ഒരു കള്ളത്തരം ഇല്ലാത്ത ഫിഷിങ് വീഡിയോ കാണാൻ അപ്പാപ്പിയുടെ വീഡിയോ തന്നെ കാണണം 👌🥰ചിലരൊക്കെ ചൂണ്ടയിൽ വാളയെ കോർത്തു ഇട്ട് വീഡിയോ ചെയ്യുന്നത് കണ്ടു ആളെ പറയില്ല 😌
നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്ന ഒര് ആൾ ആണ് . നിങ്ങളുടെ കൂടെ ഉള്ള മറ്റേ ചേട്ടൻ വലയിൽ അടിഞ്ഞ് കൂടിയ മാലിന്യങ്ങൾ തിരിച്ച് കായലിലേക്ക് എറിയരുത് എന്ന് ഒന്ന് പറയു . കാരണം ആ പ്രവർത്തി ഒര് പരിഷ്ക്യത സമൂഹത്തിന് ചേർന്നതല്ലാ.