Тёмный

Amazing Ayurveda Hospital In Kerala 

DIAL Kerala
Подписаться 2,2 млн
Просмотров 165 тыс.
50% 1

subscribe

Развлечения

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 197   
@bindhumanoj3460
@bindhumanoj3460 3 месяца назад
എന്റെ മകൾക്ക് സ്ഥിരമായി ഒരു പരു വരുമായിരുന്നു മൂന്ന് ദിവസം മരുന്ന് കഴിച്ചാൽ മതിയെന്ന് പറഞ്ഞു, വൈദ്യൻ പറഞ്ഞത് പോലെ പത്യം നോക്കി മരുന്നും ചെയ്തു, ഇപ്പോൾ മോൾക്ക് ഒരു കുഴപ്പവുമില്ല,250 രൂപ ആയതേ ഒള്ളു. അതേ പോലെ തന്നെ ആയിരുന്നു മോൾക്കും, ഭർത്താവിനും പൈൽസും ഒണ്ടായിരുന്നു വൈദ്യന്റെ മരുന്ന് കഴിച്ച് അതിനും മാറ്റം ഒണ്ടായി.
@joankenreg
@joankenreg 9 месяцев назад
Good to know about this hospital that treats with natural medicines. It will be a good idea to show their name and address in the video ❤🙏👍
@roshni6565
@roshni6565 9 месяцев назад
It's in mavelikara, Kerala.
@nooralsheikh8688
@nooralsheikh8688 2 месяца назад
Salamoalaikum Thanks a lot Sir for helping’s good Ayurveda centre sukaran thanks.
@drmaniyogidasvlogs563
@drmaniyogidasvlogs563 9 месяцев назад
ആയുർവേദത്തിൽ വളരെ വി ശ്വാസമുള്ള ഒരു ആലോപ്പതി ഡോക്ടർ ആണ് ഞാൻ, പ്രത്യേകിച്ച് psoriasis treatment ന്റെ കാര്യത്തിൽ... ഷെയർ ചെയ്തിട്ടുണ്ട് 👍🏻. Stay Blessed Always 🙏🏼🙏🏼😇.. Thanks for sharing🙏🏼🙏🏼😇
@hyrunisasiraj7188
@hyrunisasiraj7188 9 месяцев назад
Hats of dr nallathine angeekarikanulla manasundallo oru allpathy drk❤❤
@anvarazhar
@anvarazhar 9 месяцев назад
അലോപ്പതി ഏതു ചികിത്സാ സമ്പ്രദായമാണ് 😂😂 ഡോക്ടറെ
@suvarnna...childrensworld2102
@suvarnna...childrensworld2102 6 месяцев назад
​@@anvarazharആധുനിക ചികിത്സാസമ്പ്രദായമാണ് അലോപ്പതി .അതായത് ഇംഗ്ലീഷ് മരുന്ന് സമ്പ്രദായം.
@rajeshdudu101
@rajeshdudu101 9 месяцев назад
Can you suggest any Ayurvedic treatment for common cold (continuous cold) due to Sinus. Please help.
@9744-m4f
@9744-m4f 8 месяцев назад
ഞാൻ ഗ്യാസിനുള്ള മരുന്ന് വരുത്തി. പക്ഷേ അതു കഴിക്കുന്ന വിധം സമയം ഇവ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്നാൽ വിളിച്ചിട്ടും കിട്ടുന്നില്ല മെസേജ് അയച്ചതു നോക്കിയിട്ടുമില്ല. ഇനി ഞാൻ എന്താണു ചെയ്യേണ്ടത്? വിവരം അറിയിക്കുമെന്ന വിശ്വാസത്തോടെ സസ്നേഹം കെ.ഇ. മുഹമ്മദാലി .
@knsudhakaran2061
@knsudhakaran2061 8 месяцев назад
Now a days we just can't believe anybody. In this comment box already 3 people were complaint that even if they paid money, medicines are not yet dispatched nor any response from the hospital. So how can we believe these kind of people. This is kaliyugam. Better to visit the hospital so that money will not loose.
@pradeepnc5544
@pradeepnc5544 7 месяцев назад
I have undergone treatment for hernia here. Not cured and they were entertaining new new patients. After the 1st visit as not getting doctor or vidyor on phone again I went there but no care. They were interested only in selling medicines with high cost.
@nisanthsp2295
@nisanthsp2295 9 месяцев назад
Iyaladuthu ente kochinne 4 varsham chihilsichu ennittu oru mattavum ondayilla iyaladuthu kondu poyi ente kochinte asugam kudi agane njan marunnu nirthenda avastha vannu
@AnnieAbraham-h2b
@AnnieAbraham-h2b 9 месяцев назад
Tks for sharing nice information God bless you all
@induramachandrannair8291
@induramachandrannair8291 9 месяцев назад
Hospital ഇൻ്റെ പേരും എത്തിപെടാനുള്ള വഴിയും ഒക്കെ അതിൽ പറയുന്നുണ്ട്. ശ്രദ്ധിച്ചു കേൾക്കൂ.
@asna1856
@asna1856 9 месяцев назад
Mavelikkarayil ninnum pandalam chengannur pokunna root mavelikkara kazhinj puthiyacavu junction aduthath government hospital junction ivideyanu gurumuttom hospital thottaduthu thanney karayamvattom hanuman kshethram und goverment hospital junctionum hanuman kshethrathinum idakkanu hospital
@SimpleLearner10
@SimpleLearner10 9 месяцев назад
Any treatment for Umbilical herina and vericos veins. From Pune
@jaymatajitransportravibhai593
@jaymatajitransportravibhai593 9 месяцев назад
Mavelikara railway station nu aduthanu avide chennu aarodu chodichalum paranchu tharum
@reenarinesh2522
@reenarinesh2522 9 месяцев назад
എനിക്ക് വേരിക്കോസ് ഉണ്ട് കൈ വിറയൽ മൂക്കടപ്പ് മുടികൊഴിച്ചാൽ ഇതിനെല്ലാം orupariharam
@tall5418
@tall5418 8 месяцев назад
This is such a crappy business folks, no proper customer service and no proper receptionist to answer a phone call. Dial Kerala’s videos I like and watch also. That’s the only reason I watched this. But if you’re trying to get in touch with them, you are talking to the pharmacy and the girl who answers talk to many people at a time. In this day and age if there’s no proper business strategy this is not going anywhere. What an unorganized Ayurvedic clinic.
@y.santhosha.p3004
@y.santhosha.p3004 9 месяцев назад
Very detailed information from the Nurse
@georgesamkutty686
@georgesamkutty686 6 месяцев назад
For cancer infected at intenstine system , any treatment available .?
@kakamaludheen7565
@kakamaludheen7565 8 месяцев назад
12 ദിവസം കൊണ്ട് തൈറോയിഡ് മാറുമെന്ന് ഈ വീഡിയോയിൽ കണ്ട് ഞാൻ മരുന്നു വാങ്ങി, എണ്ണയും പൊടിയും. 30 ദിവസം കഴിഞ്ഞു മരുന് കഴിക്കാൻ തുടങ്ങിയിട്ട്, ഇതുവരെ ഒരു മാറ്റവും മില്ല.
@sajanabilalmanha3825
@sajanabilalmanha3825 8 месяцев назад
Aadi vaidya onnu try ചെയ്യൂ.ഡയറ്റ് മാത്രം മതി 3 മാസം കൊണ്ട് normal akum.3 type tablet mathram.oru tabletinte 8il onnu oru neram കഴിച്ചാൽ മതി.അനുഭവം ആണ്.
@panchamis2750
@panchamis2750 8 месяцев назад
​@@sajanabilalmanha3825details parayo
@remadevi9586
@remadevi9586 9 месяцев назад
Mavelikara evideyanu
@asarafpa6290
@asarafpa6290 8 месяцев назад
മുകളിൽ ഒരു കമൻസ് ഉണ്ടല്ലോ പൈസ അയച്ചു മരുന്ന് അയച്ചു കൊടുത്തില്ല എന്ന് എന്താണ് കാര്യം സത്യം ആണോ ആണെങ്കിൽ നിങ്ങൾ ക്ക്‌ എതിർ നിയമ നടപടി സ്വീകരിക്കേണ്ടി വരും ഉടൻ മറുപടി പ്രതീക്ഷിക്കുന്നു
@christy3264
@christy3264 5 месяцев назад
ഇവനും ഈ സ്ഥാപനവും വമ്പന് ചതിയാണ് ട്ടാ. അനുഭവസ്ഥരാണ് പറയുന്നത്. ഒരു ഫലവുമില്ല, പണം നഷ്ഠം. ഈ വ്ളോഗറെ കോടതി കയററണം
@shreekalabalachandran9580
@shreekalabalachandran9580 9 месяцев назад
Check at 13:53 to know the address and website address
@salimkumarpg3320
@salimkumarpg3320 7 месяцев назад
Any treatment or remedy for prostate enlargement without surgery
@dialkerala123
@dialkerala123 9 месяцев назад
ഇതാണ് വിളിക്കാൻ 98 467 = 519 91 99 610 = 242 02
@binisuresh3134
@binisuresh3134 9 месяцев назад
Your contact no Please dial kerala
@SujaSyamghosh
@SujaSyamghosh 8 месяцев назад
Hlo
@jollyjoseph5331
@jollyjoseph5331 7 месяцев назад
Ee paranja nambaril bandhappedan kazhiyunnilla vere nambarundo?
@krishnakumar-wn1xf
@krishnakumar-wn1xf 9 месяцев назад
Psoriasis could be controlled by yoga, food control, exercise etc. Indigestion seems to be the root cause of psoriasis.
@RXq-q4n
@RXq-q4n 9 месяцев назад
wrong information don't mislead others.
@princessmagic1990
@princessmagic1990 8 месяцев назад
Chettan ee planetil thamasikenda aalalla ketto .....ente apopan heavy psoriasis aarunu pala marunukal kazhichu .....ennitu last homeopathy with controlled food diet ilaanu maryathu......alcohol complete ayitu ozhibakanam food control iloodeyim crrect medicine iloodeyum mattan sadhikum
@grills8036
@grills8036 9 месяцев назад
ബ്ലഡിൽ ഉള്ള തയ്റോയിഡ് മാറുമോ
@anurag7432
@anurag7432 8 месяцев назад
I paid 2230 rupees on 26.12.2023 for medicine. But I didn't get medicine. Now they are not responding to my call.
@dineeshxavier7668
@dineeshxavier7668 8 месяцев назад
Eniku thirichu Kitty ...
@sanjulachus3146
@sanjulachus3146 8 месяцев назад
​@@dineeshxavier7668 Marunn kittiyo..viswasikkamo
@alwayspete
@alwayspete 6 месяцев назад
What’s their phone number? Please share!
@Chamakkaly
@Chamakkaly 9 месяцев назад
Vitiligo treatment undo
@jayalekshmisreejith4393
@jayalekshmisreejith4393 4 месяца назад
Ith evideya
@johnmathewkutty6592
@johnmathewkutty6592 9 месяцев назад
This is not suitable for thyroid. I used 3 months. No effect
@jacobjohn6946
@jacobjohn6946 9 месяцев назад
This fellow never give address or number of the hospital. His speciality is ayurveda hospitals. But no idea about the place or name of hospital or number.
@reallifevlog9683
@reallifevlog9683 9 месяцев назад
There is contact number.... If you want you can call them 👍🏻🙏🏻 I was contact to them last week
@beenapp1009
@beenapp1009 9 месяцев назад
If you see the full video, u will get the name and number. They clearly show
@VijoypGeorge-j6y
@VijoypGeorge-j6y 9 месяцев назад
Gurumutton Ayurveda Hospital .Karayan Vattom Junction Near District Hospital Mavelikkara Kerala
@VijoypGeorge-j6y
@VijoypGeorge-j6y 9 месяцев назад
As he explained the way to the hospital in Malayalam Language .So I translated to help you to reach there
@VijoypGeorge-j6y
@VijoypGeorge-j6y 9 месяцев назад
Gurumuttom Ayurveda Hospital
@Annie-pr7rz
@Annie-pr7rz 9 месяцев назад
സൂപ്പർ
@k.nmohanlal5777
@k.nmohanlal5777 2 месяца назад
today Sunday.Are you working today. please respond TKS
@jyothijohn4092
@jyothijohn4092 6 месяцев назад
Ante migraine mariyathu Eviduthe oil use Cheithitta
@dineeshxavier7668
@dineeshxavier7668 9 месяцев назад
e chettante video kandu oder cheythanu valare mosham service.08-01-2024 one weekay medicine oder cheythetu ethuvare medicine tharukayo ,ethinte details ariyan phone vilichal edukukayo chyyunilla..payment cheythathanu
@daisymammen4440
@daisymammen4440 9 месяцев назад
Good morning. Vydeann. Anekku. Right. Handnu. Muttenu. Tennies yelbow. Asukukam. Hand. Full. Orum. Puram full pain. Athenu. Tretment ondo. Plz
@shaletgregory9984
@shaletgregory9984 8 месяцев назад
No idumo
@ramlanaseer5350
@ramlanaseer5350 9 месяцев назад
Shaam mutton ulla chikisa evidaya nallath ullath
@m.s.nizarkhankhan1121
@m.s.nizarkhankhan1121 9 месяцев назад
വെറുതെയാ ,സോറിയയിസ് ചികിൽസിച്ച് ഭേദമാക്കാനാവില്ല ,,,, ഒരു ഇരുപതിലധികം വർഷം ചികിൽസിച്ച് കുത്തുപാളയെടുത്ത് ,ഇന്ന് ദേഹം മുഴുവൻ പടർന്ന് ,(രണ്ട് കൈയ്യിലും ആണ് കണ്ട് തുടങ്ങിയത് )കണ്ടാൽ ഭയപ്പെടുന്ന ഒരു രൂപത്തിൽ ( നല്ല സുന്ദരിയായിരുന്നു) വാഴയിലയിൽ കിടപ്പുണ്ട് ,,, അയുർവേദം ,അലോപ്പതി ,പ്രകൃതി ,ഹോമിയോ ,, ഇനി ചികിൽസിക്കാൻ ബാക്കിയില്ല 😢😢😢സ്ഥലം മുണ്ടക്കയം,,,
@pravasimedia5213
@pravasimedia5213 9 месяцев назад
അങ്ങനെ നിരാശരൻ ആകരുത്... Glisarin + rose water പുരട്ടുക... അടർന്നു വീഴുന്നത് നിൽക്കും....
@kunhammadhamdan3724
@kunhammadhamdan3724 9 месяцев назад
നിരാശപ്പെടാതെ ഇദ്ധേഹത്തിന്റെ ചികിത്സ കൂടി ചെയ്ത് നോക്കൂ.കുത്തു പാളയെടുത്തെങ്കിൽ Drമായി സംസാരിച്ച് പരിഹാരം കാണാൻ കഴിയുമോ എന്ന് നോക്ക് ' ഇല്ലെങ്കിൽ പ്രവാസികളായ ഞങ്ങളുണ്ട് നിങ്ങളുടെ കൂടെ '
@m.s.nizarkhankhan1121
@m.s.nizarkhankhan1121 9 месяцев назад
@@kunhammadhamdan3724 ശരിക്കും ദാരിദ്ര്യത്തിലാണ് ,, രോഗം വളരെ കൂടിയ നിലയിലാണ് ,, ഭർത്താവ് മരിച്ച് ,മകൻ്റെ തണലിൽ മരണം കാത്ത് കിടപ്പാണ് ,,,, മുണ്ടക്കയം വെള്ളനാടിഎസ്റേററ്റ് റോഡിൽ ആററിൻ്റെ തീരത്ത് (അവസാനത്തേത്) ആണ് വീട് ,,,,
@sheelapt2649
@sheelapt2649 9 месяцев назад
Enikum ഇത് തന്നെയാണ് pls contact no ippol Manipal ഹോസ്പിറ്റല്‍ anu treatment oru mattuvaum illa ith marumo
@sheelapt2649
@sheelapt2649 9 месяцев назад
😢😢😢
@declasjose1510
@declasjose1510 9 месяцев назад
Kidney stone medicine undo
@yudhiyudhisht223
@yudhiyudhisht223 8 месяцев назад
ബീൻസ് 6 എണ്ണം എടുത്തു കഴുകി ചെറുതായി മുറിച്ചു മിക്സിയിലിട്ട് കുറച്ചു വെള്ളമൊഴിച്ചു അരച്ച് വെറുവയറ്റിൽ അരിച്ചു ഒരു മൂന്നു നാലു പ്രാവശ്യം കുടിച്ചാൽ താനെ കല്ല് പൊടിഞ്ഞു പോകുന്നത് ആണ്
@jitheshmohan3353
@jitheshmohan3353 9 дней назад
ഇത് വെറും പ്രൊമോഷൻ വീഡിയോ മാത്രമാണ് ഇവിടെ പോയിട്ട് ആരും പെട്ടുപോകേണ്ട.... ഞങ്ങൾ അവിടെ പോയിരുന്നു parkinson's ന് ഞങ്ങൾ അവിടെ ഉണ്ടായിരുന്നപ്പോൾ അവിടെ 10 പേരെങ്കിലും ചികിത്സയിൽ ഉണ്ടായിരുന്നു ആർക്കും തന്നെ ഒരു നേരിയ മാറ്റം പോലും ഉണ്ടായിട്ടില്ല വീഡിയോ റീച്ചന് വേണ്ടി മാത്രം ഉള്ളതാണ് ദയവു ചെയ്ത് നിങ്ങളാരും ഇതിൽ പെട്ടുപോകരുത്.... Parkinson's മാറാൻ ഒരു ചികിത്സയിൽ ഇല്ല ഇവർ പറഞ്ഞു പറ്റിക്കുകയാണ് ചെയ്യുന്നത് 1% പോലും ഉറപ്പ് തരാത്ത ചികിത്സായ്ക്കു വലിയ കാശുമാണ് വാങ്ങിക്കുന്നത്
@beenamujeeb1843
@beenamujeeb1843 9 месяцев назад
ജില്ല ഏതാണ്....
@AnjaliVinod-wv5ed
@AnjaliVinod-wv5ed 9 месяцев назад
Alappuzha
@rahmath4075
@rahmath4075 9 месяцев назад
Videshathek marunn ethikkunnath enganeya vaidyare vilichu samsarikkanulla nuber kitumo?
@giftyvishnu3971
@giftyvishnu3971 8 месяцев назад
ഞങ്ങളെ പറ്റിച്ചതാ... Uk യിലേക്ക് മരുന്ന് അയച്ചോളാം എന്ന് പറഞ്ഞു 5560രൂപ വാങ്ങി എടുത്തിട്ട് മരുന്നും ഇല്ലാ ഒന്നും ഇല്ലാ... വിളിച്ചാൽ pn എടുക്കുകയും ഇല്ലാ
@alwayspete
@alwayspete 6 месяцев назад
Please share their phone number. Thank you.
@harikrishnanrajanthampi7826
@harikrishnanrajanthampi7826 8 месяцев назад
Vedios kandanu poyathu but treatment kariyam ellam parenjathu doctor correct ayettanu pakshae medicine price vallarae kuddduthal anu.. One time minimum 10,000 akkum. Valarae costly ayi thonni Medicine amount kurachu kurakanam pls. സാധാരണക്കാർക്ക് പോകാൻ പറ്റില്ല പിന്നെ ഒരു കാര്യം call വിളിച്ചാൽ റെസ്പോണ്ട് ചെയ്യില്ല
@valsakurian1202
@valsakurian1202 9 месяцев назад
Do you know any place about osteoporosis
@nishasalim4339
@nishasalim4339 9 месяцев назад
കൈമുട്ട് വേദന മാറുമോ tennys elbow
@babirajagopal730
@babirajagopal730 8 месяцев назад
Warts nu treatment undo
@ebyzmedia9404
@ebyzmedia9404 9 месяцев назад
എന്റെ അച്ഛൻ ന് പാർക്കിന്സൺ ആണ്. ഞാൻ ഇവിടെക് പോവാൻ വേണ്ടി നികുകയാണ്. ഇവിടെ പോയവർ ആരേലും ഇണ്ടേൽ ഇതിനെ പറ്റി അഭിപ്രായം പറയാമോ.
@smithasarath9769
@smithasarath9769 8 месяцев назад
ഇവിടെ പോയോ.
@manjushas1115
@manjushas1115 7 месяцев назад
Poitt mattam undo
@SubaidaMahmood-je2qh
@SubaidaMahmood-je2qh 2 месяца назад
ഹെലോ നിങ്ങൾ പോയിനോ... മാറ്റം ഉണ്ടോ... എന്റെ ഉമ്മക്കും ഈ അസുഖം ആണ്
@nebukakkattu
@nebukakkattu Месяц назад
Pls don’t go. No use.
@ebyzmedia9404
@ebyzmedia9404 Месяц назад
@@SubaidaMahmood-je2qh illa. Evde kanichitum maarunila🥲. Ndelum solution indo
@ShajiAK-x9o
@ShajiAK-x9o 9 месяцев назад
Very useful...
@ravikv25
@ravikv25 9 месяцев назад
Last 5 dhivasam aayi phone cheyyunnu. Msg ayachu. Phone out of range ennu parayunnuu. Iam from Mumbai ,a senior citizen
@dineeshxavier7668
@dineeshxavier7668 9 месяцев назад
ente ponnu cheta paisa povuta
@giftyvishnu3971
@giftyvishnu3971 8 месяцев назад
ഇവര് തട്ടിപ്പാട്ടോ... പൈസ പോവും..ഞങ്ങളെ പറ്റിച്ചു cash വാങ്ങിച്ചു... ഇതുവരെയും ആയിട്ട് മരുന്ന് എത്തിയിട്ടില്ല... വിളിച്ചാൽ എടുക്കുകയും ഇല്ലാ
@angel0fangelsangel504
@angel0fangelsangel504 8 месяцев назад
Thattipp aanu
@FathimathShamna-dt5jd
@FathimathShamna-dt5jd 7 месяцев назад
Soriyasis marumo plz reply
@shoblekmathew3946
@shoblekmathew3946 6 месяцев назад
Yes
@rishamrayif3264
@rishamrayif3264 Месяц назад
Location send me
@ranipandyalakkaljoseph5193
@ranipandyalakkaljoseph5193 9 месяцев назад
Salatic pain marumo
@kumarankutty2755
@kumarankutty2755 9 месяцев назад
എവിടെയാണ് ഈ ഹോസ്പിറ്റൽ എന്ന് പറഞ്ഞാൽ ഉപകാരം.
@AnjaliVinod-wv5ed
@AnjaliVinod-wv5ed 9 месяцев назад
Mavelikara govt hospital aduth anu
@beenamujeeb1843
@beenamujeeb1843 9 месяцев назад
ജില്ല ഏതാണ് പറയാമോ..
@saleenabeegum913
@saleenabeegum913 9 месяцев назад
Alappuzha
@PonnammaJose-kt6ic
@PonnammaJose-kt6ic 9 месяцев назад
Gurumuttam Ayurveda Mavelikara
@LeenaAnu-m2f
@LeenaAnu-m2f 9 месяцев назад
Number I'll vilichittu adukunillalo
@ushakumarivp4138
@ushakumarivp4138 9 месяцев назад
നമസ്ക്കാരം ജീ ഇവിടത്തെ ഫോൺ നമ്പർ തരാമോ തൈറോയ്ഡ നുള്ള മരുന്നിനായിട്ടാണ്
@babuts8165
@babuts8165 7 месяцев назад
മോദിജി വന്നപ്പോൾ നല്ല കച്ചവടം.
@rajak5377
@rajak5377 7 месяцев назад
Address
@padmanabhan2472
@padmanabhan2472 9 месяцев назад
താങ്കളുടെ ഫോൺനമ്പർ
@sindhupradeep8495
@sindhupradeep8495 9 месяцев назад
എവിടെ എത്തിപ്പെടാനുള്ള വഴി പറയമോ
@ptvarghese-nn2uq
@ptvarghese-nn2uq 9 месяцев назад
Umbalical hernia -ക്കു treament or medicine undo
@jaisonjose22
@jaisonjose22 7 месяцев назад
Dial keralayude latest video yil undu...pls look
@babypk123
@babypk123 9 месяцев назад
പാർക്കിൻസൺസ് അല്ലെ
@nebukakkattu
@nebukakkattu Месяц назад
“Please do not visit this place after watching the video. I went with my father after seeing it, and we underwent treatment for 21 days, but it was of no use. We wasted our time and money, and my father became even weaker. I am very sad and disappointed. Please avoid posting paid videos that mislead people.”
@tinu786
@tinu786 9 месяцев назад
14:18 - Address
@rugmanideviharidasan8715
@rugmanideviharidasan8715 8 месяцев назад
Keralathil evite anu. Drnte Peru enthanu.
@BabyB-rt1sk
@BabyB-rt1sk 9 месяцев назад
SLE മരുന്ന് ഉണ്ടോ
@Nachus_craft
@Nachus_craft 9 месяцев назад
Pangaja kasthuri md yude interwe kandirunnu sle marunnud annu
@SureshK-ot8rl
@SureshK-ot8rl 8 месяцев назад
There is no basic facilities in the clinic. Patients are being accommodated in various nearby Lodges and Doctors do not visit or inquire their conditions. 15:07
@v.khamza8108
@v.khamza8108 4 месяца назад
It is more helpful if the details address and contact number of Ayurveda hospital given
@JossyJoy-qn4ce
@JossyJoy-qn4ce 2 месяца назад
Namber. Avda
@LeenaAnu-m2f
@LeenaAnu-m2f 9 месяцев назад
Vilichal kittunna number idamo
@tomnewyorker3749
@tomnewyorker3749 9 месяцев назад
അവിടെ ഒരു ആൽമരം ഉണ്ട് അതിന്റെ കീഴെ ഇരുന്നാൽ മതി . കൂടാതെ കൃപാസനം എന്ന ഒരു പത്രത്തിൽ ആസനം വച്ചാൽ ബാക്കി കൂടെ ശരിയാക്കി കിട്ടും
@VenuKumar-gu7vp
@VenuKumar-gu7vp 9 месяцев назад
വേണ്ടി വരും..... അറിവില്ല എന്നത് ഒരു കുറ്റമല്ലെങ്കിലും അഹങ്കാരം അതിന് മരുന്നല്ല,....
@margaretkuruvilla831
@margaretkuruvilla831 9 месяцев назад
Dont act too smart May be day you will have to sit under the tree or paper
@gijithankachen6224
@gijithankachen6224 9 месяцев назад
Daiva namam mahathwapedatte
@joseal9154
@joseal9154 9 месяцев назад
ആസനത്തിൽ തീപിടിക്കുന്ന അവസ്ഥ ഏത് ആരോഗ്യവാനും ഒരു നാൾ ഉണ്ടാവും. അന്ന് ഏത് നിരീശ്വരവാദിയും ചങ്കുപൊട്ടി വിളിക്കും ദൈവമേ എന്ന്😊. കഷ്ടം
@vaighasvlog2873
@vaighasvlog2873 28 дней назад
സഹോദരാ കൃപാസനം മാതാവിനെ പരിഹസിക്കരുത് പണി കിട്ടും
@presennababu6507
@presennababu6507 8 месяцев назад
Face lexture alla , texture anu
@JanardhananR-p3p
@JanardhananR-p3p 5 месяцев назад
ഫോൺനബർതരൂമോ
@meeragopal6627
@meeragopal6627 9 месяцев назад
ഷുഗറിന് മരുന്ന് ഉണ്ടോ
@sajeevbr669
@sajeevbr669 8 месяцев назад
നിങ്ങൾക്ക് sugar ഉണ്ടോ എനിക്ക് 29 വർഷം sugar ഉണ്ടായിരുന്നു ഇപ്പോൾ നോർമൽ ആണ്. മരുന്ന് ഒന്നുമില്ല വേണമെങ്കിൽ പറഞ്ഞു തരാം
@molyjohny8975
@molyjohny8975 8 месяцев назад
​@@sajeevbr669Please... ഷുഗർ കുറയാൻ എന്താ ചെയ്തത്? ഒന്ന് പറയുമോ?5വർഷമായി FB285. മരുന്നും പട്ടിണിയും മാത്രം കുറയുന്നില്ല
@MohassenBabu-hk8db
@MohassenBabu-hk8db 9 месяцев назад
Evar phone velichal edukkilla
@mithunroy9647
@mithunroy9647 9 месяцев назад
Thanks bro
@tvmdas
@tvmdas 8 месяцев назад
സികിത്സയല്ലാ ; ചികിത്സ
@fathimafithac1557
@fathimafithac1557 8 месяцев назад
സ്വസമുട്ടലിന് മരുന്നു ണ്ടോ
@mohammedkoya941
@mohammedkoya941 6 месяцев назад
ഫോൺ നമ്പർ തരാമൊ
@driving-talks
@driving-talks 5 месяцев назад
ഇവൻ ഈ വീഡിയോയിൽ പറയുന്നത് പച്ചക്കള്ളമാണ്. ഇവന്റെ വീഡിയോ കണ്ട് എന്റെ കുടുംബത്തിൽ നിന്നും പോയവർക്കുണ്ടായ അനുഭവം വളരെ മോശമാണ്. ഏത് രോഗി ചെന്നാലും യാതൊരു ഫലവുമില്ലാത്ത ഒരേ മരുന്ന് നൽകുന്നു ... നാൽപ്പതിനായിരം, അമ്പതിനായിരം ആണ് ഓരോ പ്രാവശ്യവും ചാര്‍ജ് ചെയ്യുന്നത്... പുതിയ രോഗികളോട് തങ്ങളുടെ രോഗം മാറിയെന്ന് പറയാൻ നിർബ്ബന്ധിക്കുന്ന വൈദ്യന്മാരും മറ്റു സ്റ്റാഫും... ഈ വീഡിയോയിൽ "അഭിനയിച്ച" ഒരു വല്ല്യമ്മ പണം നൽകി നല്ലത് പറയിച്ചതാണെന്ന് പറയുകയുണ്ടായി... അയ്യായിരത്തി അഞ്ഞൂറ് രൂപ വാങ്ങി, മരുന്ന് അഴച്ചുകൊടുക്കുമെന്ന് പറയുകയും, ഒന്നും നല്കിയില്ല, ഫോൺ എടുക്കുന്നുമില്ല ഫ്രോഡ് വൈദ്യരും, പക്കാ ഫ്രോഡ് വ്ളോഗറും.😡
@jameelashahul8474
@jameelashahul8474 9 месяцев назад
ഇതിൽ ഫോൺ നമ്പർ ഇല്ലലോ
@ushasuresh7999
@ushasuresh7999 9 месяцев назад
Adv board il phone number unt
@nebukakkattu
@nebukakkattu Месяц назад
“വീഡിയോ കണ്ടതിന് ശേഷം ദയവായി ഈ സ്ഥലം സന്ദർശിക്കരുത്. കണ്ടിട്ട് അച്ഛൻ്റെ കൂടെ പോയി, 21 ദിവസം ചികിത്സിച്ചിട്ടും ഫലമുണ്ടായില്ല. ഞങ്ങൾ ഞങ്ങളുടെ സമയവും പണവും പാഴാക്കി, എൻ്റെ അച്ഛൻ കൂടുതൽ ദുർബലനായി. ഞാൻ വളരെ ദുഃഖിതനും നിരാശനുമാണ്. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന പണമടച്ചുള്ള വീഡിയോകൾ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക.”
@SalmaThangam
@SalmaThangam 9 месяцев назад
നമ്പർ ഒന്ന് തരാമോ plzz
@sajuprabhakaran606
@sajuprabhakaran606 8 месяцев назад
👎
@JomishaVineesh
@JomishaVineesh 9 месяцев назад
വെബ്സൈറ്റ് തപ്പി തപ്പി പ്രാന്തായി.. വെബ്സൈറ്റ് കാണുന്നില്ല 😢😢😢
@sreebhaskar2861
@sreebhaskar2861 9 месяцев назад
പെട്ടെന്ന് കിട്ടുന്നല്ലോ വെബ്സൈറ്റ്
@ThaseemAbbas-pp8vr
@ThaseemAbbas-pp8vr 9 месяцев назад
വേരിക്കോസിന് പറ്റുമോ
@ThaseemAbbas-pp8vr
@ThaseemAbbas-pp8vr 9 месяцев назад
വേരികൊസ് വന്നു കാലിൽ കറുപ്പ് അടയാളം മാറുമോ വേദന മാറുമോ പറഞ്ഞു തന്നാൽ വലിയ ഉബകാരം
@jayasreegovindam3075
@jayasreegovindam3075 9 месяцев назад
പൈൽസ് ന് ചികിത്സ ഉണ്ടോ
@GurumuttamPharma
@GurumuttamPharma 9 месяцев назад
yes
@dineeshxavier7668
@dineeshxavier7668 9 месяцев назад
nigalu phone vilicha eduko ..cash medichetu marunutha allegi cash thirichu tha,,,pattipu thendikal @@GurumuttamPharma
@babyjose7654
@babyjose7654 9 месяцев назад
എനിക്ക് thyroid നുള്ള എണ്ണയും ഗസിനുള്ള മരുന്നും വേണം
@sajanabilalmanha3825
@sajanabilalmanha3825 8 месяцев назад
Try aadi vaidya
@bavabava8859
@bavabava8859 5 месяцев назад
Address pls​@@sajanabilalmanha3825
@remadevi9586
@remadevi9586 9 месяцев назад
Mavelikara evideyanennu parangal upakaramarunnu ngan kayamkulathanu number paraimo
@GurumuttamPharma
@GurumuttamPharma 9 месяцев назад
Near govt hospital mavelikara
@jaymatajitransportravibhai593
@jaymatajitransportravibhai593 9 месяцев назад
Mavelikara railway station nu aduthanu avide chennu aarodu chodichalum paranchu tharum
@asna1856
@asna1856 9 месяцев назад
Mavelikkarayil ninnum pandalam chengannur pokunna root mavelikkara kazhinj puthiyacavu aduthath government hospital junctin avideyanu ee hospital
@stanleynoronha9223
@stanleynoronha9223 9 месяцев назад
Peptic ulcer nnu valla marunnu kittumo? Please let me have your contact details.
@sajeevbk5727
@sajeevbk5727 9 месяцев назад
എനിക്ക് ഉണ്ടായത്തിനു ഞാൻഒരിക്കൽ കേരളകൗമുദി പത്രത്തിലെ പരസ്യം കണ്ട് "Amritha bindhu"കഴിച്ചു പൂർണമായി മാറി..ധാരാളം ആളുകൾക്ക് ഞാൻ പറഞ്ഞുകൊടുത്തു മാറിയിട്ടുണ്ട്.ആയുർവേദ മരുന്നാണ്.മെഡിക്കൽ ഷോപ്പുകളി കിട്ടും.കഴിക്കേണ്ടുന്ന രീതി നോട്ടീസ് അതിലുണ്ട്...
@gouribalashambhav5036
@gouribalashambhav5036 6 месяцев назад
അവിടുത്തെ സികിത്സ അടിപൊളി ആണോ 😂😂😂😂😂
@sarithatn2406
@sarithatn2406 8 месяцев назад
Booking number switch off aneee Contact number indooo
@jinuvarghese129
@jinuvarghese129 9 месяцев назад
Sandoshchettante Mobile number onnu theramo...
@thomaspthomas3650
@thomaspthomas3650 9 месяцев назад
നമ്പർ കാണുന്നില്ല. Pls :give number
@sunilmathai2697
@sunilmathai2697 8 месяцев назад
Near mavelikara railway station
Далее
Ayurveda Hospital In Kerala
13:10
Просмотров 10 тыс.
Epic Reflex Game vs MrBeast Crew 🙈😱
00:32
Просмотров 6 млн
This mother's baby is too unreliable.
00:13
Просмотров 24 млн
Amazing Ayurveda Hospital Mavelikkara
19:16
Просмотров 43 тыс.
Amazing Hospital In Kerala
12:04
Просмотров 9 тыс.
Himalaya Ayurveda Hospital In Kerala
13:57
Просмотров 156 тыс.
Amazing Ayurveda Hospital In Kerala
22:06
Просмотров 176 тыс.