 തങ്കത്തിന്റെ . അത് കണ്ടിട്ട് മനസിലാകുന്നില്ലേ.
@jyothijyothiss9931
@jyothijyothiss9931 Год назад
ഒറിജിനൽ മുടി യാ
@kavithapanikar1806
@kavithapanikar1806 Год назад
ഒരിക്കലും അല്ല. A vs A കാണുക (പഴയ epi ) അതാണ് ഒറിജിനൽ . ബാക്കി extension ആണ്. പല എ പി സോഡിലും വ്യക്തമായി മനസിലാകും.
@henshasaji9107
@henshasaji9107 Год назад
@@kavithapanikar1806 മുടി വെക്കുന്ന വീഡിയോ കണ്ടാരുന്നു
@Ashwin-oq1xt
@Ashwin-oq1xt Год назад
എപ്പിസോഡ് ഒക്കെ ഇഷ്ട്ടം ആയി. പക്ഷെ പരസ്യം 🤧🤧🤧 വലിച്ചു നീട്ടി ക്ഷമ പരീക്ഷിക്കരുത് 🤮🤮🤮🤮 എപ്പിസോഡ് പേര് ഹരിത വളിച എണ്ണ എന്നാക്കി കൂടെ. എന്തൊരു ബോർ ആയിട്ടാണ് പരസ്യം എടുത്ത് വെച്ചിരിക്കുന്നത്. വലിച്ചു നീട്ടി പറഞ്ഞതും പോരണ്ടു പിന്നെ എണ്ണ തേക്കുന്നത് കാണിക്കുന്നു.... 🤮🤮🤮🤮🤮 ഇതൊക്കെ നൈസ് ആയിട്ട് ചെയ്യാൻ അറിയില്ലെങ്കിൽ ചെയ്യരുത്. നേരത്തെ ഒരു ഹരിതം പുട്ട് പൊടി വെച്ച് പുട്ട് ഉണ്ടാക്കിയാൽ പത്ത് കിലോ പുട്ട് തിന്നാം എന്ന പരസ്യം ആയിരുന്നു 🙏🙏🙏🙏. അതു ഇതിലിലും ഭേദം ആയിരുന്നു.
@manikandanvenugopal1297
@manikandanvenugopal1297 Год назад
The makers of this sitcom should hung their heads in shame for fooling the fans by placing native advertisement of a hair oil without mentioning that fact anywhere on the program. This is illegal and a complaint with information and broadcasting ministry may end in Kaumudi giving an explanation for fooling the public.
@askarmohammed6676
@askarmohammed6676 Год назад
ഈ എപ്പിസോഡ് ന്റെ ചിലവ് hair ഓയിൽ കമ്പനി ആയിരിക്കും ല്ലേ 😂😂😂
@sujithaanil5944
@sujithaanil5944 Год назад
അതെ 😜😜😜
@snehalathais3196
@snehalathais3196 Год назад
അവനവന്റെ കുട്ടിയെ എടുക്കാൻ നേരമില്ലാത്തവന് സ്വാമി തന്ന ശിക്ഷ യായി കരുതിക്കോ
@rajendranvayala4201
@rajendranvayala4201 Год назад
ഇങ്ങനെ പരസൃം നൽകുന്നതിൽ നിങൾകാ പ്രയോജനമുണ്ട്.ഞങൾ പാവം കാണികൾക്കോ....ഇങ്ങനെ പ്രചാരകരാവാതിരിക്കൂ.പ്ളീസ്
@shamsudheen5490
@shamsudheen5490 Год назад
ഇടയില്‍ കൂടി എണ്ണ കച്ചോടം
@muralinair6361
@muralinair6361 Год назад
ഇതെന്തു ഉടായിപ്പ് എപ്പിസോടാണ്. കോപ്പ്
@lavender_7940
@lavender_7940 Год назад
ഈ ക്‌ളീറ്റോ നെ പോലെ ഒരാൾ കുടുംബത്തിൽ ഉണ്ടായാൽ full time കോമഡി ആവും 😂😂😂😂
@yasar796
@yasar796 Год назад
Athin kannadi nokkiyal pore clittoo venoo😅😅
@sajeevjoseph5773
@sajeevjoseph5773 Год назад
ഒരു പണിയും ചെയ്യാതെ പ്രമുഖനാണ് എന്നും പറഞ്ഞു നടക്കുന്ന ഒരാൾ ഒറിജിനൽ ജീവിതത്തിൽ വലിയ പരാജയം ആയിരിക്കും. സീരിയലിൽ കാണുമ്പോൾ നല്ല രസമായിരിക്കും.
@jameelabeevi6489
@jameelabeevi6489 Год назад
@@yasar796 😃😃😄
@lavender_7940
@lavender_7940 Год назад
@@yasar796 താങ്കൾ കണ്ണാടി നോക്കിയാണല്ലേ ചിരിക്കാറുള്ളത്, good
@lavender_7940
@lavender_7940 Год назад
@@jameelabeevi6489 നിങ്ങളൊക്കെ സ്വയം കണ്ണാടിനോക്കി ചിരിക്കുന്നവർ ആണല്ലേ
@sureshrock7763
@sureshrock7763 Год назад
ശബരിമല ആചാരം വിശ്ശോസം കുറച്ചു ദിവസം വൃതം വേണം ദിവസം ഷേവ് ചെയ്തു ക്ളൻ ആയിട്ടു അല്ല മലക്ക് പോകുന്നത്
@lisspeter6001
@lisspeter6001 Год назад
കുപ്പി കാണിച്ചപ്പോഴേ ..... കാര്യം കത്തി....
@tomjoseph9210
@tomjoseph9210 Год назад
Cheap aepoe nalloru serial ntae idaykku hair oil parasyam chaithathu
@സയനു
@സയനു Год назад
സ്വാമി മാർക്ക്‌ കറുപ്പ് മുണ്ട് ഉടുക്കുന്നത് നിറുത്തിയോ
@syamsankar9969
@syamsankar9969 Год назад
Harithagi.....nalla parasyam ......nalloru program aanu aliyans ....athinte idayil e advertisement kond varalle
@sudhap4073
@sudhap4073 Год назад
ശരിക്കും അത് സൂപ്പർ എണ്ണ ആണ്... ഒരു വട്ടം ഒരേ ഒരു വട്ടം ഒന്ന് try ചെയ്യൂ 🙏🏻
@shynikaithavana
@shynikaithavana Год назад
സീരിയൽ കാണിക്കുമ്പോൾ ഈ കച്ചട പരസ്യം കാണിക്കുന്നത് നിർത്തിയാൽ നല്ലതാരുന്നു.... ക്ലിറ്റോയുടെ മുഖത്തെ ഭാവങ്ങൾ വല്ലാത്ത ബോറാണ്
@safnamaj1411
@safnamaj1411 Год назад
Advertisement cheyumbo original hair ulla aalee kondu cheyandaa
@vijilbabithattavalappil7091
പ്രിയ അളിയൻസ് പിന്നണി പ്രവർത്തകരോട് ന്യൂ ഇയർ നെങ്കിലും നല്ലൊരു എപ്പിസോഡ് പ്രതീക്ഷിച്ചോട്ടെ വഴക്കും താഴ്ത്തി കെട്ടലും ഇല്ലാതെ നല്ലൊരു ഒത്തൊരുമയോടെ സ്നേഹം നിറഞ്ഞൊരു എപ്പിസോഡ്. ...പ്രതീക്ഷിക്കാമോ
@sujithajoby959
@sujithajoby959 Год назад
എന്റെ ഒരു അഭിപ്രായം പറയാം ഹെയർ ഓയിൽ പരസ്യം ithirude ഭംഗി ആകാമായിരുന്നു പരസ്യം ആണെന്ന് തോന്നാതെ.... അതായത് മുത്തിന്റെ തലയിൽ നോക്കുന്ന തങ്കത്തിന്റെ അടുത്തെത്തുന്ന ലില്ലി.. തങ്കം പറയുന്നു ഈ പെണ്ണിന്റെ മുടി അപ്പിടി kozhiyunnund താരനും ഉണ്ടെന്ന് അപ്പോൾ. ലില്ലി പറയും ആ ചേച്ചി പറയാൻ മറന്നു പോയി കഴിഞ്ഞ ആഴ്ച ഏട്ടൻ ഒരു oil കൊണ്ടുവന്നു etc... Then ലില്ലി മോളെ ഓയിൽ എടുക്കാൻ അകത്തേക്കു പറഞ്ഞു വിടുന്നു മോളോട് ഓയിൽന്റെ name വായിക്കാൻ പറയുന്നു അവൾ തെറ്റിച്ചു വായിക്കുന്നു അപ്പോൾ ലില്ലി ചിരിച്ചോണ്ട് അത് തിരുത്തി പറയുന്നു ഇത് കേട്ട തങ്കം ഒന്നുടെ എടുത്തു ചോദിക്കുന്നു സിമ്പിൾ.... ഓയിൽ nte പരസ്യം ആകും എന്നാൽ അങ്ങനെ thonnathum ഇല്ല...... എപ്പടി 😄😄.... Sry ട്രോളി കൊല്ലരുത് plz
@sheejasuresh2526
@sheejasuresh2526 Год назад
Adipoli
@riyasriyas8084
@riyasriyas8084 Год назад
അമ്മാവൻ എവിടെ ഗിരിജ അമ്മയുടെ മുത്ത് എവിടെ ഒരു ചടങ്ങ് നടക്കുമ്പോൾ കുടുംബം വേണ്ടേ 🙏🙏
@santhoshbabu8851
@santhoshbabu8851 Год назад
പരസ്യം വേണ്ടാരുന്നു
@muthuar7002
@muthuar7002 Год назад
ഏട്ടന് വിഗ്ഗിൽ പുരട്ടാൻ ആണോ എണ്ണ,ഉടായിപ്പ് പരസ്യം
@sanilnair9915
@sanilnair9915 Год назад
ഏതോ എണ്ണയുടെ കൂററ പരസ്യത്തിനു വേണ്ടി ഇന്നത്തെ എപ്പിസോഡ്
@femyraecheljoy9100
@femyraecheljoy9100 Год назад
it was only Aliyans left to do paid promotions :(
@ammukuttyammu2620
@ammukuttyammu2620 Год назад
എന്ത് എപ്പിസോഡ് ആണ് ഇത്. സത്യത്തിൽ ഒരുപാട് ബോറായി തുടങ്ങി. ഇതിലും നല്ലത് ഉപ്പും മുളകും ആണ്
@padayoottam..2121
@padayoottam..2121 Год назад
അല്ല അമ്മാവനെ കാണാനില്ല ..ഗിരിരാജ മാമൻ
@babyshopplanet6884
@babyshopplanet6884 Год назад
Nice add Venda mayeeran
@navasmalanavasmala5137
@navasmalanavasmala5137 Год назад
സൈക്കോ നടരാജന്റെ അഭ്യാസങ്ങൾ ഇനിയും വേണം🌹🌹🌹നടരാജനെ അനുനയിപ്പിക്കാൻ ഒറ്റ നമ്പർ മതി പ്രധാനമന്ത്രിയാവണോ പഞ്ചായത്ത് മെമ്പറാവണോ ഒറ്റ ചോദ്യം നടരാജൻ ഫ്ളാറ്റ്🌹🌹🌹
@mohamedthaha1538
@mohamedthaha1538 Год назад
Kanakan....Dai ithra aaveshathode thallanamenkil, puratherangi thallu...ithu pazhaya veedaanu idinju polinju veezhum..😂
@aamis16
@aamis16 Год назад
😂😂
@brigadesinternational8159
@brigadesinternational8159 Год назад
എണ്ണ കമ്പനി എത്ര പണം തന്നു ????
@saraswathyamma1205
@saraswathyamma1205 Год назад
Cleetto swammi kalakki. Vashathilum bhavathilum. Congrats 👍
@prafuljith6286
@prafuljith6286 Год назад
യൂട്യൂബ് പരസ്യത്തിന്റ കൂടെ നിങ്ങളുടെ പരസ്യവും🥴🥴🥴
@NAKULSGAMING
@NAKULSGAMING Год назад
നമ്മുക്ക് ഇടയിലും ക്‌ളീറ്റോ യെ പോലെ കുറെ പേരുണ്ട് ജോലി ചെയ്യാൻ മടി ആയിരിക്കും എന്നിട്ട് വരുന്നവരെയും പോകുന്നവരെയും കഴിക്കാൻ വിളിക്കും വീട്ടിൽ ഉള്ള സ്ത്രീകളുടെ ബുദ്ധിമുട്ട് മനസിലാക്കാത്ത വർഗം ഭാര്യ മാർ 24hours അടുക്കളയിൽ ജോലി ചെയ്യണം ഇതൊന്നും മനസിലാകാതെ തിന്നാൻ വന്നിരിക്കുന്ന കുറെ പെരും ഉണ്ട് അപ്രതീക്ഷിതമായി ഇങ്ങനെ കഴിക്കാൻ വരുമ്പോൾ ഉണ്ടാകുന്ന ടെൻഷൻ സ്ത്രീകൾ ക്കു മാത്രമേ മനസിലാകൂ
@prabhakaranomana646
@prabhakaranomana646 Год назад
അമ്മാവൻ എവിടെ പോയി കാണാനില്ലല്ലോ
@jomonponnu9381
@jomonponnu9381 Год назад
Hair oil പരസ്യം ഇങ്ങനെ ആക്കി അല്ലേ
@dhinugs893
@dhinugs893 Год назад
ഇടക്ക് പരസ്യം കേറ്റി അല്ലേ 😂😂😂
@ashrafillath2898
@ashrafillath2898 Год назад
Mangam parasyam thudangiyo
@sreekumarsreekumar3692
@sreekumarsreekumar3692 Год назад
ഒരു അവിയൽ കഥ
@joseantonysolomon
@joseantonysolomon Год назад
Aliyan's please don't promote paid promotions..with full respect this is a request.....
@theppukittiyavan3221
@theppukittiyavan3221 Год назад
2 dhivasam kondu enganayanavo malakku pokua
@ajimathew2198
@ajimathew2198 9 месяцев назад
കുശാൽ കേശം തേക്കുന്നതിനു പകരം ഹരിതകിങ് എണ്ണ തലയിൽ തേച്ചത് ശരിയായില്ല.
@chandranmadikai4944
@chandranmadikai4944 Год назад
ഇതിപ്പോൾ എണ്ണയുടെ പരസ്യത്തിന് വേറെ വീഡിയോ വേണ്ടല്ലോ 🤔
@bahubali68
@bahubali68 Год назад
അതിനു പൈസ കിട്ടും. അല്ലാതെ ചുമ്മാ അല്ല 😊
@wazeem9916
@wazeem9916 Год назад
Ayyapante avide povumbol chittiayode povaa alathe thoniyapole kaanikaruthe
@Suresh-tu3sw
@Suresh-tu3sw Год назад
🙏🙏സ്വാമി ശരണം 🙏🙏 നന്നായിട്ടുണ്ട് 🙏🙏🙏 നടരാജൻ ചേട്ടനെ കൂട്ടത്തിൽ കൂട്ടണേ ക്‌ളീറ്റോ ചേട്ടാ 😊 അവസാനം ലില്ലിപ്പെണ്ണിന്റ ചിരി സൂപ്പർ 👌😊👌😊👌😊
@EshalMaryam
@EshalMaryam Год назад
Nanniyillatha nadarajan venda
@ratheeshratheesh6923
@ratheeshratheesh6923 Год назад
പ്രോഗ്രാം കൊള്ളാം പരസ്യം അരുത്
@ginophilip3001
@ginophilip3001 Год назад
എന്തോ എവിടെയോ പഴയ അളിയന്മരെ നഷ്ടമായി...
@fishkeeper02
@fishkeeper02 Год назад
നടരാജനുമായുള്ള പ്രശ്നം ഒത്തുതീർപ്പാക്കണേ വേഗം.. 😍
@nandu854
@nandu854 Год назад
3:37 camera കാണുന്നു
@harry.kmaroor4027
@harry.kmaroor4027 Год назад
ഹെയറോയിൽ കമ്പനിക്കാരുടെ പരസ്യം കാണാനല്ല അളിയൻസ് കാണുന്നത്
@sudhap4073
@sudhap4073 Год назад
ഹരിതകി ഒരു സാധാരണ hair oil അല്ലാ ട്ടോ... സംശയം ഉണ്ടെങ്കിൽ ഒരു വട്ടം ഒരേ ഒരു വട്ടം ഒന്ന് use ചെയ്തു നോക്കൂ
@bjo7621
@bjo7621 Год назад
😝
@smnair3168
@smnair3168 Год назад
ക്ലീൻ ഷേവ് ചെയ്ത സ്വാമിമാർ.
@ukthroughmyviewsnurse
@ukthroughmyviewsnurse Год назад
കർത്താവാണേ, അയ്യപ്പനെ കാണാൻ പോകണമെന്നുണ്ട്
@nishidahassan3938
@nishidahassan3938 Год назад
Thankathinte hair extension alle athinte mukalil aano oil upayokikkunnath
@MuhammadAli-cf7ur
@MuhammadAli-cf7ur Год назад
റൊണാൾഡിന്റെ ജൂനിയർ പോലെ!🤭🤭🤭
@babuartteacher1731
@babuartteacher1731 Год назад
അളിയൻ മാർക്കുറ്റി താടി ആവശ്യമായിരുന്നു.
@itsme1938
@itsme1938 Год назад
എല്ലാവരെയും സഹായിക്കാൻ വേണ്ടി ഒരു ജന്മം🤣
@fudntips9331
@fudntips9331 Год назад
Parasyam promote cheyyan edutha episode pole thonni.. disappointed.😒
@baijunorth892
@baijunorth892 Год назад
Oil promotion
@dsvideos1338
@dsvideos1338 Год назад
നല്ല എപ്പിസോഡ് nice ആയിട്ട് ഒരു ഹെയർ ഓയിൽ പരസ്യം ചെയ്തു. 🙏🏻🙏🏻🙏🏻
@renimol7991
@renimol7991 Год назад
നടരാജനെ കൂടെ കൂട്ട് അത് ചിരിക്കാൻ ഉണ്ട്
@sumathisoman6305
@sumathisoman6305 Год назад
Thankathinta Innathe nighty yute mukalile aa kashnam vacha thuni same enta nlghty aanu 🥰🥰
@rejeesh14
@rejeesh14 Год назад
Idayil parasyam kettunnathu bor aakunnund..
@anooprpillai4134
@anooprpillai4134 Год назад
കഥാ ദാരിദ്ര്യം
@shillyarun5781
@shillyarun5781 Год назад
തടികൂട് എപിസേട്
@rehanpasha4614
@rehanpasha4614 Год назад
Super fentastic funtability.... Love from Kannadiga Bangalore.
@Klm531
@Klm531 Год назад
മാലേം സഞ്ചിയും താഴെ വച്ചിട്ട് അടി തുടങ്ങിയാൽ പോരെ 🤣🤣🤣🤣കഷ്ടം 😞😞😞
@shillyarun5781
@shillyarun5781 Год назад
പരസ്യം very bore
@askarali3409
@askarali3409 Год назад
Nadarajane koode kootanam❤
@okm912
@okm912 Год назад
ഒ... പരസ്യം നിങ്ങളും തുടങ്ങിയോ
@brigadesinternational8159
@brigadesinternational8159 Год назад
ഒരു വെടിക്ക് രണ്ട് പക്ഷി... Mmmmm
@rhea1131
@rhea1131 Год назад
Nice ayittu product parasyam
@sraveendran1280
@sraveendran1280 Год назад
Aliyans etakku thattippu oil parasyam venda
Далее