ശിവകാർത്തികെയൻ മേജർ മുകുന്ദായി ജീവിച്ചു, അവസാനം യഥാർത്ഥ മേജർ മുകുന്ദ് വരദരാജന്റെ ക്ലിപ്പിങ്ങ്സ് കാണിക്കുമ്പോൾ തിയേറ്റർ മുഴുവൻ ഒരു വൈകാരി മായവിങ്ങൽ, ഇത്രയും കാലത്തിനിടക്ക് ആദ്യമായാണ് ഇങ്ങനെ കാണുന്നത്. വല്ലാത്ത ഒരു നഷ്ട്ടബോധം മുകുന്ദ് വീരമൃത്യ വരിക്കുമ്പോൾ. ഗംഭീരം... ആക്ഷൻ രംഗങ്ങൾകുറച്ചുടെ മെച്ചപെടുത്താമായിരുന്നു
SK & Sai Pallavi Career Best 🔥 Rajkumar Periyasamy ❤️🔥 The Valour, The Victory & The Emotions 🥹❤️🔥 Cinematography & Stunts Were Top Notch 💥 Worth Watching 💯🫶🏻
കൊറേ കാലത്തിനു ശേഷം നല്ലൊരു love story കണ്ടു, sai പല്ലവി യുടെ ആക്ടിങ്, ഒരു രക്ഷയും ഇല്ല, സന്തോഷവും സങ്കടവും, ക്ലൈമാക്സ് സീൻസും ഒക്കെ എത്ര പെർഫെക്ട് ❤❤❤❤sk ഇനി വേറെ leval ആയിരിക്കും 👍👌
Sarmilaa Avare thane future celebrate chayum Pine ivan parayunath ale Vijay filmography oru pad masterpiece und Even thuppaki kaththi mersal Even mixed reviews anelum leo & masterum ellam rating & cult status ullapadam aan
ഡെയ്യ് ഡെയ്യ് രജനികാന്ത് ഇനെ ഒന്നും ആ വിജു ഇനെ വെച്ചു compare ചെയ്യാതെ peak stardom undayittu പൊലും കാല പോലെ oru പാ രഞ്ജിത്ത് koodathe പാ രഞ്ജിത്ത് ഇന്റെ കൂടെ തന്നെ കബാലി ഒക്കെ ചെയ്ത മനുഷ്യൻ ആണ് മറ്റേവന്റെ കൂട്ട് bubble gum അടി മാത്രമല്ല 😂
Yes very true, every RR battalion has got 1000 real such stories for films, everyday is a challenge for them, yes am sure this crew has done a realistic study and practice on ground before shooting, might have visited and witnessed the actual routine & operation procedures.
Sivakarthikeyan thalapathy level എത്തുമോ എന്നൊക്കെ chodhicha enik ariyilla But ee padam kond maathram sk ക്ക് nalla fan base thanne undaavum TIER 1 SOON 🔥🔥
@@TALKER-z1b monee fanbase l vijay yolam inn south indial thanne vere aarum illa 2 days mumbathe maanadu eduth kanda mathi Top 3 star material in india currently Srk Vijay Prabhas
Orupad santosham movie kandet Ann Njan riew kannunath. Eth kanann orupad Njan agrahechathanu because njanum Oru army soldier Ann atupole ee same placeil duty nokkuvann rashtriya riflesil Eth kooduthal relative akunnath army karkkumm avarude familykum nallapole relate chyan pattum❤ Oru veshamame ollu etupole ulla movie kanan allukal ellallo enn😢