ആ പെരുമ്പാമ്പിനെ വീണ്ടും ആ പ്രദേശത്തു തന്നെ തിരികെ വിട്ടു. അതിനെ ഫോറെസ്റ്ബ് ഡിപ്പാർട്മെന്റ് കാരെ അറിയിച്ചു അവർ കാട്ടിൽ കൊണ്ട് ഉപേക്ഷിച്ചേനെ. ശല്യം ആയതിനെ ഒക്കെ എന്തിനാ ജനവാസപ്രദേശത്തു ഉപേക്ഷിക്കുന്നത്.!
@@soorajsanthosh974 സർപ്പ എന്നൊരു വിംഗ് ഫോറെസ്റ്റ് വകുപ്പിൽ ഇപ്പോൾ നിലവിലുണ്ട്. അവരെ അറിയിച്ചു ഒരു ചാക്കിൽ ആക്കി വച്ചാൽ അവർ വന്നു കൊണ്ട് പോകും. ഞാൻ അനുഭവസ്ഥൻ ആണ്, സഹോ?
അപ്പാപ്പി ചങ്കെ. ചെറുമീന്റെ വായീന്നു ചൂണ്ടയെടുത്തു കൊടുത്തില്ലേ അത് എന്റെ ചേട്ടനാണ്. ശിവൻ എന്നാണ് പുള്ളിയുടെ പേര് പുള്ളിക്ക് അട്ടിപ്പണിയാണ്. പിന്നെ ഒരു കാര്യംകൂടെ പറയാനുണ്ട് ഞാൻ അടുത്തമാസം പത്താം തീയതി എത്തും എനിക്ക് വാളയും വരാലും വേണം കേട്ടോ. എന്നിട്ട് നമ്മൾക്കെല്ലാവര്ക്കും കൂടെ ഒന്ന് കൂടെണം.