Тёмный
No video :(

Amazing benefits of Olive fruit and Oil, നിങ്ങൾ അറിയാത്ത ഒലീവ് ഗുണങ്ങളെ കുറിച്ച് മനസിലാക്കുക. 

Dr Sajid Kadakkal
Подписаться 755 тыс.
Просмотров 278 тыс.
50% 1

നിങ്ങൾ അറിയാത്ത നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒലിവ് എണ്ണയും, ഒലിവ് കായും കുറിച്ചാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്.
ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം.
#00971554680253
#Dr sajid kadakkal
#Amazing_Olive, #Olive_benefits, #Healthy_Olive
#ഒലീവ്_ഗുണങ്ങൾ

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 446   
@786amanu
@786amanu 4 года назад
ഒലിവ് ഓയിലിൽ ഇത്രയും ഗുണം ഉണ്ടെന്നുള്ള അറിവ് പകർന്നു തന്ന ഡോക്ടർക്ക് ഒരായിരം നന്ദി
@vidyahealthandwellnesscoac2301
@vidyahealthandwellnesscoac2301 4 года назад
Daily online live excercisinu vendi villikuka 9833683206
@rishi5166
@rishi5166 3 года назад
Endhu exercise?
@xxxengxxxengvc5136
@xxxengxxxengvc5136 3 года назад
xxxeng xxxeng xxxeng Orly THE ONLY THING THAT
@xxxengxxxengvc5136
@xxxengxxxengvc5136 3 года назад
юш як яке
@vidyahealthandwellnesscoac2301
@vidyahealthandwellnesscoac2301 3 года назад
@@rishi5166 call cheyyu appol ariyam
@subhagantp4240
@subhagantp4240 Год назад
ഇങ്ങനെയുള്ള നല്ല അറിവുകളെ പ്രധാനം ചെയ്യുന്ന ഡോക്ടർ നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചുകൊള്ളുന്നു ദൈവം രക്ഷിക്കട്ടെ
@sheebalouis5744
@sheebalouis5744 4 года назад
ഇത് സുലഭമായി ഉള്ളിടത്താണ് ഇപ്പോൾ ഞാനുള്ളത്. പക്ഷെ ഇത്രയും benefits ഉണ്ടെന്ന് അറിയില്ലായിരുന്നു. Thank u Sir
@noorudheenm.h6112
@noorudheenm.h6112 4 года назад
എവിടെയാണ് ഉള്ളത്
@jameelajameela6241
@jameelajameela6241 4 года назад
എവിടെയാ ഉള്ളത് pls പറഞ്ഞു തരോ 9809150001 ഈ നമ്പറിൽ അറിയിക്കുമോ pls
@jiswinjoseph1290
@jiswinjoseph1290 4 года назад
Enikkum tharumo
@basheerredcrescent
@basheerredcrescent 2 года назад
ഞാൻ ദുബായ് കരിഫോറിൽ നിന്നും ഇന്നു വാങ്ങി. Rahma ബ്രാൻഡ്.
@ayanz9230
@ayanz9230 2 года назад
ഞാൻ സൗദിയിലാണ്. ഇവിടെ ഒലിവ് പഴം സുലഭമാണ്. ഉപ്പിലിട്ട ഒലിവ് (zaithoon) ലുലു carrifor തുടങ്ങിയ സൂപ്പർ മാർകെറ്റിൽ കിട്ടും.
@raneeshsaleem5554
@raneeshsaleem5554 4 года назад
Kudichapol bismillah parayunath njan mathramano kettad atho vera arelum ketto😘😘
@AbdulRasheed-sd5ig
@AbdulRasheed-sd5ig 4 года назад
👍👌
@Nazaroldbeach
@Nazaroldbeach 4 года назад
👍👍
@sonimani7379
@sonimani7379 3 года назад
ഞാനും കേട്ട്. മുസ്ലീംങ്ങളുടെ ആരോഗ്യത്തിൻ്റെ സൗന്ദര്യം ഈ ബിസ്മില്ലാഹി റഹ്മാൻ റഹീം എന്ന് തന്നെ .
@user-lr9nh4dp3b
@user-lr9nh4dp3b 3 года назад
🤭
@deepzromeo1967
@deepzromeo1967 3 года назад
🙄
@muneeredv301
@muneeredv301 4 года назад
വെൽ സൈഡ് ഡോക്ടർ അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ ആമീൻ
@muhammadhussain307
@muhammadhussain307 3 года назад
Aameen
@shabiraputhentheruvil2882
@shabiraputhentheruvil2882 3 года назад
Lupasine kurchu oru vdo cheyaamo
@rajeshv7910
@rajeshv7910 3 года назад
ഒലിവ് ഓയിൽ കഴിക്കുന്നത് ലൈംഗിക കാര്യങ്ങൾക്കു സൂപ്പർ ആണ്
@kunhambuk6618
@kunhambuk6618 3 года назад
good
@DileepKumar-pd1li
@DileepKumar-pd1li 4 года назад
ഈ വിവരങ്ങൾക്കു നന്ദി. സന്തോഷം.
@muhammedswalihmuhammedswal4645
@muhammedswalihmuhammedswal4645 4 года назад
താങ്കസ് ഡോക്ടർ 👍👍 ഇനിയും നല്ല അറിവുകളും പ്രദീക്ഷിക്കുന്നു
@indiral8325
@indiral8325 7 месяцев назад
ഒലിവ് ഓയിൽ ഇത്രയും ഗുണം ഉണ്ടെന്നു അറിഞ്ഞതിൽ, വളരെ സന്തോഷം 😊Dr,
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 4 года назад
Pomace എന്ന് എഴുതിയത് വാങ്ങരുത്.. മറ്റ് ഓയിൽ കൂട്ടി ചേർത്തതാണ് അവ... വാങ്ങേണ്ടത് first cold pressed extra virgin ഒലിവ് ഓയിൽ ആണ്... അത് ചൂടാകാതെ കഴിക്കുന്നത് ആണ് ഏറ്റവും നല്ലത്.. അത് തിളപ്പിക്കാനും പാടില്ല
@sajidmanaprathsaji4796
@sajidmanaprathsaji4796 4 года назад
Pomace extra virgin olive oil aanenkilo 🤔athaan upayogikkunnath
@gigi.9092
@gigi.9092 4 года назад
Pomace oil also from olive.but not first press
@gigi.9092
@gigi.9092 4 года назад
@@sajidmanaprathsaji4796 വെർജ്ജിനോയിലും പൊമേസോയിലും തമ്മിലുള്ള വ്യത്യാസം തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും പോലുള്ള വ്യത്യസമാണെന്നാണു അറിഞ്ഞത്‌.
@jasarsayimkhan6096
@jasarsayimkhan6096 4 года назад
നമ്മുടെ LCHFൽ അനുവദിച്ചതാണ്
@abhinat6402
@abhinat6402 3 года назад
Pure oilve oil aanu athu use cheyyan aavo
@sanjusachuvibes6795
@sanjusachuvibes6795 2 года назад
ഞാൻ ഒളിവോയിൽ കൊണ്ടാണ് ചപ്പാത്തി ഉണ്ടാക്കുന്നത്... നല്ല രുചി ആണ്.....
@fks8800
@fks8800 4 года назад
തുർക്കിയില ആക്ടേഴ്സന്റെ ഗ്ലാമർ ന്റെ രഹസ്യം. ആൽമണ്ടും ഒലിവ് ഓയിലും expecillay Arab nations
@ayanz9230
@ayanz9230 2 года назад
പ്രെഗ്നൻസിയിൽ ഒലിവ് പഴം കഴിക്കാമോ?
@vidyahealthandwellnesscoac2301
@vidyahealthandwellnesscoac2301 4 года назад
Namuku corona kondu undaya nettathil inani doctrinte ee villapetta upadesangalum health tipsum. Thank you doctor
@ziyanmansoor3679
@ziyanmansoor3679 4 года назад
അൽഹംദുലില്ലാഹ്, very good masaage
@somipaul2212
@somipaul2212 2 года назад
Thank you doctor for u r valuable information
@pushpaharidas465
@pushpaharidas465 4 года назад
Good information. Tnx.👌
@sbskadakkl
@sbskadakkl 4 года назад
Very good information doctor thanks
@hashimmkv888
@hashimmkv888 3 года назад
Dandruff nte kaaryam Njaan pareekshichathaan. Succes 😉
@shafikottapadam4690
@shafikottapadam4690 2 года назад
My using extra virgin falasteen
@geethapc4512
@geethapc4512 2 года назад
Olive oil Indian cooking inu nalladhallalo... Smoke point kuravalle.. but salad I'll use cheyyam
@arivinnilave1979
@arivinnilave1979 3 года назад
OUR ATHIPPAZAVUM. 7 OLIVINTE OILUM MIX CHEIDH. DAILY. KAZICHAL. SOUNDHARYAM NILANILKUM.
@sasikattichalil2803
@sasikattichalil2803 4 года назад
നല്ല അറിവു്
@siyasrangbklksd6325
@siyasrangbklksd6325 2 года назад
hadeessil 46 Assugangalk 100%uthamam olive oil mng one te spoon nght one spoon
@lajeeshp3894
@lajeeshp3894 3 года назад
Thanks dr, good msg
@zaheealiyar6977
@zaheealiyar6977 3 года назад
Thank you Dr.!!
@mohamedyasirpp5115
@mohamedyasirpp5115 3 года назад
Very good message Thank you Dr
@a.thahak.abubaker674
@a.thahak.abubaker674 4 года назад
VERY GOOD MESSAGES. THANKS DR.
@funtimewithaj1162
@funtimewithaj1162 3 года назад
Ellam clear aayi paranju manassilaaki thank you sir
@ashikkunjava9434
@ashikkunjava9434 4 года назад
Thankzz Dr 💕
@ambilisarath8354
@ambilisarath8354 4 года назад
Thanks you for information 😍
@goddesswoman1547
@goddesswoman1547 3 года назад
Dr. thank u for your important health information, expecting more & more information. Arabs are very much careful abt their health so in their food they are using Olive oil .
@rafiputhiyakath7315
@rafiputhiyakath7315 2 года назад
Thanks നല്ല അറിവ്
@riyasak9765
@riyasak9765 3 года назад
Sir almond olive black seed ഇത് മൂന്നും mix ചെയ്തു വെറും വയറ്റിൽ കഴിക്കാമോ
@ashrafka6068
@ashrafka6068 2 года назад
Good msg thankyou Dr..
@PradeepKumar-xs6tj
@PradeepKumar-xs6tj 3 года назад
ഒരായിരം നന്ദി
@sunandarajendran9299
@sunandarajendran9299 Год назад
Thanks Dr nalla information
@rehimcv4049
@rehimcv4049 4 года назад
Nalla ariv thanks doctor
@rajunayakk4203
@rajunayakk4203 3 года назад
Kai kaal pukachalinu Olive oil nallathaano
@rohinirajendran3079
@rohinirajendran3079 3 года назад
Mudiyum pirikavum valara. Upayogikkamoo
@fahadfadu7693
@fahadfadu7693 4 года назад
Extra virgin coconut oil cold pressed review cheyyamo ??
@mohananarakkan4819
@mohananarakkan4819 4 года назад
Thank you Dr
@reghunadhannairnair9443
@reghunadhannairnair9443 4 года назад
Worth tips and advice , thanking you!
@sameersami7551
@sameersami7551 4 года назад
body and face massaage ചെയ്യാൻ ഒലീവ് ഓയിൽ ആണോ കരിം ജീരക ഓയിൽ ആണോ നല്ലത് pls rply
@thamjeedmv8221
@thamjeedmv8221 4 года назад
2 um valare nallathaan, olive oil mahathwamaaya bakshanam koode aan
@saranyamahadhev9596
@saranyamahadhev9596 3 года назад
Thank you so much sir.. 🤝
@manupalara8681
@manupalara8681 2 года назад
VERY VERY GOOD OLIVE OIL THANKS FOR
@rajugeorge7771
@rajugeorge7771 Год назад
🎉 thanks doctor Sir ❤
@roseaymary5007
@roseaymary5007 Год назад
Olive oil aayit allathe food ill include cheyth kazhichal skin tone change varumo ?
@quranulkareem3435
@quranulkareem3435 Год назад
In shaa Allah ❤️. Thank You 😊
@merinjincejince7416
@merinjincejince7416 4 года назад
Sir seboria dermatitis kurichu vedio cheyyyatto?
@shihabudeenabdulazeez6159
@shihabudeenabdulazeez6159 3 года назад
Thx ഡോക്ടർ നല്ല ഒരു അറിവ്.
@sreelatha5881
@sreelatha5881 4 года назад
Namaskaram Sir 🙏 Very Good Message Thank you Sir.
@rizantube2012
@rizantube2012 4 года назад
കരിംജീരക എണ്ണ തലയിൽ തേക്കുന്നത് നല്ലതാണോ എപ്പോഴാണ് തേക്കേണ്ടത് ഒന്ന് വിശദീകരിക്കാമോ Dr.
@drsajidkadakkal3327
@drsajidkadakkal3327 4 года назад
കുളിക്കുന്നതിനു മുന്നെ.. ഒരു മണിക്കൂർ പുരട്ടി നിൽക്കാം
@Babu-ng8ep
@Babu-ng8ep 3 года назад
സാർ,, തലയിൽ താരൻ ഉണ്ട്, എക്സ്ട്രാ വേർജിൻ olive ഓയിൽ ആണോ ഏതാണ് use ചെയ്യാൻ നല്ലത് ???
@nasheedaabdul5645
@nasheedaabdul5645 3 года назад
Thank you DR
@bijupaul4197
@bijupaul4197 3 года назад
Sir, ഒറിജിനൽ എക്സ്ട്രാ വെർജിൻ ഓയിലിന്റെ നല്ല ഒരു ബ്രാൻഡ് പറഞ്ഞു തരുമോ please
@siddiqupulimoode7746
@siddiqupulimoode7746 3 года назад
Figaro
@kknair4818
@kknair4818 3 года назад
ഇത് വയറ്റിൽ അസുഖ മുളളവർ എങ്ങനെ യാണ് കഴികേൻടത് dosage .ദയവായി അറിയിച്ചു തരണം സർ ഇത് എവിടെ നിന്നും വാങ്ങാൻ കിട്ടും എന്ന് ആ റീകണെ.
@shilajalakhshman8184
@shilajalakhshman8184 4 года назад
Thank you sir,BP und kidnystone und virgin olive oil daily kazhikkamo, lemon juice and cherthu kazhikkamo
@drsajidkadakkal3327
@drsajidkadakkal3327 4 года назад
Yes.. that's good
@vidyahealthandwellnesscoac2301
@vidyahealthandwellnesscoac2301 4 года назад
Bp ille control cheyyan live online workouinu varuka ente no. 9833683206
@ajishso
@ajishso 3 года назад
Dr മികച്ച കുറച്ചു ഒലിവ്ഓയിൽ ബ്രാണ്ടുകൾ കൂടി പറഞ്ഞിരുന്നേൽ ഉപകാരമായിരുന്നേനെ...
@nishunoufi7329
@nishunoufi7329 3 года назад
ഏറ്റവും നല്ലത് extra vergin olive oil
@kadavilkadavil1964
@kadavilkadavil1964 4 года назад
ഡോക്ടർ ജാൻ എന്നും എഴുന്നേറ്റ ഉടനെ ബ്രെഷ് ചെയ്തു ഒരു വലിയ കപ്പു വെള്ളം കുടിക്കും. ഒരുപാട് വർഷമായി തുടരുന്നു. ഈ ഒലിവ് ഓയിൽ വെള്ളം കുടിച്ചതിനു ശേഷം കഴിച്ചാൽ മതിയോ. അതോ വെള്ളം കുടിക്കുന്നതിനു മുൻപ് ഒലിവ് ഓയിൽ കഴിക്കണോ ?
@app8497
@app8497 3 года назад
Olive oil, black seed oil എല്ലാ ദിവസവും കഴിക്കാമോ
@cicilyphilip5326
@cicilyphilip5326 4 года назад
You have any treatment for ringing and popping ear. If you have please include. Thank you.
@mohanvp3124
@mohanvp3124 4 года назад
Dr. Can we take it with bread on evening as I cannot drink solid oil alone ?
@hayarunnisathadikkadu7608
@hayarunnisathadikkadu7608 4 года назад
ക്യാരറ്റ് ഓയിൽ നെ കുറിച് വീഡിയോ ചെയ്യാമോ
@jijeeshgovindraman7562
@jijeeshgovindraman7562 4 года назад
Is it good for diabetics
@abdulkhaderchangaramkulam521
@abdulkhaderchangaramkulam521 2 года назад
very Informative sir
@Ammuzzzz1237
@Ammuzzzz1237 3 года назад
refined olive pomace oil blended with extra virgin olive oil skinninu nallathano.ith upayogikunnathkond enthengilum side effects undo
@shameemarayees8567
@shameemarayees8567 2 года назад
Pls rply
@faisalfaizy9910
@faisalfaizy9910 4 года назад
റസൂൽ പറഞ്ഞു ഒലിവ് സസ്യത്തിൽ ബറകത്തു ഉണ്ട്
@vijayanpillai871
@vijayanpillai871 4 года назад
ഒലിവ് ഓയിൽ ഏത് ബ്രാന്റാണ് നല്ലത് എന്ന് ഒന്ന് പറഞ്ഞ് തരുമോ?
@sadikmohammed9438
@sadikmohammed9438 4 года назад
Organic certified extra virgin olive oil vaagiyaal mathi . (Ingredients nokkukuka.) Amazonil kittum
@adhilaabdul1047
@adhilaabdul1047 4 года назад
Extra virgin olive oil aano enn nokkiyaal madhi
@basilio4488
@basilio4488 Год назад
ഒലിവ് കായ ഉപ്പിലിട്ടതാണല്ലോ കിട്ടുന്നത് അത് കഴിക്കാമോ ഗുണം കിട്ടുമോ ഏതാണ് നല്ലത് വലുത് ചെറുത് കറുത്തത് ഗുണം കൂടുതൽ ഏതാണ്
@kunchuttypk7473
@kunchuttypk7473 4 года назад
നല്ല അറിവ് 👌
@sulthanmuhammed9290
@sulthanmuhammed9290 4 года назад
ഞാൻ സൗദിയിൽ ആണ് daily use ചെയ്യാറുണ്ട് 😍👌സൂപ്പർ ആണ്
@harshadkhd706
@harshadkhd706 3 года назад
Eganeyanu use cheyyunnadh janum saudiyil
@muhammednowfalthaha9056
@muhammednowfalthaha9056 4 года назад
വെറും വയറ്റിൽ കരിംജീരകവും, തേനും, ഒലിവ് ഓയിൽ ഒരു ടീ സ്പൂണും കൂടി ഒന്നിച്ചു കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ DR
@vishnuks1582
@vishnuks1582 4 года назад
തലയിൽ തേക്കേണ്ടതും extra vergin olive oil തന്നെയാണോ ? അതോ ഏതും ഉപയോഗിക്കാവോ?
@mmjamsheer86
@mmjamsheer86 3 года назад
Extra virgin only
@vinodkumarrv908
@vinodkumarrv908 Год назад
Thanks dr
@sahadevantk6485
@sahadevantk6485 3 года назад
Thanks Dr
@fashidhaabuthahir4528
@fashidhaabuthahir4528 4 года назад
Dr cookingnu yethu olive oil aanu nallathu? Njan curry vekkanum fish egg porikkanum upperi undakanum olive oil use cheyunund... Ethu kond valla kuzhapamudo Dr pls rply
@wellnessdr5572
@wellnessdr5572 3 года назад
Indian cooking no olive oil
@hfzsdq5341
@hfzsdq5341 3 года назад
സർ.extra virjin oil കുക്കിങ്ങിന് പറ്റുമോ?
@jhonsondaniel80
@jhonsondaniel80 4 года назад
ഗുഡ് മെസേജ്
@tasteland8517
@tasteland8517 3 года назад
Weight loss സമയത്ത് ഉപയോഗിക്കാമോ, weight കൂടുമോ?
@BasheerAreekode
@BasheerAreekode 5 дней назад
Sir. ഒലിവ് ഓയിൽ Extra vergin Acidity level 0.8% നേരിട്ട് കഴിക്കാൻ നല്ലതല്ലേ. . വേറെ ഒരു വീഡിയോ കണ്ടു 0. 2% തായേ ആണ് നല്ലത് എന്ന്.. Sir. Pls rply.
@monisharatheesh1991
@monisharatheesh1991 4 года назад
Olive oil+sesame+onion എണ്ണ കാചുനത് തലയിൽ തേക്കാൻ നല്ലതാണോ
@subairap1726
@subairap1726 4 года назад
Good
@kabeerkwt6182
@kabeerkwt6182 4 года назад
Thanks
@rajannair9785
@rajannair9785 4 года назад
ഏതാണ് നല്ലത്, Black or Green, അതുപോലെ പാചകത്തിന് ഉപയോഗിച്ചാൽ ഗുണം കുറയും എന്ന്പറയുനത് ശരിയാണോ
@riyasudheen.p2039
@riyasudheen.p2039 3 года назад
Yes. ചൂടാക്കുവാൻ പാടില്ല
@mariamvlogs5802
@mariamvlogs5802 4 года назад
Thank you sir for dis useful video 👍
@yousufkonoth4132
@yousufkonoth4132 4 года назад
ഒലീവ് വിത്ത്‌ ചെറുനാരങ്ങാ നല്ലതാണോ
@rizwanmohammedkasrod8110
@rizwanmohammedkasrod8110 5 месяцев назад
Pomace olive oil എന്തിനാണ് ഉപയോഗിക്കേണ്ടത്??അത് കുടിക്കാമോ
@Abcdefgh11111ha
@Abcdefgh11111ha 3 года назад
Graet infrmation
@deepikadeepak2926
@deepikadeepak2926 3 года назад
Thank uuu sir😊😊😊
@mujeebmujeeb2277
@mujeebmujeeb2277 4 года назад
idu nammude Nabi sallallhahu alaihiwasallam parancha karyam annu.
@abdulgafoorakode
@abdulgafoorakode 4 года назад
ഒലിവ് ഓയിൽ ചൂടാക്കി കഴിക്കാൻ പാടില്ല എന്നൊക്കെ കേട്ടു ശരിയാണോ
@Abcdefgh11111ha
@Abcdefgh11111ha 3 года назад
ഒലിവിന്റെ ബോട്ടലിൽ Pomace എന്ന് എഴുതിയ ഓയിൽ ചൂടാക്കി ഉപയോഗിക്കാം 😩l✌️
@bushrakt502
@bushrakt502 3 года назад
Eaattavum better choodakkathadaan
@ajithaajitha4432
@ajithaajitha4432 3 года назад
Good Information Sir
@user-rp6ku6ru3j
@user-rp6ku6ru3j 4 года назад
Good information sir
@abdulrahiman4631
@abdulrahiman4631 4 года назад
Dr. Njan eppoyum kazyikakrund Mornigil 10 ml
@maryhelen1461
@maryhelen1461 2 года назад
Pregnancy time il ithu kazhikkamo olive fruit
@fashionbeautypark6396
@fashionbeautypark6396 Год назад
Pregnancy timil kazhikamo??? please answer
@sasidharan.m8870
@sasidharan.m8870 3 года назад
Olive oil bottle ൽ രേഖപ്പെടുത്തി കാണുന്നത് high calorie ആണല്ലോ.ഉയർന്ന calorie തടി കൂട്ടാൻ കാരണമാവില്ലേ
@vijayanpillai5243
@vijayanpillai5243 3 года назад
Dear Sir from where we will get Extra Vergine Olive Oil.. Thanks.
@entertainmentvibes8920
@entertainmentvibes8920 3 года назад
Km traders abhudhabhi .
@muzammilcv1
@muzammilcv1 3 года назад
Uae ilanenkil, mikka supermarket, hypermarketugalil available aan. Extra Virgin Olive Oil (Cold Pressed) aan ettavum Naallathu. Nalla Brand - Serjella, Afia,
@fysalpayanthatt6974
@fysalpayanthatt6974 2 года назад
Thanks ☺️
@Adithi_vavaachi
@Adithi_vavaachi 6 дней назад
മാർക്കറ്റിൽ കിട്ടുന്ന ഉപ്പിലിട്ടത് കഴിക്കാമോ
@jauharkv5487
@jauharkv5487 4 года назад
Karim jeerakam oil thala yil puratamo. Gunangal enthellaman oru video cheyyamo
Далее
I'll do it for you!
00:37
Просмотров 2,7 млн
I'll do it for you!
00:37
Просмотров 2,7 млн