Тёмный

Best Health Remedy For Face wrinkles, മുഖത്തെ ചുളിവ് മാറ്റാൻ എളുപ്പവഴി,Amazing tips for face wrinkle 

Dr Sajid Kadakkal
Подписаться 764 тыс.
Просмотров 346 тыс.
50% 1

മുഖത്തെ ചുളിവ് മാറ്റാൻ വളരെ ഫലപ്രദമായ ഒരു ഹെൽത്ത് റെഡിയാണ് പരിചയപ്പെടുത്തുന്നത്.
ചികിത്സ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം.
#00971554680253
#Dr sajid kadakkal
#HealthRemedyForFaceWrinkles
#മുഖത്തെ_ചുളിവ്
#FaceWrinkles
#RemoveWrinklesNaturally
#AntiAgingNaturalFaceMask
#AmazingNaturalRemedyForFaceWrinkles
#മുഖത്തെ_ചുളിവ്_മാറ്റാൻ_എളുപ്പവഴി
#FaceWrinklesRemovingTechnique
#NaturalRemediesForFaceWrinkles
മുഖത്ത് ഉണ്ടാവുന്ന ചുളിവുകൾ, ചെറിയ പാടുകൾ, കളർ വ്യത്യാസം ഇത്തരം ബുദ്ധിമുട്ടുകൾക്ക് വളരെ ഫലപ്രദമായ ഒരു മാർഗ്ഗമാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. യാതൊരു പാർശ്വഫലവും ഇല്ലാത്ത പ്രകൃതിദത്തമായി തയ്യാറാക്കാൻ പറ്റുന്ന മരുന്നും, ഹെൽത്ത് ടെക്നിക്കും ആണ് ഈ വീഡിയോയിലൂടെ പരാമർശിച്ചിട്ടുള്ളത്. ദിവസവും രണ്ടു നേരം മുഖത്ത് പ്രയോഗിക്കേണ്ട ഹെൽത്ത് ടെക്നിക്കും, ഒരു നേരം വീട്ടിൽ തന്നെ തയ്യാറാക്കി മുഖത്ത് പുരട്ടാൻ പറ്റുന്ന മരുന്നുമാണ് പ്രയോഗിക്കേണ്ടത്. വളരെ ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ റിസൾട്ട് കിട്ടുന്ന ഈ റെമഡി തുടർച്ചയായി ഒരു മാസം ചെയ്യുമ്പോൾ തന്നെ നമുക്ക് ഉദ്ദേശിച്ച ഫലം ലഭിക്കുന്നതാണ്. ഇത്തരം ബുദ്ധിമുട്ടുകൾ തരണം ചെയ്യുന്നവർക്ക് ഈ വീഡിയോ പരിചയപ്പെടുത്താൻ താല്പര്യപ്പെടുന്നു.
ആരോഗ്യപരമായ കൂടുതൽ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്
/ @drsajidkadakkal3327
#00971554680253
#DrSajidKadakkal

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 381   
@krishnanp.c5996
@krishnanp.c5996 2 месяца назад
ഞാൻ സാധാരണ യൂട്യൂബിൽ വരുന്ന മെസ്സേജുകളിൽ അമിത വിശ്വാസം ഇല്ലാത്ത ഒരാളാണ്. എന്നാൽ ഈയിടെ എനിക്ക് വലതു കാലിൽ ശക്തമായ വേദന അനുഭവപ്പെട്ടപ്പോൾ താങ്കളുടെ ഒരു മെസ്സേജിലെ നിർദേശനുസരണമുള്ള ഒരു ചെറിയ വ്യായാമം ചെയ്തുനോക്കി അത്ഭുതകരാമെന്നുതന്നെ പറയാം എനിക്ക് പരിപൂർണ ആശ്വാസം കിട്ടി. താങ്കൾക്കു നന്ദി 🙏
@ayshabeevi7726
@ayshabeevi7726 3 года назад
Dr ne Nathan anugrahikkatte. Allahu avante jannathil firdhousil orumichu koottane Allah🤲
@sasidharannair7133
@sasidharannair7133 4 года назад
നല്ലവിവരണം തന്നെ, വളരെ പ്രയോജനകരം. ഒരു സംശയം, പ്രായമായവര്‍ക്ക്മുഖത്ത് ഉണ്ടാകുന്ന കറുപ്പുനിറം മാറ്റാന്‍കഴിയുമോ? ദയവായി മറുപടി തരിക.
@sulaimanplk4850
@sulaimanplk4850 3 года назад
Dr adhinte vdeo chaidhittunde curdum (thairum )chiratta paarakkallil uracheduthe night facil itte 30 minute kazhiyumbol kazhughikkalayuga😍
@sreejabnr8461
@sreejabnr8461 4 года назад
Thankyou ഡോക്ടർ ഇത്രയും arivu പറഞ്ഞു തന്നതിന്
@sreedevipillai1253
@sreedevipillai1253 3 года назад
Thank you doctor for your best suggestion for wrinkles.
@praseetha-sajan
@praseetha-sajan 4 года назад
You look handsome ..speak well too
@ഫിദഫിദാ-ഫ5ഴ
@ഫിദഫിദാ-ഫ5ഴ 3 года назад
കുറേപേർക്ക് ഷെയർ ചെയ്തു കൊടുത്തിട്ടുണ്ട് സാറിന് നന്മ വരട്ടെ ആമീൻ
@HFMVLOG
@HFMVLOG 3 года назад
സർ എന്റെ വീഡിയോസ് എല്ലാം വളരെ എഫക്റ്റീവ് ആണ്. ഞാൻ സാറിന്റെ മിക്കവാറും വീഡിയോസ് കാണാറുണ്ട്.
@anthickadjohn3601
@anthickadjohn3601 4 месяца назад
ചിത്രത്തിൽ കാണിച്ചിരിക്കുന്നത് കസ്തൂരി മഞ്ഞൾ അല്ല, മഞ്ഞക്കൂവയാണ്!
@shanidks
@shanidks 4 года назад
Very helpful...
@ayshabeevi7726
@ayshabeevi7726 3 года назад
Orupad vishamathilayirunnu Dr 🙏🙏🙏🙏🙏🙏🙏
@sreelatha5881
@sreelatha5881 4 года назад
Namaskaram Sir 🙏 👌👌👌 Very Good Vedio ... Thank You Sir ...
@sulaimanap83
@sulaimanap83 3 года назад
ഇതു ഇഷ്ടമായി , നല്ല ഒരു ഇത് ശരിക്കും മനസിലായി
@lilacheriyan5098
@lilacheriyan5098 2 месяца назад
Thank u Dr. Very useful tips. All ur tips r simple& at the same time useful
@ayshabeevi7726
@ayshabeevi7726 3 года назад
Dr num familyeym Allahu aafiyathum dheerkkayusum nalki anugrahikkane thamburane 🤲🤲🤲
@ayshabeevi7726
@ayshabeevi7726 3 года назад
Thanks Dr njan valare vishamathi layirunnu
@athirauk4631
@athirauk4631 4 года назад
🙏 thank you sir
@dhanya.c2970
@dhanya.c2970 4 года назад
Good വീഡിയോ sir
@bijirajan7735
@bijirajan7735 4 года назад
Thank you so much God bless you
@shajithomus1240
@shajithomus1240 4 года назад
Thank you Dr Sajid
@sainannathunan5730
@sainannathunan5730 4 года назад
👌 thank u Doctore
@prathibhamd8612
@prathibhamd8612 2 года назад
Thanks for wonderful remedies
@ayshabeevi7726
@ayshabeevi7726 3 года назад
Dr num familyeym Allahu aafiyathum dheerkkayusum nalki anugrahikkane thamburane
@saniyageorge5035
@saniyageorge5035 4 года назад
ഹായ് സൂപ്പർ . താങ്ക്സ് ഡോക്ടർ.
@HasanAli-zd3hg
@HasanAli-zd3hg 4 года назад
Docter sir kavil thudichu varan varan enth chayyanam nalla oru information Thankz
@beenageorge8263
@beenageorge8263 4 года назад
Thank you doctor
@sindhujayakumar4062
@sindhujayakumar4062 3 года назад
Thank you Doctor
@sindooram93
@sindooram93 2 года назад
Thankyou docter,good information
@jubinaabdulhameed9685
@jubinaabdulhameed9685 4 года назад
Maa shaa Allah 👍👏👏
@thahirarasheed604
@thahirarasheed604 4 года назад
Thanks sir 👏👏❤️❤️
@marykuttythomas6453
@marykuttythomas6453 2 года назад
Good information thank you Dr.
@padmajaanil6563
@padmajaanil6563 Год назад
Thankyou Dr useful tip
@chemmuzworld2337
@chemmuzworld2337 3 года назад
بارك الله لك احسن
@mollythomas8492
@mollythomas8492 3 года назад
Thanks doctor super vedio
@krishnarajr.k5071
@krishnarajr.k5071 4 года назад
Gud information thank you Dr
@geethabalagopal9486
@geethabalagopal9486 4 года назад
Thank so much sir.👍🙏
@sijimolt.s4904
@sijimolt.s4904 3 года назад
Thank you sir❤️
@cutegirl9377
@cutegirl9377 4 года назад
Good job Dr
@mariamvlogs5802
@mariamvlogs5802 4 года назад
👍 useful video shukran
@sabithaaasiya5976
@sabithaaasiya5976 4 года назад
Thankyou so mach dr 😀😀😀👌👌👌👍👍👍
@suvarna32
@suvarna32 4 года назад
തീർച്ചയായും try ചെയ്യും
@geethaprakash6752
@geethaprakash6752 4 года назад
Good information thanks Dr
@sunithashabu3366
@sunithashabu3366 3 года назад
Thans dr. Very nice
@indiraindira3839
@indiraindira3839 2 года назад
Thanks dr useful video
@ayshabeevi7726
@ayshabeevi7726 3 года назад
Good information 🙏🙏🙏🙏
@anuanutj4491
@anuanutj4491 4 года назад
Thanks sir
@nafeesak2617
@nafeesak2617 4 года назад
Thks sir good
@subinarafeek2617
@subinarafeek2617 4 года назад
Thank you so much sir
@adv.najumudeen714
@adv.najumudeen714 4 года назад
I will try, thanks for good information doctor
@najiyamk6869
@najiyamk6869 4 года назад
😀😀
@geethaprakash6752
@geethaprakash6752 4 года назад
Good information thanks Dr
@Hair__nd__care
@Hair__nd__care 3 года назад
Thank sir
@sreemuruga
@sreemuruga Год назад
താങ്ക്യൂ സാർ
@najiyamk6869
@najiyamk6869 4 года назад
Dr.bahi super. Alhmdulilla
@fjhhgj1353
@fjhhgj1353 4 года назад
Thank you sir.good infromation..pigmantation maranulla remady parayamo
@beenafrancis4706
@beenafrancis4706 4 года назад
thank you doctor for this useful tip😊
@sasikala-ho3tv
@sasikala-ho3tv 4 года назад
I will try sir
@dinesmadhavan5200
@dinesmadhavan5200 4 года назад
Yes.. Sir.. Pls do video for getting best sleep.
@vinnyjagadeesan8674
@vinnyjagadeesan8674 4 года назад
Very helpful video thanks
@rasheedake6230
@rasheedake6230 4 года назад
Thank you doctor
@ajithaajitha4432
@ajithaajitha4432 4 года назад
I will Try🙏🙏🙏❤❤
@yasopalani75
@yasopalani75 3 года назад
Thanku dear I like urbeaut remedies 👍
@chechuslifeandtips
@chechuslifeandtips 3 года назад
Good information. Thanks
@pipschannel8153
@pipschannel8153 4 года назад
Doctor please advice a remedy for pigmentation
@raghigirish8266
@raghigirish8266 2 года назад
Thanks Doctor 🌸👍
@sindhuv9274
@sindhuv9274 4 месяца назад
Thank u docter❤
@SeethalakshmiSeetha-g1f
@SeethalakshmiSeetha-g1f Месяц назад
Thank you Dr
@rajuthomas3614
@rajuthomas3614 2 года назад
Thanks Doctor
@3rddimensionalagency318
@3rddimensionalagency318 4 года назад
Thanks doctor you are so handsom fellow
@afeenaashraf6454
@afeenaashraf6454 3 года назад
Thank you dr I will try it
@mini-ii9gq
@mini-ii9gq 4 года назад
നല്ല oru വീഡിയോ.. അവതരണം.. നന്നായിട്ടുണ്ട്... sir.. thank you
@aryanandh5029
@aryanandh5029 8 месяцев назад
Thanks Dr
@vijubalan3378
@vijubalan3378 4 года назад
Gud information thanks
@avengers3213
@avengers3213 3 года назад
Thank you very much 😊
@athulya_soni
@athulya_soni Год назад
Thank you sir ❤️👍🏻
@mubeenamubimubeenamubi6808
@mubeenamubimubeenamubi6808 4 года назад
Thank you doctore
@agnesjohn5914
@agnesjohn5914 3 года назад
Please send remedy for pigmentation 👏
@soudasamad8196
@soudasamad8196 4 года назад
Kanninte chuttumulla chuliv maran entha cheyendathu dr.
@naisamn.p1511
@naisamn.p1511 4 года назад
Kanninte chuttun ulla chulivu maran tips paranju tharum
@aquiba14ten
@aquiba14ten 4 года назад
Vry helpful sir, try cheyyamm..ente nose il wrinkles um black color und,... remedy parannu tharamm..
@meenu6580
@meenu6580 4 года назад
Dry face നു പറ്റിയ വീഡിയോ ചെയ്യുമോ...
@asalamkunnummal2504
@asalamkunnummal2504 3 года назад
Thank u sir. I will try.
@bindubeegumshibly3827
@bindubeegumshibly3827 4 года назад
Thank you Dr
@pramilakadanjothk3830
@pramilakadanjothk3830 4 года назад
Very helpful
@mathewjohn8126
@mathewjohn8126 3 года назад
Thanks Dr.
@kavithaagi3552
@kavithaagi3552 3 года назад
Thank you 🙏🏻🙏🏻🙏🏻
@juvairiyaat1257
@juvairiyaat1257 5 месяцев назад
Thanks ❤
@kamarkv29
@kamarkv29 4 года назад
താങ്ക്സ് സാർ
@seenaashraf7243
@seenaashraf7243 4 года назад
സർ നല്ല ഉറക്കം കിട്ടാനുള വീഡിയോ ചെയ്യോ
@safeersafisafi828
@safeersafisafi828 4 года назад
എനിക്കും
@sunithasherafudeen1754
@sunithasherafudeen1754 4 года назад
എനിക്കും വേണം.
@rasheedake6230
@rasheedake6230 4 года назад
എനിക്കും വേണം, സാർ പ്ലീസ്
@poli28815
@poli28815 4 года назад
😂😂nanayit urangiyal mathy
@maryvo4948
@maryvo4948 4 года назад
എനിക്കും
@vinodinirajan1967
@vinodinirajan1967 4 года назад
Very informative
@chinnur2301
@chinnur2301 3 года назад
Face yoga cheyumpol എന്തെങ്കിലും ഓയിൽ apply chythit ആണോ ചെയ്യണ്ടത് plz rply ഡോക്ടർ
@nusairabanu4791
@nusairabanu4791 4 года назад
Kavil vekan ulla remedies cheyyamo sir??
@udayakadakkal8892
@udayakadakkal8892 7 месяцев назад
Nallaoruvideo❤️👍
@udayakadakkal8892
@udayakadakkal8892 7 месяцев назад
Nallaoruvideo❤️👍
@udayakadakkal8892
@udayakadakkal8892 7 месяцев назад
Nallaoruvideo❤️👍
@RajammaAv-t3s
@RajammaAv-t3s 10 месяцев назад
Super Dr
@shijibalasubramanian4915
@shijibalasubramanian4915 3 года назад
Thank you sir...
@mariammajacob130
@mariammajacob130 3 года назад
Thanks a lot
@shareefafiroz2393
@shareefafiroz2393 4 года назад
Sir യൂറിക് ആസിഡിന് ഒരു മരുന്ന് പറഞ്ഞു തരാൻ പറ്റോ
@drsajidkadakkal3327
@drsajidkadakkal3327 4 года назад
Very soon
@shareefafiroz2393
@shareefafiroz2393 4 года назад
@@drsajidkadakkal3327 tnx
@riyazramadan6549
@riyazramadan6549 4 года назад
Apple cider vinegar with the mother. I stop all other medicine last 3 years
@mujeebmujeeka7213
@mujeebmujeeka7213 4 года назад
യൂറിക് ആസിഡ് 4 ദിവസം കൊണ് മാറ്റിയെടുക്കാം. മല്ലിയിലയും ചെറിയ കഷ്ണം ഇഞ്ചിയും വെള്ളത്തിലിട്ട് ചൂടാക്കി ഒരു ദിവസം മൂന്ന് പ്രവശ്യം കുടിക്കുക4 ദിവസം കെണ്ട് പൂർണ്ണമായി സുഖപെടും അനുഭവം
@SuperPretts
@SuperPretts 4 года назад
Thanks for the videos ,can u let me know a remedy for pimple's
@evangelasmariya5276
@evangelasmariya5276 2 года назад
1st paranja mask dry skin ullavarku use cheyamo?
@parvathiparvathi105
@parvathiparvathi105 Год назад
Thanks
Далее
#kikakim
00:10
Просмотров 14 млн