Тёмный
No video :(

Alto BS6 Malayalam Review | Maruti Alto 2020 Review Malayalam | Alto Ownership Review 

Avittam Vinod
Подписаться 6 тыс.
Просмотров 56 тыс.
50% 1

മാരുതി ആള്‍ട്ടോ വാങ്ങിക്കാന്‍ പോകുന്നവര്‍ക്ക് വഴികാട്ടിയായി ഒരു വീഡിയോ....
വീഡിയോയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റായി രേഖപ്പെടുത്തണേ...
ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാനുള്ള ലിങ്ക്: / avittamvinod
മാരുതി ഇഗ്നിസ് ഓണര്‍ഷിപ്പ് റിവ്യൂ: • Maruti Ignis Malayalam...
Music: Summertime by Scandinavianz
/ scandinavianz
Promoted by: Travel Vlog Background Music
Video Link: • Video

Опубликовано:

 

25 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 467   
@harishkumarvu
@harishkumarvu 2 года назад
ആത്മാർത്ഥമായി പറയുകയാണ്. നല്ല നിഷ്കളങ്കമായ പാലക്കാടൻ ഭാഷയിൽ റിവ്യൂ കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. "Highlights: - നല്ല ചന്തമ്ണ്ട്!😊". ഒരു ആൾട്ടോ lxi ബുക് ചെയ്ത് കാത്തിരിക്കുന്ന എനിക്ക് LXI യുടെ തന്നെ റിവ്യൂ വളരെ സന്തോഷം നൽകി. Accessories വര്ണിച്ചത് അങ്ങേയറ്റം ഉപകാരപ്രദമായി! ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👌👍💐
@AvittamVinod
@AvittamVinod 2 года назад
Thanks Sir
@R.N.MEDIAS
@R.N.MEDIAS Год назад
Booked the car Waiting for... ❤️❤️❤️Alto lxi
@dd-talks
@dd-talks Год назад
My dream car 😍
@rakeshkunnumpuram6816
@rakeshkunnumpuram6816 4 года назад
റിവ്യൂ വളരെ നന്നായിട്ടുണ്ട്.... ഞാൻ ഉപയോഗിക്കുന്ന വണ്ടി ആൾട്ടോ തന്നെയാണ്....
@AvittamVinod
@AvittamVinod 4 года назад
Thanks
@ajmalshuhaib6980
@ajmalshuhaib6980 4 года назад
@@AvittamVinod vxi allay better
@rakeshkunnumpuram6816
@rakeshkunnumpuram6816 4 года назад
@@ajmalshuhaib6980vxi, lxi yekalum better thanne anu. Pakshe enne poleyulla thudakkakark lxi thanne mathiyakum ennanu ente oru abiprayam.
@jcwmalayalam5855
@jcwmalayalam5855 4 года назад
ഹായ് മച്ചാൻ😊 🌕Njammale പുതിയ കുറച്ചു used വണ്ടികൾ വന്നിട്ടുണ്ട് free ആകുപോ പോഴി കാണീ🌘 🌹video’s കണ്ടു ഇഷ്ട്ടപെട്ടാൽ 🌍subscribe&share 🌍 ചെയ്യാൻ മറകല്ലോ. എൻടെ profile photo തെട്ടാൽ നെരെ ചാനൽ എത്തും🤗
@rusthanrusthu6279
@rusthanrusthu6279 4 года назад
@@ajmalshuhaib6980 better onnulla main different lxi varientil sterio and senterlock illa enn matram ann main aayitulla oru different ath namuk accesori ayi cheyyam
@zaidnaser3813
@zaidnaser3813 3 года назад
വണ്ടിയേക്കാൾ നമുക്ക് ഇഷ്ടപെട്ടത് നിങ്ങളെ അവതരണം ആണ്.. ഇനിയും പുതിയ പുതിയ വണ്ടികൾ റിവ്യൂ ചെയ്യണേ..
@AvittamVinod
@AvittamVinod 3 года назад
താങ്ക്‌സ് സെയ്ദ് ബ്രോ.... തുടര്‍ന്നും സപ്പോര്‍ട്ട് ഉണ്ടാവണേ..
@zaidnaser3813
@zaidnaser3813 3 года назад
@@AvittamVinod ചാനൽ ഉയരങ്ങളിൽ എത്തട്ടെ.. ദൈവം അനുഗ്രഹിക്കട്ടെ സഹോദരനെ
@AvittamVinod
@AvittamVinod 3 года назад
നന്ദി... വളരെ നന്ദി..
@yoursakshay8042
@yoursakshay8042 2 года назад
ഒരെണ്ണം ഈ വർഷാവസാനമോ അടുത്ത വർഷോ വാങ്ങണം എന്ന് വിചാരിക്കുന്നുണ്ട്.. ഈ വീഡിയോ ചെയ്തതിൽ നന്ദി.. അവതരണം വളരെ നല്ലതാണ്. Keep it up..🥰🙏
@pothiyilvlogs
@pothiyilvlogs Год назад
അടുത്ത വർഷം ALTO നിർത്തുന്നു എന്ന് കേൾക്കുന്നുണ്ട്,എടുക്കുമ്പോൾ VXI എടുക്കൂ
@advsuhailpa4443
@advsuhailpa4443 3 года назад
Decent review ചേട്ടന് ഇനിയും വീഡിയോ ചെയ്ത് കൂടെ. ഷോറുമുകളുമായി ബദ്ധപ്പെട്ടാൽ വാഹനങ്ങൾ ലഭിക്കും... ചേട്ടന് വാഹന reviewൽ വലിയൊരു ഭാവി കാണുന്നുണ്ട്.... Best of luck Keep going....
@AvittamVinod
@AvittamVinod 3 года назад
നന്ദി. സുഹൈൽ. തുടക്കക്കാരനായതു കൊണ്ട് വാഹനം കിട്ടാൻ നല്ല ബുദ്ധിമുട്ട് . എന്തായാലും ശ്രമിക്കാം.
@sajithshaju1274
@sajithshaju1274 4 года назад
Joli kittyt aathyam ee car vaanganam enn aan aagraham. Inni oru kollam koodi kazhinjalle degree kazhiyu. Ath kazhinju Alto sontham aakan kaathirikunnu. Crisp and clear review.
@rakeshkunnumpuram6816
@rakeshkunnumpuram6816 4 года назад
ആഗ്രഹം വേഗം നിറവേറട്ടെ എന്ന് ആശംസിക്കുന്നു....
@AvittamVinod
@AvittamVinod 4 года назад
പ്രിയ സജിത്ത്, ആള്‍ട്ടോ അല്ല അതിലും വലിയ വണ്ടി എടുക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
@sajithshaju1274
@sajithshaju1274 4 года назад
@@AvittamVinod thank you chaetaa..
@jcwmalayalam5855
@jcwmalayalam5855 4 года назад
ഹായ് bro😊 🌕Njammale പുതിയ കുറച്ചു used വണ്ടികൾ വന്നിട്ടുണ്ട് free ആകുപോ പോഴി കാണീ🌘 🌹video’s കണ്ടു ഇഷ്ട്ടപെട്ടാൽ 🌍subscribe&share 🌍 ചെയ്യാൻ മറകല്ലോ. എൻടെ profile photo തെട്ടാൽ നെരെ ചാനൽ എത്തും🤗
@abduljaleel8697
@abduljaleel8697 3 года назад
ഏല്ലാവർക്കും മനസ്സിലാക്കുന്നരിതിയിൽ പറയുന്നു നല്ല അവതര ശൈലി thank you
@AvittamVinod
@AvittamVinod 3 года назад
നന്ദി... തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു സാര്‍
@user-eb3np3jd8t
@user-eb3np3jd8t 4 года назад
*സിംപിൾ* *ആയിട്ട്* *കാര്യങ്ങൾ* *പറഞ്ഞു* 👌👌
@AvittamVinod
@AvittamVinod 4 года назад
നന്ദി സാര്‍... തുടര്‍ന്നും സപ്പോര്‍ട്ട് ഉണ്ടാവണേ..
@karthikks4839
@karthikks4839 4 года назад
I like your presentation...And Keep doing needful videos..
@AvittamVinod
@AvittamVinod 4 года назад
Thanks Sir... Thanks for the support...
@faisalmanjadifaisal1533
@faisalmanjadifaisal1533 4 года назад
Ende 2013 alto hywayil 22 milege kittununde
@AvittamVinod
@AvittamVinod 4 года назад
അതെയോ... അടിപൊളി ആണല്ലോ...
@ajayajvlogs216
@ajayajvlogs216 3 года назад
അടിപൊളി വീഡിയോ.. എക്സ്ട്രാ ഫിറ്റിംഗിസിന്റെ ചിലവുകൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ✌️
@AvittamVinod
@AvittamVinod 3 года назад
നന്ദി അജയ്... തുടര്‍ന്നും വീഡിയോകള്‍ കാണുക...
@transporter002
@transporter002 3 года назад
Decent review.. keep going !
@AvittamVinod
@AvittamVinod 3 года назад
Thanks, will do!
@Parama_shivam
@Parama_shivam 3 года назад
Ente Carum Alto anu ethra valiya car kandalum ee vahanathod valiya Ishtamanu enthanu ennu arrila Alto ♥️ nala oru car thanne eniyum puthiya model odu Koodi features um kooti alto eniyum uyarangalileku ethatte oppam ee channel um
@AvittamVinod
@AvittamVinod 3 года назад
Thanks Bro...
@aravindmagesh1368
@aravindmagesh1368 3 года назад
One of the best review 👌👍💯 lots of love from Tamil Nadu 😎👍
@AvittamVinod
@AvittamVinod 3 года назад
Thanks Brother... Keep Supporting👍👍
@aravindmagesh1368
@aravindmagesh1368 3 года назад
@@AvittamVinod ok bro sure👍💯
@saifalivlog8991
@saifalivlog8991 4 года назад
Video poli enik nallonam ishtaayi..... Iniyum ith pole video idanam.. Ella vitha aashamsakalum nerunnu all the best✌️✌️
@AvittamVinod
@AvittamVinod 4 года назад
വളരെ നന്ദി... ഇനിയും സഹകരണം ഉണ്ടാകണേ ബ്രോ...
@funnytvglobe
@funnytvglobe 4 года назад
ചിലരുടെ comment കണ്ടാൽ ഇൻഡ്യയിൽ ആളുയർ മരിക്കുന്നത് maruthi കാരണം മാത്രമാണെന്ന് തോന്നും. ഇൻഡ്യാ ഗവൺമെന്റിന്റെ ARAI approval ഉള്ള വണ്ടികൾ മാത്രമെ ഇൻഡ്യയിൽ ഇറക്കാൻ സാധിക്കൂ.
@AvittamVinod
@AvittamVinod 4 года назад
മാരുതിക്ക് സേഫ്റ്റി കുറവാണെങ്കിലും സ്‌പെയര്‍ പാര്‍ട്‌സിന്റെ വിലക്കുറവും റീസെയില്‍ വാല്യുവും കാരണം ഒരുപാടുപേര്‍ വാങ്ങിക്കുന്നുണ്ട്. സേഫ്റ്റി നോക്കുന്നവര്‍ ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളിലേക്കും പോകുന്നു.
@nishadsn06
@nishadsn06 3 года назад
ഇവിടെ നേരാം വണ്ണം വണ്ടിയോടിക്കാൻ ആർക്കും അറിയില്ല.. എന്നാലും കിടന്നു സേഫ്റ്റി സേഫ്റ്റി എന്ന് മുറവിളിയാണ്.. ഏറ്റവും കുറഞ്ഞത് അങ്ങോട്ടും ഇങ്ങോട്ടും തിരിയുമ്പോൾ ഇൻഡിക്കേറ്റർ പോലും ഇടാറില്ല.. വേറെകുറേയെണ്ണം കള്ളും കുടിച്ചോണ്ടു .. കുറെ എണ്ണം റോഡിന്റെ നടുക്ക് ആണ് പാർക്കിംഗ്. .. അങ്ങനെ ഒത്തിരി ലീലവിലാസങ്ങൾ കാണാൻ പറ്റും.. ആദ്യം മാന്യമായി ഡ്രൈവ് ചെയ്യാൻ പഠിക്കട്ടെ.. പിന്നെ സേഫ്റ്റി ഉള്ള വണ്ടി വാങ്ങാം..
@AvittamVinod
@AvittamVinod 3 года назад
@@nishadsn06 Well Said Bro
@kumardmm1237
@kumardmm1237 3 года назад
@@nishadsn06 👏👏👏👌👌👌👌👌
@Finnlandmann
@Finnlandmann 3 года назад
Thank you sir for the nice review.
@AvittamVinod
@AvittamVinod 3 года назад
My pleasure! Keep supporting us👍
@sureshkumarn8733
@sureshkumarn8733 3 года назад
Super presentation. It was so simple. Unlike others, u said of its price..That was the highlight... Congratulations...
@AvittamVinod
@AvittamVinod 3 года назад
Thank You Sir...... Thanks for the valuable support....
@emil8056
@emil8056 3 года назад
Valare nannayit ishtappetu chetta😍❤adipoly video
@AvittamVinod
@AvittamVinod 3 года назад
Thanks Emil bro...
@krishnaprasadc2562
@krishnaprasadc2562 3 года назад
Central lock evide ninanu cheythath address paraju tharumo?
@AvittamVinod
@AvittamVinod 3 года назад
Car Fancy, Kalmandapam, Palakkad : 9037122365
@subairnalakath3709
@subairnalakath3709 3 года назад
ആവർത്തന വിരസത ഒട്ടും തന്നെ ഇല്ലാത്ത സിംപിളായ അവതരണം വളരെ അധികം ഇഷ്ട്ടപ്പെട്ടു. ശരിക്കും ഇത്രേ വേണ്ടു.. like & subscribe ചെയ്തിട്ടുണ്ട്👍
@AvittamVinod
@AvittamVinod 3 года назад
Thanks Subair Bro... Thanks for the Support
@venkitess2539
@venkitess2539 3 года назад
വീഡിയോ ചെയ്ത ലൊക്കേഷൻ വളരെ നന്നായിട്ടുണ്ട്, ഇത് എവിടെ ആണ്. സിമ്പിൾ ആയിട്ടുള്ള അവതരണം, വളരെ ഉപകാരപ്പെടും എല്ലാവർക്കും
@AvittamVinod
@AvittamVinod 3 года назад
Thanks... Sir... Palakkad kottekkad aanu shoot cheythathu...
@ratheeshramachandran1240
@ratheeshramachandran1240 4 года назад
nice presentation....please continue your journey ..with lots of warm wishes.....
@AvittamVinod
@AvittamVinod 4 года назад
Thank you so much Sir... Your support would be highly appreciated....
@ashokassu3791
@ashokassu3791 2 года назад
Hi sir, e bandi taxi aakaan pattumo ?
@AvittamVinod
@AvittamVinod 2 года назад
Akkam
@lubulabimammu2694
@lubulabimammu2694 3 года назад
Super location super avadharanam like und
@AvittamVinod
@AvittamVinod 3 года назад
Thank You .... Keep Watching
@Amarnath2k2
@Amarnath2k2 3 года назад
company fog light irakkilalo,purath ninnu add cheytha warranty pokum
@AvittamVinod
@AvittamVinod 3 года назад
👍👍👍
@krishnaprasadc2562
@krishnaprasadc2562 3 года назад
Great camera work..
@AvittamVinod
@AvittamVinod 3 года назад
Glad you liked it! Keep Supporting us
@prathyushprasad7518
@prathyushprasad7518 3 года назад
ഈ വണ്ടി ഉണ്ടാക്കിയ തരംഗം മറ്റൊരു വണ്ടിക്കും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് തോന്നുന്നു........ ഇന്ത്യയിലെ സാധാരണക്കാരുടെ പ്രിയപെട്ടവൻ ഇങ്ങേരു തന്നെ.......
@AvittamVinod
@AvittamVinod 3 года назад
Yes bro
@HostKarthik
@HostKarthik 3 года назад
Very good presentation.
@AvittamVinod
@AvittamVinod 3 года назад
Thank you! Bro... Keep Supporting us
@renjithbhaskar2313
@renjithbhaskar2313 3 года назад
Valare clear ai presentation cheythu good
@AvittamVinod
@AvittamVinod 3 года назад
Thanks Bro... Keep Supporting
@rathindas461
@rathindas461 2 года назад
Super റിവ്യൂ... ❤️
@saidalavikodiyerithodi1686
@saidalavikodiyerithodi1686 2 года назад
ഈ Work എവിടന്നു ചെയ്തു
@basheervrty5563
@basheervrty5563 3 года назад
Good Informative Simple presentation Keep it up
@AvittamVinod
@AvittamVinod 3 года назад
Thanks a lot
@sanbenedetto1342
@sanbenedetto1342 4 года назад
adipoli shooting location super...
@AvittamVinod
@AvittamVinod 4 года назад
Thanks.... Keep Supporting
@uff986
@uff986 2 года назад
Bro . Engine noise അകത്തോട്ടു ഇച്ചിരി കൂടുതൽ അല്ലേ... new model alto kk
@AvittamVinod
@AvittamVinod 2 года назад
അത്രയ്‌ക്കൊന്നുമില്ല.
@vathakatens
@vathakatens 4 года назад
Well presented. All the best.
@AvittamVinod
@AvittamVinod 4 года назад
Glad you liked it... Keep supporting us
@manjuty
@manjuty 3 года назад
Simple and useful review. ..kollaaam
@AvittamVinod
@AvittamVinod 3 года назад
Thanks a lot Sir...
@roneymathew478
@roneymathew478 3 года назад
Chettaaaa video kollam.. 👍koduthit undeee 🤗
@AvittamVinod
@AvittamVinod 3 года назад
Thanks Bro..... Keep Supporting..
@ShyamShyam-ih9tv
@ShyamShyam-ih9tv 4 года назад
Super riview.. Sss esttapattu...expect more👌👌👌
@AvittamVinod
@AvittamVinod 4 года назад
വളരെ നന്ദി.... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ കേള്‍ക്കുന്നതാണ് ഏറ്റവും സന്തോഷം...
@avjacob3513
@avjacob3513 4 года назад
പാലക്കാടൻ നന്മ' തുടരണം. Vxi മോഡൽ ലഭ്യമാണോ ?
@AvittamVinod
@AvittamVinod 4 года назад
VXI വേരിയന്റ് ഉണ്ട് സാര്‍... സ്റ്റാന്‍ഡേര്‍ഡ്, എല്‍എക്‌സ്‌ഐ, വിഎക്‌സ്‌ഐ അങ്ങനെ മൂന്നു വേരിയന്റാണ് വരുന്നത്.
@jcwmalayalam5855
@jcwmalayalam5855 4 года назад
ഹായ് മച്ചാൻ😊 🌕Njammale പുതിയ കുറച്ചു used വണ്ടികൾ വന്നിട്ടുണ്ട് free ആകുപോ പോഴി കാണീ🌘 🌹video’s കണ്ടു ഇഷ്ട്ടപെട്ടാൽ 🌍subscribe&share 🌍 ചെയ്യാൻ മറകല്ലോ. എൻടെ profile photo തെട്ടാൽ നെരെ ചാനൽ എത്തും🤗
@harishev3176
@harishev3176 3 года назад
നല്ല അവതരണം
@AvittamVinod
@AvittamVinod 3 года назад
Thanks Bro
@ashiafrozz9357
@ashiafrozz9357 3 года назад
Thanq for the information...🌹🌹
@AvittamVinod
@AvittamVinod 3 года назад
Thanks....Keep watching
@lalkrishna3469
@lalkrishna3469 3 года назад
Chettan samsarikkunnathu kelkkan nalla rasamundu....
@AvittamVinod
@AvittamVinod 3 года назад
Thanks Bro..... Video Upload Cheyyuna Samayath Elavarum Cheethavilikkumo Enayirunnu Pedi...., Ente Samsaram Ketittu
@silentwalker2162
@silentwalker2162 3 года назад
Price parayunnad valare upakaram aavunnund, extra fitingsnu ok endu chilav varum nnu ariyaan vallya agraham aayirunnu . Paranju thannadinu thanks
@AvittamVinod
@AvittamVinod 3 года назад
നന്ദി ബ്രോ... തുടര്‍ന്നും സപ്പോര്‍ട്ട് ഉണ്ടാവണേ...
@user-gf3ud6fd1t
@user-gf3ud6fd1t 2 года назад
Super...... 👍🏻
@AvittamVinod
@AvittamVinod 2 года назад
Thanks
@JosephKonickel
@JosephKonickel 4 года назад
Puthiya car eduthittu extra fiting purathunnau cheythal warenty kittilla ennu parayunnathu sheri ano?
@AvittamVinod
@AvittamVinod 4 года назад
ഒരു കുഴപ്പവുമില്ല ബ്രോ.... ധൈര്യമായി ച്ചെയ്യാം..👍
@kumardmm1237
@kumardmm1237 3 года назад
അടിപൊളി സീനറി... ആടാർ.. .. അവതരണം 💪💪💪💪👌👌👌🙏🙏🙏🙏😘😘😘
@AvittamVinod
@AvittamVinod 3 года назад
വളരെ നന്ദി സാര്‍.... തുടര്‍ന്നും സഹകരണം ഉണ്ടാവണേ
@kumardmm1237
@kumardmm1237 3 года назад
തീർച്ചയായും... ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്....👌👌👌
@AvittamVinod
@AvittamVinod 3 года назад
@@kumardmm1237 Thanks
@Dileepdilu2255
@Dileepdilu2255 3 года назад
Super bro💙✌🎉👍😍 palakkad evideya
@AvittamVinod
@AvittamVinod 3 года назад
Thanks bro...... Palakkad BPL Koottupatha
@Dileepdilu2255
@Dileepdilu2255 3 года назад
@@AvittamVinod ok bro 💕😍
@fahadnambolamkunnu7453
@fahadnambolamkunnu7453 3 года назад
അടിപൊളി അവതരണം 👍
@AvittamVinod
@AvittamVinod 3 года назад
Thanks Bro...
@vallapuzha325
@vallapuzha325 2 года назад
Good presentation
@AvittamVinod
@AvittamVinod 2 года назад
Thank you
@AbdulAzeez-no4qv
@AbdulAzeez-no4qv 3 года назад
Suuuper kuranja samayamkond ellaam paranju thanks
@AvittamVinod
@AvittamVinod 3 года назад
Thanks Azeez Bro.
@akhilkrishna7832
@akhilkrishna7832 4 года назад
Nice review, 8 varsham aayi Alto upayogikkunu.. Value for money.
@AvittamVinod
@AvittamVinod 4 года назад
Thanks....
@2255vsvs
@2255vsvs 3 года назад
മൈല്ലേജ് എത്ര കിട്ടും ന്നുണ്ട് ബ്രോ
@akhilkrishna7832
@akhilkrishna7832 3 года назад
@@2255vsvs cityil 17 above und,Highwayil 20 okke kiitumm bro.
@sijojames1485
@sijojames1485 3 года назад
ചേട്ടൻ എന്തായാലും കാർ വാങ്ങി ആ കട്ടി കുറഞ്ഞ പപ്പടം പോലെ ഉള്ള ആ കണ്ണാടി ഒന്നു മാറ്റി ഉരുണ്ട കണ്ണാടി വച്ചാൽ അടിപൊളി ആകും.. വീഡിയോ spr
@AvittamVinod
@AvittamVinod 3 года назад
ഹാ.. ഹാ. താങ്ക് യൂ.... കാറ് എന്റെയല്ല. ഞാന്‍ അതിന്റെ ഉടമസ്ഥനോട് ബ്രോയുടെ അഭിപ്രായം പറയാം...
@moto_piston._
@moto_piston._ 4 года назад
Bro ഞങ്ങൾ alto 800 ആണ് ഉപയോകിക്കുന്നത് വണ്ടി കൊഴപ്പമില്ല സൂപ്പർ ആണ് ഞങ്ങൾ ഉപയോകിക്കുന്നത് 2018 manufature 2019 വണ്ടിയ വണ്ടിയുടെ ഗിയർ ബോക്സ്‌ വെല്യ സ്മൂത്ത്‌ ഇല്ല ഓടി ക്കഴിഞ്ഞാൽ ശെരിയാകുമെന്ന ആണ് പറയുന്നത് 13000 km ഓടി
@AvittamVinod
@AvittamVinod 4 года назад
അതെ..ബ്രോ... ഗിയര്‍ ബോക്‌സ് അല്പം ടൈറ്റ് ഉണ്ട്...
@moto_piston._
@moto_piston._ 4 года назад
@@AvittamVinod yes 2 varshamayi upayokikkunnu Idak reverse veezhukayilla
@shyamkumar2464
@shyamkumar2464 4 года назад
വണ്ടിയുടെ ഗിയർ സെലക്റ്റർ കേബിൾ tight വന്നാലും,, ഗിയർ സ്മൂത്തായി വീഴില്ല.. ചെക്ക് ചെയ്യു
@moto_piston._
@moto_piston._ 3 года назад
@@AvittamVinod HI
@kurianthomas1437
@kurianthomas1437 3 года назад
Good review 👌
@AvittamVinod
@AvittamVinod 3 года назад
Thank you 🙂
@haridaskr7568
@haridaskr7568 2 года назад
നല്ല അവതരണം 👍
@AvittamVinod
@AvittamVinod 2 года назад
Thanks Sir
@johnjohney6553
@johnjohney6553 3 года назад
നല്ല അവതരണം 👏👏
@AvittamVinod
@AvittamVinod 3 года назад
Thanks Sir..
@keralavibes3050
@keralavibes3050 3 года назад
Good video 👍
@AvittamVinod
@AvittamVinod 3 года назад
Glad you enjoyed
@sheeba2865
@sheeba2865 3 года назад
എനിക്ക് ഒരണം എടുക്കാൻ ആണ് വണ്ടി നല്ലത് ആണോ
@AvittamVinod
@AvittamVinod 3 года назад
സേഫ്റ്റിയുടെ കാര്യം മാറ്റിനിർത്തിയാൽ ചെറിയ ബഡ്ജറ്റിന് വാങ്ങാൻ പറ്റും. കുറച്ചു കൂടി പൈസ ഉണ്ടെങ്കിൽ ഇഗ്നിസ് നോക്കൂ സാർ.
@ahmedabas6577
@ahmedabas6577 2 года назад
Fittings shoroomil chethath anno
@AvittamVinod
@AvittamVinod 2 года назад
No... Purathu Cheyyippichathanu
@gandhianthoughtsranjith3856
@gandhianthoughtsranjith3856 4 года назад
Nalla simple avatharanam good...
@AvittamVinod
@AvittamVinod 4 года назад
Thanks Sir... Keep Supporting
@aslambatheri3377
@aslambatheri3377 3 года назад
നല്ല അവതരണം 👌😍💓🔥
@AvittamVinod
@AvittamVinod 3 года назад
Aslam Bro... Thanks... Keep Support
@avjacob3513
@avjacob3513 4 года назад
എസ്ട്രാ ഫിറ്റിങ് എവിടെയാണ് നടത്തിയത്. ഫോൺ നമ്പരും സ്ഥലവും അറിയിക്കാമോ' ''
@AvittamVinod
@AvittamVinod 4 года назад
Car Fancy, Kalmandapam, Palakkad : 9037122365
@avjacob3513
@avjacob3513 4 года назад
@@AvittamVinod നന്ദി
@nizar9906
@nizar9906 3 года назад
Very good review
@AvittamVinod
@AvittamVinod 3 года назад
Thnks sir
@varuna.k4171
@varuna.k4171 3 года назад
വളരെ നല്ല റിവ്യൂ
@AvittamVinod
@AvittamVinod 3 года назад
നന്ദി സുഹൃത്തേ
@shajipp4372
@shajipp4372 4 года назад
ഞാൻ എടുത്തു. 2 ആഴ്ച്ച ആയി ''സാധരണക്കാരന്റെ 'വാഹനം
@AvittamVinod
@AvittamVinod 4 года назад
അതെ സാര്‍ , ഒരു സെക്കന്റ് ഹാന്‍ഡ് വണ്ടി വാങ്ങിക്കുന്നതിനേക്കാള്‍ നല്ലതാണ് ആള്‍ട്ടോ..
@shajipp4372
@shajipp4372 4 года назад
സിഫ്റ്റ്' 2008 മോഡൽ ആയിരു ന്നു ഡീസൽ ' തകരാറായിരുന്നു'' ഇപ്പോൾ ന്യൂ ആൾട്ടോ ' ഡൈവിംഗ്' കംഫർട്ട് സൂപ്പർ
@AvittamVinod
@AvittamVinod 4 года назад
Happy Driving Sir
@RajeshHaripad9704
@RajeshHaripad9704 4 года назад
എത്ര രൂപ ആയി പുതിയ വണ്ടിക്ക്
@AvittamVinod
@AvittamVinod 4 года назад
@@RajeshHaripad9704 4 ലക്ഷത്തിനടുത്ത്
@nithinraj8443
@nithinraj8443 3 года назад
Lxi വണ്ടിക്ക് ചർജിങ് പോർട്ട് എടുക്കുമ്പോൾ ഉണ്ടായിരുന്നോ..ഞാൻ എടുത്തപ്പോൾ ഇല്ലായിരുന്നല്ലോ
@AvittamVinod
@AvittamVinod 3 года назад
സോറി. അത് പറയാന്‍ വിട്ടുപോയി.. എക്‌സ്ട്രാ വച്ചതാണ് ബ്രോ... അതിന്റെ ഹോള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ...
@haseemkanhirode
@haseemkanhirode 4 года назад
Nalla kidilan revew 👍
@AvittamVinod
@AvittamVinod 4 года назад
Thanks..keep support
@seema2409
@seema2409 3 года назад
Nice review
@AvittamVinod
@AvittamVinod 3 года назад
Thanks
@AD-ni2wb
@AD-ni2wb 3 года назад
നോർമൽ റോഡ് ഓടിക്കാൻ കുഴപ്പം ഇല്ല. But ഹൈ റേഞ്ച് വലിവ് കുറവാ. 1, 2 പോകുലോ. Milage 20 കിട്ടുന്നുണ്ടേ. ഓവർ ഓൾ നൊക്‌പോൾ നല്ല വണ്ടി ആണ്.
@AvittamVinod
@AvittamVinod 3 года назад
Ok Athul.... Thanks
@abhinandvp5289
@abhinandvp5289 4 года назад
Center lock purathunnu cheyyunnath nallathano
@AvittamVinod
@AvittamVinod 4 года назад
ചെയ്യാം. എന്റെ പഴയ വാഗൺ ആർ പുറത്തു നിന്ന് ചെയ്ത് അഞ്ചു വർഷത്തോളം ഉപയോഗിച്ചിരുന്നു. യാതൊരു കുഴപ്പവുമില്ല.
@abhinandvp5289
@abhinandvp5289 4 года назад
@@AvittamVinod nthanu wagenR matti alto eaduthath
@AvittamVinod
@AvittamVinod 4 года назад
@@abhinandvp5289 എന്റെ വണ്ടി ഇഗ്നിസ് ആണ് ബ്രോ. ഈ ചാനലിൽ അതിന്റെ റിവ്യൂ ഉണ്ട്. ഇത് ഒരു കസിന്റെ വണ്ടിയാണ്.
@nisam1637
@nisam1637 4 года назад
Air bag, abs, parking sencer ഒക്കെ സർക്കാർ പറഞ്ഞത് കൊണ്ട് മാത്രം, അല്ലാതെ കമ്പനിക്ക് കസ്റ്റമെറോഡ് ഉള്ള എന്തോ മാങ്ങ തൊലി കൊണ്ടല്ല,
@AvittamVinod
@AvittamVinod 4 года назад
അങ്ങനെയും പറയാം ബ്രോ... കൊടുക്കുന്ന കാശിനുള്ള മൂല്യം ഇപ്പോള്‍ ടാറ്റയുടെ വണ്ടികള്‍ക്കാണ്...
@nisam1637
@nisam1637 4 года назад
@@AvittamVinod company എന്തോ നല്ല കാര്യം ചെയ്തു എന്ന് പറയുന്നത് ശരിയല്ല, അതിൽ choice ഇല്ല
@Vishnukrishnan123456
@Vishnukrishnan123456 4 года назад
Sathyasandhamayittulla review 🤗
@AvittamVinod
@AvittamVinod 4 года назад
നന്ദി......തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു.
@jcwmalayalam5855
@jcwmalayalam5855 4 года назад
ഹായ് മച്ചാ😊 🌕Njammale പുതിയ കുറച്ചു used വണ്ടികൾ വന്നിട്ടുണ്ട് free ആകുപോ പോഴി കാണീ🌘 🌹video’s കണ്ടു ഇഷ്ട്ടപെട്ടാൽ 🌍subscribe&share 🌍 ചെയ്യാൻ മറകല്ലോ. എൻടെ profile photo തെട്ടാൽ നെരെ ചാനൽ എത്തും🤗
@Life_of_manu_
@Life_of_manu_ 3 года назад
Extra fittings companyil aano cheythath
@AvittamVinod
@AvittamVinod 3 года назад
അല്ല സാര്‍.... പുറത്തു നിന്നാണ് ചെയ്തത്..
@pothiyilvlogs
@pothiyilvlogs Год назад
ഞാൻ എടുത്തു VXI, സൂപ്പർ.
@lijusmediaontheway1076
@lijusmediaontheway1076 3 года назад
Extra fitting purathano cheythe
@AvittamVinod
@AvittamVinod 3 года назад
Yes...
@akhilbabu2839
@akhilbabu2839 3 года назад
നല്ല വിവരണം
@AvittamVinod
@AvittamVinod 3 года назад
Thanks Bro.....
@eaglevision4769
@eaglevision4769 4 года назад
നമ്പർ പ്ലേറ്റ് ഷോറൂമിൽ നിന്നും ഫ്രീ ആയി തരും ... ഞാൻ പുതിയ എക്കോസ്പോട് ആണ് എടുത്തത്.. അതിന് ഷോറൂം വച്ചു തന്നു.... നേരത്തെ എന്റെ വണ്ടി ആൾട്ടോ 800 lxi ആയിരുന്നു.... വിറ്റാൽ വിലകിട്ടുന്ന വണ്ടിയാണ് ... വീഡിയോ പ്രസന്റേഷൻ നല്ലതു
@AvittamVinod
@AvittamVinod 4 года назад
ഇതിന് രജിസ്‌ട്രേഷന്റെ ഫീസിന്റെ ഒപ്പം 500 കൊടുക്കേണ്ടി വന്നു. സാറിന്റെ വില കൂടിയ വണ്ടി ആയതു കൊണ്ട് ആവണം നമ്പര്‍ പ്ലേറ്റ് ഫ്രീ ആയി തന്നത്. എന്തായാലും നന്ദി സാര്‍. തുടര്‍ന്നും ഇതുപോലെയുള്ള നല്ല കമന്റുകള്‍ പ്രതീക്ഷിക്കുന്നു.
@eaglevision4769
@eaglevision4769 4 года назад
@@AvittamVinod അങ്ങിനെ അല്ല വിനോദ്.. No പ്ലേറ്റ് ഇഷ്യൂ ചെയ്യണ്ടത് കമ്പനി ആണ് with free ഓഫ് cost.. പുതിയ റൂൾ അങ്ങിനനാണ്..
@VijeeshP-lu1nu
@VijeeshP-lu1nu 4 года назад
@@AvittamVinod എനിക്കു ഫ്രീ ആയി തന്നൂ. പ്ലേറ്റ് നു പുറത്തുള്ള ബോക്സ് നു 500 കൊടുത്തു
@AvittamVinod
@AvittamVinod 4 года назад
@@eaglevision4769 സാർ ... ചില ഡീലർമാർ പൈസ ഈടാക്കുന്നു എന്നു തോന്നുന്നു.
@AvittamVinod
@AvittamVinod 4 года назад
@@VijeeshP-lu1nu അതു ശരി.👍👍👍
@rusthanrusthu6279
@rusthanrusthu6279 4 года назад
New altoyil matralla bro alto 800 power window switch gear liverin thaaze ann
@AvittamVinod
@AvittamVinod 4 года назад
Ok Bro.... Thanks for the valuable information... Keep Supporting us
@VijeeshP-lu1nu
@VijeeshP-lu1nu 4 года назад
കിടു വണ്ടി ഞാൻ ജൂണിൽ എടുത്തു. ഗ്രെ കളർ
@AvittamVinod
@AvittamVinod 4 года назад
Adipoli.. Happy Driving
@cpf3068
@cpf3068 4 года назад
Handbrakinte avashyamillaaaa ac ittal mathi
@jcwmalayalam5855
@jcwmalayalam5855 4 года назад
ഹായ് മച്ചാൻ😊 🌕 പുതിയ കുറച്ചു used വണ്ടികൾ വന്നിട്ടുണ്ട് free ആകുപോ പോഴി കാണീ🌘 🌹video’s കണ്ടു ഇഷ്ട്ടപെട്ടാൽ 🌍subscribe&share 🌍 ചെയ്യാൻ മറകല്ലോ. എൻടെ profile photo തെട്ടാൽ നെരെ ചാനൽ എത്തും🤗
@jazimjaz9741
@jazimjaz9741 3 года назад
Chetta number plate cash avilla karanam athu RTO anu tharune
@AvittamVinod
@AvittamVinod 3 года назад
ഞങ്ങളുടെ കൈയിൽ നിന്ന് 500 വാങ്ങി ബ്രോ
@Onetwothreeand
@Onetwothreeand 4 года назад
Kwid or alto etha better
@AvittamVinod
@AvittamVinod 4 года назад
Alto Bro.... ക്വിഡ്ഡിന് ഫീച്ചേഴ്‌സ് ഒക്കെ ഉണ്ടെങ്കിലും ബോഡി മോശമണ്.. ആള്‍ട്ടോയും വ്യത്യസ്തമല്ല. കുറച്ചുകൂടി ബഡ്ജറ്റ് ഉണ്ടെങ്കില്‍ ടിയോഗോ എടുക്കുന്നതാണ് നല്ലത്. എന്‍ട്രി ലെവല്‍ സേഫെസ്റ്റ് കാര്‍ ആണ് ടിയോഗോ...അത്രയ്ക്ക് ബഡ്ജറ്റ് ഇല്ലെങ്കില്‍ ആള്‍ട്ടോ എടുക്കാം. പിന്നീട് കൊടുക്കുമ്പോള്‍ റീസെയില്‍ വാല്യൂ ആള്‍ട്ടോയ്ക്കാണ്.
@clickcandy8105
@clickcandy8105 4 года назад
@@AvittamVinod corect 🥰🥰
@AvittamVinod
@AvittamVinod 4 года назад
@@clickcandy8105 നന്ദി
@reubenvincy6350
@reubenvincy6350 3 года назад
Bs6lxi alto book cheyuthittund milage egne ayirikkum
@AvittamVinod
@AvittamVinod 3 года назад
ഈ ചാനലിൽ അതിന്റെ മൈലേജ് ടെസ്റ്റ് വീഡിയോ ഉണ്ട് ബ്രോ. 20 പ്ളസ് കിട്ടും
@hanishheavyduty5634
@hanishheavyduty5634 3 года назад
ഗുഡ് നന്നായിട്ടുണ്ട്
@AvittamVinod
@AvittamVinod 3 года назад
നന്ദി സാർ
@mohammedfayis4943
@mohammedfayis4943 4 года назад
Speaker inbuilt alle ???
@AvittamVinod
@AvittamVinod 4 года назад
Alla Bro.... LXI Variantil illa.... VXI Aanu varunnathu
@jcwmalayalam5855
@jcwmalayalam5855 4 года назад
ഹായ് bro😊 🌕Njammale പുതിയ കുറച്ചു used വണ്ടികൾ വന്നിട്ടുണ്ട് free ആകുപോ പോഴി കാണീ🌘 🌹video’s കണ്ടു ഇഷ്ട്ടപെട്ടാൽ 🌍subscribe&share 🌍 ചെയ്യാൻ മറകല്ലോ. എൻടെ profile photo തെട്ടാൽ നെരെ ചാനൽ എത്തും🤗
@shyjukaruvantekizhakkayil8537
@shyjukaruvantekizhakkayil8537 4 года назад
Number plate eppam ellavandikkum showroomkar free yayi tharanam athanu niyamam
@AvittamVinod
@AvittamVinod 4 года назад
ശരിയാണ് ബ്രോ... പക്ഷേ, ചില ഡീലര്‍മാര്‍ രജിസ്‌ട്രേഷന്‍ ഫീസിന്റെ കൂടെ കുറച്ചു പൈസ വാങ്ങിക്കന്നുണ്ടെന്നു തോന്നുന്നു.
@VishnuDevDs
@VishnuDevDs 2 года назад
ലാളിത്യമാർന്ന അവതരണ രീതി 👌😊
@niyasmuhammed3915
@niyasmuhammed3915 3 года назад
Nteyum same alto 800 2020 grey🥰🥰😍😍😍🔥🔥
@AvittamVinod
@AvittamVinod 3 года назад
Thanks...
@nithinraj8443
@nithinraj8443 3 года назад
എനിക്കും ഉണ്ട് same ഗ്രേ
@AvittamVinod
@AvittamVinod 3 года назад
@@nithinraj8443 Great
@Life_of_manu_
@Life_of_manu_ 3 года назад
Same pitch😄
@aryanjoby6109
@aryanjoby6109 3 года назад
Ac ഇട്ടാൽ വലിവിന് എന്തേലും പ്രശ്നം ഉണ്ടോ
@AvittamVinod
@AvittamVinod 3 года назад
ഇല്ല
@invisible7007
@invisible7007 3 года назад
ഇന്ന് book ചെയ്തു Lxi ...370/- onroad
@AvittamVinod
@AvittamVinod 3 года назад
Happy Driving Jishnu Sir
@sujeeshbabu3297
@sujeeshbabu3297 3 года назад
Super...
@AvittamVinod
@AvittamVinod 3 года назад
Thank you.. Keep supporting Bro....
@shyamkumar2464
@shyamkumar2464 4 года назад
മാരുതിയുടെ ഏറ്റവും മികച്ച f8D എൻജിനാണിതിന് ഉപയോഗിച്ചിരിക്കുന്നത് '. പഴയ alto യിൽ ഉപയോഗിച്ച് കൈയ്യടി നേടിയ എൻജിൻ ,Alto 800 ൽ വന്നപ്പോൾ ചില മാറ്റങ്ങൾ വരുത്തി എന്നു മാത്രം.. മെയിന്റനൻസ് വളരെ കുറവുള്ള വണ്ടിയാണിത്.. പാർട്ട്സിന് വിലക്കുറവും.parts എല്ലായിടത്തും കിട്ടുകയും ചെയ്യും.. body Parts വളരെ മോശമാണ്... ചെറിയ ഒരു തട്ടിൽ തന്നെ ചളുങ്ങിപ്പോവും എന്നത് ഒരു പോരായ്മയാണ്.. 21 Km വരെ മൈലേജ് കിട്ടുന്നുണ്ട്..
@AvittamVinod
@AvittamVinod 3 года назад
വിലപ്പെട്ട വിവരങ്ങള്‍ തന്നതിന് നന്ദി സുഹൃത്തേ...
@preethakg7900
@preethakg7900 3 года назад
Alto 800 vs maruti 800 oru video chaiyu
@AvittamVinod
@AvittamVinod 3 года назад
തീര്‍ച്ചായായും ശ്രമിക്കാം
@subinraj2013
@subinraj2013 3 года назад
2020 alto 800lxi ethra onroad prize?
@AvittamVinod
@AvittamVinod 3 года назад
4 Laksham Varum Bro
@jewelkrishna1344
@jewelkrishna1344 3 года назад
403000
@manikandanpalliyalthodi5439
@manikandanpalliyalthodi5439 3 года назад
Bro central lock. Remote control aanno
@AvittamVinod
@AvittamVinod 3 года назад
അതെ ബ്രോ. രണ്ടു റിമോട്ട് കിട്ടി.
@manikandanpalliyalthodi5439
@manikandanpalliyalthodi5439 3 года назад
@@AvittamVinod thanks please what's up no
@AvittamVinod
@AvittamVinod 3 года назад
@@manikandanpalliyalthodi5439 9349647410
@dijoopp1023
@dijoopp1023 3 года назад
Centre lock evdnna cheythe?
@AvittamVinod
@AvittamVinod 3 года назад
Car Fancy, Kalmandapam, Palakkad : 9037122365
@anandhakrishnanam5384
@anandhakrishnanam5384 3 года назад
Nice 😍😍
@AvittamVinod
@AvittamVinod 3 года назад
Thanks 🤗
@najeemhida5172
@najeemhida5172 3 года назад
Very good
@AvittamVinod
@AvittamVinod 3 года назад
നന്ദി സാർ
@AvittamVinod
@AvittamVinod 3 года назад
Thanks sir
@sreenathanilkumar3746
@sreenathanilkumar3746 4 года назад
Seat cover evida cheythe?
@AvittamVinod
@AvittamVinod 4 года назад
Car Fancy, Palakkad 9037122365
Далее