Тёмный

Amazing Ayurveda Hospital In Kerala 

DIAL Kerala
Подписаться 2,2 млн
Просмотров 176 тыс.
50% 1

subscribe

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 142   
@dialkerala123
@dialkerala123 11 месяцев назад
ഇതാണ് വിളിക്കാൻ 811 30 = 63 564 953 81 = 78 534 965 61 = 16 999
@sarikasurendran5573
@sarikasurendran5573 4 месяца назад
❤❤
@KICHUSMEDIA
@KICHUSMEDIA 10 месяцев назад
ചുമ്മാ വേദനയാണ് എങ്കിൽ മാത്രം പോകുക.എന്തെങ്കിലും കുഴപ്പമുള്ളവർ പോയാൽ പൈസയും സമയവും പോക്കാണ്.വെറും ബിസിനസ് മാത്രം.എന്റെ കുറച്ചു പൈസ പോയിക്കിട്ടി
@RajanJanardhan1831
@RajanJanardhan1831 10 месяцев назад
Correct ആണ് ബ്രോ.
@prasadnair6834
@prasadnair6834 9 месяцев назад
എന്റെ കൂട്ടുകാരന്റെ വൈഫ്‌ അവിടെ പോയി കുറേ പണം പോയി ഒരു കുറവും ഇല്ല 3month മരുന്ന് കഴിച്ചു അവസാനം അവർ പറഞ്ഞു ഇനി വരണ്ട എന്ന് കുറേ പണം പോയിക്കിട്ടി പിന്നെ ഒല്ലൂർ മൂസ് മരുന്ന് കഴിച്ചു ഇംഗ്ലീഷ് മരുന്നും കഴിച്ചു കുറേ കുറവായി
@kathambari7864
@kathambari7864 9 месяцев назад
ആയിക്കോട്ടെ മോനെ മോഡേൺ മെഡിസിൻ കഴിച്ചു ...നമുക്ക് മാറ്റാം...അത് ശാസ്ത്രീയം അല്ലേ.. ഒരു രോഗത്തിന് മരുന്ന് കഴിച്ചാൽ വേറൊരു രോഗം ഫ്രീ ആയി കിട്ടുകയും ചെയ്യും...
@kathambari7864
@kathambari7864 9 месяцев назад
​@@prasadnair6834 ആണോ നീ പോകണ്ട....ഞങ്ങൾ പോയിക്കോളാം...
@kathambari7864
@kathambari7864 9 месяцев назад
പോയിട്ട് വാ അടുത്ത വർഷം നിരോദിക്കാനുള്ള മരുന്ന് .....ഒരു അരച്ചാക്ക് തരും....ഇരുന്ന് കടല കൊറിക്കും പോലെ കൊറിച്ചോ ആരോഗ്യം മെച്ചപ്പെടും
@kesavannair6289
@kesavannair6289 10 месяцев назад
You have done a great service to the society.
@trollengedi1875
@trollengedi1875 10 месяцев назад
ഇന്ത്യയിൽ ഇല്ലാത്ത എന്ത് ചികിത്സ ആണ് ലോകത്ത് ഉള്ളത്....ആയുർവേദ❤
@abinajyoti2171
@abinajyoti2171 7 месяцев назад
Kure time eruthum avude... wait cheythu maduppikkum.. kuduthal alkal undennu kanikkan vendiya angane cheyyunnathu ennanu enik thonniyathu
@vnair4754
@vnair4754 9 месяцев назад
How and what to do for patient's from outside Kerala
@aswinchandran7133
@aswinchandran7133 9 месяцев назад
Enthayalum kure perkkenkilum rogam marunnundenkil athu prolsahippikkendathu thanne . Palarum kuravundennu paranju . Kurachu per mathram kuravillennum paranju . Rogam bhedamakunnathinu prayam valiya factor aanennu thonnunnu .Njan back pain aayittanu poyathu .kuravayittilla . 2 masam marunnu kazhichu .
@citizenkane9222
@citizenkane9222 10 месяцев назад
ഒക്കെ ശരി, പക്ഷെ ഒരു കാര്യം.... "സകിത്സ" അല്ല സേട്ടാ, "ചികിത്സ" എന്നാണ് മലയാള ഭാഷയിൽ ഉച്ചരണം 🤪
@aswinchandran7133
@aswinchandran7133 9 месяцев назад
Rogam maran magic onnum ellennu avar thanne parayunnundu . Video kandu thettidharichanu valiya pradheekshayode njan poyathu .
@princessauroraa1
@princessauroraa1 9 месяцев назад
Will you send the address of the hospital please
@ytabhicuts1170
@ytabhicuts1170 10 месяцев назад
Auto immun humiletive anemiya enna asugathinu chikisa undo please replay
@raj-tf9gq
@raj-tf9gq 10 месяцев назад
Same here Taking allopathy medicines What are you doing Have you taken any medicine
@rajlakshmirajlakshmi1540
@rajlakshmirajlakshmi1540 8 месяцев назад
Sir can u gv English subtitles.as we can't understand
@sukumaranaelekha1545
@sukumaranaelekha1545 10 месяцев назад
Thanks gentlemen and appreciated
@jayaramp.b1410
@jayaramp.b1410 11 месяцев назад
Super❤❤❤
@georgechacko8063
@georgechacko8063 10 месяцев назад
LOCATION PARAPURAM....PERUMBAVOOR 1.25 Kms from the town
@pavithramsurapavithramsura1554
@pavithramsurapavithramsura1554 5 месяцев назад
ഇത് കേട്ട് ആരും അറിഞ്ഞ് കൊണ്ട് പോയി കാണിക്കണ്ട 2 മിനിട്ട് എന്ന് പറയുന്നത് വെറുതെയാണ് പോയി കാണിച്ചാൽ 'തൊട്ട് പോലും നോക്കില്ല കുറേ മരുന്ന് തരും അത് കുടിക്കും പിന്നെയുo മാസങ്ങളോളം കാണിക്കണം പൈസ പോയി കിട്ടും
@naveensfc4008
@naveensfc4008 10 месяцев назад
Aayurvedham vazhatte
@jameelakc7881
@jameelakc7881 11 месяцев назад
സാബതികചിലവ് എങിനെയാണ്
@vimoshtm639
@vimoshtm639 11 месяцев назад
ഒരു മാസത്തെ marunnu 2000 മുതൽ 3000 വരെ
@premaa5446
@premaa5446 10 месяцев назад
​@@vimoshtm639അവിടെ താമസത്തിനും ആഹാരത്തിനും മരുന്നിനും കൂടി ഒരാൾക്ക് total എത്ര യൂപ ആകും, ഒരു മാസത്തേക്ക്? ദേയവaയി മറുപടി ഇട്ക
@RajanJanardhan1831
@RajanJanardhan1831 10 месяцев назад
​@@vimoshtm639അടിപൊളി.
@aswinchandran7133
@aswinchandran7133 9 месяцев назад
Enikku 6000 per month aayi .
@sarikasurendran5573
@sarikasurendran5573 4 месяца назад
​@@premaa5446 chikilsa anusarich ....vilich details anweshikku
@Mtelsa
@Mtelsa 10 месяцев назад
Ithra comments undayittum sthalam clear aayittu parayan entha dial keralakku oru prayssam.....video viral aaki paisa kittiyallo alle
@kathambari7864
@kathambari7864 9 месяцев назад
ആയുർ വേദം, പ്രകൃതി ചികിത്സ , ഹോമിയോ എന്ന് കേൾക്കുമ്പോൾ തുമ്മലും ചീറ്റലും വരുന്നവർക്കുള്ള മരുന്നുണ്ടോ
@UshaRNair-qd6kf
@UshaRNair-qd6kf 10 месяцев назад
എത്ര രൂപ ചിലവ് വരും.
@prasadnair6834
@prasadnair6834 9 месяцев назад
One time 3000₹ ആവും
@aswinchandran7133
@aswinchandran7133 9 месяцев назад
😢gurukkal eppol varumennu avidathe staffinu oru arivumilla Adhehathinte karyathil staff valare indifferent aayittanu perumarunnathi .8 pm aayi guruukle kandu thirichu pokumpol ennu oru sthree paranju .vedana nallavannam kuranju ennum paranju . Videoyil kanunnapole pettennu onnum rogam marilla . Masangal marunnu kazhikkanam .Aadyam sada Ayurveda chikilsayanu . Marma chikilsa pinneede kittukayullu . Marunninu mathram 6000 roopa per month aakum . Njan 2 masam marunnu kazhichu . Valiya bhedam onnum ella 3rd time gurukkale kanan sramichenkilum kanan pattathe thirichu ponnu .
@yesk2318
@yesk2318 4 месяца назад
Camera കാണുമ്പോൾ എല്ലാവരും ചിരിക്കും. അല്ലെങ്കിൽ വലിച്ചു കെട്ടി നിൽക്കും
@shuhaib6956
@shuhaib6956 11 месяцев назад
👍
@bindhuanil8689
@bindhuanil8689 10 месяцев назад
Kanninu chikilsa undo
@susmithab9827
@susmithab9827 10 месяцев назад
വാതതിന് ചികിത്സ ഉണ്ടോ
@sajuthomas
@sajuthomas 10 месяцев назад
പേര് എന്തുവായിരുന്നു? അവർ പേര് പറഞ്ഞു കഴിയുമ്പോൾ ഇപ്പോൾ എന്തുവാണ് എന്നുകൂടി ചോദിക്കണം❤️🥰😂
@onetwo1two3
@onetwo1two3 10 месяцев назад
സർവരോഗ സംഹാര "യോഗ" ഇൻസ്‌ട്രുക്ടറുടെ കാലിനു വന്ന ട്വിസ്റ്റ്‌ മാറിയതാണ് ക്ലിപ്പിലെ കോമഡി പാർട്ട്‌ 15:40😂😂😂
@kathambari7864
@kathambari7864 9 месяцев назад
മോഡേൺ മെഡിസിന്റെ പാർശ്വഫലങ്ങൾ കൊണ്ട് മരിച്ചവരുടെ എണ്ണ മെടുത്താൽ നിന്റെ ചിരിയുടെ നീളം ഇനിയും കൂടും....അവിടുത്തെ ബില്ലടക്കാൻ കിടപ്പാടം വിറ്റവരുടെ കഥ കേട്ടാൽ നീ ചിരിച്ചു ചിരിച്ചു മണ്ണ് കപ്പും
@Shaji-xe8lo
@Shaji-xe8lo 11 месяцев назад
Ningalude vilakalayaruth santhoshe
@BastinAntony-o7s
@BastinAntony-o7s 10 месяцев назад
Chikilsa chilavu ethra varum upputti vedhanaku
@parimalamohanan190
@parimalamohanan190 4 месяца назад
. അവിടെ ചികിത്സയ്ക്ക് അവിടെ താമസിച്ച് ചികിത്സിക്കണോ ഷുഗർ ഉള്ളവർക്കോ
@sarikasurendran5573
@sarikasurendran5573 4 месяца назад
Admit cheythitulla chiklilsayum und
@sarikasurendran5573
@sarikasurendran5573 4 месяца назад
Diabetic treatment und
@sudhavenkateswaran785
@sudhavenkateswaran785 9 месяцев назад
Can you please tell the correct address
@akbarakrami8388
@akbarakrami8388 9 месяцев назад
Sir your address Contact number
@gangavn860
@gangavn860 10 месяцев назад
ഞങ്ങൾ വിശ്വസിച്ചു തുടങ്ങുമ്പോൾ അടുത്ത news വരും paid promotion anennu.
@krajendraprasad4786
@krajendraprasad4786 11 месяцев назад
സന്ധിവാതത്തിനു ചികിത്സയുണ്ടോ?. അങ്ങിനെ എങ്കിൽ ബുക്കിങ് നമ്പർ ഏതാണ്.
@sarikasurendran5573
@sarikasurendran5573 4 месяца назад
Und
@aswinchandran7133
@aswinchandran7133 9 месяцев назад
Sathiavum midhyayum
@anniejohn4750
@anniejohn4750 11 месяцев назад
Location
@vimoshtm639
@vimoshtm639 11 месяцев назад
പെരുമ്പാവൂര്‍
@sarikasurendran5573
@sarikasurendran5573 4 месяца назад
Sree Swami vaidhya Gurukulam Perumbavoor Parappuram
@babucochin901
@babucochin901 10 месяцев назад
എനിക്ക് യാതൊരു ഗുണം കിട്ടിയില്ല.
@ashik1152
@ashik1152 8 месяцев назад
Enthayrunnu problem?
@manuelij480
@manuelij480 10 месяцев назад
ഇതെന്താ ന്യൂസോ ആളുകളെ ഇന്റർവ്യൂ ചെയ്യാൻ? സ്ഥലം പറയുന്നില്ല. വൈദ്യനെ ഇന്റർവ്യൂ ചെയ്യന്നില്ല
@rajasreevr3839
@rajasreevr3839 10 месяцев назад
At Perumbavoor, Ernakulam
@uservyds
@uservyds 10 месяцев назад
0:40 ഇവിടെ ഉടൻ തന്നെ കേന്ദ്ര ആരോഗ്യ മന്ത്രാലതിന്റെ റെയ്ഡ് ഇവിടുത്തെ മരുന്നുകളുടെ പരിശോധനയും, ഉണ്ടായിരിക്കും ഇവിടെ നിന്ന് സുഹപെട്ടു എന്ന് പറയുന്നവരെ ചോദ്യം ചെയ്യലും ഉണ്ടാകും 🔥✌️🇮🇳🧡
@paavammalayali3957
@paavammalayali3957 9 месяцев назад
ഇയാള് കാശ് വാങ്ങി പരസ്യം നൽകുന്നു, ഇതുപോലെ മാന്നാർ ബുധനൂർ എന്ന സ്ഥലത്ത് ഒരു വൈദ്യ ശാല ഇയാൽ പരസ്യം പറഞ്ഞു കണ്ട് ഞാൻ പോയി പറയുന്നത് പോലെ നുള്ളി എടുക്കില്ല, ഇവിടെ ഞാൻ ഈ പരസ്യം പറയുന്ന സ്ഥലത്ത് വർഷങ്ങൾക്ക് മുൻപ് രണ്ടു പേരെ കൊണ്ട് പോയി ചികിത്സ ചെയ്തു ഒരു പ്രയോജനവും ഉണ്ടായില്ല , ഇയാള് ഉടായിപ്പ് ആണ്
@akashv2464
@akashv2464 11 месяцев назад
Annum kuree videos edum ennathenaa sthalathee kurechuu parayella
@mohammedasharaf437
@mohammedasharaf437 4 месяца назад
2
@harish60944
@harish60944 10 месяцев назад
Class , Sangamam ethellam kandittu Packa Udayippannennu karutham ,
@FathimaHidha-q3u
@FathimaHidha-q3u 12 дней назад
ഇതിൽ തട്ടമിട്ട വർ ആരും മില്ലെ
@Ashrafali-zg4mn
@Ashrafali-zg4mn Месяц назад
പറയുന്നവരൊക്കെ അഭിനയം ആണ്
@mohanank7115
@mohanank7115 10 месяцев назад
90% ലേഡീസ് ആണല്ലോ ഭേദമായവരിൽ 😊
@mantisparadisepark9954
@mantisparadisepark9954 9 месяцев назад
അതും മുഴുവനും മുസ്ലിം സമുദായം എന്ധാ ഇല്ലാഞ്ഞതി
@sajeeshpmm
@sajeeshpmm 10 месяцев назад
Paralyzed nu chikitsa undo
@sarikasurendran5573
@sarikasurendran5573 4 месяца назад
Case anusarich vilich samsarikuu
@pathanamthittakaran81
@pathanamthittakaran81 10 месяцев назад
ഇതിൽ ഉടായിപ്പ് ഉണ്ടെങ്കിൽ എന്റെ പ്രൊമോഷൻ ചെയ്യുന്ന യുട്യൂബർ മാരെ കൂടെ കേസിൽ ഉൾപെടുത്തുക കുറെ മോഹനൻ വൈദ്യന്മാർ ഇറങ്ങിയിട്ടുണ്ട് ആളുകളെ പറ്റിക്കാൻ
@kathambari7864
@kathambari7864 9 месяцев назад
മോഡേൺ മെഡിസിൻ കഴിച്ചു മരിക്കുന്നവരുടെ ലിസ്റ്റും എടുക്കണം ...മരുന്നിന്റെ പാർശ്വഫലങ്ങൾ കൊണ്ടാണ് മരിച്ചതെങ്കിൽ അതിനും കേസ് എടുക്കണം...ഓരോ കൊല്ലവും നിരോധിച്ച മരുന്നുകളുടെ ലിസ്റ്റ് പ്രസിദീകരിക്കുന്നുണ്ടല്ലോ....അങ്ങനെയാണെങ്കിൽ നിരോദിക്കുന്നതിന് മുൻപ് അതു കഴിച്ച രോഗികളുടെ ലിസ്റ്റ് എടുത്ത് നഷ്ടപരിഹാരം കൊടുക്കണം...
@ZubairCD-gd8po
@ZubairCD-gd8po 10 месяцев назад
സാമ്പത്തികം ഇല്ലാത്തവരെ ചിക്ത്സിക്കുമോ
@premaa5446
@premaa5446 10 месяцев назад
അതിനു സർകാർ ആശുപത്രി ഉണ്ടല്ലോ. അവിടെ പോകaമല്ലോ. ഇവിടെ സ്റ്റാഫ് ന് ശമ്പളം വരുന്നവർക്ക് ഫുഡ് ഒക്കെ കൊടുക്കുമ്പോൾ നം ഫ്രീ ആയി വേണം എന്ന പ്രതീക്ഷ പാടില്ല.😊
@MinithaS-j5l
@MinithaS-j5l 9 месяцев назад
2 minute കൊണ്ട് വേദന maariyavar ഉണ്ടോ
@varghesetv3070
@varghesetv3070 6 месяцев назад
Kidapilayavar. Othiri. Undu
@faisalkololil1211
@faisalkololil1211 10 месяцев назад
Calicut ഉണ്ടോ ബ്രാഞ്ച്
@ShajiTangapene
@ShajiTangapene 4 месяца назад
🙏🙏🙏🙏🙏🪔🪔🪔🪔
@piyavava7674
@piyavava7674 8 месяцев назад
Waste of money no change for me
@OliveNisarKk
@OliveNisarKk 10 месяцев назад
ആമ വാത ചികിത്സ ഉണ്ടോ
@sarikasurendran5573
@sarikasurendran5573 4 месяца назад
Yes
@babucochin901
@babucochin901 10 месяцев назад
ഇതൊക്കെ വെറുതെ യാണ്
@aswinchandran7133
@aswinchandran7133 9 месяцев назад
Ella doctorsum nallathalla .Gurukkale kanan pattiyal nallathanennu parayunnu .Pakshe kanan valiya budhimuttanu
@aswinchandran7133
@aswinchandran7133 9 месяцев назад
Gurukkal eppol varumennu avidathe staffinu aarkkum ariyilla . Gurukkalude kaaryathil valare indifferent aayittaanu avidathe staff perumaarunnathu . Videoyil Kaanunnapole pettennu onnum bhedamakilla . Maasangal marunnu kazhikkanam . Maasangal kazhinje marmachikilsa kittukayullu . Aadhyam saadharana Ayurveda chikilsayaanu .
@michaelnetto5944
@michaelnetto5944 11 месяцев назад
Fully തട്ടിപ്പ്. അനുഭവം ഗുരു.
@MLi-zl7ff
@MLi-zl7ff 11 месяцев назад
വിവരിക്കാമോ sir
@premapj5551
@premapj5551 11 месяцев назад
തട്ടിപ്പ്
@baijualliyankal
@baijualliyankal 11 месяцев назад
മൊത്തം തട്ടിപ്പ് ആണ്.. ഒരു പ്രാവിശ്യം പോയാൽ പോലും 3000 നു മേൽ രൂപ വേണം
@BinduBinoy-i6f
@BinduBinoy-i6f 10 месяцев назад
എങ്കിൽ അവിടെ പോകരുത്. വിശ്വാസം ഉള്ളവര് പോട്ട്
@kathambari7864
@kathambari7864 9 месяцев назад
പോണ്ട...വെറുതെ ചികിത്സിക്കുന്ന സ്ഥലത്ത് ചികിത്സിച്ചാൽ മതി
@sivarajankuttappan7843
@sivarajankuttappan7843 9 месяцев назад
Interview chaiyunna alintte upajeevanam aanu. Inghaneyulla pala udayippu kendragalilum iee alinekanam. Oru thattippu
@tall5418
@tall5418 10 месяцев назад
Why ask based on a religion?
@kadavathpremnath
@kadavathpremnath 11 месяцев назад
This is false don't believe.
@TrailRunner434
@TrailRunner434 11 месяцев назад
എന്തിന്റെ അടിസ്ഥാനത്തിൽ
@Ahamed-x1q
@Ahamed-x1q 11 месяцев назад
Ente kurch. Rs poyi
@ajus1577
@ajus1577 11 месяцев назад
ആണോ എന്ത്‌കൊണ്ടെന്നു പറയാമോ
@Ahamed-x1q
@Ahamed-x1q 11 месяцев назад
@@ajus1577 ente wifin kaalmuttvedana. Ooravedana. Ellaam. Und 4 pravasi am avide pooyi. Oru pookin. Vandikash. adakam marunnin 2000 Rs total 5000 rs chilavaayirunnad. Pache roogathin oru kurvum ella. Njangal avide pook nirthi. Chilappol njngalude baagiakurav
@vimoshtm639
@vimoshtm639 11 месяцев назад
കാരണം
@sudhakaranmt9170
@sudhakaranmt9170 10 месяцев назад
ഇതൊക്കെ പണമുണ്ടാക്കുന്ന പരിപാടിയല്ലെ
@kathambari7864
@kathambari7864 9 месяцев назад
അതെ ഇഗ്ളീഷ് മരുന്നും ഹോസ്പിറ്റലുകളും ധാരാളം വരണം...അവരെ പണം വാങ്ങാതെ രോഗികളെ സേവിക്കൂ
@MinithaS-j5l
@MinithaS-j5l 9 месяцев назад
എല്ലാര്‍ക്കും fees elavu ഉണ്ട് കള്ളം പറയുന്നതിനു
@johnsonks5456
@johnsonks5456 10 месяцев назад
സികിത്സ അല്ല ചികിത്സ
@mysweethome9645
@mysweethome9645 10 месяцев назад
🙃👏
@iamanindian.9878
@iamanindian.9878 10 месяцев назад
😂😂😂😂😂
@nishasalim4339
@nishasalim4339 11 месяцев назад
Tennis elbow മറ്റുവോ
@KaarakkootilDasan
@KaarakkootilDasan 11 месяцев назад
എനിക്കും same പ്രോബ്ലം ഉണ്ട്. ഇവിടെ വന്നാൽ മാറുമോ..
@sarikasurendran5573
@sarikasurendran5573 4 месяца назад
Urapayum surgery cheythitillel marum
@sainusainu4170
@sainusainu4170 11 месяцев назад
ഇത് സത്യമാണോ? മാറിയവർ ആരെങ്കിലും ഉണ്ടോ മുസ്ലിങ്ങളെ നോക്കോ? നല്ല back pain ഉണ്ട് 3വർഷമായി മരുന്ന് കഴിക്കുന്നു ☹️ Replay തരണേ....
@gopalkrishnan8013
@gopalkrishnan8013 10 месяцев назад
എന്റെ പൊന്നിഷ്ടഎന്തിനാ മുസ്ലിങ്ങളെ നോക്കുമോ എന്നൊക്കെ ചോദിക്കുന്നെ, അതൊക്കെ നിങ്ങൾക്കേ ഉള്ളു. മുസ്ലിംകൾ മുസ്ലിം ഡോക്ടർമാരുടെ അടുത്തെ പോകാവു എന്ന നിബന്ധനയൊക്കെ. നിങ്ങൾ ആണ് സ്വർണക്കടകൾ പോലും മുസ്ലിംകൾക്ക് മാത്രം എന്നുപറഞ്ഞു തുറക്കുന്നത്.
@sainusainu4170
@sainusainu4170 10 месяцев назад
@@gopalkrishnan8013 ഒന്നു പോ ചെങ്ങായി... അവിടെ ഒറ്റ മുസ്ലിംങ്ങളെയും കാണുന്നില്ല. അതാ ചോദിച്ചത് ' എനിക്ക് ഒരു മതത്തോടും എതിർപ്പില്ല. ☺️
@abdullahcm1738
@abdullahcm1738 9 месяцев назад
​@@gopalkrishnan8013ശ്രീ ഗുരുഗുലം എന്ന് പറയുന്നുണ്ടല്ലോ പിന്നെ ഉയർന്ന ജാതിക്കാർ എന്നൊക്കേ അയിത്തം അതുപോലെ തോന്നീട്ടുണ്ടാവും അതായിരിക്കും പക്ഷെ അവിടെ ജാതിയോ പണക്കാരെന്നോ പാവപ്പെട്ടവർ എന്നോ ഒന്നും ഇല്ല പൈസ ഇല്ലാത്തവർക്കും അവിടെ ചികിത്സയുണ്ട് ഒരു വേർതിരിവും ഇല്ലാട്ടോ കൂടുതലും ആളുകൾക്ക് കുറവുണ്ട് അവർ പറയുന്നത് ശരിക്കും നോക്കണം പിന്നെ അവിടെ പോകുബ്ബൊൾ നല്ല ക്ഷമയും വേണം.
@sarikasurendran5573
@sarikasurendran5573 4 месяца назад
Jathiyo panamo nokkinchikilsa nadathunna sthapanamalla eth ..pinne sree Swami vaidhya gurukulam enna Peru Ella certification Odum koodiya hospital thanne anu pakshe oru gurukula sankalpathilanu angane oru Peru vannath Eth mathstharkkum chikilsikam
@shuhaib6956
@shuhaib6956 11 месяцев назад
സന്ധിവാതം ചികിത്സാ ഉണ്ടോ ഇവിടെ
@viswambharank8649
@viswambharank8649 10 месяцев назад
എടാ ചൂലേ നിനക്ക് ഇത്തരം വീഡിയോ ചെയ്യാൻ ഉളുപ്പില്ലേ, 6 മാസം ഇവിടെ മലപ്പുറത്തുനിന്നും ചികിത്സ തേടി പണവും സമയവും കളയാൻ ആരെയും പ്രേരിപ്പിക്കരുത്
@sivarajankuttappan7843
@sivarajankuttappan7843 9 месяцев назад
You said it. Verum udayippu
@jomonma1481
@jomonma1481 10 месяцев назад
Full thatippu Jangade paissa poyi matchane
@premaa5446
@premaa5446 10 месяцев назад
തീർച്ച ഉണ്ടു എങ്കിൽ നിങൾ പോകരുത്. മറ്റുള്ളവരോട് പറയണം. നൂറു ശതമാനം തീർച്ച ആണ് എങ്കിൽ മാത്രം.
@uservyds
@uservyds 10 месяцев назад
😂😂 സെച്ചി ഓരോ പ്രാവശ്യം വന്നു ആദ്യം ചൂരിദാർ ന്റെ ടോപ് പിന്നെ പാന്റ് പിന്നെ ഷാൾ എടുക്കുമ്പോൾ അത്ര പ്രാവശ്യം നടക്കേണ്ട വെറുതെ അല്ല മുട്ട് വേദന 🤣ഒറ്റ വരവിനു ഒരുമിച്ച് എടുത്തോണ്ട് പൊക്കുടേ മുല്ലപ്പള്ളി സെച്ചി 🤣..കള്ളം ആയാലും അത് പറയുമ്പോൾ ഒരു ലോജിക് ഒക്കെ വേണ്ടേ.. പാവങ്ങൾ.. 🤣ഹ ലവന്റെ ജില്ല അല്ലെ അപ്പോൾ തള്ള് ഉറപ്പ് ആണ്.. പണി ച്യ്ത ജീവിക്കേഡാ.. അല്ലേൽ പണി കിട്ടുമെ...
@renuka9697
@renuka9697 Месяц назад
ഞാൻ 6 മാസമായി മരുന്ന് കഴിക്കുന്നു. ഒട്ടും മാറ്റമില്ല. ഞരമ്പ് പെടഞ്ഞു കിടക്കുന്നവരുടെ അസുഖം മാത്രമാണ് പെട്ടെന്നു മാറുന്നത്.
Далее
This mother's baby is too unreliable.
00:13
Просмотров 24 млн
Amazing Ayurveda Hospital In Kerala
15:08
Просмотров 165 тыс.
Ayurveda Hospital In Kerala
13:10
Просмотров 10 тыс.
Amazing Hospital In Kerala
12:04
Просмотров 9 тыс.
Himalaya Ayurveda Hospital In Kerala
13:57
Просмотров 156 тыс.